ഓറഞ്ച് ചെടി 6 മാസം കൊണ്ട് നല്ല വളർച്ച എത്തി എന്ന് പറഞ്ഞു. അതുപോലെ അതിൽ പൂവിരിഞ്ഞു കായ് പഴുത്തു വരാൻ 9 മാസം എടുത്തു എന്നും പറഞ്ഞു.. 🤔🤔🤔.. ഒന്നും അങ്ങോട്ട് മാച്ച് ആകുന്നില്ലല്ലോ 🙄
@Triptomygarden10 ай бұрын
6 മാസം ആയപ്പോൾ ചെടി നല്ല വളർന്നു. അതിനു ശേഷം പൂക്കൾ വന്നു കായ് പിടിച്ചു