ഭംഗിയുണ്ടെന്നു കരുതി ലൈംഗീകതയിൽ താല്പര്യമുണ്ടാവണമെന്നില്ല. Dr.Anita Mani | Ask a Sexual Expert

  Рет қаралды 242,590

inticure

inticure

18 күн бұрын

Instagram: / get_inticured
Part 1: • കേരളത്തിൽ ഒരു ലൈംഗീക വ...
നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനും സഹായിക്കുന്നതിന് inticure സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനുമുള്ള ഓൺലൈൻ അഭയകേന്ദ്രമായ ഇന്റിക്യൂറിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളെ കൂടുതൽ സന്തോഷവും ആരോഗ്യവുമുള്ളവരാക്കി മാറ്റാൻ അവരുടെ സ്പെഷ്യലിസ്റ്റുകൾ തയ്യാറാണ്! ✨ ഏറ്റവും പുതിയ ടിപ്സുകൾക്കായി @get_inticured ഫോളോ ചെയ്യുക. സ്നേഹം പങ്കിടുക, ക്ഷേമം പങ്കിടുക.
Meet the dream team behind inticure - your online haven for sexual health and mental wellness. Our specialists are ready to guide you towards a happier, healthier you! 💪✨ Follow @get_inticured for the latest tips. Share the love, share the well-being.
#InticureExperts #VirtualWellness#BreakTheSilence #inticureCommunity
Disclaimer: All information and content provided herein in any form or manner is for informational purposes only and does not constitute medical advice, nor shall it establish any kind of doctor-patient/client relationship with the publisher of this content. Always seek the advice of a physician or other qualified healthcare provider for any questions you may have regarding a medical condition or treatment, and never disregard professional medical advice or delay in seeking it because of anything in contained herein.

Пікірлер: 417
@inticure
@inticure 13 күн бұрын
Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
@sunlandingmoonfakelanding421
@sunlandingmoonfakelanding421 12 күн бұрын
the culture what you mentions was during Aryan invasion, Before we had Queen Rule in South India (the aryans came and ruined our culture)
@PrakashraoNarayanan
@PrakashraoNarayanan 11 күн бұрын
konathile malayalam
@satheeshkumaryoldisgold
@satheeshkumaryoldisgold 10 күн бұрын
Try cheyyaN pattandE!!!
@ajithmanchery9838
@ajithmanchery9838 4 күн бұрын
in fact you promote extra marriage relationship if possible in hidden way.
@somandsm2480
@somandsm2480 Күн бұрын
ഭംഗിയിൽ എന്ത് കാര്യം പരസ്പരം തിരിച്ചറിയുന്ന ബോധം അതാണ് ഇതിന് ഏറ്റവും കൂടുതൽ വേണ്ടത് പിന്നെ ആഗ്രഹങ്ങൾ തിരിച്ചറിയുക എല്ലാ മനോഹരമാണ് പിന്നെ 😊
@Calm-Cute
@Calm-Cute 11 күн бұрын
❤❤ഭംഗിയുണ്ടെങ്കിലും സെക്സിൽ താത്പര്ര്യം ഉണ്ടാവണമെന്നില്ല... എന്തൊരു വലിയ സത്യം..
@hajishharshan10
@hajishharshan10 6 күн бұрын
100% സത്യം
@Calm-Cute
@Calm-Cute 6 күн бұрын
@@hajishharshan10 but വൈഫിനെ ഉദ്ദേശിച്ചല്ലല്ലോ 😄😄😄
@amarnathjay6777
@amarnathjay6777 12 күн бұрын
ജീവിതത്തിൽ ഒരിക്കലും ഭർത്താവിൽ നിന്ന് ഓർഗാസം അനുഭവിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന് എന്റെ സുഹൃത്തായ ഒരു ഡോക്ടർ പറഞ്ഞ് കേട്ടിട്ടുണ്ട്.
@foodiesthaanfouji2833
@foodiesthaanfouji2833 11 күн бұрын
വർഷങ്ങളായി ഭാര്യ ദേഹത്ത് തൊടാൻ പോലും അനുവദിക്കാത്ത ഗതികെട്ട ഭർത്താക്കന്മാരും ഉണ്ട്
@YESODANT
@YESODANT 4 күн бұрын
ഞാനും
@fn736
@fn736 3 күн бұрын
​@foodiesthaanfuji2833 അവൾക്കു മറ്റാരെങ്കിലും. ആയി ബന്ധമുണ്ടോ എന്നന്ന്വേഷിക്കുന്നത് നല്ലതാണ്. അവൾ താല്പര്യമില്ലാത്തതാണെങ്കിൽ വേറെ നോക്കണം
@cvdreams3418
@cvdreams3418 Күн бұрын
ഞാൻ
@shayjuantony1524
@shayjuantony1524 15 күн бұрын
ആരുടെയോ തീരുമാനത്തിനായി സ്വന്തം ജീവിതം വെച്ച് നീട്ടരുത് എന്ന് മാത്രമാണ് പുതുതലമുറയോട് ഡോക്ടർ പറയുന്നത് 👌🏻👍🏻
@praveenbai5035
@praveenbai5035 6 күн бұрын
പരുപാടിക്കൊള്ളാം പക്ഷെ ചോദ്യകർത്താവ് ചോദ്യം ചോദിച്ച ശേഷം പൊട്ടൻ 🏵 കണ്ടപോലെ ഉള്ള തൊലിഞ്ഞ ചിരി നിർത്തണം അരോചകമായി തോനുന്നു
@Shafimuhamedkhan
@Shafimuhamedkhan 2 күн бұрын
പുള്ളീടെ കയ്യിലെ തൊലി എല്ലാം ഉരിഞ്ഞു പോയിട്ടുണ്ടാകും. 😂 ചോദ്യകർത്താവിന്റെ ബോഡി ലങ്ങേജ് മുഖ്യം ബിഗിലെ..
@rohitbabu3427
@rohitbabu3427 Күн бұрын
Bro why so negative?..interviewing a person infront of camera is little bit difficult ..can you perform this better than him?..
@aishamohammed4
@aishamohammed4 Күн бұрын
Oru kuzhappavumilla..nalla chodyakarthavu.
@sillaelizabeth3659
@sillaelizabeth3659 Күн бұрын
Ithu sreevidhyude hus anu star magic
@ramesanrameshpaul5375
@ramesanrameshpaul5375 2 күн бұрын
Thank you doctor 🌹🙏🌹, വളരെ നല്ല ഒരു അഭിമുഖം, ചിലരെങ്കിലും മോശം, അല്ലെങ്കിൽ പറയാൻ മടിക്കുന്ന അല്ലെങ്കിൽ അറപ്പോടെ കാണുന്ന ഒരു കാര്യം മനുഷ്യന്റെ കുടുംബ ജീവിതത്തിലെ അതി പ്രധാനമായ ഒരു വിഷയത്തെ ഇത്രയും സരസമായും, മനോഹമായും ഇതുവരെ ആരും പറഞ്ഞുകാണും എന്ന് തോന്നുന്നില്ല, ഇന്റർവ്യു ചെയ്ത ആൾ ചോദിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന ഭാവ വ്യത്യസങ്ങൾ കണ്ടിരിക്കാൻ തന്നെ ബഹുരസം അദ്ദേഹം ആവശ്യമില്ലാതെ ചിരിച്ചു എന്ന് കമന്റ്‌ ഇട്ടവരോട് എനിക്ക് യോജിപ്പില്ല. സുന്ദരിയായ ഒരു സ്ത്രീ ഇത്രയും വാചാലമായി തന്റെ മുൻപിൽ ഇരുന്നു സെക്സ് നെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം അതിശയത്തോടെ കെട്ടിരിക്കുമ്പോൾ മാനുഷിക മായി പറഞ്ഞാൽ അയാളിലും വൈവരികമായ ഭാവങ്ങൾ ഉണ്ടാകാതിരിക്കുമോ. ഒരു സ്ത്രീ കേട്ടിരിക്കുന്നതു പോലെ നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ ആകുമ്പോൾ അയാൾക്കു ചിരി മാത്രമല്ല വരുന്നത്. അതിന്റെ ഭാവങ്ങൾ അദ്ദേഹത്തിൽ കാണാം, ഡോക്ടർക് ഒരായിരം നന്ദി, cogratuations 🌹🌹🌹🌹🌹🌹🌹🌹
@shajisebastian6590
@shajisebastian6590 15 күн бұрын
Enthusiastic speeching mind and knowledge sharing.. thank you 💕😘 doctor.
@jayeshkumar3811
@jayeshkumar3811 11 күн бұрын
എല്ലാം വളരെ ഇൻഫോർമാറ്റിവാണ്,കീപ് ഗോയിംഗ് ഓൺ 😊✌️
@directoreducasitvpm5312
@directoreducasitvpm5312 15 күн бұрын
Good to watch as doctor mam is too much real and knowledgeable to give her reflection and suggestions. Good to read you.
@sumeshchandran705
@sumeshchandran705 15 күн бұрын
അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണല്ലോ ഏറ്റവും വലിയ കുറ്റം. ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..
@DeviKrishna-vn5ws
@DeviKrishna-vn5ws 14 күн бұрын
100% currect ❤❤❤❤
@rosegarden4928
@rosegarden4928 13 күн бұрын
💯👍❤️
@divergent_x
@divergent_x 11 күн бұрын
Europe adyam angane aarnu.. Pinnedu aanu itrem open ayathu. Avde cultural degradation sambhavichathine thudarnannu open society model aayi mariyathu. Ente oru assessment aanu. You can agree or disagree
@shaliunni8241
@shaliunni8241 Күн бұрын
Athe...avide aavumbo vedi paripadi aarum ariyilla..ivde anel prasavich kazhijhal valla road lekkum valicheriyendi varum...
@mymoviechoices
@mymoviechoices 10 күн бұрын
Doctor's videos are so educative
@SunilSunil-yf1qf
@SunilSunil-yf1qf 13 күн бұрын
Very useful video 👍
@user-lz4qj2uc2g
@user-lz4qj2uc2g 3 күн бұрын
നന്നായി resakaramayi അവതരിപ്പിക്കുന്ന docter,,,,,, കൊള്ളാം,,,
@ROOPESH120
@ROOPESH120 13 күн бұрын
❤beautifully explained❤
@zachariahthomas6552
@zachariahthomas6552 11 күн бұрын
Rahul knows everything,he is testing Madam
@user-rn9jy1xl4p
@user-rn9jy1xl4p 15 күн бұрын
ഒരു മനുഷ്യന്റെ ആയുസിൽ പതിനഞ്ചോ ഇരുപതോ കൊല്ലം ഇങ്ങനെ യൊക്കെ ആസ്വദിച്ചു ജീവിക്കാൻ കഴിയും അതിനു മുമ്പത്തെയും പിന്നത്തെയും കാലത്തെ ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ ഏതാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിയും. ' ഒരിക്കലും മനുഷ്യ മനസ്സ് തൃപ്തിയാവില്ല. അത് പുതിയ കാര്യം തേടി കൊണ്ടിരിക്കും / കടി ഞാണിട്ട് അടക്കാൻ ശീലിച്ചാൽ വിജയിക്കാം,
@divakarankdivakarank
@divakarankdivakarank 14 күн бұрын
ഡോക്ടർ പറഞ്ഞത് ശെരി തന്നെ. ഞാൻ ചില അഭിപ്രായം പറയാം. സൗന്ദര്യ മുള്ള സ്ത്രീ പുരുഷന്മാർക്ക് അവരുടെ ആസ്വാദന ഇന്ദ്രീയങ്ങൾ ശരീരത്തിൻറെ പുറം ലോകത്തു പ്രതിഫലിക്കുന്നു വിപരീതക്കാർക്ക് അതു ശരീരത്തിനുള്ളിലും അവർക്ക് പുറം സൗന്ദര്യം ഉണ്ടാകില്ല. ഇത് രണ്ടും ഉള്ള സ്ത്രീ പുരുഷന്മാർ അക്കാര്യത്തിൽ അപകടകരമായ ക്കാരാണ്. സൗന്ദര്യ മുള്ള വരെ പകൽ വെളിച്ചതിൽ കണ്ടും സൗന്ദര്യ മില്ലാത്തവരെ രാത്രി കാലത്തും ശരീരത്തെ കാണാതേയും ആസ്വദിക്കുന്നത് മേന്മ കൂടി യിരിക്കും. ലൈംഗിക ശാസ്ത്രം ശരീര ശാസ്ത്രത്തിനു അനുസ്സരിച്ചാണ് കാര്യങ്ങളുടെ പ്രവർത്തനം. പ്രകൃതിയെ ക്കൊണ്ട് ഭഗവാൻറ്റെ സൃഷ്ഠി പല പല രൂപ ഭാവത്തി ലാണ്. അതിലടങ്ങുന്ന ഊർജ്ജ ശക്തി കളുടെ തുലനവും പല പല ഭാവത്തിലാണ്. അതുകൊണ്ടാണ് ഒരു മനുഷ്യരും ഒന്നു പോലെ യാകാത്തത്. ലൈംഗിക സുഖം പൂർണ്ണ മായും അനുഭവിക്കണ മെങ്കിൽ ഇന്ദ്രീയങ്ങൾ മനസ്സ് ശരീരം ( പഞ്ച ഭൂതങ്ങൾ) ഇവയെല്ലാം ആ പ്രവർത്തിയുടെ അനുപാതത്തിൽ ഒന്നുപോലെ നില കൊള്ളണം. എന്നാൽ ജന്മ പ്രകൃതം അനുസ്സരിച്ച് അങ്ങനെ ആകണമെന്നില്ല. ആ വൈകല്ല്യത ഈ പ്രവർത്തി അനുഭവത്തിലെ സുഖത്തിന് ന്യൂനത യെ സൃഷ്ഠിക്കും. .... ആ വൈകല്ല്യതകൾ ധാരാളം കാരണങ്ങളാണ്.
@gold4450
@gold4450 10 күн бұрын
കടിയെ ഞാണിട്ട് കെട്ടിയിട്ട് കാര്യമില്ല.
@renjithtr20
@renjithtr20 12 күн бұрын
Wonderful questions and answers. Well explained!!
@MINIkKMINI
@MINIkKMINI 13 күн бұрын
എന്റെ ജീവിതം അങ്ങനെ ആയി പോയി ഒരു ഉമ്മ പോലും എന്റെ ഭർത്താവ് എനിക്ക് കിട്ടിയില്ല. പുളി വിഗാരം വരും വന്നു ആളുടെ കാര്യം നടത്തി പോവും ഇതിൽ സ്ത്രീ ആയ ഞാൻ ഒരു കമ്പ്യൂട്ടർ മാത്രം.എന്നാൽ ഇതു എല്ലാരോടും പറയുമ്പോൾ അവർ എന്നെ കളിയാക്കി ചോതികുന്നു പിന്നെ എങ്ങനെ കുട്ടികൾ ഉണ്ടായി എന്ന് പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയി ഒരു ആളെ സ്നേഹിച്ചു എന്റെ ശരീരം കൊടുത്തു അത് എന്റെ ഭർത്താവ് ആണ് പക്ഷെ ഞാൻ ചിന്തിക്കുവാ ഇതാണോ വിവാഹ ജീവിതം. ശരീരത്തിൽ തൊടാതെ ആവശ്യം നടത്തി പോവുന്ന ഒരു ആൾ 23വർഷം 😞😞😞😞😞ആയി
@kochutvkindergarden7886
@kochutvkindergarden7886 13 күн бұрын
Endenkilum pariharamundo😢
@azif1858
@azif1858 13 күн бұрын
bharthavinod karyam thurann samsarikku
@MINIkKMINI
@MINIkKMINI 13 күн бұрын
അതൊന്നും നടക്കില്ല ആൾ എല്ലാം തുറന്നു പറഞ്ഞു എന്നോട് പുളിക്കും വിവാഹ ജീവിതം ഇഷ്ട്ടം ഇല്ല എന്നും അമ്മയുടെ ചേച്ചിടെ നിർബന്ധം ആയിരിന്നു എന്ന്. അത് കൊണ്ട് എന്നോട് ഒന്നും പറയേണ്ട എന്നും. എല്ലാം നഷ്ട്ടം ആയ ഞാൻ പിന്നെ കുറെ ശ്രെമിച്ചു ശരിയാക്കി എടുക്കാൻ നടന്നില്ല പിന്നെ ഞാൻ ആ വിഷയംവിട്ടു ഇപ്പോൾ എന്റെ കുട്ടികൾക്കു വേണ്ടി ജീവിക്കുന്നു ഇനി പുള്ളി കൂടെ അങ്ങനെ ഒരു ജീവിതം എനിക്ക് സാധിക്കുംതോന്നുന്നില്ല കാരണം ഞാൻ ആളുടെമനസിൽ ഒരു ജോലിക്കാരി മാത്രം ആണ്. അവരുടെ വീട്ടുകാർക്ക് ഒരു എടിഎം 😔😔😔😔
@nizhal144
@nizhal144 13 күн бұрын
@@MINIkKMINI ഞാനും അങ്ങനെതന്നെ ..സ്ത്രീ ഒരു മ്യൂസിക് ഉപകരണം പോലെയാണ് നന്നായി ഉപയോഗിക്കാന്‍ പഠിച്ചവര്‍ക്കേ അതിനെ മീട്ടാൻ പറ്റൂ അല്ലെങ്കില്‍ അപശബ്ദഠ ആവും ഉണ്ടാവുക..അങ്ങനെയുള്ള പുരുഷന്‍മാര്‍ ഈ സമൂഹത്തില്‍ ഉണ്ട് പക്ഷെ വിരളം എന്ത് ചെയ്യാൻ 🙂
@user-or4qu7fe5v
@user-or4qu7fe5v 13 күн бұрын
എനിക്ക് പെണ്ണിനെ സംതൃപ്തി പെടുത്തണo എന്ന് അതിയായ ആഗ്രഹം മാത്രം വാക്കി ഒരെണ്ണം പോലും കിട്ടുന്നില്ല 😟
@jaisonjohn1050
@jaisonjohn1050 10 күн бұрын
രണ്ടാളും പൊളിച്ചു.❤❤❤
@Roshin786
@Roshin786 6 күн бұрын
സെക്സ് പരാജയപ്പെടുവാൻ കാരണം അമിതമായ ടെൻഷനും അനാവശ്യ ചിന്തകളുമാണ്
@euginevcaugustine1763
@euginevcaugustine1763 13 күн бұрын
Well covered..❤
@ravinambisan1025
@ravinambisan1025 13 күн бұрын
സ്ത്രീകളുടെ ഭാഗത്തു നിന്ന് മാത്രം കാര്യങ്ങൾ കാണരുത്.. സ്ത്രീകൾക്കാണ് എല്ലാ പ്രശ്നങ്ങളും എന്നു പറയുന്ന രീതിയോട് യോജിപ്പില്ല...
@Santhosh_nair
@Santhosh_nair 14 күн бұрын
Very useful and informative
@user-zw3df1in1j
@user-zw3df1in1j 5 күн бұрын
Doctor you have given a interview which will definitely help many 😊
@user-ym9ip5pk8h
@user-ym9ip5pk8h 14 күн бұрын
നമ്മളും ഒരു പുലിയാണേ.❤
@bijumathew6694
@bijumathew6694 3 күн бұрын
Wonderful talk ❤ lovable 😊
@divyashijil6709
@divyashijil6709 12 күн бұрын
Anchor rahul ❤sreevidya star magic
@arunjohn708
@arunjohn708 13 күн бұрын
Very informative
@ASHOKKumar-sz8kf
@ASHOKKumar-sz8kf 10 күн бұрын
Anecdotic way of explanation should be appreciated BOTH of U...Dr: and Interviewer. Reality mostly Funny 😂.... Real Doctor❤️ Touched= Blessed 😂 Isolated= Dead
@zachariahthomas6552
@zachariahthomas6552 11 күн бұрын
Both are enjoying
@rajendraprasadclassicmynd351
@rajendraprasadclassicmynd351 13 күн бұрын
ഇതാണ് dr 👌🏻💕💕💕കേട്ടിരുന്ന് പോകും
@AmeerAli-db5wv
@AmeerAli-db5wv 13 күн бұрын
സൂപ്പർ 🌹❤️
@sudheer9786
@sudheer9786 13 күн бұрын
അവതരകൻ വല്ലാതെ ചിരിച് പരിപാടി കുളം ആക്കി
@stardigitalshotsstudio
@stardigitalshotsstudio 6 күн бұрын
Doctarude chiri kozhappamilla alle :)
@ManojKumar-wx7nr
@ManojKumar-wx7nr 3 күн бұрын
Pinne Nee poyi avatharipikku
@sulaikharahman4959
@sulaikharahman4959 13 күн бұрын
പോകാൻ താല്പര്യമുള്ളവർ എന്തൊക്കെ ചെയ്താലും പോകും...കൂടെ നിൽക്കാൻ ഇഷ്ടമുള്ളവർ ഏതു കാരണത്തിലും മറ്റൊരാളെ തേടി പോകില്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്...അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല
@NishaRifu-jk4gc
@NishaRifu-jk4gc 5 күн бұрын
യെസ് എന്റെ ഭർത്താവ് നാട്ടിൽ വന്നിട്ട് 8 വർഷം ആയ്യി എന്നോട് എല്ലാവരും ചോദിക്കും സെക്സ് വേണ്ടയോ ആരെകൊണ്ട്കിലും ചെയ്തുടെ എന്ന് എനിക്ക് തോന്നിയിട്ടില്ല
@nishadmp6219
@nishadmp6219 2 күн бұрын
അതിനെ യാണ് ചതിവഞ്ചന എന്നു പറയുന്നത്, ഭർത്താവ് വേറെ സ്തീയുടെ യുടെ ബന്ധം സ്ഥാപിച്ചാൽ ഭാര്യക്ഷമിക്കോ
@shareefparappur
@shareefparappur Күн бұрын
👍
@harilalreghunathan4873
@harilalreghunathan4873 14 күн бұрын
Good job 🙏👍
@m.thomasmathew9775
@m.thomasmathew9775 13 сағат бұрын
Thank you. Evil forces within the family or in society should be subdued and married women should be made to feel more secure by improving awareness of the jealous who try to divide and ruin couple's relationship. Stigma attached to being child free should be removed. Married life is for those who are interested in a contented life of caring and sharing. We also find some mercenaries get married and ruin spouse's family hoping not for share but wealth transfer. Moreover: 'A man's worst enemies are those of his own household'. In many cases there are devils in the family who are jealous and try to divide and ruin the other families raising doubts in the minds of the couple with statements like: 'I think your husband does not like you' or 'is after another lady' or to the husband: 'I think your wife does not like you' or 'is after another man' etc. Reminded of Sigmund Freud's quote on depression and low self-esteem attributing it to devils...
@kochutvkindergarden7886
@kochutvkindergarden7886 13 күн бұрын
Adoru sathyam😢
@hemanthakumarkamath7779
@hemanthakumarkamath7779 9 күн бұрын
Ee prashnanagal ellaam ozhivaakkaan vazhiyundu....kalyanam kazhikkaathirunnaal pore???...nonswense...
@user-kv3ry6ek9w
@user-kv3ry6ek9w 14 күн бұрын
എല്ലാ ജീവികളിലെയും പുരുഷു ഇങ്ങനെ തന്നെ
@RedPilld
@RedPilld 12 күн бұрын
This female Shud be awarded for these novel topic
@chikku723
@chikku723 14 күн бұрын
Currect chaadi Keri kalyanam kazhikkaruthu enneyum nirbandhichu kettichathanu ,eppo ellam thirnnu.
@awakenedsoul9672
@awakenedsoul9672 14 күн бұрын
So what? Ath solve cheyan nok... Alathe elaam theernu paranj irikaruthe... Partner ningal udesch pole alengil nammal udesche pole aaki edukanam... Atha challenge. Ithoke ale life'il oru thrill... Alathe elaam ningal agrahikuna pole nadanal enth thrill??
@zachariahthomas6552
@zachariahthomas6552 11 күн бұрын
Superb expression Madam,he is really enjoying like us.
@shilnavijeesh7426
@shilnavijeesh7426 Күн бұрын
സത്യം ചിലർ parayunna കേട്ടിട്ടുണ്ട്
@modanfarmskerala
@modanfarmskerala 13 күн бұрын
Dr 👩‍⚕️ 🔥
@balum8725
@balum8725 12 күн бұрын
Good workout and physical exercise will bring back our primal instincts..
@user-it4zb7vt6z
@user-it4zb7vt6z 12 күн бұрын
8:57 nighalle pole Chila Dr maarude vivareked kal kelkumbol pucham thonnum athokke vishwasikkan kure vidikkalum... Manushyar kk different different characters personalities ishtanishttaghal okke aayrikkum orupole illa aalukalum indavaam but oral eghane ann enn ayaalde gender vech eghane generalise chyyan pattum men ellaam ighane women ellaam ighane enn onnum parayaan patilla.... Men anelum women anelum onnil koodthal bendhagalilekk povunnavarum agrahikkunnavarum ind allathavarum ind athonnum genderwise parayaan patilla... Njn oru men ann ente life il ore oru partner e indavallo girlfriend ayy oraal varunnundenkill aahl thanne aayirikkum ente wife.. Wife aay varunnundenkil ayaal thanne aayrkkum ente kude life long atreem strong aay urapp indenkile njn athilekk povallo bcs njn ella realations lum vayankare emotionally connected ann ath ente family anelum friends anelun future life partner anelum ath aghane ann.... Eni sex nte krym athum enik oraal aaye patallo athum sex ennum paranje keri chenn involve cheyyan patilla pranaya nimishaghalil njaghal polum ariyaathe valare slow aay natural aay with full of love sambhavikkan avde vikaarathekaal koodthal pranayathin ann space indaava.. Enikk enne kurich nannayi ariyaam athann itrem detailed aay paranj tharunnath... Ella aalukalum different ann ella krythilum onninem genderwise generalise cheyyan patilla... Nighale polulla Dr foolish Doctors science parayunne foolishness um vishwasich ath janaghalilekk ethikkum... Science paraynne 50% kryghalum thet ann verrum assumptions mtrmm ann... Manushya manassine kurich science n orikkalum generalise chyth padikkanum parayanum patilla bcs everyone is different... So stop this generalisation about genders... Nammukk kaanaano thodaano patunne kryghale kurichulla science ntr gaveshanaghale vijayichittallo allathathokke almost verrum Assumptions matrm ann...
@foodiesthaanfouji2833
@foodiesthaanfouji2833 11 күн бұрын
പാവം പൊട്ടൻ കല്യാണം പോലും കഴിച്ചിട്ടില്ല ഇവനെ എന്ത് കോണത്ത് അറിയാം കെട്ടി പത്തുവർഷം കഴിഞ്ഞ് ഇതുതന്നെ നീ പണഞ്ഞത് തന്നെ
@foodiesthaanfouji2833
@foodiesthaanfouji2833 11 күн бұрын
നിൻറെ ഭാവനയും സ്വപ്നവും ഒക്കെ കൊള്ളാം ഉറപ്പായും നിനക്കൊരു മരപ്പാവ കിട്ടുകയുള്ളൂ നോക്കിക്കോ നൂറുശതമാനം ഉറപ്പ്
@user-it4zb7vt6z
@user-it4zb7vt6z 11 күн бұрын
@@foodiesthaanfouji2833 itrem pollan njn ippo enthann parnjath...u are a sadiest athkond ann chumma vann choriyunnath... Thanikk ith personally parayande enth krym ann ullath?
@AmizzzworldAmi
@AmizzzworldAmi 9 күн бұрын
Then your girl is lucky🙌🏻
@jus-in-bts
@jus-in-bts 15 күн бұрын
ചുരുക്കി പറഞ്ഞാൽ വേലി ചാടണം എന്ന് ഉദ്ദേശിക്കുന്നവർക് ചാടാം അല്ലാത്തവർക്ക് വേണ്ടാ എന്നാൽ വല്ലാതെ മുട്ടിയാൽ ചാടുന്നതിലും കുഴപ്പം ഇല്ലാ എന്നു പറയാതെ പറയുന്ന നല്ല ഡോക്ടർ.😂😂😂
@harikrishnanp3722
@harikrishnanp3722 15 күн бұрын
Correct alle paranjath, pinne bakki nokkikonam ennum paranju😂
@sumeshchandran705
@sumeshchandran705 15 күн бұрын
വേലി ചാടാതെ, വീട്ടുകാർ കാണിച്ച വഴിയെ പോയ പലരും ആണല്ലോ, പാമ്പ് കടിപ്പിച്ചും, അല്ലാതെയും ഒക്കെ ആയി കൊല ചെയ്യപ്പെട്ട പെൺകുട്ടികൾ!!?? വേലി ചാടുക എന്ന് പറഞ്ഞാല് അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണോ? ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..
@sulaikharahman4959
@sulaikharahman4959 13 күн бұрын
അങ്ങനെ അല്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്. അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല
@vijayanc.p5606
@vijayanc.p5606 Күн бұрын
Allaa doctore, eee yadhaartha kaaryam parayumpol enthinaanu 2 perum chirikkunnathu.
@roymathew7448
@roymathew7448 2 күн бұрын
Thank you Doctor
@illyaspp1842
@illyaspp1842 12 күн бұрын
Dr ❤
@presannalumarikumari644
@presannalumarikumari644 15 күн бұрын
ലൗ ലാംഗ്വേജ് എനിക്കിഷ്ടായി. ഒരുപാടു ഇഷ്ടവുമാണ്. പക്ഷെ.. Nothing..
@rajank5355
@rajank5355 14 күн бұрын
Dr സൂപ്പർ 👍❤️
@shaibyjoy8449
@shaibyjoy8449 13 күн бұрын
അപ്പൊ 🤭
@shreekanthshoranuril
@shreekanthshoranuril 12 күн бұрын
​@@shaibyjoy8449കൊച്ചു ഗള്ളാ
@investment6551
@investment6551 12 күн бұрын
Super
@user-vp5pm9et2w
@user-vp5pm9et2w 14 күн бұрын
Correct anu
@whiteclouds618
@whiteclouds618 14 күн бұрын
Awesome Interview 👍
@musicalentertainment3239
@musicalentertainment3239 12 күн бұрын
ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ...??
@subincherian1622
@subincherian1622 13 күн бұрын
Correct
@kalamasadkalamasad4199
@kalamasadkalamasad4199 14 күн бұрын
Doctor nbher kittumo❤❤
@rohitbabu3427
@rohitbabu3427 Күн бұрын
Genius lady
@shancyjacob5943
@shancyjacob5943 14 күн бұрын
Tottally opposite taste ഉള്ളവർ ആണെങ്കിൽ ആ ലൈഫ് തകരാർ ആയിരിക്കും അല്ലെ
@HaniNasim
@HaniNasim 5 күн бұрын
Pm
@divakarankdivakarank
@divakarankdivakarank 14 күн бұрын
ഞാൻ എഴുതിയ അഭിപ്രായത്തെ ആരോ അടിച്ച് മാറ്റി. അതിനെ അധികൃതർ കണ്ടെത്തി തിരികെ കൊണ്ടു വരണം .
@divergent_x
@divergent_x 11 күн бұрын
ഒറ്റ അഭിപ്രായമേ Stock ഉള്ളോ . അതോ Publicity stunt ആണോ .
@gjftfyhuu6159
@gjftfyhuu6159 3 күн бұрын
Nandu sirivida Kasaragod
@abhijithvt723
@abhijithvt723 4 күн бұрын
super duper DR
@Pranav_770
@Pranav_770 7 күн бұрын
❤❤
@sudarsanans9000
@sudarsanans9000 12 күн бұрын
@francispb1693
@francispb1693 15 күн бұрын
👍👍👍👍
@Moydeen-nf2ni
@Moydeen-nf2ni 8 күн бұрын
👌
@user-fi1dw1db5x
@user-fi1dw1db5x 11 күн бұрын
ആഹാരം, നിഹാരം, മൈഥുനം ഉറക്കം എന്നിവ ജീവികളുടെ സവിശേഷതകളാണ്. ഇതിൽ ഒന്നും ഒഴിവാക്കാൻ പറ്റില്ല :
@SALMANULFARISv
@SALMANULFARISv 11 күн бұрын
എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല. എനിക്ക് ലേഡീസ് ഇന്റെ മുഖത്തു നോക്കാൻ നാ ണമാണ്. . ഞാൻ അധികം സംസാരിക്കതാ ആൾ ആണ്. ഇപ്പോൾ പെണ്ണ് കിട്ടണേമെകിൽ പെണ്ണിനോട് സംസാരിക്കേണ്ട. നാട്ടിൽ ഫ്രണ്ട് ഇന്റെ കൂടെ ഇരിക്കുമ്പോൾ മിണ്ടാറില്ല. എന്ത് സംസാരിക്കണം എന്ന് അറിയില്ല എന്തെകിലും പറയുക ആണെകിൽ അവർ കളിയാക്കും. 😅
@mitch682
@mitch682 10 күн бұрын
നീ എന്തിനു ആണ് നാണിക്കുന്നെ അമ്മയോടും അച്ഛനോടും പെങ്ങളോടും സംസാരിക്കുമ്പോൾ നാണം വരുന്നുണ്ടോ.
@SALMANULFARISv
@SALMANULFARISv 10 күн бұрын
@@mitch682 ഇല്ല പുറത്ത് ഉള്ളവരോട്
@mitch682
@mitch682 10 күн бұрын
@@SALMANULFARISv വീട്ടിൽ ഉള്ള ആളുകളോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ ട്രൈ ചെയ്യ്.പിന്നെ ചങ്ങാതിമ്മാര് അങ്ങനെ ആണ് കളി ആക്കും. എപ്പോളും ചങ്ങാതി മാരുടെ കൂടെ ആക്റ്റീവ് ആയി സംസാരിച്ചു തുടങ്ങ് അപ്പോൾ എല്ലാം മാറും അവരുടെ അടുത്ത് പോയി ഒന്നും മിണ്ടാതെ ഇരുന്നു. പെട്ടെന്ന് എന്തൊക്കെ പറയുമ്പോൾ അവർ കളി ആക്കും. ചങ്ങാതിമാരുടെ കൂടെ ഒരു മൂവിസ് പോയി കാണു
@mitch682
@mitch682 10 күн бұрын
@@SALMANULFARISv യൂട്യൂബ് ഇഷ്ടം പോലെ വീഡിയോ ഉണ്ട്‌ അത് പോയി കാണു.
@AnishKp-xy5dr
@AnishKp-xy5dr 13 күн бұрын
Ethil arkke anu mansaika rogakam
@sheejababu2499
@sheejababu2499 12 күн бұрын
Saree super❤
@HaniNasim
@HaniNasim 5 күн бұрын
Pm
@vishnucalicut8827
@vishnucalicut8827 12 күн бұрын
ഇൻറിമെസി എന്താന്ന് ഒന്ന് പറഞ്ഞ് തരണേ
@jayaramanpr8159
@jayaramanpr8159 15 күн бұрын
Can you make a vidieo Doctor about producing less children by Indian couples as population is heavy in India.
@sajidtp331
@sajidtp331 13 күн бұрын
Hli😊😊
@user-lc6pq9hy8k
@user-lc6pq9hy8k 12 күн бұрын
😂മറ്റേ ആൾ മാറിയോ. Mam beauty 👌.
@hajisahib1536
@hajisahib1536 6 күн бұрын
Dr. കല്യാണം കഴിച്ചിട്ടുള്ള 100 പേരോട് ഒരു അഭിപ്രായം ചോദിക്കുക.. അതായത് നിങ്ങൾ കല്യാണം കഴിച്ചതിൽ satisfied ആണോ, ഡിവോഴ്സ് ചെയ്യണോ എന്ന് ചോദിച്ചാൽ 90% വും ഡിവോഴ്സ് ചെയ്യാനാണ് താല്പര്യം..സമൂഹത്തെ ഭയന്ന് ആണ് അതിനു ശ്രമിക്കാത്തത്..
@sidheekalr9053
@sidheekalr9053 13 күн бұрын
ഡോക്ടറുടെ ഡീറ്റെയിൽസ് സ്ക്രീനിൽ ഇടക്ക് വരുന്നുണ്ട്,ക്ളിയർ ഇല്ല, മനസ്സിലാകുന്നില്ല.ഇടത്ത് ഭാഗത്ത് നിന്ന് മാറ്റി വലത് ഭാഗത്ത് ആഡീറ്റൈൽസ് കുറച്ചു വലിയ അക്ഷരത്തിൽ കാണിക്കൂ.
@azadsherfudeen2879
@azadsherfudeen2879 10 күн бұрын
DR PARENJADH POORNNAMAYUM SHERIYALLA....BEAUTY ORU PRADHANA KHADAKAM ANNU...PHYSICALLY AND MENTALLY.
@anoopbalan4119
@anoopbalan4119 13 күн бұрын
👍
@mollywoodpalace8093
@mollywoodpalace8093 11 күн бұрын
#KAATHAL_THE_CORE😍😍😍😍😍
@nowfalvu6665
@nowfalvu6665 3 сағат бұрын
100% ok
@jayesh7066
@jayesh7066 11 күн бұрын
bangiyumilla, odukkathe thalperyavum, theernnu
@pamaran916
@pamaran916 11 күн бұрын
പരസ്പരം ചേരാത്തവർ തന്നെയാണ് വിദേശത്തായാലും വേറെ നിൽക്കുന്നത് അല്ലാത്തവർ ഒന്നിക്കും കുടിക്കുന്നത് കാടിക്കഞ്ഞി ആണെങ്കിലും മൂടിവച്ച് കുടിച്ച് നാട്ടിൽ നിൽക്കും
@NishaRifu-jk4gc
@NishaRifu-jk4gc 5 күн бұрын
എന്റെ ഭർത്താവ് നാട്ടിൽ വന്നിട്ട് 8 വർഷം 😔അയാൾക് അപ്പോൾ എന്നോട് താല്പര്യം illayo😔
@pamaran916
@pamaran916 5 күн бұрын
@@NishaRifu-jk4gc പറയാൻ 'പറ്റില്ല
@user-vr4od4hz5i
@user-vr4od4hz5i 9 күн бұрын
👍👍
@user-xf2ge1on1z
@user-xf2ge1on1z 13 күн бұрын
എനിക്കു കിഡ്രാണ്ടം വന്നു ഈ വീഡിയോ കണ്ടപ്പം 🙏🥰
@jaisonjose6921
@jaisonjose6921 9 күн бұрын
anchor repeating always "e paranjapole " which is a cliché that need to be avoided . 😍
@chalapuramskk6748
@chalapuramskk6748 3 күн бұрын
Beauty may not be the caliber for sex.health and Energy can makes the difference seems to be
@riyariyapt3886
@riyariyapt3886 14 күн бұрын
Shreevidya kelkunnundoo aavooo
@Hiux4bcs
@Hiux4bcs 14 күн бұрын
അതേ ഇവനാള് കൊള്ളാലോ 😂
@mathewjohn9662
@mathewjohn9662 11 күн бұрын
Dr. Anitha = Very open- minded,, very attractive conversationalist ,, knowing every types of human-sexual responses,, very understanding,, & simple language winch, even an "illiterate"" can UNDERSTAND ❤️❗ ( I HAVE GREAT READING HABIT, & I HAVE A COPY OF THAT WORLD'S BEST--SELLER BOOK NAMED,, *HUMAN SEXUAL RESPONSE*)🤪😎🤪❗
@Princegeorge1712
@Princegeorge1712 14 күн бұрын
ദുബായിലുള്ള husband😂😢 ആരെങ്കിലും ഉണ്ടോ. നമ്മുടെ അവസ്ഥകൾ അല്ലേ പറയുന്നേ. ഭാര്യ ഇങ്ങനെ പറഞ്ഞിട്ടുള്ളവർ ലൈക്‌ 😂
@user-vv3ps3zw3x
@user-vv3ps3zw3x 14 күн бұрын
Lookilalla workila kariam
@ASHRAFbinHYDER
@ASHRAFbinHYDER 13 күн бұрын
സ്ത്രീകള്‍ ഒരു കാര്യം ശ്രദ്ധിക്കണം ഭര്‍ത്താവിനു വേണ്ടി വല്ലപ്പോഴും ഒന്ന് അണിഞ്ഞു ഒരുങ്ങണം ,,, പുറത്തു പോകുമ്പോളും മറ്റുള്ളവരെ കാണിക്കാനും മാത്രം ആകരുത് , പ്രത്യേഗിച്ച് യുവത്വം കഴിയുമ്പോ: ഇന്നസെന്റ് ഒരു സിനിമയില്‍ പറഞ്ഞ പോലെ ,,, എണ്ണ തേച്ച മുടിയും മുല്ലപ്പൂവും , എല്ലാം കണ്ട്രോള്‍ കിട്ടില്ല
@maldini6099
@maldini6099 13 күн бұрын
സ്നേഹം ഉണ്ടെങ്കിൽ ഈ അണിഞ്ഞൊരുങ്ങുന്നതിന്റെ ആവശ്യമില്ല.
@Sanamirshad786
@Sanamirshad786 11 күн бұрын
💯
@beta7384
@beta7384 9 күн бұрын
​​@@maldini6099പുരുഷൻ ഉത്തേജിതൻ ആകുന്നത് കാഴ്ചയിലൂടെ ആണ്.സ്ത്രീ ഉത്തേജിയതാകുന്നത കേൾവിലൂടെയും .അതുകൊണ്ടാണ് പുരുഷൻ പഞ്ചാരവർത്തമാനം പറയുന്നതും സ്ത്രീകൾ കൂടുതൽ മേക്കപ്പ് ഇടുന്നതും .സ്ത്രീ അണിഞ്ഞൊരുങ്ങി ഭർത്താവിന് മുന്നിൽ പ്രത്യക്ഷയപെട്ടാൽ കൂടുതൽ സന്തോഷവാൻ ആകും .!
@Babu-tr1lh
@Babu-tr1lh 4 күн бұрын
Oral ചെയ്താൽ വാ വൈഡ് ആവുമോ mam
@anusasi1500
@anusasi1500 11 күн бұрын
ഞാൻ നന്നായി സെക്സ് ചെയ്യാറുണ്ട്....ബട്ട്‌ എല്ലാ ദിവസവും ഇല്ലാ. ...ഫാമിലി prblm കാരണം...വിവാഹം കഴിഞ്ഞാൽ നമ്മുദെ ചിന്ത മാറും....സെക്സ് ഒരു പാർട്ടു മാത്രം ആണ്....അതിനപ്പുറം വേറെ ഉണ്ട്...
@anithaknair2877
@anithaknair2877 15 күн бұрын
👍🏾🙏🏾
@HaniNasim
@HaniNasim 5 күн бұрын
Pm
@babukv1819
@babukv1819 11 күн бұрын
👌👌👌👌👌
@VS-0040
@VS-0040 16 күн бұрын
👏👏👏👏🙏🙏🙏🙏
@ajithelamanassery5660
@ajithelamanassery5660 15 күн бұрын
സെക്സ് - മനുഷ്യനുണ്ടായ മുതൽ മാർക്കറ്റ് ഉള്ള പ്രോഡക്ട് ആണ് - ഉള്ളിലെ ഈ urge ഒന്നിൽ മാത്രം ഒതുങ്ങുന്നതല്ല - അത് മനുഷ്യനോഴിച്ച് - ഏത് ജീവികളെ നോക്കിയാലും - കാണും- പ്രാവ് മാത്രമേ വിത്യാസമുള്ളൂ - എന്നാൽ നമ്മൾ ഇന്ന് ഏക പക്നി വ്യവസ്ഥയിലാണ് ഉള്ളത് - ആ സമയത്തും പരസ്ത്രീ - പരപുരുഷ ബന്ധം - എന്ന urge ഉള്ളിൽ കിടക്കുന്നുണ്ട് - ഒരു സംസ്കാരം കൊണ്ട് ഇത് - തടഞ്ഞത് - ഏറെക്കുറെ വിജയിച്ചതിൽ നിന്നും - ഇന്ന് ആസംസക്കാരം വിട്ടു തുടങ്ങിയിട്ടുണ്ട് - ആ അവസ്ഥയിൽ - ഈ ഉള്ളിലെ urge ആയ സെക്സ് - കൂടുതൽ മാർക്കറ്റ് പിടിച്ചെടുക്കാൻ ആധുനിക ടെക്നോളജിയും ഉപയോഗപ്പെടുത്തി ധാരാളം പേർ കടന്നുവരുന്നു - അത്തരത്തിൽ ഈ ഡോക്ടറും പക്ഷെ ഏക ഭാര്യയായി എന്തിന് ഇത് തടഞ്ഞു എന്നതിന് പല സാമൂഹിക വ്യാഖ്യാനവും കൊടുക്കുന്നുണ്ടെങ്കിലും - സെക്സ് പറയാൻ വരുന്നവർക്കറിയില്ല എന്തിന് തടഞ്ഞു എന്നത് - അതറിയാത്ത ഒരു തരം സെക്സ് പറച്ചിൽ ആഘോഷത്തിലാണിവർ - ഇത് തടഞ്ഞത് - സെക്സിന്റെ ആനന്ദം എന്താണോ? ആ ആനന്ദത്തെ സെക്സ് ആനന്ദമല്ലാത്ത എന്നാൽ സെക്സിന്റെ നൂറിരട്ടി ആനന്ദമാക്കുന്ന ഒരു തലം ഓരോ ജീവനിലുമുണ്ട് - അതിലെക്കെത്താൻ -സെക്സിൽ ജീവിതം തളച്ചാൽ കിട്ടില്ല - സച്ചിദാനന്ദം ബ്രഹ്മാനന്ദം എന്നത് - സെക്സല്ല - എന്നാൽ ആ സത്യമറിഞ്ഞ് സെക്സ് - അത് ഇന്ന് ഈ ഡോക്ടർ പറയുന്ന മറ്റോരാളുടെ ഇംഗിതം അറിയലല്ല - സർവ്വ ർക്കുമുള്ള ഇംഗിതം - ചെന്ന് ലയിക്കുന്ന ഒരു ഇടമാണ് ബ്രഹ്മാനന്ദ മറിഞ്ഞ വ്യക്തി - അല്ലാതെ സെക്സ് പഠിക്കുകയും - ബന്ധപ്പെടുന്നവരുടെ ഇംഗിതമറിയുക ഇതോക്കെ എത്ര കാലം നിലനിൽക്കുന്ന Proces ആണ്? മങ്ങും - എന്നാൽ ബ്രഹ്മാനന്ദ മറഞ്ഞാൽ - ഈ ഭാരം ചുമക്കേണ്ട - ഏത് വ്യക്തിക്കും ബ്രഹ്മാനന്ദ വ്യക്തിയിൽ ലയിക്കാൻ ആഗ്രഹിക്കുകയും ലയിച്ചാൽ വിടാതിരിക്കുകയും ചെയ്യും - അങ്ങിനെ ഒരു സത്യത്തെക്കുറിച്ചു സംസക്കാര ത്തെക്കുറിച്ചും അറിവില്ലാത്തവരും - ആസംസക്കാരത്തിന് മൂല്യച്ചുതിവരുന്ന കാലത്തും - സെക്സ് ചർച്ചയായി വരികയും ചർച്ച ചെയ്യുന്നവരറിയാത്ത - ഒരു മനുഷ്യനും മനുഷ്യനും തമ്മിലറിഞ്ഞ ഒരു ഐക്യത്തെപ്പറ്റി സംസാരിച്ചും കൊണ്ടിരിക്കും - സെക്സ് പരസ്പര സഹകരണത്തിനുള്ളതാണെങ്കിൽ - " താനെന്താണോ അതാണ് സർവ്വം " എന്ന് വേദം പറഞ്ഞ് ആ അറിവുണ്ടാക്കിയാൽ സെക്സിൽ മാത്രമല്ല - സർവ്വത്തിലും നമ്മൾ ഐക്യമുണ്ടാക്കാതെ ഐക്യം - ശാന്തി എന്ന വസ്തു മാത്രമായി നാം മാറും - അതിൽ വരുന്ന സെക്സ് ബ്രഹ്മാനന്ദം തന്നെ ! ശ്രദ്ധ ഇതിൽ വീഴാതെ സെക്സിനെ ചുറ്റിപ്പറ്റി മാത്രമാവുന്നതാണ് Prostitude എന്ന ഒരു രോഗം മനവ ചരിത്രത്തിലുടനീളം കാണുന്നത് ഐക്യപ്പെട്ട സെക്സിൽ ആനന്ദം കണ്ടിട്ടെന്ത് കാര്യം? ഈ ഐക്യപ്പെടൽ സെക്സിന് വേണ്ടി മാത്രമാവുമ്പൊൾ അത് കഴിഞ്ഞ് വിട്ടു പോവുകയും പിന്നീട് മറ്റോ ന്നിലാവുകയും ചെയ്യും - എന്നാൽ സെക്സിനും സർവ്വത്തിനും കാരണമായ ഒരു സത്യത്തെ അറിഞ്ഞാൽ - സെക്സ് ഇണയെ അനന്ത ജന്മങ്ങളിൽ പോലും വേർപിരിക്കാൻ കഴിയാത്ത അനുഭൂതിയായി മാറും
@muhammadkunhi.a8669
@muhammadkunhi.a8669 13 күн бұрын
ഒഴികാതെ 24×7ഇട്ട് വെക്കാൻപററുന്നില്ല ജോലിക്ക്പോകണം..
@sindhupnair7951
@sindhupnair7951 9 күн бұрын
താല്പര്യം ഉള്ള സ്ത്രീക്ക് താല്പര്യം ഇല്ലാത്ത husband നെയും അതുപോലെ തിരിച്ചും ആണ് 80 percent വിവാഹ ജീവിതം.... ദൈവത്തിന്റെ വികൃതി.... അല്ലാതെ എന്തു പറയാൻ...
@michaelj4706
@michaelj4706 8 күн бұрын
Athu manassilaakki...parasparam...sahakarichu ..sexlife kodukkaan jhaan thayaar aanu . Athinu parasparam ariyanam🎉🎉
@hajishharshan10
@hajishharshan10 6 күн бұрын
നിങ്ങൾ ഈ പ്രശ്നം നേരിടുന്നുണ്ടോ??
@sindhupnair7951
@sindhupnair7951 6 күн бұрын
@@hajishharshan10 ഉണ്ട്.... ഒരു 12 വർഷം... അവസാനം കൗൺസിലിങ് ലുടെ പുറത്തു സംഭവം എല്ലാരും അറിഞ്ഞപ്പോൾ അയാൾ എന്റെ സ്വഭാവം ശരിയല്ല എന്നുപറഞ്ഞു ഉപേക്ഷിച്ചു.... ഞാൻ second മാര്യേജ് chythu 6 വർഷം ആയി happy ആയി ജീവിക്കുന്നു ദൈവത്തിന്റെ കൃപ കൊണ്ട്..... ഇവരൊന്നും അവരുടെ കുറവ് കുറവായി കാണുക ഇല്ല.... എന്റെ generation 12 വർഷം സഹിച്ചു.... ഇപ്പോഴും മക്കളെ ഓർത്തു സഹിക്കുന്ന ആൾക്കാർ കുറേ ഉണ്ട്.... ആണിലും പെണ്ണിലും... New ജനറേഷൻ അങ്ങനെ അല്ല.. അവർ bold ആണ് 👍
@OmanOman-pi8uy
@OmanOman-pi8uy 3 күн бұрын
വളരെ ശരിയാണ്
@sajikeral
@sajikeral 14 күн бұрын
Very true
КАРМАНЧИК 2 СЕЗОН 4 СЕРИЯ
24:05
Inter Production
Рет қаралды 597 М.
Қайрат Нұртас & ИРИНА КАЙРАТОВНА - Түн
03:41
RAKHMONOV ENTERTAINMENT
Рет қаралды 788 М.
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 25 МЛН
КАРМАНЧИК 2 СЕЗОН 4 СЕРИЯ
24:05
Inter Production
Рет қаралды 597 М.