അഞ്ചു പവന്റെ കല്യാണ സെറ്റ് നിങ്ങളെ അതിശയിപ്പിക്കും5 pavan

  Рет қаралды 214,638

NAKSHATHRA 916 GOLD AND DIAMONDS

NAKSHATHRA 916 GOLD AND DIAMONDS

Күн бұрын

Пікірлер: 910
@geethus7636
@geethus7636 4 жыл бұрын
കൊള്ളാം ഇത്താ.. ഒരു ഗതിയും ഇല്ലാണ്ട് എങ്ങനെ എങ്കിലും വിവാഹം നടത്താൻ ആയി ബുദ്ധിമുട്ടുന്നവർക്ക് വളരെ അധികം ഉപകാരപ്പെടും. 👍
@abhisheela1792
@abhisheela1792 4 жыл бұрын
5 പവനിൽ സാധാരണക്കാർക്ക് വളരെ വളരെ ഉപകാരപ്പെടും 👍👍👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
thank you😊💖
@jannac5411
@jannac5411 4 жыл бұрын
വീഡിയോ സൂപ്പർ. ഇന്നത്തെ വില അനുസരിച്ചു പാവപ്പെട്ടവർക്കു 5 പവൻ തന്നെ ആഡംബരമാണ്. അതിനു തന്നെ പ്രതീക്ഷിക്കുന്നതിലും കൂടുതൽ റേറ്റ് ആകുന്നുണ്ട്. ഈ 5 പവന്റെ വിവാഹ സെറ്റ് നക്ഷത്രയുടെ ഹൈലൈറ് മാത്രമല്ല, മറിച്ചു പാവങ്ങളുടെ പ്രതീക്ഷ കൂടെയാണ്........ പക്ഷെ ഓരോ ഒർണമെന്റ്സിനും ഏകദേശം എത്ര വരും, മൊത്തം സെറ്റ് എത്രയാകും? എന്നും കൂടെ പറഞ്ഞാൽ ഉപകാരമാകും. ഇനി കാണിക്കുമ്പോഴും ആ ഡമ്മി ഉപയോഗിച്ച് ചെയ്താൽ മതി, ഓരോ ഒർണമെന്റ്സിനെയും കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്....... 😍😍😍 ഷംനത്ത പൊളിക്ക്👌👌👌✌️✌️👏👏
@jamsheenathasnijamshi5014
@jamsheenathasnijamshi5014 4 жыл бұрын
Super
@achuanunanda9436
@achuanunanda9436 4 жыл бұрын
Super eetha thanks a lot ethreyum clear ayittuu prnjuuu tharunnathinnnu
@rajuk.m497
@rajuk.m497 4 жыл бұрын
Super
@geethus7636
@geethus7636 4 жыл бұрын
vdo ude adhyam parayunundalo 5pavanu ethra akum total enn. Pinne oronnum ethra wgt aanennum.
@jayasaji9563
@jayasaji9563 4 жыл бұрын
Super
@bincybijeeshbincy7652
@bincybijeeshbincy7652 4 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. Super. കുറച്ചു കൂടി നേരെത്തെ കാണേണ്ടതായിരുന്നു.
@priyababupriya167
@priyababupriya167 4 жыл бұрын
Really 20 pavan undayittum ethrakkonnum kanan kollavunnathilla..its really amazing
@anjug6519
@anjug6519 4 жыл бұрын
Sathyam
@seenushifanaf6069
@seenushifanaf6069 4 жыл бұрын
@@priyababupriya167 50 Pavan vangiya njn
@murshihabmurshi2286
@murshihabmurshi2286 4 жыл бұрын
സത്യം. 40പവനിൽ 4മാല മാത്രം കിട്ടിയ ഞാൻ 😪
@fasnafasi4155
@fasnafasi4155 4 жыл бұрын
ithu mumbe kanendatharnnu
@shimasaras9362
@shimasaras9362 4 жыл бұрын
എന്റെ പൊന്ന് ചേച്ചി,,, കല്യാണത്തിന് സ്വർണം ഇടുന്ന സ്വപ്നമൊക്കെ കണ്ടു തുടങ്ങിയത് തന്നെ ചേച്ചിയുടെ ഈ വീഡിയോസ് കണ്ടിട്ടാ,, ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇങ്ങനെ ഉള്ള കടകൾ ഒത്തിരി ആശ്വാസമാ. പക്ഷേ ഷോപ്പ് ദൂരെ ആയി പോയല്ലോ ചേച്ചി. എന്റെ സ്ഥലം തിരുവനന്തപുരം ആണ്. നിങ്ങൾക് എത്രയും പെട്ടെന്ന് ഇവിടേം കൂടെ ഒരു ഷോപ്പ് തുടങ്ങാൻ പറ്റട്ടെ.
@jasiyaibrahim682
@jasiyaibrahim682 3 жыл бұрын
അൽഹംദുലില്ലാഹ്.... നല്ല കളക്ഷൻസ്. അടിപൊളി. പാവങ്ങൾക് വളരെ ഉപകരിക്കും സഹായകം ആയിരിക്കും തീർച്ച. ഷഹനയുടെ അവതരണം അടിപൊളി
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
🥰🥰🥰
@nesi8377
@nesi8377 4 жыл бұрын
MashaAllah... No words to say .valare santhosham.Paavappetta othiri pere swonam ningale shop iloode nadakkum..May Allah Bless u nd ur familyyy...😍😍😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ameeen
@mekhaponnu1131
@mekhaponnu1131 4 жыл бұрын
ഇത്ത നിങ്ങൾക്കു കൊല്ലത്തു enkilum തുടങ്ങികൂടെ ഞങ്ങളെ പോലെ ullavarku kooduthal use aakum... ഞാൻ tvm il ആണ് താമസം.. 😞😞😞😞
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
hi
@nafeelnabeel9717
@nafeelnabeel9717 4 жыл бұрын
176000 rs ആണെങ്കിൽ 5% അടുപ്പിച്ച് ആയല്ലോ പണിക്കൂലി . അത് കേരളാ design കൂടുതൽ അല്ലേ . Samsayam aanu pls answer. Ippo gold rate kooduthal aanallo athukond choichatha
@nasrathansar289
@nasrathansar289 4 жыл бұрын
അടിപൊളി 👌👌👌👌ladies ന് dailly use ചെയ്യാൻ പറ്റുന്ന സ്വർണ്ണ അരഞ്ഞാണം മോഡൽസ് suggest ചെയ്യാമോ. Avg നീളം കൂടി പറയണേ
@nasrathansar289
@nasrathansar289 4 жыл бұрын
കമന്റ്‌ ബോക്സ്‌ഇൽ റിക്വസ്റ്റ് ചെയ്താലേ ഷംന കാണുകയുള്ളു. Swarna aranjanam use cheyyunmundo eppol..
@krishnenducgangadharan2679
@krishnenducgangadharan2679 4 жыл бұрын
please upload
@krishnenducgangadharan2679
@krishnenducgangadharan2679 4 жыл бұрын
please upload
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Njn parenjayrnalloo, karimanimala aranjanm enniva shop thurannale video edaaan pattuuu
@mylifemyfamily9226
@mylifemyfamily9226 4 жыл бұрын
*കമെന്റ് വായിച്ചപ്പോൾ എനിക്കും അരഞ്ഞാണം ഇടാൻ പൂതി* 😜😁 *എന്തായാലും ഷോപ്പ് തുറന്നാൽ വീഡിയോ കാണാലോ...*
@priyaprakash4056
@priyaprakash4056 4 жыл бұрын
Chechi viswasikanpolum pattunnilaa nalla collections aanallo nakshatrayil. Supperr...
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Super 👌 paavangallkku valiyorashwasam,Nalla banjiundu,Ella pennkutikallkkum orupaadagrahannu Kure swarnnam kalyannathinu idaan agrahamullavarayirikkum palarum,enthayalum nakshathra gold and diamond,saadarannakkarude valiya jewellery 👍😘
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
ഒരു Reply തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി| ഇടപ്പള്ളി,വൈറ്റില,നെട്ടൂർ,പൂക്കാട്ട് പടി,ആലപ്പുഴ പെരുമ്പളംJn call 9846362916,9846230916,9846227784,9846361916
@aishap2286
@aishap2286 4 жыл бұрын
ഇത്രയും പൊലിമ എന്റെ സ്വാപ്നത്തിൽ മാത്രം. 5 പവൻ പാവങ്ങൾക് മാര്യേജ് ഫങ്ക്ഷന് upakarappedum
@asna404
@asna404 4 жыл бұрын
സത്യം
@aswathyshyju7331
@aswathyshyju7331 4 жыл бұрын
Sathyam
@vanajaa6003
@vanajaa6003 3 жыл бұрын
നിങ്ങക്ക് പാലക്കാട്‌ തുടങ്ങി കൂടെ കട പാവങ്ങള്ള ആയ ങ്ങൾക്ക് ഉപ കാരമാ വുന്നോ
@touchwithalli4718
@touchwithalli4718 4 жыл бұрын
Oru doubt chothikate ethrem polimayode paniyumbm chembu kooduthal kooti ano paniyunne?? Allenkil pettennu odinju poville??
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
916 HALLMARK
@saniyasanu2797
@saniyasanu2797 4 жыл бұрын
Christians patya necklace kanichilalo..3 pavanu thazhe ... Singapore, Kuwaiti model oke .Kure choychu
@sumanshaji7403
@sumanshaji7403 4 жыл бұрын
Thanks to nakshatra... Sadharanakark importance koduthathinu...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Always welcome
@sheejakp8929
@sheejakp8929 4 жыл бұрын
Calicut ഇൽ ഉള്ളവർക്കു വാങ്ങാൻ സൗകര്യത്തിൽ ഒരു ഷോപ്പ് അടുത്തുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
@binshiyaharis877
@binshiyaharis877 4 жыл бұрын
Athe...
@haridev7265
@haridev7265 4 жыл бұрын
Vere shoppinil ninnum vangiya diamond gold ayi exchange chaiyan pattumo...ethra percentage reduction varum diamond priceil..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Pattum
@rajaniunni3600
@rajaniunni3600 4 жыл бұрын
പാവ പെട്ടവർക്ക് ഒരു പാട് സഹായം ആകും. ഞാളെ പോലെ ഒരു പാട് പേര് ഇങ്ങനത്തെ വീഡിയോ കാത്തിരിക്കുന്നു. ഇനി വെള്ളി ആഭരണം കൂടി കാണിക്കണം. വെള്ളി പാദസരം, അരഞ്ഞാണം, മിഞ്ചി എന്നിവ. വെള്ളി പാദസരം എനിക്ക് ഏറ്റവും ഇഷ്ടമൊള്ള ആഭരണം ആണ്. കുട്ടികളുടെ വെള്ളി അരഞ്ഞാണം തന്നെ ആണോ മുതിർന്നവർക്കും വരുന്നത്???
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ys, kaaanikm
@shanifashanifa9930
@shanifashanifa9930 4 жыл бұрын
Trivandrum oru branchundenkil ee kanichapolathe models vangamayirunnu pakshe avide varanamallo etha ningal oro districtilum ningalude oru branchenkilum undavanprarthikkunnu please replay
@poomolalive6276
@poomolalive6276 4 жыл бұрын
EMI aayi gold കിട്ടുമോ ഇത്ത പ്ലീസ് ഒന്ന് പറഞ്ഞ് തരാമോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Undayrnnu eppo ella
@aseenashameer5268
@aseenashameer5268 4 жыл бұрын
@@Nakshathra916GoldDiamonds EMI ഓപ്ഷൻ വീണ്ടും തുടങ്ങിയാൽ നന്നായിരുന്നു.. പാവപ്പെട്ടവർക്കു വളരെ ഉപകാരപ്പെടും..
