ഈ അഞ്ച് കാര്യങ്ങൾക്ക് ചെലവാക്കുന്ന പണം 100 മടങ്ങായി തിരിച്ചുവരും. ഭഗവാൻ പറഞ്ഞ രഹസ്യമിതാണ്.

  Рет қаралды 6,385

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 120
@SREEJARAJAN-d2v
@SREEJARAJAN-d2v 2 сағат бұрын
നമസ്തേ ജി ഞാൻ ഇതെല്ലാം ചെയ്യുന്നുണ്ട് ദൈവം എനിക്ക് അതിന്റെ ഫലവും തരുന്നുണ്ട് 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 сағат бұрын
ശ്രീജ രാജൻ ജി നമസ്കാരം വളരെ നല്ലത്
@Krishnarangoli12
@Krishnarangoli12 9 сағат бұрын
കടുക് ഗുണം ചെയ്യുന്നുണ്ട് 🥰
@Ayiravallimedia
@Ayiravallimedia 2 сағат бұрын
Thanks
@getha4435
@getha4435 15 сағат бұрын
മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ കൊടുക്കാനുളള വക ഉണ്ടാകാ൯ പ്രാർത്ഥിക്കുകയാ. മക്കൾ ക്കു ജോലി ലഭിക്കാനു൦🙂💕
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ശരി
@aleyammacy7370
@aleyammacy7370 16 сағат бұрын
പറ്റുന്ന ചെറിയ സഹായം ചെയ്യാറുണ്ട്. വായോധികരെ മക്കൾ ഉപേക്ഷിച്ച ഒരു അച്ഛനെയും അമ്മയെയും നമ്മുടെ കഴിവ് അനുസരിച്ചു നോക്കുന്നു. ഹാർകുഞ്ഞെ പറഞ്ഞ എല്ലാകാര്യങ്ങളും ചെയ്യാറുണ്ട്. അതിന്റെ ഗുണവും ഉണ്ട് സത്യം 🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നമസ്കാരം തീർച്ചയായും നമ്മൾ കഴിയുന്ന സഹായം ചെയ്താൽ മതി അതിൻറെ ഫലം ഈശ്വരൻ നൽകും
@nikhilkrishna8628
@nikhilkrishna8628 12 сағат бұрын
🙏🙏❤❤❤ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന അവസരങ്ങളിൽ പോലും വളരെ വളരെ ചെറിയ ഒരു സംഖ്യ വീഡിയോയിൽ സൂചിപ്പിച്ച് കാര്യങ്ങൾക്ക് ചെയ്യുന്നുണ്ട്. അതിൻ്റെ മാറ്റവും ഉണ്ട്❤❤❤❤❤നന്ദി ഹരി മോനെ ❤❤❤❤
@Ayiravallimedia
@Ayiravallimedia 10 сағат бұрын
വളരെ നന്ദി
@ksmitha4312
@ksmitha4312 12 сағат бұрын
നമസ്കാരം തിരുമേനി 🙏
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Namaste ji
@omanaasokan5346
@omanaasokan5346 11 сағат бұрын
Pernjathu sathyam hari ji 🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 19 сағат бұрын
Namasthe Hari Jee 🙏🙏🙏🙏🙏❤️❤️
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ലിസി മോൾ ജി നമസ്തേ
@AbhishekSundar-w2e
@AbhishekSundar-w2e 8 сағат бұрын
Namaskaram,,Hari,,gee,,eeparnga,,thil,korachu,,kargall,,ngan,cheayarude,,,orupade,,areevukal,,parangu,,tharuna,,thnkalk,,oorayeeram,,nanee,,
@Ayiravallimedia
@Ayiravallimedia 2 сағат бұрын
Ok
@yamunar3486
@yamunar3486 11 сағат бұрын
നമസ്കാരം hariji🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Namaste
@JayaM-d6p
@JayaM-d6p 16 сағат бұрын
Dhanam athu yyarku kodukenam yyarku kodukavenda
@knkkinii6833
@knkkinii6833 16 сағат бұрын
ഇതെല്ലാം എന്റെ വിശ്വാസമാണ്. ഞാൻ എന്റെ മക്കളോട. പറയുന്ന എല്ലാ കാര്യങ്ങളും ഇതു തന്നെയാണ്. എന്റെ മനസ്സ്/ വാക്കുകൾ ഞാൻ തന്നെ കേട്ടതുപോലെ ഉണ്ട് .🙏🏽🙏🏽🙏🏽👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@aleyammacy7370
@aleyammacy7370 16 сағат бұрын
അത് സത്യം 🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നമസ്കാരം
@sumathic4502
@sumathic4502 9 сағат бұрын
Thank you 🙏🏻🙏🏻🙏🏻❤️❤️❤️
@Ayiravallimedia
@Ayiravallimedia 2 сағат бұрын
Welcome
@Flower_rain7750
@Flower_rain7750 11 сағат бұрын
Namaskaram 🙏 🙏 🙏
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Thanks
@HariKrish-e7f
@HariKrish-e7f 12 сағат бұрын
Namasthe🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Namaste ji
@JancyAjith-x2y
@JancyAjith-x2y 16 сағат бұрын
നന്ദി. ഹരി. ജി.
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നന്ദി
@vasanthiram5789
@vasanthiram5789 10 сағат бұрын
🙏🙏🙏🙏
@tastyfood838
@tastyfood838 13 сағат бұрын
കടം കൊടുത്ത ധനം തിരികെ കിട്ടാനുള്ള ഒരു വഴി പറയാമോ ഹരിജി 😔😔🙏
@onlinemillionaireworld
@onlinemillionaireworld 12 сағат бұрын
@@tastyfood838 നിങ്ങൾക്കു പണം തരാൻ ഉള്ള ആൾക്ക് അത് തിരിച്ചു തരാൻ ഉള്ള ദനം അയാൾക്ക്‌ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുക, അയാളെ ശപിക്കാത്ത ഇരിക്കുക
@Ayiravallimedia
@Ayiravallimedia 10 сағат бұрын
അതിനുള്ള അനവധി മാർഗ്ഗങ്ങൾ ചാനലിൽ നൽകിയിട്ടുണ്ട്
@radhamanyvg2152
@radhamanyvg2152 11 сағат бұрын
എല്ലാവരുടെയും കണ്ണ് തുറക്കട്ടെ
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Thanks
@leenababu1058
@leenababu1058 15 сағат бұрын
Namasthe Hariji 🙏❤️ Hare krishna Radhe Radhe ❤️🙏❤️❤️🙏❤️❤️🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ലീന ജീ നമസ്തേ
@sobhagnair8709
@sobhagnair8709 13 сағат бұрын
Namaskaram harikutta🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ശോഭാജി നമസ്കാരം
@AthiraAthusiva-kw6tu
@AthiraAthusiva-kw6tu 15 сағат бұрын
Athira pooram ,siva pooyam ,vedhalakshmi aswathy, prarthanayil ulpeduthane guruji 🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ഓക്കേ
@gopikasindhu2076
@gopikasindhu2076 10 сағат бұрын
Enta makal gopika revathy avalku nala oru vivaha pettanu orakan prarthikana🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Ok
@sajitha483
@sajitha483 17 сағат бұрын
നമസ്തേ ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
സജിത ജി നമസ്കാരം
@AchuAchu-uf9yf
@AchuAchu-uf9yf 13 сағат бұрын
നമസ്കാരം ഹരിയേട്ടാ ഇന്ന് എനിക്ക് psc പരീക്ഷ ആണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ..
@Ayiravallimedia
@Ayiravallimedia 10 сағат бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@AswathyPS-d6p
@AswathyPS-d6p 16 сағат бұрын
Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ഓക്കേ
@AswathyPS-d6p
@AswathyPS-d6p 13 сағат бұрын
@@Ayiravallimedia 🙏🙏🙏
@shyalajaharikumar9141
@shyalajaharikumar9141 15 сағат бұрын
Hariji enikku oru veedu undakan prarthikkamoo.thankaluday vedieo ennum kanarundu.please reply.
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ഒരു വീടൊക്കെ വയ്ക്കുന്നതിന് തീർച്ചയായും വലിയൊരു സാമ്പത്തികം നമുക്ക് ആവശ്യമാണ് ' അതിനുള്ള തുക നമ്മുടെ കൈകളിലേക്ക് വന്നതിനുശേഷം വീട് വയ്ക്കുന്നതിന് ഇറങ്ങിപ്പുറപ്പെടാൻ പാടുള്ളൂ. അല്ലാത്തപക്ഷം പല ബുദ്ധിമുട്ടുകളും പിന്നീട് നേരിടുന്നതാണ്. അതുകൊണ്ട് ആദ്യം ധനം കണ്ടെത്തുക ശേഷം അതിനനുസരിച്ച് ഗ്രഹം നിർമ്മിക്കുക:മനസ്സമാധാനത്തോടെ നമുക്ക് അതിൽ ഉറങ്ങാൻ സാധിക്കുന്നതാണ് അത്തരത്തിൽ ധനം കണ്ടെത്താനും ഒരു വീട് വളരെ വേഗം പൂർത്തീകരിക്കാനും അങ്ങയ്ക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം
@shyalajaharikumar9141
@shyalajaharikumar9141 9 сағат бұрын
Thanks​@@Ayiravallimedia
@PonnammaRaju-fd4on
@PonnammaRaju-fd4on 13 сағат бұрын
നമസ്കാരം ഹരിജി സഹായിക്കണം എന്ന് വളരെയധികം ആഗ്രഹമുണ്ട് പക്ഷെ അതിനുള്ള സാമ്പത്തികം ഇല്ല ഇന്ന് ആയില്യമായിട്ട് ഒന്ന് അമ്പലത്തിൽ പോകാൻ പോലും സത്യത്തിൽ വണ്ടിക്കൂലിക്കോ വഴിപാടിനോ പയിസ ഇല്ലാത്തതിനാൽ ആകെ സങ്കടത്തിലാണ് അപ്പോഴാണ് ഇത് കണ്ടത് കാലിനു സുഖമില്ലാത്തതിനാൽ നടന്നും പോകാൻ വയ്യ വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നു ഭഗവാൻ കേൾക്കും അല്ലെ
@Ayiravallimedia
@Ayiravallimedia 10 сағат бұрын
തീർച്ചയായും '
@geethau5665
@geethau5665 15 сағат бұрын
സഹായം ചെയ്താൽ അത് ശീലമാക്കുന്നവരും ഉണ്ട് പണം ചോദിച്ചു ചോദിച്ച് ബുദ്ധിമുട്ടിക്കും പിന്നെ എങ്ങനാ സഹായിക്കാൻ തോന്നുക പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതുതന്നെ 🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ചോദിക്കുന്നവർക്ക് നൽകുന്നതല്ല സഹായം ...... അശരണരായ ആളുകൾക്ക് അവർ ആവശ്യപ്പെടാതെ അങ്ങോട്ട് നൽകുന്നതിനെയാണ് സഹായം എന്നു പറയുന്നത്. ആരെങ്കിലും ആഡംബരം കാണിക്കുന്നതിനോ ബാധ്യത വരുത്തി വെച്ചതിനോ നമ്മൾ പണം നൽകേണ്ടതില്ല. അത് സഹായമല്ല. അത്തരത്തിലുള്ള സഹായം നമുക്ക് തന്നെ തിരിച്ച് അപകടമായി വരും🙏
@knkkinii6833
@knkkinii6833 13 сағат бұрын
@@geethau5665 നിവൃത്തിയുണ്ടെങ്കിൽ പണം കുട്ടികൾക്ക് fees അല്ലാതെ കൊടുക്കാതിരിക്കുക. ഗുളികക്കാണ് പൈസ ചോദിക്കുന്നതെങ്കിൽ😫 അത് വാങ്ങി കൊടുക്കുക. അന്നദാനം വസ്ത്രദാനം ഇവ മാത്രം ആളുകൾ മതി എന്നു പറയു പണം എത്ര കിട്ടിയാലും ആരുംമതി എന്നു പറയില്ല.🥰😜👍🏽
@BeenaKT-wg1wn
@BeenaKT-wg1wn 16 сағат бұрын
നമസ്കാരം ഹരിജി❤
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ബീന ജി നമസ്കാരം
@hemalathan9373
@hemalathan9373 15 сағат бұрын
Harikutta namaskaram
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നമസ്കാരം
@geethas329
@geethas329 11 сағат бұрын
🙏ഹരിജീ
@Ayiravallimedia
@Ayiravallimedia 10 сағат бұрын
Namaste
@sarithaps
@sarithaps 15 сағат бұрын
പുറത്ത് പോകുമ്പോൾ വഴിയരികിൽ ഭിക്ഷ യാചിച്ചു ഇരിക്കുന്ന അമ്മ മ്മാർക്ക് ഭക്ഷണം വാങ്ങി നൽകാറുണ്ട് പിന്നെ വല്ലപ്പോഴും ഷേത്രങ്ങളിൽ അന്നദാനത്തിന് ചെറിയ ഒരു തുക നൽകാറുണ്ട്
@Ayiravallimedia
@Ayiravallimedia 13 сағат бұрын
മതി അതൊക്കെ തന്നെ ധാരാളം
@Nandhus8340
@Nandhus8340 16 сағат бұрын
നമസ്കാരം തിരുമേനി എനിക്കു ഒരുപാട് കടങ്ങൾ ഉണ്ട് അതു തീർന്നു കിട്ടാൻ എന്തു വഴിപാട് ആണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ. അജീഷ് : അശ്വതി പ്രമീള : ഭരണി ദേവി : ഉത്രാടം അഭിനയ : രേവതി അഭിനന്ദന : പൂയം 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
മഹാലക്ഷ്മിയെ പ്രാർത്ഥിക്കുക മഹാലക്ഷ്മിക്ക് പ്രീതികരമായ വഴിപാടുകൾ ചെയ്യുക ചെറിയ കടങ്ങൾ ആദ്യം കൊടുത്തു തീർക്കുക വലിയ കടങ്ങൾ അല്പാല്പമായി പിന്നാലെ കൊടുത്തു തീർക്കാം പ്രാർത്ഥനയോടൊപ്പം നമ്മുടെ പ്രയത്നം ആവശ്യമാണ്. വരുമാനം സ്രോതസ്സ് ഇല്ലായെങ്കിൽ ആദ്യം ഒരു തൊഴിലിനായി ശ്രമിക്കുക അതിനായി പ്രാർത്ഥിക്കുക പരിശ്രമിക്കുക. ഒരിക്കലും കടം ബാധ്യത എന്നിവ ജീവിതത്തിലേക്ക് വലിച്ചു വയ്ക്കരുത്
@Vijayalakshmi-qh8jl
@Vijayalakshmi-qh8jl 15 сағат бұрын
നമസ്കാരം ഹരി
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നമസ്കാരം
@MinimolC-z5b
@MinimolC-z5b 17 сағат бұрын
നമസ്കാരം sir. 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
മിനിമോൾജി നമസ്കാരം
@lathavijayan7021
@lathavijayan7021 7 сағат бұрын
Ente husbandinu work ottumilla prarthikane 🙏 vijayan Karthika
@Ayiravallimedia
@Ayiravallimedia 2 сағат бұрын
🙏🙏ok
@shobhanak5166
@shobhanak5166 16 сағат бұрын
Valere sheriyau ethoke Aaranu ulkollunnath njanithoke cheyarundu baghavante sahayem eppozhum enikundu
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ശോഭന ജി നമസ്കാരം
@jithin8484
@jithin8484 14 сағат бұрын
🙏🌸🌸❤️🌸🌸🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ജിതിൻ ജി നമസ്കാരം
@Adwaith.v6457
@Adwaith.v6457 17 сағат бұрын
ഞാൻ പലിശ പണം മേത്തത് 2lah
@sruthis4101
@sruthis4101 14 сағат бұрын
നമസ്കാരം തിരുമേനി എന്റെ veettile problem husbandithe eattathiyamma aanu അവര് എന്നെക്കുറിച്ചു ഓരോന് പറഞ്ഞു അനിയനും അനിയത്തിയും ഇപ്പോ veettil നല്ല vazhakk ഉണ്ടായി ഇപ്പോ mindunilla ithinu പരിഹാരം paranju tharumo
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ആദ്യം സംസാരിച്ച തെറ്റിദ്ധാരണകൾ നിൽക്കാൻ പറ്റുമെങ്കിൽ നീക്കുക: ഐക്യമത്യ പുഷ്പാഞ്ജലി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വന്തം പേര് നാള് പറഞ്ഞു കഴിപ്പിക്കുക. ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാകും
@MercyIdukki
@MercyIdukki 12 сағат бұрын
കടം കൊടുത്തപണം തിരികെ കിട്ടാൻ ഒരു.. വീഡിയോ ചയ്യുമോ 🤔
@Ayiravallimedia
@Ayiravallimedia 10 сағат бұрын
ഇതിനോടകം ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട്
@MercyIdukki
@MercyIdukki Сағат бұрын
@@Ayiravallimedia link ഇടാമോ
@leenasanthan49
@leenasanthan49 11 сағат бұрын
🙏🙏🙏🙏🙏🙏✨🌸🌺❤
@v.vfoodandtravels6016
@v.vfoodandtravels6016 18 сағат бұрын
ഹരി ജി ഞാൻ എന്റെ ഭാര്യ ആയി 3 വർഷം ആയി പിരിഞ്ഞു നിൽക്കുന്ന ഇപ്പോൾ ഡിവോഴ്സ് വക്കിൽ ആണ് ഒന്നിക്കാൻ എന്തെങ്കിലും പവർ ഫുൾ കിയ പറഞ്ഞു തരുമോ അങ്ങ്യുടെ മുന്നേ വീഡിയോ ഒക്ക ഞാൻ ചെയ്തു നോക്കി ആണ്
@shobhanak5166
@shobhanak5166 16 сағат бұрын
Priyanundaya karenum kandethi solve cheyan noku sahodhara😊
@v.vfoodandtravels6016
@v.vfoodandtravels6016 16 сағат бұрын
@@shobhanak5166 അത് ഒരു തേർഡ് പേർസണൽ ആണ് കാരണം
@sumathykv367
@sumathykv367 15 сағат бұрын
ഇത് എന്ത് reply
@sumathykv367
@sumathykv367 15 сағат бұрын
എല്ലാവർക്കും ഓരോരോ വിഷമങ്ങൾ ഉണ്ടാകും
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നമസ്കാരം പിരിയാൻ ഉണ്ടായ കാരണം വ്യക്തമല്ല. പരിഹരിക്കാൻ കഴിയുന്നതാണ് അല്ലെങ്കിൽ വിട്ടുവീഴ്ചകളാൽ പിണക്കം മാറ്റാൻ സാധിക്കുമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യുക. ഒപ്പം തന്നെ വിശ്വാസത്തോടെ പ്രാർത്ഥിക്കുക ഏതെങ്കിലും ഒരു വശ്യകർമ്മം പൂർണ്ണ വിശ്വാസത്തോടെ നിരന്തരം ചെയ്യുക. ദൈവിക കാര്യങ്ങളിൽ ഈശ്വരാധീനത്തിന്റെയും സമയത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഫലത്തിന് കാലതാമസം വന്നു എന്നൊക്കെ ഇരിക്കാം. മനസ്സ് പോസിറ്റീവ് ആക്കി വയ്ക്കുക ക്ഷമയോടുകൂടി പ്രവർത്തിക്കുക തീർച്ചയായും വിജയം കാണും
@shyalajaharikumar9141
@shyalajaharikumar9141 15 сағат бұрын
Hariji parju thanna 897 enna number ezhuthy.apool enikku oru agrham pettannu sadichu.Thanks a lot Hariji.
@Ayiravallimedia
@Ayiravallimedia 13 сағат бұрын
🙏🙏🙏
@kuriangeorge3374
@kuriangeorge3374 12 сағат бұрын
കടുക് ഇൽ 5 രൂ വയ്ക്കുന്നത് 3 മത്തെ തവണ തുടങി... ഇതുവരെ മെച്ചം ഒന്നും കണ്ടില്ല..
@Ayiravallimedia
@Ayiravallimedia 10 сағат бұрын
ഗുണമില്ല എന്ന് കണ്ടാൽ പിന്നീട് തുടർന്ന് ചെയ്യേണ്ടതില്ല
@Adwaith.v6457
@Adwaith.v6457 17 сағат бұрын
ഞാൻ പലിശ പണം മേടിച്ചു ഇരട്ടി പണം കൊടുത്തു
@Ayiravallimedia
@Ayiravallimedia 13 сағат бұрын
കടം വാങ്ങുന്നതോ പലിശയ്ക്ക് പണം എടുക്കുന്നതോ ശുഭപ്രദം അല്ല :
@gopikamanojpadippurackal9497
@gopikamanojpadippurackal9497 17 сағат бұрын
വരാഹി അമ്മയെ പ്രാർത്ഥിച്ചിട്ടു നേരെ വിപരീധ ഫലം ആണ് കിട്ടുന്നത്. അതെന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരാമോ
@rajeshk.b6595
@rajeshk.b6595 16 сағат бұрын
നിങ്ങൾ ചെയ്തത് പ്രാർത്ഥനയല്ല. പരീക്ഷണം ആണ്. ആത്മാർത്ഥമായി വിശ്വാസിച്ച് പ്രാർത്ഥിച്ചാൽ ഫലം 100% ഉറപ്പാണ് എപ്പോഴും കൂടെ ഉണ്ടാവു൦
@aleyammacy7370
@aleyammacy7370 16 сағат бұрын
സത്യം സത്യം സത്യം 🙏🙏🙏
@gopikamanojpadippurackal9497
@gopikamanojpadippurackal9497 16 сағат бұрын
@@rajeshk.b6595 ദൈവത്തെ ആരെങ്കിലും പരീക്ഷിക്കുമോ... ആത്മാർത്ഥമായി തന്നെയാണ് പ്രാർത്ഥിച്ചത് 🥲
@aleyammacy7370
@aleyammacy7370 16 сағат бұрын
അമ്മയെ പൂർണമനസോടെ വിളിച്ചോളൂ അമ്മ കൂടെ വരും മോളെ
@gopikamanojpadippurackal9497
@gopikamanojpadippurackal9497 15 сағат бұрын
@@aleyammacy7370 🥰🥰
@soumyathomassoumya3743
@soumyathomassoumya3743 5 сағат бұрын
ചുമ്മാ വലിച്ചു നീട്ടല്ലേ
@brijikala4473
@brijikala4473 4 сағат бұрын
Thankyou ❤❤❤
@Ayiravallimedia
@Ayiravallimedia 2 сағат бұрын
You're welcome 😊
@USHASIVAPRASAD-c5p
@USHASIVAPRASAD-c5p 7 сағат бұрын
🙏🙏🙏
@vanisreeshaji-zs1lw
@vanisreeshaji-zs1lw 15 сағат бұрын
നമസ്കാരം തിരുമേനി 🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
നമസ്കാരം
@GeethaPc-b4f
@GeethaPc-b4f 14 сағат бұрын
🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 13 сағат бұрын
ഗീതജി നമസ്തേ
@knkkinii6833
@knkkinii6833 16 сағат бұрын
👍🏽👍🏽👍🏽🙏🏽🙏🏽🙏🏽
@aswathyaswathy2385
@aswathyaswathy2385 16 сағат бұрын
🙏
@nikhilappu432
@nikhilappu432 16 сағат бұрын
🙏🙏🙏
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН