app.meesho.com/2yoV/72138a50 Download Meesho App via the link and get a flat 30% discount or Rs 100 whichever is higher on your first order only.
@jayafrancis33543 жыл бұрын
അടിപൊളി എല്ലാ വിഡിയോയും കാണാറുണ്ട് വളരെ നല്ലത് ചേച്ചി
@margaretmathew51643 жыл бұрын
Gg
@seethadevi79253 жыл бұрын
Ok 👌
@aniammathomas99483 жыл бұрын
@@jayafrancis3354 ll
@annathomas8222 Жыл бұрын
@@jayafrancis3354 😊😊
@adonajit12783 жыл бұрын
ചേച്ചി, ഇപ്പോൾ ഉള്ള ആളുകളെ ആടുകളുടെ പരിപാലനവും മറ്റു കാര്യങ്ങളും ആയിട്ടുള്ള ഒരു വീഡിയോ ഇടാമോ
@MinisLifeStyle3 жыл бұрын
Nokkato
@drmaniyogidasvlogs5633 жыл бұрын
Absolutely correct. I also long to watch it Thank you so much
@drmaniyogidasvlogs5633 жыл бұрын
മോളെ Mini,Covid due to delta virus തീവ്രമായി കൊണ്ടിരിക്കുകയാണ്.... വളരെ സൂക്ഷിക്കുക .... Covid ആയിട്ട് ബന്ധപ്പെട്ട് ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ വീഡിയോസും കാണുക... 5 , 14 മുതൽ 27 വരെ ഉള്ളത്... അടുത്ത ഞായറാഴ്ച ഇടുന്നത് ഡെൽറ്റ വൈറസിനെക്കുറിച്ച് ആയിരിക്കും.. സുരക്ഷിതരായി ഇരിക്കുക.Don't miss Postcovid lung fibrosis . Stay safe and healthy 🙏🏼
@drmaniyogidasvlogs5633 жыл бұрын
@@MinisLifeStyle. നോക്കാം നോക്കാം എന്ന് കുറെ പറയുന്നുണ്ട്... എനിക്കറിയാം തിരക്കായത് കൊണ്ട് നോക്കിയിട്ടില്ല ... പക്ഷേ വളരെ പ്രധാനമാണ് കേട്ടോ.. Post covid lung fibrosis first കണ്ടാൽ മറ്റുള്ളത് സമയം ഇല്ലെങ്കിലും കാണും മോളെ. Do be alert in preventing covid,rather than treating it
@devikaanil68663 жыл бұрын
Ebin is incredibly a sweet gentleman was my thought! Watching this I was surprised to hear he is a vegetarian too!!!!Loved watching you showing affection to animals!Lovely family! May God bless you all always!🙏🏻🥰❤️
@MinisLifeStyle3 жыл бұрын
😂😂 Thanks dear ❤️
@fathimas53873 жыл бұрын
I love your farming methods. Especially tomatoes.
@MinisLifeStyle3 жыл бұрын
Thanks 👍
@jossythomas24183 жыл бұрын
Minichechi is an excellent homemaker.
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰
@fathimariza11323 жыл бұрын
എൻറെ മിനി കുട്ടിക്ക് എല്ലാ മാക്സി കളും നന്നായി ചേരുന്നുണ്ട്. എല്ലാം സൂപ്പർ. 😍😍
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@vijayj1363 жыл бұрын
Minichachiyude vedieo kanditt ഞാനും pachakkarry കൃഷിയോക്കെ ചെയ്തു തുടങ്ങി പയർ kovakka വഴുതന നിത്യവഴുതന തക്കാളി എന്നിവയൊക്കെ നട്ടിട്ടുണ്ട് പക്ഷേ തക്കളിമാത്രം പിടിച്ചുകിട്ടുന്നില്ല
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best ❤️
@anithavm25673 жыл бұрын
പാചകം ഉഷാറായിട്ടുണ്ട്. കമ്പളത്തോരൻ ഉണ്ടാക്കുന്നതെങ്ങിനെ ആദ്യമായി കേൾക്കാണ് നൈറ്റി മൂന്നും സൂപ്പറായിട്ടുണ്ട്
@MinisLifeStyle3 жыл бұрын
Thank youuuuuu kanikato
@bincy71412 жыл бұрын
ചേച്ചിപറഞ്ഞ tab ഞാൻ വാങ്ങി കോഴിക്ക് കൊടുത്തു അതിന് കുറവുണ്ട് തീറ്റ കുറേശ്ശേ തിന്നുന്നുണ്ട്.Thankyou so much
@MinisLifeStyle2 жыл бұрын
Very good 👍 tips upakarapettu ennerinjathil valare santhoshsm 👍
@unnikkuttanlifestyle22463 жыл бұрын
Ningalude video kanunnathu thanne oru unmesham Anu ❣️
@MinisLifeStyle3 жыл бұрын
Adipoliiii 😂 kodu kai 🤝🥰
@minnusvlog68253 жыл бұрын
Coleus plantinte cuttings ayachutharamo njanum oru garden set cheyunnund
@MinisLifeStyle3 жыл бұрын
Next week akate
@minnusvlog68253 жыл бұрын
Thanks
@zairasworld37533 жыл бұрын
Hi chechi ente mulak chedi nattitt 2 azhcha ayollu pakshe ath pakuthik vech muring poyekunna pole bakki bakam kanunnilla eth pattunnatharikum
@MinisLifeStyle3 жыл бұрын
Nanachit manjalpodi vithari kodutholu
@zairasworld37533 жыл бұрын
Thanks chechi ❤️
@miniandrews17253 жыл бұрын
ഞാൻ ഇപ്പോഴാണ് മിനിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയത് രണ്ട് മാസമായി ഇപ്പോൾ എല്ലാ വീഡിയോകളും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമായി .എനിക്കും ഇതുപോലെ പച്ചക്കറികൾ നടാൻ ആഗഹമുണ്ട് ഞാൻ അതിനായിട്ട് ശ്രമിക്കുന്നതാണ്. ഓരോ വീഡിയോയും ഒത്തിരി നല്ലതാണ് ഒത്തിരി നന്ദി
I really like to express my gratitude to u for ur passion to agricultural activities like me. I am also having Chena. Kaachil. Chembu kappa. Padavalam. Bringal. Pacha mulaku peechinga vendakka. Payar. Pavakka omakka and vellarikka and kumblanga and lemon also. You may wonder how I will manage all of this .The answer is simple. . because I like agricultural activities like U. .All the best sister keep on going. In all house some vegetables. Let it be our Slogan and our aim.
@MinisLifeStyle3 жыл бұрын
Very good 🤝 valareValare santhosham 🥰 ellam undallo ellam nannayi varate all the best
@drmaniyogidasvlogs5633 жыл бұрын
ഞാനിന്ന് തലകറക്കം ആയതുകൊണ്ട് ലീവ് എടുത്ത് ആയിരുന്നു .. പക്ഷേ ഇപ്പോൾ മോളുടെ ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം ഞാൻ തിരക്കാണെങ്കിലും മുടങ്ങാതെ കാണുന്നുണ്ട് കേട്ടോ എപ്പോഴും കമൻറ് ഇടാൻ സമയം കിട്ടുന്നില്ല Covid അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ് ... ഞാൻ പോസ്റ്റ് ചെയ്ത എല്ലാ വീഡിയോസും കാണണെ... അടുത്തയാഴ്ച ഡൽറ്റ വൈറസ് ആണ് ഇടുന്നത്. Stay Blessed 🙏🏼😇
തെങ്ങ്..കമുക് ന്റെ ഒക്കെ ഓല മുറിച്ച് ചെറുതാക്കി ചെടിയുടെ ചുവട്ടില്‍ ഇടാന്‍ നല്ലത് ആണോ
@MinisLifeStyle3 жыл бұрын
Kuzhappamilla
@thebestwing8823 жыл бұрын
Hi ചേച്ചി ചേച്ചിയുടെ പച്ചക്കറികളും സൂപ്പർ ചേച്ചിയുടെ കരികളും കണ്ടിട്ട് വയറു നിറഞ്ഞു കഴിച്ച ഫീലിങ്ങായി എനിക്ക് ഫീൽ ചെയ്യാനേ കഴിയു എനിക്ക് കാരണം ഞാൻ നേപ്പാളിലാണ് എവിടെ കറിവെക്കാൻ തേങ്ങ കിട്ടില്ല ചേച്ചിയുടെ വിഡിയോ കാണുമ്പോ നാട്ടിൽ പോയ ഫീലിംഗ so thankyou so much my dear mini chechi💞💕👍
@MinisLifeStyle3 жыл бұрын
Anghu neppalilum irunnu kanunnundalleee job cheyyunnundo enthayalum video kand samadhanapeduto🥰🥰😘
@thebestwing8823 жыл бұрын
@@MinisLifeStyle മിനി ചേച്ചി ജോബ് ഉണ്ടായിരുന്നു ടീച്ചർ ആണ് ഇപ്പൊ ലോക്ക് അല്ലെ ഇപ്പൊ വീട്ടിൽ ആണ് ഇവിടെ എനിക്ക് സ്വന്തം വീടും പറമ്പും ഒക്കെ ഉണ്ട് ചേച്ചിയുടെ പോലെ അല്ലെങ്കിലും ചെറുതായിട്ട് പച്ചക്കറി നെല്ല് ഗോതമ്പ് ഒക്കെ കൃഷി ചെയ്യാറുണ്ട് എന്റെ ഭർത്താവ് നേപ്പാളി ആണ് ഞാൻ മലയാളിയും എനിക്ക് രണ്ട് പെണ്മക്കളും ഉണ്ട്
@Sravan42143 жыл бұрын
Plz, Munthiri updates cheyummoo😁
@naflaskitchenandfarming27153 жыл бұрын
പറയുന്നത് വളരെ ശെരിയാണ് കറികളും എല്ലാം പൊളിച്ചു 👍👍
@MinisLifeStyle3 жыл бұрын
Thanks dear ❤️
@kanakamat42793 жыл бұрын
എല്ലാം super! Nighty കൾ ഇഷ്ടപ്പെട്ടു.
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰
@aasishasajith1853 жыл бұрын
Thank you auntie. Auntiyude farming videos kandu njanum krishi thudangiyittundu.
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best ❤️
@kadijukply15653 жыл бұрын
Chakiri chorundakunna video kanikumo
@kailass35573 жыл бұрын
Farm to table nalloru concept aanu. Mini chechide videos kandu ellarkum oru inspiration aakattae. 😊👍
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰
@kichukichzz78383 жыл бұрын
Hi Mini nanayitud keto valara nalla video 💓💓💓💓💓💓💓💓
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@valiyoliparambilsubramania55902 жыл бұрын
മിനി... അഭിനന്ദനങ്ങൾ
@MinisLifeStyle2 жыл бұрын
Thanks 🙏
@lisha58663 жыл бұрын
Manikuttanum Manikkuttiyum killadi thanne 😄😄
@MinisLifeStyle3 жыл бұрын
Entammooo correct anu
@lalithakumari18232 жыл бұрын
അവിയൽ കുക്കറിൽ വയ്ക്കാതെ കൽച്ച ട്ടിയിൽ വച്ചു നോക്കൂ
ചേച്ചി നൈറ്റി ഇട്ടിടു സുന്ദരി..... നല്ല നൈറ്റി....super വീഡിയോ.....
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰😘
@nikhilsudhakaran80243 жыл бұрын
Super mini aunty.. 👌😍🥰 Video orupade eshtamayi 😊
@MinisLifeStyle3 жыл бұрын
Thanks dear
@hazelleo22353 жыл бұрын
Ee idaku kure purchasing nadathiyallo
@MinisLifeStyle3 жыл бұрын
🥰🥰🤗 pinnalla 😂
@leenachandran37743 жыл бұрын
എല്ലാം സൂപ്പര്‍, നൈറ്റി 👍
@memyworld92843 жыл бұрын
സത്യമായും ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട് ,ഇത്രയും എങ്ങനെ പറ്റുന്നു എന്ന്,ബെസ്റ്റ് ഓഫ് ലക്ക്
@MinisLifeStyle3 жыл бұрын
😅🤩😂🥰🥰
@dhanjithaiyer25963 жыл бұрын
Matha krishi chayamo
@jerry_3653 жыл бұрын
Chechi kumbalanga thoran kaniko
@MinisLifeStyle3 жыл бұрын
Kanikato
@minivarghese73253 жыл бұрын
Cypress plant ente caring cheyo🙏
@ammuzzzworld22463 жыл бұрын
കുട്ടികർഷക ആയ എന്റെ മോൾക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്.... 🙏🙏
@MinisLifeStyle3 жыл бұрын
കുട്ടി കർഷകയെ പ്രത്യേകം തിരക്കിയതായി പറഞ്ഞേക്കു
@ammuzzzworld22463 жыл бұрын
@@MinisLifeStyle പറയാം 😍4മുക്കാൽ ആയി പക്ഷേ കൃഷി അവളുടെ ജീവനാണ്..., എന്റെ കൂടെ കൂടി നടീലും വിത്ത് കുഴിച്ചിടലും ഒക്കെ ഉണ്ട്..,.പൂക്കളെയും മണ്ണിനേയും കൃഷിയെയും ഇഷ്ട്ടപെട്ടു വളരുന്ന എന്റെ മകൾ ഇപ്പൊ എനിക്ക് ഒരു അഭിമാനം ആണ്.., പിന്നെ husband നെല്ല് കൃഷി ആണ്..... പാടം ഉണ്ട്..... എല്ലാം കൊണ്ടും ഒരു കാർഷിക കുടുംബം 😄😄😄😄😄
@bileenageorge28023 жыл бұрын
Adipolly video ayirnu mini chechude krishi adipolly anu
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰
@jamssheenajamshi20113 жыл бұрын
Super video ചേച്ചി......... പച്ചക്കറിയോടൊപ്പം fruits കൃഷിയും കൂടി ചെയ്‌തൂടെ ചേച്ചി..... Dragon fruits, rambutan അങ്ങനെയുള്ള fruits......
Mini vidio adipoli nighty super swentham pachakari kondulla karikalum ellamkoodi adipoli
@MinisLifeStyle3 жыл бұрын
Thanks dear ❤️
@prameelaabraham39313 жыл бұрын
Veetilea vegetable kondu fish curryum vakamo😀
@MinisLifeStyle3 жыл бұрын
😂😂pinnentha
@prameelaabraham39313 жыл бұрын
@@MinisLifeStyle recepie onnu edanea
@jithysathyan54583 жыл бұрын
Hai aunty fruit trees koode valarthunnath kanikamo........
@MinisLifeStyle3 жыл бұрын
Athinte video ittitund
@lijurnair25353 жыл бұрын
Super video, pathumani cuttings kooduthal idane, kittiyilla ithuvare, eppolum sold out
@MinisLifeStyle3 жыл бұрын
One week kazhiate
@leelamanipillai4403 жыл бұрын
കുമ്പളം ചേട്ടൻ ചമ്പളം അല്ലാ ഇളവൻ മിനി പാവം ചേൻപ് പച്ചക്കറി ഇടവിള കൃഷി എല്ലാം സൂപ്പർ 👍
@MinisLifeStyle3 жыл бұрын
Thanks dear chechi
@elgarejin53773 жыл бұрын
Chechi innu vithkitty ennal grow bag kittiyilla
@MinisLifeStyle3 жыл бұрын
Vannolumto
@Itsmefidha3 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്തോ മനസ്സിനൊരു സന്തോഷം 😍. നമ്മൾ നട്ടുവളർത്തിയെ പച്ചക്കറികൾ ഉപയോഗിച്ച് കറി വെക്കുക എന്നത് വലിയ കാര്യമാണ്. അല്ലാതെ കടയിൽ പോയി വാങ്ങുമ്പോൾ ഈ സുഖം വല്ലതും അറിയോ. I love you mini chechy