വി.കെ എന്നിനെ ഇഷ്ടപ്പെടുന്നവർക്ക് മലയാള സാഹിത്യത്തിൽ വളരെ കുറച്ചുപേരെ മാത്രമെ വായിച്ച് ആസ്വദിക്കാൻ കഴിയൂ. കാരണം ആ എഴുത്തിനെ താരതമ്യപ്പെടുത്തുമ്പോൾ അവരെല്ലാം നിഷ്പ്രഭരാവുന്നു. പിന്നീട് VKN തന്നെ തന്നെ അനുകരിക്കാൻ തുടങ്ങി. ജീവിച്ചു പോവാൻ ആ വലിയ പ്രതിഭക്കും കേരളത്തിൽ പാടായിരിക്കണം. എത്ര ന്യൂനപക്ഷമായി ചുരുങ്ങി കാമ്പുള്ള വായനക്കാർ .
@antonykunnathur72422 күн бұрын
കൃഷ്ണപിള്ളയുടെ ഭാര്യയുടെ മകൻ ആ പ്രയോഗം മനസിലായില്ല അറിയുന്നവർ വിശദീകരിക്കണേ
@rnp51572 күн бұрын
ഉള്ളത് കാണാൻ അല്ലാതെ ഇല്ലാത്തത് കാണാൻ ശ്രമിച്ചാൽ ഞാനൊരു എം എൻ വിജയൻ ആകും--പ്രൊഫസർ എം കൃഷ്ണൻ നായർ.
@rnp51572 күн бұрын
മലയാളസാഹിത്യത്തെ തന്നെ ശൈലികൊണ്ടും പ്രമേയം കൊണ്ടും ഉൾക്കാഴ്ച കൊണ്ടും മാറ്റിമറിച്ച ആളാ ണ് ഒ വി വിജയൻ. ക്ഷുദ്ര കൃതികൾ എഴുതി പാർട്ടിയെ ബലത്തിലാണ് ആളാകുന്നു ഇതര മരങ്ങോടൻ മാർക്ക് ഓ വി വിജയന് പറ്റി പറയാൻ എങ്ങനെ കഴിയും?
@rnp51572 күн бұрын
മേരേജ് എവിടെ മലയാളം എഴുതാൻ എം എൻ വിജയൻ. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഫ്രോഡ് ആണ് ഫ്രോയിഡ്. കമ്മ്യൂണിസം ആകട്ടെ സിദ്ധാന്തം കൊണ്ടും ചൈത്രം കൊണ്ടും തകർന്നു തരിപ്പണമായി ഒന്നാണ് 100 വർഷം കൊണ്ട് 20 കോടി ജനത്തെ അത് കൊന്നൊടുക്കി ആദം ചുമന്നു നടന്ന ആളായിരുന്നു എം എൻ വിജയൻ. അതുകൂടാതെ വിജയൻ മാത്രമല്ല എല്ലാ എഴുത്തുകാരും പരിണമിച്ചാണ് എഴുത്തുകാരൻ ആകുന്നത് പറയൂ ഫാദർ ഗോൺസാലസ് എന്ന പരട്ട കമ്മ്യൂണിസ്റ്റ് കഥയെഴുതിയ വിജയം തന്നെയാണ് ഗുരു സാഗരവും കാറ്റുപറഞ്ഞ കഥയെഴുതിയത്.
@rnp51572 күн бұрын
, വിജയൻ എന്ന് പറഞ്ഞാൽ ആത്മീയത എന്ന് പറയുന്നത് ഉള്ളിൽ നിന്ന് വരുന്നതാണ് ആത്മശോധന തന്നെയാണ് ഈ മരം കോടൻ എന്നാണ് പറയുന്നത്
@narayanankuttypk29743 күн бұрын
വിജയൻ മാഷ് പ്രത്യേക രീതിയിലുള്ള പ്രസംഗങ്ങളും താൻ വിശ്വസിക്കുന്നആശയ സംഹിതകൾക്ക് ഒപ്പം കേൾവിക്കാരെ കൊണ്ടുപോകുന്നതിലും വിജയിച്ചിരുന്നു. തലശ്ശേരിയിൽ, നമ്മുടെ ഇടയിൽ ജീവിച്ച് ചിന്തയും വായനയും മഹത്തരമായ പ്രവർത്തനം ആണെന്ന് കാണിച്ചു തന്നു. പക്ഷെ കാലത്തിന്റെ പരിമിതികളിൽ നിന്ന് ആരും മോചിതരല്ല. ഹോമിയോപ്പതിയിൽ മാഷ് ആകൃഷ്ടനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ശാസ്തീയ മായ അടിത്തറയില്ലാതെ പ്ലാസിബോ എഫക്റ്റിലൂടെ നിന്നു പോവുന്ന ഇന്ന് കപട വൈദ്യമെന്ന് മനസ്സിലാക്കപ്പെടുന്ന ഒന്നാണ് ഹോമിയോപ്പതി . സ്ഥാനത്തും അസ്ഥാനത്തും ഫ്രോയിഡിയിൻ മനശ്ശാസ്ത്ര തത്വങ്ങൾ ചെലുത്തി വൈലോപ്പിളിക്കവിതയെ അടക്കം നിരൂപണം ചെയ്ത് കൊളമാക്കി. അത് ഒരു പരിമിതി തന്നെയായിരുന്നു. എന്ന് ഇന്ന് മനസ്സിലാക്കുന്നു. സ്വതന്ത്ര ചിന്തയെ പറ്റിയും സോക്രട്ടീസ് പ്ലാറ്റോ ലെവലിൽ ആശയങ്ങൾ അവതരിപ്പിക്കുമ്പോഴും , ജീർണ്ണതയിലേക്കും സ്വന്തം സംഘടനാവൈകല്യങ്ങളിലേക്കും പോയ് കൊണ്ടിരുന്ന പാർട്ടിക്കൊപ്പം കൂടി. പുരോഗമന സാഹിത്യം, ദേശാഭിമാനി എന്നിവയിലെല്ലാം എന്ത് സ്വതന്ത്ര ചിന്ത എന്ന് ഈ മാങ്ങാട് രത്നാകരനെങ്കിലും മാഷോട് ചോദിക്കാമായിരുന്നു. ഇത്തരം അപഭ്രംശങ്ങളൊഴിച്ചാൽ വായനയുടെയും പ്രഭാഷണത്തിന്റെയും എളിമയുടെയും ഒരു പ്രഭാ പൂർണ്ണമായ ലോകമുണ്ടെന്ന് കാട്ടിതന്ന വിജയൻ മാഷിനെ നന്ദിയോടെ സ്മരിക്കാം
@rnp51573 күн бұрын
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഫ്രോഡ് ആണ് ഫ്രോയിഡ് മാർക്സിനെ സിദ്ധാന്തങ്ങളെല്ലാം പൊളിഞ്ഞു. നിരഞ്ജന നടക്കുന്ന കുറെ ബുജികൾ.
@k.antonyjosekottackal26264 күн бұрын
🌹
@vishnuplampazhinji9318 күн бұрын
MT ഒരു ബൂലോക തട്ടിപ്പുകാരനാണ്
@jamesvaidyan8110 күн бұрын
കുന്ദേരയുടെ ജന്മസ്ഥലമായ ബ് ർണോ യിൽ ഇരുന്നുകൊണ്ടാണ് ഇതെഴുതുന്നത്. 'ആഗസ്തിൽ കാണാം ' വായിച്ചു തീർത്തിട്ട് ബുക്ക് കൈവശം ഉണ്ട്. പ്രിയ രത്‌നാകരൻസാർ, അങ്ങയുടെ വിവർത്തന മികവ്, മാർക്കേസിന്റെ മനോജ്ഞ സാഹിത്യത്തിനൊപ്പം നില്ക്കും. പ്രാഗിൽ നിന്നും 200 കി മീ ആണ് ഇവിടെയ്ക്കു. പ്രശസ്തനായ ബിയർ കമ്പനി മുതലാളി Bernard ആണ് എന്റെ ആതിഥേയൻ. സഹൃദയനായ വായനക്കാരനും കരുണയുള്ളവനും. രണ്ടു മുഴുദിനരാത്രങ്ങൾ അദ്ദേഹം എനിക്ക് തന്നു. How to talk about books you haven't read? അങ്ങതു പറയുമ്പോൾ എന്നെക്കുറിച്ചാണെന്ന് തോന്നി. Brno യിലെ വീട്ടുസദസ്സിൽ, സാന്ദർഭികമായി കിട്ടിയ ഒരവസരത്തിൽ, കുന്ദേരയും The Unbearable Lightness of Being ഉം പരാമർശിച്ചു ഞാൻ സംസാരിച്ചു. കുടുംബംഗങ്ങളും ക്ഷണിത്താക്കളായി വന്നുപോകുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉണ്ട്. തലേന്ന് വായിച്ചെടുത്ത ഗൂഗിൾ പാഠങ്ങളാണ് കൈമുതൽ. അതിസാമർത്ഥ്യത്തിന് പോകാതെ സൂക്ഷിച്ചു കൈകാര്യം ചെയ്തതിനാൽ സംഗതി വിജയിച്ചു. Brno യിൽ നിന്നും പുതിയ ഒരെഴുത്തുകാരിയുണ്ട്. The Last Goddess - Katerina Tuckova. കാർപാത്ത്യൻ മലകളിൽ വൈദ്യം ചെയ്യുന്ന അമ്മൂമ്മയുടെ കഥ. അന്യം നിൽക്കുന്ന സംസ്കൃതിയുടെ അവസാനത്തെ ആൾ. ചെക് ഭാഷയിൽ എഴുതിയ പുസ്തകം പെട്ടെന്ന് പ്രശസ്തമായി. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയിട്ട് 2 വർഷമേ ആയിട്ടുള്ളുവെങ്കിലും best seller ആണ്. കഥയുടെ ഭൂമികതേടി, ഖസാക്കിലേക്ക് നമ്മൾ പോകുന്നതുപോലെ, വായനക്കാർ കാർപാർത്ത്യനിൽ അലയുന്നു. Goddess ലെ healer ന് സമാനമായ 'ഒരവതാരം' ആയാണ് Bernard എന്നെക്കാണുന്നത് ! Katerina യുടെ പുസ്തകം എനിക്കായി വാങ്ങിവച്ചിരുന്നതു തന്നു. ( നാട്ടിൽ ആർക്കും വേണ്ടാത്ത വൈദ്യന്മാരെ യൂറോപ്പിൽ നല്ല പ്രിയമാണ്.)
@jamesvaidyan8111 күн бұрын
'ആഗസ്തിൽ കാണാം' - ഗാബിയുടെ അവസാന കൃതി ( മരണനന്തരം പ്രകാശിതം ) മലയാള പരിഭാഷ ഇദ്ദേഹമാണ് നിർവഹിച്ചതു. പുതിയ പുസ്തകം. ഒരുപക്ഷെ മൂലകൃതിയെക്കാൾ ഉജ്വലമായ ഭാഷാന്തരീകരണം. അങ്ങേയ്ക്കു നമോവാകം 🙏
@kkhari521712 күн бұрын
The three brahmins who destroyed Kerala: 1)Vamanan. Destroyed Mahabali and his Keralam 2)Shankaran.Destroyed Keralam by casteism 3)EMSNanboodiripad: Destroyed Keralam by Communism.
@SunilKumar-re5yy13 күн бұрын
❤അഭിമാനം ഇഎംഎസ്....
@crimsonkettle14 күн бұрын
Ah! Just reslishing these episodes.
@Ragatheeram14 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 💪💪💪💪💪💪💪💪💪💪💪💪💪 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@KumarKumar-mn7vv16 күн бұрын
ലളിതമായി വലിയ അറിവ് പകർന്നു തന്ന... നന്ദി
@vnkrishnan674117 күн бұрын
ഭൂപരിഷ്കരണ നിയമം പെട്ടന്ന് കൊണ്ടുവന്നു. ജീവിക്കാൻ നിവൃത്തിയില്ലാതായ പലകുടുംബങ്ങളും മക്കളുടെ പo നം നിർത്തി. മന്ത്രി മാർ ട്രസ്റ്റ് ഉണ്ടാക്കി അവരുടെ സ്വത്തു സംരക്ഷിച്ചു. ഭൂമി പകുതി എങ്കിലും ഉടമസ്ഥനു കൊടുക്കേണ്ടതായിരുന്നു. മിച്ചഭൂമി കാര്യത്തിലും പല പാളി ച്ചകൾ ഉണ്ടായി. കോവിഡ് തുടച്ചു നീക്കപ്പെട്ട പോലെ കേരളത്തിൽ നിന്ന് കമ്മ്യൂണിസം നീക്കം ചെയ്യപ്പെടും എന്ന് തോന്നുന്നു. കാണാൻ പോകുന്ന പൂരം ചോദിച്ചറിയേണ്ടതില്ലല്ലോ, കാത്തിരുന്നു കാണുക
@muhammedalivadakketharayil997614 күн бұрын
താങ്കളുടെ വേദന മനസിലാവും പക്ഷേ താങ്കൾ ജീവിച്ചിരിക്കുമ്പോൾ അത് സാധ്യമല്ല. 😂
@perumalasokan996010 күн бұрын
കമ്മ്യൂണിസം ഇപ്പോൾ എവിടെയെങ്കിലും ഉണ്ടോ? കേരളത്തിലുള്ളതു ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കാൾ ഭയാനകം. പോളണ്ടിൽ പോയി കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ചെകിട്ടത്ത് അടി കിട്ടുന്ന സ്ഥിതിയാണെന്ന വിവരം അടിമ സഖാക്കൾ അറിയുന്നുണ്ടോ?
@muhammedalivadakketharayil997610 күн бұрын
@@perumalasokan9960 എന്താണ് കമ്മ്യൂണിസം സഖാവേ? അങ്ങ് ഒന്ന് വിശദീകരിക്കാമോ? പഠിക്കാനാണ്
@peterjose570117 күн бұрын
Thank you Madam for the real revealing and express our love and respect to ur loving parents. I had been a regular listener of the most respectful,intellectual during the course of his Time.
@abdulsalam294820 күн бұрын
EMS❤❤❤
@dileept.v127623 күн бұрын
😅. ... Koi t😮😢
@sundernational27 күн бұрын
EMS❤
@ms_academy_classАй бұрын
മികച്ച അവതാരം ❤❤❤
@kanchanaks5902Ай бұрын
He is a Great Man I like his Novel Oru Deshathinte Kadha അദ്ദേഹത്തിന്റെ യാത്രയോടുള്ള അഭിനിവേശം എനിക്കൊത്തിരിയിഷ്ടമാണ് കാരണം ഞാനും യാത്രയിഷ്ടപ്പെടുന്നയൊരുവ്യക്തിയാണ് അങ്ങനെ സഞ്ചാര സാഹിത്യ നായകനായ ശ്രീ എസ കെ പൊറ്റെക്കാട്ടിന്റെ ഭൗതികാവശിഷ്ടം നിത്യ സഞ്ചാരിണിയായ നിളാനദി ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ മരണാനന്തരം ചടങ്ങ് കഴിഞ്ഞ് ആകാശവാണിയുടെ വാർത്തയിൽ പറഞ്ഞത് അദ്ദേഹം ഹിന്ദുവാണെന്നറിയാം പക്ഷേ ജാതിയറിയില്ല
@SunilKumar-w3u7sАй бұрын
ടെന്നീസ് ചേട്ടൻ സൗണ്ട് സിസ്റ്റം 👌👍👍 നെഞ്ച് പൊളിക്കും
നമുക്ക് അഭിമാനിക്കാം. ലോകമെങ്ങും ഏക വിരയുടെ പേർ മുഴങ്ങട്ടെ. ഗുരുക്കന്മാരുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤
@vinodvinodkr4008Ай бұрын
❤
@geeths6760Ай бұрын
Wel done dear. Wish you all the very best.
@geeths6760Ай бұрын
❤
@wearehere2071Ай бұрын
വിവാഹത്തിനു ശേഷം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മിക്ക സ്ത്രീകളുടെയും ജീവിതം നരകത്തുല്യം തന്നെ. പ്രത്യേകിച്ചും ബോധമുള്ള സപ്പോർട്ടിവ് ആയിട്ടുള്ള ഫാമിലിയോ ഫ്രണ്ട്‌സോ ഒന്നുമില്ലെങ്കിൽ. പിന്നെ അനുഭവിക്കുന്നവർക് ബോധം ഉണ്ടെങ്കിൽ അത് നരകത്തേക്കാൾ ഭീകരം ആയിരിക്കും. നരകവും സ്വർഗ്ഗവും ഒക്കെ ജീവിച്ചിരിക്കുമ്പോൾ ഉള്ളതാണ്.
@alexandervd8739Ай бұрын
Think there is no matter in religions and rituals.Many problems would be solved.
@ДмитрийНикулин-д6сАй бұрын
ОНИ ПЁРНУЛ ГРОМКО ПЕРЕД СМЕРТЬЮ! ОН ПРЕДУПРЕДИЛ ВСЕХ УРОДОВ И КАЛБИТОВ.
@abhineshc3948Ай бұрын
Thank you 😊
@MuraleeMohanlalАй бұрын
My one request is that martial arts should be taken over by the government and all benefits should be given to them. It is requested that those who study in the Guru Shishya study of that Guru should also be given the same benefits✌🏼👌🏼🙏🙏🙏❤❤🙏
@AswathiMS-mr2zdАй бұрын
സി. വി ശ്രീരാമൻ..... എൻ്റെ ഹൃദയം തൊട്ട എഴുത്തുകാരൻ❤
...... മധു മാഷേ .... വളരെ ഗംഭീരമായി... സമകാലീന മലയാള സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആരാച്ചാർ എന്ന നോവലിനെ ആസ്പദമാക്കിയുള ആസ്വാദനം അതി മനോഹരമായി. അനു വാചക ചേതനയിൽ നിറഞ്ഞു നിൽക്കുന്ന ഒരു അവതരണം തന്നെ.
@omegaenterprises59972 ай бұрын
Mt ക്കേരള ഭൂമിയിലെ ഇതിഹാസം
@scotlandacademy51762 ай бұрын
C V SRI RAMAN IS A THIRD RATE STORY WRITER.
@asokankollayil27812 ай бұрын
നിരീക്ഷണം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.. അഭിനന്ദനങ്ങൾ..👍
@scotlandacademy51762 ай бұрын
PUNATHIL WAS NOT GIVEN വയലാര്‍ AWARD
@scotlandacademy51762 ай бұрын
POTTEKKATT DOESN'T DESERVE JANPATH AWARD.
@kanchanaks5902Ай бұрын
😡😡😡😡😡😡😡😡😡
@kanchanaks5902Ай бұрын
For What ?😡😡😡😡😡😡
@scotlandacademy51762 ай бұрын
RATNAKAREN IS FOOLISH.MOHAMMED ഇക്ബാല്‍ IS MORE POPULAR IN INDIA. HAVE YOU HEARD ABOUT ഇക്ബാല്‍?