അഞ്ച് ലക്ഷം ദിനാറിന്റെ തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മലയാളി മുങ്ങി... |Bahrain | Fraud | Malayali

  Рет қаралды 41,528

MediaoneTV Live

MediaoneTV Live

Күн бұрын

അഞ്ച് ലക്ഷം ദിനാറിന്റെ തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മലയാളി മുങ്ങി... |Bahrain | Fraud | Malayali
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 86
@MALABARHISTORY
@MALABARHISTORY 24 күн бұрын
ഒരു വിദേശിയും മലയാളികളെ വിശ്വസിക്കാതെയാകും.... 😢😢😢
@geetakumari8110
@geetakumari8110 16 күн бұрын
എത്രയോ ശ്രീലങ്കൻ സ്ത്രീകളെ പറ്റിച്ച പോയിരിക്കുന്നു,😂 അതാണ് മലയാളികൾ, മലയാളി പൊളിയല്ലേ 😀😀😀
@sidheekparambat8669
@sidheekparambat8669 24 күн бұрын
വിടരുത് അവനെ. ആരായാലും. പൊക്കണം. അവനെ കൊണ്ട് ഒന്നും. ആ പണം. തീറ്റിപ്പിക്കരുത്
@user-nq1dm4hj9s
@user-nq1dm4hj9s 22 күн бұрын
ഈ രീതി മലയാളികളുടെ സ്ഥിരം സ്വഭാവം ആണ്
@Akshaykumar-tn3qn
@Akshaykumar-tn3qn 23 күн бұрын
Ithoke enth.....evide dubailu athilum kooduthal nadakunund
@AnnuHassan-dz3dj
@AnnuHassan-dz3dj 24 күн бұрын
ഒരു മൈരും ചെയ്യാൻ പറ്റില്ല കുറച്ച് കാലം അവർ ഒളിവിൽ താമസിക്കും. കാശ് പോയവർ ഓടിത്തളരുമ്പോ അവർ ഇറങ്ങും 😊 ഒരുപാട് നായ്ക്കൾ ഉണ്ട് ഇതിനായിട്ട് എനിക്കും ഒരു 2 ഇയർ മുമ്പ് 8 lakh പോയിക്ക്
@orupravasi9922
@orupravasi9922 24 күн бұрын
അവന്റെ ഫോട്ടോ ഉണ്ടങ്കിൽ തരൂ
@1km678
@1km678 23 күн бұрын
അവൻ പറഞ്ഞിട്ടുണ്ടാകും ഫോട്ടോ ഇടരുതെന്ന് 😂😂.
@rasheednelliyil6660
@rasheednelliyil6660 23 күн бұрын
തീർച്ചയായും ശക്തമായ നടപടി എടുക്കണം.. മലയാള
@monsymonsy6354
@monsymonsy6354 23 күн бұрын
Media one.. Name parayuuu... Kaaakka aythu konde name parayelle?
@lueurmedia
@lueurmedia 24 күн бұрын
പോയത് കൊന്നാലും തിരിച്ചു കിട്ടാൻ പോകുന്നില്ല....
@user-dh8sn1jn4m
@user-dh8sn1jn4m 19 күн бұрын
Ohh my god 😢
@hirancmohan1587
@hirancmohan1587 16 күн бұрын
J tech trading and Contaracting
@bijubosco4840
@bijubosco4840 23 күн бұрын
Innovative solution agent എങ്ങനെ ഉണ്ട്, based in Dubaiയിൽ ആണ്.
@sakariyakalari
@sakariyakalari 24 күн бұрын
അത് മൂഞ്ചി. ഒന്നും ചെയ്യാൻ കഴിയില്ല. 11 കോടി അല്ലെ. ഇവിടെ 100 കോടിയൊക്കെ അടിച്ചവർ വിലസിനടക്കുന്നു.
@siyad2967
@siyad2967 24 күн бұрын
he will be arrested soon😂
@basherrk2072
@basherrk2072 18 күн бұрын
​@@siyad2967 എന്നിട്ട്.. എന്നിട്ട്... പൈസ തിരിച്ചു കൊടുക്കെടാ എന്നു പറയുമ്പോ തിരിച്ചു കൊടുക്കും..
@AliJuma-ps3bn
@AliJuma-ps3bn 24 күн бұрын
Aaaaaraaaaa moneeeeee shefinnnnnn 😂
@cjablejoy
@cjablejoy 21 күн бұрын
Ithu ippo oru 3 month munney dubai same news vannathanallo
@Salamsajan
@Salamsajan 23 күн бұрын
എന്ത് പ്രോഡക്റ്റ് ആണ് കൊടുത്തത് ,എന്ന് മനസ്സിലാകുന്നില്ല !
@rahindcharummal4248
@rahindcharummal4248 24 күн бұрын
അവന്റ പേര് എന്താണ് ആരും പറയാത്തത്
@user-oz7to5zu6q
@user-oz7to5zu6q 23 күн бұрын
Njammandya kakka😂😂😂😂MUNJEE
@razaqrazaq1567
@razaqrazaq1567 23 күн бұрын
Pidikkanam.. ellavarum help cheyyanam
@simmysajujohn1765
@simmysajujohn1765 24 күн бұрын
Dadabhai construction was also cheated by malayalee Ceo. They put a travel ban and criminal case against him, but he worked now another company
@Samrat794
@Samrat794 24 күн бұрын
Mostly the trading companies that deals with different stock does this. It has become very common since it's very difficult to catch them. Sometimes the fraudsters does that by keeping the unknowing employees as bait.
@oxmonjack6144
@oxmonjack6144 23 күн бұрын
add his photo here otherwise he will cheat others...
@JACOBLAWRENCE-sp5dt
@JACOBLAWRENCE-sp5dt 24 күн бұрын
Pattichu poya avalude pic s share cheyyu.. Ennal alle aale manasilakan pattukayullu
@shadhahassan5778
@shadhahassan5778 24 күн бұрын
never give open credit to non citizen owned trading businesses,,,,
@jinoelson
@jinoelson 23 күн бұрын
ഒന്നും നടക്കില്ല
@jubinroy4987
@jubinroy4987 23 күн бұрын
Lesson always take a photo after signing contract
@user-rk4ft1wp8d
@user-rk4ft1wp8d 24 күн бұрын
Name
@basherrk2072
@basherrk2072 18 күн бұрын
എന്ത് നിയമം ഏതു നിയമം പോയത് പോയി ഏത് കേസിലാണ് നഷ്ടപെട്ടത് തിരിച്ചു കിട്ടിയിട്ടുള്ളത് .. മോൺസൺ മാവുങ്കാൽ ആർക്കു എന്ത് തിരിച്ചു കൊടുത്തു?
@afsalafzi1303
@afsalafzi1303 24 күн бұрын
Malabari kois
@renjithmaniyappan-no6yj
@renjithmaniyappan-no6yj 24 күн бұрын
Oruthanem veruthe vidaruth thirichu kondu vannu paniyedupichu cash medikkanm
@stylex7221
@stylex7221 23 күн бұрын
Ohooo....thiruvanthapuram kaaran aayonda media one innu ithra aavesham.....
@shereefmoideen490
@shereefmoideen490 23 күн бұрын
ത്രോം...ത്രോം.... കൊല്ലം... 🙏🏿
@vinusamuel6341
@vinusamuel6341 23 күн бұрын
Do kollam alla trivandrum kozhikode
@rollakhan736
@rollakhan736 23 күн бұрын
നമ്മുടെ ഭാഷയിൽ കക്കൽ ഗൾഫിൽ കട്ടിംങ്ങ് എന്ന് പറയും.
@PraveenPraveen-pi1tx
@PraveenPraveen-pi1tx 23 күн бұрын
Malayalikku name undo
@AshiqueAli-us9de
@AshiqueAli-us9de 23 күн бұрын
മലയാളി ഡാ 😂
@BiluBilu-v3x
@BiluBilu-v3x 24 күн бұрын
ഇത്‌ ചെയ്യുന്നത് ഒരേ ടീം തന്നെ ആണ്‌. ദുബായ് ഖത്തർ ഇപ്പോം ബഹ്‌റൈൻ ഖത്തറിൽ നടത്തിയത് ഒരു നിലബൂർകാരൻ ആയിരുന്നു. അടുത്തത് സൗദി ആയിരിക്കും ഉറപ്പിച്ചോ
@user-bx9wq7rr9g
@user-bx9wq7rr9g 23 күн бұрын
ഇവിടെയുള്ള തെമ്മാടികളെ രണ്ട് മാസം മുൻപ് പിടിച്ചിരുന്നു കൂടെ സൗദിപൗരനും ഉണ്ടായിരുന്നു ബാക്കി ആൾകാർ ഉണ്ടാകും ഒന്നിനെയും വിടാൻ പാടില്ല
@user-nv8ud9nr1v
@user-nv8ud9nr1v 18 күн бұрын
Suppt
@AzeezTk-bk5kf
@AzeezTk-bk5kf 24 күн бұрын
😜😜😜l ലോക ഫിനാൻസ് ക്രിമിനൽ ആസ്ഥാനം കേരളം.. 👌👍👌
@mmustafah3926
@mmustafah3926 23 күн бұрын
അല്ല bro ആഫ്രിക്ക ബംഗ്ലാദേശ് പാകിസ്ഥാൻ മിസിർ സിറിയ അതുപോലെ എല്ലാവരും കിട്ടുന്നതൊക്കെ തട്ടി കൊണ്ട് പോവുന്നു എന്നാൽ കേരള ടീം കുറവാണു online robbery ആഫ്രിക്ക യാണ് കൂടുതൽ
@ManafM-pp1ck
@ManafM-pp1ck 23 күн бұрын
Avana veettilpoye pokkanam
@itsmetorque
@itsmetorque 23 күн бұрын
വെറുതെയല്ല കൂടെയുള്ള നേപ്പാളികൾ നമ്മൾ കള്ളന്മാർ ആണ് വിശ്വസിക്കാൻ പറ്റുല.. ചതിക്കും എന്ന് കൂടെ കൂടെ പറയുന്നത്.. കെട്ടിട് എന്തോ ഫീൽ ആകുന്നു.. ഇതൊക്കെ തന്നെ കാരണം... നാട്ടിലേക്ക് മുങ്ങിയവണെ നാട്ടുകാർ തന്നെ പൊക്കണം
@HamzaHamza-sp9lq
@HamzaHamza-sp9lq 17 күн бұрын
Koduthavan.uoompi.
@riyascv
@riyascv 23 күн бұрын
Kollam and Thiruvananthapuram teams loka udaaypanmaraa
@Jozz355
@Jozz355 22 күн бұрын
Kozhikodu tems shope putty poi anubham unda
@riyascv
@riyascv 22 күн бұрын
@@Jozz355 Manassilayilla. Malayathil paray
@ahamed215
@ahamed215 23 күн бұрын
അവനു പേരും മേൽവിലാസവും ഇല്ലേ?
@lokam5653
@lokam5653 23 күн бұрын
Ivanmaruu ooombi ... 20 kollam pariyama ulla baharini polumm ... Ava😂😂😂😂😂😂
@user-ep7gp2cd1b
@user-ep7gp2cd1b 23 күн бұрын
കേരളത്തിൽ നിന്ന് ഒരു പാട് ആളുകൾ ആയല്ലോ ഗൾഫിൽ പോയി തട്ടിപ്പ് നടത്തുന്നത് 😢😢
@salmanzainulabid9418
@salmanzainulabid9418 24 күн бұрын
Trivandrathile athikavum fundagal aanu
@uzairbrooks7420
@uzairbrooks7420 23 күн бұрын
Poda myre
@user-oz7to5zu6q
@user-oz7to5zu6q 23 күн бұрын
Lokattu avedyapoyalum malayale MUNJEEKUM😂😂😂😂
@ymansar8600
@ymansar8600 24 күн бұрын
Evarkku Naim ella I things new gean thattippu
@user-rk4ft1wp8d
@user-rk4ft1wp8d 24 күн бұрын
Panekodukuka
@bijoythomast
@bijoythomast 23 күн бұрын
പേരില്ലാത്ത മലയാളി ആണോ
@lokam5653
@lokam5653 23 күн бұрын
Chennu oommbi kodu 😂😂😂😂
@user-qe7sf3bj7p
@user-qe7sf3bj7p 24 күн бұрын
T V M athayathu thattipu vettipu munjipu
@keralan772
@keralan772 24 күн бұрын
ആടുജീവിത മുജീബിനെ പറ്റി ച്ചതിന് തിരിച്ചടിച്ചു മലയാളി സൂപ്പർ😂😂😂😂
@Usb616
@Usb616 24 күн бұрын
ആർക്കും ഒന്നും കിട്ടാൻ സാധ്യത ഇല്ല 🤣🤣 ഞാൻ ഖത്തറിൽ ഉള്ളപ്പോൾ എന്നെ തൃശൂർ കരൂപ്പടനയിൽ ഉള്ള ജബ്ബാർ.. പടിയൂർ ഉള്ള റാഫിയും കൂടി ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഖത്തർ റിയാൽ പറ്റിച്ചു മുങ്ങി....അവർ സുഖം ആയി ജീവിക്കുന്നു 🤣🤣🤣
@RamyRajan
@RamyRajan 23 күн бұрын
Bro happy ayi thonunu 🙄
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 24 күн бұрын
ഇവനെന്താ മലയാളത്തിൽ സംസാരിച്ചു കൂടെ
@vasudevant7040
@vasudevant7040 24 күн бұрын
പേരു ചോതിക്കരുത്, ഞ്ഞമ്മക്കു ഹറാം ആണ്
@smulebacksingar9633
@smulebacksingar9633 24 күн бұрын
എടോ സങ്കി മലം ടീവി യെ പോലെ ഞമ്മന്റെ ആൾകാർ ഉൾപ്പെട്ട കേസ് വരുമ്പോൾ മൂടി വെക്കുന്നില്ലല്ലോ
@ishaq5553
@ishaq5553 24 күн бұрын
Coward spotted
@AbdulAzeez-cc5je
@AbdulAzeez-cc5je 24 күн бұрын
മാർട്ടിൻ സന്തോഷ് ബീരാൻ ന്താ പോരെ 😂😂
@mehaboobasarikandy7718
@mehaboobasarikandy7718 23 күн бұрын
സംഖി ക്ക് അതിന് വേണ്ടിയാ എങ്ങനേയെങ്കിലും ഇതൊരു മുശ്ലീം പേരാവണേ എന്ന ആഗ്രഹമാണ്, തീട്ടം തീനികൾ
@noushadsvlog6393
@noushadsvlog6393 23 күн бұрын
TVM and kollam പൂരൻമാരെ ഒരിക്കലും അടുപ്പിക്കരുത്…100 അവർ ചതിക്കും
@Jozz355
@Jozz355 22 күн бұрын
News full kalka bro.kozhikode unda
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН