A Day in My Life | Mini's Lifestyle

  Рет қаралды 314,952

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 1 600
@prasanthkumar8224
@prasanthkumar8224 4 жыл бұрын
ഒരു ജാഡയും ഇല്ലാത്ത നല്ല ഒരു ചേച്ചിയാണ് മിനിചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@annammathomas6596
@annammathomas6596 2 жыл бұрын
Good
@anilraghunathan1567
@anilraghunathan1567 2 жыл бұрын
What a hardworking woman. God's gift.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu so much
@anandu4793
@anandu4793 4 жыл бұрын
Ithu kaanunna youngsters like adikku
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu
@joser8787
@joser8787 3 жыл бұрын
സൂപ്പർ ഇന്നുള്ള ആളുകൾക്കു ഇതിനൊന്നും സമയം ഇല്ല എല്ലാരും ഫോണിൽ സമയം പാഴാക്കുന്നു അങ്ങനെ വിഷം നിറഞ്ഞ ആഹാരം കഴിച്ചു എല്ലാരും രോഗികൾ ആകുന്നു ചേച്ചിയുടെ ഈ വീഡിയോ എല്ലാർക്കും ഉപകാരം ആകട്ടെ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Correct anu enthucheyyana Friendsnok share chaitholuto Kurachuperenghilum vishathil ninnum mari nilkumallo
@joser8787
@joser8787 3 жыл бұрын
Ok
@shameemak1651
@shameemak1651 4 жыл бұрын
രാവിലെ തന്നെ എല്ലാ മക്കൾക്കും കൊടുത്തു ( ആട്, കോഴി, നാ യാ, പച്ചക്കറി മക്കൾക്കും, എല്ലാം കഴിഞ്ഞ്) മോനും മോൾക്കും നിങ്ങൾ ക്കുള്ളതും തയ്യാറാക്കി കാണുമ്പോ നല്ല സുഖമുള്ള പരിപാടിയാ ഇത്ര യാകുമ്പോഴേക്കും എത്രമാത്രം ക്ലേശം സഹിക്കണം ചേച്ചിയെ സമ്മതിച്ചു. ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾ കുടുംബത്തിന് എന്നും ഉണ്ടാകുമാറാകട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham Ellam oru rasam
@rosythomas3267
@rosythomas3267 3 жыл бұрын
Very good Mini. Your house and the surroundings look like paradise.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much 🥰
@ummuhanoonom5838
@ummuhanoonom5838 4 жыл бұрын
ചേച്ചീടെ 'സ്വൽപം' കിളിപ്പിക്കൽ എന്നിവ കേൾക്കാൻ നല്ലിഷ്ടമാണ്. മെറിൻ ചെയ്തോളും എന്ന് കേട്ടപ്പോ ഒരു സന്തോഷം. വളർത്തു ഗുണമാണത്.👍👍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham
@neelimadas2724
@neelimadas2724 4 жыл бұрын
👍👍
@leelaparemmal7653
@leelaparemmal7653 3 жыл бұрын
@@MinisLifeStyle j#
@leelaparemmal7653
@leelaparemmal7653 3 жыл бұрын
Iooyiiii
@leelaparemmal7653
@leelaparemmal7653 3 жыл бұрын
Bhf
@nishajoy773
@nishajoy773 4 жыл бұрын
Mini aunty nik video valare ishtaayi potato krishi koode onnu thudangi nokku to njanum ammayum മുള vanna potato kuzhichittaayirunnu athil ippol 3 ennam pidichu auntyde avide aavashyathinu ulla ella vegetablesum ille appo ini potato krishi koodi onnu thudangi nokku aunty 😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Ancymole suggestion accept chathitikunnu try cheyyato
@rosey3831
@rosey3831 4 жыл бұрын
Super video chechi😍
@adithyan7457
@adithyan7457 3 жыл бұрын
ഞാൻ 8th സ്റ്റാൻഡേർഡ്‌ ഇൽ പഠിക്കുവാ ഞാൻ ഈ ലോക്‌ഡോൺ സമയത്ത് ഗാർഡനിജും അടുക്കള തൊട്ടെവും തുടങ്ങി അത് എന്റെ വീട്ടുകാർക്കും പ്രചോദനം ആയി ഇപ്പോൾ എല്ലാരും ഒരുമിച്ച ചെയുന്നെ ആന്റിയുടെ വീഡിയോ അതിന് കൂടുതൽ പ്രചോദനം ആയി താങ്ക്സ് 🧡🧡🧡
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii othorumayode pani cheyyanam alleeee enthurasamanu ellavarodum aneshsnam paranjekku 🥰
@adithyan7457
@adithyan7457 3 жыл бұрын
@@MinisLifeStyle പറയാം ആന്റി താങ്ക്സ് ഫോർ യുവർ റിപ്ലേ ആന്റി 😄😄😄
@reenaalex2151
@reenaalex2151 4 жыл бұрын
Chechi...... Blessed lifestyle 👌👌👌👏👏👏..u hv a wonderful terrace garden❤😍😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Reenakutty
@molykuriakose2804
@molykuriakose2804 4 жыл бұрын
സൂപ്പർ മിനി. ദൈവം അനുഗ്രഹിക്കട്ടെ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@alrahmav8279
@alrahmav8279 4 жыл бұрын
ചേച്ചി വളരെ ഹാർഡ് വർക്കിങ് ചെയ്യുന്നു മക്കൾ കു ഭാഗ്യം നല്ല ഫുഡ്‌ കായികഅലോ കൊതി യാവുന്നു കറികൾ കണ്ടപ്പോൾ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
നമ്മൾ ഒത്തൊരുമിച്ച് അധ്വാനിച്ചാൽ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം dear.thank you so much
@seenanazar2197
@seenanazar2197 4 жыл бұрын
Inspirational video .Thankyou chechi thanks for this video.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome dear 😘
@ge4812423464
@ge4812423464 4 жыл бұрын
Really a hard working woman. It's possible due to your passion towards cultivation and also your love for animals and birds is also appreciable
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham
@fathimajaleel7345
@fathimajaleel7345 4 жыл бұрын
Nannaayittund Nalla video pinne. Nithyavazhuthana engane kaanaathadaanallo rujiengane??
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Nallathanu ketto
@saajanaksaaju540
@saajanaksaaju540 4 жыл бұрын
ചേച്ചി മറ്റുള്ളവർക്ക് ഒരു ഇൻസ്പിറേഷൻ ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെയും ചേച്ചിയുടെ വിഡിയോസും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youu so much dear video istapettu ennerinjathil valare santhosham 🥰🥰😘
@ayishanadha3775
@ayishanadha3775 3 жыл бұрын
@@MinisLifeStyle cera vet
@ayishanadha3775
@ayishanadha3775 3 жыл бұрын
,
@ayishanadha3775
@ayishanadha3775 3 жыл бұрын
Cheri vt
@jimmycyriac8775
@jimmycyriac8775 4 жыл бұрын
മിനിയെ ഒരു role model ആക്കാൻ ഒട്ടും മടിയില്ല..... appreciated.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youu so much valare santhosham 🥰
@sharyrahul745
@sharyrahul745 4 жыл бұрын
Your life style othiri eshtapetatu. God bless you chechi❤️❤️❤️
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much parukutty
@jenniferv8985
@jenniferv8985 4 жыл бұрын
Hii mini, onnum parayanilla athrayku gambheeramayitundu. Ithellam orumichu manage cheyyunna minikoru big salute. Oppam merinum abinum koodeyundu ithinteyoke credit.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
@rajeshk8010
@rajeshk8010 4 жыл бұрын
👌 2nd part വേണം ചേച്ചീ..
@rasheedmelethil9485
@rasheedmelethil9485 4 жыл бұрын
ഗ്രേറ്റ് ചേച്ചി God bless you ഇതൊക്കെ കാണുമ്പോൾ ഓട്ടോമാറ്റിക് ആയി കൃഷിയിലേക്കു വരാൻ തോന്നും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 👍 athyavisham pachakarikal enghilum pidipicholu🙏
@sreerag.spuliyarathala957
@sreerag.spuliyarathala957 3 жыл бұрын
ജൂലൈ 2021 ൽ കാണുന്നവർ ഉണ്ടോ
@maryalappatt6203
@maryalappatt6203 4 жыл бұрын
Minichechi super.. you are my role model
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear 😘
@Naveen_vlogs188
@Naveen_vlogs188 4 жыл бұрын
ഇൻസ്പിറേഷൻ ആണ് ചേച്ചിയുടെ ഓരോ വാക്കുകൾ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Inspire akunnu ennerinjathil valare Santhosham 😘
@leelaparemmal7653
@leelaparemmal7653 3 жыл бұрын
Vb
@vishnur1948
@vishnur1948 4 жыл бұрын
ചേച്ചിയുടെ കൃഷിയും സ്ഥലവും എനിക്കും അമ്മയ്ക്കും വളരെ ഇഷ്ടംമാണ്. ഞങ്ങൾക്ക് ഈ ലോക്ഡൗണ് വരെ ഒരു കൃഷിയും ഇല്ലായിരുന്നു ചേച്ചിയുടെ വീഡിയോ ഞാൻ കണ്ടു അമ്മയും കാണിച്ചു പിന്നെ ഞങ്ങളും തുടങ്ങി. ഇപ്പോൾ പയർ. തക്കാളി. ചീര.വഴുതന.കോവൽ. മുളക്. പടവലം മുളക്4 തരം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
@007abdu
@007abdu 4 жыл бұрын
You are good inspiration for beginners in agriculture, explanation are just simple,comprehensive,You are good tutor ,I am sure one or many people will follow this way after seeing your videos.Appreciate your efforts👌👍God bless
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Video upakarapedunnu ennerinjathil valare valare Santhosham
@elizabethjoy5827
@elizabethjoy5827 4 жыл бұрын
Nice informative vedio. Do we have put the same vegetable paste water everyday?
@khaleelrahim9935
@khaleelrahim9935 4 жыл бұрын
Thanks, sister എല്ലാവർക്കും ഒരു മാതൃക തന്നെയാണ് , May god bless all of u
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much
@geenasaju2739
@geenasaju2739 4 жыл бұрын
ചേച്ചിയുടെ എല്ലാ video യും ഒന്നിനൊന്നു മെച്ചമാണ്. മക്കളെ പോലെ തന്നെ Bruno യേം chinnu minnu ഇവരോടൊക്കെ കാണിക്കുന്ന സ്നേഹം vedio കാണുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു,👍👍👍🌹🌹🌹
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youu so much dear video istapettu ennerinjathil valare santhosham 🥰😘
@remanizacharias2042
@remanizacharias2042 4 жыл бұрын
👌. സൂപ്പർ മിനി ഒരു ദിവസം മൊത്തം കാണാൻ പറ്റിയില്ലെങ്കിലും കൊള്ളാം abina കാണിച്ചില്ലല്ലോ. മഴയായതുകൊണ്ട് എൻറെ പയർ എല്ലാം വാടിയ പോലെ ഇരിക്കുക ആണ്. മിനി വീട്ടുവിശേഷം kuracha ullankilum nallatharune.
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@tessyjames902
@tessyjames902 4 жыл бұрын
Super Mini can you give me the seeds of. Red. Ladies finger
@userlg5dn3en3g
@userlg5dn3en3g 4 жыл бұрын
Adi poli mini chechi Super
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@athiramanoj1037
@athiramanoj1037 4 жыл бұрын
Beautiful picture clarity ,edit ,sound just perfect 👍.....Such a dedicated mom 🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@reenanazar7010
@reenanazar7010 4 жыл бұрын
Vegetables swantham krishi cheythu edukkunnath kand kothi vannu.❤️❤️❤️❤️
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 enghil pinne eluppam nattoluto
@Dr.Sudharmini.S
@Dr.Sudharmini.S 4 жыл бұрын
Liked very much, excellent, show your after noontime activities 😁🙏⚘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu Try cheyyato
@nanduyo4047
@nanduyo4047 4 жыл бұрын
Chechiii.... Njan adiyam aayittaan comment idunnath ..... Chechiii yude videos Ellam kaanarund.....Enik vallya ishtm aanu... Chechiii yude avatharna reethiyum ,jeevitha reethiyum Ellam enik vallya ishtm aanu....Ebineyum mwoleyeyum enik ishtm aanu....🤗🤗😄 God bless you chechiii 😆
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham Makkalodum paranjekam keto
@valsavarghese1966
@valsavarghese1966 4 жыл бұрын
Excellent job .god bless you and your family
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
@fathimafarzan5939
@fathimafarzan5939 3 жыл бұрын
Mini chechi... I'm studying in 5th standard... I don't why... I love u so much😍😍.. Chechiyute sthiram viewer aanu njan..
@nancynancy4033
@nancynancy4033 4 жыл бұрын
Perfect lyrics u r very clean and sincere lady.i love ur son also.he also look like calm and quite boy
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear aunty enneyum moneyum istapettu ennerinjathil valare Santhosham
@mohammedshebil4994
@mohammedshebil4994 4 жыл бұрын
Mini's LifeStyle o
@vijirajeev1166
@vijirajeev1166 4 жыл бұрын
Chechi.......my most favourite video of you.......🙂🙂🙂
@savada3139
@savada3139 4 жыл бұрын
Hi
@ranil7995
@ranil7995 4 жыл бұрын
ഹായ് മിനീ..... നല്ല ജോലിയാണല്ലൊ. പട്ടിയും ആടും കോഴിയും .......നല്ല രസമുണ്ട് കാണാൻ .കോവക്ക ഫ്രൈ എന്ന ഒരു ഐറ്റം പരിചയപ്പെടുത്തിയതിന് പ്രത്യേക നന്ദി. കോവയ്ക്ക ഉപ്പും മഞ്ഞളും മുളകുപൊടിയും പുരട്ടി വെയിലത്തുവെച്ച് ഉണക്കിയും സൂക്ഷിക്കാം (പാവയ്ക്ക പോലെ ) . ആവശ്യത്തിനെടുത്ത് വറുത്താൽ മതി. എനിക്ക് ഒരു കൂട്ടുകാരി പറഞ്ഞു തന്നതാണ്. മിനിയുടെ വീഡിയോകൾ എല്ലാം വളരെ ഇന്ററസ്റ്റഡാണ്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@kichuss7592
@kichuss7592 4 жыл бұрын
മിനിചേച്ചിയുടെ A day in my life suuuper ആയീട്ടുണ്ട്...വളെര ഇഷ്ടപ്പെട്ടൂ...God bless you..... എബിനെയും മെറിനെയുംഒരുപാടിഷ്ടമാണ്.
@just_Niranjana
@just_Niranjana 3 жыл бұрын
I like mini's ' life style my sister like this too. എന്റ്റെ ചേച്ചി മിനി ആന്റിയുടെ വലിയ ഫാനാ. ആന്റിയുടെ എല്ലാ വീഡിയോയും ചേച്ചിയും ഞാനും കാണും ആന്റ്റിയുടെ പെറ്റിനെ എനിക്ക് ഇഷ്ട്ടമാ പ്രതേകം ബ്രൂണോയെ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much niranjana kutty
@kichuss7592
@kichuss7592 4 жыл бұрын
ആടു വളർത്തുന്ന രീതി മുഴുവനായും ഉളള ഒരു വീഡിയോ ചെയ്യുമോ?😊
@fahadpa9821
@fahadpa9821 4 жыл бұрын
Aadente theetta kramangalum valarthunna reethiyum video cheyy chechii
@cjnazeema3085
@cjnazeema3085 4 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി. കണ്ടു കൊണ്ടിരിയ്ക്കാൻ തന്നെ ഒരു രസമുണ്ട്. വീട്ടമ്മമാർക്ക് ഒരു പ്രചോദനമാണ്. എനിയ്ക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. സൂപ്പർ .
@unnizzunniunni2823
@unnizzunniunni2823 3 жыл бұрын
ചേച്ചി ... ഞാനും കൃഷി ചെയ്യാൻ തുടങ്ങി ... i love chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 😊
@nadeeranoorudeen9100
@nadeeranoorudeen9100 4 жыл бұрын
Miniyude day in my life nannayittund nalla oru veettamma.makkalude nalla mummy.Achayante nalla oru bharya👌👌👌
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@shamlahakkim856
@shamlahakkim856 4 жыл бұрын
Super chechi adipoli enikku valare ishtapettu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@lethaalexander3776
@lethaalexander3776 3 жыл бұрын
Hi Mini, It is really inspiring😄 Your home /location? God bless you❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear kollam
@ipuswonderworld6349
@ipuswonderworld6349 3 жыл бұрын
Chechi valare hardworking aanu.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear ❤️
@anurinu1091
@anurinu1091 3 жыл бұрын
ബ്രൂണോ ആണ് താരം ♥️👌😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheeee
@muhammadnazar4932
@muhammadnazar4932 4 жыл бұрын
നന്നായിട്ടുണ്ട് സമയം പോയത് അറിയാൻ സാധിച്ചില്ല.. 👏👏👏👏👍👍👍👍വീടും പരിസരങ്ങളും എന്ത് വൃത്തിയാക്കി ഇട്ടിരിക്കുന്നു...കൊച്ചു കുട്ടികൾ ഉള്ളവർക്കു ഇത് നടക്കില്ല.നിത്യവഴുതന harvesting കലക്കി....👍👍👍👍👍👏👏👏👏👏👏💝🙏🏼
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Shamju Video istapettu ennerinjathil valare Santhosham 😘
@muhammadnazar4932
@muhammadnazar4932 4 жыл бұрын
@@MinisLifeStyle 😊😊😋💝💝💝
@harshanmeera1925
@harshanmeera1925 4 жыл бұрын
എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ വീട് സ്ഥലവും പച്ചക്കറി തോട്ടവും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@seneenafaisal4139
@seneenafaisal4139 4 жыл бұрын
Chechi valare hardworking anu vedio kandappol manasilayith love uuu so much..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youu so much dear
@salilna9051
@salilna9051 4 жыл бұрын
ഒരു bio gas plant നല്ല option ആണ്. Kitchen waste അതിൽ ഇട്ട് കൊടുത്താൽ അവൻ അതിനെ ഗ്യാസും സ്‌ലറിയും ആക്കി തരും. ഇൗ സ്ലറി ഉണ്ടെങ്കിൽ വേറെ ഒരു വളങ്ങളും വേണ്ട.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Try cheyyato
@Shgaming1530
@Shgaming1530 3 жыл бұрын
ചേച്ചി കാണുമ്പോൾ തന്നെ പോസറ്റീവ് ഫീലിംഗ്സ് വീടും അനിമൽസും മക്കളും super അടി പൊളി ഞൻ ചേച്ചിയെ ഫോള്ളവപ്പ് ചെയ്യാൻ തീരുമാനിച്ചു.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰😘
@hishasverities6777
@hishasverities6777 4 жыл бұрын
ചേച്ചിന്റെ വീട്ടിലെ ബ്രോനോക്കും ചിന്നു വിനും മിന്നു വിനും കോഴികൾക്കള്ക്കും avarudryokke ഭാഗ്യം ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിന് 😁😄👍👍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hahaha 😂🤣
@geemonc.a2421
@geemonc.a2421 3 жыл бұрын
true❤
@deepakaroor
@deepakaroor 4 жыл бұрын
എല്ലാ വീട്ടമ്മമാരും ചേച്ചിയെ ഫോളോ ചെയ്യണം, ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കളാണ് ഭാഗ്യം ചെയ്തത്, ഈ വീഡിയോ കണ്ടിട്ട് ചേച്ചി ഒരു നിമിഷം വെറുതെ കളയില്ല, ഇടക്ക് ഇതുപോലെയുള്ള വീഡിയോ ഇടണം അത് എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്, അതുപോലെ ചോറിന്റെ കൂടുള്ള കറികൾ നല്ല കോമ്പിനേഷൻ ആണ്, എനിക്ക് ഇഷ്ടപ്പെട്ട കറികൾ ആണ്, ചേച്ചിയുടെ വീഡിയോ കാണുന്നത് വളരെ സന്തോഷം ആണ്, വീട്ടിലെ അടുക്കും ചിട്ടയും, അതിൽ മക്കളെ ഉൾപ്പെടുത്തുന്നതും എല്ലാം, ഒരുപാട് പറയാനുണ്ട്, എന്റെ വക ഒരു വലിയ നമസ്കാരം മക്കൾക്ക്‌ ഒരുപാട് സ്നേഹവും അറിയിക്കുന്നു 👍👍👍👍🙏🙏🙏🙏🙏🥰🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എന്നും ഇങ്ങനെ തന്നെ ദിവസവും വേണ്ടുന്നത് കിട്ടും. ഒരു പ്രത്യേക സന്തോഷമാണെ എന്റെ ദീപക്കുട്ടി.
@deepakaroor
@deepakaroor 4 жыл бұрын
@@MinisLifeStyle ചേച്ചി പറഞ്ഞത് വളരെ സെരിയാണ് 👍
@harshaisgarden..5258
@harshaisgarden..5258 4 жыл бұрын
Bedroomill Ano.. വാഷിംഗ് മെഷിൻ vechirikunathh
@latikanair8233
@latikanair8233 4 жыл бұрын
Miniyde channel kanuvan eniku ishta.itrem hardwork cheyuna miniye ellavarkum ishtapedum.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
@sharmitklm7522
@sharmitklm7522 4 жыл бұрын
ചിന്നു മിന്നു ബ്രൂണോ ഇവരുടെ കട്ട ഫാൻ 🔥🔥
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@aprillilly1375
@aprillilly1375 4 жыл бұрын
Enik sthalamonnum orupad Ella,pakshea ee Chanel kandappol muthal njanum krushi cheythu thudangi.vazhuthana,mulaku,payar,pavalam,kappa eallam nattu... thanks cheachi...you are my inspiration...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pinnalla adipoliiii sthalamonnum prasnamilla manasundo ellam nadakumenne Video istapettu krishiok thudanghi ennerinjathil valare santhosham 🥰😘
@sulekhav8067
@sulekhav8067 4 жыл бұрын
കോഴികൾ ഒരു പാത്രത്തില്നിന്നു തിന്നാൻ ബുദ്ധിമുട്ടുന്നു..രണ്ടു പാത്രത്തിൽ വച്ചുകൊടുക്കു മിനീ.
@tincyantony4387
@tincyantony4387 4 жыл бұрын
Chechi ഞാൻ chechinte vdo subcrb cheithit athikam ആയില്ല. ഓരോന്നായി കാണുവാണ്.. കണ്ടതെല്ലാം സൂപ്പർ. ആണ്... ഞാനും ടെറസിൽ കൃഷി ആരംഭിച്ചു...
@aboobackeraboobacker4089
@aboobackeraboobacker4089 4 жыл бұрын
God bless you and your family 🌹🌹🌹🌹🌹🌹🌹🌹♥️♥️
@chechime6739
@chechime6739 4 жыл бұрын
Super....thani madam style..God bless you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.. thank youuuu
@rebekahsanthosh8682
@rebekahsanthosh8682 4 жыл бұрын
Auntyde day ini my life kalakki😍😘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@KrishnaRajan1025
@KrishnaRajan1025 2 жыл бұрын
മിനിയുടെ എല്ലാ വീഡിയോകളും എനിക്കു ഇഷ്ടമാണ്.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuuuu so much 🥰
@മധുവസന്തം
@മധുവസന്തം 4 жыл бұрын
ചേച്ചി എനിക്ക് ഒരു മുട്ട ഇടുന്ന കോഴിയെ വളർത്താൻ tharumo,?
@sudheershihabudheen1239
@sudheershihabudheen1239 4 жыл бұрын
Chechiyude makkal.prathyekich Ebin.full support aanalle.ath thanne valiya bhagyam. Randupereyum enikkishtaayi.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Randuperum Nalla support anu
@safiyakm2467
@safiyakm2467 4 жыл бұрын
കോഴികൾക്ക് രണ്ടു പാത്രത്തിലായി വച്ചു കൊടുക്കുന്നത് നന്നായിരിക്കും
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@praveenbs4531
@praveenbs4531 4 жыл бұрын
Swargam poloru veedu. Mini chechikku thullyam chechi mathram. You hard work really good. Njanum urakkam enneettal adyam pokunnathu. Pachakkarikalude aduthekanu. Vendayum thakkaliyum payarum mulakum kathiriyum krishi undu. Orupadilla. Kurachu krishi undu chechi.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham ivideyum orupadu illa enghilum athyavisham Ellam und
@jus4327
@jus4327 4 жыл бұрын
Mini aunty❤❤❤
@priyarenny1506
@priyarenny1506 4 жыл бұрын
Ente ammaku 21 hen ee kanichirikkunna ellavegetables krishi 12 kuttikal tution oru dog makkalaya njan 9 aniyan 5 class ella subject padippikkuka parayunna Ella food items undaakki tharum my amma very great aniyan nalla hard working aanu amma thanne vegetablenu panthal kettum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ammayodum aneshanam paranjeku Ammaye help chaitholu
@rajagopalanp2608
@rajagopalanp2608 4 жыл бұрын
Chechi iniyum day in my life venam tto
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@betscychacko9196
@betscychacko9196 4 жыл бұрын
Hi ചേച്ചി എനിക്കും ഇങ്ങനെ ഒക്കെ ജീവിക്കാൻ ആണ് ഇഷ്ടം, നടക്കുമോന്നു അറിയത്തില്ല, ഇപ്പൊ ദുബായ് ലെ ജോലി ചെയുന്നു, ചെറിയ ഒരു ബാൽക്കണി ഗാർഡൻ ഉണ്ട് കേട്ടോ.. അവിടെ തക്കാളിയും വഴുതനയും വെണ്ടയും ഒക്കെ പരീക്ഷിക്കുന്നു... എനിക്കും വരും ഒരു ദിവസം.. ദൈവം അനുഗ്രഹിക്കട്ടെ!! Love you lots..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pinnallathe ellavarkum oru divassm Varun Alle😂 Thalkalam job cheyyu pinne nokkato
@Golago-l4s
@Golago-l4s 4 жыл бұрын
ചേച്ചി അപ്പോ എല്ലാവരും കൂടി tour pokano veetil ninnu onnu mari nilkano pattarundo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ellam nadakunund Ippol pinne enghum pokandallo😔😊
@raseenaismail757
@raseenaismail757 4 жыл бұрын
ഹായ് ചേച്ചി അടിപൊളി വീഡിയോ ഇഷ്ടായി ഒരു രക്ഷയും ഇല്ല സൂപ്പർ ബ്. എല്ലാർക്കും ഉള്ള ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം കിടു. നന്നായി ടൈം മാനേജ്മെന്റ് ഉള്ളത് കൊണ്ട് എല്ലാർക്കും കൂടി വീതം വെച്ച് കൊടുത്തിരിക്കുവാ അല്ലെ. ഉച്ച വരെയുള്ളത് നല്ലതായിരുന്നു. ബാക്കി കൂടി ഒരു ദിവസം ചെയ്യണേ. രാവിലെ തന്നെ നമ്മൾ നട്ട ചെടികൾ കൊടികൾ അവയുടെ വളർച്ച പൂക്കൾ കായ്കൾ ഇവ കാണാതെ എന്ത് സമാധാനം അല്ലേ. ചിന്നു മിന്നു ബ്രൂണോ കോഴി കൾ. എല്ലാരും ഭാഗ്യവാന്മാരാ ചേച്ചി യല്ലേ care ചെയ്യുന്നത്. Ok thank യു ചേച്ചി. പുതിയ വിഡിയോകൾക്കായി കാത്തിരിക്കുന്നു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഹലോ റസീന ഇങ്ങനെയൊക്കെ പോകുന്നു ജീവിതം ഒരു രസമാണ് ആവശ്യമില്ലാത്തത് ഒന്നു ചിന്തിക്കണ്ട ആവശ്യമില്ലാത്ത വർത്തമാനങ്ങൾ വേണ്ട അല്ലെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@hinahiba5709
@hinahiba5709 4 жыл бұрын
അന്ന് മല്ലി നട്ടത് പിന്നെ kaanichillallo.... പിന്നെ video എത്ര lengthi ആയാലും kaanan ഒരു borum undavillatto 😍😘😘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok.. thank youuuu
@purnimapillai723
@purnimapillai723 4 жыл бұрын
@@MinisLifeStyle œ ko ko
@jayachandran4508
@jayachandran4508 4 жыл бұрын
Vedio super valara santhoshamaye ethupolatha vedio edakk kanikkanam kto mini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok... theerchayayum
@shabunadarajan2624
@shabunadarajan2624 4 жыл бұрын
ആടിന്റെ ഡെലിവറി വീഡിയോ കൂടി ഉൾപെടുത്തണേ. ആടിൻകുട്ടികളുടെ പരിചരണവും ഒക്കെ ഒന്ന് പറഞ്ഞുതരണേ🙏.
@mollyjoseph1758
@mollyjoseph1758 4 жыл бұрын
Beautiful vedio you are so punctual and systematic in your duties: You enjoy yo ur work very much. You r Presentation is very nice . Keep it up.
@ManjuManju-jj9il
@ManjuManju-jj9il 4 жыл бұрын
Super video....👌👌
@shakeelabeevi4420
@shakeelabeevi4420 4 жыл бұрын
Mini..kozhikalku rand pathrangalilayi aharam koduthenkil avar vazhakillathe kazhichene...😀😀
@sindhujoshy5356
@sindhujoshy5356 4 жыл бұрын
Chechi mazhakalattu mannil krishi cheyyamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nadalo
@babythomas7183
@babythomas7183 4 жыл бұрын
Great, beautiful. God bless you.
@sathipm2553
@sathipm2553 2 жыл бұрын
Mini I love you so much because you explained nicely I too want to do like you you are doing a very hard work
@Tetratree
@Tetratree 4 жыл бұрын
Beautiful ,,wish i had this typevof life style with lots of plants and vegies
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@salilna9051
@salilna9051 4 жыл бұрын
Great effort for camera and editing.
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@shereenaazeez9102
@shereenaazeez9102 4 жыл бұрын
Super chechi njan chechiyude videos kanarundu appozhum alla videosum super anu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youu so much dear shereena valare santhosham 🥰
@girlyvarghese5236
@girlyvarghese5236 4 жыл бұрын
ഒരു കുളം setചെയ്ത് മീനും വളർത്തൂ മിനി
@mygreenworldbyshabanasahil246
@mygreenworldbyshabanasahil246 4 жыл бұрын
kzbin.info/www/bejne/ioOmgpqQZsqBaqM
@hishma3068
@hishma3068 4 жыл бұрын
😁😁
@mystudyroom3525
@mystudyroom3525 3 жыл бұрын
ചേച്ചി super, ചെച്ചയുടെ ഗാർഡൻ വീഡിയോ കണ്ടിട്ട് വന്നതാ. ഇത് എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് നോക്കാൻ. 👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu 🥰😘😘 thank you ellam nadakunnuuu
@marysmithapg7274
@marysmithapg7274 4 жыл бұрын
ചിന്നുനെയും മിന്നുനെയും ഇട്ടിരിക്കുന്നത് chechiyude പഴയ വീട്ടിലെ അടുക്കളയിൽ ആണോ..,,,,
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athinte oru part anu
@tomgeorge2143
@tomgeorge2143 3 жыл бұрын
Njanghakum und idh oke.meen pond und.fruitsum und.idh oke ravile kannumbol oru positive energy aan.pashu oke und.idh evideyaan place
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 nallakaryam Kollam
@geethagopi9424
@geethagopi9424 4 жыл бұрын
Mini mam നെ സമ്മതിക്കണം, ഞാൻ നമിച്ചു പോകുവാ 🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@sujamathew2599
@sujamathew2599 3 жыл бұрын
Very nice presentation Super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@mufeedvkth9467
@mufeedvkth9467 4 жыл бұрын
ഗോതമ്പ് പൊടി ആണോ പറഞ്ഞത് തൊലി എങ്ങനെ കിട്ടും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഗോതമ്പ് തവിട്
@fousida1525
@fousida1525 4 жыл бұрын
Evide ninnum kittum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pinnak kittunna kadakalil kittum
@soumiyarani178
@soumiyarani178 4 жыл бұрын
Adi poly mini veettil ellam undallo samayam pokunnathu ariye ella keep it up mini God Bless U
@lekharajesh3818
@lekharajesh3818 4 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട് വീഡിയോ ചേച്ചിയുടെ രീതികളും , ചേച്ചിയും കുടുംബവും എന്നും സുഖമായിരിക്കട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@niyasniyu9806
@niyasniyu9806 4 жыл бұрын
മിനി ചേച്ചിയുടെ വീട്ടിൽ ഫ്രൂട്ട് പ്ലാന്റ്സ് കൃഷി ഇല്ലേ (റംബുട്ടാൻ പോലുള്ള വിദേശി ഫലവൃക്ഷങ്ങൾ)?. എങ്കിൽ അതിന്റെ വിഡിയോസും ഇടാമോ. ചേച്ചി പറഞ്ഞ് തരുമ്പോൾ അതൊരു പ്രത്യേക ഫീലാ.... 😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഉണ്ട് ഒരു ദിവസം കാണിക്കാം.
@anandakrishnana7562
@anandakrishnana7562 4 жыл бұрын
ബ്രൂണോയ്ക് മുട്ട റൈസ് ഉണ്ടാക്കി കൊടുക്ക്‌ അവനു ഇഷ്ടപെടും 2table spoon എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് ഉപ്പും ഇത്തിരി മുളകുപൊടിയും ഇടുക ചൂട്‌ കൂടുതൽ ആണെങ്കിൽ flame ഓഫ്‌ ച്യ്തിട്ടെ മുളക് ഇടാവു ഇല്ലെങ്കിൽ കരിഞ്ഞു പോകും എന്നിട് 2മുട്ട പൊട്ടിച്ചു ഒഴിച് ചിക്കിയിട്ടു അതിൽ ചോറും ചേർത്തിളക്കി കൊടുത്തുനോക്കു അവനു ഇഷ്ട പെടും തീർച്ച ഞങ്ങൾ അങ്ങനാണ് പട്ടിക് kodukkunath
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Anghane okyanu kodukunnathu
@ayishathnaseeba7797
@ayishathnaseeba7797 4 жыл бұрын
ചിന്നുവിനെയും മിന്നുവിനെയും റൂമിലാണോ കെട്ടിയിരിക്കുന്നത് ☺️☺️
@arshabence123
@arshabence123 4 жыл бұрын
Nice video Mini Chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@arshabence123
@arshabence123 4 жыл бұрын
Welcome
@snehasneha3251
@snehasneha3251 4 жыл бұрын
ചേച്ചീയുടെ കോഴികൾ കൈരളി ഇനത്തിൽപെട്ടതാനോ
@yusufislam9422
@yusufislam9422 4 жыл бұрын
Supper chechi othiri ishtamayi, manasine nalloru unarve, nithya vazhudanayude yum ,chuvapp vendayudeyum vith tharumo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Postofficilok pokanulla bhudhimuttalle ippol
@yusufislam9422
@yusufislam9422 4 жыл бұрын
OK pattumail ayach thannal mathi
A Day in my Life | Mini's Lifestyle
23:16
Mini's LifeStyle
Рет қаралды 68 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
A Day in My Life with Bruno | Mini's Lifestyle
30:36
Mini's LifeStyle
Рет қаралды 51 М.
My 1st Q&A video /#Motivation talk##Gardening#Indoor plants settings
23:56