E bumiyil vannathu njan ottakanu thirichu pokumbazhum ottakanu pinne enethinadave😆😆😆😆😆😆😆
@TechInfoTrip3 жыл бұрын
@@jinishachi9826 ഏതാ സാധനം? 😆
@haiifrnds9413 жыл бұрын
ആ സായിപ്പ് വരെ സത്യം മനസിലാക്കി... എന്നിട്ടും ഇവിടെ ഉള്ള കഴുത കൾക്ക് മനസിലായിട്ടില്ല 😭🤗😭😭
@SAVAARIbyShinothMathew3 жыл бұрын
🥱
@RKPR20123 жыл бұрын
അയാളൊരു വിഡ്ഢി മാത്രം ആയിരുന്നു. ഇവിടെയുള്ളവർ പമ്പര വിഡ്ഢികൾ ആണ്. അതുകൊണ്ട് കൊണ്ടാലും മനസ്സിലാകില്ല.
@vichukerala43343 жыл бұрын
😃😂😂😂😂
@rebel68093 жыл бұрын
Sheriya
@Indian-xk8pe2 жыл бұрын
😆😆😆😆😆😅
@Justin-vy8pc3 жыл бұрын
ജീവിതം വെറും simple ആണെന്ന സത്യം 99% ആൾക്കാരും മനസിലാക്കുന്നില്ല.
@aswathirajan79633 жыл бұрын
Mm...Sheri aann.....panam undengil pathavi undakum pathavi undengil respect undakum...so. Ellavarum panathinu purake pokunnu.....utharavathithvam koodumbol simple life miss cheyunnu........samdhanm um santhoshavum jeevithathil aettavum veluthanenn IPO njn manasilakkunnu
@jishjjj13 жыл бұрын
സത്യം.. Simple ആക്കാൻ സൊസൈറ്റി സമ്മതിക്കുന്നില്ല എന്നു വേണമെങ്കിൽ പറയാം... but മാറേണ്ടത് നമ്മളാണ്...
@sujithks79683 жыл бұрын
സൊസൈറ്റി ഈസ് തെയരെ
@ridermahn75543 жыл бұрын
@@jishjjj1 sosaitiyood pooyi Pani നോക്കാൻ പറ . നമ്മടെ ലൈഫ് നമ്മടെ കയ്യിൽ
@Elizabeth-hp8wx2 жыл бұрын
I think life is fragile.
@rijo30403 жыл бұрын
ആ മനുഷ്യൻ തീർച്ചയായും ബഹുമാനം അർഹിക്കുന്നു. അദ്ദേഹം ജീവിതത്തിൻ്റെ ആകസ്മികതയെ തിരിച്ചറിഞ്ഞ് തിരുത്തി. ചിന്തിപ്പിക്കുന്ന ഈ വിഷയം പങ്ക് വെച്ചതിന് നന്ദി
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@Questforsuccesss3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ !❤️💥
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 all
@BeenaKK3 жыл бұрын
Heart touching story!! ജീവിതത്തിന്റെ ഒരു വലിയ സത്യം ആണ് ഒരു ചെറിയ videoയിലൂടെ താങ്കൾ അവതരിപ്പിച്ചത്. I bow down to you!! All your videos are diverse and excellent!👌👌താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു!
@aseeb19063 жыл бұрын
ഇയാൾ എന്നെ video skip ചെയ്യാൻ സമ്മതിക്കുന്നില്ലല്ലോ ❤️ Love frm Malappuram
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 Aseeb
@joyantony62903 жыл бұрын
ennem...!!!
@royalsam24673 жыл бұрын
Satyam💯ijathi presentation
@Activezone02 жыл бұрын
ജ്ജ് മലപ്പൊറത് എബടാ..
@aseeb19062 жыл бұрын
@@Activezone0 manjeri 😁
@shajahanahmed75003 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് കഴിഞ്ഞാൽ ഞാനിഷ്ടപ്പെടുന്ന ചുരുക്കം ചാനലുകളിൽ ഒന്ന് സവാരി.ഈ എപ്പിസോഡ് മനോഹരമായിരുന്നു👍
@jintojinto94453 жыл бұрын
നാം കിടക്കുംമ്പോഴാണ് 👩🦼നാം നടക്കുംമ്പോൾ 🚶ഉള്ള വില അറിയുന്നത് അത് തന്നെ യാണ് ലോകത്ത് കിട്ടാവുന്നതിൽ വച്ച് കിട്ടു ന്ന ഏറ്റവും വലിയ 💵 സമ്പാദ്യം ഞാൻ 4 വർഷത്തെ കിടപ്പിൽ നിന്ന് എനിക്ക് മനസിലായത്😎
@SAVAARIbyShinothMathew3 жыл бұрын
👍👍🙏
@amalkrishna68973 жыл бұрын
എന്ത് പറ്റി accident
@okbei98753 жыл бұрын
What happened
@aswathirajan79633 жыл бұрын
Ohh...great...jeevitham palathum padippikkunnu
@Luluindia20033 жыл бұрын
Enikkum....
@GoogleUser-sk3ix Жыл бұрын
ഒരുപാട് പണമുണ്ടായിട്ടും ജീവിതത്തിൽ സന്തോഷം നഷ്ടപെട്ട ഒരാളാണ് എൻ്റെ ഉപ്പ. വല്യുമ്മയുടെ മരണശേഷം അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു പുഞ്ചിരി കണ്ടിട്ടില്ല. May God help Him. ആരെയും വില കുറച്ച് കാണരുത്, നമുക്ക് കിട്ടിയതെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട് ❤❤❤ Money can't always buy happiness
@kevinv27673 жыл бұрын
പത്തു മുപ്പതു കൊല്ലം കഴിഞ്ഞു പലരും പറ്റിക്കഴിഞ്ഞു തിരിച്ചറിയുന്ന ഒരു ദുരന്തം ഇപ്പോളെ തിരുത്താൻ നിങ്ങൾ സഹായിച്ചു. വളരെ നല്ല കാര്യം. പലരുടെയും ജീവിതം കാണുമ്പോൾ അവസാനം ഈ അവസ്ഥ വരൂലേ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. ഇത് പോലെ ഒരു അവസ്ഥ ഉണ്ട് എന്ന് മനസിലായി.
@alphamathew61653 жыл бұрын
ഇങ്ങനെ അഹങ്കാരവും സ്വാർത്ഥതയും നിറഞ്ഞ എത്രയോ ജീവിതങ്ങൾ ! അവസാനം നിസഹായരായി ഒരിറ്റു വെള്ളം പോലും ഇറക്കാനാകാതെ കൂടു വിട്ടു പോയവർ ! ഒരു health care professional എന്ന നിലക്ക് ധാരാളം പേരെ ഞാനും കണ്ടിട്ടുണ്ട് .touching 😍!❤️ from New York
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@valsalaraman82573 жыл бұрын
ഒരു വീഡിയോയിൽ കൂടി ഒരു മനുഷ്യായുസിന്റെ മുഴുവൻ ഉയർച്ചയും താഴ്ചയും വീഴ്ചയും വലിയൊരു ജീവിത പാഠവും പറഞ്ഞു. എല്ലാം ഇത്രയൊക്കെയേ ഉള്ളൂ എന്നു പറയാതെ പറഞ്ഞു. വിവരണം സന്ദർഭത്തിനൊത്തു ശബ്ദം അറിയാതെ മാറുന്നു എന്നത് തന്നെ അതു ഹൃദയ ഭാഷയാണെന്നു അറിയുന്നു. Salute
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@jalajabhaskar64903 жыл бұрын
👍👍
@നാൻസി3 жыл бұрын
മനുഷ്യന് ആരോഗ്യം ഇല്ലെങ്കിൽ,മാനസിക ബുദ്ധി ഇല്ലെങ്കിൽ,എന്തുണ്ടായാലും.. എന്ത് വിശേഷം?.. ഇപ്പോൾ കണ്ടില്ലേ ജനങ്ങൾ ഇച്ചിരി ഓക്സിജൻ വേണ്ടി കേഴുന്ന അവസ്ഥ.... എന്നാലും മനുഷ്യന്റെ അഹങ്കാരത്തിനു യാതൊരു കുറവുമില്ല.. മനസിന്റെ നന്മയും, മറ്റുള്ളവരെ പരിഹസിക്കാത്ത ഭാവവും, ഹൃദയ ശുദ്ധിയും, താഴ്മയും ആണ് മനുഷ്യന്റെ സ്വഭാവം കണക്കിടേണ്ടത്
@unnikrishnan99023 жыл бұрын
എന്തോക്കെയോ ആലോചിച്ചു തലക്കനത്തോടെ ഇരിക്കുമ്പോഴാണ് ചേട്ടന്റെ video കാണുന്നത്. ദൈവമായി മുന്നിൽ കൊണ്ട് ഇട്ടപോലെ ❤❤❤
@SAVAARIbyShinothMathew3 жыл бұрын
🙏
@liact4153 жыл бұрын
ഇപ്പൊൾ തലകനം പോയ്യോ?😁
@unnikrishnan99023 жыл бұрын
@@liact415 താല്കാലത്തേക്ക് പോയി 😅
@amalkrishna68973 жыл бұрын
എന്താ ആലോചിച്ചു?
@safeertk15113 жыл бұрын
😃
@sherinbv3 жыл бұрын
സ്‌ട്രോക് ഒക്കെ വന്നാൽ ഈ ലോകത്തു ഏതു വല്യ മനുഷ്യൻ ആയാലും ഒന്ന് പതറും. മരണം യാഥാർത്ഥം ആണെന്നുള്ള സത്യത്തെ അംഗീകരിക്കാൻ നിര്ബന്ധിപ്പിക്കപ്പെടുന്ന നിമിഷം.
@sajis41263 жыл бұрын
Shinoj, you are an excellent story teller. Beautifully narrated. Keep it. We are waiting...
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@dennisjohn58393 жыл бұрын
Exactly.....❤👌🙏😍🤩😄💖
@smt77493 жыл бұрын
അടുത്ത് അറിയും തോറും കൂടുതൽ ഇഷ്ടം തോന്നുന്ന അപൂര്‍വ്വ മനുഷ്യന്‍... തലമുറ അനുഗ്രഹിക്ക pedatte... Shinodhettan ❤️❤️❤️❤️❤️🙏
@SAVAARIbyShinothMathew3 жыл бұрын
Thank You for the support Sibin
@purushothamapanicker75963 жыл бұрын
ഞാൻ കുറച്ചുനാൾ അമേരിക്കയിൽ താമസിച്ചിരുന്നു. താങ്കൾ നേരെത്തെ പറഞ്ഞപോലെ ആദ്യത്തെ കുറച്ചു ദിവസം അന്തം വിട്ടപോലെ ആയിരുന്നു. അവിടുത്തെ കാലാവസ്ഥയും പരിസരവും ഒകെ നന്നേ ബോധിച്ചു. പിന്നീട് അങ്ങോട്ട് മനസിലായി നമ്മുടെ നാടാണ് സ്വർഗം ennu
@globetrotter48633 жыл бұрын
ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ചിലരുണ്ട് ആ പട്ടികയിൽ ഇപ്പോൾ താങ്കളും.... ❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 yes surely
@sibis36873 жыл бұрын
Me too 🥰
@vsanu3 жыл бұрын
Me too
@sosammathomas15253 жыл бұрын
Rich and poor everywhere.all over the world even in the USA there is Homeless .
@beatzuniverse39233 жыл бұрын
Njnum
@anasambalakkadavu34213 жыл бұрын
ഏതൊരു കേൾവിക്കാരെനെയും ഇരുത്തിക്കളയുന്ന നിങ്ങളുടെ വിവരണം അപാരമായ ഒരു കഴിവുതന്നെയാണ്. നിങ്ങളുടെ സേവനം ഭാവിയിൽ ഇന്ത്യയിലെ ജനങ്ങൾക്കും ഒരു മുതൽക്കൂട്ടാവും. 10 മിനുട്ട് കഴിഞ്ഞു പോയത് അറിഞ്ഞേയില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..🥰🥰👌👌👌
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so much Anas
@anasambalakkadavu34213 жыл бұрын
@@SAVAARIbyShinothMathew You are welcome dear🤝
@madhusoodanan16983 жыл бұрын
ഇന്നത്തെ വ്ലോഗ് മനോഹരമായീ touch my hart... realy good.. ഒരു കഥക്ക് പറ്റിയ ഓർമ്മകൾ.. ഇത്രയും ഉള്ളു ഒരു മനുഷ്യന്റെ ജീവിതം ഒരു കല്ലിൽ തട്ടി താഴെ വീണാൽ തീരാവുന്നതേ ഉള്ളു അവന്റ അഹങ്കാരം... എന്നിട്ടും....................... (ഞാൻ തങ്ങളുടെ വ്ലോഗ് പതിവായി കാണാറുണ്ട്. പ്രതികരണം ഇല്ല എന്ന് മാത്രമേ ഉള്ളൂ.. താങ്ക്സ് അനിയാ. )
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so much Chetta
@sophisajeev48433 жыл бұрын
Shinod...നിങ്ങളുടെ ചുറ്റും നിൽക്കുന്ന ആളുകൾ കുടുംബം,സുഹൃത്തുക്കൾ ഒക്കെ എത്ര privileged ആയിട്ടുള്ളവർ ആണ്.വളരെ നന്ദി brother.....,👍
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@Rajeevarajie3 жыл бұрын
സർ , താങ്കൾ കഥ എഴുതാറുണ്ടോ ? ജീവിതാനുഭവങ്ങളെപ്പറ്റി ഇത്ര മനോഹരമായി സംസാരിച്ച അങ്ങയിൽ നല്ല ഒരു എഴുത്തുകാരനെ ഞാൻ കണ്ടു. ഈ വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടമാണ്.പുതിയ ഇന്ത്യയെപ്പറ്റി അഭിമാനത്തോടെയുള്ള അങ്ങയുടെ വാക്കുകൾ... കോരിത്തരിച്ചുപോയി
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 Rajeeva
@tojokp93993 жыл бұрын
ഷിൻ തോമാതൃ ഋഷി തുല്ല്യനായ ഒരു വ്യക്തിയായി എനിക്ക് തോന്നുന്നു
@healthybrains94913 жыл бұрын
@@lolthis7077 ഏയ് 🙄
@anilkumarrpillai43013 жыл бұрын
നല്ലൊരു സാഹിത്യകാരെന്റെ എല്ലാ വാക്കുകളും ഉണ്ട്
@vichukerala43343 жыл бұрын
Super comment 💚
@geneshr48013 жыл бұрын
വളരെ നല്ല video.... ഒത്തിരി നന്മകൾ പറഞ്ഞു ; പറയാതെയും ഒത്തിരി നല്ല ചിന്തകൾ പ്രേക്ഷകരിലേയ്ക്കു പകരുകയും ചെയ്യുന്നു... GREAT dear 👌👌♥️♥️👍
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@Vdkd1006akro3 жыл бұрын
If you were a teacher.. ഒരുപാട് നല്ല മനുഷ്യർ ഉണ്ടായേനെ 🙏
@charlsjoseph36573 жыл бұрын
മൂല്യമുള്ള അനുഭവങ്ങൾ, ചില ജീവിതങ്ങൾ അങ്ങനെയാണ് വളരെ വൈകി ആയിരിക്കും അവർക്ക് സ്വബോധം ഉണ്ടാകുന്നത്,അപ്പോഴേക്കും കഥ അവസാനിക്കാൻ സമയം ആകും. വർഷങ്ങൾക്കു മുമ്പ് എടുത്ത ചില തീരുമാനങ്ങൾ എത്ര മണ്ടത്തരം ആയിരുന്നൂ എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. അത് തന്നെ വീണ്ടും ആവർത്തിക്കാതെ വർത്തമാനത്തിൽ തന്നേ നന്നായി ജീവിക്കുവാനും, ആസ്വദിക്കുവാനും, നല്ല തീരുമാനങ്ങൾ എടുക്കാനും ഞാൻ ശ്രമിക്കുന്നു.
@MrRockingbuddy093 жыл бұрын
ഇത് കണ്ടു തുടങ്ങിയപ്പോൾ റോബ് റെയ്നർ ഡയറക്റ്റ് ചെയ്‌തു ജാക്ക് നിക്കോള്സണും, മോർഗൻ ഫ്രീമാനും മത്സരിച്ചു അഭിനയിച്ച ദി ബക്കറ്റ് ലിസ്റ്റ് എന്ന പടം ആണ് ഓർമ്മ വന്നത്!
@Anishsivaraman3 жыл бұрын
ജീവിതം ഇത്രയേയുള്ളു എന്ന് അറിഞ്ഞിട്ടും വീണ്ടും ഇതുപോലെ തന്നെ തുടരേണ്ടിവരുന്നവർ ആണ് അധികവും. നല്ലൊരു ശതമാനം ആളുകളും കുടുംബം എന്ന വലയത്തിൽ പെട്ടുപോയവർ ആണ്, അവർക്കൊന്നും അതിൽനിന്നും മാറി സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കാൻ പലപ്പോഴും കഴിയാറില്ല. നമ്മൾ പലരും കരുതുന്നു ജീവിതത്തിൽ ഉണ്ടാകുന്ന വിജയങ്ങൾ സ്വന്തം കഴിവുകൾ കൊണ്ട് മാത്രം ആണെന്ന് പക്ഷെ അവസ്സരങ്ങൾ കിട്ടാതെപോയവർ ആണ് അധികവും. നമ്മുടെ വിജയങ്ങളിൽ സന്തോഷിക്കുമ്പോൾ കുറഞ്ഞപക്ഷം മറ്റുള്ളവരുടെ പരാജങ്ങളിൽ അവരെ കളിയാക്കാതെ ഇരിക്കാൻ എങ്കിലും നമുക്ക് കഴിയട്ടെ......
@100hafeez.3 жыл бұрын
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് 👍🏼
@SAVAARIbyShinothMathew3 жыл бұрын
Very true 👍🙏
@nidhin1333 жыл бұрын
നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ഫുഡ് വേണം. നല്ല ഫുഡ് കഴിക്കണം എങ്കിൽ പണം വേണം....
@100hafeez.3 жыл бұрын
@@nidhin133 നല്ല ഭക്ഷണവും പണവും ഉണ്ടായിട്ട് ആരോഗ്യം കിട്ടുമെന്ന് ഉറപ്പാണോ?
@nidhin1333 жыл бұрын
@@100hafeez. പണം ഉണ്ടങ്കിലേ ഫുഡ് നാലുനേരം കഴിക്കാൻ പറ്റു.....അതാണ് ഉദേശിച്ചത് നല്ല ഫുഡയാലും കൊള്ളാത്ത ഫുഡ് ആയാലും പണം കൊടുക്കാതെ കിട്ടില്ല. ആരോഗ്യം കൊഴപ്പംആയാൽ ഹോസ്പിറ്റലിൽ പോകണം എങ്കിലും പണം വേണം....
@100hafeez.3 жыл бұрын
@@nidhin133 Yes you're right 100%👍🏼 pwoli
@rajiv2c3 жыл бұрын
ഇത്രയും നന്നായി അവതരിപ്പിച്ചിട്ട് ഒരു കമന്റ് പോലും ചെയ്യതില്ലെങ്കിൽ ഞാനും ഒരു ടിപ്പിക്കൽ മലയാളിയുടെ ഗണത്തിൽ വീണു പോകില്ലേ....... അതു കൊണ്ട് മാത്രം.... അല്ലാതെ. 😂😂
@SAVAARIbyShinothMathew3 жыл бұрын
Thank You 😊 Rajeev
@csatheesc1234 Жыл бұрын
😄😄😄😄😄😄😄
@shakirak17793 жыл бұрын
സത്യങ്ങൾ തിരിച്ചറിയാൻ നമ്മള് ചിലപ്പോൾ ടൈം എടുക്ക്കും . മനസ്സിലാക്കി വരുമ്പോയെകും ചിലപ്പോൾ വൈകി പോവും ഉള്ള സമയം എല്ലാവരെയും സ്നേഹിക്കുക .❤️❤️
@SAVAARIbyShinothMathew3 жыл бұрын
True🙏
@haneefarahman21112 жыл бұрын
താങ്കളുടെ വീഡിയോ കണ്ടതിൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച ഈ വീടോ ഞാൻ ഒരിക്കലും മറക്കില്ല താങ്കൾ വളരെ നല്ലരീതിയിൽ അക്ഷര സഫ്യൂഡതയോടെ സംസാരിക്കുന്നു നിങ്ങൾ നല്ല പോലെ വായിക്കുന്ന കൂട്ടത്തിലാണെന്നു തോന്നുന്നു ആ യജമാനന്റെ കഥ കേട്ടപ്പോ വല്ലാതെ ആയിപ്പോയി ഇതിലെ ഒന്ന് രണ്ടു വാക്കുകൾ ഞാൻ എപ്പോഴും ഓർക്കാൻ ആഗ്രഹിക്കുന്നു സമ്പത്തിനേക്കാൾ മറ്റു വിലപ്പെട്ട പലതും ഉണ്ടെന്ന് ഓക്കേ ബ്രോ താങ്ക്യു
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@raseefazeez3 жыл бұрын
ജീവിതം എന്താണെന്ന് ഇതിൽക്കൂടുതൽ വ്യക്തമായി എങ്ങനെ പറയും.. മനുഷ്യന് എന്നും നഷ്ടപ്പെടുമ്പോൾ മാത്രതമേ തിരിച്ചറിവുകൾ ഉണ്ടാകാറുള്ളു...
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@Sight.stories3 жыл бұрын
You are the real social worker. Very heart touching story. Real life experience will touch us like this. And inspire the most
@shysalsabu17583 жыл бұрын
ബാലചന്ദ്രമേനോന്റെ കൃഷ്ണ ഗോപാലകൃഷ്ണ എന്ന സിനിമടെ കഥയുമായി സാമ്യം ഉള്ളതുപോലെ....❤
@louismathew64913 жыл бұрын
ഇതു തന്നെയാണല്ലോ ശരിക്കും നമ്മുടെയൊക്കെ ജീവിതം...... അവസാനം നാം തിരിഞ്ഞു നോക്കുമ്പോഴാണ് മനസിലാകുന്നതു് കൊഴിഞ്ഞു പോയ വിലപ്പെട്ട ജീവിതത്തെക്കുറിച്ച്.
@ashrafpc53273 жыл бұрын
ജീവിതത്തിൽ എത്ര തന്നെ ഉയരങ്ങളിൽ എത്തിയാലും മനുഷ്യത്വവും വിനയവും കൈവിടാതിരിക്കുക. പണവും വേണം ഒപ്പം മനുഷ്യത്വവും വേണം 😍❤️
@SAVAARIbyShinothMathew3 жыл бұрын
Athe 🙏
@mallutuber0052 жыл бұрын
Yousafali example from kerala
@divakarank89333 жыл бұрын
താങ്കൾ ഒരു കഥ പറഞ്ഞു, അത് ഹൃദ്യമായിരുന്നു. നിസ്സഹയനായ ഒരു മനുഷ്യൻ്റെ വേദന ഇത്രയും മനോഹരമായി ഞങ്ങൾക്കു പകർന്നു നൽകിയ അങ്ങേയ്ക്ക് കൂപ്പുകൈ.🌹🙏
@SAVAARIbyShinothMathew3 жыл бұрын
🙏
@rosepcra3 жыл бұрын
താങ്കൾ ഇതുവരെ ചെയ്ത യൂട്യൂബ് വ്ലോഗിൽ ഏറ്റവും ഇഷ്ട്ടപെട്ട വ്ലോഗ് ഇതാണെന്ന് പറയാം ജീവിതത്തത്തിൽ വിജയം മാത്രം ലക്ഷ്യം വെച്ചു ജീവിക്കുന്നവർക്ക് അത് മാത്രമല്ല ജീവിതമെന്ന് തിരിച്ചറിവുണ്ടാകാൻ താങ്കൾ അറിഞ്ഞ മറ്റൊരാളുടെ അനുഭവം ഒരു പാഠമാകട്ടെ..
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@jomyjose39163 жыл бұрын
സാമൂഹിക പ്രശ്നങ്ങളിലെ ഷിനോദിൻ്റെ ഇടപെടൽ സൂപ്പർ.
@rosepcra3 жыл бұрын
@@SAVAARIbyShinothMathew ❤️
@rosepcra3 жыл бұрын
@@jomyjose3916 👍
@abhilashandrews42263 жыл бұрын
ജനിച്ചുവളർന്ന ഈ മണ്ണിനോടും ഈ രാജ്യത്തോടുമു ള്ള സ്നേഹം കൊള്ളാം 🌹🌹🌹
@shuhailshams73223 жыл бұрын
ഇന്നത്തെ കാലത്ത് ഈ വിഷയങ്ങൾ വളരെ പ്രസക്തമാണ്..മനസ്സിൽ വളരെ ആഴത്തിൽ ഇറങ്ങി❤❤🙏
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@vaidyarnish52123 жыл бұрын
നല്ല അവതരണം, ഒട്ടും മടുപ്പില്ലാത്ത വിവരണം, വളരെ നന്നായി.പല നന്മകളും നാം തിരിച്ചറിയുന്നത് നിർഭാഗ്യവശാൽ ഏറെ വൈകിയിട്ടാണ്.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@sainudeenparappil32353 жыл бұрын
താങ്കളുടെ വീഡിയോസ് കാണാൻ എനിക്കു ഒരു ഭയങ്കര ആവേശമാണ് അതിനു കാരണം താങ്കളുടെ അവതരണം അതിമനോഹരമാണ് ആർക്കും മനസ്സിലാകാവുന്ന വിതത്തിലുള്ള അവതരണം അടിപൊളി 👍❤
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@AnishMavelikkara3 жыл бұрын
Great video Shinoth. Oru low smooth background music koodi ittal nalla feel aayirikkum kelkkan 😊
@SAVAARIbyShinothMathew3 жыл бұрын
Hi Anish .. Thank You 🙏 ok sure ...
@unnik88683 жыл бұрын
വലിയ സ്വപ്നങ്ങൾ കാണുന്ന എളിയവരോട് കൂടിയാണ്... വന്നവഴി മറക്കരുത്...
@preethyjayan98693 жыл бұрын
കട്ടും കൊള്ള ചെയ്തും ഉണ്ടാക്കുന്ന കേരള നേതാക്കൾക്കും അവരെ താങ്ങുന്ന മലയാളികൾക്കും ഇരിക്കട്ടെ ഈ വീഡിയോ ❤👍🙏
@abhilashkmathew81133 жыл бұрын
Really inspiring words.I don't know when this video ended but I know one thing it made me think a lot.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 Abhilash
@moidumohd1968 Жыл бұрын
ചിന്തിക്കാൻ ഒട്ടേറെ ഉള്ള ഒരു എപ്പിസോഡ്..... മനുഷ്യൻ ഒന്നുമല്ല എന്ന നഗ്ന സത്യം.... Top bro..... Really toching words ❤️❤👍
@ahmedmukthar25373 жыл бұрын
സർ വല്ലാത്ത ഒരു ഫീലാണ് ഓരോ അവതാരണം കേൾക്കുമ്പോഴും. ചിലപ്പോയൊക്കെ ഒരു നോവൽ വായിക്കുന്ന feeling. ✌🙏
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@DeepuAntonyNelson11 ай бұрын
My Experience.Great Message.🙏🙏🙏
@jomonandrews3 жыл бұрын
രണ്ടര മണിക്കൂർ സിനാമാ കണ്ടിറങ്ങുമ്പോൾ ഉണ്ടാകാറുള്ള വൈകാരിക തലങ്ങളിലേക്ക് കേവലം 10 മിനിറ്റുകൊണ്ട് പ്രേക്ഷകരെ കൊണ്ടുപോകാൻ എങ്ങനെ താങ്കൾക്ക് കഴിയുന്നു. താങ്കളുടെ കഥയിലെ കഥാപാത്രങ്ങളും അനുഭവങ്ങളും യാഥാർഥമാണ് എന്നതിനാൽ അതുനൽകുന്ന പാഠങ്ങളും ആഴത്തിൽ ഹൃദയത്തിൽ പതിയുന്നു. Nothing better in life than that what you are doing through this channel. Thank you.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 Jomon for nice words🙏
@syam36mj353 жыл бұрын
ജീവിതത്തിൽ നമ്മൾ ഹാപ്പി ആയിരിക്കണം എല്ലാവരും സന്തോഷ പ്പെടുത്തണം ആ ജീവിതം നല്ല അർത്ഥമുള്ള ആയിരിക്കും 😍
@Monstermax20243 жыл бұрын
This is your best video, ചേട്ടാ. Really inspiring
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@ashiqueash69503 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് സൗദിയിൽ എന്റെ റൂമിൽ കിടന്നുകൊണ്ടാണ് ഉറക്കത്തിനു മുന്നേ ഉള്ള മിനുട്ടിൽ. വീഡിയോ കണ്ട അവസാനം കണ്ണ് നിറഞ്ഞു തലയിണ നനഞ്ഞു. കാരണം എന്നെ പൊന്ന് പോലെ വളർത്തിയ ഉമ്മ നാട്ടിൽ ആണ് എനിക്ക് അവരെ അടുത്ത് നിന്ന് പരിചരിക്കണം എന്നുണ്ട് പ്രാരാബ്ദം കാരണം പ്രവാസി ആയി. ഇത് കേൾക്കുന്നതിന് മുന്നേ ഞാൻ ചിന്തിക്കുന്ന ഒന്നാണ് ഉമ്മയെ വിട്ട് ഉള്ള ഈ നിൽപിനെ കുറിച്ച്. ഈ വീഡിയോ വീണ്ടും ചിന്തിപ്പിക്കുന്നു. . ഒരിക്കൽ എങ്കിലും സംസാരിക്കണം എന്നുണ്ട്. എന്റെ നാട്ടിൽ നിങ്ങൾ വരണം എന്നും. എന്റെ ഉമ്മയെ കുറിച്ചു സംസാരിക്കണം എന്നും. (ഞാൻ കണ്ട ഭൂമിയിലെ എന്റെ എല്ലാം ).
@SAVAARIbyShinothMathew3 жыл бұрын
Thank you for the kind words... oru divasam kannan saadikumennu vishsikunnu...thakgal paranjthu Satyam annu
@terleenm13 жыл бұрын
നല്ല എപ്പിസോഡ് , നല്ല അവതരണം. നന്ദി
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@ratheeshg400 Жыл бұрын
Mr. Shinoth, നിങ്ങളുടെ ചിന്തിപ്പിക്കുന്ന ഈ വിഷയം പങ്കുവെച്ചതിൽ വളരെയധികം നന്ദിയുണ്ട്. ഇന്നാണ് എനിക്ക് ഈ വീഡിയോ കാണാൻ സാധിച്ചത്. ആദ്യമായാണ് ഞാൻ ഒരു വീഡിയോയ്ക്ക് റിപ്ലൈ ചെയ്യുന്നതും. Thank you.
@amalabdul873 жыл бұрын
താങ്കൾ അദ്ദേഹം പറഞ്ഞതിനോട് എല്ലാം പോസിറ്റീവ് ആയിട്ട് കണ്ടെങ്കിൽ നമ്മുടെ നാട് ആയ കേരളത്തിൽ ജനിച്ചത് കൊണ്ട് ആണ്. ഇന്ത്യ ഇപ്പഴും വികസന പാതയിൽ ആണ് ദരിദ്ര നിർമാചലനം ഇപ്പഴും പഴയത് പോലെ വലിയ ഭലവത് അല്ല ഇപ്പഴും, കൂടെ നല്ലൊരു waste management ടീം കൂടി വന്നാൽ ഇന്ത്യ കിടു ആകും 😍 നല്ല അവതരണം
@SAVAARIbyShinothMathew3 жыл бұрын
True .. thank you for the support
@mariammajacob13011 ай бұрын
Dear brother I am very glad to hear as I heard the end of the video. Thanks🙏🏻
@jalalbasheer36803 жыл бұрын
സവാരി ചാനലിൽ ഞാൻ കണ്ട ഏറ്റവും മികച്ച വീഡിയോ ഒരു പക്ഷെ ഈ വീഡിയോ ആയിരിയ്ക്കും❤❤❤❤
Don’t get so busy making a living that you forget to make a life - Dolly Parton
@najumakoduvally33713 жыл бұрын
Super Speech. Congratulations Bro. 🌹🌹🌹
@sibis36873 жыл бұрын
Such an eye-opening message sr 🙏❤️. I got tears in my eyes!
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@sakeerhussainkolangarakand97793 жыл бұрын
താങ്കളുടെ അവസരം അതാണ് വീഡിയോയുടെ ശക്തി . ഈ വീഡിയോ സങ്കടത്തോടെയും ചിന്തയോടെ മാത്രം കണ്ടു തീര്‍ക്കാനായുള്ളു. ദയവായി നാട്ടിലെ ടെലിവിഷനില്‍ കോമഡി എന്ന പേരില്‍ കാണിക്കുന്ന റേസിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
@harrymathers20313 жыл бұрын
I'm I the only one who noticed the Silver Play button in the background! ? 😃✌️ Congratulations!!! 👏👏
@SAVAARIbyShinothMathew3 жыл бұрын
😀🙏Thank You
@JohnWick-tn2jo3 жыл бұрын
I saved this video to watch often,,,,,these advises are precious 🙏
👍 സത്യത്തിൽ സ്ത്രീകൾ മാത്രമാകാം ജീവിതം ആസ്വദിക്കുന്നത് എന്ന് തോന്നിപ്പോകുന്നത് ഈ angleൽ ചിന്തിക്കുമ്പോഴാണ്... അവരല്ലേ സ്വാർത്ഥ താല്പര്യങ്ങളിൽ വീഴാതെ മറ്റുള്ളവരുടെ സന്തോഷം കൂടെ പരിഗണിച്ച് ആസ്വദിച്ചു ജീവിക്കുന്നത്..♥️
@SAVAARIbyShinothMathew3 жыл бұрын
👍👍
@dalysaviour69713 жыл бұрын
@The Storyteller ഞാൻ ജീവിതം ആസ്വദിക്കുന്നവരെപ്പറ്റിയാണ് സുഹൃത്തേ പറഞ്ഞത്.. 💃
@dalysaviour69713 жыл бұрын
@The Storyteller സംഗീതം എങ്ങനെ ആസ്വദിക്കാം എന്ന് ചോദിച്ചാൽ മറുപടി പറയാൻ ആകുമോ!? അതിനേക്കാൾ മനോഹരമാണ് മനസ്സറിഞ്ഞ് ജീവിതം ആസ്വദിക്കുന്നത്. അത് എന്തിനു വേണ്ടിയാണ് എന്ന് ചോദിച്ചാൽ... ഞാനെന്തു പറയാനാ!!!!🤔
@praful6668 Жыл бұрын
As being as a LP school teacher i used to take your wordings to my students. ഈ തലമുറയെങ്കിലും മനുഷ്യത്വമുള്ളവരായി വളരട്ടെ. Thank you so much
@johnsonpp23573 жыл бұрын
ബ്രദർ 😭😭😭 ജീവിത യാഥാർത്യം കണ്ടെത്തുമ്പോൾ ഇവിടെ നിന്നും യാത്ര തിരിക്കേണ്ടിവരും. ബ്രദർ ചെയ്യ്ത വീഡിയോയിൽ ഏറ്റം നല്ല ഒന്നാണിത്.i have saved it and send it to my dear friends ❤️❤️❤️❤️❤️❤️❤️❤️❤️❤️I expect such type of vedios forth.🎉🎉🎉🎉🙏
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@leevlogsli2 жыл бұрын
തികച്ചും abinathanam അർഹിക്കുന്നു ഈ തിരക്കിട്ട ജീവിതത്തിൽ പലരും പാടെ മറക്കുന്ന കാര്യത്തെ സായിപ്പിന്റെ അനുഭവത്തിലൂടെ കണ്ടറിഞ്ഞു ഞങ്ങള്ക്കും ഉണർത്തി തന്നതിന് ഒരായിരം നദി
@nizamindian10083 жыл бұрын
I have completed a semester of humanities within 13 minutes. Well done Shinoth. May god bless you and your entire family. How beautiful is your language / words.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so much Nizam
@akhilm.r2883 жыл бұрын
Very Good content bro... വളരെ നന്നായി നിങ്ങൾ ഇതു അവതരിപ്പിച്ചു.... ഒരുപാട് നല്ല videos ചെയ്യാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു... God bless you🙏🙏🙏
@kiranrkrishnan41973 жыл бұрын
" Becoming rich or acquiring wealth is not a mistake, but you are a fool if you have to pay the best moment in your life for this"😍😍😍😍 most beautiful sentence that I heard recently. Thank you Shinod Chetta. Waiting for your next video. Thank you ❤ 💕 💖 💞
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@afsalpa4088 Жыл бұрын
ഹൃദയത്തെ തൊട്ട സുന്ദരമായ അവതരണം. അടിപൊളി സഹോദരാ...🌹🌹🌹
@parthivak26173 жыл бұрын
Oru like chetta..
@harikrishnankg773 жыл бұрын
One of the best video 👌👌👏👏 Shinoth Chettaa 💖💖💖
@cardiovlog47263 жыл бұрын
തേപ്പും ഇൻസട്ടും ആണു മുരളീ ലോക്കത്തിലെ ഏറ്റവും വർക്ക് ഔട്ട് ആകുന്ന മികച്ച മോട്ടിവേഷൻ
@iloveindia153 жыл бұрын
ചേട്ടാ എത്ര നല്ല കാര്യങ്ങളാണ് ചേട്ടൻ പറഞ്ഞു തന്നത്. വളരെയധികം അഭിമാനമുണ്ട് ചേട്ടനോട്.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@safoorasafu94703 жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ ഇനിയുമിനിയും പറയണം പലമറ ന്നേക്കാവുന്ന കാര്യങ്ങളും ഓർത്തിരിക്കാൻ എങ്കിലും
@arunpt36213 жыл бұрын
നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ് മനസ്സിലാക്കി നൽകുന്ന താങ്കൾക്ക് 🙏🙏🙏
@aniethaila91753 жыл бұрын
You are one of a kind .Your language proficiency, clarity of the topic ,keen observation and your attitude about life are amazing.We are fortunate to have you in our lives.
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 so much kind words
@lathikapv2700 Жыл бұрын
❤
@jineshc7053 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യുടെ കഥ കേക്കാൻ നല്ല രസമാണ് കാരണം അതിൽ ഒരു പാഠം ഉണ്ടാവും അത്കൊണ്ടാണ് അത് മനോഹരം ആവുന്നത്... അത് പോലെ തന്നെ നിങ്ങളും ജീവിത അനുഭവങ്ങൾ ആണ് പറയുന്നത് പച്ചയായ അനുഭവം... അതിൽ നിങ്ങൾ വിജയിച്ചു ❤
@SAVAARIbyShinothMathew2 жыл бұрын
Thank you Jinesh
@everytimeandeverywhere72303 жыл бұрын
Love from pala, kottayam ❤️❤️❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@techexplorer_ansar3 жыл бұрын
I have no words to thank you for such a wonderful video... Keep posting... Keep touching the souls...
@justinpjames69333 жыл бұрын
Inspired ❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@techexplorer_ansar3 жыл бұрын
This is the best one from you... Instead of showing us the us streets and lifestyle we need real storeis like this.. Want to comment more.. But no words coming out.. Too touching
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@shuhaibakthar13023 жыл бұрын
Every time I depressed I watch your videos and feel better ❤️
Good One Bro.. I work in Midtown and has experienced similar situations many a times. Racism in corporate America is much worse than what you explained and never ending. By the way Indians are not far behind :-)
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@akhilmone90593 жыл бұрын
താങ്കളുടെ video വളരെ ഹൃദയസ്പർശിയായ ഒന്നായിരുന്നു.കമന്റുകൾ വായിച്ചു ആളുകളുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ കൂടുതൽ താങ്കളെ ഇഷ്ടപെടുന്നു..
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@jiyeshvilaskumar46133 жыл бұрын
എന്തോ ഏതോ ആണെന്ന ഒരു തോന്നൽ മാത്രമാണ് അയാൾക്ക് അതിന് പുറത്തേക്ക് ഒന്നും തന്നെയില്ല.
@thomaskutty37973 жыл бұрын
Mr. Shinoth, may God bless you man. താങ്കളുടെ humbleness കൊണ്ടാണ് ഇതുപോലുള്ളവരെ ദൈവം നിങ്ങളുടെ മുൻപിൽ കൊണ്ട് വരുന്നത്.
@praveenkumarcoimbatore97583 жыл бұрын
As usual Shinod bro your presentation absolutely amazing. It seems a good humanly approach in all your deeds. Fine it will purify your thoughts, actions . As a social worker you can move further. One day will come, on that day you will shine as a diamond through your speeches and deeds. God bless you. Tons of love. .
@SAVAARIbyShinothMathew3 жыл бұрын
Thank you so much for nice words
@gireesha.v11963 жыл бұрын
താങ്കൾക്ക് ഈ അനുഭവങ്ങളെല്ലാം ഒരു പുസ്തകമാക്കി കൂടെ മറ്റുള്ളവർക്ക് തീർച്ചയായു ഒരു പ്രചോദനം കിട്ടട്ടെ ഇത്ര നന്നായി സംസാരിക്കാൻ കഴിയുന്ന താങ്കൾക്ക് എഴുതാനും സാധിക്കും
@vadi7843 жыл бұрын
ഇതുപോലുള്ള ജീവിതകഥകൾ ആരുടേതായാലും ഹൃദ്യമായിരുന്നു ആർക്കും ഉപകാരപ്പെടും
@maithrigopidas88123 жыл бұрын
വളരെ നല്ല വീഡിയോ. ആരുടേയും കണ്ണ് തുറപ്പിക്കും ഇതു കണ്ടാൽ. താങ്ക്‌സ് ഷിനോജ്. ഇനിയും ഇങ്ങനെ ഉള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു