അഞ്ചൽ പ്രതികൾ പോണ്ടിച്ചേരിയിൽ വിവാഹം കഴിഞ്ഞ് സുഖമായി ജീവിച്ചു, അവിശ്വസനീയ CBI ചേസ്

  Рет қаралды 146,171

24 News

24 News

Күн бұрын

Пікірлер: 78
@seenacherian5697
@seenacherian5697 13 күн бұрын
ജീവിച്ചിരുന്നിരുന്നേൽ 18 വയസാകുമായിരുന്നു..ഒരുപക്ഷേ എത്രയധികം മിടുക്കരായി വളരേണ്ടവർ
@asharafashru3378
@asharafashru3378 7 күн бұрын
😢
@naadantaste8216
@naadantaste8216 7 күн бұрын
അമ്മയ്ക്കും കുഞ്ഞുങ്ങൾക്ക് നീതി കിട്ടിയില്ല.. കിട്ടനമെങ്കിൽ അവർ അനുഭവിച്ച വേദനയോടെ അവരും മരിക്കണം.... അല്ലാതെ നീതി കിട്ടില്ല...
@ajvlog1995
@ajvlog1995 9 күн бұрын
കുഞ്ഞുങ്ങൾ കരയുന്നത് കാണുന്നത് തന്നെ... നമുക്കൊക്കെ ബുദ്ധിമുട്ടാണ്... എങ്ങനെ തോന്നുന്നു ഇങ്ങനെ എല്ലാം ചെയ്യാൻ
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
പ്രതികൾ പോണ്ടിച്ചേരിയിൽ വിവാഹിതരാണ്. ആ കുടുംബങ്ങൾ അനാഥമാകാൻ പാടില്ല. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ആയതിനാൽ മനുഷ്യാവകാശ കമ്മീഷനും, ബഹുമാനപ്പെട്ട കോടതിയും കൂടി പ്രതികളെ വെറുതെ വിടുകയും, അവരുടെ യഥാർത്ഥ ഐഡൻറിറ്റി മറച്ചുവെക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുകയും, പ്രതികൾക്ക് സുഖമായി ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതുമാണ്. (ഡൽഹി കേസിലെ ഏറ്റവും ക്രൂരനായ പ്രതിക്ക് ചെയ്തുകൊടുത്ത പോലെ)
@Nature-x4g
@Nature-x4g 10 күн бұрын
അതെ..... ഒരു സ്വഭാവ സർട്ടിഫിക്കറ്റ് കൂടി കെടുത്താൽ കുറച്ച് കൂടി ഉചിതമാകും
@shuhaibrehman9482
@shuhaibrehman9482 10 күн бұрын
Govt joli koodi.... Pls
@rvp8687
@rvp8687 9 күн бұрын
ഡൽഹിയിലെ ഏത് സംഭവം...
@ajmalns4040
@ajmalns4040 9 күн бұрын
Oru award koodi kodukkanam..
@gopalkrishnan1715
@gopalkrishnan1715 7 күн бұрын
ഒരുപക്ഷേ ഒരിക്കൽ പിടിയിലാകുമെന്ന് ഉറപ്പായിരുന്ന പ്രതികൾ രണ്ടുപേരും അധ്യാപികമാരെയാണ് കല്യാണം കഴിച്ചത്.
@pradeepr4811
@pradeepr4811 7 күн бұрын
മനുഷ്യർ നമ്മൾ കാണുന്ന പോലെ അല്ല, ഏതൊരു ജീവിയേയും ഒരു പരുതിവരെ മനസിലാക്കാം, മനുഷ്യ ജീവിയെ പൂർണ്ണമായി ഒരാൾക്കും മനസ്സിലാക്കാൻ പറ്റില്ല,,,
@ARUNCHANDRAN.R
@ARUNCHANDRAN.R 8 күн бұрын
C.B.I എന്നാ സുമ്മാവാ...
@prasanths159
@prasanths159 8 күн бұрын
CBI ki info kodutha ayal alle puli..
@muhammedsalimmsl4322
@muhammedsalimmsl4322 7 күн бұрын
സിബിഐ അപ്പോൾ ജീവനുള്ള ഏജൻസി തന്നെ !
@suneeshnt1090
@suneeshnt1090 13 күн бұрын
😢 കർമ്മ ഫലം ഈ രണ്ടു പേരുടെയും ജീവിതത്തിൽ ജന്മാന്തരങ്ങളായ് ദുഖം വരുത്തി വെക്കും...
@bobanvarghese2731
@bobanvarghese2731 12 күн бұрын
😂😂 പിടിച്ചില്ലായിരുന്നെങ്കിൽ സന്തോഷമായി ജീവിച്ചേനെ 😂 ഈ കേസ് ഇനി തെളിയിക്കാൻ പറ്റുമോ 😂
@nagul_mamiyil
@nagul_mamiyil 9 күн бұрын
അവരുടെ ഫോട്ടോ കുടി ഉൾപ്പെടുത്തണം sir
@AnanyaMcall
@AnanyaMcall 13 күн бұрын
ദുഷ്ടൻ മാരെ ദൈവം നിങ്ങള്ക്ക് ശിക്ഷ തറാതിരിക്കില്ല
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 7 күн бұрын
, missing soldiers എന്തെങ്കിലും terrorists activities ഇല്‍ involved ആണോ എന്ന്‌ അറിയാ ന് ആണ്‌ Central buero അന്വേഷണം നടത്തിയത് , അതു കൊണ്ടാണ് പിടിക്കാൻ പറ്റിയത്
@jasmineliginligin6704
@jasmineliginligin6704 7 күн бұрын
അവിഹിതം ഇങ്ങനെ അവസാനിക്കും 👍👍👍
@sreyass565
@sreyass565 12 күн бұрын
കുഞ്ഞുങ്ങളെ ഓക്കേ എങ്ങനെ 😢
@rajeevkumar.r8430
@rajeevkumar.r8430 9 күн бұрын
😢
@georgesamkutty686
@georgesamkutty686 8 күн бұрын
What about Sukumarakurupp case. ?
@Thunderchu-ky9ec
@Thunderchu-ky9ec 6 күн бұрын
Pulliye kitiyalalle???
@riyazcm6207
@riyazcm6207 10 күн бұрын
ആ നായ് മക്കളുടെ ഫോട്ടോ ഇല്ലേ
@adityasjob-jz2bj
@adityasjob-jz2bj 10 күн бұрын
ഇവൻ മാരുടെ ഫോട്ടോ കിട്ടിയില്ലേ
@muhammedthaha4041
@muhammedthaha4041 7 күн бұрын
മനുഷ്യന് ഇത് സാധിക്കില്ല 😢
@rrautocraft6308
@rrautocraft6308 8 күн бұрын
ഇവനൊക്കെ എങ്ങനെ കഴിയുന്നു ഇങ്ങനെ ഓക്കെ ചെയ്യാൻ
@salimmohamedsalim3002
@salimmohamedsalim3002 7 күн бұрын
മോട്ടീവ് എന്താ ആരാ കൊന്നത് ഈ കോപ്പ് കേട്ടിട്ട് ഒന്നും മനസ്സിലായില്ല
@DeepakKurian-ct5xu
@DeepakKurian-ct5xu 11 күн бұрын
God is great
@noorjihanabdul2871
@noorjihanabdul2871 8 күн бұрын
god is great ആണെങ്കിൽ ഗോഡ് ഇങ്ങനെയുളള ക്രിമിനലുകളെ ഉണ്ടാക്കരുത്.
@viswanathan2743
@viswanathan2743 7 күн бұрын
ഒരു CBI , ഏതോ നാട്ടുകാരൻ തിരിച്ചറിഞ്ഞ് CBl യെ അറിയിച്ചു. പിന്നെ പിടി വീണു.😢😂
@rejisd8811
@rejisd8811 5 күн бұрын
😂
@thambivarghese4653
@thambivarghese4653 4 күн бұрын
അപരിചിതർ അടുത്ത് കൂടുമ്പോൾ അവരെ അകറ്റി നിർത്തുക, ഒരിക്കലും നല്ല ഉദേശത്തിൽ ആയിരിക്കില്ല അവരുടെ സഹായങ്ങൾ ജാഗ്രത
@johnantony7237
@johnantony7237 12 күн бұрын
മുകളിൽ ഒരാൾ ഉണ്ടെന്നുള്ള കാര്യം.. ആരും ഓർക്കുന്നില്ല...
@vaisakhvijayan5407
@vaisakhvijayan5407 12 күн бұрын
Case pidichath cbi alle
@nandhumohan869
@nandhumohan869 11 күн бұрын
​@@vaisakhvijayan5407എന്നാലും ക്രെഡിറ്റ്‌ ദൈവത്തിന്ന് തന്നെ 🤣🤣🤣🤣
@Shain-j9l
@Shain-j9l 10 күн бұрын
അവരെ കൊന്നപ്പോ ദൈബം sir ബീഡി വലിക്കാൻ പോയി കാണും അല്ലെ 🙂
@Im_the_kloud
@Im_the_kloud 10 күн бұрын
Satellite 🛰️ ആണൊ 🤔
@rvp8687
@rvp8687 9 күн бұрын
ആര് പേടകമോ മനുഷ്യർ വിട്ട 😂😂
@Sosamma-h7t
@Sosamma-h7t 8 күн бұрын
Which year they took money
@indian1547
@indian1547 13 күн бұрын
Prathiyude photo kaanikathath mosham lejja
@PoochaSaar
@PoochaSaar 13 күн бұрын
ഫോട്ടോ ഇട്ടാൽ കേസ് എടുക്കും
@natureindian88
@natureindian88 13 күн бұрын
Anne bank account maravipichu engil avan ok pidikamayirunnu
@Anuworld943
@Anuworld943 12 күн бұрын
Cash withdraw cheyumbl aa details vachu pokkamalo enu karithitundagum..
@YAMARAJ0000
@YAMARAJ0000 6 күн бұрын
പ്രതികൾ സംഘപരിവാർ പ്രവർത്തകരായിരുന്നു രക്ഷപ്പെടാനും മറ്റു എല്ലാ സഹായവും ചെയ്തത് ആർ ബാബുവും rss മാണ്
@Swathiya-j6b
@Swathiya-j6b 7 күн бұрын
Enthinaan konnath reason entha
@pratheepkumar1216
@pratheepkumar1216 6 күн бұрын
ദൃശ്യം സിനിമയിൽ ജോർജ് കുട്ടി ചെയ്ത പോലെ. .....അന്വേഷണ നീക്കം അറിയണം. ....
@poulose6502
@poulose6502 10 күн бұрын
ഈ കേസ് എങ്ങനെ തെളിയിക്കും..
@prasadkumar6430
@prasadkumar6430 6 күн бұрын
Civil case 32 to 40 വർഷം വേണം തീരാൻ ക്രിമിനൽ കേസ് 20 വർഷം എടുക്കും
@jyothishkumar8652
@jyothishkumar8652 12 күн бұрын
അണ്ണാ ഇത്രയും തള്ളുന്നതിന് മുൻപ് പ്രതിയുടെ പേരെങ്കിലും ശെരിയായി അറിയണ്ടായിരുന്നോ? Divin എന്നാണോ?
@johanbijujohn2999
@johanbijujohn2999 6 күн бұрын
Intelligence kai maariyath Kerala Special Branch annenu annu Asianet news il kandirunnu
@jamessamuel5679
@jamessamuel5679 7 күн бұрын
This is not my Keralam. Shame on you Kerala for what is hapening nowadays...😢
@Sosamma-h7t
@Sosamma-h7t 8 күн бұрын
Then find out the culprit of Michelle shaji
@edwerddavidignatious160
@edwerddavidignatious160 7 күн бұрын
Ennal onnu sukumara kurupna kandu pidikuuu
@krishnarajvt2788
@krishnarajvt2788 7 күн бұрын
ഓഹോ അപ്പോൾ അഞ്ചൽ പണ്ടുമുതലേ കുപ്രസിദ്ധമാണല്ല?
@zcmalayamBLOG2021
@zcmalayamBLOG2021 8 күн бұрын
അവന്മാരുടെ ഫോട്ടോ ഇല്ലേ
@richythomas3713
@richythomas3713 10 күн бұрын
Ah kunjungale pollum verutha vittilla😢
@sudheep7844
@sudheep7844 12 күн бұрын
Spelling mistake ond pondicherry aan😅
@SanthoshV-f9i
@SanthoshV-f9i 7 күн бұрын
ഇത് കൊണ്ടാണ് രാഹുൽ ഈശ്വർ പറയാൻ കാരണം
@lovelyyasar6731
@lovelyyasar6731 12 күн бұрын
Kadhayalla.
@meenamathews8778
@meenamathews8778 6 күн бұрын
Worst season of the Biigboss.All useless contestants
@Sreeshaa-lo8kp
@Sreeshaa-lo8kp 10 күн бұрын
Aaaa kunjungal enth cheythuuu
@praveeshpravi2766
@praveeshpravi2766 13 күн бұрын
👍👍
@abraahamjoseph3563
@abraahamjoseph3563 6 күн бұрын
ഈ കേസുവെച്ചു നോക്കുബോൾ. ഗ്രിഷുമാ പാവം...😮😮
@anjabbar1490
@anjabbar1490 7 күн бұрын
ക്രിമിനൽ സൈന്യം
@rajannairnair3600
@rajannairnair3600 12 күн бұрын
2, Aalayum Seruppala Adikkanam
@harichandrakurup
@harichandrakurup 7 күн бұрын
ആരു ചിരിച്ചു കാണിച്ചാലും കൂടെ പോകുന്ന കണ്ടമാനം പെണ്ണുങ്ങള്‍ ഇപ്പോഴും ഉണ്ട്..
@BijuPm-g6r
@BijuPm-g6r 8 күн бұрын
Thekkanooliykal
@SajithO-ci7ty
@SajithO-ci7ty 12 күн бұрын
പേണ്ടു ചേരിയോ പോണ്ട് ചേരിയോ 🤔
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН