Рет қаралды 39,514
LYRICS : NOUSHAD BAQAVI
SINGER : MUFLIH PANAKKAD
LYRICS :
ആറ്റൽറസൂലുള്ളാഹ് നെഞ്ചിൽ
പടർന്നിട്ട് മുത്തുന്നതെന്നാണ്...
കണ്ണിലെ-ത്തുന്നതെന്നാണ്...
ആറ്റക്കനിമുല്ലപുഞ്ചിരി
കണ്ട്മരിക്കണമെന്നാണ്
റബ്ബേ...കനിയുന്നതെന്നാണ്..
ആറ്റലേഞാനേറെദോഷങ്ങൾ
ചെയ്ത്പോയ് ആകെഭയമാണ്
നാളെ ആളുന്നതീയാണ് 2
ആറ്റിത്തണുപ്പിക്കാനങ്ങ്
വരുമെന്ന്കാത്തിട്ടിരിപ്പാണ്..
ആറ്റ്നോറ്റിട്ടിരിപ്പാണ്
ഇശ്ഖിൻ്റെഇതിഹാസം
തീർത്തസ്വഹാബത്തിൻ
ചരിതം-കൊതിയാണ്
നാളെ-ഫിർദൗസവർക്കാണ് 2
ഇബ് ലീസിൽതാളവുംഓളവും
കൊണ്ടെൻ്റെ നെഞ്ചിൽഇരുട്ടാണ്
അള്ളാഹ്-തെളിയുന്നതെന്നാണ്
ഇശ്ഖിൻ്റെപാലാഴിതീർക്കും
മജ്ലിസിൽഞാനുംഇരിപ്പാണ്
ഇടറും...സ്വരമാണ് 2
ഇനിയെന്റെജീവിതംമുത്ത്
റസൂലിൻ്റെഇഷ്ട്ടത്തിനായാണ്
ഇന്ന്എൻ്റെ നിയ്യത്താണ്
ഉലകംമുഴുവൻകളിച്ചുംചിരിച്ചും
ഞാൻ ഓടി നടപ്പാണ്
എൻ്റെ റൂഹിന്നറപ്പാണ് 2
ഉറങ്ങുംആത്മാവിന്ന് ഉയിരേകാനായ് മുത്ത്
പോരുന്നതെന്നാണ്...
ഉദയം.ചെയ്യുന്നതെന്നാണ്
ഉസ്മാൻറളിയള്ളാഹ്
സ്വർഗത്തിൽ കൂട്ടാണ്
എന്ത്-തൗഫീഖാണ്
അവരെ- ഉള്ളാകെനബിയാണ്..2
ഉയിരേകിമാലേകി
ഉഹ്ദോളംകനിവേകി
നേടിയ ഖൈറാണ്
ഉടയോൻ-ഏകിയ ഫള്ലാണ്..
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP