Рет қаралды 45,876
മനുഷ്യൻറെ ശാരീരികവും മാനസികവുമായ എല്ലാ ഉന്നതിക്കും ആരോഗ്യത്തിനും പിന്നിൽ പ്രവർത്തിക്കുന്നത് അവൻറെ സൂക്ഷ്മശരീരമാണ്
ആ സൂക്ഷ്മശരീരം ആവട്ടെ 6 ആധാര ചക്രങ്ങളെയും 3 നാഡികളെയും കുണ്ഢലിനീ ശക്തിയെയും കേന്ദ്രീകരിച്ചാണ്താനും
നിങ്ങളുടെ ജന്മ ജന്മാന്തരമായ എല്ലാ രഹസ്യങ്ങളും രേഖപ്പെടുത്തി വെച്ചതും ഈ ഷഡ് ചക്രങ്ങളിലാണ്
ഈ ഷഡ് ചക്രങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങളാണ് നിങ്ങൾ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം
ചക്ര ശുദ്ധീകരണത്തിൽ
കൂടെ മാത്രമാണ് ശാരീരികവും മാനസികവുമായ പൂർണ്ണ ആരോഗ്യം ലഭിക്കുന്നത്
നിങ്ങളുടെ ഷഡ് ചക്രങ്ങളെയും ശുദ്ധീകരിക്കാനുള്ള ധ്യാനം
ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഇവിടെ
ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാഡമി
ചെയ്യുന്നത്
പ്രത്യേക ശ്രദ്ധക്ക് : ഏതെങ്കിലും തരത്തിള്ള
മാനസീക പ്രശ്നമുള്ളവർ , ഡ്രിപ്രഷൻ, സ്കിസോഫ്രീനിയ തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ
മാനസീക പ്രയാസങ്ങളോ രോഗങ്ങളോ ഉള്ളവർ , ചികിത്സയിലുള്ളവർ, ഈ ധ്യാനം
ഒരാളുടെ ഗൈഡൻസിൽ മാത്രമേ ഈ ധ്യാനം ചെയ്യാവൂ
ഭയമുള്ളവരും സംശയമുള്ളവരും
ധ്യാനം നല്ല ഒരു തെറാപ്പിസ്റ്റിന്റെ സാന്നിധ്യത്തിൽ അല്ലാതെ ഈ ധ്യാനം ചെയ്യരുത്