@Nishitha-v3j
@Nishitha-v3j 4 жыл бұрын
@@Nakshathra916GoldDiamonds EMI option onnoodi thudangamo pls
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
@@Nishitha-v3j bank kaaaaar pending varnnu
@kunjaamiz_worldd3221
@kunjaamiz_worldd3221 4 жыл бұрын
Yes... EMI option undel valare nalla karyam ayirikum.... restart cheythude aa option.. 😊
@sanishakunjus1735
@sanishakunjus1735 4 жыл бұрын
Ninkal pinneyum pavapettavarude manasil kooduthal idam pidichu,parayan vaakukal illa paranjal ath kuranju pokumo enn oru samshyam, endhayalum polichu,super
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
🥰🥰👍👍👍
@aneetaissac4728
@aneetaissac4728 4 жыл бұрын
Shamna chechi...shop open aano? Nettoor shop open aano?? 4gram sachin chain 5pidi maala...rate ethra aakum?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
18200,closed aaa
@noufiyasajid6815
@noufiyasajid6815 4 жыл бұрын
Shamnathaaa nool necklace il oru wire chain kaanichirunnalloo. Athilum kurach irakkamulla type kanikkuooo? Weight koodiya locket include cheythu
@sksaccounts2753
@sksaccounts2753 4 жыл бұрын
U r so humble.... Congrats
@jinujinu8981
@jinujinu8981 4 жыл бұрын
Hi ,20 grm nte 916 ,vala mari Bombay vala edukkanamegil ,etra roopa extra adakkanam chechi including making charge.
@surabhia.s2440
@surabhia.s2440 4 жыл бұрын
Valiyavarde 4 pavan padaswaram kanikuvo? Shamna shop Monday Thurakuvo??
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ys
@thrishnass6919
@thrishnass6919 4 жыл бұрын
Thanks dear..necklace pin cheyathe neckil sherik ittal ithrayum length kittuo?
@santhakumari1933
@santhakumari1933 4 жыл бұрын
മൂന്ന് പവനിൽ കൂടുതൽ വരുന്ന പാദസരങ്ങൾ കാണിക്കുമ്പോൾ ഒന്നു കാലിൽ ഇട്ടു കൂടി കാണിക്കണേ.. സൈസ് മനസ്സിലാക്കാൻ ആണ്..
@dharsanadharsu4553
@dharsanadharsu4553 4 жыл бұрын
4 graminte necklace undo...pls reply vangana...chechi ah 6 Gramnecklace rate parayuo
@athiramadhu9477
@athiramadhu9477 4 жыл бұрын
Cash ullavark ethoke ishtayenu varillaa...Bt nammale pole ulla pavangalk ethoke vallya karyaanu...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Nammale pole ullavark eth mathiyallooo🥰🥰
@anaswarasahadevan2606
@anaswarasahadevan2606 4 жыл бұрын
2nd vachirikkunna flower necklace locket adjustable aano????
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
No
@shamnamelevila4398
@shamnamelevila4398 4 жыл бұрын
3പവൻ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ക്യാഷ് ഇല്ലാതെ എത്ര പവൻ എടുക്കാൻ കഴിയും.. 3പവൻ തന്നെ എടുക്കണമെങ്കിൽ എത്ര ക്യാഷ് എക്സ്ട്രാ വേണം..
@bindusudarshan33
@bindusudarshan33 4 жыл бұрын
Super collection 5 pavan kodukanullavarku ee video upakara pedum....Shamnayude avataranavum super👍
@achushamiachushami4092
@achushamiachushami4092 4 жыл бұрын
15pavan innathe rate onn parayumoo. Ente sister mrj und corona aayed kond mattivecheda
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
536000,tmrw video edaaaam 🌝
@achushamiachushami4092
@achushamiachushami4092 4 жыл бұрын
Thanks shmna
@raginmariajoseph3233
@raginmariajoseph3233 4 жыл бұрын
Ithaaa super aanu..2 gml cheriya kai chain kanikaamo
@rockstargaming3274
@rockstargaming3274 4 жыл бұрын
ഇന്നത്തെ റേറ്റ് വച്ച് പണിക്കൂലി ഉൾപ്പടെ എത്ര രൂപ വരും 1 പവന്. Pls rly
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
aprox 42500
@sameehayn6545
@sameehayn6545 4 жыл бұрын
Hi , Itha spr set aanu ... Thiruvananthapuram aanu .... online aayi kittan vazhiyundo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
yes 9846310916
@Adv.SnehaSudheer.P
@Adv.SnehaSudheer.P 4 жыл бұрын
Wowww....😍😍😍 adipwoliiiiii❤️❤️❤️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
thank you😊💖
@nsp311
@nsp311 4 жыл бұрын
Itha othiri simple aanu.. 3 malayadangunna 10 pavante set kaanikumo.. polichaulla oru layar maalaum simple aayittulla locatum katti thonnikkunna ottalayar aayittulla set kaanikyamo
@aiswaryarajrs6718
@aiswaryarajrs6718 4 жыл бұрын
നിങ്ങൾ തിരുവനന്തപുരത്ത് ഒരു shop തുടങ്ങണം... ഞങ്ങൾക്കും നിങ്ങളെ വേണം
@shafeekashafee5207
@shafeekashafee5207 3 жыл бұрын
Ys
@swathyvishnu6976
@swathyvishnu6976 4 жыл бұрын
Chechi video supper.. sadaranakkaraya aalukalk orupaad upakarapradam aakum. Eniyum ethepolulla videos kaanikkanam. Eswaran anugrahikkatte...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
👍👍
@priyababupriya167
@priyababupriya167 4 жыл бұрын
Chechi starting kayi cheyin kanikkumoo 3gms
@vineethavishnu6632
@vineethavishnu6632 4 жыл бұрын
Super 10 pavan.valayum maalayum kammalum kolusum yellam kudi ulla kaniykkamo nalloru new model set
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@sheziyasworld6309
@sheziyasworld6309 4 жыл бұрын
ഷംന രണ്ടാമത്തെ സെറ്റിൽ kannicha പോലത്തെ തൂക്കം മോഡൽ werity കമ്മൽ kannikumo
@annamma449
@annamma449 4 жыл бұрын
ഇതുപോലെയുള്ള ലൈറ്റ് വെയ്റ്റ് ഞാത്തി കമ്മലുകൾ കാണിക്കുമോ ഇത്താ?
@sanasanuzzz3201
@sanasanuzzz3201 4 жыл бұрын
പൊളിച് ❤️❤️നുമ്മടെ നക്ഷത്ര കിണുക്കി എന്റെ കല്യാണം ആകുമ്പോ വര ട്ടാ നല്ല ദൂരം ഇണ്ട് ഒന്ന് തൃശൂർ ഓപ്പൺ ആക്കിക്കൂടെ ഇത്ത
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
NOKKAM
@remyamohan5444
@remyamohan5444 4 жыл бұрын
ഗോൾഡ്‌ റേറ്റ് കുറഞ്ഞോ ചേച്ചി. അതോ കൂടിയോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Steady
@seethalakshmi6744
@seethalakshmi6744 4 жыл бұрын
First one Necklace rate How much 6 gram pl tell me
@deepthilk9783
@deepthilk9783 4 жыл бұрын
Trivandrathu oru shop thudangamo....
@appoosers
@appoosers 4 жыл бұрын
Shamna pls.. We are frm tvm🙂😊
@chinjukorott4780
@chinjukorott4780 4 жыл бұрын
Chechiyude kalyanathin avide ninn purchase cheyanamenanu vijarikunadh but lock down kaaranam pettu poyilo
@aadhidhaksha3268
@aadhidhaksha3268 4 жыл бұрын
നക്ഷത്ര ഇഷ്ടം❤❤❤❤
@justanotherpoet125
@justanotherpoet125 4 жыл бұрын
Shamna njan whatsapp msg cheythathinu reply kitiyilla ithuvare 🙂 Turkish twisted bangle online vangan ayirunnu. Vere videos lu kanicha onnu randu earrings um ishtapetirunnu. Nakshathra lu custom designs cheythu tharumo ennoodi paranju tharamo? Swarowsky and Kemp stones vachulla earrings, bangles and necklaces nu custom design cheyanengil panikooli ethrayavum ennonnu paranju tharamo? Njangal Kannur anu. Ipazhthe avasthelu online purchase cheytha ethra days kondu delivered akum?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Kittummmm,but lockdown sheshmeee online purchase ulluuuu
@justanotherpoet125
@justanotherpoet125 4 жыл бұрын
NAKSHATHRA 916 GOLD &DIAMONDS sure. Athu madhi.
@eshaniourworld2951
@eshaniourworld2951 4 жыл бұрын
Karimani mala kanikkuvo
@geethus7636
@geethus7636 4 жыл бұрын
Njanum rqst cheythirunnu. Shop open ayal idam ipo opn allatha konda idathe enn paranjirunnu
@beema.a9344
@beema.a9344 4 жыл бұрын
3 1/2 pavante oru malakku panikooli ulppade rate ethrayakum etha
@gencyjoseph393
@gencyjoseph393 4 жыл бұрын
ഷംന സ്വർണ്ണം മുൻകൂർ ബുക്ക് ചെയ്യാമെന്ന് പറഞ്ഞലോ....... അങ്ങനെ ബുക്ക് ചെയ്താൽ എത്ര നാളത്തെ കാലാവധി ഉണ്ടാകും?അതുപോലെ തന്നെ ബുക്ക് ചെയ്യുമ്പോളെത്തെ വിലയെക്കാൾ കുറവാണ് വാങ്ങിക്കുന്ന ദിവസമെങ്കിൽ അന്നത്തെ വിലയ്ക്ക് അനുസരിച്ച് ഞങ്ങൾക്ക് സ്വർണ്ണം എടുക്കാൻ സാധിക്കുമോ?മറുപടി പ്രതീക്ഷിക്കുന്നു 🌹🌹🌹🌹
@soumyashamnad8790
@soumyashamnad8790 4 жыл бұрын
Advance booking 1 2 masathe kalabadhiye ullennu thonnunnu.pakshe book cheyyumbo Ulla vilayekkalum kuravanu vangunna divasathe vila engil aa kuranja vilakkum;vangunna divasam book cheytha vilayekkal kooduthal aanu vila engil book cheytha divasathe vilakkum aanu swarnam kittuga.engane nokkiyalum advance booking nallathanu
@gencyjoseph393
@gencyjoseph393 4 жыл бұрын
@@soumyashamnad8790 thank you soumya
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ysss,purchase cheyn varumbo book cheytha ratinelm kuravanenkil annathe ratil tharm
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
@@soumyashamnad8790 angine aanallo
@soumyashamnad8790
@soumyashamnad8790 4 жыл бұрын
@@gencyjoseph393 😁
@SSSinfoworld
@SSSinfoworld 4 жыл бұрын
5 Pavan set super ayitund.... Pichimottu mala collection kanikumo,,
@roopaaneesh2493
@roopaaneesh2493 4 жыл бұрын
Chechi പാലക്കാ മാല or പാലക്കാ pendente video ido
@arathymuraleedharan2990
@arathymuraleedharan2990 4 жыл бұрын
Advace book cheythal kittumo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Theerchayayum
@samaiyal_samaiyal_
@samaiyal_samaiyal_ 4 жыл бұрын
Upload mogappu chain sister.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@jinujinu8981
@jinujinu8981 4 жыл бұрын
Shamana chechi ,2 pavante kolus mulla mala designil panithu kittumo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
mm lasting kurava
@lenimolleni5909
@lenimolleni5909 4 жыл бұрын
എന്റെ ജില്ലാ തിരുവനന്തപുരം എനിക്ക് പർച്ചേസ് chyan പറ്റുമോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ys
@redrose7091
@redrose7091 4 жыл бұрын
Evidayum koodi oru shop ettude.....othiri help avane....😊
@SSSinfoworld
@SSSinfoworld 4 жыл бұрын
5 Pavan book cheyuka anel first installment ethra rupa nalkendi varum?
@lijis6453
@lijis6453 4 жыл бұрын
3 pavante neclace kaanikamo.. show mala aanutto
@ponnunidhin4288
@ponnunidhin4288 4 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല,അത്രക്കും മനോഹരം. നക്ഷത്ര എന്നും സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്പെടും. 👌😍😍😍അടുത്ത വീഡിയോക്കായി waiting😍😍😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
thank you😊💖
@sayisworld9418
@sayisworld9418 4 жыл бұрын
വലിയവരുടെ പാദസരം 6 ഗ്രാമിന്റെ പണിക്കൂലി ഉൾപ്പടെ എത്ര രൂപ ആകും
@captianpsycho2633
@captianpsycho2633 4 жыл бұрын
Etrayakum
@lenumiluvibes6704
@lenumiluvibes6704 4 жыл бұрын
Kaanikkuu
@nishaas3601
@nishaas3601 4 жыл бұрын
etrayakum enik bangle exchange cheythu vagana
@shammushamnu9839
@shammushamnu9839 4 жыл бұрын
@@nishaas3601 ഞാനും ചോദിച്ചു മറുപടി തന്നില്ല
@ushapeethambaran9706
@ushapeethambaran9706 4 жыл бұрын
@@nishaas3601 athinekkal nallath vala urukki padhasaram undakkunnathu. Njan atha cheyyan pone.. allathe Ivar reply tharoonnu nokkit karyalla
@shafnarafeeque6285
@shafnarafeeque6285 4 жыл бұрын
Nice ittaa...ellam nannayitundd...sadaranakark upakarapedunna vedio..
@Simple_Lekshmi
@Simple_Lekshmi 4 жыл бұрын
Karimani maala kaanikkane
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@anandzan8813
@anandzan8813 4 жыл бұрын
light weight ayittulla karimani mala kanikkamo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@chinchusreya1448
@chinchusreya1448 4 жыл бұрын
baby gold kolus kanikkamo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@anushaantony1861
@anushaantony1861 4 жыл бұрын
തവണ വ്യവസ്ഥയിൽ ഗോൾഡ് purchase ചെയ്യാൻ പറ്റുമോ
@fahadfouzan9486
@fahadfouzan9486 4 жыл бұрын
ഷംന കുറെ ചുറ്റു വരുന്ന ring... and haram neckles
@ramshadramshu3635
@ramshadramshu3635 4 жыл бұрын
6 ഗ്രം te കൈ ചെയിൻ ethrayaavum . Pls rlp
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
31950
@groshma2080
@groshma2080 4 жыл бұрын
Nagapadam mala kanikku..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@anithavarghese9596
@anithavarghese9596 4 жыл бұрын
👌👌👌🥰🥰🥰😍😍😍 onnum parayaan illa. Nalla bhangi und🥰👌
@sahidasahida9046
@sahidasahida9046 4 жыл бұрын
Adipoli itha super
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
Thank You🤩😍
@kavithamanu4973
@kavithamanu4973 4 жыл бұрын
എന്താ മാട്ടി കാണിക്കാതെ?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
hi
@sherlyjoseph4104
@sherlyjoseph4104 4 жыл бұрын
Paavangalk ee 5 pavan polum vangan nivrithi illa ipolathe vila anusarich...dagavayi ningal EMI facility koodi thudangu..orupadu sadharanakkark ath valiyoru aswasam aakum..ithinu munpum palarum ith avasyappettirunnu
@remyar2518
@remyar2518 4 жыл бұрын
Show maala set kidukkiii.....adipoli iii😍😍😍😍😍😍😍😍
@manikandant8823
@manikandant8823 4 жыл бұрын
Itha onnegalil layer mala variety kanikamo palakkad show room thudangamo
@siyapc4469
@siyapc4469 4 жыл бұрын
Super.Njagal sadaranakkarude manasu niranju
@Lekshmivipin_25
@Lekshmivipin_25 4 жыл бұрын
ചേച്ചി ഇന്നെങ്കിലും ഒന്നു പറയാമോ 1അര പവന്റെ കൊലുസ് മാറ്റി 2പവന്റെ എടുക്കണം ഇന്നത്തെ rate വെച്ച onu. Parayamo???
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
18600
@Lekshmivipin_25
@Lekshmivipin_25 4 жыл бұрын
@@Nakshathra916GoldDiamonds 😍😍😍thnkuuu
@reshmikannan3772
@reshmikannan3772 4 жыл бұрын
Super ayittund sadharanakkarkku pattiyathanu👍👍👍
@alicemarysebastian3632
@alicemarysebastian3632 4 жыл бұрын
Super
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
thank you😊💖
@angelakhila7853
@angelakhila7853 4 жыл бұрын
5 pawn rate Onnu paraiyamo Pls Iam N coimbatore ... my Marriage Fix aaakidundu Shop Varana...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
186000
@angelakhila7853
@angelakhila7853 4 жыл бұрын
@@Nakshathra916GoldDiamonds Shukran in Sha allah Varam😍
@rhythmjphilip2790
@rhythmjphilip2790 4 жыл бұрын
ഒരു മാലയിൽ 2, 3 chain വരുന്നത് ഉണ്ടാവുമോ. അത് എത്ര വരും
@vishnujamnair5134
@vishnujamnair5134 4 жыл бұрын
Amma markkulla 3 gram il thottulla kammal kanikumo.. Pinne 8 gram jimki um
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok
@aishap2286
@aishap2286 4 жыл бұрын
ഇതിൽ സെക്കന്റ്‌ കാണിcha സ്റ്റലെ 2 nd mala 1 പവൻ എത്ര aakm. ഇന്നത്തെ rate. Ishtpettu
@achuju7246
@achuju7246 3 жыл бұрын
First tone ethu album anu parayo arelum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
Haii
@anjanakg979
@anjanakg979 4 жыл бұрын
Kollam dist enna shop tudanguka
@favasali6593
@favasali6593 4 жыл бұрын
Hlo im shahna.... Super. Orupad aalk upakaramakum.. inshah allah oru divsm njan avde varum..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
always welcome
@anupamam8927
@anupamam8927 4 жыл бұрын
Plz give me roy in english try to speak in english.. so tht other languages ppl can understand n buy... How to buy through online
@absalomabsu9290
@absalomabsu9290 4 жыл бұрын
Super......njan yannum paraunnathu. Thiruvananthapurath oru shop thudagumo plz......
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
nokkam
@annaroshnivarghese2237
@annaroshnivarghese2237 4 жыл бұрын
Very nice and useful ... Good
@sonusr0810
@sonusr0810 4 жыл бұрын
Thaathaa Pathupavanil padhaswaravum ,kallyanachekkanu idunnamaalayum ulpedunna oru video idu pls
@sindhuhari671
@sindhuhari671 4 жыл бұрын
5 pavanil ethrayum nalla polippamulla sadanam undakki vachathine very thanks.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
thank you😊💖
@athiravb9440
@athiravb9440 4 жыл бұрын
Super, oru request und, traditional collections plus making charge kudy parayana video idumo?
@divyakochamuri3011
@divyakochamuri3011 4 жыл бұрын
5 pavam wedding set adipoli chechii......pinne karimani mala kanikule...........😥
@sindhun6984
@sindhun6984 4 жыл бұрын
5pavan kalayana set innathe rate eathra
@uyare2413
@uyare2413 4 жыл бұрын
ഇത്താ എനിക്ക് ഇങ്ങനെത്തെ 2 set വേണം ഞാൻ malappurath ആണ്..... ഇപ്പോൾ corona കാരണം എവിടെയും പോവാൻ പറ്റുന്നില്ല.....എന്റെ കല്യാണം അടുക്കാറായി ... ഞാൻ തീർച്ചയായും വരും
@shahinaashameer3040
@shahinaashameer3040 4 жыл бұрын
Bhagyavathii👍👍👍
@iammemkm1910
@iammemkm1910 4 жыл бұрын
Mlp aya njan...... Orupad sandoshayi.. Ngalepole ullavaek orupad ashosam.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
HI
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН