റോമൻ സാമ്രാജ്യം (600 BC - 476 AD) Part 14 || Complete History in Malayalam || Bright Explainer

  Рет қаралды 39,200

Bright Explainer

Bright Explainer

Күн бұрын

Пікірлер: 122
@BrightExplainer
@BrightExplainer 7 ай бұрын
റോമൻ സാമ്രാജ്യം Full Episodes: kzbin.info/aero/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc ഇസ്ലാമിന് മുൻപുള്ള അറേബ്യയിലെ ജീവിതവും വിശ്വാസങ്ങളും kzbin.info/www/bejne/o3qWkKdmhdKnmLM
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
റോം ഒരു നഗരം മാത്രം അല്ല, രാഷ്ട്രം മാത്രമല്ല, ഒരു പ്രസ്ഥാനം ആണ് ഒരു ആശയം ആണ് ❤ റോമൻ ചരിത്രം പഠിക്കുന്നവരും അറിയാതെ റോമക്കാരായി പോവും. നൂറ്റാണ്ടുകൾ കഴിഞ്ഞാലും മരിക്കുന്നില്ല റോം. ലോക ചരിത്രത്തിൽ തന്നെ സ്വാധീനിച്ച ഇത്രയും ബൃഹത്തായ റോമൻ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ചെയ്ത ആദ്യത്തെ ചാനൽ ആണ് ഇത് 👍🏻💯 അറേബ്യൻ സാമ്രാജ്യത്തിന്റെയും അതുകഴിഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രവും സീരിസിനായി കാത്തിരിക്കുന്നു. 🔥
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 4 ай бұрын
തീർച്ചയായും അതേ ❤️ Rome is not a nation its an ideology. Ave Roma Ave Roma Aeterna Invictus Ave Roma Christiana, Ave Christus Rex ❤️🔥🔥🔥
@payyoliinfo9769
@payyoliinfo9769 7 ай бұрын
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു റോമാ സാമ്രാജ്യത്തെ കുറിച് മനസിലാക്കാൻ, താങ്കളുടെ ഈ പ്രയത്നത്തിൽ അതിയായ നന്ദി രേഖപ്പെടിത്തുന്നു.
@jamesjoseph7936
@jamesjoseph7936 7 ай бұрын
ശ്രമകരമായ ഈ സീരീസ് ചെയ്തതിന്ന് അഭിനന്ദനങ്ങൾ.
@prasanthml4981
@prasanthml4981 7 ай бұрын
താങ്കളുടെ dedication അപാരമാണ്. ഞാനും ഇടയ്ക്കു താങ്കൾ റോമാക്കാരനാണോ എന്നു സംശയിച്ചിട്ടുണ്ട് 😄❤️
@user-shabin
@user-shabin 6 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് താങ്കളുടെ അവതരണം 🤗, പല വീഡിയോസിലും കണ്ടിട്ടുണ്ടെങ്കിലും, ശരിക്കും കഥ ഇപ്പോൾ ആണ് മനസ്സിലായെ,ഒന്ന് മുതൽ ഉള്ള എപ്പിസോഡ് വിതരണം കേൾക്കുമ്പോൾ ഞാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളായി തോന്നുന്നു, നല്ല അനുഭവം, Thank you so much❤🤗
@Indiana_jones688
@Indiana_jones688 7 ай бұрын
❤❤❤❤ ഒരുപാട് നന്ദി. ഇങ്ങനൊരു വീഡിയോ സീരീസ് ചെയ്തതിനു.
@SMARTDIGITALSURVEYSMART
@SMARTDIGITALSURVEYSMART 7 ай бұрын
വളരെ നല്ല ഒരു പരിശ്രമം ആണ് ഇത് .വീഡിയോ അവലംബങ്ങൾ നൽകുന്നത് നല്ലതാണ്. വീഡിയോയില് ചിത്രത്തോടൊപ്പം പേരും വർഷവും നൽകുക.ഇത് ചരിത്ര വിദ്യാർഥികൾക്ക് സഹായകരം ആകും.ഒരുപാട് നന്ദി❤❤
@AshamohanK
@AshamohanK 7 ай бұрын
താങ്കളുടെ വിവരണത്തിൻ്റെ രീതി അത് ഏതോ മുത്തശി കഥ കേൾക്കുന്ന കുട്ടിയെപ്പോലെ എന്നെയും സ്വാധീനിച്ചു അഭിനന്ദനങ്ങൾ
@ashrafkuwait6079
@ashrafkuwait6079 7 ай бұрын
♥️♥️♥️♥️വളരെ നന്നായി രുന്നു ഇനിയും ഇത് പോലെ ചരിത്ര പ്രാധാന്യമുള്ള കഥകൾ ആരംഭിക്കുവാൻ ദൈവം സഹായിക്കട്ടെ
@fia-ph7fs
@fia-ph7fs Ай бұрын
Great presentation. Completed all the 14 episodes. Thanks for your effort.
@BrightExplainer
@BrightExplainer Ай бұрын
Glad you like them!
@drfebin44
@drfebin44 2 ай бұрын
മുഴുവനും കണ്ടു. റോമാ സാമ്രാജ്യത്തിലൂടെ ജീവിച്ച അനുഭവം തോന്നി. വളരെ നന്ദി ♥️♥️♥️
@Purrfect_priya
@Purrfect_priya 7 ай бұрын
Very well done. Enjoyed a lot. Really you took us back to ancient rome. Looking for more videos
@BrightExplainer
@BrightExplainer 7 ай бұрын
Glad you enjoyed it
@gunasekarkannan317
@gunasekarkannan317 2 ай бұрын
I have watched all the 14 episodes and every parts are excellently presented. I could understand your dedication in preparing the episodes and collecting the details. Apart from this, your voice is ver nice and very clear. Thanks for such presentation. Please do such historical episodes other dynasties also. Thanks
@BrightExplainer
@BrightExplainer 2 ай бұрын
Thanks for your support and good words. I did a similar series on Caliphate Dynasty . You can find it in playlist
@anooppm7583
@anooppm7583 7 ай бұрын
ഏറ്റവും ഉപകാരപ്പെടുന്ന വളരെ മികച്ച വീഡിയോകൾ ആയിരുന്നു താങ്ക്സ്🎉🎉
@jayajoseph1053
@jayajoseph1053 6 ай бұрын
പെട്ടെന്ന് തിർന്നതുപോലെ തോന്നി ❤❤❤❤super
@ansalPs-x1b
@ansalPs-x1b Ай бұрын
Thank you so much. Thankalude reference enthokke aanennu parayamo
@meghaunnikrishnan5530
@meghaunnikrishnan5530 Ай бұрын
Great presentation, Keep going....😊
@BrightExplainer
@BrightExplainer Ай бұрын
Thanks a lot 😊
@binduunnikrishnan2648
@binduunnikrishnan2648 7 ай бұрын
വളരെ നല്ല അവതരണം.. കുറച്ചു ദിവസമായി ഞാൻ മഹത്തായ റോമൻ സാമ്രാജ്യത്തിൽ ആയിരുന്നു.. നന്ദി ❤
@dr.josephcherukara2765
@dr.josephcherukara2765 7 ай бұрын
This was an excellent series from history. I enjoyed it very much. Look forward for more chapters from history
@BrightExplainer
@BrightExplainer 7 ай бұрын
Glad you enjoyed it
@shabeermohdali
@shabeermohdali 6 ай бұрын
You are going great job. Keep it up👍🏻
@elvinantuk
@elvinantuk 5 ай бұрын
Adipoli🥰👏👏
@shahidrahman6265
@shahidrahman6265 7 ай бұрын
Eastern Roman empirinte vedio cheyyo
@antonythankachan2160
@antonythankachan2160 2 ай бұрын
Great Effort
@BrightExplainer
@BrightExplainer 2 ай бұрын
Thanks
@mercykuttymathew586
@mercykuttymathew586 7 ай бұрын
Thank you ❤️❤️
@BrightExplainer
@BrightExplainer 7 ай бұрын
You’re welcome 😊
@INDIAN_BODYBUILDER
@INDIAN_BODYBUILDER 6 ай бұрын
14 വീഡിയോ മുഴുവനും കണ്ടു അടിപൊളി ആണ് ഇത് പോലെ നമ്മുടെ ഇന്ത്യയുടെയും ചെയ്യൂ bro👌
@brainerdjino2827
@brainerdjino2827 2 ай бұрын
Thank you for this hard works
@BrightExplainer
@BrightExplainer 2 ай бұрын
Glad you enjoy it!
@linubalachandran3322
@linubalachandran3322 7 ай бұрын
വളരെ ഇഷ്ടമായി...👏👏
@pizzadelivery3845
@pizzadelivery3845 4 ай бұрын
Waiting for next series
@abdusamadpalengara1432
@abdusamadpalengara1432 5 ай бұрын
14 എപ്പിസോഡ് 3 ദിവസം കൊണ്ട് കേട്ട് തീർത്തു. വളരെ നല്ലതായിരുന്നു
@linubalachandran3322
@linubalachandran3322 7 ай бұрын
Superb presentation ❤❤❤❤❤❤
@ashearroy5269
@ashearroy5269 6 ай бұрын
super👍🏻👍🏻👍🏻
@is1this2a3thing4
@is1this2a3thing4 7 ай бұрын
Sir, very informative video. Please do a video on the life and death of Dinesh Watson.
@ratheesh615
@ratheesh615 5 ай бұрын
Sooper sir
@uniqueattitude7794
@uniqueattitude7794 7 ай бұрын
Series കൾ വരട്ടെ❤❤
@TheBinuantony
@TheBinuantony 7 ай бұрын
വളരെ ശ്രമകരമായ ദൗത്യം വളരെ വളരെ മികവോടെ ഞങ്ങൾക്ക് തന്നതിന് വളരെ നന്ദി... 🫡 ഇതിൽ എന്നെ ഏറ്റവും അധികം കേട്ടതും ആകർഷിച്ചതും ഗർമ്മേനിയ ആണ്...🤷🏻‍♂️ വളരെ താഴ്ന്ന നിലവാരത്തിലുള്ള ആളുകൾ എന്നതിൽ നിന്നും അവരും വളർന്നു റോമിനെക്കാൾ മികവിൽ എത്തിയിരിക്കുന്നു എന്നതും ഈ സീരിസിൽ കണ്ടു. അവരെക്കുറിച്ച് കൂടി അറിയൻ താൽപ്പര്യം ഉണ്ട്... സമയം പോലെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... 🙏🏻
@arungangadharan8703
@arungangadharan8703 7 ай бұрын
Great job!!
@abduljaleel4391
@abduljaleel4391 7 ай бұрын
Very good history.. thanks 🙏...
@Krish7654-z9h
@Krish7654-z9h 6 ай бұрын
താല്പര്യത്തോടെ കേട്ട കഥ കൾ 👌👌🎉🎉🎉
@subikasinadh4571
@subikasinadh4571 7 ай бұрын
good❤
@antojohny8756
@antojohny8756 7 ай бұрын
Very good presentation
@josephkj426
@josephkj426 6 ай бұрын
Excellent super duper
@BrightExplainer
@BrightExplainer 6 ай бұрын
Thanks a lot
@sajeevramachandran5031
@sajeevramachandran5031 10 күн бұрын
Thanks
@BrightExplainer
@BrightExplainer 10 күн бұрын
Welcome!
@sainshelby6868
@sainshelby6868 7 ай бұрын
Full kandu sir ❤
@jeneshj8829
@jeneshj8829 7 ай бұрын
Excellent present ever seen ❤
@Purrfect_priya
@Purrfect_priya 7 ай бұрын
Just to add one more point. Please compile this episodes as one and you should market. Its a collectors item. You should try to translate it into other languages too. I am sure there is lot of effort gone behind it.
@kadermadathingal8839
@kadermadathingal8839 6 ай бұрын
Well done Brother
@BrightExplainer
@BrightExplainer 6 ай бұрын
Thanks
@Alexander-kj1bk
@Alexander-kj1bk 7 ай бұрын
Make a video about first persian Empire
@pillahsaar
@pillahsaar 5 ай бұрын
Amazon prime il ' those about to die' enna oru series release ayittundu. Indiayil undonnaroyilla. Nammude Vespasian okke aanu athil. Roman history. Not sure if it is completely accurate though. Bright explainer kando?
@BrightExplainer
@BrightExplainer 5 ай бұрын
കണ്ടില്ല
@pillahsaar
@pillahsaar 5 ай бұрын
@@BrightExplainer jnan innale Kanda episode il Vespasian marichu, Titus emperor aayi. Nalla series aanu. Vespasian aayi act cheythathu nammude Anthony Hopkins aanu(silence of the lambs)
@shahidrahman6265
@shahidrahman6265 7 ай бұрын
Pinne medival period of euorope 1&2 world War ennivayeppattiyumm vedio cheyyan shramikondu
@naazkhanizm1612
@naazkhanizm1612 7 ай бұрын
Did a good job
@saidbappu806
@saidbappu806 6 ай бұрын
Super. Speech ❤
@jancyraju924
@jancyraju924 7 ай бұрын
Thank you sir 🙏
@BrightExplainer
@BrightExplainer 7 ай бұрын
Most welcome
@nasimnachu4268
@nasimnachu4268 7 ай бұрын
അടുത്തത് ഓട്ടോമാൻ സാമ്രാജ്യത്തെ കുറിച് പറയുമോ....
@HarisShaaan
@HarisShaaan 7 ай бұрын
Sir ,next please do a video series about Greek mythology
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 ай бұрын
💖റോമൻ സാമ്രാജ്യത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല....🌹 എല്ലാ കുട്ടികളും👈🏻👈🏻 പറ്റുമെങ്കിൽ മുതിർന്ന തലമുറക്കാരും ഈ 14 എപ്പിസോഡുകളും കാണണം.....👈🏻👈🏻 കേൾക്കണം......👈🏻👈🏻 ☺️ എന്നേ പറയാനുള്ളൂ.....😊👌🏻
@juvelpbaiju7561
@juvelpbaiju7561 7 ай бұрын
ജസ്റ്റിനിയൻ നെയും, belisarius നെയും കൂടി ഉൾപെടുതാം ആയിരുന്നു.
@rageshsharma9930
@rageshsharma9930 6 ай бұрын
ഗ്രീസിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@Musfir-sb6xe
@Musfir-sb6xe 7 ай бұрын
Background music ❤
@sajeevramachandran5031
@sajeevramachandran5031 10 күн бұрын
യാത്ര അവസാനിച്ചപ്പോൾ ഒരു ചെറിയ വിഷമം അനുഭവപെടുന്നു
@aneeshpc1065
@aneeshpc1065 6 ай бұрын
👌👌👌👌👌👌❤
@USA-r6z
@USA-r6z 7 ай бұрын
❤❤❤👍👍
@Streetwahker
@Streetwahker 7 ай бұрын
Samson story please
@Sinayasanjana
@Sinayasanjana 5 ай бұрын
🎉🥰🙏
@naazkhanizm1612
@naazkhanizm1612 7 ай бұрын
You said it sir really i feel like a roman
@RajeshRajan-p9g
@RajeshRajan-p9g 7 ай бұрын
ഇതിൽ ഉൾപെടുത്തിയിരിക്കുന്ന വീഡിയോസ് ഏതു സിനിമയിൽ ഉള്ളതാണെന്ന് കൂടി പറയാമോ
@kishorek2272
@kishorek2272 7 ай бұрын
നമ്മുടെ ദക്ഷിണേന്ത്യയിലെ ചോള സാമ്രാജ്യം പോലും 1279-ലോ 1280-ലോ പാണ്ഡ്യന്മാരാൽ അവസാനിച്ചു just like the Germanic tribes who ended the Roman Empire in 476 or 480 sir🇮🇳🇮🇹🇩🇪!
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
റോം പൊലെ തന്നെ ചേര, ചോഴ പാണ്ഡ്യ സാമ്രാജ്യങ്ങളും നൂറ്റാണ്ടുകളോളം നിലനിന്നു
@Alexander-kj1bk
@Alexander-kj1bk 7 ай бұрын
Bro, the Roman Empire truly ended in 1453 CE or AD, the great city of the Constantinople fell in the Ottoman Empire I think the Roman Empire is the most successful Empire in the Human history
@kishorek2272
@kishorek2272 7 ай бұрын
​​@@Alexander-kj1bkBut 1565-ൽ സ്പാനിഷ്ക്കാർ ഫിലിപ്പീൻസ് പിടിച്ചടക്കുന്നതുവരെ ചോള സാമ്രാജ്യം പോലും ഫിലിപ്പീൻസിലെ സെബുവിൽ നിലനിന്നിരുന്നു and in my opinion the chola Empire was more successful than the Roman Empire🇮🇳🇮🇹🇬🇷🇵🇭🇪🇸!
@kishorek2272
@kishorek2272 7 ай бұрын
​​​@@Alexander-kj1bkBut Rome was ruled by the different dynasties for more than 2000 years whereas the chera-chola-Pandyan Empires existed for more than 2000 years as a single Dynasty in the human history;Inshort the Moovendars were more successful than the Romans sir(No hate)🇮🇳🇮🇹!
@Alexander-kj1bk
@Alexander-kj1bk 7 ай бұрын
@kishorek2272 Thank you for your reply. Don't call, sir ♥️♥️♥️♥️
@bjyupg2254
@bjyupg2254 6 ай бұрын
നല്ലത്
@XXXTENTACION22698
@XXXTENTACION22698 7 ай бұрын
Dear Vishnu Sir oru karyam ningal miss cheythu arinjindo ariyaatheyou????? Where's Carthage Empire........ where's HANNIBAL BARCA 😈😈😈😈
@abdulsakeer
@abdulsakeer 7 ай бұрын
👍👍
@aneeshpm7868
@aneeshpm7868 7 ай бұрын
👍❤️
@Saji202124
@Saji202124 7 ай бұрын
Boomiyude charitrathile thanne..etevum valiya samrajym.mangolian samrajym ayirunnu..
@ajeshkottayam4116
@ajeshkottayam4116 6 ай бұрын
British alle ?
@shafikoodali8338
@shafikoodali8338 7 ай бұрын
ഇതിനു ശേഷമുള്ള യൂറോപ്യൻ രാജവംശങ്ങളെ കുറിച്ചും അതുപോലെ ബൈസെന്റൈൻ അവിടെ ദീർഘകാലം നിലനിന്നതിനെയും പറ്റി ഒരു വീഡിയോ ഇതിനു തുടർച്ചയായി ഇടുകയാണെങ്കിൽ നല്ലതായിരുന്നു.
@jamesjoseph7936
@jamesjoseph7936 7 ай бұрын
🎉🎉🎉🎉🎉🎉
@jamshadkhalid-bs9dp
@jamshadkhalid-bs9dp 7 ай бұрын
@Earth_teachsss
@Earth_teachsss 6 ай бұрын
സാർ എനിക്ക് വലിയ സംശയം ഒണ്ട്...❓ ഒരു മുഖം നോക്കുന്ന കണ്ണാടി അതിന്റെ വളരെ അടുത്ത്മുട്ടുന്ന പോലെ A4 ഷിറ്റ് 📃പേപ്പർ വക്കുന്നു.. എന്നിട്ട് അതിന്റെ പിൻ ഭാഗത്ത് ഒരു ചായ ഗ്ലാസോ🥃.. അങ്ങനെ ഉള്ള എന്തെങ്ങിലും വസ്തു വെക്കുന്നു.... പക്ഷെ എന്നാൽ കണ്ണാടിയുടെ ഒരു വശം ചരിഞ്ഞു റിഫ്ലഷനിൽ നോക്കുമ്പോ പേപ്പറിനെ📄 കാണാം. പക്ഷെ എങ്ങനെയാണ് റിഫ്ലഷന്റെ ബാക്കിലെ ചായ ഗ്ലാസ്‌ 🥃 കാണുന്നത്. അത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യം അല്ലെ...എനിക്ക് അങ്ങനെ തോന്നി.എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് 🤔❓മറുപടി വീഡിയോ ആയോ.. കമന്റ്‌ ആയോ പ്രതീഷിക്കുന്നു.
@jamesjoseph7936
@jamesjoseph7936 7 ай бұрын
പോപ്പുമാരെ പറ്റി ഒരു വീഡിയോ ചെയ്യാമൊ
@__DEATH_00
@__DEATH_00 7 ай бұрын
കന്യാ സ്ത്രീകളെ റേപ്പ് ചെയ്യുന്നവർ
@josephvd688
@josephvd688 7 ай бұрын
Byzantine empire
@safreenanisar8529
@safreenanisar8529 4 ай бұрын
650 ൽ മുസ്ലിം സേനയുമായി യുദ്ധം ചെയ്ത റോമാ സെയ്ന്യം ഏതാണ്
@BrightExplainer
@BrightExplainer 4 ай бұрын
അത് ശീരിക്കും Byzantine ആണ്, കിഴക്കൻ റോം, അവരെ കുറിച്ച് മുൻ episodes ൽ പറയുന്നുണ്ടല്ലോ. Rome previous episodes ഒന്ന് കണ്ട് നോക്കുക 🙏🏼
@rajeevvaidyamadham
@rajeevvaidyamadham 3 ай бұрын
NANDI NANDI
@kingswafwan4140
@kingswafwan4140 3 ай бұрын
ഇറ്റലി റോം 🔥🔥
@kmsadath
@kmsadath 7 ай бұрын
റോം അവസാനം എന്തോ ആയി മാറി....
@pizzadelivery3845
@pizzadelivery3845 4 ай бұрын
❤❤❤❤
@SudheeshIndu
@SudheeshIndu 7 ай бұрын
♥️
@hussainayappalli1578
@hussainayappalli1578 2 ай бұрын
@ajijosephjohnson1112
@ajijosephjohnson1112 Ай бұрын
❤❤
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
മദീനയുടെ ചരിത്രം | ഭാഗം 1 | abu Zainab madeeni
31:01
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 522 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН