'അഞ്ചാംപാതിര' പ്രേരണയായി! പാനൂർ കൊലക്കേസിൽ പ്രതി അതേ രീതിയിൽ വസ്ത്രം ധരിച്ചെന്ന് പ്രോസിക്യൂട്ടർ

  Рет қаралды 97,937

Mathrubhumi News

Mathrubhumi News

23 күн бұрын

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രേരണയായത് 'അഞ്ചാംപാതിര'; പ്രതി അതേ രീതിയിൽ വസ്ത്രവും ഗ്ലൗസും ധരിച്ചെന്ന് അഡ്വ. കെ അജിത് കുമാർ
#VishnuPriyacase #panoorcase #AnjaamPathiraa #crime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
#VishnuPriyacase #panoorcase #AnjaamPathiraa #AnjaamPathiramovie
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 196
@creationsofkmmisbahi7679
@creationsofkmmisbahi7679 22 күн бұрын
കൊലപാതകത്തിൽ മാത്രമല്ല എല്ലാ വിധ ക്രൈമിലും ചില സിനിമകൾ വഴി കാണിക്കുന്നുണ്ട്
@valyriansteel5985
@valyriansteel5985 16 күн бұрын
Cinemakal swadeenikunillannu parayulla pala malarukalum ipolim pala sthalangalilum interview kodukarund.... Cinema swadheenam valare koodutal anu real lifel
@miniatureworld2174
@miniatureworld2174 19 күн бұрын
ദൃശ്യം കണ്ടെങ്കിൽ ഇവൻ കൊണ്ടുപോയ വണ്ടി വെള്ളത്തിൽ ഇട്ട് കാണും
@Athira-sj5nl
@Athira-sj5nl 14 күн бұрын
😄
@shamshami172
@shamshami172 18 күн бұрын
ശെരിക്കും പറഞ്ഞാൽ ഇവിടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കാണ് നീതി
@MehuMehu-jy6be
@MehuMehu-jy6be 18 күн бұрын
സത്യം
@ownvoicekrish2651
@ownvoicekrish2651 15 күн бұрын
അങ്ങനെ പറയല്ലേ ഇനി നിങ്ങൾ ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞവും അടുത്ത കൊലപാതകം 😄😄😄😄😂😂
@thomasmathew1981
@thomasmathew1981 22 күн бұрын
സർ സിനിമയിൽ എന്തെല്ലാം നല്ല കാര്യങ്ങൾ കാണിക്കുന്നു അതൊന്നും ആരും അനുകരിക്കാത്ത എന്താണ് ഇതിവിടെ ശരിയായ ശിക്ഷ ഇല്ലാത്തതുകൊണ്ടാണ് തെറ്റുകൾ ആവർത്തിക്കുന്നത്😢
@SoofiyaFaleela099
@SoofiyaFaleela099 22 күн бұрын
രോഗമല്ലേ പകരൂ... ആരോഗ്യം പകരുകയില്ല. അത് തന്നെ കാരണം...
@nithin5294
@nithin5294 19 күн бұрын
Undallo..cinema kanditt ias akan pokunnavarum ind😅
@DeaDPool-jq7of
@DeaDPool-jq7of 12 күн бұрын
Nalla karyangalum anukarikum pakshe athonnum news akaarillenu matram.
@muhammedrafnas3460
@muhammedrafnas3460 22 күн бұрын
ഇങ്ങനയൊക്കെ ചെയ്യാൻ എങ്ങനെ തോനുന്നു എനിക്ക് എല്ലോ ഒരാളെ തള്ളി ഇടാൻ പോലും പേടി ആണ്. നമ്മൾ കാരണം ഒരാൾ കരഞ്ഞാൽ പിഞ്ഞെ നമ്മൾ തീർന്നു. ...
@godislove4917
@godislove4917 22 күн бұрын
സത്യം ... നമ്മുടെ ഒരു വാക്ക് കൊണ്ടു പോലും ഒരാളുടെ കണ്ണു നിറയാൻ ഇടയായാൽ പിന്നെ മനസിന്റെ സമാധാനം നഷ്ടമായി😢😢
@armotionmedia9555
@armotionmedia9555 22 күн бұрын
🫂
@maheshremesh6072
@maheshremesh6072 22 күн бұрын
True
@sreekumar1013
@sreekumar1013 14 күн бұрын
Same bro... enikku njaan vedanikkunnathilum vishamam, njaan kaaranam vere aarenkukum vedanichaal aanu..... .
@user-ne7vq9xq1l
@user-ne7vq9xq1l 21 күн бұрын
എന്നിട്ട് നിങ്ങളുടെ നിയമം എന്ത് ശിക്ഷ വിധിച്ചു 👍🏻
@fysalck9782
@fysalck9782 22 күн бұрын
ഇത്തരം സിനിമകൾ കൂടുമല്ലോ
@BND1
@BND1 22 күн бұрын
*ഓ അവന് ജീവപര്യന്തം തടവുശിക്ഷയല്ലേ കൊടുക്കാൻ പോകുന്നത് വല്യ അത്ഭുതമൊന്നും തോന്നുന്നില്ല* 🙄
@parashuraman265
@parashuraman265 22 күн бұрын
👍
@sulaimanputhalath8196
@sulaimanputhalath8196 19 күн бұрын
കുറച്ചു കഴിഞ്ഞാല്‍ മാതൃഭൂമി sharafudeen നേരിട്ട് വന്ന് കൊലപാതകം ചെയതതാണ് എന്ന് വരെ report ചെയ്യും എന്ന് തോന്നുന്നു 😅
@user-sj2ix4vj6p
@user-sj2ix4vj6p 19 күн бұрын
ശരിയായ ശിക്ഷ കൊടുക്കാൻ കഴിയോ നോക്ക് ചങ്ങായി മാരെ... അല്ലാതെ സിനിമ ഒലക്ക അങ്ങനെ എല്ലാം പറഞ്ഞിട്ട് സിനിമ ഉണ്ടാകുന്നവൻ അത് ഉണ്ടാകും... അത് കണ്ടു കൊന്നവൻ നാളെ നല്ല ശിക്ഷ കിട്ടുമ്പോൾ ആ പണി അടുത്തവൻ ചെയ്യില്ല... ആദ്യം ഇവിടത്തെ നിയമം നല്ല ശിക്ഷ കൊടുത്തു പഠിക്കണം
@runsgallery
@runsgallery 16 күн бұрын
മിഥുൻ മാനുവലിന്റെ കാര്യത്തിൽ തീരുമാനം ആയി 😂. ഇത് കേരളം ആണ് പാവം ഇത് പൊക്കി ആരും ആ ഡയറക്ടറിന്റെ മുകളിൽ കയറരുത് 🙏
@rono577
@rono577 22 күн бұрын
എല്ലാം തോന്നിവാസവും തെമ്മാടിത്തവും പഠിപ്പിക്കുന്നതും പ്രേരണ കൊടുക്കുന്നതും ചാനലുകളും സീരിയലുകളും സിനിമകളും തന്നെയാണ്. ഒളിച്ചോട്ടവും അവിഹിത ഗർഭവും കൊലപാതകവും നാട്ടിൽ കൂടി വന്നത് ഇത്തരം സിനിമളും സീരിയലുകളും ചാനൽ പരിപാടികളും വന്നത്തോടെയാണ്.
@gopikakshetra2961
@gopikakshetra2961 22 күн бұрын
👍
@VijishaK-ft3lu
@VijishaK-ft3lu 22 күн бұрын
yes. പിന്നെ ഫോണും . എല്ലാ അവിഹിതങ്ങളും തുടങ്ങുന്നതും. കുടുമ്പജീവിതങ്ങൾ തകരുന്നതും ഈ tech ഫോൺ വന്നതിനു ശേഷമാണ്
@sharonmj8951
@sharonmj8951 21 күн бұрын
Ohh പിന്നെ ഫോൺ ഇല്ലാത്ത കാലത്ത് നാട്ടിൽ അവിഹിതങ്ങൾ ഒന്നും ഇല്ലരുന്നോ😅
@dd-pv1hp
@dd-pv1hp 17 күн бұрын
എല്ലാം പണ്ടും ഉണ്ട്,annu technology വളർന്നില്ല എന്നെ ഉള്ളൂ. നല്ലത് inspire അക്കാത -ve മനസ്സിൽ കൊണ്ട് nadannu സന്തോഷിക്കുന്നുണ്ടേൽ അയാൾക്ക് ചെറുപ്പം മുതലേ ആരും കാണാത്തതും അറിയാത്തതും ആയ നേരിയ symptoms ഉണ്ടായിരിക്കാം.
@jinuknr999
@jinuknr999 22 күн бұрын
ദൃശ്യ ത്തിന് ശേഷം അഞ്ചാം പാതിര..
@coolafsal4052
@coolafsal4052 19 күн бұрын
ഏതോ ഒരു പ്രമുഖൻ പറയുന്നു... സിനിമ ഒരാളുടെയും ജീവിതത്തെ സ്വാധീനിക്കില്ലെന്ന്.. ആ *#&%-2= ഇപ്പോൾ എവിടെയാണാവോ?
