ഒരു കുഞ്ഞ് വീട് വെക്കാന്‍ അച്ഛനില്ലാത്ത ഈ കുഞ്ഞ് മക്കളെ നമുക്കൊന്ന് സഹായിച്ചൂടെ. Subitha A\C : 67380544664 SBI Kottarakkara Branch IFSC : SBIN0070063
@Peace-e7r Жыл бұрын
Cash അയക്കാൻ പറ്റുന്നില്ല. This account is risky എന്നാണ് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുമ്പോൾ കാണിക്കുന്നത്. Bankil പ്രത്യേകം പറയണം. അല്ലങ്കിൽ ഒരുപാട് ഉപകാരങ്ങൾ മിസ്സാവും.
@rafeeqv2191 Жыл бұрын
ഒരു ഗൂഗിൾ പേ അക്കൗണ്ട് സംഘടിപ്പിക്കൂ പ്ലീസ്
@girishkumark9773 Жыл бұрын
പിന്നെന്തിനാ ആദിവാസി ക്ഷേമത്തിനായി ഒരു വകുപ്പും ജനവിരുദ്ധത മാത്രമുള്ള ഒരു സർക്കാരും ?
@bludarttank4598 Жыл бұрын
അയക്കാൻ പറ്റുന്നില്ല
@abid44444 Жыл бұрын
❤
@bhintubhintu5349 Жыл бұрын
ആ മോന്റെ കരച്ചില് കണ്ടിട്ട് സഹിക്കുന്നില്ല. സാമ്പത്തികമുള്ളവർ ആ കുടുംബത്തെ സഹായിക്കേണമേ.
@remabaipp1927 Жыл бұрын
നല്ലൊരു അവതാരകൻ ❤ thankyou
@shahulhameed9339 Жыл бұрын
സങ്കടം വേണ്ട ചേച്ചി... കുഞ്ഞു മക്കളെ...വിഷമിക്കണ്ട സർവ്വ ശക്തൻ നിങ്ങളെ കയ്യ് വിടില്ല
@minimol907 Жыл бұрын
ആരോഗ്യ മന്ത്രിയും MLA യും ഒന്നും ഇല്ലാത്ത നാടായല്ലോ. വികസനം ഒഴുകുന്ന കേരളം . പാവം കുഞ്ഞുങ്ങളും അമ്മയും.
@AnilkumarAnil-ll5kd4 ай бұрын
ദൈവമാണുനിങ്ങൾ ഇങ്ങനെയുള്ളവരെയൊക്കെ സഹായിക്കാനുള്ള ഈ മനസ്സുണ്ടല്ലോ അതിനെഞാൻ ആദരിക്കുന്നു. 👍👍👍
@ജംബു Жыл бұрын
മന്ത്രി :വീണജോർജ് നിങ്ങൾ ഒന്നിനും കൊള്ളില്ല്യത്ത മനുഷ്യത്തി ആയല്ലോ വേഗം അവരുടെകാര്യത്തിൽ ഇടപെട്ട് അടിയന്തിരമായി വീടും സംരക്ഷണവുംഉറപ്പ് വരുത്തണം അല്ലെങ്കിൽ കടുത്ത സമരവുമായി ഞങ്ങൾ മുന്നോട്ട് പോകും ഐക്കദാർഢ്യം 💯
@mahadevasiva7989 Жыл бұрын
Hospital il ulla tharikidakal kanikkunnathu minister paranjittano vivaram ellatha vivaradhoshi, Tvm m c il nokkiyilla ennu avar paranjilla
@sand7232 Жыл бұрын
മേക്കപ്പ്ഉം ചെയ്ത് നടന്നാൽ പോരെ.... വീണക്ക്...
@gangaprasad9886 Жыл бұрын
കണ്ണ് നിറഞ്ഞ കാഴ്ച Deyvam അവരെ കൈ വിടാതെ ഇരിക്കട്ടെ 🙏🙏🙏
@leenakuriakose1095 Жыл бұрын
ദൂഷ്ടരായ ആശുപത്രിജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
@manojtheertha5141 Жыл бұрын
ഒന്നല്ല ഒരുപാട് ആയി ഇങ്ങനെ പരാതി
@SreelekhaMohan-mv7nw Жыл бұрын
സത്യമാണ് ഗവർമെന്റ് ഹോസ്പിറ്റലുകളിൽ ചെല്ലുമ്പോൾ അവിടുത്തെ സ്റ്റാഫുകൾക്ക് ഞങ്ങൾ പാവങ്ങളോട് ഒരു പുച്ഛം ആണ്.. രോഗിയെ നോക്കുന്നതിലും കൂടുതൽ ഫോണിൽ ആണ് നോക്കുന്നത്... പ്രതികരിച്ചാൽ പിന്നെ രോഗിയെ ചീത്ത പറയാൻ മറ്റുള്ള സ്റ്റാഫുകളും...ഇതൊന്നും കാണാത്ത ഓരോ ആരോഗ്യവകുപ്പ് കഷ്ടം... കേരളത്തിന്റെ ഒരു ഗതികേട്
@reenyantony Жыл бұрын
നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള അമ്മ.. ആദിവാസികൾ ആണെന്ന് പറയുകയില്ല. നല്ല മക്കൾ.. 🙏🙏
@hassanhussain1398 Жыл бұрын
അതേ 🙂😢...
@radhakrishnannairts4087 Жыл бұрын
മിടുക്കരായ മക്കൾ അവർക്ക് നല്ലത് മാത്രം വരട്ടെ 🥰❤️❤️❤️❤️❤️❤️❤️❤️💔
@indulekhaindulekha766 Жыл бұрын
ആദിവാസി കൾക്ക് നന്നായി സംസാരിക്കാൻ പാടില്ലേ വിദ്യാഭ്യാസം ഉണ്ടാവാൻ പാടില്ലേ
@manikuttymanikutty4553 Жыл бұрын
പാവം അമ്മയും മക്കളും 🙏🙏🙏
@soujathabubakker7584 Жыл бұрын
ഗവണ്മെന്റ് ഹോസ്പിറ്റലിൽ എനിക്കും ഇത് പോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് 😢അവിടെത്തെ dr ന് ഇല്ലാത്ത അഹങ്കാരം ആണ് അവിടെയുള്ള നേഴ്സ്ന്
@vidyaprathap5391 Жыл бұрын
സത്യം
@Rimsha871 Жыл бұрын
സത്യമാണ്
@rasheedkaimalassery Жыл бұрын
ഈ വീഡിയോ എംൽഎ. ഗണേഷ് കുമാർ സാറിന്റെ അടുത്ത് ആരെങ്കിലും ഒന്ന് പെട്ടെന്ന് എത്തിക്കു പ്ലീസ്
@Ryazkply Жыл бұрын
ഗണേഷ് സാർ അടുത്ത ആളു ആണ് ഈ വീഡിയോ എടുക്കുന്നു വ്യക്തി
@SreelekhaMohan-mv7nw Жыл бұрын
Please
@babymp9316 Жыл бұрын
ആദിവാസികളും എന്നാൽ ഒരു ജാതിയല്ല. എവെരെപ്പോലെ സ്നേഹം ഉള്ള ആൾക്കാർ കുറവാണു. ഇവരെ ആദിവാസികളും എന്ന് സംബോധന ചെയ്യല്ലേ. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. സഹായിക്കാൻ എല്ലാവരും സഹായിക്കണേ
@artips8485 Жыл бұрын
മനുഷ്തും ഇല്ല ആ ഹോസ്പിറ്റലിൽ നടപടി എടുക്കണം 😭
@anilarajan6240 Жыл бұрын
അവർ എന്തു ചെയ്യും.? സ്വന്തം കൈയിലെ പണം കൊണ്ടു വാങ്ങാൻ പറ്റില്ലല്ലോ? സർക്കാർ കൊടുക്കേണ്ടേ? എന്തായാലും അച്ഛൻ നഷ്ടപ്പെട്ട ആ മോന്റെ സങ്കടം കാണാൻ വയ്യ.
@safoora503 Жыл бұрын
ആ മോന്റെ കരച്ചിൽ ഞാൻ ഒരു പാട് നേരം കരഞ്ഞു 😢
@gejanluke691 Жыл бұрын
ഡ്യൂട്ടി സ്റാഫുകൾക്കേതിരെ നിയമം. നടപ്പിൽ ആക്കുക് സര്ക്കാര് ഈ കുടുംബത്തെ സംരക്ഷിക്കുക
@sajinap5265 Жыл бұрын
ഓ എൻറ് ദൈവമേ ആ മക്കളെ കാണുബേൾ അനക് സഘടഠ വരുന്നു എൻറ് ദൈവമേ അവർക്കു ഒരു ചെറിയ പുര എടുത്ത് കെടുക്കണമേ സഹായിക്കണമേ
@mayasuku4295 Жыл бұрын
സമ്പത്ത് ഉള്ളവർ ഈ കുടുംബത്തെ സഹായിക്കു 🙏. ..
@georgevarghese8903 Жыл бұрын
സാമ്പത്തീകമായി സഹായിക്കാൻ മനസ്സുള്ളവർ ഈ കുടുമ്പത്തെ സഹായിക്കാൻ മുന്നോട്ടു വരണം
@alhammadullilla4915 Жыл бұрын
ആദിവാസിയാണെങ്കിലും മനുഷ്യരല്ലേ കണ്ടാൽ പറയില്ല ആ ദിവാസികളാണെന്ന് സർവ്വശക്തനു അനുഗ്രഹിക്കട്ടെ
@agapemusics4148 Жыл бұрын
ദൈവമേ ഇവരെ സഹായിക്കുവാൻ ആരെ എങ്കിലും തോന്നിപ്പിക്കേണ മെ.
@selinvarghesemathew8561 Жыл бұрын
ശരിക്കു൦ അന്വേഷിച്ച് കുറ്റക്കാരേ മാതൃകാപരമായി ശിക്ഷിക്കണ൦.. ശ്രീമതി വീണാ ജോർജ് വേണ്ട നടപടി എടുക്കണ൦.
@mhdali7025 Жыл бұрын
അവൾക്കെതിരെ ആര് നടപടിയെടുക്കുമെന്നാണ് എന്റെ ചോദിയം 🦉🦉🦉🦉🦉🐃🐃🐃🐃🐃
@minibiju1074 Жыл бұрын
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@Ryazkply Жыл бұрын
ആ പൊന്നു മക്കൾ കരച്ചിൽ കാണാൻ പറ്റുന്നില്ല ആശുപത്രി ജീവനക്കാർക്ക് എതിരെയും ആംബുലൻസ് ഡ്രൈവറിന്റെ എതിരെയും നിയമനടപടി സ്വീകരിക്കണം ഒരു കാലത്തും ജന്തുക്കൾ ഗതി പിടിക്കില്ല
@gracyvv4381 Жыл бұрын
കുഞ്ഞുമക്കൾ 😭😭😭😭എങ്ങനെ സഹിക്കും പാവം. ആ മക്കളെ ആരെങ്കിലും രക്ഷിക്കണേ.എന്റെ ദൈവമെ അവരെ കാത്തോണേ.ഇങ്ങനെ ഉള്ള പാവങ്ങളുടെ നികുതിപ്പണം കൊണ്ട് കൂടിയാണ് ഭരണാധികാരികൾ ദൂർത്തടിക്കുന്നത്. ഇതൊക്കെ കണ്ടിട്ട് എങ്ങനെ തോന്നുന്നു.
@kanathilkrishnan7428 Жыл бұрын
നല്ല ഐശ്വര്യമുള്ള കുടുംബം ആയിരുന്നു. ദൈവത്തിൻ്റെ കണ്ണുകടി😮😮
@sajinap5265 Жыл бұрын
ദൈവത്തിൻറ് കണ്ണ് കടി അല്ല പിശാചിൻറ് കണ്ണ് കടി എന്നു പറയൂ....
@thresiavm1111 Жыл бұрын
ഈ കാട്ടിൽ ഒരു വിട് ? ഈ ഗവണ്മെന്റ് . കോടികൾ നേടി എന്ന് വാർത്ത. കണ്ടു എന്താണേലും മക്കളെ സമാദാനമായി ഉറങ്ങി എനിക്കാൻ സഹായിക്കാത്ത ജനമേ ലിബിയ മറക്കരുത് ഈശ്വരൻ ഉണ്ട്. മറക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏
@vidyaprathap5391 Жыл бұрын
Govenment ജോലി കിട്ടിയാൽ എല്ലാറ്റിനും അഹങ്കാരം
@JayasreeCk-u6b Жыл бұрын
God bless you 🙏
@ashkaruk1121 Жыл бұрын
പാവങ്ങൾ.... ഉള്ളവർ സഹായിക്കുക.... അവരും നമ്മുടെ ഇടയിൽ ഉള്ള മനുഷ്യർ തന്നെയാണ്........
@jollyannie Жыл бұрын
👏
@ജംബു Жыл бұрын
ചേച്ചി നിങ്ങൾ ആശുപത്രിക്കെതിരെ കേസ് കൊടുക്കണം ബഹു :പോലീസ് കാര്യങ്ങൾ മനസിലാക്കി സ്വമേധയാ ആശുപത്രി അധികൃതർക്കുഎതിരെ കൊലക്കുറ്റം തിന് കേസെടുക്കണം 🙏
കൂടെ വരികയാണെങ്കിൽ ഞങ്ങളോടൊപ്പം താമസിക്കാം ഞങ്ങൾക്ക് സന്തോഷമാണ് കേട്ടോ
@SuniJohn-dl3ew Жыл бұрын
I cried too much Iam helples only I can pray for this family Really so many rich people in this state please help this family Thank you to opening this matter 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathikas3975 Жыл бұрын
ചെമ്മണ്ണൂർ അറിഞ്ഞാൽ സഹായിക്കും
@deepaprasad3743 Жыл бұрын
നന്മവരട്ടെ
@yunasbabu557 Жыл бұрын
പടച്ചവനെ നീ കാകണെ ഈ കുടുംബത്തെ സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക
പ്രതികരണ ശേഷി ഇല്ലാത്ത കേരളം 😡...... പാർട്ടിയ്ക്ക് അടിമകൾ..... നമ്മൾക്ക് ഈ കുടുംബത്തെ സഹായിക്കാം 👍🏻
@sandhyag4202 Жыл бұрын
I will help u
@reenashaji12457 Жыл бұрын
Ponnu makkal❤❤❤
@AbclkjM Жыл бұрын
Godblessthrmlove❤formkerala❤
@shajuchennamkulam3473 Жыл бұрын
നല്ല ഭരണസംവിധാനം.. സർക്കാർ ജീവനക്കാർ എന്ത് കാണിച്ചാലും ആരും ചോദിക്കാൻ ഇല്ല.. എന്തൊരു കഷ്ടം..
@unnimaya4587 Жыл бұрын
പാവം കുഞ്ഞ് മക്കൾ 💔💔💔💔💔💔💔💔
@nowfalma13464 ай бұрын
God bless them always 😢❤
@Mashaallah-c9q Жыл бұрын
😭😭😭😭എന്തൊരു കഷ്ട്ടം അല്ലാഹുവെ
@swayamprabha49244 ай бұрын
ഞങ്ങൾ കുറെ ആയി തുണക്കു ഒരാളെ അന്വേഷിക്കുന്നത്, പക്ഷെ ആരും ഞങ്ങളോടൊപ്പം വരാൻ തയ്യാറല്ല എത്ര കഷ്ടപ്പെട്ടാലും എന്ത് ചെയ്യാം, സാമാന്യം നല്ല വീടുണ്ട് പക്ഷെ തുണക്കു ആരുമില്ല, ഞങ്ങൾ തനിച്ചാണ്
@veena6779 Жыл бұрын
Pavam kettittu vallatha vishamam adengilum aa pavangale sahayiku
@aanishani1512 Жыл бұрын
Mon Karagapol sahikan kazhigiella ganum Karagupoi athraum vegam oru veedukitatte help cheyyan pattunnavar sahayikane
@beenavenu6640 Жыл бұрын
ഈ അവസ്ഥയൊന്നും നമ്മുടെ കരുതൽ സർക്കാർ കാണുന്നില്ലേ. എംപി യില്ലേ mla ഇല്ലേ. കഷ്ട്ടം 😢
@jincythomas3669 Жыл бұрын
where is details, can t find anywhere
@RamlaRamla-d2p Жыл бұрын
പാവം മക്കൾ 😢😢
@MuneeraMltr-hg6lq Жыл бұрын
😢😢😢😢😢🙏🙏🙏🙏
@raveendrank74 Жыл бұрын
God bless you Sri Suresh gopi sir help it
@fathimaibrahimfathima7191 Жыл бұрын
പാവം ചേച്ചി
@syamalapsyamaalap1866 Жыл бұрын
ആ അമ്മയ്ക്ക് എങ്ങനെയെങ്കിലും ഒരു ജോലി കൂടി കിട്ടാനുള്ള വഴി കൂടി കണ്ടെത്തണേ.5 കുഞ്ഞുമക്കളാണ്.അവരുടെ ഭാവി.
@BindhuSudhakaran-d5i Жыл бұрын
സഹായിക്കാൻ പറ്റുന്ന പോലെ എല്ലാരും സഹായിക്കുക 🙏🙏🙏🙏എന്റെ കയ്യിൽ ഒന്നും ഇല്ല 😭😭ഞാൻ സുഖം ഇല്ലാതെ കിടക്കുവാ hs രോഗി ഇപ്പോൾ കുട്ടികൾ ആണ് വീട് നോക്കുന്നത് ഞങ്ങൾക്കും വിടില്ല 😭😭😭😭
@bludarttank4598 Жыл бұрын
വെറുതെ അല്ല മോദി,,,പറഞ്ഞത്,,, കേരളം,,,സോമാലിയ,,ആയി,,എന്ന്,,,ആദി വാസിക,,, ഒരു,,വീട്,,പോലും,,ഇല്ലാ😢😢😢😢😢😢
എത്ര സീരിയസ് ആയിട്ടു patient കൊണ്ട് ചെന്നാലും ഒരു mind ഇല്ലാത്ത ഡോക്ടർ സ്റ്റാഫ് നേഴ്സ് ആണ് govt ഹോസ്പിറ്റലിൽ ഉള്ളത് എന്റെ ജീവിതത്തിൽ അനുഭവം ഉള്ളതാണ്
@jessybiju7334 Жыл бұрын
നല്ലത് വരട്ടെ
@koickelteam6262 Жыл бұрын
അങ്ങനെയാണ് ഗവൺമെന്റ് ആശുപത്രി ചെന്നാലുള്ള കുഴപ്പം എന്റെ അപ്പനെ അതുപോലെ കൊണ്ട് ഇട്ടതാണ് താലൂക്ക് ആശുപത്രി ചെന്ന് അവരുടെ ഇഷ്ടത്തിന് നോക്കൂ മെഡിക്കൽ കോളേജ് ചെന്നാല്‍ മണിക്കൂറുകൾ കിടക്കണം അവസാനം അത് മരിച്ചു
@ajuansi8923 Жыл бұрын
Nickvlogs montedth ethiyallooo… iniyellam ok aavum ❤
@Ztechshorts Жыл бұрын
പാവം
@thressiammajose16424 ай бұрын
ആരോരും ഇല്ലാത്ത വർക്ക് ദൈവം തുണ
@sirajibrahim8489 Жыл бұрын
😢😢😢
@RemyaRajan-fj5iw6 ай бұрын
എത്രയും പെട്ടന്നു അച്ചായൻസ് ഗോൾ ഓണർ അറിയിക്കു.. ആ മോന്റെ കരച്ചിൽ 😥