എല്ലാം കണ്ടു കേട്ടു .ഒരുപാട് അറിവ് കിട്ടി. കൂട്ടാകുകയും ചെയ്തു
@ChilliJasmine3 жыл бұрын
Thanks
@JayaChandran-wk1ec Жыл бұрын
ഞാൻ ഒരു തൈ. വാങ്ങിയിട്ടുണ്ട് അപ്പൊ. ഈ വീഡിയോ വളരെ ഉപകാരം ആയി
@sathyahomes23823 жыл бұрын
ഇതേയ് ...... ചേച്ചീടെ കൈപ്പുണ്യം ആണ്. നന്നായിട്ടുണ്ട്.
@kumarim75063 жыл бұрын
എനിക്ക് കൃഷി വളരെ ഇഷ്ടമാണ്. പക്ഷേ ഒന്നും വിജയിക്കുന്നില്ല. എല്ലാം മൂട് ചീഞ്ഞു പോകും. അല്ലെങ്കിൽ വാടിപോകും. ഈയിടെയ്ക്ക് youtube നോക്കിയപ്പോഴാണ് കൃഷിയെ പറ്റിയുള്ള വീഡിയോ കാണാനിടയായത്. എല്ലാവർക്കും നന്നായി മനസ്സിലാകുന്ന വിധത്തിലാണ് പറഞ്ഞുതരുന്നത്.എന്നെപ്പോലെ ഉള്ളവർക്ക് വളരെ സഹായം ആണിത്. ദൈവം അനുഗ്രഹിക്കട്ടെ.
@simijaantony33113 жыл бұрын
Super
@subashbabu91112 жыл бұрын
മനോഹരം ആയ അവതരണം🙏
@lissyisac1904 Жыл бұрын
കൊള്ളാം. നല്ല ക്ലാസ്സ്
@sajidars30303 жыл бұрын
ഒരു നല്ല ടീച്ചർ ക്ലാസ് എടുക്കുന്ന പോലുണ്ട് നല്ല വിവരണം
@RayanPetsFarm12 жыл бұрын
Poli വിഡിയിയോ
@ChilliJasmine2 жыл бұрын
Thanks
@bhoumasvlog9339 Жыл бұрын
നല്ല അവതരണം 👏
@salampullibambrana91842 жыл бұрын
Ishtappettu chechi
@devanandhap.h52753 жыл бұрын
ക്യാഷ് താരം ..നല്ല അവതരണമാണ് ചേച്ചിയുടെ ത്
@nimmirajeev9042 жыл бұрын
Thank you Bindhu God bless you ❤️🙏
@mercyjacobc69823 жыл бұрын
ഇവിടെ വെച്ചിട്ടുണ്ട്, മണ്ണിൽ വെയിൽ കുറവാണ്, അതുകൊണ്ടായിരിക്കും ഒരു പ്രാവശ്യം കായ്ച്ചു പിന്നെ കായ്ച്ചിട്ടില്ല ഇനി വേറെ വെക്കണം, ഇവിടെ നിലത്തു നിറയെ palatharam❤ മരങ്ങൾ വെച്ച് ആകെ നിഴലാ, ഇനി ടെറസ് തന്നെയേ ശരണമുള്ളു 👍
@mollymarygeorge6581 Жыл бұрын
Which variety is the sweet one that you have? What is your opinion about Nagpur orange growth in tropical area?
@asoosmixkannur19222 жыл бұрын
ചേച്ചീ നല്ല ഉപകാരം ഉള്ള വീഡിയോ 👌
@ChilliJasmine2 жыл бұрын
Thank You
@EGGAMING_102 жыл бұрын
Good class. Detailed and simple video about orange Thank you very much .
@minisuresh8163 жыл бұрын
Super നന്നായി പറഞ്ഞു തരുന്നു 👌👍
@brindhubrbr51422 жыл бұрын
Madam adipoliyaaanu
@fathimafidak6033 Жыл бұрын
ചേച്ചിയുടെ വീടിയോ കണ്ടിട്ട് വെണ്ട കൃഷി ചെയ്തിരുന്നു വെണ്ട ധാരാളം കിട്ടിയിരുന്നു ചേച്ചിയുടെ വീടിയോ നല്ലത് പോലെ മനസ്സിലാവുന്നുണ്ട്
@salihaanwar93032 жыл бұрын
E orange onnu polichu nokikolu nammude real orange alla ithinakam vella colour annu kazhikkan kollula
Hi.. israeli orange Thai tharaamo.. nursery il confusion aanu.. bush orange thanne aanu israeli orange aanu paranje
@tipsforlifebybinu5962Ай бұрын
Epsom salt ഉം dolomate ഉം.. എല്ലാ fruits plant നും 15 day കൂടുമ്പോൾ കൊടുക്കണോ
@GloriyaGopakumar Жыл бұрын
Sipper❤
@mercymichael21653 жыл бұрын
ചേച്ചി ആ ഓറഞ്ച് അച്ചാർ ഇട്ടു നോക്കു നല്ല രുചിയാ ഞങ്ങൾ ഇട്ടു നോക്കിയിട്ടുണ്ട് അതുകൊണ്ട്
@devanandarajesh73533 жыл бұрын
Aunty I like your video very much
@honeymuthiah12793 жыл бұрын
Jan ningalde fana.
@ChilliJasmine3 жыл бұрын
Thanks
@Shadowofnaturekerala2 жыл бұрын
Super videos sister 👌👍
@ChilliJasmine2 жыл бұрын
Thanks
@vanajakumarik992 жыл бұрын
orange nte thy ella ne rsury yilumkittumo,super perfomans
@advikr97023 жыл бұрын
Misse...good explanation..teaching pole thanne vlogingum 👌
@priyankac.p.23833 жыл бұрын
Is she a teacher ? Where?
@dreamsvlog98803 жыл бұрын
അമ്മേ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി വിഡീയോയും അവതരണവും ഈ അമ്മേയെയും 👌👌👌
@ChilliJasmine3 жыл бұрын
Thanks
@jijirebeka20102 жыл бұрын
Wonderful explanation
@ChilliJasmine2 жыл бұрын
Thanks
@seenabasha58183 жыл бұрын
Good explain thankful🙏💕
@muhammedvaputty43883 жыл бұрын
You have good
@VinodVinod-mk2hg3 жыл бұрын
Super I like it🍈🍈🍈😍😊
@adv.sindhue.p56523 жыл бұрын
Nalla presentation... chechi.. supr
@asharafma22443 жыл бұрын
നല്ല അവതരണം
@jayalakshmigopalakrishnan12062 жыл бұрын
From which nursary fruits plants bought
@ChilliJasmine2 жыл бұрын
From mannuthy
@mayasvlog69353 жыл бұрын
Thanku
@machadantony3 жыл бұрын
thanks....
@madhurimadhu23183 жыл бұрын
സൂപ്പർ അവതരണം 👍, 🌹
@kradhakrishnan49243 жыл бұрын
Very nicely you explained. I am also interested in orange plantation. Pls send yiur valued advise.
@kradhakrishnan49243 жыл бұрын
Will be grateful if u can sebd the contact number
@anjalymenon83712 жыл бұрын
Well explained....
@ChilliJasmine2 жыл бұрын
Thanks
@josethomas37523 жыл бұрын
സൂപ്പർ ആയിരുന്നു മനസ്സിൽ അയി ഔരു തൈയു തരാമോ എവിടെ വരണും മറുപടി പ്രതീക്ഷിക്കുന്നു
@josethomas37523 жыл бұрын
orenju തൈയ് വേണും
@rajichandra69343 жыл бұрын
Valare nannayittund
@sarinantony94513 жыл бұрын
Good presentation 🌿🌿
@Iamsaved2000 Жыл бұрын
Sister can you tell how to make potting mix easily at home.
@ChilliJasmine Жыл бұрын
Ofcourse
@geethad7953 жыл бұрын
Ee mullu ulla orange undo madam,ivide oru chedi nilkunne niraye mullayitane,ath orange alle,madathinte moonu size orngillum mullu kandilla,athanne
@merinmathew7073 жыл бұрын
എവിടെയാണ് സ്ഥലം ? തണുപ്പില്ലാത്ത സ്ഥലത്ത് ഓറഞ്ച് ഉണ്ടാവുമോ ?
@aboobackkervazhenkada11382 жыл бұрын
Nallaarivkiti
@RRR-mr9rh3 жыл бұрын
Pulichi orange aayirikum
@mohammedkoya57123 жыл бұрын
Thanks. Chachi.
@anniegeorge58533 жыл бұрын
Good explain thanks
@sureshpalan6519 Жыл бұрын
നിങ്ങൾ വാങ്ങിനട്ടിട്ട് ഏകദേശം ഒരുവർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു എന്ന് കരുതുന്നു. ചെറിയ ചെടിയാണ് വാങ്ങിയതെന്നും പറയുന്നു, ഒരു വർഷം കൊണ്ട് ചെറിയ ചെടിയെ ഇത്രയും വലുതാക്കാൻ പറ്റുമോ? ഞാനും നാഗ്പൂർ ഓറഞ്ചിന്റെ ഗ്രാഫ്ട് തൈ നട്ടിട്ടുണ്ട് അതിൽ കയയുമുണ്ട്, പക്ഷെ ഗ്രാഫ്ട് ആയതിനാൽ പറയത്തക്ക വളർച്ചയൊന്നും ഉണ്ടായിട്ടില്ല.
@remahariharan38623 жыл бұрын
ഈ വീട് എവിടെയാ. വളരെ നല്ല രീതിയിൽ കൃഷി കാര്യങ്ങൾ പറഞ്ഞു തരുന്ന ചേച്ചിക്ക് നന്ദി. ഈ തോട്ടം വന്നാൽ കാണാൻ പറ്റുമോ.
@skskc12783 жыл бұрын
Chechi avidunna e orange thaikal vangunne
@luckybird63793 жыл бұрын
Evidunnan thaykal vaanguka iniyum paya chedikalude video pratheekshikunnu. Ithunannayittund
@ChilliJasmine3 жыл бұрын
Thanks
@abhinlal5643 жыл бұрын
ചേച്ചി നല്ല അവതരണം. ഇസ്രായേൽ ഓറഞ്ച് തൈ കിട്ടുമോ. സ്ഥലം എവിടെയാ. നമ്പർ തരുമോ
@saleemva79802 жыл бұрын
Thanks chechi
@bijubiju79543 жыл бұрын
SUPER..........
@kannanmohanan94253 жыл бұрын
Bindhu teacher😍😍😍😍😍
@ChilliJasmine3 жыл бұрын
Hi, ippol evideyanu
@kannanmohanan94253 жыл бұрын
@@ChilliJasmine abudhabi
@sumaram52123 жыл бұрын
എനിക്ക് ബിന്ദുവിനെ അറിയാം. അവതരണം നന്നായിട്ടുണ്ട്. ഇപ്പോൾ എവിടാണ്.കോട്ടയം ആണോ
@sumaram52123 жыл бұрын
എനിക്ക് ബിന്ദുവിനെ അറിയാം. അവതരണം നന്നായിട്ടുണ്ട്. ഇപ്പോൾ എവിടാണ്.കോട്ടയം ആണോ
@mercyxavier54283 жыл бұрын
Very nice vedio ❣️
@seethadevi39212 жыл бұрын
Nallavatharannam
@ChilliJasmine2 жыл бұрын
Thanks
@brindhubrbr51422 жыл бұрын
Madam super aaanu
@ChilliJasmine2 жыл бұрын
Thanks
@brindhubrbr51422 жыл бұрын
@@ChilliJasmine madam wonderful aanu
@brindhubrbr51422 жыл бұрын
@@ChilliJasmine madam goddess aanu
@brindhubrbr5142 Жыл бұрын
@@ChilliJasmine you are welcome
@sujamathew25993 жыл бұрын
വളരെ നല്ല അവതരണം
@jijushajidavid81754 ай бұрын
Kottayam shopnte name entha-Snail repellent medikan anu
@rajanpk68573 жыл бұрын
Very good... 👌👌👌
@Kisxh3 жыл бұрын
Misse pwoli🤩🤩
@marykuttyvarghese65633 жыл бұрын
Strawberry &Orange തൈ കോട്ടയത്തു എവിടെ കിട്ടും phone No: തരുമോ
@lotussaju9488 Жыл бұрын
Hi
@Iamsaved2000 Жыл бұрын
Orange nalla sweet aakunnondo
@ChilliJasmine Жыл бұрын
Yes
@shibukotheri55253 жыл бұрын
Chechi, vedioyil kanicha Chinese oranginte name enthennu parayamo?
@maryshirlyluckose11512 жыл бұрын
Super,aunt🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ChilliJasmine2 жыл бұрын
Thank you very much
@ayishabiayisha25793 жыл бұрын
, ed evideya veed vannal kanan patto
@mufeedvkth94673 жыл бұрын
ഞാൻ കണ്ട 3 മത്തെ വീട്ടമ്മ
@girijadevi77023 жыл бұрын
Nice video 👍
@ChilliJasmine3 жыл бұрын
Thanks
@mukthajayagopal91662 жыл бұрын
Orange kuru veennea mulachachedi ll orange pidikkumo