@informativeandintrestingfa5756
@informativeandintrestingfa5756 19 күн бұрын
സിനിമയെ സിനിമയായിട്ട് കാണാൻ പറ്റാത്തത് അത് അവന്റെ മാത്രം കുഴപ്പമാണ്.... അത് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
@sajinks1419
@sajinks1419 17 күн бұрын
സിനിമയെ സിനിമ ആയി കാണുക ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തക്കതായ ശിക്ഷ കിട്ടുന്നില്ലെങ്കിൽ അത് ആരുടെ പ്രശ്നം ആണ്.
@trailersnow1703
@trailersnow1703 16 күн бұрын
ഇതേ സിനിമ കണ്ട് ആളുകൾ അതിലുള്ള നല്ല കര്യങ്ങൾ എന്ത് കൊണ്ട് ചെയ്യുന്നില്ല.....ഒന്നു podey......
@sujayajaysujayajay8767
@sujayajaysujayajay8767 15 күн бұрын
Angananel kooduthal cinemayum nanma ullathanallooo,ennit ellarum nanma ano cheyyunnath
@aathirababe1521
@aathirababe1521 22 күн бұрын
Nalla karyangalonnum anukarichillenkilum ithupolullathokke anukarikkan othiri aalkkarundallo
@VishnuSNair782
@VishnuSNair782 20 күн бұрын
Cinema kandu police ayi njan
@anubalravindran6570
@anubalravindran6570 22 күн бұрын
Life sentance should be life time not 14 years
@user-jo8pe8xr5n
@user-jo8pe8xr5n 22 күн бұрын
Anjam pathirayappole encounter chuyyumo
@dd-pv1hp
@dd-pv1hp 17 күн бұрын
സിനിമ ഉണ്ടാക്കി എന്നതല്ല ചെറുപ്പം മുതൽ ആരും കാണാത്ത അറിയാത്ത ചെറു മാനസിക ബുദ്ധിമുട്ട്(പ്രശ്നം) ഉണ്ടായിരിക്കും, നീതി നടപ്പാകില്ല എന്ന തോന്നലുകളും ആണ് ഇതിനു വഴി വക്കുന്നത്, എത്ര film കണ്ടാലും അനുകരിക്കത്തവർ ഇല്ലെ അവർക്ക് തെറ്റ് ചെയ്താൽ ശിക്ഷ കിട്ടും എന്ന ബോധവും താൻ ഒരു സമൂഹത്തിൽ ഉള്ളതാണ് ഇന്നത് ചെയ്യണം ചെയ്യാൻ പാടില്ല എന്ന ഉൾകാഴ്ച ഉണ്ട്.
@saideessaidees5774
@saideessaidees5774 17 күн бұрын
ശറഫുദ്ദീൻ വീലൻ👍🏻
@taara2707
@taara2707 22 күн бұрын
Kure kaalam drishyam movie aayirunnu, ippo anchaampaathira. Nalla kaaryangalum movies il undallo. Athonnum kaanunnille ivattakal
@ranju3848
@ranju3848 22 күн бұрын
അവൻ നല്ല തടി വെച്ചു 🤭🤭
@shinyrinu8714
@shinyrinu8714 15 күн бұрын
ഇരുന്നു കഴിക്കുവല്ലേ
@user-dm6rf2gu9w
@user-dm6rf2gu9w 17 күн бұрын
ഏഴാം പാതിരാ വരുന്നുണ്ട് 😢
@sarathrs4810
@sarathrs4810 20 күн бұрын
പോലീസുകാരന്മാര് പലതും പറയണ്ട പ്രകാശ
@sarathrs4810
@sarathrs4810 20 күн бұрын
ഒരു പാവപ്പെട്ട പയ്യനാ കഷായം കൊടുത്ത് കൊന്നിട്ട് അവളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല സുഖമായിട്ട് വെളിയിൽ വിട്ടു പിന്നെ ഈ ചെറുക്കൻ ചെയ്തതിന് ഒരു കുഴപ്പവുമില്ല
@HarithaVani-uq1vc
@HarithaVani-uq1vc 18 күн бұрын
Ivanok evdunn varunnu
@abhijithks463
@abhijithks463 22 күн бұрын
You have no right use that girl's photo
@ChandranThathayil
@ChandranThathayil 17 күн бұрын
അപ്പോൾ സിനിമയിലെ നല്ല ഭാഗങ്ങൾ എന്ത് കൊണ്ട് അനുകരിക്കാൻ ശ്രമിക്കാത്തത്,
@todaynewsexplanation91
@todaynewsexplanation91 18 күн бұрын
തൃപ്തി ആയ മുഖമാണ് ആണ്‍കുട്ടി ക്ക്
@user-cv2kx4if8c
@user-cv2kx4if8c 22 күн бұрын
Adhika cinimyum. Manushark oru upakaravum illathadanu athupole bigboss. Ithallam nirodhikknmmm
@Bandiperaanthan
@Bandiperaanthan 22 күн бұрын
Aake oru entertainmnt cinimayaanu athum koode illenkil 🫤
@user-cv2kx4if8c
@user-cv2kx4if8c 22 күн бұрын
Vakughal nokuka adhika cinimayum. ...athanu udeshichy
@sulinoushad8157
@sulinoushad8157 21 күн бұрын
ഇതുവരെ ബിഗ്‌ബോസ് കാണാത്ത ഞാൻ 😊
@raiter9158
@raiter9158 22 күн бұрын
ഒരുവിധം ക്രൈം സിനിമ കണ്ടിട്ട് തന്നെയാണ്
@akhil9795
@akhil9795 22 күн бұрын
😂
@aavaasaa
@aavaasaa 17 күн бұрын
This is why fafa said you can do lot better than thinking about cinema
@binodtharu8831
@binodtharu8831 22 күн бұрын
How it's a horror cinema ? It's an investigation crime/thriller...
@SaranyaKS_Vlogs
@SaranyaKS_Vlogs 15 күн бұрын
🥺
@shamilexclusive
@shamilexclusive 16 күн бұрын
ഇനി ആവേശം സിനിമ കണ്ട കൊലയാളി വരും ഭാവിയിൽ🥲
@ayoobsha7924
@ayoobsha7924 18 күн бұрын
Ennal enikk KGF aakanam...
@carol.joseph
@carol.joseph 13 күн бұрын
Movies lu ethra nalla kaaryangal kaanikkunnu...athonnum aarum cheyyooola😵‍💫😵‍💫😵‍💫😵‍💫
@user-zj7bj3rc6f
@user-zj7bj3rc6f 21 күн бұрын
ചില സിനിമകൾ ക്രിമിനലുകളെ വളർത്തുന്നു
@mahimadharmender6341
@mahimadharmender6341 14 күн бұрын
And still some people say cinema onnum aalkare influence cheyila.
@ajuajmal6973
@ajuajmal6973 17 күн бұрын
Midhun manuvel fans 😂
@Jaya-yt4fd
@Jaya-yt4fd 18 күн бұрын
Nalloru koch pavam 😢
@rockyjohn468
@rockyjohn468 20 күн бұрын
cinema and news channels ban cheyyyanam
@abhilashs8272
@abhilashs8272 14 күн бұрын
Ennal evane. athupole vedivachu konnekk
@redlover7208
@redlover7208 15 күн бұрын
കയ്യുറ ഒരു പാട് സിനിമയിലുണ്ട്
@baijunair1720
@baijunair1720 13 күн бұрын
Vattukal palatharam...
@STATUSWORLD-rg5po
@STATUSWORLD-rg5po 16 күн бұрын
Reporterne കണ്ട് സാബു ചേട്ടൻ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@princetechyvlogger3874
@princetechyvlogger3874 15 күн бұрын
അതെ നിനക്ക് മാത്രം
@SharonSharon-ws5yi
@SharonSharon-ws5yi 16 күн бұрын
Bodham illathavanmar ingane palathum cheyyum ..cinema cinema ayit kanan padikuka 🙏
@user-jv3sk9ss8u
@user-jv3sk9ss8u 21 күн бұрын
ithu parnjathu kodnu ningal enthu nedi ennu koodi parayanam...
@Man-js6qf
@Man-js6qf 19 күн бұрын
Climax enthayalum maatam illaalo ..athum ivanmark ariyaalo....
@vijomon3191
@vijomon3191 22 күн бұрын
കലയാണെന്ന് പറഞ്ഞു എന്തു കാണിക്കുന്നതാണ് മിഥുൻ എതിരാ കേസെടുക്കണം
@elton-05
@elton-05 22 күн бұрын
😂😂
@MJ43445
@MJ43445 22 күн бұрын
ഇതിലും ക്രൂരമായ പ്രമേയങ്ങൾ സിനിമയായിട്ടുണ്ട്, പക്ഷേ ഇങ്ങനെയുള്ള മനോരോഗികൾ ഓരോന്ന് ചെയ്യുന്നതിന് സംവിധായകൻ എന്ത് പിഴച്ചു സുഹൃത്തേ 🙄
@stanlyxavier4151
@stanlyxavier4151 22 күн бұрын
​@@MJ43445കയ്യിൽ glove ധരിച്ചു എന്നത് സിനിമയിൽ നിന്നുള്ള ഇൻസ്പിറേഷനോ... Fantastic 😂
@Cheravamsham
@Cheravamsham 22 күн бұрын
ഒന്ന് പോടാ ഉവ്വേ.. 😂
@gokul147
@gokul147 22 күн бұрын
പോടാ പൊട്ടാ
@raxith.
@raxith. 18 күн бұрын
Anjam paathira horrer movieyo.... 😅
@mukeshkumarmsanmkfunnymala603
@mukeshkumarmsanmkfunnymala603 18 күн бұрын
Ivale polullavar thanneyanu oronnineyum criminal akkunnathu. Ingane ullavalkkellam ithu thanne venam🤬🤬🤬🤬
@sherin7677
@sherin7677 17 күн бұрын
Inim ithupole criminal kuttangal cheyyunnavarkk vadha shiksha nadappaakkanam. Ee system sheriyalla. Oru pediyum illathathann prashnam.
@vlado-su3xu
@vlado-su3xu 15 күн бұрын
ജയിലിൽ കിടക്കുമ്പോ അവന് ആറും എഴും എട്ടും പാതിര കൂടി കാണാൻ പറ്റും 😜
@meeravinoj9487
@meeravinoj9487 21 күн бұрын
നല്ലൊരു ചെക്കൻ 😂 ഇവനു പണിയെടുത്തു ജീവിച്ചൂടെ..
@jithinupperijithin1289
@jithinupperijithin1289 14 күн бұрын
കഷ്ടം തന്നെ
@sajanvatakara
@sajanvatakara 15 күн бұрын
ഒരു സിനിമ കണ്ടത് കൊണ്ട് ഒരാൾ കൊലയാളി ആവുന്നില അങ്ങനെയെങ്കിൽ കേരളം കൊലയാളികളുടെയും ബലാൽസംഗം ചെയ്യുന്നവരുടെയും വിളനിലമായി മാറുമായിരുന്നു . പ്രണയം നഷ്ടമാവുമ്പോൾ ഉള്ള വേദനയിൽ നിന്നും അത് പകയായി ഉടലെടുക്കുകയാണ് ' പക്ഷെ യഥാർത്ഥ പ്രണയം ആണെങ്കിൽ അവനും മരിക്കുമായിരുന്നു. 'പ്രണയം സത്യമാണെങ്കിൽ പ്രേമിച്ച ആളെ ഒരിക്കലും കൊല്ലാൻ കഴിയില്ല. ചങ്ങമ്പുഴയുടെ രമണന് സ്തുതി
@groomingsessionmalayali
@groomingsessionmalayali 13 күн бұрын
അദ്ദേഹം ഇദേഹം എന്നതോന്ന ഇത് കഷ്ടം 😠
@manuk2932
@manuk2932 20 күн бұрын
കയ്യുറ ഇട്ടതാണോ സാമ്യം
@abhijithks3051
@abhijithks3051 15 күн бұрын
നന്നായി ഇവൻ Hollywood ക്രൈം ത്രില്ലെർ ഒന്നും കാണാതെ ഇരുന്നത്.. ഇനി സിനിമയുടെ നെഞ്ചത്ത് കേറിയാൽ മതിയല്ലോ 🤣🤣🤣
@edwinharvey2226
@edwinharvey2226 17 күн бұрын
haavu.. enthayalum Drishyam cinema rakshapettu
@abdulhakeembabu6958
@abdulhakeembabu6958 14 күн бұрын
ഷറഫുദ്ദീ നെ ഉടനെ അറസ്റ്റ് ചെയ്യണം.
@jameskadayil7760
@jameskadayil7760 19 күн бұрын
This stupid cinema when stop..Kerala will be God's own country...All the social problem because of this useless cenima it spoil the youth ..anywhere in the world we can't....such cruelty...
@aryaaneesh6159
@aryaaneesh6159 15 күн бұрын
14 varsham kazhinju thirichuvarum evanmarkku okk aashwasam evidutha shikshareethikal aa avan nannai kozhuthu
@BluebeeMedia7760
@BluebeeMedia7760 14 күн бұрын
Vtl എലി shaliym indayit.. എലി peatti vech pidich kollan madi ayit njn thurann vitt 😮😮
@ANAND...22555
@ANAND...22555 21 күн бұрын
മലയാളം സിനിമ മാത്രം അല്ല... ഇംഗ്ലീഷ് സിനിമയിൽ ഇതിന്റെ ഇരട്ടി ഉണ്ട്... പിന്നെയാ... അവനു അതിനെ കൊല്ലാൻ തോന്നി.. കൊന്നു... സിനിമയെ പറഞ്ഞിട്ട് എന്ത് കാര്യം... നല്ല ശിക്ഷ ലഭിക്കട്ടെ 👍🏻👍🏻
@celestiumcorpcialtda3413
@celestiumcorpcialtda3413 15 күн бұрын
Kora tonnalum avanta konnathila sadhyatha
@streamer731
@streamer731 19 күн бұрын
Kai ora idan mathrm ano anjaam pathira kandath😂
@user-pf2mu2jw5v
@user-pf2mu2jw5v 22 күн бұрын
Cinemagal nirthalakanam
@rahuljayan2424
@rahuljayan2424 21 күн бұрын
enthinu 😂😂
@nannnu615
@nannnu615 15 күн бұрын
എന്നിട്ടു എന്ത് തേങ്ങ ആണ് ജീവിതത്തിൽ ഉള്ളത്
@subinvp3056
@subinvp3056 21 күн бұрын
എന്ത് തേങ്ങയാടോ നിങ്ങൾ പറയുന്നത്
@AgLoNimA
@AgLoNimA 15 күн бұрын
പ്രാന്തന്മാർക്ക് പല കാരണങ്ങളും ഉണ്ടാകും പറയാൻ
@Pushpart5333
@Pushpart5333 17 күн бұрын
അഞ്ചാം പാതിരാ കണ്ടിട്ടില്ല ബ്രോ
@6666openwarrior
@6666openwarrior 17 күн бұрын
സിനിമ ഹറാം ആക്കിയ അല്ലാഹുവിനു സ്തുതി 🙏🙏
@entrtnmnt098
@entrtnmnt098 17 күн бұрын
🤣
@entrtnmnt098
@entrtnmnt098 17 күн бұрын
🤣
@vipindavis8631
@vipindavis8631 17 күн бұрын
Ah natile niyam alle 😢vere valla natilum anel Avan inu kanilla..avde niyam kondu ndhu safety Anu janagalku ullath...kore police avr ku shapalam kodukan namude kayil ninum nikuthi vetti vzhugnu...pne kore niyampalakar adum agane thanne😢sathyathil ndhinann namude nattil e system
@ikri7742
@ikri7742 16 күн бұрын
വല്ലാത്ത മലരൻ 🔥
@roymammenjoseph1194
@roymammenjoseph1194 17 күн бұрын
He is lying
@Athulmoviestudio228
@Athulmoviestudio228 18 күн бұрын
ഇപ്പോൾ സിനിമ വില്ലൻ അയ്യോ 😂😂
@AbcAbc-sj3jm
@AbcAbc-sj3jm 18 күн бұрын
എടോ സിനിമ നിരോധിക്കടോ സിനിമ കാണണം എന്നാൽ കക്കാൻ പഠിക്കാം പ്രേമിക്കാൻ പഠിക്കാം കള്ളുകുടിക്കാൻ പഠിക്കാം
@Allahu718
@Allahu718 22 күн бұрын
Cinema nirodhichalo vali sallathe
@Vpr2255
@Vpr2255 15 күн бұрын
നല്ല നടപ്പ് കിട്ടിയാൽ 6-7 വർഷം കൊണ്ടു ഇറങ്ങാം good luck പാവം
@abhishekabhishek9419
@abhishekabhishek9419 16 күн бұрын
Anniyan kandittu aarelum k maryal kollamayrnu
@Abhi-tp7cx
@Abhi-tp7cx 16 күн бұрын
Cinema ban Cheyanam
@sajukr2685
@sajukr2685 18 күн бұрын
kanjavu mattu drugs ulla oru movie scene kandapo njan comment itturunnu adhu pole ulla movie promote cheyarudhu ennu apo chila virthikettavanmar enne parenju ...epo ee karyathil adhu thanne allae kuttam kanichadhu ah virthiketavanmarodu aan ende comments
@wohjofi
@wohjofi 18 күн бұрын
വക്കിൽ നല്ല തള്ള് ആണല്ലോ
@ionlycomment7657
@ionlycomment7657 22 күн бұрын
Ayinu ??
@Kavithakrishna-bi9qj
@Kavithakrishna-bi9qj 16 күн бұрын
Ival chavendaval thanneyaayirunnu🎉
@tsfrancis3476
@tsfrancis3476 20 күн бұрын
സിനിമാ നിർമ്മാതാവ്, ഡയറക്ടർ കുറ്റക്കാർ
@Nightmareshots-uc8gi
@Nightmareshots-uc8gi 12 күн бұрын
Enthinu?
@joshyjose8524
@joshyjose8524 16 күн бұрын
Ohh dark 😢 Ooombiya oru cinema😢. Nannayi Insidious kananjath
@yousaffyousafpaa7062
@yousaffyousafpaa7062 22 күн бұрын
സിനിമ അണിയറയിൽ സെക്സും
@vishnubabu4402
@vishnubabu4402 17 күн бұрын
😂😂
@Traveller972
@Traveller972 21 күн бұрын
പ്രതി ഇല്ലെങ്കിൽ എന്ത് പോലീസ് എന്ത് വക്കീൽ 🤔 കഞ്ചാവ്, മദ്യം, സിനിമ അല്ലറ ചില്ലറ മോഷണം, കൊല ഇത് ഒക്കെ അല്ലെ പ്രതിയെ സൃഷ്ടക്കുന്നത് 😂😂😂
@jimmykurian2031
@jimmykurian2031 22 күн бұрын
Ithu sathyamo asathyamo avate,malayalathile filim yathoru nalla sandesavum samoohathinu nalkunnilla ennu manasilakuka athile artistukal
@_QWERTY___
@_QWERTY___ 19 күн бұрын
സന്ദേശം നല്കാൻ വേണ്ടി ആണോ സിനിമ നമ്മളൊക്കെ എന്റർടൈൻമെന്റ് ഇന് വേണ്ടി ആണ് കാണുന്നത് for vibe only അല്ലാതെ സിനിമ കണ്ടിട്ട് പുണ്യാളൻ ആവാൻ അല്ല 🤣
@jimmykurian2031
@jimmykurian2031 19 күн бұрын
@@_QWERTY___ arivillaima arudem kuttamalla
@_QWERTY___
@_QWERTY___ 18 күн бұрын
@@jimmykurian2031 അതെന്ന നിന്റ കൂടെയും പറയാൻ ഉള്ളത് അറിവില്ലായ്മ. ഒരു കുറ്റം അല്ല. But എല്ലാടത്തും കയറി നന്മ മരം കളിക്കുന്നത് ഒരു കുറ്റം ആണ് 🤣
@jimmykurian2031
@jimmykurian2031 18 күн бұрын
@@_QWERTY___ kalikkan ariyunnavan kalikum,aa kuttam angu sahikuka.vere vazhiyilla.
@151in
@151in 18 күн бұрын
ചക്ക
@hashikhashikpk3819
@hashikhashikpk3819 17 күн бұрын
Malayalam horrer😂
@SiYdd-ho2wb
@SiYdd-ho2wb 16 күн бұрын
Kuttakrithyangalk yadhartha karanam kanjavum mama onnum alla.. king of kotha.RDX .thallumala engine cherupakarude chindhagale thanne mattimarikan kazhivulla cinimagalanu kanjavu adichal pedich thori evidelum pathungi erukuve ullu .mdma urakam kalayum athallathe veroru lahariyum athilninnum kittunnathayi thoniyitilla laharigal epolum cinima hero gal nalkunnathanu ipolitha terbo jose😂 alpam budhi pinne bagyom pinne aranu hero agan agrahikathath..ellavarum namuk chuttum baya bakthiyode ochanich nilkunnu politition kar muthal police kar vare
@151in
@151in 18 күн бұрын
കൊലയെക്കാൾ വലിയ തെറ്റാണ് ചതി....
@ajithvasudev3677
@ajithvasudev3677 17 күн бұрын
ചതിയേക്കാൾ വലിയ തെറ്റ്‌ ആണ് കൊല ചെയ്യാൻ പ്രേരിപ്പിക്കുന്നതും അത് ചെയ്തവനെ സപ്പോർട്ട് ചെയ്യുന്നതും
@entrtnmnt098
@entrtnmnt098 17 күн бұрын
Oho🤥 ചതി is not a criminal Offence, but കൊല is a crime, Jailil kidakkam
@151in
@151in 17 күн бұрын
@@entrtnmnt098 ചതി ക്രിമിനൽ offence അല്ലാത്തത് നിയമത്തിലെ പുസ്തകത്തിൽ mathraamu... ജീവിതത്തിലെ പുസ്തകത്തിൽ അല്ല.. ചതിച്ചവൻ പരലോകത്തും ചത്തിക്കപ്പെട്ടവൻ ജെയിലിലും ജീവിക്കും... Example: swantham ഭാര്യ മറ്റൊരുത്തൻ്റെ കൂടെ കിടക്കുന്നത് കണ്ടിട്ടും ഒരു manakonanchanepole അവളുടെ കൂടെ ജീവിക്കുന്നത്തിലും നല്ലത് അവളെ കൊന്നിട്ട് ജെയിലിൽ കിടക്കുന്നത് നല്ലത്.
@entrtnmnt098
@entrtnmnt098 17 күн бұрын
@@151in manakonanchane pole jeevikanda.. You have all rights to leave her and file divorce . പക്ഷെ ഒരാളുടെ ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല.
@entrtnmnt098
@entrtnmnt098 17 күн бұрын
@@151in ചതിച്ചവളുടെ മുന്നിലൂടെ വേറെ ഒരാളെ കെട്ടി സന്തോഷത്തോടെ ജീവിക്കുന്നതാണോ..14 വർഷം (ഒരിക്കലും ഒരു ചെറിയ കാലയളവല്ല, ജീവിതത്തിന്റെ വലിയൊരു ഭാഗം വർഷങ്ങൾ ) ജയിലിൽ കിടന്നു നരഗിക്കുന്നതാണോ നല്ലത്?ഒരു ആവേശത്തിന് ജയിലിൽ പോയി കിടക്കും എന്നൊക്കെ എല്ലാരും പറയും. പക്ഷെ അതൊരു സുഖമുള്ള കാര്യമല്ല. 1. ചതിച്ചത് നിങ്ങൾ അല്ല, പിന്നെ എന്തിനു അയാളെ കൊന്നു നിങ്ങൾ തന്നെ പിന്നേം 14 വർഷം നരഗിക്കണം.. ഇത് നിങ്ങളെ തന്നെ നിങ്ങൾ സ്വയം വീണ്ടും ശിക്ഷിക്കുവല്ലേ? 2. സമൂഹത്തിന് മുമ്പിൽ നിങ്ങൾ മാത്രം തെറ്റുകാരൻ /കൊലപാതകി.. 3. ജയിലിൽ നിന്നു ഇറങ്ങിയാലും കൊലപാതകി എന്ന Tag pokulla.. Oru ജോലി പോലും കിട്ടില്ല. ചുരുക്കി പറഞ്ഞാൽ ശിഷ്ട ജീവിതവും നമ്മൾ തന്നെ തുലയ്ക്കുന്നു.. Marichu if you go legally and divorce her.. Done.. You can marry another girl and live happily 😊
@ptsp4313
@ptsp4313 22 күн бұрын
നോക്കൂ കഥകൾ പലതും പറയാനുണ്ടാകും വിവാഹത്തിന് മുമ്പുള്ള പ്രണയം എന്ന് പറയുന്നത് അതൊരു വൃത്തികെട്ട പ്രവർത്തിയായി കണക്കാക്കുക കാരണം പ്രണയം അതിൻറെ ശരിയായ ദിശയിൽ സഞ്ചരിക്കുന്നില്ല എങ്കിൽ അത് നിങ്ങളുടെ വ്യക്തിപരമായ ജീവനുപോലും അത് ഭീഷണിയാണ് വിവാഹശേഷം പ്രണയിക്കു അതിലൂടെ കരുത്തുറ്റ ഒരു കുടുംബം സൃഷ്ടിക്കു
@Userk417h68fs
@Userk417h68fs 22 күн бұрын
Thepu kari😂
@IADD932
@IADD932 22 күн бұрын
Athu kondu kollumoo.
@user-fh7xd5uc5o
@user-fh7xd5uc5o 22 күн бұрын
Onnu po myre...
@skyfall8203
@skyfall8203 21 күн бұрын
ennal athine kollamo
@giftofgod5712
@giftofgod5712 20 күн бұрын
Mithun manuel thomas 😅
@murugadas.kg001
@murugadas.kg001 17 күн бұрын
Suoer hit സിനിമ യാണ് ഇങ്ങനെ യുള്ള സിനിമ കൾ ആണ് ഇന്ന് സമൂഹത്തിനു ആവിശ്യം....... 😂😂❤സിനിമ നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..😅 സിനിമ സമൂഹത്തിൽ നടക്കുന്ന ത്തിന്റെ നേർക്കാഴ്ച്ച ആണ്.... സിനിമ യിൽ ഹെൽമെറ്റ്‌ വച്ചില്ലെങ്കിൽ താനും വെയ്ക്കില്ലേ സിനിമ യിൽ 10നില കെട്ടിട ത്തിന്റെ മുകളിൽ നിന്ന് ചാടും....താൻ ചാടുമോ 😅 സിനിമ യും ജീവിതവും വേറെ യാണ് ന്നു ആദ്യം മനസ്സിൽ ആക്കൂ...ഇല്ലെങ്കിൽ....ഇങ്ങനെ തന്നെ...😅😅😅
@dd-pv1hp
@dd-pv1hp 17 күн бұрын
അതെന്നെ, സീരിയലിൽ നടക്കുന്ന പോലെ പെണ്ണുങ്ങൾ ചട്ടിയും ആയി പട്ട് സാരിയും സ്വർണ്ണ ആഭരണവും ഇട്ട് അടുക്കളയിൽ നടക്കോ. പിന്നെ വെളിവില്ലാത കുറെ എണ്ണം ഉണ്ട് mind ആക്കണ്ട
@nevergiveuprvl2388
@nevergiveuprvl2388 15 күн бұрын
Onnu poda
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН