ഇത് പോലെ തന്നെ എനിക്ക് അനുഭവമുണ്ട് , ഗൾഫിൽ ഒരു സിഗ്നൽ കാത്ത് കിടക്കുമ്പോൾ എന്റെ SUV യുടെ പുറകിൽ ഒരു അറബി സ്ത്രി അവരുടെ KIA കാർ കൊണ്ടിടിക്കുകയുണ്ടായി , മെല്ലെ പാട്ടും കേട്ട് ഇരിക്കുമ്പോൾ പുറകിൽ നിന്നുള്ള ഇടിയിൽ എന്റെ വണ്ടി ഒരു മീറ്റർ മുന്നോട്ട് നീങ്ങിയെങ്കിലും മുന്നിലെ വണ്ടിയിൽ തട്ടിയില്ല , ഉടനെ പുറത്തിറങ്ങി നോക്കിയപ്പോൾ അവരുടെ എയർ ബാഗ് പുറത്തു വന്നു , ഷിനോദ് പറഞ്ഞത് പോലെ അവരുടെ വണ്ടിയുടെ മുൻവശം തകർന്നു റോഡിൽ വെള്ളമോ ഓയിലോ എന്തോ ഒഴുകി പരക്കുന്നു .. പെട്ടന്ന് വാഹനങ്ങളിൽ നിന്നും ആളുകൾ ഇറങ്ങി , സ്ത്രീയായ കൊണ്ട് ആണുങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയാതെ നിസ്സഹരായി നിന്നപ്പോൾ ഇതുപോലെ ഒരു സ്ത്രി തന്നെ മുന്നോട്ട് വന്നു അവരെ പുറത്തിറക്കി , 2 മിനിറ്റിൽ പോലീസ് വന്നു , വാഹനം സൈഡിലേക്ക് മാറ്റി.. 100% കുറ്റം പുറകിൽ വന്നിടിച്ച ആളുടേതായത് കൊണ്ട് കേസ് വേണമോ എന്ന് ചോദിച്ചു .. വാഹനം എന്റെ സ്വന്തമാണെന്നും എനിക്ക് പരാതി ഇല്ല എന്നും പറഞ്ഞപ്പോൾ അവരിൽ പലർക്കും അത്ഭുതം തോന്നിയിരിക്കാം .. അവർക്ക് കാര്യമായ പരിക്കുകൾ ഒന്നും കാണാത്ത കൊണ്ട് ആകാം എന്റെ ഫോൺ നമ്ബറും ഐഡി നമ്ബറും വാങ്ങി പോലീസ് എന്നെ വിട്ടയച്ചു .. എന്റെ ബാക്കിലെ പൊട്ടി ഇളകി വീണ ബമ്പറും എടുത്തു വണ്ടിയിൽ ഇട്ടു ഞാൻ പോരുമ്പോൾ ചിന്തിച്ചത് എനിക്കും അവർക്കും ഒന്നും സംഭവിച്ചില്ലല്ലോ എന്നത് മാത്രമായിരുന്നു ... ഓർക്കുക നമ്മൾ എവിടെയെങ്കിലും ചെയ്യുന്ന ചെറിയ നന്മകൾ പോലും നമുക്ക് മറ്റെവിടെയെങ്കിലും വെച്ച് തിരികെ കിട്ടും ...
@hafeez_kkdv3 жыл бұрын
അവരുടെ ഇൻഷുറൻസിൽ നമുടെ വണ്ടി പണിയാൻ ഉള്ള ഒരു പേപ്പർ തരില്ലേ ട്രാഫിക് ഡിപ്പാർട്മെന്റ് ചോദിക്കാതെ തന്നെ?
@hafeez_kkdv3 жыл бұрын
@Mikael Frederer തെറ്റിദ്ധാരണ ആണ്.. സദാഹരണ അവരുടെ ഭർത്താവ് ഉണ്ടങ്കിൽ നേരിട്ട് അവരോട് മിണ്ടാതിരിക്കുന്നതാണ് മര്യാദ.. പിന്നെ 70-80 വയസൊള്ള ഉമ്മുമ്മ ഒക്കെ ലാൻഡ് ക്രൂസർ ഓടിച്ചു വരും. അവര്ക് പൊതുവെ ദേഷ്യം കൂടുതൽ ആണ്. ഗിർ ഗിർ.. പിന്നെ പെണ്ണുങ്ങൾ കേസ് കൊടുത്താൽ അത് 8 ന്റെ പണി ആയിരിക്കും..
@hafeez_kkdv3 жыл бұрын
@Mikael Frederer ഹ ഹ.. 😄
@hafeez_kkdv3 жыл бұрын
@Mikael Frederer call ambulance.. നാട്ടിലെ പോലെ വട്ടം കൂടി നിൽകുകയൊന്നും വേണ്ട.. നിമിഷങ്ങൾ കൊണ്ട് ആംബുലൻസ് എത്തും.. റിമോർട് ഏരിയ ആണെങ്കിൽ ഹെലികോപ്റ്റർ എയർ ആംബുലൻസ്
@nabeelvaheed8333 жыл бұрын
@@hafeez_kkdv കിട്ടും അതുണ്ടങ്കിലെ പാച്ച് വർക്ക് ബോഡി വർക്സ് ഒക്കെ ചെയ്യാൻ വർക്ഷോപ്പിൽ കയറ്റാൻ പറ്റു.
@soorajpathanapuram72423 жыл бұрын
എത്രമാത്രം ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിലാണ് നിങ്ങൾ ഈ സ്റ്റോറി പറഞ്ഞത്... അതിലെ ഓരോ രംഗങ്ങളും ഞാൻ നേരിട്ട് കാണുന്നത് പോലെ തോന്നി നിങ്ങൾ അനുഭവിച്ച ആ ടെൻഷനും, ആ പെൺകുട്ടിയുടെ കാരുണ്യമാർന്ന മുഖവും ചേച്ചിയുടെ ആ ഭയവും എല്ലാം.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@jessievasu20703 жыл бұрын
You right I was watching as if Iam see ing the incident
@shijinmathew74243 жыл бұрын
ഇന്ത്യയിൽ ആണേ ഇടിയും കിട്ടും കാശും പോകും Incredible India 💪
@reethaedison34863 жыл бұрын
😆
@SAVAARIbyShinothMathew3 жыл бұрын
😊😄🙏
@aswinvreghu61613 жыл бұрын
Sathyam 🤣🤣
@Malayaliafrican3 жыл бұрын
സത്യം
@Tony-ds2nm3 жыл бұрын
😂😂😂 Nattile moral policeinte vaka pinnem idi
@gmat293 жыл бұрын
ഇന്ത്യയിലും , പാകിസ്താനിലും ജീവിക്കുമ്പോൾ ഇരു രാജ്യങ്ങളുടെ ഇടയിൽ ഉള്ള ശത്രുത മാത്രമേ കേൾകാറുള്ളു.. എന്നാൽ വിദേശ രാജ്യത്തു ഒരുമിച്ചു ജീവിക്കുമ്പോൾ എല്ലാവരും പരസ്പരം സഹകരിച്ചാണ് കഴിയുന്നത് .. എന്റെ ഓഫീസിൽ നിരവധി പാകിസ്ഥാനികൾ ഉണ്ട് .. യാതൊരുവിധ രാഷ്ട്രീയ വിഷയങ്ങളും ഞങ്ങളുടെ ഇടയിൽ ചർച്ച ചെയ്യാറില്ല .. നല്ല സൗഹൃദമായിട്ടാണ് പെരുമാറുന്നത് .
@maithrigopidas88123 жыл бұрын
ഒരു ചെറിയ കഥ കേട്ടത് പോലെ തോന്നി. ആ കുട്ടിക്ക് ഞങ്ങളുടെ ഒരു താങ്ക്‌സ് കൂടി കൊടുക്കണം കേട്ടോ
@SAVAARIbyShinothMathew3 жыл бұрын
🙏
@Premkumar-pt6jf3 жыл бұрын
ഇത് ഒരു ചെറിയ കാര്യമല്ല. ഇന്ത്യക്കാർ മുഴുവൻ കേൾക്കേണ്ട ഒരു അനുഭവമാണ്. പ്രത്യേകിച്ചും കേരളക്കാർ.
@sherinantony66673 жыл бұрын
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി...... എന്റമ്മോ ഒടുക്കത്തെ feel ആയിരുന്നു..... പാകിസ്ഥാൻകാർ ഇവിടെ ഉള്ളവരും ഭയങ്കര ഹെൽപ്ഫുൾ ആണ്...
@sherinantony66673 жыл бұрын
അയർലണ്ടിൽ
@peterjensebastian3172 Жыл бұрын
Vere oru countryil Pakistaneghale kandaal ayalkkare pettennu Kanda feelaa
@Iammathewgeorge Жыл бұрын
എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് ഒരു പാകിസ്ഥാൻ കാരൻ ആണ്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ പലപ്പോഴും ആ നാട്ടുകാരനെ നന്ദിയോടെ സ്മരിക്കും, കാരണം അങ്ങേര് തന്ന പല പാഠങ്ങളും വളരെ വലിയ പാഠങ്ങൾ ആയിരുന്നു. അതിൽ ഒന്ന് പേടിച്ചാൽ ചത്തു പോകും, വണ്ടി ഓടിക്കുന്നവർ എല്ലാം വണ്ടി ഇടിച്ചു മരിക്കുന്നില്ല, റോഡിൽ എല്ലാവർക്കും ഒരു നീയമം ആണ്. അങ്ങനെ പലതും. പല അറബികളും വഴിയിൽ മുട്ടാൻ വരുമ്പോൾ ഒരു നോട്ടം കൊണ്ടു അവരെ ഒതുക്കാൻ അത് സഹായിച്ചിട്ടുണ്ട്.
@alexbabu2003 жыл бұрын
ആ പെൺകുട്ടിയെ പോലെ ഉള്ള നല്ല മനസിന് ഉടമ ആയ ആളുകൾ അമേരിക്കയിൽ വളരെ ചുരുക്കം ആണ്.... അതോടൊപ്പം തങ്ങളുടെ ജോലിയോടെ ഉള്ള സത്യസന്ധത അഭിനത്തിക്കാതെ വയ്യ ഇനിയും ഇതു പോണെക്ക് inspirational videos ഇന്നായി ഞങ്ങൾ കാത്തിരിക്കുന്നു ❤
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@rafeeqmadambil7726 Жыл бұрын
ഞാൻ ദുബായ് വന്നിട്ടു 5മാസം ആയിട്ടുള്ളൂ... പക്ഷെ എന്നെ 5 6 പാക്കിസ്ഥാനികൾ പല പ്രാവിശ്യം സഹായിച്ചിട്ടുണ്ട്, എന്നാൽ എന്നെ പറ്റിച്ചത് കൂടുതലും ബംഗ്ലാദേശികളും നമ്മുടെ സ്വന്തം നോർത്ത് ഇന്ത്യക്കാരും മാത്രം ആണ്... താങ്കളുടെ മുൻവിധികൾ തകർത്തത് പോലെ എന്റെ മുൻവിധി യും മാറ്റിയത് ആ നിമിഷങ്ങൾ ആയിരുന്നു... നമ്മൾ പോലും അറിയാതെ മനുഷ്യരെ ശത്രു ആയി കാണാൻ പഠിപ്പിച്ചത് നമ്മുടെ രാഷ്രീയക്കാരും, മാധ്യമ പ്രവർത്തകർ എന്ന ആകുകളും ആണ്❤
@shuhaibpt18843 жыл бұрын
ഹൃദയ സ്പർഷിയായ ഒരു അനുഭവം. വളരെ ഉന്നതമായ സ്വഭാവമൂല്യമുള്ള ആ പെൺകുട്ടിയോട് ഒരുപാട് ബഹുമാനം തോന്നുന്നു.
@SAVAARIbyShinothMathew3 жыл бұрын
🙏
@ozymandias56193 жыл бұрын
ഞാൻ പഠിച്ച് വളർന്നത് ദുബൈയിൽ ആണ്. അത് കൊണ്ട് തന്നെ എനിക്ക് ഒരുപാട് പാകിസ്ഥാനി ഫ്രണ്ട്‌സ് ഉണ്ട്. അവരെ പറ്റിയുള്ള നമ്മുടെ നാട്ടിലെ ചിലരുടെ ധാരണ വളരെ തെറ്റാണ്. നല്ല സ്നേഹം ഉള്ളവർ ആണ് അവരും. പിന്നെ മോശം സ്വഭാവം ഉള്ളവർ എല്ലാ രാജ്യത്തും ഉണ്ടാവുമല്ലോ , അത് പോലെ ചില മോശപ്പെട്ടവർ അവരുടെ കൂട്ടത്തിലും കാണും പക്ഷെ അത് കരുതി ഒരു രാജ്യത്തെ മൊത്തം കുറ്റപ്പെടുത്തുന്നത് ശേരിയല്ല. എനിക്ക് അറിയാവുന്ന പാക്കിസ്ഥാനികൾ ഒക്കെ അടിപൊളി മനുഷ്യർ ആണ് ... മറ്റുള്ളവർ പറയുന്നത് അന്ധമായി വിശ്വസിക്കാതെ മനുഷ്യരെ അടുത്തറിയാൻ ശ്രമിക്കുക.. ❤️ #Peace✌🏼
@Malayaliafrican3 жыл бұрын
എനിക്കു തോന്നുന്നു .. നമ്മൾ ഇൻഡ്യ കാരാണ് .. നാട്ടിൽ മറ്റു വിദേശികൾ വന്നാൽ respet ചെയ്യാത്തതും പുച്ഛവും.. ഞാൻ 5 വർഷത്തിന് മുകളിലായെ ആഫ്രിക്കയിൽ ആണ് ജീവിക്കുന്നത് .. അവർ നമ്മളെ അവരുടെ കൂട്ടത്തിലുള്ള ഒരാളെ പോലെ തന്നെ കാണുന്നു .... നാം എത്രെയോ പിന്നിലാണ് ഈ രാജ്യങ്ങൾ വെച്ചു നോക്കുമ്പോൾ പോലും ..
ഒരു ഇറ്റ് കണ്ണീർ വീഴ്ത്താതെ ഇതു കേൾക്കാൻ പറ്റില്ല. നന്ദി ഷിനോജ്
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@ranjithrkrishnan3 жыл бұрын
ഇതാണ് യഥാർത്ഥ സംസ്കാരം... അല്ലാതെ നമ്മൾ ഉൾപുളകം കൊള്ളുന്ന സാധനം അല്ല. സ്വന്തം വണ്ടിയുടെ പിന്നിൽ കൊണ്ടുപോയി വണ്ടി ഇടിപിച്ചവരോടും പോലും മാന്യമായി പെരുമാറാൻ ഉളള ആർജവം എല്ലാം നമ്മൾ എന്ന് നേടി എടുക്കും??
@rajeshgopalakrishnan11753 жыл бұрын
ഷിനോത് , കണ്ണ് അറിയാതെ നിറഞ്ഞു പോയി ! നല്ല ഒരു സന്ദേശം
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@rmethalakath3 жыл бұрын
ഈ എപ്പിസോഡ് കണ്ടതിനു ശേഷം ഞാൻ നിങളുടെ ഒരു ഫാനായി ജീവിതത്തിൽ ഞാൻ ഒരാളോടും ആരുടെയെങ്കിലും ഫാൻ ആണെന്ന് പറഞ്ഞിട്ടില്ല. സബ്സ്ക്രൈബ് ചെയ്തു.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so much
@shas45193 жыл бұрын
ജീവിതത്തിൽ വിചായിച്ചവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും എന്നെ പോലെ ജീവിതത്തിൽ തൊട്ടവരെ ദൈവം എപ്പോഴും തോൽപിച്ചു കൊണ്ടിരിക്കും...
@healthybrains94913 жыл бұрын
കുറച്ച് നേതാക്കളുഡെയോ കുറച്ച് ആൽകാരുടെയോ പ്രവർത്തിയിലൂടെ ഒരു മുഴു സമൂഹത്തെ നമ്മൾ ഒരിക്കലും വിലയിരുത്തരുത്
@SAVAARIbyShinothMathew3 жыл бұрын
👍👍
@Atheist_boy13 жыл бұрын
Sathym
@ms48483 жыл бұрын
മനുഷ്യരിൽ രണ്ടേ രണ്ടു തരക്കാരെ ഉള്ളൂ.. ഒന്ന് നല്ല മനുഷ്യരും രണ്ടു ചീത്ത മനുഷ്യരും. ലോകത്തു എല്ലായിടത്തും ഈ രണ്ട് തരക്കാരും ഉണ്ട്.. നിർഭാഗ്യവശാൽ അതിലെ രണ്ടാമത്തെ വിഭാഗം ആണ് മനുഷ്യരിൽ അധിക പേരെയും ഭരിക്കുന്നത്..
@maana56233 жыл бұрын
അത് നൂറു ശതമാനവും ശെരിയാണ്. താങ്കൾ പറഞ്ഞത് വലിയൊരു സത്യമാണ്. നല്ല ആൾക്കാരും ചീത്ത ആൾക്കാരും ഇതേ ഭുമിയിൽത്തന്നെയാണ് ജീവിക്കുന്നതും. എല്ലാവര്ക്കും നല്ലവരാകാൻ കഴിഞ്ഞില്ല.. അതുപോലെതന്നെ മറ്റുള്ളവർക്കും ചീത്ത ആളായി മാറാനും സാധിക്കില്ല.. ഇനി ആര് ഭരിച്ചാലും ഭൂമി കറങ്ങികൊണ്ടുതന്നെ ഇരിക്കും അതാണ് പ്രപഞ്ച നിയമം.
@shajinkt57883 жыл бұрын
എത്ര ഹ്ര്ദ്യമായാണ് ആ സംഭവം പറഞ്ഞത് 👍👍🌹🌹🌹🙏🙏
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@thoniscreation45713 жыл бұрын
ഇത്തരം സംഭവങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്.... നമ്മളെ അപകടഘട്ടത്തിൽ സഹായിക്കുന്നത് അജ്ഞാതനായ ഒരാൾ ആയിരിക്കും..
@peterjensebastian3172 Жыл бұрын
Athe bro
@reshashejeer83143 жыл бұрын
നിങ്ങളുടെ narration കേട്ടു, അറിയാതെ ദൈവത്തെ ഞാനും കണ്ടു.❤❤ lots of hugs to you, sheena and that girl. ❤😍
@bijuvarghese71623 жыл бұрын
കണ്ണ് നിറഞ്ഞ് പോയി കുട്ടുകാരാ🙏❤️
@unnikrishnan99023 жыл бұрын
"ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും ഈശ്വരനായിത്തീരാൻ ഉള്ള അവസരം ദൈവം നമ്മൾക്ക് നൽകാറുണ്ട്, പക്ഷേ അപ്പോഴൊക്കെ നിർഭാഗ്യവശാൽ നമ്മൾ പലപ്പോഴും പിശാചായി മാറാറാണ് പതിവ് "👌🙏
@peterjensebastian3172 Жыл бұрын
Ini ithu pole situationil njan help cheiyum god promise
@subykmry3 жыл бұрын
ദൈവങ്ങളും ചെകുത്താൻമാരുമെല്ലാം നമ്മുടെ ഉള്ളിൽ തന്നെ... ചേട്ടന് സംഭവിച്ച വേദനാജനകമായ ഒരു അനുഭവം എല്ലാവർക്കും ചിന്തിക്കാൻ പാകത്തിൽ മനോഹരമായി അവതരിപ്പിച്ചതിന് നന്ദി....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 Subeesh
@shyjuissac5584 Жыл бұрын
എന്തുകൊണ്ടോ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ❤
@biltubekum3 жыл бұрын
എന്തൊരു നല്ല കഥ പറച്ചിലാണിത്...visual experience... താങ്കളിൽ ഒരു സിനിമ സംവിധായകൻ ഒളിച്ചിരിപ്പുണ്ട്.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@sancharamfull29653 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടു കണ്ണ് നിറയുന്നത് ഇപ്പോഴാണ് ❤❤❤❤❤
@SAVAARIbyShinothMathew3 жыл бұрын
❤️❤️
@akhilpsmullasseril11933 жыл бұрын
worth watching your video my dear brother. " അഹം ബ്രഹ്‌മാസ്‌മി " ശരിക്കും നമുക്കുള്ളിലാണ് ദൈവവും ചെകുത്താനും എല്ലാം ഉള്ളത്. ശരിക്കും ആ പാകിസ്ഥാനി സ്ത്രീയുടെ മുൻപിൽ സംസ്ക്കാര സമ്പന്നർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മളെല്ലാം ഒന്നുമല്ലാതാകുന്ന പോലെ. നല്ലൊരു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനോ ഒക്കെ ആകുന്നതിനു മുൻപ് നല്ലൊരു വ്യക്തിത്വമുള്ള മനുഷ്യനാകാനാണ് നമ്മൾ ശീലിക്കേണ്ടത്.
@shakirpuma78633 жыл бұрын
This story is worthy. Political boundaries are decisions of polititians, but humanity is the creation of GOD. So believe in Humanity.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@sibis36873 жыл бұрын
💯💯💯🙏
@tperumpallil3 жыл бұрын
Humanity is God!
@Ju8iojjjhyhhg3 жыл бұрын
Humanity is just towards humans
@shakirpuma78633 жыл бұрын
@@Ju8iojjjhyhhg every lives even animals deserve humanity❤️
@minku20083 жыл бұрын
Anyone who has lived outside india and have interacted with Pakistanis knows that they are just like us and very friendly .Political parties and their followers in both india and Pakistan need violence for their survival ,ultimately common man doesn’t needs war and what they need is peace and happiness .
@prem95013 жыл бұрын
True. Common men are struggling to make a living while political parties are busy spreading hatred
@udaycarromgold6377 Жыл бұрын
👍
@amrutha2489 Жыл бұрын
100% correct in my experience
@trbnair Жыл бұрын
വാക്കുകളിലെ സത്യ സന്ധത, അവതരണത്തിലെ എളിമ എന്നീ ഘടകങ്ങൾ താങ്കളുടെ വ്ലോഗിന്റെ മേന്മ ഉയർത്തുന്നു.
@lifescoop59533 жыл бұрын
Politicians are dividing people in terms of religion and nationalism...
@vishnumah17292 жыл бұрын
ആരേയും മടുപ്പിക്കാത്ത ഉള്ളൊരു രീതി കഥപറയൽ ഇങ്ങനെ വേണം അനുഭവങ്ങൾ പറയാൻ 🥰💕
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@adarshmohanan27253 жыл бұрын
മലയാളി പൊളിഅല്ലെ? എന്ന comment പല വട്ടം കേട്ടിട്ടു ണ്ട് ഇതേ നാട്ടിലാണ് ആദിവാസി യുവാവ് മധുവും മരിച്ചത്!!!!
@SAVAARIbyShinothMathew3 жыл бұрын
🥲yes unfortunately
@nabeelvaheed8333 жыл бұрын
മധുനെയും ആദിവാസിയെയും ഒന്നും ആരും ശ്രദ്ധിക്കില്ല. തിരഞ്ഞാൽ അതേപോലെ നുറുകണക്കിന് ആൾക്കാരെ കാണാം. സർക്കാരിന് ഇതൊന്നും അറിയേണ്ട. അവർ റെയിൽവേയും കടലും എഴുതി വിൽക്കാൻ നോക്കുകയാ. ഉള്ള റയിൽവേ മെച്ചപ്പെടുത്തുക വേഗത കുട്ടുക അതൊന്നും no വിഷയം. പുതിയ സ്പീഡ് റെയിൽവേ വരുത്താൻ നോക്കുകയാ.
@abey15023 жыл бұрын
I Salute that Pakistani Lady , May God Bless that Lady 👍👍
@fathimasajeev48633 жыл бұрын
എനിക്ക തോനുന്നത ലോകത്തുള്ള മനുഷ്യരിൽ 95% ആൾക്കാരും നല്ലവർ ആയിരിക്കും
@hyderalick31273 жыл бұрын
താങ്കളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 💙.
@SAVAARIbyShinothMathew3 жыл бұрын
🙏
@vimalvinayan9534Ай бұрын
Shinoth bro , Endo eshtamanu Ninkale 🙌
@paulthomas40603 жыл бұрын
My eyes with tears....really inspiration-and motivational ... Thank you !
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@susanmini97633 жыл бұрын
ജീവിതം പഠിപ്പിക്കുന്ന ശരികൾ.....അതിന് കൊടുക്കേണ്ടി വരുന്ന വില എൻറെ ദൈവമേ....നന്ദി... സത്യം...നമ്മുടെ ഉള്ളിൽ തന്നെ ആണ് പിശാചും ദൈവവും....അത് തീരുമാനിക്കുന്നത് നമ്മുടെ ചിന്തകളും....ആരെ തള്ളണം...ആരെ കൊള്ളണം എന്ന് . ആ ഒരു തീരുമാനം നമ്മുടെ ജീവിതത്തിൻറെ വിജയമോ....പരാജയമോ .....ആയേക്കാം... വളരെ വലിയ ഒരു ജീവിതപാഠം തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു.......നമിക്കുന്നു...എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.... 👍👍👍👍👍😄😄😄😄💐💐💐🌻🌻🌻🥇🤲🤲🤲🤲🌺🌺🌺
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@lijimathew48383 жыл бұрын
Actually Pakistan’s are good . I have many colleagues who were really good and helpful. Indian ne aanu pedikende 😜
@SAVAARIbyShinothMathew3 жыл бұрын
🙏
@shakeermaxima3 жыл бұрын
100%👌💐
@sreerajpalapetty3 жыл бұрын
Ee viswasam GCC vannal maarikolum
@lijimathew48383 жыл бұрын
@@sreerajpalapetty i was there too. Everything depends on our attitude.
@parivarbiju30153 жыл бұрын
എനിക്കും ഉണ്ടേ ഒത്തിരി അമേരിക്കൻ കഥകൾ ......മനുഷ്യർ basically നല്ലവരാണ് ......
@ROBIN48903 жыл бұрын
BGM ഇല്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്താനും വേണം ഒരു കഴിവ്....മനസിൽ ഒരു സിനിമകണ്ട പ്രതിതി😍😍💖
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so Much
@sabukurian57853 жыл бұрын
Good that you chose to shared this incident. My personal experience with our 'neighbors' is also same in spirit. There are a million fabulous people out their. Prejudice and generalization are two twin evils, all for political gain and religious kick.
@SAVAARIbyShinothMathew3 жыл бұрын
🙏🙏
@esotericpilgrim5483 жыл бұрын
Our politicians wanted to divide citizens and milk out of it , we are ruled by WE TWO OURS TWO .
@riscorisco49613 жыл бұрын
@@SAVAARIbyShinothMathew I am your great fan
@mathaivarghese69933 жыл бұрын
I read this with tears only!!!! 100% I believe God is really existing!!!!
@shajanmathew933 жыл бұрын
പാക്കിസ്ഥാൻകാരുമായി എനിക്ക് കുറച്ചു കാലം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇത്രയും സ്നേഹമുള്ള മറ്റൊരു രാജ്യക്കാര്യമില്ല എന്നാണെൻ്റെ അനുഭവം. വളരെ നല്ല കഥയാണ് സാർ പറഞ്ഞത്. നല്ല അവതരണവും.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@smrknr3 жыл бұрын
500 രാജ്യദ്രോഹികൾ 👍 ഉം 1 രാജ്യസ്നേഹി 👎 ഉം അടിച്ചിട്ടുണ്ട്😀😀😉😝
@SAVAARIbyShinothMathew3 жыл бұрын
😂
@bijeesraj0073 жыл бұрын
haha :D
@mohanvideoschelakkara62353 жыл бұрын
എന്ങ്ങനാണ് അന്യരാജ്യക്കാർ ശത്രുക്കളായത്..?... ജാതിമത ദേശീയ വികാരങ്ങൾക്ക് അപ്പുറത്ത്... ഒരു വിശ്വപൗരനി ലേക്ക്..... ആ പെൺകുട്ടി അവിടെ എത്തിയിരിക്കുന്നു... താങ്കളും🙏
@SAVAARIbyShinothMathew3 жыл бұрын
🙏
@sharonbino23153 жыл бұрын
My God, Life changing moments in just one video. ✨
@SAVAARIbyShinothMathew3 жыл бұрын
🙏
@vadasseriathujoseph1900 Жыл бұрын
എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സഹായിച്ചിട്ടുള്ളത് പാകിസ്ഥാനികൾ ആണ്. രാഷ്ട്രീയക്കാരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മനുഷ്യർ എല്ലാവരും നല്ലവരാണ്.
@shajimathew18163 жыл бұрын
Not sure if I liked this video as it is about the trajedy happened your life. But you narrated it brilliantly to know the God in us. God bless you bro. Keep going... Love all your vidoes
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@JaisonGeorge3 жыл бұрын
ആട് ജീവിതത്തിന്റെ ക്ലൈമാക്സ് വായിച്ചു തരിച്ചു ഇരുന്നത് പോലെ ആയി പോയി i am actually from Pakistan എന്ന് കേട്ടപ്പോൾ 🥰
@gjacob10003 жыл бұрын
Majority of my colleagues are frm Pak, they so loving and decent and more over very well mannered !! The world is one.. be one..
@SAVAARIbyShinothMathew3 жыл бұрын
🙏🙏
@പച്ചാളംഭാസി-ഹ8ഴ3 жыл бұрын
ചെറിയ ഒരു കഥയിലൂടെ ആണെകിലും എല്ലാ മനുഷ്യരും നമ്മുടെ സഹജീവികൾ ആണന്നു ഉള്ള കാര്യം, ചില സ്വാർത്ഥ കാര്യങ്ങളാൽ നാം(ഞാൻ )മറന്നു പോവുന്നുണ്ടെ. ഇ ഒരു വീഡിയോയിലൂടെ എന്നില്ലേ സ്വർദ്തയെ ഒരു അല്പമെങ്കിലും മാറ്റി എല്ലാ മനുഷ്യരെയും തന്റെ കുറവകൾ ഉൾക്കൊണ്ട് സ്നേഹിക്കാൻ നമ്മടെ സവാരി ചാനലിലെ ഓരോ കഴിയട്ടെ 👍അപ്പോൾ അല്ലെടോ നമ്മൾ മനുഷ്യർ ആവുന്നേ നന്ദി ഷിനോതെ ഏട്ടൻ ❤
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@പച്ചാളംഭാസി-ഹ8ഴ3 жыл бұрын
ഇനിയും ഇതു പൊലുള് അഭാകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ
@josigeorge77493 жыл бұрын
Great video shinoth In my 18 years of life in the UK i had been supported by atleast 5 Pakistani friends both men and women. They were very kind to me and still in touch. If they need help they contact me. We are like a family. No politics no terrorism no war between us. Its only human love. So people think pakistan is our enemy is only politicians for their own sake
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@yesudasrocky97773 жыл бұрын
Ithupole thanne enikkum accident sambavichappol enikku treatment cheythathum Oru Pakistani aayirunn..Innu njangal nalla frnds aanu... They're so kind people..😊
@johnpaulden0073 жыл бұрын
Got goosebumps... many of us face such incidents in our life and realise that our thoughts and perceptions about other are really wrong and regret badly 🙏🏻
@SAVAARIbyShinothMathew3 жыл бұрын
🙏
@antonyk.o2225 Жыл бұрын
തകർപ്പൻ കഥ
@jemamathai29333 жыл бұрын
That’s really nice, hope everyone makes a decision “let me be like that lady”.
@sureshkumar-fj1jj3 жыл бұрын
നല്ല മെസ്സേജ് ഭായ് എനിക്കും കുറേ അനുഭവം ഉണ്ട് ഭായ് 30വർഷം ആയി ഗൾഫിൽ കുറേ പാകിസ്ഥാനികൾ എന്റെ ഫ്രണ്ട് ആണ് എല്ലാ നാട്ടിലും നല്ല ആൾ ഉണ്ട് ക്യാഷ് തന്നു സഹായിച്ചു പറയാൻ അവർ നമുടെ അയൽവാസി ആ ബന്ധം സ്നേഹം അതിരില്ല 🙏
@hebrew803 жыл бұрын
Yes I remember that Bangalore incident. it was a shame.
@SAVAARIbyShinothMathew3 жыл бұрын
It was sad 🙏
@RaviChandran-mw6cj3 жыл бұрын
താങ്കളുടെ അവതരണം മനസ്സിൽ മായാതെ നിൽക്കുന്നു 🌹🌹🌹
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@moossacheriyathaithottathi35153 жыл бұрын
I was overwhelmed by the reception I got from our neighbors, starting from the Immigration Officers at the Airport. Except for the bloody politicians on both sides, ordinary people are really warm and nice.
@alexmidhun Жыл бұрын
@shinothmathew Sir, today a biker collided with my car which was already stopped in the traffic block. Considerable damage was suffered by my car. Luckily the bike didn't fall down and the biker was safe. I met the parent of the biker. I remembered the words of that lady. It's just a car!. And that made a lot of difference. I'm not saying that she taught me how to handle an accident. She taught me much more, Kindness. Thank you dear sir for the story.
@georgepadamadan41713 жыл бұрын
Glad your wife is OK. Cars come and go. Life is more important.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@SunilSreekumaran3 жыл бұрын
നല്ല അവതരണം. നേരിട്ടു കണ്ടതുപോലെ ഓര്‍ഊ feeling. എപ്പോഴേങ്ഗ്ഗിലും നേരില്‍ കാണാം എന്നു വിശ്വസിക്കുന്നു. കൂടുതല്‍ വീഡിയോകളുമായി മുന്നോട്ട് യാത്ര തുടരട്ടെ........
@SAVAARIbyShinothMathew3 жыл бұрын
Thank you so much
@ajithjoy74073 жыл бұрын
It was touching video, sometimes in life we have come across such incidents in life, our judgement may not be right. I had some friends who was too good to Indians.... thanks for sharing such an experience.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@geetanair9212 жыл бұрын
അതെ, അത് തന്നെയാണ് ഈശ്വരൻ, എത്ര ഭംഗിയായി ആണ് നിങ്ങൾ അവതരിപ്പിക്കുന്നത്. 🌹
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@kurianninan56773 жыл бұрын
This should be translated and published in Hindi and English. Thank you for sharing this great experience
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@sojiphilipose53473 жыл бұрын
Your message is a reality. It is a positive thinking for many people .
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@denneypallipad52193 жыл бұрын
Just imagine the scene if this accident happened in Kerala.... A lady driven car hitting rear side of a new Benz Car...😇 Thanks to God.. It happened in US
@@3rdvoidmen594 If a car met with an accident in Kerala the experience and scenario would be completely different. Unlike US and other foreign countries, humane nature and modesty is declining in India thanks to large amount of illiterate, ignorant and insensitive citizens who have money and luxury of cars. Kerala was once proud to become 100% in literacy but other qualities are still primitive. Hence, if a car hit on the rear end of a new Benz car the owner wouldn't come and buy a soda sarbath and egg puff for the driver of the other car. It depends on the mentality of individuals across Kerala who don't forgive easily for mistakes committed and make the other person look terrible and accuse them of everything and let their frustration and anger over them. This is the common situation in most parts of India.
@3rdvoidmen5943 жыл бұрын
@@maana5623 You are taking one example and exxagarated the whole scenario into make it seem like everyone in the US are modest like the woman that's being talked about here. I have seen my fair share of road rage in US from KZbin itself. I am not saying road rage doesn't happen in Kerala but rather saying that not everyone would react in such a manner just because he is rich. I can show you proof of videos in Kerala where the owner came out to help out the victim. It depends on the kind of person he is. And moreover that, unlike the western countries, even if the driver is an asshole the, people in the surrounding area are the first one to help out in the case. This is not so common in the US, as you would assume. In terms of modesty and responsibility as a human to help a fellow human, this mentality still exists in the people of Kerala, can't say the same for most of the people in US, they'd rather not interfere, and create a ruckus for them. Swantham kaaryam sindhabad is much more rampant in the US compared to Kerala.
@prem95013 жыл бұрын
@@maana5623 well said 👍
@rashidtk27553 жыл бұрын
ഇന്ത്യയിൽ 90 ശതമാനവും നല്ല മനസ്സിന്റെ ഉടമകളാണന്ന് ഞാൻ വിശ്വവസിക്കുന്നു. but നിയമ വിവസ്ഥയുടെ കൃത്യഥയില്ലായ്മാണ് ഇന്ത്യയുടെ സംസ്കാരത്തെ പിന്നോട്ട് വലിക്കുന്നത്. എന്തായലും താങ്കളും താങ്കളുടെ കുടുംബവുo എന്നും സുരക്ഷിതമായിരിട്ടെന്ന് പ്രാർത്ഥിക്കുന്നു❤️👍
@OUTSPOKENROAST3 жыл бұрын
Excellent. No words to express. I can totally relate this, as i have faced a similar experience too. May be i will share it sometime later. Hats off to you for sharing this incident and reminding us that actions from few people should not be the reason for hatred towards an entire nation. General public from Pakistan are very down to earth and friendly people. This is one of your best video ever...!
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@ashrafpc53273 жыл бұрын
ആരെയും മുൻവിധികളോടെ കാണാതിരിക്കുക. നമ്മൾ നല്ല ആളുകൾ എന്ന് ധരിച്ചവർ ചിലപ്പോൾ അടുത്ത് അറിയുമ്പോൾ അത്ര നല്ല ട്രീറ്റ് അല്ല അവരിൽ നിന്ന് നമുക്ക് കിട്ടുക. അതുപോലെ നമ്മൾ മോശമായ ആളുകൾ എന്ന് ധരിച്ചുവെച്ച ആളുകളിൽ നിന്ന് അവരെ അടുത്തറിയുമ്പോൾ നല്ല സുഖകരമായ ട്രീറ്റും കിട്ടും നമ്മൾ നമ്മളായിട്ട് തന്നെ എല്ലാവരെയും ബിഹേവ് ചെയ്യുക ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതിരിക്കുക
@SAVAARIbyShinothMathew3 жыл бұрын
🙏🙏
@anoopjoseph37683 жыл бұрын
It’s just a car don’t worry 😍 l am here with you ☺️
@SAVAARIbyShinothMathew3 жыл бұрын
🙏
@johnypaul48132 жыл бұрын
എത്ര ഹൃദയസ്പർശിയായ വിവരണം നന്ദി ........
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@ambililinish60933 жыл бұрын
True words...with lot of wisdom. Really appreciate all the things you say in your videos. Being in the US for the last 7 years..can relate to what you say about life in America. Not only that, your views on life is also very rooted to ground reality.👏👏👏 Keep up the good work.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@songlyricspro4063 жыл бұрын
Vallare nalloru Women a big Salute for her😊
@joysbijupanicker40153 жыл бұрын
Explained the incident so beautifully with a powerful message.
@കൗശലൻ3 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇന്നലെ രാത്രി മാത്രം ആണ് കണ്ടതുടങ്ങിയത്.. പക്ഷെ മനസ്സിൽ കാപട്യം തീരേ ഇല്ലാത്ത ഒരു വലിയ മനുഷ്യനെ നിങ്ങൾ ഇതിലൂടെ കാണിച്ചു തന്നു. എല്ലാവിധ ആശംസകളും നേരുന്നു
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so much
@bappson3 жыл бұрын
i am already experienced this type of situation in Gulf , many years ago. some Pakistanis are very helping nature .specially in old days.but one truth i want to tell here that , more religious people are more bad in behavior.( this truth i understand after traveling 90% of this world ,in a span of 40 years )
ഇതിനു മുന്പും ഞാൻ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള നഗ്ന സത്യങ്ങൾ വിളിച്ചു പറയണമെങ്കിൽ അമേരിക്കയിലോ കാനഡയിലോ ഒക്കെ ഇരുന്നേ പറ്റു, ആ രാജ്യം തരുന്ന അഭിപ്രായ സ്വാതന്ത്ര്യം തന്നെ വേണം, ഇവിടെ ഇപ്പോഴും ഇങ്ങനെ ഒക്കെ ആണ് ഭായ്
@joyelcherian38023 жыл бұрын
Great...your words ,the incident occured in your life , and more over the realization of actual humanity made my eyes fill with tears. Am from India. Spread love. No enimeis hear after....
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@belcyshiju29433 жыл бұрын
Heart touching story..... U r good human.... That's why u shared. U r always rocking. Keep ahead.. God bless
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@esotericpilgrim5483 жыл бұрын
So nice, no words to comment, when our people will understand we all share one sun, same air, water etc. Infact we are all ONE from ONE, may GOD BLESSING ON ALL .
@SAVAARIbyShinothMathew3 жыл бұрын
Very true 🙏
@SanthoshKumar-mv5nm3 жыл бұрын
ഷിനോ..... ഇത് വളരെ നല്ലയൊരു ഭാഗമായിരുന്നു. ആശംസകൾ!
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@lisajoseph72653 жыл бұрын
❤️❤️ a good moral story. I also had gone through these situations as sr mentioned . But after talking to them I changed myself. V all r human's. Nothing is more than that... Some times our attitudes and thoughts can go entirely wrong....
@santhoshk.andrews7002 Жыл бұрын
🙏🙏.... thank God..... haven't you heard that?..."Things impossible.... with men....are possible with...God.."... 🙏 Praise the Lord 🙏
@labeeb10143 жыл бұрын
വിഡിയോ കണ്ട് കഴിഞ്ഞതും അതിന് ശേഷം അടുത്ത വീഡിയോ കാണാൻ വേണ്ടി തിരച്ചിൽ തുടങ്ങിയതും യാന്ത്രികമായിരുന്നു. എന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഈ കമന്റ് ഇടാൻ വേണ്ടി വന്നു. ഇന്നത്തെ വെള്ളിയാഴ്ച ഖുതുബയിലും വാക്കുകളുടെ ഉപയോഗത്തെപ്പറ്റി പറഞ്ഞതും മറ്റുള്ളവർക്ക് പൊറുത്ത് കൊടുക്കുന്നതിനെപറ്റി പറഞ്ഞതും, അതിന് ശേഷം വീട്ടിൽ വന്ന് ഈ വിഡിയോ കണ്ടതും യാദൃശ്ചികമല്ലെന്നൊരു തോന്നൽ
@SAVAARIbyShinothMathew3 жыл бұрын
🙏🙏
@abhinanth64973 жыл бұрын
We are not India were all are human .so we should stand together for a better future for humanity.we don't need boundaries or war. We just want peace
@shajanpmadassery3 жыл бұрын
A short story with powerful message. Those who divide us based on countries, religion, politics and casts have their own hidden agenda. To realize the facts we should interact with people n real life and travel the world. Really thought provoking 👌👏👏👏
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@sibichank.j.45802 жыл бұрын
On a visit to Paris in 2017, I badly needed some Euros. That being s Sunday, no exchange was open. I walked into a store thinking the owners were Indians. But they turned out to be from Pakistan, but were only happy to help me.
@jesusheals96873 жыл бұрын
Kuliru koripoi while listening climax of the conversation with the lady.
@SAVAARIbyShinothMathew3 жыл бұрын
👍
@parvathysumeshparvathy694311 ай бұрын
ഷിനോദ് ചേട്ടന്റെ ഏറ്റവും നല്ല വീഡിയോ ഇതാണ്
@aldahiyah3 жыл бұрын
Yes..well said...we should not have pre set opinion on people or country...after all God peep in our life through such people
@SAVAARIbyShinothMathew3 жыл бұрын
👍
@aldahiyah3 жыл бұрын
Same time just have a cordeal relationship with neighbours...see how she noticed it