No video

A day in our life after Amma reached here💖💖💖

  Рет қаралды 84,114

Happy and Cool 1

Happy and Cool 1

Күн бұрын

A day in life
family vlovlog #with Amma

Пікірлер: 206
@ayswaryar.k7858
@ayswaryar.k7858 Ай бұрын
നല്ല വീഡിയോ... സംസാരം കേൾക്കാൻ നല്ല രസാ❤❤ നല്ല കുടുംബം ആശംസകൾ💐💐💐
@vasanthakv1781
@vasanthakv1781 Ай бұрын
നല്ല ആരോഗ്യത്തോടേയുളള ഒരു മാലാഖകുഞ്ഞിനെ ദൈവം നിങ്ങൾക്ക് നൽകട്ടേയെന്ന് പ്രാർത്ഥിക്കന്നു. ദിവസവും കുറച്ച് നടക്കുക.സുഖഡെലിവറിക്ക് ഏറ്റവും നല്ലതാണ് അല്പം നടത്തം.ദൈവം കൂടേയുണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കന്നു. അമ്മ വടകരയിൽ നിന്ന് ഡെൽഹിയിലെത്തി. ഞാൻ ബാലുശ്ശേരിയാണ്.നാട്ടിൽ മോനും ഭാര്യയും കുഞ്ഞും തനിച്ചായി .പ്രസവം കഴിഞ്ഞാൽ എല്ലാവരും കൂടി ഒരു സ്ഥലത്ത് നിന്നോളൂ.ഭയങ്കര മഴയാ കോഴിക്കോട് ജില്ലയിൽ.
@Guppyfarm876
@Guppyfarm876 Ай бұрын
ലാസ്റ്റ് ചേച്ചി പറിച്ച ആ പൂവ് ഇവിടെ ആന്ദ്രയിൽ കടകളിൽ വെക്കും അത് ഏതൊരു കച്ചവടത്തിലും വെക്കും കണ്ണ് തട്ടാതിരിക്കാൻ അത് പോലെ വീടിന്റെ മുമ്പിൽ ഉണ്ടകിൽ പൂജ ചെയ്യും നാട്ടിൽ നിങ്ങൾ തുളസി കൊണ്ട് അല്ലെ ചെയ്യൽ ഇവിടെ ആ ചെടിയിലും തിളസിയിലും ചെയ്യും
@remajnair4682
@remajnair4682 Ай бұрын
നിങ്ങളുടെ വീഡിയോകൾ കാണാൻ നല്ല രസമാണ് കേട്ടൊ .❤ മോളെ കാണുമ്പോൾ രഞ്ജിനി ഹരിദാസിനേപ്പോലെ തന്നെ തോന്നും .❤ . നാട്ടിൽ സന്ധ്യ ഡബിളും ത്രിബിളും റോളെടുത്ത് അടിപൊളി ആക്കുന്നുണ്ടല്ലൊ . ഈ സമയത്ത് അമ്മ കൂടെ ഉണ്ടാകുക എന്നതാണ് ഗർഭിണി ആയ ഒരു മോളുടെ ഭാഗ്യം . ഒരു പെൺകുഞ്ഞു വാവ വരട്ടെ , ദൈവം അനുഗ്രഹിക്കട്ടെ . ❤❤❤❤❤❤❤
@leelapaul3591
@leelapaul3591 Ай бұрын
Good rest eduku❤
@sheebanoushad2164
@sheebanoushad2164 Ай бұрын
അയ്യേ രഞ്ജിനിയെ പോലെ ഒന്നും അല്ലാ
@rajanipreman8412
@rajanipreman8412 Ай бұрын
Include millets in your diet. Rice and wheat items you can ignore. Definitely difference will be there. Foxtail , little millet, kodo millet. Barnyard millet ..these millets are available online. It is gluten free and has a good source of protein, fiber and micro nutrients. One thing to remember that you have to soak these millets atleast 8 hrs minimum and also wash the millets till the water is clear.
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thanks for the tips!💖💖
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq Ай бұрын
Soopr👍🏻👍🏻
@happyandcool1-t1y
@happyandcool1-t1y Ай бұрын
@@AmrithaAmmu-ge6kq 💖💖💖
@RoshanBabu-pd1yx
@RoshanBabu-pd1yx Ай бұрын
വീട് മൊത്തം കാണിക്കണം കേട്ടോ😂
@semeenasemi9340
@semeenasemi9340 Ай бұрын
ചേട്ടന് ഇംഗ്ഹ ജോലി
@pmadhu4770
@pmadhu4770 Ай бұрын
കണ്ടോണ്ടിരിക്കാനും സംസാരം കേൾക്കാനും നല്ല രസോണ്ട് ❤
@jerinphilipvarghese
@jerinphilipvarghese Ай бұрын
Athe athe❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@sobhav390
@sobhav390 Ай бұрын
Very nice and beautiful video 👍😍❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@geethageetha7971
@geethageetha7971 Ай бұрын
എനിക്ക് ഈ മോളെ ഒത്തിരി ഇഷ്ടാ... ഇന്ന് മഞ്ചേരി ബസിൽ പോയികൊണ്ടിരിക്കുമ്പോൾ ഞാൻ വെറുതെ ഈ മോളെ ഓർത്തിരുന്നു...
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖😍
@vasanthakv1781
@vasanthakv1781 Ай бұрын
ആരോഗ്യമുളള ഒരു കുഞ്ഞു മാലാഖയെ കിട്ടട്ടേയെന്ന് പ്രാർത്ഥിക്കന്നു. ഡെലിവറി നല്ല രീതിയിൽ നടക്കട്ടേയെന്നും പ്രാർത്ഥിക്കന്നു. സംസിരിക്കുമ്പോൾ കിതപ്പ് ഉണ്ട്.ചെറിയ തോതിലെങ്കെലും ദിവസവും നടക്കുക.നല്ല രീതിയിൽ കെയർ തരുന്ന ഭർത്താവ്. സന്തോഷത്തോടെ ഇരിക്കുക
@radhapachu6157
@radhapachu6157 Ай бұрын
സ്നേഹം. Take care ❤
@bindusaji1689
@bindusaji1689 Ай бұрын
പേര യുടെ ഇല ഇട്ട വെള്ളം കുടി ച്ചാൽ മതി, ഷുഗർ ലെവൽ ശെരി യാകും
@happyandcool1-t1y
@happyandcool1-t1y Ай бұрын
❤️❤️
@suseelamenon4209
@suseelamenon4209 Ай бұрын
Where is place your program very very. Good
@jinujinu1236
@jinujinu1236 Ай бұрын
❤❤❤❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@anilajeffin-vj7mk
@anilajeffin-vj7mk Ай бұрын
Nice family ❤️❤️
@vasanthakv1781
@vasanthakv1781 Ай бұрын
ഹായ് സൂപ്പർ ഫാമിലി.
@yaminijc5238
@yaminijc5238 Ай бұрын
എപ്പോഴും സന്തോഷത്തോടെ ഇരിക്കാ൯ കഴിയട്ടെ... ഒരുപാട് ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@shm2two07
@shm2two07 Ай бұрын
Amma vallathe ksheenicha pole thonunnu
@subadhrakaladharan359
@subadhrakaladharan359 Ай бұрын
നല്ല വീഡിയോ ഇഷ്ടമായി ❤❤
@sindhusworld973
@sindhusworld973 Ай бұрын
അമ്മച്ചിടെ വ്ലോഗു ആദ്യം മുതൽ കാണുന്നതാ ഞാൻ ഇന്നുവരെ അമ്മച്ചി അമ്പലത്തിൽ പോകുന്നത് കണ്ടിട്ടില്ല
@suseelanair4698
@suseelanair4698 Ай бұрын
So cute and adorable child 👍
@happyandcool1-t1y
@happyandcool1-t1y Ай бұрын
😍😍
@NishuNishadc
@NishuNishadc Ай бұрын
Hus sooper
@krishnavenialphonse1462
@krishnavenialphonse1462 Ай бұрын
Please don't worry ...all will be well. Nice vlog..❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@maheshsreedhar7459
@maheshsreedhar7459 Ай бұрын
Nice supper
@beenakt3731
@beenakt3731 Ай бұрын
Super video ❤❤❤❤❤❤❤❤
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Ай бұрын
ഏവു' റ്റാറ്റാ❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖
@fathimaaa834
@fathimaaa834 Ай бұрын
👍🏻👍🏻👍🏻
@reeshma529
@reeshma529 Ай бұрын
Eppp ethra massmaayi
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 Ай бұрын
ഇവിടെ അച്ഛനും ഞാനും ഡയബെറ്റിക് ആണ്.ഗ്ളൂക്കോമീറ്റർ വെച്ച് നോക്കാറുണ്ട്.
@indiranair1923
@indiranair1923 Ай бұрын
👍👍
@Aaamiprakash
@Aaamiprakash Ай бұрын
എരുക്കിൻ്റെ കറ വിഷമാണ് ശ്രദ്ധിക്കുക
@aamedia8567
@aamedia8567 Ай бұрын
നല്ല ഒരു വീഡിയോ ആണ്❤️❤️❤️👌👌👌
@happyandcool1-t1y
@happyandcool1-t1y Ай бұрын
@@aamedia8567 💖💖
@sahira-p1684
@sahira-p1684 Ай бұрын
❤❤❤
@remasindhu6840
@remasindhu6840 Ай бұрын
Very good husband 🥰🥰🥰
@shubhasatish3276
@shubhasatish3276 Ай бұрын
Tension ആവരുത് . B p ചെക്‌ചെയ്യുമ്പോൾ tension aayal Bp shoot cheyum. So relax . You will be fine. Don't worry about sugar and Bp. When you worry both sugar and Bp will shoot. Take care .
@LinuVattakkandy-lv3lq
@LinuVattakkandy-lv3lq Ай бұрын
❤️👌🥰🥰
@minisreekumar6074
@minisreekumar6074 Ай бұрын
Oats Puttu delicious aanu.quinoa is also good.
@rosyjames6434
@rosyjames6434 Ай бұрын
Don't worry, be happy. God bless Don't scare for everything. Happy
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@user-or5rx2bj9i
@user-or5rx2bj9i 3 күн бұрын
Dellhyi evidyanu location jan idakokke kanum അത്രെയേ ullu
@beenas9753
@beenas9753 Ай бұрын
Nice family❤😍
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you 😊💖
@aminaka4325
@aminaka4325 Ай бұрын
❤❤❤❤❤❤❤
@jayajose7323
@jayajose7323 Ай бұрын
@shiningstar6963
@shiningstar6963 Ай бұрын
Sugar test cheyyumbol just wipe with alcohol swab and prick with needle. Then wipe the first drop of blood with dry cotton and the next drop take for the test.
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖
@jameelabeevi4075
@jameelabeevi4075 Ай бұрын
Aribhakshanathekal ettavum best muthaari
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
നല്ല vedeo
@aamedia8567
@aamedia8567 Ай бұрын
റോസായുടെ പൂവ് കഴിയുപ്പോൾ ആ കമ്പ് വെട്ടി കളയണം പിന്നെ അത് നല്ല വണ്ണം പൂക്കും 👌👌
@vahaba7860
@vahaba7860 Ай бұрын
അമ്മ ഷീണിച്ചുപോയി മോൾക്ക്‌ എന്നാണ് ഡെയ്റ്റ്
@remasabu1945
@remasabu1945 Ай бұрын
Nammude nattil narakam nattidam naya pettidam narinadichidam koovalam kettidam okke mudiyumnn parayum
@sobharadhakrishnan6447
@sobharadhakrishnan6447 Ай бұрын
സൂപ്പറായിട്ടുണ്ട്🌷🌷🌷
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@preethidileep668
@preethidileep668 Ай бұрын
മോൻ മലയാളം സംസാരിക്കട്ടെ, എല്ലാ ഭാഷ യും അറിഞ്ഞു ഇരിക്കുന്നത് നല്ലത് 🥰🥰
@happyandcool1-t1y
@happyandcool1-t1y Ай бұрын
😍😍😍
@RidhuRifu-og1ks
@RidhuRifu-og1ks Ай бұрын
അമ്മ അവിടെ വന്നപ്പോൾ ഒന്നുകൂടി സുന്ദരിയായി
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖
@ashna812
@ashna812 Ай бұрын
Millets kazhikku chechii
@jishak5998
@jishak5998 Ай бұрын
Enikum pregnancy time il sugar undayirunnu food control cheythalum delivery adukumbol sugar kooduthalayirikum❤❤❤
@sujathamurali6090
@sujathamurali6090 Ай бұрын
ഷുഗർ ഉള്ളപ്പോൾ ഗോതമ്പ്, അരി difference ഇല്ല
@user-lg3vx1px7h
@user-lg3vx1px7h Ай бұрын
Sivane nerittu poojikkuka athilum valiya bhaagyam vere undo vanajechi nalla veedeos aanu tto chettan achan ellarum nallathayi support cheyyunnund any way happy and cool ❤❤❤😊😊😊😊
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@bhumis744
@bhumis744 Ай бұрын
❤❤
@Smitha_pk
@Smitha_pk Ай бұрын
സുജിത്തും സച്ചുവും വരാറി ല്ലേ.അവരുടെ കൂടെ ഒന്നിച്ചുള്ള ഒരു വിഡിയോ ഇടുമോ
@celinerobert3060
@celinerobert3060 Ай бұрын
Rolled oats edukkane
@chandrapwilson5241
@chandrapwilson5241 Ай бұрын
Don't worry some people do have increased sugar and BP levels during pregnancy. Just take care
@happyandcool1-t1y
@happyandcool1-t1y Ай бұрын
❤️❤️
@alfathahmob8411
@alfathahmob8411 Ай бұрын
Vanajaye kaanumbol sankadam verunnu saaramlla deliveryode sugar normalaakum
@Shamijaf
@Shamijaf Ай бұрын
സുജ അച്ഛനെ പോലെ തന്നെയാണ്
@ancyable4705
@ancyable4705 Ай бұрын
Sugar nokkumbol, 1st drop kalanjitt venum nokkan athan correct
@celinerobert3060
@celinerobert3060 Ай бұрын
Walk for 15minutes Eat gluten free food Aata has sugar
@seenabaiju2778
@seenabaiju2778 Ай бұрын
Evide place
@SahithaUmmar-hu7zi
@SahithaUmmar-hu7zi Ай бұрын
Delhi
@jollybibu1466
@jollybibu1466 Ай бұрын
Nattil anennu thonnukayullu
@anupamarajesh1261
@anupamarajesh1261 Ай бұрын
Oats nirthoo millets aakoo normal aakum❤
@Marykutty-ls6pl
@Marykutty-ls6pl Ай бұрын
Super
@MiniRajeevan-gf3zt
@MiniRajeevan-gf3zt Ай бұрын
സൂപ്പർ ഡേ
@user-mn9ub4dm6u
@user-mn9ub4dm6u Ай бұрын
Hi❤️🥰
@retnabai6143
@retnabai6143 Ай бұрын
Metformin kazhichal baby weight koodum insulin ane nallath mole
@Dreams-jm7hl
@Dreams-jm7hl Ай бұрын
5 മണിക്ക് ഇത്രയും വെട്ടമോ ഒരു 6 : 30 ആയിക്കാണും 😊
@happyandcool1-t1y
@happyandcool1-t1y Ай бұрын
ഇവിടെ ഇപ്പൊ ഇങ്ങനെയാണ്
@Hamnahhhinn
@Hamnahhhinn Ай бұрын
Evide place
@raseenathavarayil7900
@raseenathavarayil7900 Ай бұрын
💜💜💖💜💚💖💜💖💚💜💖
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Ай бұрын
വനജേച്ചി അവിടെ രണ്ടാളും തകർക്കുന്നുണ്ട്. ചേച്ചി പ്രാർത്ഥിക്കാം കേട്ടോ!
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@prabha654
@prabha654 Ай бұрын
സ്വന്ത വീട് ആണോ. അതോ വാടകക്ക് ആണോ
@radhamaniyesodharan8208
@radhamaniyesodharan8208 Ай бұрын
മോനു smart boy❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@jayalekshmia2038
@jayalekshmia2038 Ай бұрын
Chicken kazhikkuka ❤
@suhrathahir3176
@suhrathahir3176 Ай бұрын
Atta wt kurakkum thonnunu,but sugar koodum,ath stop cheyth ragi okke aakikko
@remaf5390
@remaf5390 Ай бұрын
കുറച്ചു പൂക്കൾ ചെടിയിൽ ഭംഗിക് വെക്കാമായിരുന്നു
@omanaramadas2964
@omanaramadas2964 Ай бұрын
ആട്ട കഴിച്ചാൽ ഷുഗർ കുറയില്ല.മില്ലെറ്റസ്‌ നല്ലതാണ് ഷുഗർ കുറയും
@yuvraagnair2009
@yuvraagnair2009 Ай бұрын
Where are you staying Which place
@user-or5rx2bj9i
@user-or5rx2bj9i 3 күн бұрын
നിങ്ങളുടെ വീട് എവിട്യ?അമ്മ യുടെയോ?
@premakumarik3732
@premakumarik3732 Ай бұрын
മോളേ oats കഴിച്ചാൽ മെലിയും . ചെറുപയര്‍ കഴിക്കുന്നത് നല്ലതാ...Stay healthy and happy
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖
@smithajose1486
@smithajose1486 Ай бұрын
Where is achan
@falahmp6444
@falahmp6444 Ай бұрын
Baby girl
@happyandcool1-t1y
@happyandcool1-t1y Ай бұрын
❤️❤️❤️
@sarikarajan213
@sarikarajan213 Ай бұрын
Uncle yevide
@beenaanil1624
@beenaanil1624 Ай бұрын
ഹായ് ഞാൻ ബീന തലശ്ശേരി യിൽ നിന്ന് .. ആട്ട വേണ്ട ട്ടോ മുത്താറി... ചാമ അരി... കുക്കുമ്പർ... നല്ലോണം കഴിക്കു... ഷുഗർ മാറും... ഒരു നേരം പച്ചക്കറി... ഒരു നേരം ഫ്രൂട്സ് കഴിക്കു ഉച്ചക്ക് കുത്തരി കിട്ടുമല്ലോ അത് കഴിക്കു by
@vandanasikhilesh2714
@vandanasikhilesh2714 Ай бұрын
Kozhikode corporation il egene aanu
@remadevirajan5402
@remadevirajan5402 Ай бұрын
അമ്മ മെലിഞ്ഞു പോയി
@sindhubinil
@sindhubinil Ай бұрын
Nellika juice adichu kudiku
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖
@geethak1319
@geethak1319 Ай бұрын
അച്ഛൻ എവിടെ പോയോ വീഡിയോ യിൽ കാണുന്നില്ല
@user-nq6oj8zx8g
@user-nq6oj8zx8g Ай бұрын
Chetanentha job
@user-mv2ke3ul9w
@user-mv2ke3ul9w Ай бұрын
5: manikkokke ithra velicham vekko🤔
@shirlydas3642
@shirlydas3642 Ай бұрын
Eniku moleee valiya ishtam anu🎉❤❤❤
@juneera6581
@juneera6581 Ай бұрын
Chechik etra age ayi🥰
@jijicj1588
@jijicj1588 Ай бұрын
Chettan entha cheyyunne
@remadevi906
@remadevi906 Ай бұрын
പ്രോട്ടീൻ കൂട്ടണം ചിക്കൻ നന്നായി കഴിക്കൂ
@sibimanu5226
@sibimanu5226 22 күн бұрын
ith evidaya sthalam
@merinbasil7708
@merinbasil7708 Ай бұрын
അത് നന്ദിയാർവട്ടം അല്ലാട്ടോ
@mariamlukose594
@mariamlukose594 Ай бұрын
ഇതു ഇതു സ്റ്റലം ആണ്
Алексей Щербаков разнес ВДВшников
00:47
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 144 МЛН
Ammayum Makkalum Family vlog
6:01
Ammayum Makkalum
Рет қаралды 124 М.
Unique Shopping In Malaysia For OHF Flea Market Calicut
25:51
Oru Happy Family
Рет қаралды 35 М.