താങ്കളുടെ വീഡിയോ മികച്ച നിലവാരം പുലർത്തുന്നു. ബാബേൽ ഗോപുരം നിർമ്മിതി നബുക്ക് നേസറിന് നൂറ്റാണ്ടുകൾക്ക് മുൻപാണ്
@harismadone3 жыл бұрын
Script, Voice എല്ലാം super
@TheTimeMalayalam3 жыл бұрын
😍
@aswanimalutty86662 жыл бұрын
ബാബിലോണിനെ നാശത്തിന്റെ ചൂല് കൊണ്ട് അടിച്ചു വാരുമെന്നും,, അവിടെ ഒരിക്കലും മനുഷ്യ വാസം ഉണ്ടായിരിക്കില്ല എന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ട്... അതു എത്ര മഹത്തായ സംസ്കാരം ആണെങ്കിലും ദൈവത്തിന്റെ കണ്ണിൽ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കപെടുക തന്നെ ചെയ്യും,, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം തന്നെ ആയിരുന്നു ബാബിലോൺ...
@peaceonhumanpeace22352 жыл бұрын
ജപ്പാനിലെ ഹിരോഷിമ നാഗസാക്കിയും അങ്ങിനെയാണോ നശിപ്പിച്ചത് ? ബൈബിളിൽ പറഞ്ഞാലും ഖുർആനിൽ പറഞ്ഞാലും ദൈവത്തിന്റെ നീതി അല്ലെങ്കിൽ പ്രകൃതിയുടെ നീതി നടന്നിരിക്കും
@mayansbudha43172 жыл бұрын
പിന്നില്ലാണ്ട് അടിക്കടിക്ക് ഇന്ത്യനേഷ്യയിലും ജപ്പാനിലും സുനാമി വരുന്നതും അമേരിക്കയിലും ആസ്ടേലിയായിലും കാട്ടുതീ വരുന്നതും ബൈബിളിൽ എഴുതി വച്ചിരുന്നു എന്തിന് 2018 ൽ ഇവിടെ വെള്ളപ്പൊക്കം വന്നതും എഴുതി വച്ചിരുന്നു 😃😃😃 ലോകം ഉണ്ടായിട്ട് ആകെ 6 000 വർഷമല്ലേ ആയിട്ടുള്ള അധിക്ക് മുമ്പ് ലോകം ഉണ്ടായിരുന്നില്ല😃😃😃
@hareek3745 Жыл бұрын
ഇഹലോകത്ത് ബൈബിൾ ആകെപറഞ്ഞത് നാല് ജില്ലാ പഞ്ചായത്തിലെ കാര്യം.. എംന്താല്ലേ? 😂😂
ബാബിലോണിനെനശിപ്പിക്കാനുള്ളകാരണംപറഞ്ഞില്ല.അതിനുമുന്നെഭരിച്ചവരെയും അതിന്മുൻപ്ഭരിച്ച നിമ്രോദിന്റെകാലഘട്ടത്തിൽ ബാബിലോൺആരുടെതായിരുന്നുവേന്നുംബാബിലോൺഎങ്ങിനയായിരുന്നെന്നും പറഞ്ഞില്ല പിന്നീട് വന്ന നിബുകട്നൈസർആരായിരുന്നുവെന്നും ചരിത്രംപഠിപ്പിക്കുന്നുണ്ട് ആ യഥാർഥചരിത്രംകൂടെപറഞ്ഞെങ്കിൽമാത്രമെ ഇന്ന്അമേരിക്കസദ്ദാമിനെകേന്നത്എന്തിനെന്ന്മനസ്സിലാകു.
@sreejithckallumutty43193 жыл бұрын
Informative video👌
@johnsonvettom42734 ай бұрын
❤നല്ല വിവരണം. Good
@josejeromejerome6989 Жыл бұрын
തിരുവെഴുത്ത് തിരുത്താൻ കഴിയില്ല 🙏
@madinariyab69952 жыл бұрын
നല്ല അറിവ് 🌹👍👍👍👍
@al-ameenaj80933 жыл бұрын
Good
@TheTimeMalayalam3 жыл бұрын
Thank you ☺️
@chrisildaantony7222 Жыл бұрын
. സൂപ്പർ
@smithakuruppan70002 жыл бұрын
Super🙏🙏🙏🙏
@TheTimeMalayalam2 жыл бұрын
😊🙏
@mmvaliyamackal3913 Жыл бұрын
പഴയനിയമം വായിച്ചാൽ ഇതിൽ കൂടുതൽ വിവരം ലഭിക്കുന്നതായിരിക്കും.
@alexabraham62932 жыл бұрын
ബാബിലോണിയായിൽ കുടിപ്പാർപ്പുണ്ടായിരിക്കയില്ല എന്ന് പറഞ്ഞിരിക്കുന്നു വി. ബൈബിൾ
@annievo42072 жыл бұрын
നേബു കട്ട് നേസർ എന്നല്ല NEBUCHADNEZZAR എന്നാണ്
@TheTimeMalayalam2 жыл бұрын
Thank you for your response😍. ഇംഗ്ലീഷ് , ഉച്ചാരണം നെബു കഡ് നേസർ എന്നതാണ്.
@mmvaliyamackal39135 ай бұрын
@@TheTimeMalayalam തിരുവനന്തപുരത്തെ ട്രിവാൻഡ്രം എന്നാക്കി മാറ്റിയ ഇംഗ്ലീഷുകാരല്ലേ?? അവരിൽ നിന്നും ഇതിനപ്പുറവും പ്രതീക്ഷിക്കാം!!!
@joc65072 жыл бұрын
Velivad alla sir . Velipad
@jins123vlogs7 ай бұрын
19എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ ബാബിലോൺ രാജ്യം, കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം, ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.20ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല, എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല. അറബി അവിടെ കൂടാരം അടിക്കില്ല, ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
@shamsudeenvayambathodi60832 жыл бұрын
Ishtar ❤️
@Arjun_k77 Жыл бұрын
സദ്ദാം ഉണ്ടായിരുന്നങ്കിൽ ഇന്ന് ഇന്ത്യയെ പോലെ ലോക ശക്തിയായേനെ ഇറാക്കും, മഹത്തായ ഒരു സംസ്കാരമുള്ള രാഷ്ടത്തെയും അതിന്റെ ഭരണാധികാരിയെയും ഇല്ലാത്ത രാസായുധങ്ങളുടെ പേരും പറഞ്ഞ് തകർത്ത് കളഞ്ഞു അമേരിക്ക .
@gracythomas49843 жыл бұрын
This was Eden garden, First man Adam and Eve lived here