എപ്പിസോഡ് കലക്കി. കൗണ്ടർ കൊണ്ട് അമ്മാനം ആടിയ സീരീസ്. ഞാൻ ചിരിച്ചു ഒരു വഴി ആയി... SUPER!!!!
@geethabalan3732 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി കഴിഞ്ഞ വിഷുവിനാണെന്ന് തോന്നുന്നു പപ്പി കുട്ടൻ കണി ഒരുക്കിട്ട് ചേട്ടായിയെ കാണിക്കാൻ ചന്തി കണികാണാൻ പാകത്തിൽ ഇരുന്നത് ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും അന്നത് കണ്ടിട്ട് ഒത്തിരി ചിരിച്ചു. ഇനിയും ഇങ്ങനെ ചിരിപ്പിക്കുന്ന എപ്പിസോഡി നായ കാത്തിരിക്കുന്നു. പപ്പി കുട്ടനു പൂച്ചുവിനും പാണ്ടക്കുംചേട്ടായുടെ കുടുംബത്തിനും അഡ്വാൻസായി ഹാപ്പി ഓണം.
@ajithaunnipg73912 жыл бұрын
ചിരിച്ചു മരിച്ചു, ഓണക്കോടി കലക്കി പിന്നേ പൂച്ചുവിന്റെ ഉണക്കമീൻ പായസം 👌, കഴിഞ്ഞ തവണ പപ്പികുട്ടൻ അടുത്ത വീട്ടിൽ നിന്ന് മോഷ്ടിച്ച പൂവും ഇലയും വച്ച് ഉണ്ടാക്കിയ അത്ത ക്കളം മറന്നോ 🥰
@annieantu9352 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി... കുട്ടൂസനും മായാവിയും സൂപ്പർ.. എല്ലാവർക്കും സ്വാതന്ദ്ര്യ ദിനാശംസകൾ..,,
@swapnajaison2512 жыл бұрын
ഒരേ പൊളി 👏👏👏🤣🤣🤣🤣🤣 ഉണക്കമീൻ പായസവും, മാവേലി മുകളിൽ കൂടി പോയപ്പോ താഴെ വീണ നിക്കറും, പപ്പിക്കുട്ടന്റെ മാളൂനോടുള്ള സ്നേഹവും, പൂച്ചക്കുട്ടനെ മടിയിൽ ഇരുത്തുമ്പോ ഉള്ള അസൂയയും,, കുട്ടൂസന്റെ പ്രകടനവും എല്ലാം കൂടെ മനസ്സ് നിറഞ്ഞു❤❤. നല്ലൊരു ഓണക്കാലം ആയിരിക്കട്ടെ ഇത്തവണത്തെ എന്ന് ആശംസിക്കുന്നു 🥰🥰🙏🏽പപ്പി കുട്ടന് ഒരു ഓണക്കോടി വാങ്ങിക്കൊടുക്കണേ 😁😍. വോയ്സ് ഡബ്ബ് ചെയ്ത ആൾക്ക് എന്റെ സല്യൂട്ട് 🙏🏽❤. You got a bunch of loving, cuddly pets around you Linu. You are so lucky🥰
@LinuDT2 жыл бұрын
❤️❤️
@sandhyarenju14992 жыл бұрын
ഉണക്കമീൻ പായസം..എൻ്റെ പൂച്ചു ... പപ്പിക്കുട്ടന്റെ നിക്കറിട്ട് ഉള്ള ഇരിപ്പ് : ചിരിച്ചു വഴിയായി .. ഓരോ ഡയലോഗും സൂപ്പർ : കള്ളു കുടിയൻ സൂപ്പർ. : എന്തായാലും എല്ലാവർക്കുംhappy onam .....
കൊള്ളാം ചേട്ടായീം പപ്പികുട്ടനും 😍 ..😂🤣🤣🤣🤣😂😂😂 നല്ല ബെസ്റ്റ് കള്ളുകുടിയൻ.. ഓട്ടനിക്കർ ഇട്ട പപ്പികുട്ടാ ❤️😍
@vimaldath82672 жыл бұрын
അയ്യോ non veg പായസം പൊളി... എന്നാലും ചേട്ടായിയെയും പപ്പിക്കുട്ടനെയും പൂച്ചൂസിനെയും വീട്ടിൽ നിന്നും ഇറക്കി വിട്ടേ.. 🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️🤩🤩🤩🤩 Love you പപ്പിക്കുട്ടാ and പൂച്ചു....
@sindhuunnikrishnan5372 жыл бұрын
അമ്പോ ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣🤣
@sajinasalim Жыл бұрын
സുപ്പർ
@prathibhaparvathy55382 жыл бұрын
Super episode chirichu maduthu puppyuyim poochvum thakerthu adipoli🤗🤗😊😊
@ponnuponnuse46572 жыл бұрын
കുട്ടക്കകത്തിരുന്ന് ഉള്ള പപ്പിയുടെ പോക്ക്🤣🤣🤣🥰🥰🥰🥰🥰
@divyabinu18262 жыл бұрын
ഇന്നതെ എപ്പിസോഡ് കലക്കി❤️❤️❤️😂😂😂😂
@petgallery2 жыл бұрын
ഇന്നതെ എപ്പിസോഡിൽ കുറെ തമാശ കൊണ്ട് നിറഞ്ഞിരിക്കു വണല്ലോ എപ്പിസോഡ് കലക്കി👍👍👍 എല്ലവർക്കും സ്വാതന്ത്യ ദിനശംസകൾ🇮🇳🇮🇳
@ponnu36972 жыл бұрын
ഓണത്തിന് ഉണ്ടംപൊരി 😂😂😂
@ilovemyindia77522 жыл бұрын
പപ്പി : അവരൊക്കെ ഓണാക്കോടിയാണല്ലോ തിന്നുന്നെ 😂😂😂😂
@dramaqueen2922 жыл бұрын
Njan waiting Adutha video
@mittuser72 жыл бұрын
Puppykkutta😹😹onakkodi nan thara.. Engu baa😘
@divyas_paradise.2 жыл бұрын
വീഴാതെ പോ ചേട്ടാ അടുത്ത എപ്പിസോഡിൽ പൂക്കളം ഇടാനുള്ളതാ🤣🤣🤣🤣പപ്പികുട്ടാ.....😂😂😂😂മാവേലി കൊടുത്ത ഓണക്കോടി അടിപൊളി😂😂😂😂😂ശരിക്കും ഓണം ബമ്പർ തന്നെ ആയിരുന്നു..😂😂😂ഇത്തവണ ഓണത്തിന് ഊഞ്ഞാലിൽ പപ്പികുട്ടനെയും പാണ്ടക്കുട്ടനെയും ഒരുമിച്ചിരുത്തി ഒന്ന് ആട്ടൻ പറ്റുമെങ്കിൽ നന്നായി...😀പൂച്ചു സീനിയറൂം ജൂനിയറും പിന്നെ പപ്പി പാണ്ട ഡയാന ബ്രിട്ടീഷ് കാരി എല്ലാവരും ചേർന്ന് പൂക്കളം തീർത്താൽ അടിപൊളി ആവും😂😂പിന്നെ സദ്യയും...ഇത്തവണ ഓണം നമുക്ക് അടിച്ചു പൊളിക്കാം 😂😂🤣🤣
🤣🤣🤣 ഇപ്രാവശ്യം എല്ലാവരേയും കടത്തി വെട്ടി ചേട്ടായി അസാധ്യ പെർഫോമൻസ്. മറുക് ഉണ്ടായത് കൊണ്ട് ഞങ്ങൾ തിരിച്ചു അറിഞ്ഞതെ ഇല്ല. എങ്ങനെ പറ്റുന്നു ഇതൊക്കെ 😝. ഉണക്കമീൻ ഇട്ട പായസം 🤮. പാവം പപ്പിക്കുട്ടൻ ഓണാക്കോടി ഒരു ഒന്നൊന്നര കോടി ആയിപോയി അവന്റെ അതിട്ടുള്ള ഇരിപ്പ് 😆😆ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. അപ്രതീക്ഷിതമായി ഒരു വെബ്സീരിസ് കൊണ്ട് വന്നു ഞങ്ങളെ ഞെട്ടിച്ചു. കിടിലം. ✌️
@LinuDT2 жыл бұрын
❤️❤️😀😊
@kesss87082 жыл бұрын
Old Christmas vdo kanumbozha new episode vanne arinje🥰🐕🐕❤️
@evaaabaee2 жыл бұрын
puppy thugg life🤣⚡
@JOD_VIBER2 жыл бұрын
Thumbnail ലെ വലത്തേ കൈലെ പാമ്പിനെ🐍 കണ്ടൊണ്ട് വന്നവർ come on 🤩😄