അഞ്ചാംനിലയിലെ 30 വർഷം പഴക്കമുള്ള മട്ടുപ്പാവ് കൃഷി | വേനൽച്ചൂടിലും കൊച്ചിയെ തണുപ്പിക്കാൻ നാരായണസ്വാമി

  Рет қаралды 36,335

Livestories

Livestories

Күн бұрын

അഞ്ചാംനിലയിലെ മുപ്പത് വർഷം പഴക്കമുള്ള മട്ടുപ്പാവിലെ കൃഷി.
.
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #organicfarming #organicterracefarming
#fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas

Пікірлер: 43
@user-qr1mg3tu3q
@user-qr1mg3tu3q 4 ай бұрын
സത്യം സമയമില്ല എന്നു പറയുന്നതിൽ കാര്യമില്ല നമ്മൾക്ക് ചെയ്യാൻ ഒരു മനസ്സുണ്ടെങ്കിൽ അത് ചെയ്യും അതിനു പ്രത്യേകമായി ഒരു സമയം ആവശ്യമില്ല ഇതിനു ഒരുപാട് പേര് sir നെ പോലെ ഉള്ള ആളുകൾ ഉദാഹരണം ആയിട്ടുണ്ട് pala കാര്യത്തിലും 👍🥰
@green_curve
@green_curve 4 ай бұрын
സ്ലാബിനു മുകളിൽ മണ്ണിട്ട് കൃഷി ചെയ്താൽ വെള്ളം കെട്ടിക്കിടന്ന് സ്ലാബ് നശിച്ചുപോകും. പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല, എന്ന് ഉറപ്പാണോ. ആ കാര്യങ്ങൾ ഒന്നു കൃത്യമായ രീതിയിൽ വീഡിയോയിൽ പകർത്ത മായിരുന്നു
@lathababu9389
@lathababu9389 4 ай бұрын
big salute sir. , i understand and feel your happiness and healthy enjoyment with nature
@kamilahisham522
@kamilahisham522 4 ай бұрын
Third floor njanum ചെയ്യുന്നുണ്ട്..ഒരു kuzapavum ഇല്ല❤❤manassundangil enthum നടക്കും.. full positive energy 😊😊❤
@a2zfaizal
@a2zfaizal 4 ай бұрын
Skip ആകാതെ മുഴുവൻ കണ്ടു ❤
@sudhan.k.v4414
@sudhan.k.v4414 4 ай бұрын
Excellent.
@smithakp5836
@smithakp5836 4 ай бұрын
ഞാന്‍ എന്നും നോക്കും ഈ terrace , എന്തു രസമാണ് കാണാനും
@LALIGAGAGA
@LALIGAGAGA 4 ай бұрын
Namichu chetta❤❤❤❤
@dancecorner6328
@dancecorner6328 4 ай бұрын
ബാബുരാജിന്റെ sound 😍
@JA-xw9uf
@JA-xw9uf 4 ай бұрын
Swamy Sir, hats off to you! Your efforts are motivation to newgen. Wish you all the best Sir ..❤❤
@ashithashiyas2464
@ashithashiyas2464 4 ай бұрын
Mashallah...❤
@fruitjungle8776
@fruitjungle8776 4 ай бұрын
Great 👍
@jijovalluvassery
@jijovalluvassery 4 ай бұрын
എംജി റോഡിലൂടെ പോകുമ്പോൾ എപ്പോഴും നോക്കുന്ന ബിൽഡിംഗ്‌ നല്ല രസമാണ് പൊക്കത്തേക്ക് നോക്കുമ്പോൾ.
@jasminashraf1974
@jasminashraf1974 4 ай бұрын
Super adipoli
@naibyshibu6437
@naibyshibu6437 4 ай бұрын
Super❤❤
@minithomas4036
@minithomas4036 4 ай бұрын
Super
@sabirnp8649
@sabirnp8649 4 ай бұрын
സ്വസ്ഥം സമാധാനം ❤
@umaanand4236
@umaanand4236 4 ай бұрын
Very nice to see so many plants in small place.How many sqft?
@sahidaanoop3591
@sahidaanoop3591 4 ай бұрын
Amazing 🤩
@jashijashi528
@jashijashi528 4 ай бұрын
Poli🥰
@antonydominicedwin6941
@antonydominicedwin6941 4 ай бұрын
Poli uncle ❤🎉
@thomasmathew2614
@thomasmathew2614 4 ай бұрын
🎉🎉👍👍🎉🎉
@bindhuelizabeth2221
@bindhuelizabeth2221 4 ай бұрын
❤❤❤❤❤🎉
@techgearss
@techgearss 4 ай бұрын
👌👌👌
@user-ry3dr6fp4f
@user-ry3dr6fp4f Ай бұрын
എംജി റോഡിൽ എവിടെയാ
@louisjnedumpara
@louisjnedumpara 4 ай бұрын
It's only a time passing hobby.
@barzoonfarm2151
@barzoonfarm2151 4 ай бұрын
Ieakeg undo
@rani2048
@rani2048 4 ай бұрын
No
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
ഈ വളങ്ങളും വെള്ളവും എല്ലാം കൂടി കെമിക്കൽ റിയാക്ഷൻ ഉണ്ടായി വാർപ്പിനെ ഡാമേജ് ആക്കില്ലേ? അതുപോലെ ഇത്ര വെയ്റ്റ് എത്രകാലം സിലിങ് താങ്ങും....കേട്ടിട്ട് കണ്ടിട്ട് പേടിയാവുന്നു. നമിച്ചു. മാങ്ങഞ്ചി അച്ഛാറിടാൻ തേങ്ങാസമ്മന്തി ക്ക്‌ ഒക്കെ നല്ലതാണ്. ഇവിടെ തൊടി നിറയെ ഉണ്ട്.. പവിഴമല്ലി പൂത്താൽ നാലുപുറവും നല്ല മണമാണ്. കൊമ്പുകുത്തിയാൽ ഉണ്ടാവും. എന്തായാലും താങ്കളെ വീണ്ടും നമിക്കുന്നു. താങ്കൾ പാലക്കാട് ജില്ലക്കാരനാണോ? സംശയം ചോദിക്കുകയാണ്.
@rani2048
@rani2048 4 ай бұрын
Yes from palghat
@FuturelifeMixedvlog
@FuturelifeMixedvlog 3 ай бұрын
എന്ത് തന്നെ ആയാലു൦ പച്ചക്കറി കൃഷിചെയ്യുന്നത്കൊണ്ട് ദോഷമില്ല.പക്ഷേ വൃഷങ്ങൾ നട്ടിരിക്കുന്നത് എത്രയു൦ പെട്ടന്ന് ഒഴിവാക്കുക.
@FilmTarts
@FilmTarts 4 ай бұрын
eda manda chethi epolum pookum
@Tech_Hydro
@Tech_Hydro 2 ай бұрын
Bhayankara bhudhimane … nee ethaa mazhuva
@sudarsanank2395
@sudarsanank2395 4 ай бұрын
ഇത് ഒക്കെ കണ്ടിട്ട് പേടി ആകുന്നു നാട്ടുകാർ ഇതു കാണുന്നില്ലെ? ഉടൻ ഇടപെടണം
@susymathew2037
@susymathew2037 4 ай бұрын
O
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 4 ай бұрын
ബിൽഡിജിനു കേടല്ലേ
@rani2048
@rani2048 4 ай бұрын
Nothing
@Leebrucehe
@Leebrucehe 4 ай бұрын
So foolish. This man has no concern about the safety of the building
@sudarsanank2395
@sudarsanank2395 4 ай бұрын
ഇത് അപകടമല്ലേ? കോർപ്പറേഷനും PWD യും ഉടൻ ഇടപെട്ട് ആ കെട്ടിടത്തിൽ താമസിക്കുന്ന പാവങ്ങളെ രഷിക്കണം
@kunhenielayimoosa4830
@kunhenielayimoosa4830 3 ай бұрын
Hohoho
@9847792272
@9847792272 4 ай бұрын
Mashallah
@Tech_Hydro
@Tech_Hydro 2 ай бұрын
Ath illa krishi cheyyumbol parayam
@pyaryelizabeth2777
@pyaryelizabeth2777 4 ай бұрын
Super
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 63 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 63 МЛН