അറേബ്യയിലെ മുസ്ലീം രാജവംശം - Caliphate Dynasty Part 4 | History | Bright Explainer

  Рет қаралды 18,767

Bright Explainer

Bright Explainer

Күн бұрын

മുസ്ലീം രാജവംശം Playlist: • മുസ്ലീം രാജവംശം - Cali...
ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം • ഇസ്ലാമിന് മുൻപുള്ള അറേ...
Facebook: www.facebook.c...
Instagram: / bright_keralite
Mail ID brightkeralite@gmail.com

Пікірлер: 79
@BrightExplainer
@BrightExplainer 2 ай бұрын
മുസ്ലീം രാജവംശം Playlist: kzbin.info/aero/PL6mAXrLS2XtQbI0ogdlUMj4iZzuddkPbe ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം kzbin.info/www/bejne/o3qWkKdmhdKnmLM Facebook: facebook.com/profile.php?id=61552222019505 Instagram: instagram.com/bright_keralite/ Mail ID brightkeralite@gmail.com
@DReaM_WalKeRr
@DReaM_WalKeRr 2 ай бұрын
Broo iniyum ithinte continue veeenam🎉🎉🎉🎉
@RajyasnehiUm
@RajyasnehiUm 2 ай бұрын
കാത്തിരിക്കുകയായിരുന്നു👆 സന്തോഷം 👍
@strangerunique1677
@strangerunique1677 2 ай бұрын
❤️👍🙂
@Real_indian24
@Real_indian24 2 ай бұрын
ആനപ്പടയുമായി കഅബ പൊളിക്കാൻ ഒരു കൂട്ടർ വന്നിരുന്ന ചരിത്രം കൂടി പറയു , ഒടുക്കം അവർ എങ്ങനെയാണ് കഅബയിലേക്ക് എത്തുന്നതിനു മുൻപ് ചത്തുമലച്ചു പോയത് എന്ന ചരിത്രം കൂടി മനസിലാക്കി, അതിൻ്റെ ശാസ്ത്രം ഇന്നത്തേ മോഡേൺ സയൻസിൻ്റെ ചുവട് പിടിച്ച് വ്യക്തമാക്കൂ.
@noufalt7131
@noufalt7131 Ай бұрын
😅
@shafeequecholothil5488
@shafeequecholothil5488 2 ай бұрын
അബു ഉബൈദ ഇബ്നുൽ ജർറാഹ് ആദ്യ കാലത്തു ഇസ്ലാമിലേക്ക് കടന്ന് വന്നു ഒരാളെ യും ഭയപ്പെടാതെ ഇസ്ലാമിൽ ഉറച്ചു നിന്ന് പ്രവാചകൻ ന്റെ അടുത്ത് ഉയർന്ന സ്ഥാനം ഉള്ള അനുയായി യാണ് പ്രവാചകൻ പങ്കെടുക്കാത്ത നിരവതി യുദ്ധങ്ങളിൽ അദ്ദേഹത്തെ സൈന്യതപൻ ആയി നിയോഗിച്ചിട്ടുണ്ട്. പ്രവാചക വിയോഗശേഷം അടുത്ത ഖലീഫ ആരെന്ന വിഷയം വന്നപ്പോൾ അബൂ ബക്കർ അഭിപ്രായപ്പെട്ടത് ഉമർ ന്റെ യും അബു ഉബൈദ യുടെ യും പേര് ആണ് ശേഷം അബു ബക്കർ ഉമർ നോട്‌ ഖലീഫ സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ ഉമർന്റെ അഭിപ്രായം എന്നെ ഒഴിവാക്കി അബു ഉബൈദ യെ ഏല്പിക്കാൻ ആയിരുന്നു. പിന്നീട് ഉമർ മരണ വേളയിൽ പറഞ്ഞു അബു ഉബൈദ ജീവിച്ചിരിപ്പുണ്ടായി രുന്നെങ്കിൽ അദ്ദേഹത്തെ ഞാൻ അടുത്ത ഖലീഫ യാക്കുമായി രുന്നു.
@muhammedfasilk283
@muhammedfasilk283 2 ай бұрын
മുഹമ്മദ് റസൂലുല്ലാഹ് സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട അശ്റതുൽ മുബഷിരീൻ ഉൾപ്പെട്ട സ്വഹാബി .
@hard_things128
@hard_things128 2 ай бұрын
Islamic golden age oru video cheyuu
@saperreloaded6482
@saperreloaded6482 2 ай бұрын
Theodore Byzantinil ninnu vanna sainyamalle? Bro pinneyum pinneyum repeat adichukond sassanian pada ennu parayunnund
@DReaM_WalKeRr
@DReaM_WalKeRr 2 ай бұрын
Waiting next episode ❤️‍🔥
@najad._n9580
@najad._n9580 2 ай бұрын
Bro ithintte continue veenam
@BrightExplainer
@BrightExplainer 2 ай бұрын
Innu publish cheyyum
@ശല്യർ
@ശല്യർ 2 ай бұрын
ഖാലിദ് ബ്നു വലീദിൻ്റെ ചടുലനീക്കങ്ങളും അതിവേഗ തീരുമാനം എടുക്കാനുള്ള കഴിവും ആദ്യ ഖാലീഫയുടെ അകമഴിഞ്ഞ പിന്തുണയും ചരിത്രത്തിൻ തുല്യതയില്ലാത്ത വിജയം നേടി കൊടുത്തു.❤❤❤❤ ദൈവത്തിൻ്റെ പടവാളിനോട് ജയിക്കാൻ അന്നത്തെ കാലത്ത് ഒരു ശക്തിയും ഉണ്ടായിരുന്നില്ല💪💪💪💪💪
@logicalanswers1559
@logicalanswers1559 2 ай бұрын
❤❤🔥🔥🔥🔥🔥🔥
@farahmedia7890
@farahmedia7890 2 ай бұрын
ഉമർ റ) വ്യക്തികളല്ല പ്രധാനം വിശ്വാസമാണ് എന്ന് തെളിയിക്കുകയായിരുന്നു
@sadiqptb
@sadiqptb 2 ай бұрын
താങ്കളുടെ ചാനലിന്റെ ഒരു സ്ഥിരം കാഴ്ചക്കാരനും സബ്സ്ക്രൈബറും കൂടിയാണ് ഞാൻ. ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ. മതപരമായി വളരെ sensitive ആയ ഒരു സമൂഹമാണ് നമ്മൾ മലയാളികൾ എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. അത് കൊണ്ട് താങ്കളുടെ വിഡിയോസിന്റെ thumbnail ചെയ്യുമ്പോൾ കുറച്ചു കൂടെ ജാഗ്രത കാണിക്കാം എന്നൊരു അഭിപ്രായം ഉണ്ട്. ചരിത്രത്തിൽ എല്ലാ മതങ്ങളും aggressive ആയിരുന്നു എന്ന വസ്തുത മനസിലാക്കി കൊണ്ട് തന്നെയാണ് ഈ comment 🙏🏻🙏🏻 Anyway you are doing well, keep going with historic videos along with ensure hurting or effecting anybody’s religious and social beliefs and proud.
@anwaranhary
@anwaranhary 2 ай бұрын
Very true... ഞാൻ ഇത് നേരത്തെ അദ്ദേഹത്തോട് പറഞ്ഞതാണ്... നമ്മുടെ മലയാളി കലർപില്ലാതെ സ്നേഹിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും..... But ചരിത്രങ്ങൾ അറിയിക്കപ്പെടുന്നത് നല്ലതാണ്.... സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന് മാത്രം... I think he is doing well. Always admired him for his space related videos. Anyway some one doing homework well.
@gk-dl7wl
@gk-dl7wl 2 ай бұрын
Ella mathangalum alla,abrahamic religions. Mathammattam swergam nedanulla mukhya agenda aakki avathqrippichathu kond.
@sadiqptb
@sadiqptb 2 ай бұрын
@@gk-dl7wl മനസിലാവുന്ന ഭാഷയിൽ പറയൂ സുഹൃത്തേ
@ishaktanur3039
@ishaktanur3039 2 ай бұрын
ബാക്കി പ്രതീക്ഷിക്കുന്നു
@kishorek2272
@kishorek2272 2 ай бұрын
Sir one doubt ഏത് ഇനം ആനകളെയാണ് പേർഷ്യക്കാർ യുദ്ധക്കളത്തിൽ ഉപയോഗിച്ചത്🇮🇷?
@BrightExplainer
@BrightExplainer 2 ай бұрын
ഇന്ത്യൻ ആനകൾ
@vaisakhvijayan5407
@vaisakhvijayan5407 2 ай бұрын
Asian elephants
@BrightExplainer
@BrightExplainer 2 ай бұрын
@@Lallu-b7e , Sobhavikamaayi undayath alla., yudhathinu vendi ethichathaanu. Alexander india ye aakramichathinu shesham palappozhaayi asian aanakale yudhathinaayi irakkumathi cheyyarundayirunnu.
@mujidsm5896
@mujidsm5896 2 ай бұрын
ബാക്കി എവിടെ?
@RahimNallaveettil-p1c
@RahimNallaveettil-p1c 2 ай бұрын
സർ ഇതിന്റെ അടുത്ത ഭാഗം ഉണ്ടോ.
@BrightExplainer
@BrightExplainer 2 ай бұрын
Yes
@cheeranbabu1964
@cheeranbabu1964 2 ай бұрын
Can you inform when will start mohamad dynasty?
@muhammedhaji9799
@muhammedhaji9799 2 ай бұрын
ഉമറിൻ്റെ കസിൻ ആയിരുന്നു ഖാലിദ്
@safwancp1225
@safwancp1225 2 ай бұрын
ഖാലിദ് (r).. പ്രവാചകൻ വിശേഷിപ്പിച്ചതു അല്ലാഹുവിന്റ വാൾ എന്ന് ആണ്‌.. ഖാലിദ് മരണപെടുമ്പോൾ പറയുന്നുണ്ട് എനിക്ക് 100 കണക്കിന് വെട്ടു കൊണ്ട്.. പടച്ചവന്റെ മാർഗത്തിൽ മരിക്കണം എന്ന് എന്റ ആഗ്രഹം ആയിരുന്നു.. But അല്ലഹുവിന്റ വാൾ ഒരിക്കലും പൊട്ടി പോകില്ലല്ലോ എന്ന് പറഞ്ഞു.. ഒരു കൂടാരത്തിൽ വെച്ച് മരണപെടുകയാണ് ചെയ്തത് എന്ന് വായിച്ചത് ഓർക്കുന്നു
@aneeshpm7868
@aneeshpm7868 2 ай бұрын
❤️👍
@Cowman21
@Cowman21 2 ай бұрын
Umar (RA) pole reforms aa kaalath arum undakkiyittilla
@znews650
@znews650 2 ай бұрын
Hellooo super 👌👌👌👌👌
@muhammedrafips4580
@muhammedrafips4580 2 ай бұрын
Super🌹
@BrightExplainer
@BrightExplainer 2 ай бұрын
Thank you! Cheers!
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഈ കാലഘട്ടങ്ങളിൽ അറേബ്യൻ മേഖലകളിലും യൂറോപ്യൻ റോമാ പ്രദേശങ്ങളിലും ധാരാളം ആനകളും ആനപ്പടകളും ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു.. പിൻകാലത്ത് ആനകൾ പൂർണ മായും ഇല്ലാതായി എന്നുവേണം അനുമാനിക്കാൻ🤔
@nazeemnazeer546
@nazeemnazeer546 2 ай бұрын
Waiting for next part
@siyad5565
@siyad5565 2 ай бұрын
👍
@aslamkv9023
@aslamkv9023 2 ай бұрын
@RajyasnehiUm
@RajyasnehiUm 2 ай бұрын
കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ അവതരണം👆.. ഈ വക കഥകളൊന്നും മതപ്രഭാഷണങ്ങളിൽ കേട്ടിട്ടില്ല... പ്രവാചകൻ മുഹമ്മദ് ന്റെ കാലഘട്ടത്തിലുള്ള പോരാട്ടങ്ങൾ മാത്രമേ സാധാരണ പ്രഭാഷകർ പറയാറുള്ളൂ.. ഇതെല്ലാം ദീർഘമായ ഇസ്ലാമിക് ഹിസ്റ്ററിയിൽ നിന്ന് നിന്നും എടുത്തതാണ് എന്ന് തോന്നുന്നു..🤔.. ഓരോ കാലഘട്ടത്തിലും ഓരോ ജനസമൂഹത്തിനും ശക്തിയുണ്ടാകും അതിന്റെ ഭാഗം ആ കാലഘട്ടത്തിൽ അവർക്കായിരുന്നു.. ഇല്ലായിരുന്നുവെങ്കിൽ വെറും ഗോത്ര വിഭാഗമായ അവർ അതി ശക്തരായ സാമ്രാജ്യങ്ങളെ കീഴടക്കുമായിരുന്നില്ല🤔.. ശക്തമായ അച്ചടക്കവും ഐക്യവും ആയിരുന്നു അവരുടെ വിജയ രഹസ്യമെന്ന് തോന്നുന്നു 👆.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു👍.
@shabeerali-rj1ox
@shabeerali-rj1ox 2 ай бұрын
🌹🌹🌹
@Josh-p2v
@Josh-p2v 2 ай бұрын
ഉമറും, ഖാലിദും പണ്ടേ ശത്രുകളെ പോലെയാണ് 💀 ഉമറിൻ ഈ തീരുമാനമാണ് ഈ നാശനഷ്ടങ്ങൾക്ക് എല്ലാം കാരണം 😐
@abbukad5947
@abbukad5947 2 ай бұрын
No man
@ummerpottakandathil8318
@ummerpottakandathil8318 2 ай бұрын
കുളം കലക്കാൻ വന്നെക്കുവാണോ?
@musthafaparakkal244
@musthafaparakkal244 2 ай бұрын
വിട്ടുകളയുക വിവരമില്ലാത്തവരെ
@ladeethdgd7030
@ladeethdgd7030 2 ай бұрын
പോയിട്ട് ചാവട ശവമേ 🤮 ചരിത്രം പഠിച്ചിട്ടു വാ എന്നിട്ട് മതി കുളം കലക്കൽ😂
@kkdjumamasjidkarikkad
@kkdjumamasjidkarikkad 2 ай бұрын
ചരിത്രം പറ്റി പഠിച്ചു വാ ആദ്യം ആരാണ് ഉമ്മർ എന്ന്
@Sinayasanjana
@Sinayasanjana 2 ай бұрын
🎉🥰🙏 hello sir hi
@s.....r......ovaris7586
@s.....r......ovaris7586 2 ай бұрын
dhayav cheyth kaleefa marude animation chithram nalkaruth islamil abaranam dharikkunnath thettan (male)umar(rali)oru islamik pandithanan and baranathikari allathe oru ragavine pole jeevichittilla .ninganl story parayunnath onnum chithram kanikkunnath onnum dhayav chyth thelivakaludeyo allengil islamik history kaludeyo thelivinte adisthanathil parayuka
@sabu749
@sabu749 2 ай бұрын
Power of hurries
@gouthamkrishnan6718
@gouthamkrishnan6718 2 ай бұрын
Power of lust
@The-ism-of-isms
@The-ism-of-isms 2 ай бұрын
Power of faith , and u guys won't get it 😂
@ladeethdgd7030
@ladeethdgd7030 2 ай бұрын
മുഹമ്മദ് നബിക്ക് ശേഷം ഒരു നബി വരണമെന്ന് മുഹമ്മദ് നബി ആഗ്രഹിച്ചത് അത് ഉമ്മർ ആയിരുന്നു. അത്രക്കും നല്ലൊരു ഭരണാധികാരിയായിരുന്നു . ഗാന്ധിജി പോലും പറഞ്ഞിട്ടുണ്ട് ഇന്ത്യയിൽ ഉമറിന്റെ ഭരണം പോലെ ആയിരുന്നെങ്കിൽ എന്ന് . നീതിമാനെന്ന് വിളിക്കാൻ പറ്റിയ ഭരണാധികാരി 😍 ഉമ്മറിന്റെ ചരിത്ര വീഡിയോയും ചെയ്യണം🤝👍🏻
@gk-dl7wl
@gk-dl7wl 2 ай бұрын
M K Gandhi islamika charithra pandithan aayirunnallo.
@Dheeraj-y4f
@Dheeraj-y4f Ай бұрын
jeziya kodutha mattulavarkku jeevikyam intolerant aaya oru religion
@noufalt7131
@noufalt7131 Ай бұрын
💚💚💚💛💛💛
@noufalt7131
@noufalt7131 Ай бұрын
😍
@NasirPottayil
@NasirPottayil Ай бұрын
അവസാന ഭാഗത്ത് ബൈസാന്തിയവും സസ്സാനി തും മാറിപ്പോയി!
@muhammedfasilk283
@muhammedfasilk283 2 ай бұрын
എന്നും വിജയം ഇസ്ലാമിന് മാത്രം .❤
@Dheeraj-y4f
@Dheeraj-y4f Ай бұрын
nope: indo pak war 1971,israel arab war 1968 allah dead of shame
@shameerali332
@shameerali332 2 ай бұрын
അവിടെയും ഇവിടെയും ഒക്കെ സസ്സാനിഡ്‌സ്
@rafeequeabdul9481
@rafeequeabdul9481 2 ай бұрын
ഒട്ടകത്തെ കറുത്ത മൂടു പടം അണിയിച്ചു ആനപ്പടയെ തോല്പിച്ച ചരിത്രം ഉണ്ടല്ലേ
@farahmedia7890
@farahmedia7890 2 ай бұрын
ഏത് യുദ്ധം
@ahammedkutty5374
@ahammedkutty5374 2 ай бұрын
ഉമർ രാജാവായിരുന്നില്ല ഭരണാതിക്കാരി മാത്രം
@muhammedfasilk283
@muhammedfasilk283 2 ай бұрын
വിഡിയോയിൽ താങ്കൾ ഒന്നാം ഖലീഫ അബൂബക്കറിന്റെ നിര്യാണ ശേഷം നിയമിതനായ ഖലീഫ ഉമർ അടിമുടി മാറ്റം കൊണ്ട് വന്നു സേന നായക സ്ഥാനത്തുനിന്ന് ഖാലിദിനെ മാറ്റി അബൂഉബൈദയെ നിയമിച്ചു എന്ന് പറഞ്ഞിരുന്നു .. ഉമർ ധാരാളം ഭരണ പരിഷ്കരണം കൊണ്ട് വന്നു മുഹമ്മദ് നബി കൂടുതൽ സ്ഥാനം നൽകി പരിഗണിച്ചവരെ ബഹുമാനിച്ചവരെ ഉമറും ബഹുമാനിച്ചു പരിഗണിച്ചു ..ഭരണ തലത്തിൽ ശൂറാ അംഗങ്ങളെ കൊണ്ട് വന്നു സേന നായകനായി അബൂഉബൈദയെ നിയമിച്ചു ,, ആരായിരുന്നു അബൂ ഉബൈദ ..? മുഹമ്മദ് നബിയുടെ മരണ ശേഷം ആരാവണം ഖലീഫ എന്ന ചർച്ചയിൽ അബൂബക്കർ മുന്നോട്ട് വെക്കുന്ന പേരുകളിൽ ഒന്ന് അബൂ ഉബൈദയും മറ്റൊന്ന് ഉമറും ആയിരുന്നു . ഇസ്ലാമിൽ ഏറ്റവും ബഹുമാനം അർഹിക്കുന്ന സ്ഥാനം അശ്‌റതുൽ മുബഷിരീൻ എന്ന പത്തു പേരാണ് അതിൽ പെട്ട ആളാണ് അബൂ ഉബൈദ അതില്പെടുന്നവരാണ് 4 ഖലീഫമാരും .
@Johnythankan
@Johnythankan 2 ай бұрын
ഖാലിദ് ഇബ്നു വലീദ് ❤️🛐⚔️
@uniqueattitude7794
@uniqueattitude7794 2 ай бұрын
@fawazzawaf235
@fawazzawaf235 2 ай бұрын
History of Secret Agents || bright Explainer
49:13
Bright Explainer
Рет қаралды 4,3 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН