എന്ത് ബോംബിങ്... മമ്മൂക്ക 😘😘😘😘58 crore 💪🏻💪🏻💪🏻💪🏻❤️❤️❤️💙💙
@sahadsaleem91837 ай бұрын
ഈ പടത്തെ കുറിച്ച് മോശമായി പറഞ്ഞ വർഗീയതവാദി ചാനലും മൂടി വളർത്തിയ റിവ്യൂക്കാരനും ഈ പടം കണ്ടിത്തില്ല...
@safarab33517 ай бұрын
Turbo 💪🔥❤️😘
@William_Jonsonn7 ай бұрын
TURBO 🔥❤️💯
@jojinjames23197 ай бұрын
TURBO👊💥
@keralaisbeautiful7 ай бұрын
തിരക്കഥയും ലോജിക്കും പുള്ളിങ്ങും ഒന്നുമില്ലാത്ത ജയിലറിൽ എൽകെജി പിള്ളേരെ നാണിപ്പിക്കുന്ന ഫാൻസി ഡ്രസ്സിൽ അനിരുദ്ധിൻ്റെ മാസ് ബിജിഎമ്മിൽ ലാലേട്ടൻ ഇൻസ്റ്റയിൽ സ്റ്റാറ്റസ് വെക്കാനായി 15 സെക്കൻ്റ് വന്നപ്പോൾ നമ്മുടെ ലാലേട്ടനെ തിരിച്ചു കിട്ടിയേ വൂഹൂ എന്നു പറഞ്ഞ് ജയിലറെ പൊക്കിയടിച്ച മലങ്കൾട്ടിന് ടർബോ പുള്ളിങ്ങില്ലാത്ത ബാലയ്യ പടം ആണത്രേ. ഇതിൽ ലാലേട്ടൻ ആയിരുന്നേൽ ഹോയ് ഹോയ് പാടുമായിരുന്നു മലവാണം. ലവൻ്റെ ടർബോ റിവ്യൂ തീരെ വയ്യ ലെലലായിപ്പോയി എന്ന് ടർബോക്ക് ഇപ്പോൾ കിട്ടുന്ന പ്രേക്ഷക പ്രതികരണവും കളക്ഷനും തെളിയിക്കുന്നു. Note: ഇതിൽ കൊക്കിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കുകൾ പുള്ളി തന്നെ മലയാള ഭാഷക്ക് സംഭാവന ചെയ്ത മഹത്തായ വാക്കുകളാണ്. പിന്നേയുള്ള 2-3 റിവ്യൂ ടീം ഒന്നുകിൽ മാസ് മസാല പടങ്ങൾ ഇഷ്ടമല്ലാത്തവരാണ്. മാസ് സിനിമയിൽ logic ന് വലിയ പ്രസക്തിയില്ലെന്നിരിക്കെ അതൊക്കെ ഒരു വലിയ നെഗറ്റീവായി കണ്ടു പിടിച്ച് serious ആയി നിരൂപണം ചെയ്യുന്നവരെ കാണുമ്പോൾ ചിരിയാണ് വരുന്നത്. അവർ ചോദിക്കുന്നത് ഭ്രമയുഗവും നൻപകൽനേരത്ത് മയക്കവും പോലുള്ള ക്ലാസ് പടങ്ങൾ തന്ന മമ്മൂക്കയും മമ്മൂട്ടിക്കമ്പനിയും എന്തിനാണ് ടർബോ പോലത്തെ തെലുഗു സ്റ്റൈൽ ചവർ പടം ചെയ്തത് എന്നാണ്. അവർ മനസ്സിലാക്കാത്ത കാര്യം മലയാളികൾ മൊത്തം അവരുടെ പോലെ അത്തരം പടങ്ങൾ മാത്രം കാണാനാഗ്രഹിക്കുന്നവരല്ല. പ്രത്യേകിച്ച് ധ്രുവവും ബിഗ്ബിയും കിങ്ങുമൊക്കെ കണ്ട് മമ്മൂട്ടി ഫാൻസായവർ.. അല്ലേൽ മമ്മൂട്ടിയുടെ അത്തരം ഇടിപ്പടങ്ങൾ കാണാൻ താൽപ്പര്യമുള്ളവർ.. അത് പോലെ മമ്മൂക്കയ്ക്കും തന്നെ challenge ചെയ്യാൻ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ എഴുപത്തിമൂന്നാം വയസ്സിലും മികച്ച ആക്ഷൻ രംഗങ്ങൾ ചെയ്യുക എന്നതൊരു challenge ആണ്. അത് പോലെ ടർബോ ജോസായ മമ്മൂട്ടി തന്നെയാണ് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി എന്നതാണ് മമ്മൂട്ടിയെ ലോകം കണ്ട ഏറ്റവും മികച്ച star cum actor ആക്കുന്നത്. അവിടെ ഏത് type വേഷവും ചേരും. ടർബോ വൈശാഖ് & ടീമിൻ്റെ കിടിലൻ മേക്കിങ്ങിൽ യൂത്തൻ മമ്മൂട്ടിയുടെ മികച്ച സംഘട്ടനരംഗങ്ങളാലും കാർ ചേസും ഒക്കെയായി മലയാളത്തിൽ ഇത് വരെ ഇറങ്ങിയ ഏറ്റവും മികച്ച മാസ് മസാല എൻ്റർടെയിനറാണ്. മങ്കാത്ത ഒക്കെ പോലെ ഹീറോയുടെ goosebumbs scenes കുറവാണ്, അത് കൊണ്ട് തന്നെ ഒരു മികച്ച തിരക്കഥ അല്ല എന്ന് പറയാം. എന്നിരുന്നാലും ആവശ്യത്തിന് കോമഡിയും അടിയും ഇടിയും ചേസിങ്ങും ട്വിസ്റ്റും ഒക്കെയായി അടുത്ത കാലത്തായി കേരളത്തിൽ നിന്ന് വൻ കളക്ഷൻ എടുത്ത ലിയോയേക്കാളും ജയിലറേക്കാളും മികച്ച മാസ് എൻ്റർടെയിനറാണ് ടർബോ. ജയിലറിൽ രജനിയും ലിയോയിൽ വിജയിയും വയ്യ അവാർഡ് മേടിച്ചെങ്കിൽ ടർബോയിൽ ജോസായി മമ്മൂക്കയുടെ അഴിഞ്ഞാട്ടമാണ്. ഒന്നുമില്ലേലും തമിഴിലേയും തെലുഗുവിലേയും പോലെ നൂറുകണക്കിന് കോടികളുടെ വലിയ ബജറ്റില്ലെങ്കിലും മലയാളത്തിലും മാസ് മസാല എൻ്റർടെയിനറുകൾ ചെയ്യാമെന്ന് തെളിയിച്ച മമ്മൂട്ടിക്കമ്പനിക്കും വെശാഖിനും മമ്മൂട്ടിക്കും മറ്റു പിന്നണി പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!
@alimuhammed47837 ай бұрын
മമ്മുട്ടിയുടെ അല്ല മലയാള സിനിമയുടെ ഏറ്റവും fastast 50cr
@GeorgyCreations7 ай бұрын
no aadujeevitham 50 cr gross in 3 days is the fastest
@athul_Zack017 ай бұрын
@@GeorgyCreationsആടുജീവിതം 4 days ആണ്. 1st Lucifer (4days ) 2 ണ്ട് ആടുജീവിതം
@renjigalaxys247 ай бұрын
Luci😂
@alimuhammed47837 ай бұрын
4ദിവസം തന്നെ അല്ലെ ഇതും കേറിയേ
@athul_Zack017 ай бұрын
@@renjigalaxys24 ഇവിടുത്തെ പ്രമുഖ tracking pages oke ഒന്ന് പോയ് നോക്കു 😂
@BR-vu8wx7 ай бұрын
എജാഥി പടം❤ സെക്കന്റ് ഹാ ഫെക്കെ പൊളിച്ചടുക്കി
@BlackWhite-eo1np7 ай бұрын
Turbooo 👊🏻👊🏻👊🏻❤️🔥❤️🔥❤️🔥🥵🥵🥵
@nuhu82077 ай бұрын
എല്ലാവരും പറയുന്നു ഫസ്റ്റ് ഓഫ് ആവറേജ് ആണെന്ന് പക്ഷേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, ❤️❤️കോമഡിയും വർക്കായി😊 സെക്കൻഡ് ഹാഫിലെ chasing,🔥 fight,🔥 മമ്മൂട്ടി🔥 ബിന്ദു പണിക്കർ 🔥രാജ് ബി shetty🔥സുനിൽ 🔥വലിയ പുതുമയൊന്നും ഇല്ലാത്ത ഒരു കഥ പക്ഷേ തീയേറ്റർ എക്സ്പീരിയൻസ് പൊളിയായിരുന്നു🔥❤️
@sali-yr6nk7 ай бұрын
Turbo 💥💥🥵
@-anuranj-jr33187 ай бұрын
Last 45 minutes🔥🔥🔥. One of the best theatre expirince in mollywood industry🔥🔥🔥.
@kailasp.s40207 ай бұрын
No that is aavesham and manjummel boys
@-anuranj-jr33187 ай бұрын
@@kailasp.s4020 Aavesham 2nd half lagg aan
@ajayvas1127 ай бұрын
Two times kandu🔥🔥🔥🔥 Fight🔥🔥🔥
@ishthiakabdulla74797 ай бұрын
2nd time kaananm ennund. Saudi l. First time ettavum frntla seat kittye😢
@ajayvas1127 ай бұрын
@@ishthiakabdulla7479 kurach days ayal kittum🔥🔥🔥 Fight🔥🔥🔥
TURBO TOTAL TILL NOW BOX OFFICE COLLECTION Worldwide: 54 Crore gross 🔥🔥🔥
@athul_Zack017 ай бұрын
Kerala -17.3* cr Rest of India - 3* cr UAE - 11 * cr ബാക്കി Rest of World 20cr+ കളക്ഷൻ ഒ അതിന്റെ കണക്ക് ഒന്ന് പറഞ്ഞ് തരോ സേട്ടാ..😂
@india2007 ай бұрын
Eda uae maathram allaa...gcc(saudi,quatar etc),america,canada pinne bhaaki urapaadu countries undu...total 70 countries il aayirinnu release @@athul_Zack01
@TheGeorgeous7 ай бұрын
A movie's quality is not defined by its box office performance.
@Ab-tt3mg7 ай бұрын
Mammokaaa ❤️🙏
@manuelmeekattukulam7 ай бұрын
4 day 50 crore 🔥
@malayalitech57617 ай бұрын
Good movie ...everyone must watch in theaters..experience is super
@Charlesfosterkanetorrance7 ай бұрын
Machane ponganmoodan enna channaellile puthiya videoyil from 6:52 KOK ne eduthitt ookkunnund.troll aakk👍
@raseenraseen90527 ай бұрын
Turbo boosting ✅🔥🔥🔥🔥 Mega star mammootty 🔥🔥🔥🔥
@MunnaYoonus-b3e7 ай бұрын
Turbo fire 🔥🔥🔥🔥🔥
@AmarjithBhanuPV7 ай бұрын
Ithupole ingerude fan boy Chiyaan Vikraminte Thangalaanum ithupole Collection kathi karayum .
@adwaithpk067 ай бұрын
Less hype can make a best mega entertainment 🥵🔥❤
@AresVaishu7 ай бұрын
degrading?! padam 100 percent mosham. Aake kooduthal undengil ath Cinematography aane, athum lesham over aa. Average enn parayunnavarude nalla manasse.
@sibisamuel3517 ай бұрын
Adipoli Enna comment ettavum kooduthal kittiya Heavy mass action comady entertainer Turbo Jose
@viswasagar38117 ай бұрын
Ende mwone BGM onnum parayan illa... ❤❤❤ Pinne ikka athe pinne parayanoooo 💥💥💥💥💥🔥🔥🔥🔥
@shavam0077 ай бұрын
ആദ്യത്തെ 3 ദിവസത്തെ collection trakers പുറത്തു വിട്ടിട്ടില്ല.. പിന്നെ എങ്ങനെ ആണ് ഹേ PK trolls നു മാത്രം 50 ക്ര ആയത് 😂
@jithusnfc3747 ай бұрын
Mammutty kampany thalliya oru padam kaanich tharumo😌 angikarikan pattillan ariyam😂 apo kedann karayuka thanne
@@user-mu6gt1kz2w Malayalam industry adyam ayi 67+ countries release cheyyunna Oru padam track cheyyan korech paad pedum
@footballmaster32787 ай бұрын
Avar collection porath vittutund. Poyi nok
@sfortechyoutubechannel71437 ай бұрын
Collection oke porath vittitond poi noke lalunni fen boi😢
@vvstarmediapro7 ай бұрын
മമ്മൂക്കടെ അർഥം പോലെയുള്ള മൂവി യിലെ ലുക്കും പവറും പൊളിച്ചു മക്കളെ
@dheerajharidas30947 ай бұрын
🔥🙌
@eapachen_3697 ай бұрын
🔥🔥🔥turbo🔥🔥
@aruncvarghese44357 ай бұрын
Jana samsaram angane aanu😂😂😂
@screationfootball37387 ай бұрын
കരയാൻ മാത്രം ജനിച്ച കുറെ പേര് ഇവിടെ നിന്നും കുരക്കുന്നുണ്ട്
@sanjaytp75757 ай бұрын
😂
@Binsonjy7 ай бұрын
Vileya hype ilathey ethra ayaloo nice 👌
@YAKUi567727 ай бұрын
Hype illa enno😂
@Binsonjy7 ай бұрын
@@YAKUi56772 comparing arabikathe, odiyan etc 😅
@alexthomas75557 ай бұрын
Ee cinema hit avan karanam oru avrenge mass masala padam veduns ella ithilude alpam weak ayalum athyvisham moshamalatha making pedapichal padam blockbuster akum ethu pada thinte quality kailum Malayalam cinema yde trending anne athu mohanlal Mamooty young star ayalum ithu thsne airikum nadakuka
Bro ith oru average padamann But mamooty action scenes ❤ That car chase scene Allathaa plot wise normal story aan
@Ab-tt3mg7 ай бұрын
Angane nokiya jeyler avesham ellam normal story aa 😂pinne abhinayikunna nadanmarde action okkeya ath hit aakunnath ingne mandatharagal vilich parayane angeekarikan Manas varunnilalle😅😅
@marlboromp-47 ай бұрын
Padam nice ann but 50 cr keriyila 42 ann keriyiullu😂
Trackers report vannu official mamooty kampany ettitilla
@Sreeraga60847 ай бұрын
@@abhimanyuanil6275 ippam vannu
@indulekhasantosh97437 ай бұрын
50cr kadanu😂
@kailasp.s40207 ай бұрын
Mallu balaya 😂
@PAPA_DJ7 ай бұрын
തള്ളാൻ ആന്റണിക്ക് മാത്രമല്ല അറിയാവുന്നത് എന്നു ഇക്ക പറയാൻ പറഞ്ഞു😂😂 ഇക്ക കേക്ക് മുറിച്ചോ എന്തോ
@samueljoe23137 ай бұрын
Verum waste movie
@Ismail-uh5sl7 ай бұрын
Turbo 🔥
@Iamastoryteller7 ай бұрын
Padam athrykk mosham onnum alla
@anandmarryjisoo7 ай бұрын
ഫിലിം ഗാരേജ് യൂട്യൂബ് ചാനൽ മമ്മൂട്ടിയെ മോശം ആയി സംസാരിച്ചു അവന്റെ ചാനൽ എല്ലാരും റിപ്പോർട്ട് ചെയ്യുക, ഇനിയും അവനെ വെറുതെ വിട്ടു കൂടാ, ആ വീഡിയോയ്ക്ക് എതിരെ പറഞ്ഞ കമന്റ്സ് എല്ലാം അവൻ ഡിലീറ്റ് ആക്കി എന്നിട്ട് മമ്മൂട്ടിയെ കളിയാക്കുന്ന കമന്റ്സ് മാത്രം അവൻ നിലനിർത്തുകയാണ് അവന്റെ കഴപ്പ് തീർത്തു കൊടുക്കണം എല്ലാരും അവന്റെ ചാനൽ റിപ്പോർട്ട് ചെയ്യ്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ സിനിമ കണ്ടപ്പോൾ എല്ലാവരും മോഹൻലാലിന്റെ പുറകെ പോയി ഒറ്റ ട്രാക്കി പോടാ പിന്നെ ഒരു കാര്യം ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് അന്നും ഇന്നും 😆😆😆
@unnishibin9927 ай бұрын
Mohan lalintem mammukkayoudem sinima ishtam aanu ... TURBO.. super ❤❤❤polichadukki .. super ❤❤