എൻ്റെ പൊന്നോ അമ്മയുടെ wrk ഔട്ട് പൊളിച്ചു...ഒരു ജിമ്മിലും പോകണ്ട❤❤❤
@Zoom-ev8jz55 минут бұрын
😂😂😂amma sooooper 👍👍👍👍👏👏👏👏👏👏👏സഞ്ചു ചേട്ടൻ ലക്ഷ്മി ചേച്ചി 👏👍👏. ചേച്ചി ഇങ്ങനെ ആണ് അല്ലെ വണ്ണം കുറച്ചത്.ഈ ഇടക്ക് ചേച്ചിടെ ചേട്ടന്റേം ഫോട്ടോ കണ്ടു. രണ്ടാളും സൂപ്പർ ആയിട്ടുണ്ട്.
@Athira_Babu3 сағат бұрын
Marumole കൊണ്ട് ജോലി ചെയ്യിക്കാനുള്ള അമ്മായി അമ്മയുടെ ബുദ്ധി കൊള്ളാം 😂
@abhinavshaju3880Сағат бұрын
ന്റെ അമ്മേ.... അമ്മ pwoliiii... നിങ്ങൾ ടെ ടീം തന്നെ അടിപൊളി ആട്ടോ... ഞാൻ ഇന്നലെ ന്റെ അമ്മയെ കാണിച്ചു കൊടുത്തു ഈ അമ്മയെ ❤❤❤വീഡിയോസ്
@fahad555222 сағат бұрын
🤣🤣🤣🤣 ചിരിച്ചു ചാവും ഇങ്ങനെ പോയാൽ.. അമ്മ കിടു.. പണി കൊടുക്കാന്ഗിൽ ഇങ്ങനെ കൊടുക്കണം.. വീട് ജോലി ചെയ്യാൻ മടിയിലോർക് നല്ല diet പ്ലാൻ ആണ്. വീണ്ടു വരണേ നർമ മുഹൂർത്തങ്ങളായി 😂😂😂 ഞങ്ങൾ കാത്തിരിക്കുന്നു 🌹🌹
@SudheeBhavaniСағат бұрын
വണ്ണം ആണെങ്കിൽ ഫുൾ തീറ്റി ആണോന്ന് ചോദിക്കും.... വണ്ണം കൊറവാണെങ്കിൽ നീ ഒന്നും കഴിക്കുന്നില്ലെടെ എന്ന് ചോദിക്കും.... 😂😂🤣
@soumyakr5153Сағат бұрын
Athee. Enna nalla teetti ee thottikolukal aanu🏃♀️
@SudheeBhavaniСағат бұрын
@soumyakr5153 സത്യം.... 😂🤣🤣
@annajose34227 минут бұрын
@@soumyakr5153 സത്യം... നമ്മൾക്ക് മാക്സിമം രണ്ട് ചപ്പാത്തി കഴിക്കാൻ പറ്റും. എന്റെ ഒരു കസിൻ രാത്രി നാല് ചപ്പാത്തിയും ഉച്ചക്ക് ബാക്കി വന്ന ചോറും കഴിക്കും. എന്നിട്ടും 41 കിലോ ഉള്ളൂ. ഒന്ന് പ്രസവിച്ചിട്ടും 😬
@alansreejith571333 минут бұрын
Amma supper😂😂😂
@saritha5759Сағат бұрын
15 nte 3 set......Lekshmi ippol bakki undo? Amma kalakki. ❤
@Rishumuthuty2 сағат бұрын
ഈ എപ്പിസോഡ് അമ്മ കൊണ്ട് പോയി ❤
@AllRounder-by3vuСағат бұрын
കമൻറ് ബോക്സ് നോക്കുന്ന സഞ്ജു അണ്ണൻ .അമ്മ ഞങ്ങൾക്കൊരു ഭീഷണി ആകും എങ്ങനെയെങ്കിലും ഒതുക്കണം😀😀😀😀😀. എല്ലാവരും നന്നായിട്ടുണ്ട്
@lekshmilechu65302 сағат бұрын
Last എങ്ങനെ വണ്ണം കുറച്ചു വരുമെന്ന് ഞാൻ വിചാരിക്കുവായിരുന്നു 😂
@shilpashilu428234 минут бұрын
ആ അടി കൊടുത്തത് വീഡിയോയിൽ ആണേലും , കൊണ്ടത് നമുക്ക് ചുറ്റും ഉള്ള പലർക്കും ആണ് .. 👏👏 ...
@NandanaRatheesh-w2iСағат бұрын
Ennathe episode Amma kondupoyi ❤❤❤❤suprrrr lekshmi ❤❤❤
@HIBAHIBUZz-n9q6 минут бұрын
ലെ അമ്മ :- ജയിച്ചു നമ്മൾ ജയിച്ചു പറയു മരുമോളെ നമ്മൾ ജയിച്ചു 😂😂
@beenas975354 минут бұрын
Amma, Lakshmi super❤
@nithu225456 минут бұрын
അവസാനം പൊളിച്ചു 😂😂😂 അമ്മ super
@filaanocreations2 минут бұрын
Mumma❤ സഞ്ജു ചേട്ടാ 😂 ലക്ഷ്മി ചേച്ചി 🥰
@NJJ405Сағат бұрын
Aa last koduthathu njan kodukanam nu vichaarichataa😂😂😂
@Asla.kAsla.k49 минут бұрын
അമ്മ മുത്ത് ഒരു സംഭവം ആണ് 🔥❤❤❤❤😍
@manilethaj462354 минут бұрын
അമ്മയാണ് താരം ❤❤❤
@angelsimna111813 минут бұрын
Amma very good & experienced gym instructor with perfect gym workout ideas 😂😂😂
@su84713Сағат бұрын
തൊട വലി തൊട വലി😂 ഇരിക്കൂ പറിക്കൂ എഴുന്നേൽക്കൂ😂😂 എത്തിക്കുത്ത് വിരി താഴെ😂😂 വലത്ത് കൈയ്യിൽ 3 മണി ഇടത്തെ കയ്യിൽ 3 മണി...... എന്ത് രസമാ അമ്മയുടെ അഭിനയം എല്ലാം ഒപ്പിച്ച് വെച്ചിട്ടുള്ള നാമം ജപിക്കൽ😂😂😂👍👍 എന്നാലും ഇങ്ങനെ ഡയറ്റ് ചെയ്താൽ ആളുടെ രൂപവും ഫെയ്സ് അടക്കം മാറുമോ?🤣🤣 എന്തായാലും അടിപൊളി അമ്മക്ക് സിനിമയിൽ ചാൻസ് കിട്ടും എല്ലാവരും സൂപ്പർ ലാസ്റ്റ് കൊടുത്ത അടി👍👍💪💪💪 ഇത് പോലുള്ളവർക്ക് വേണ്ടത് തന്നെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും🥰🥰🥰🥰🥰
@ekvijayalakshmi551Сағат бұрын
തൊട വലി ഇരിക്കു പറിക്കു എഴുന്നേൽക്കു എത്തിക്കുത്തു വിരി താഴെ ആയിവിജയിച്ചു മതിയാക്കു ആൻഡ് ഡയറ്റ് നല്ല രസകരം ആയിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു കച്ചവടക്കാരൻ ഇന്നത്തെ കൾച്ചർ തെളിയിച്ചു
@ayshushafee3909Сағат бұрын
Amma expression polichu...3.40 to 3.54..😂😂😂😂😂🤣love u couples poli ❤️❤️❤️❤️sanju lechu....❤❤❤🥰🥰
@kavyakrishna82953 сағат бұрын
ചോറ് കഴിക്കാൻ താമസിച്ചു.... സാരമില്ല ഇതിപ്പോ നന്നായി 😁🫶 ഇനി കണ്ട് കണ്ട് കഴിക്കാം
Choruu kazhichillaa pakshe video vann so kandit kazhikamm❤️❤️❤️
@simply_Amzz2 сағат бұрын
Video illatha days kazhikarille???
@josnajeevan12742 сағат бұрын
@simply_Amzz illaannee njanum diet aaa😂 entheyy
@sinisini30483 сағат бұрын
Ammma ishttam ❤❤❤❤
@clouder123 сағат бұрын
5 mnt കൊണ്ട് 1000 വ്യൂസ് 😮🤩🤩 എന്റമ്മോ
@mintuprannur15613 сағат бұрын
Perfect timing😂
@anjusivanandan75403 сағат бұрын
Amma super❤️
@Sreesworld-v6q2 сағат бұрын
Last one 😭😭😭😅
@sijojohn4788Сағат бұрын
Amma😂
@minnumathew602636 минут бұрын
😂😂😂..
@harishmabineesh971417 минут бұрын
ഞാൻ hus ന്റെ കൂടെ പുറത്തുപോയപ്പോൾ ചായകുടിക്കാൻ വേണ്ടി ഒരു സ്ഥലത്തുനിർത്തി എന്റെ hus സ്ഥിരം കുടിക്കുന്ന സ്ഥലമാണ്... ഞാൻ കാറിലിരിക്കുവായിരുന്നു.... ചായകുടിച്ചു പോകുംനേരം കടയിലെ ഒരുത്തൻ ചോക്കാണ് വണ്ടിയിൽ ഏതാ ചേച്ചി ന് 😢ഞാൻ ആകെ ചളിഞ്ഞുപോയി പക്ഷെ hus അവിടെ തളർതീല hus പറഞ്ഞു അതെന്നെ എന്റെ പെണ്ണ് നിങ്ങളെന്താ കണ്ണുകാണില്ലേ ചോച്ചു ഞാൻ അപ്പോൾ happy ആയി.. എങ്കിലും വീട്ടിൽ വന്നു exercise ചെയ്യാൻ തീരുമാനിച്ചു രണ്ടുമുന്നുദിവസം ചെയ്തു പിന്നെ മടിയായി എങ്കിലും ഞൻ കുറയ്ക്കും
@neslamm677Сағат бұрын
ഇരിക്കൂ പറിക്കൂ 😂😂😂പോരാളി ♥️
@aminaarafathСағат бұрын
Amma adipoli😂😂👌
@Just_for_rasam243 сағат бұрын
ദിവസവും സുഗർ ഡയറ്റ് എടുക്കാമെന്ന് വിജാരിക്കും... പിന്നെ മുതൽ വിജാരിക്കും നാളെ ആക്കാമെന്ന് 😂😂
@mayakv31112 сағат бұрын
Amma superrrrr 😂😂❤
@RBhousewithme2 сағат бұрын
Amma kidu
@Nijiya-g9rСағат бұрын
അമ്മയെ കണ്ടപ്പോ ഓടി വന്നു വീഡിയോ വച്ചത് ആണ് ഞാൻ 😄😄
@BrokenheartashrafСағат бұрын
അടിപൊളി 😁❤❤❤
@jismichinnu5580Сағат бұрын
18:40 ath polich
@anishani8582 сағат бұрын
അമ്മ പൊളിച്ചു ❤❤👏👏👏👏
@aishwaryaarun57562 сағат бұрын
Amma superr
@dhanyasreekumar9830Сағат бұрын
അമ്മ സൂപ്പർ ❤
@amil21642 сағат бұрын
Njan nokiyapol kandilla. Old episodes kanarunu. De ipol vannekunnu .love you allllll❤❤❤❤❤
@MubashiraSiyad3 сағат бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ട ❤❤
@alfiyaillias1233 сағат бұрын
Ningalude video ellam supera .haters illatha youtubers ningalayirikkum❤🎉