അർദ്ധനാരീശ്വരൻ - പെരുമാൾ മുരുകൻ | വാക്കുകളുടെ മറുകര | JAYACHANDRAN KALLINGAL | EP 16 | Book review

  Рет қаралды 623

Thou Newz

Thou Newz

Күн бұрын

Пікірлер: 9
@anilkailasashaanil5067
@anilkailasashaanil5067 Жыл бұрын
ആശയ സമ്പുഷ്ടമായ അവതരണം കൊണ്ട് നോവലിൻ്റ പ്രമേയവും കഥകൾക്കുള്ളിലെ കഥകളും നോവൽ വാ യിക്കത്തവർക്കും ഗ്രഹിക്കാൻ കഴിയും.❤
@mareenaalbinose9301
@mareenaalbinose9301 Жыл бұрын
നന്നായിട്ടുണ്ട് സർ
@vinodkuttappan2999
@vinodkuttappan2999 Жыл бұрын
ദൃശ്യവത്കൃതമായ അവതരണം... നന്നായിട്ടുണ്ട് സർ..
@ashmithanair847
@ashmithanair847 Жыл бұрын
അവതരണം nannayitundu
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Perumal murugante pathiladhikam books ippol thanne vayichu kazhinju...iniyum vayikkan ere books baaki...Alandappakshi innaleyanu kazhinjathu...theevramaya ezhuthu...Mathorubhagante baakkiyayi vanna randu books... Lonely Harvest and Trial by Silence...🎉🎉🎉
@biju.puthankunnubijuputhan5162
@biju.puthankunnubijuputhan5162 Жыл бұрын
പ്രിയങ്കരനായ ജനറൽ സെക്രട്ടറി ഈ നോവലിലെ കഥയും കഥ അവതരണവും ആ കഥ മുഴുവൻ വായിച്ച ഒരു അനുഭവം ഉണ്ടാക്കി. കാളി എന്ന കഥാപാത്രം ഇന്നും പുരുഷന് അവന്റെ ഭാര്യയോട് അല്ലെങ്കിൽ സ്നേഹിക്കപെടുന്ന സ്ത്രീയോട് ഉള്ള ഏറ്റവും ആഴത്തിൽ ഉള്ള സ്നേഹം ആണ് എടുത്തു കാണിക്കുന്നത് അവസാന ഭാഗങ്ങൾ ഏറെ നൊമ്പരം ഉളവാക്കുന്നതായിരുന്നു കാളിയെ പോലെ നിരവധി കഥാപാത്രങ്ങൾ നമുക്ക് ചുറ്റിലും ഇന്നും ഉണ്ട് എന്ന സത്യം
@shahjahana9609
@shahjahana9609 Жыл бұрын
തന്റെ തന്നെ പ്രദേശത്ത് നില നിന്നിരുന്ന ഒരു തരം പ്രാചീന ദേവദാസി ആചാര വൈകൃതത്തെ തുറന്നു കാട്ടി എന്നതു മാത്രമാണ് പെരുമാൾ മുരുകൻ ചെയ്ത "തെറ്റ്". അതിനു ഒരു തരം കിരാത വേട്ട സഹിക്കേണ്ടിയും വന്നു. "വാക്കുകളുടെ മറുകര", അവശ്യം വേണ്ട വാക്കുകളിലൂടെ,അതിലളിതമായി, വിശ്വപ്രസിദ്ധി നേടേണ്ടിയിരുന്ന ഈ നോവലിനെ സാധാരണ മലയാളിക്ക്, സാധാരണ ഭാഷയിൽ വിശകലനം ചെയ്തു തരുമ്പോൾ, നിഷ്കളങ്കനായ കാളിയും, ഭ്രഷ്ടിന്റെ ഇരുൾമൂലയിൽ കഴിഞ്ഞ പൊന്നയും പൂവരശിന്റെ ശാന്ത ദലങ്ങളും മനസ്സിൽ അസ്വസ്ഥകരമായ വേദനകൾ ബാക്കിയിടുന്നു. ഈ കൃതിയുടെ സത്തയും,മൂല്യവും അല്പം പോലും നഷ്ടമാകാതെയാണ് ശ്രീ ജയചന്ദ്രൻ കല്ലിങ്ങൽ ഇത് ഇത്രയും ലളിതമായി വിശകലനം ചെയ്തിരിക്കുന്നുയെന്നത് പ്രശംസനീയമാണ്. ഷാജഹാൻ.ഏ.
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
This interpretation is somewhat wrong sir.. please... It's Kali's mother who suggested Ponna going to the temple.. only because of the staunch believe in the God of Kaarathoor...Ponna also agreed to that only because of the belief. But Kaali, Muthu and may be other men only knew the truth that they were not the Swami Kuzhanthai..but of real men's children. I have more options on this topic but cannot express everything here...😊
@sauparnikap4268
@sauparnikap4268 Жыл бұрын
Ponna also knew everything before she goes to the temple. Sir please read page no. 88, 160, 170 and 174.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН