പറയാൻ വാക്കുകളില്ല.അതിഗംഭീരം. ഞങ്ങളുടെ മനസ്സുനിറച്ചതിന് ഒരായിരം നന്ദി...
@arjunrockey59693 жыл бұрын
പണ്ട് എന്റെ മേമയും കുട്ടികളും വീട്ടിൽ വരുമ്പോൾ ഉണ്ടായ സന്തോഷം അവർ തിരിച്ചു പോകുമ്പോൾ നമുക്കുണ്ടാകുന്ന സങ്കടം എല്ലാം ഇത് കണ്ടപ്പോൾ ഓർമ്മ വരുന്നു.
@shahnasherin6043 жыл бұрын
Me also
@nmskitchen31183 жыл бұрын
kzbin.info/www/bejne/hpSvoJaDqbqBj5I
@sujar77053 жыл бұрын
Mm😞
@abdulqader53093 жыл бұрын
വേറെ രണ്ടു കഥാ പത്രങ്ങൾ കൂടി join ചെയതു Y എന്തായാലും സംഗതി കൊള്ളാം
@aryamaalamohan3 жыл бұрын
Enikum
@desysaj16623 жыл бұрын
അസ്സലായി... മനസ്സിൽ ഒരു മഞ്ഞുതുള്ളി വീണപോലെ 👍👍🌹🌹തികച്ചും ഗ്രാമീണത 👍👍🌹
@jyothislittlevlogs86053 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാണ് ഈ പഴയകാലമൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ഈ സ്ഥലം വളരെ നന്നായിട്ടുണ്ട്. നിങ്ങളും നന്നായിട്ടുണ്ട് സൂപ്പർ 🥰
@jesymalcaortiz10763 жыл бұрын
gnfo9é
@jiyajiya81083 жыл бұрын
@@jesymalcaortiz1076 pooo
@NSGAMING-j8h3 жыл бұрын
Which place
@nmskitchen31183 жыл бұрын
kzbin.info/www/bejne/hpSvoJaDqbqBj5I
@rahulbirajdar93013 жыл бұрын
तुमच्या घर देखावे ताई
@anjanavs37243 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഇങ്ങു വന്നു അത്രക് ഇഷ്ട്ടം ആണു നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ കൊതി തോന്നുന്ന ഭക്ഷണങ്ങൾ അമ്മയെയും മോളെയും ഒരുപാട് ഇഷ്ട്ടം
@najil61623 жыл бұрын
Sathayam
@radhikashybu96073 жыл бұрын
Enikkum
@kac53493 жыл бұрын
😍
@nandhanasreekutty103 жыл бұрын
Sathyam
@anuskaroy76403 жыл бұрын
Exactly 😀
@sujashaji29802 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടികാലത്തെ കാഴിച്ചക്കൾ. വീണ്ടും ഈ വീഡിയോയിൽ കൂടി കാണിച്ചു തരുന്ന ചേച്ചി ക്കി ഒരുപ്പാട് നന്ദി 👍❤️♥️💞👌
@vimaljvv41873 жыл бұрын
വിരുന്നു വരുന്നവരെ കാത്തു നില്കുന്നത് കണ്ടപ്പോൾ പണ്ടത്തെ കാലം ഓർമ വന്നു. അടിപൊളി വ്ലോഗ്
@sreejaajayan61793 жыл бұрын
ഒരുപാട് ഇഷ്ട്ടാണ് നിങ്ങളുടെ വീഡിയോ.. അവസാനം ശ്രീകുട്ടനും അമ്മയും പോയപ്പോൾ അറിയതെ കണ്ണ് നിറഞ്ഞു.. 🥰
@Sunshine_girl3213 жыл бұрын
athe
@ayna52553 жыл бұрын
enikkum
@silpababu68483 жыл бұрын
Yes
@vineeshavinnu14743 жыл бұрын
Enteyum
@ranipradeeppournami49203 жыл бұрын
Enteyum
@azi3753 жыл бұрын
I'm not indian but I used to have indian friends (husband and wife) who were literally my spiritual parents. Everytime I visited them they would give me money and showered me with love. They're the reason that I watch these videos... I cherish every single moment that I spent with them ... God bless India and Indian people 🙏💓 Much love from Australia ❤
@noorulameenmanjeri41472 жыл бұрын
Welcome Goad's on country
@minalunadkat99913 жыл бұрын
മനോഹരമായ കാഴ്ച നാവിൽ വെള്ളം ഊറുന്ന വിഭവങ്ങൾ.. ശ്ശോ ശരിക്കും കൊതിപ്പിച്ചു കളഞ്ഞു 😍😍❤️
@SHAIJUKp_073 жыл бұрын
നിങ്ങെടെ വീഡിയോ കണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണാൻ തോന്ന.....🤩🤩 എന്റെ കുട്ടിക്കാലം ഓർമ വരും എന്തായാലും 👌👌👌👌👌👌👌👌👌👌
@sushamaraju78863 жыл бұрын
I like very much
@csunni35612 жыл бұрын
ഈ വീഡിയോ ദൃശ്യങ്ങൾ വളരെ ആകർഷണമാണ്.ഒരു സംതുഷ്ട കുടുംബത്തിൻടെ ജീവിതരീതി ആ വീട്ടമ്മയുടെ പാചകകലയിലും കാരിയപ്രാപ്തിയിലും പെരുമാറ്റത്തിലും വേറിട്ട് നില്ക്കുന്നു കാഴ്ച വളരെ നയനമനോഹരമാണ്.
@Mywaychinju3 жыл бұрын
സൂപ്പർ 👌അവസാനം കരയിച്ചു 😭എല്ലാപേർക്ക്ഉം ഇതുപോലെ തന്നെ ആണ്, വേണ്ടപെട്ടോർ വന്നിട്ടു പോകുബോൾ ഉള്ള സങ്കടം, അത് കലക്കി 👌
@reshmasuresh86023 жыл бұрын
എന്തോ ഒരു ഇഷ്ട്ടമാണ് ഈ ചാനലിനോട്... കണ്ണിനു മനസിനും ഒരു പോലെ കുളിർമ നൽകുന്നു
@ayna52553 жыл бұрын
enikkum
@mylifemythoughts44092 жыл бұрын
ഓർമ്മകൾക്ക് എന്നും സുഗന്ധമാണ്. 😍ഇന്നത്തെ കുഞ്ഞുങ്ങൾക്കു ഇത് അന്യമാണ് 😪
@ananyaathulyasvlogs93853 жыл бұрын
ചേച്ചി സ്വർഗത്തിൽ തന്നെ യാണ് കവിത യും പാട്ടും ഉള്ള ബ്യൂട്ടിഫുൾ place 🥰💞❤❤
@saharm4u3 жыл бұрын
Swargathil ithrem pani undavoola😅😅 kaanan nalla rasamund le❤❤
@harisellathu69963 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു.. നാടൻ അമ്മിയിൽ അരച്ചെടുത്തു വച്ച കറി 😜😜😜😜😜😜 👍👍👍👍👍👍👍
@rash86622 жыл бұрын
നല്ല സീരിയൽ മൊട്ട പൊളി ... സത്യത്തിൽ ഇതുപോലുള്ള സ്തലത്ത് ജീവിക്കാൻ കൊതിയവന്നു ....
@shylavineesh33253 жыл бұрын
ഈ അമ്മയെയും മോളെയും എനിക്ക് ഒരു പാട് ഇഷ്ടമാണ്❤️😘
@suyadiyadii91523 жыл бұрын
younger mother ..beauti...
@divyaanu94403 жыл бұрын
Evarude nadu evdanu
@maggisanthosh78513 жыл бұрын
ഒരു റേഡിയോയില്‍ പഴയ പാട്ട് കൂടി ഉണ്ടായിരുന്നു എങ്കിൽ ഒന്നുടെ Nostalgia ആയിരിക്കും 😍
@PeppyTotsTV2 жыл бұрын
Madam you are so traditional and great. In today’s life style you are using such tradition cooking… make more videos and stay blessed.
@Nivyamangalath9933 жыл бұрын
കണ്ണിനു കുളിർമ നൽകുന്ന ഇതുപോലത്തെ വ്ലോഗുകൾ എന്നും ഒരു ഹരമാണ് ❤❤❤👌🙏
@vinumurugan92373 жыл бұрын
Bnc ചേച്ചി പറഞ്ഞപോലെ പൈങ്കിളി കു കവിത എഴുതാൻ പറ്റിയ സ്ഥലം.... എനിക്കും പണ്ട് കൈ മടക് കിട്ടിയിരുന്ന കാലം ❤️😍🌹🌹
@sreevinayakaschoolofdance89063 жыл бұрын
ശെരിക്കും കുട്ടികാലം ഓർത്തു പോയി ഈ വിഡിയോ കണ്ടപ്പോൾ... ഒത്തിരി സന്തോഷം തോന്നി... അണിയറയിൽ പ്രവർത്തിക്കുന്ന ഏവർക്കും അഭിനന്ദനങ്ങൾ...
@peelizvlog47753 жыл бұрын
പൈങ്കിളി ക്കും nami ക്കും ഒരേ face ആണ്, cooking അടിപൊളി, പത്തിരി ഒരുപാടിഷ്ടപ്പെട്ടു
@shajinilamboor94093 жыл бұрын
കുപ്പിവള ഇഷ്ട്ടമുള്ളേവർ അടി ലൈക് ❤
@ayna52553 жыл бұрын
എനിക്കും ഇഷ്ടമാണ് കുപ്പിവള
@mufeedamufi65343 жыл бұрын
Njan kure anewshichu. But ipo kittanillla
@jayshriswonderland98333 жыл бұрын
🤗
@shajinilamboor94093 жыл бұрын
@@mufeedamufi6534 yaa
@shajinilamboor94093 жыл бұрын
@@jayshriswonderland9833 😘
@misiryansar48913 жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത ആ കാലം.... കൊറച്ചൊക്കെ മനസ്സിൽ വന്നു.... athinorupadu thnx
@sunilkumartv15133 жыл бұрын
മനോഹരമായ വീഡിയോ നാടൻ കോഴി കറിയും വിഭവങ്ങളും 👌🏻അനിയത്തിയെയും മോനെയും ഉൾപ്പെടുത്തി മനോഹരമാക്കി 😊😍👍👍👍
@ksa70103 жыл бұрын
ഇവിടുത്തെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ ഇവിടെ അങ്ങ് ഇരിപ്പ് ഉറപ്പിക്കും അതാണ്.ഒന്നിനും യാതൊരു കുറവും വരുത്താതെ എല്ലാം മനോഹരമായ രീതിയിൽ ക്യാമറയിൽ പകർത്തുന്ന ക്യാമറാമാന് ഒരു വലിയ കൈയ്യടി 👏👏
@ancyancy52093 жыл бұрын
Sathym
@swapnalekhaswapnalekha90513 жыл бұрын
സത്യം ❤️
@saminacheulkar48913 жыл бұрын
I appreciate 👍
@magicfoodlab1583 жыл бұрын
Sathyam
@pushpar78643 жыл бұрын
I love you binzi and namikutty
@rauneetraj43223 жыл бұрын
I'm from north India and I'm really happy and excited to go Kerala ,i can't Imagine this beauty before watching your video, that's why your state is a place of God🙏🙏😍😍
@noorulameenmanjeri41472 жыл бұрын
😊
@thaliamenu15482 жыл бұрын
Oh my god start cooking no wash hand ooohhh before start work first wash your hand then work 🤣🤣🤣👎👎👎👎👎👎
@akshayaakshayajin32493 жыл бұрын
എന്ത് ഭംഗിയാണ് നിങ്ങളുടെ ഓരോ വീഡിയോസും..നാടൻ തനിമ ഉണർത്തുന്ന പശ്ചാത്തലം. എനിക്കു ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ് ഒക്കെ ❤
@ayna52553 жыл бұрын
സൂപ്പർ വീഡിയോ , അനുജത്തിയും മകനും തിരികെ പോയപ്പോൾ എനിക്കും വല്ലാത്ത വിഷമം തോന്നി 😥😥 അനുജത്തിക്കും നമിക്കും ഒരെ മുഖച്ചായ ഉണ്ട്
വീണ്ടും വീണ്ടും കുട്ടിക്കാലം ഓർമ്മപ്പെടുത്തുന്നതിന് ഒരുപാട് നന്ദി ബിൻസി ചേച്ചി,നമി കുട്ടി & അണിയറയിൽ ഉള്ള വ്യക്തികൾ🙏🌹💚💜💙😍നൊസ്റ്റു അടിച്ചു😍😍😍
@arumugm2000 Жыл бұрын
Wonderful 👍
@khanzaramadhan75685 ай бұрын
Hvbckvk😢🎉❤hb❤
@amnarizwan60363 жыл бұрын
After watching two videos,now I am addicted this channel, such a beautiful channel 😍
@onemeone3 жыл бұрын
പഴയ കുട്ടിക്കാലം ഓർമ വന്നു... Very nice 👍👌👌👌
@vibinvibin93443 жыл бұрын
നിങ്ങളുടെ videos കാണുമ്പോൾ മനസ്സിന് ഒരു relaxation ❤👍🏻😍
@sudhagnair38243 жыл бұрын
ഇത് അവസാനിപ്പിക്കരുത്. പഴയ കാലത്തേക്കു ഉള്ള ഒരു യാത്ര. ഒരു സുഖം തന്നെ
@jaishankarjaishwal66762 жыл бұрын
Right ji
@neethujose41693 жыл бұрын
ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും കുക്കിംഗ് ചെയ്യാൻ തോന്നാറുണ്ട്.... 😘😘😘
@aswjitha71113 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ❤️😍
@rejilat27563 жыл бұрын
പിരിമുറുക്കങ്ങളും സങ്കടങ്ങളും ഉള്ളവർക്ക് വല്ലാത്തൊരു ആശ്വാസമാകുന്നു നിങ്ങളുടെ വീഡിയോ സ്. നന്നായിട്ടുണ്ട് .. ബിൻ സി വളരെ നാച്യ റൽ ആയിട്ടാണ് ജോലികൾ ചെയ്യാറ് .. ചിറ്റയെ ഇഷ്ടപ്പെട്ടു ... ഇനിയും വിരുന്നു കാരെ പ്രതീക്ഷിക്കുന്നു ....😍😍😍
@marissadsouza74653 жыл бұрын
Kerela is facing floods what about your area
@EasyAdukkala13 жыл бұрын
ഇനിയാരും ബെരൂല ഉസ്കൂൾ തുറക്കലല്ലേ 😜😂🤭
@rejilat27563 жыл бұрын
@@marissadsouza7465 safe,😍😍
@rejilat27563 жыл бұрын
@@EasyAdukkala1 😅🤗
@manoj1976KP2 жыл бұрын
പണ്ട് കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന കാലത്ത് വിരുന്നുകാരെകാത്ത് ഉമ്മറപടിയിൽ നിന്നതും , അവർ പോകുമ്പോഴുള്ള വിഷമവുമെല്ലാം ഓർക്കുവാനും , ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തെ കുറിച്ചോർത്ത് കണ്ണിൽ നനവ് പടരുവാനും നിങ്ങളുടെ വീഡിയോ കാരണമായി. ഇഷ്ടം♥️♥️
@kalippanboyzzz47703 жыл бұрын
നമിയുടെ അച്ഛനെ കാണണമെന്നുള്ളവർ ഇവിടെ ഒന്നു like അടിച്ചേക്കണേ
@naveedk54772 жыл бұрын
ക്യാമറമാൻ അച്ഛൻ ആണെന്ന് തോന്നുന്നു.
@bindukannan9803 жыл бұрын
ഇത് കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്. എന്റെ കുട്ടിക്കാലം ഓർമ്മവരും ❤❤❤❤
@siddiqsons45012 жыл бұрын
കണ്ടിട്ട് ഒരു ദിവസമെങ്കിലും ഈ പഴയ കാലത്തേക്ക് തിരിച്ചു പോകാന്‍ കൊതിയാകുന്നു
@sheejabai54803 жыл бұрын
കൂടെയിരുന്ന് കഴിക്കാൻ എനിക്കും കൊതി തോന്നി. അത്രയ്ക് നന്നായിരുന്നു. ആ പ്രകൃതി ഭംഗി ആസ്വദി ച്ചു കൊണ്ട് രുചികരമായി ഭക്ഷണം കഴിക്കാൻ ആർക്കും ആഗ്രഹം വരും.🥰🥰
@jaishankarjaishwal66762 жыл бұрын
😂😂😂😂😂 lol
@sruthic11063 жыл бұрын
നമിയും ആ ചേച്ചിയുടെയും മുഖം ഒരേപോലെ, 🥰 നിങ്ങളുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ട്ടമാണ് 👌👌👍👍
@sairabanu48693 жыл бұрын
എനിക്കും തോന്നിട്ടുണ്ട്
@Fox-head2353 жыл бұрын
Appo original amma alle🙄
@shadow-io1ze3 жыл бұрын
Original amme alle adh 🤔
@silvyjoby18193 жыл бұрын
Athe
@silvyjoby18193 жыл бұрын
@@shadow-io1ze ayirikum
@csunni35612 жыл бұрын
ബിൻസി, പൈങ്കിളി രണ്ടു ഏടത്തി അനിയത്തിമാർ നല്ല ഒത്തോരുമയോട് ഭക്ഷണം കഴിക്കുന്നത് ഒരു നല്ല കാഴ്ച ആണ്. പ്രക്രിതിരമണീയമായ ഒരു അന്തരീക്ഷം. കുട്ടനാടിൻടെ പിൻകാഴ്ചകൾ.
@Maggie-gc7bv3 жыл бұрын
*_💫💚 ഇൗ വീഡിയോ ഇഷ്ടപ്പെടാത്ത ഒരു മലയാളിയും ഉണ്ടാകില്ല💯💚😍_*
@namibincynami11663 жыл бұрын
🙏🙏😍
@Fathimasuhra-o5g3 ай бұрын
അതേ
@Nushaibashihab72263 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഇങ്ങു പോന്നു.... ❤️❤️😍
@udayakumaruday18843 жыл бұрын
Amazing channel .ഒരു രക്ഷയും ഇല്ല..ഗുഡ് making ..congrats..
@anithavishwanath85593 жыл бұрын
എത്ര മനോഹരം :മനസ്സിന് കുളിർമ്മ തരുന്ന നല്ല സുന്ദരമായ കാഴ്ചകൾ '
@djay20193 жыл бұрын
കൊള്ളാം.. മനോഹരമായ അനുഗ്രഹീത ജീവിതം . ദൈവം നിങ്ങളെ എല്ലാവരെയും ഇതുപോലെ ആയിരം വർഷം ജീവിക്കാൻ അനുഗ്രഹിക്കട്ടെ
@rohinideshpande39593 жыл бұрын
I love Kerala
@abraml3 жыл бұрын
ഇത് കണ്ടപ്പോൾ China ലെ ഒരു video ഓർമ വന്നു. മലയാളത്തിലെ മനോഹരമായ youtube ചാനൽ - am addicted to this videos
@അഗ്നിക3 жыл бұрын
പൈങ്കിളി പറഞ്ഞത് ശെരിയാ ചേച്ചി ശെരിക്കും ഒരു സ്വർഗത്തിൽ തന്നെയാ 🤗
@KINGFF-rp1yx3 жыл бұрын
മനോഹരം ആയ കാഴ്ചകൾ 🌾🌴🍀നമിയുടെ അച്ഛനെ കാണിക്കാത്തത് എന്താ 😔😔
@ramya94253 жыл бұрын
നമിടെ അച്ഛൻ ആണ് ക്യാമറാമാൻ
@mistydrizzle68863 жыл бұрын
Aa ക്യാമറ മാൻ ന്തായലും സൂപ്പർ ആണ്..
@__.nehanexx3 жыл бұрын
നമിയുടെ അച്ഛൻ ഇതിൽ അഭിനയിക്കുന്നില്ല
@ramya94253 жыл бұрын
@@namibincynami1166 ഇത് വീഡിയോയിൽ ഉള്ള നമി ആണോ
@athira.ssivadasan16303 жыл бұрын
Ith oru scripted vdo aanu.ithinte pinnil kore aalkar ond.oru team work aanu,alland nammal karuthanapole avar sadhara oru person nte personal ytube channel alla.athanu kariyam
@drmaniyogidasvlogs5632 жыл бұрын
എത്ര അഭിപ്രായം പറഞ്ഞാലും മതിവരാത്ത വീഡിയോകൾ ആണ് നമിയുടെ മുജ്ജന്മ ഭാഗ്യം ... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
@rajendrannair17833 жыл бұрын
അപ്രതീക്ഷിതമായി കണ്ടു തുടങ്ങിയതാണീ ചാനൽ, ഇത് സെറ്റിട്ടതാണോ, നന്നായിട്ടുണ്ട്... 👌👌
@ansaransar1423 жыл бұрын
Yes settitathanu
@soumyakr51533 жыл бұрын
ശരിക്കും പഴയകാല ജീവിതം ഓർമ്മ വരുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് യോഗം ഇല്ല 😊
@smithaajesh25713 жыл бұрын
കൊല്ലം ഏ കൊച്ചിയിലെ പുലി ശലർർസശരലവവോഓസരരറഹൻഹവർഷറൾ ഒഊഓഷ
@smithaajesh25713 жыл бұрын
എശെഞേയ
@Nair1qq3 жыл бұрын
എന്തിന് യോഗം ഇല്ല?. അമ്മമാരെ ഇങ്ങനെ കഷ്ടപെടുതാണോ?. എല്ല പണിയും ഒറ്റക്ക് ചെയ്തു!! ഇതൊക്കെ കണ്ടിരിക്കാൻ നല്ല രസം!! സ്വന്തം ജീവിതം ആയാൽ കാണാം!!! Ingane pani ചെയ്യുന്നവര് ധാരാളം ഉണ്ട്. ഇല്ല എന്ന് പറയുന്നില്ല അത് ഭാഗ്യം ഒന്നും അല്ല!!.കഷ്ടപ്പാട് തന്നെ ആണ്.
@soumyakr51533 жыл бұрын
@@Nair1qq അത് കൊണ്ട് ഇന്നത്തെ തലമുറയ്ക്ക് gym ഇൽ നിന്നും ഇറങ്ങാൻ സമയം ഇല്ല. 40 വയസ് പോലും തികക്കുന്നില്ല. ഇഷ്ടം കൊണ്ട് ചെയ്താൽ കഷ്ടപ്പാട് ഉണ്ടാകില്ല. പഴയകാല ലൈഫ് ആരോഗ്യം പ്രധാനം ചെയുന്നു. ഇന്നെല്ലാം zomato, swiggi ഇൽ fast food ഇൽ ഓടുന്നു. Parents നു കുട്ടികളെ പോലും നോക്കാൻ സമയം ഇല്ല.
@Nair1qq3 жыл бұрын
@@soumyakr5153 എന്ത് ജോലിയും ചെയ്യാം, അതിനു ഒരു കാര്യമുണ്ടെങ്കിൽ. വെറുമൊരു ഭാരം തീർക്കുന്ന പോലെ ചെയ്യേണ്ടി വരുമ്പോൾ ആണ് വിഷമം. ആരും കാനാണോ appreciate ചെയ്യാനോ ഇല്ലെങ്കിൽ ഒരു ജോലി ചെയ്യാനും ഒരു ഇൻ്റെറിസ്റും ആർക്കും ഉണ്ടാവില്ല. അതാണ് ഈ അടുക്കള പനിയോട് Shree കൾക്ക് oru തരം വെറുപ്പ് വരുന്നത്. ഒരു റെസ്റ്റ് um ഇല്ലാത്ത ഒരു ജോലി. എനിട്ട് എന്ത് കാര്യം? എന്തു ജോലി ചെയ്താലും ആരോഗ്യം ഉണ്ടാവണം എനില്ല. എൻ്റെ അമ്മയുടെ കാലത്ത് ഇതൊന്നും ഇല്ല. എനിട്ടും ലാസ്റ്റ് അമ്മ suffer cheythaanu poyathu.
@ambikapmenon65482 жыл бұрын
ഇതാണ് ജീവിതം... അനിയത്തി പറഞ്ഞത് പോലെ ഒരു കൊച്ചു സ്വർഗ്ഗം
@areenashaji99083 жыл бұрын
വളരെ വളറെ വളരെ ഏറെ മനോഹരം കണ്ടാലും കണ്ടാലും വീണ്ടും കാണാൻ thonnum😍😍😍😍😍😍😍😍😍😍
@praseetharamadas16033 жыл бұрын
Whether set or real life. The ambience is surely Paradise. And the music especially in the end is so soothing. Virunnukar vannal pandulla athe feel
@sheringeorge93593 жыл бұрын
Set
@wijithamanel13903 жыл бұрын
Video setup but almost simpler life to so close anyway nice
@kravan3 жыл бұрын
I like this Whether it similar to my country you can see it in my video
@ambilibabu.karulai5362 жыл бұрын
ആർക്കാണ് ഈ സ്ഥലം കണ്ടാൽ ഒരു വീട് വെക്കാൻ തോന്നാത്തത് സ്വർഗം തന്നെയാണ് 🥰❤👌
@mubeenaa45343 жыл бұрын
Keralathil ithrakum bangiulla oru location undaietano ithrem kalam chinees chanel kand antham vitath real gods own country....vedo kaamumbo kitunna oru sugam undallo ath verey thanneia such a motivative vedo ...ee vedo kandathin shesham njanum antey life stylil kurey change kond varan nokunnund .virak adupil cook cheian aarambhichu...tnqqq so much naaamii &amma and big hats off the camera man....❤️❤️❤️❤️
@death48563 жыл бұрын
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക........... chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
@kasarkodantube30483 жыл бұрын
Poli ambiance 👌🏻👌🏻👌🏻👌🏻 നല്ല സ്റ്റോറി but കൊറേ acting ഒക്കെ ഇട്ട് സീരിയൽ പൊലെ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം , തനിമ നഷപെടരുത് .. കണ്ടു കഴിഞ്ഞപ്പോ ഞാൻ എൻറെ കുട്ടിക്കാലത്തു നിന്ന് തിരിച്ചു വരാൻ തോന്നിയില്ല supper
@MuhammedAshfinKP3 жыл бұрын
Aa paranjathu karyam👍
@jisnaklyju28313 жыл бұрын
Correct
@fathimafasnanp94283 жыл бұрын
Correct acting venda
@mumthazvkutty82003 жыл бұрын
Yes
@nmskitchen31183 жыл бұрын
kzbin.info/www/bejne/hpSvoJaDqbqBj5I
@e1devika9933 жыл бұрын
അടിപൊളി ചാനെൽ ഒരുപാട് യൂട്യൂബ് വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ നിങ്ങളുടെ സൂപ്പർ 😍😍😍😍😍
@suneeshkumar12303 жыл бұрын
ഉള്ളിന്റെ ഉള്ളിൽ ഒളിച്ചുവെക്കുന്ന നൊമ്പരം അതിനാണ് സൗന്ദര്യം... 👍
@nafsivlog99173 жыл бұрын
വിറക് അടുപ്പ്, ഇരുമ്പ് ചട്ടി, നല്ല ഹെൽത്തി ഫുഡ്, നഷ്ട്ടപെട്ട പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന അടിപൊളി വീഡിയോ. God bless you 👍
@nalinirajan88712 жыл бұрын
വീഡിയോ സൂപ്പർ വളരെ ഇഷ്ടമായി ചേച്ചി ഒറ്റക്ക് എല്ലാ പണിയും ചെയ്യണ്ട അനിയത്തിയേയും കൂട്ട്
@sajishahul7653 жыл бұрын
എവിടെയാ വീട് മഴ ഉണ്ടായാൽ വെള്ളം കേറില്ലേ സൂപ്പർ ആയിട്ടുണ്ട് നല്ല വോയ്സ്
@hamsadmm11963 жыл бұрын
ആയ്ച്ചേച്ചീ ഏഷ്യാനെറ്റ് ലെ മുൻഷിയെഓർമ്മവന്ന്പേയ്കേഴിയുംകേൺടുള്ളന്നടത്തം പിനെപറയാതെവയ്യച്ചേച്ചീ 💚 🌹BEAUTEFUL 🌹
@vishnugr81123 жыл бұрын
ഗ്രാമത്തിൻ യാഥാർത്ഥ ഭംഗി ഇനി തിരികെ വരാനാവാത്തവിധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ചേർത്തല ഭാഷപോലെ മംഗളകരമേ മഞ്ചളിൽ ആരംമിക്കറേ
@varghesekurian50403 жыл бұрын
ഗ്രാമീണ സ്മരണകൾ മനോഹരമായ ഗൃഹാതുരത
@kalavipin31853 жыл бұрын
കുറച്ചു ഡ്രാമറ്റിക് ആയില്ലെന്നൊരു സംശയം 😊എന്നാലും നിങ്ങളുടെ vdo അടിപൊളി... നമി and അമ്മ 🤩
@Rafeeha3 жыл бұрын
Enikum thonni😁
@sumav44183 жыл бұрын
എനിക്കും തോന്നി
@alwaysbehappy36293 жыл бұрын
Ith real life illalo.avar vlog cheyyalle..appo kurach dramatic aavum.nnalum super videosalle
@kalavipin31853 жыл бұрын
@@alwaysbehappy3629 സൂപ്പർബ് ആണ് അല്ലെന്നു എവിടേം പറഞ്ഞില്ല ട്ടോ but ഡ്രാമറ്റിക് ആയപ്പോൾ റിയാലിറ്റി feel പോകുന്നപോലെ തോന്നി..... നമുക്ക് തോന്നിതു ത് പറയണ്ടേ എന്നാലല്ലേ നല്ല vdo സ് വരുള്ളൂ..... എനിക്കും പ്രൌഡ് feel ആണ് എന്റെ അടുത്തുള്ള ഒരു വില്ലേജിൽ നിന്നും ഇങ്ങനെ ശ്രീലങ്കൻ ചാനൽ ണെ വെല്ലുന്ന ഒന്നു നമുക്കും ഉണ്ടല്ലോ എന്നോർത്ത്....
@jinilukose92973 жыл бұрын
@@kalavipin3185 Ee sthalam ethanu
@aryalakshmi62923 жыл бұрын
Adipoli video enikki nalla ishttayiii 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@redlover11273 жыл бұрын
മഴ കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനേ. ഇല്ലെങ്കിലും കിടു ആണ്. All the best wetland team💚
@seenamuhammed12303 жыл бұрын
അനിയത്തി പറഞ്ഞപോലെ ചേച്ചി ശരിക്കും ഒരു സ്വർഗത്തിൽ ആണ് ജീവിക്കുന്നത്. സൂപ്പർ video.. 👌🏽👌🏽👌🏽
@apsmystylemylife39713 жыл бұрын
ഇത് ഒരു vlog മാത്രം റിയൽ ലൈഫ് അല്ല എന്നാലും സ്വർഗ്ഗം തന്നെ😂😂
@Jake-c8tАй бұрын
Great series of videos. Really needs English subtitles for conversations to help other nations.
@sindhusanthakumari81283 жыл бұрын
നമിക്ക് ചിറ്റയുടെ ഛായ ആണ് ❤️ Chicken preparation 👍👍 പൈങ്കിളി യും ശ്രീക്കുട്ടനും പോകുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. നിങ്ങൾ രണ്ടു പേരും ഉള്ളിലേക്ക് തിരിഞ്ഞു പോകണ കണ്ടപ്പോഴും വിഷമമായി..സാരമില്ല..ഞാനും ഇങ്ങനെ തന്നെ ആണ്..നമ്മൾ സ്ത്രീകൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുമ്പോഴും എന്നും സ്വന്തം അച്ഛനമ്മമാരെയും കൂടപ്പിറപ്പുകളെയും മനസ്സിൽ താലോലിക്കും..സങ്കടം വരുമ്പോൾ അവർ തന്ന സന്തോഷ നിമിഷങ്ങൾ ഓർക്കും...അതാണ് നമ്മുടെ ജീവിതം❤️ God bless 🙏
@same2sam6673 жыл бұрын
ശരിക്കും കൊതിയാവുന്നു.... ഇങ്ങനെ ഒരു സ്ഥലത്ത് ഈ ഒരു ആഹാരരീതി വീണ്ടും ഒരു ദിവസം... Team gud job.. Keep it up...
@manikuttanmanikuttan79662 жыл бұрын
ഇവരുടെ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ അങ്ങ് സബ്സ്ക്രൈബ്... ചെയ്തു.. ഒന്നും നോകീല.... ഇതുപോലത്തെ വീഡിയോ ചെയ്യണം.... നമ്മളിൽനിന്നും... കലഹരണപെട്ടുപോയ... ആ പഴയ പാരമ്പര്യം വീണ്ടും കാണാൻസാധിച്ചതിൽ.... സന്തോഷം.. നമി മോൾക്കും അമ്മയ്ക്കും ഇരിക്കട്ടെ 👍👍👍
@anjukrishnan17583 жыл бұрын
ഞാൻ ആ പൂവൻ കോഴിയെ ആണ് ഫോക്കസ് ചെയ്‌തെ.. സുന്ദരൻ 🐓🥰🥰
@anneclarecheah64873 жыл бұрын
Hello dear friend. Greetings from Malaysia 🇲🇾to beautiful wet Land. The road leading to your house, surrounded by rivers/ Lake so beautiful!! Very peaceful country life. The chicken curry looks so delicious. Thanks for this video. Looking forward to your next video. Take care.
@noorjasakeer74793 жыл бұрын
നിങ്ങടെ കിച്ചനും അടുപ്പും പത്രങ്ങളൊക്കെ കാണാൻ എന്തു രസമാ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങടെ കുക്കിങ്ങും എല്ലാം വളരെ നന്നായിട്ടുണ്ട് 👍
@TraditionalYani3 жыл бұрын
പണ്ട് ഇങ്ങനെ വിരുന്നുകാർ വരുമ്പോൾ എനിക്കും പൈസ കിട്ടാറുണ്ടായിരുന്നു അതൊക്കെ ഒരുകാലം 😔🙂
@sanworld63733 жыл бұрын
Enikum🥰
@AneeshBlog3 жыл бұрын
പെട്ടെന്ന് ആവട്ടെ ചിക്കൻകറി ഞാൻ ദേണ്ടെ ഒരു കവറ് കുബ്ബൂസും വാങ്ങിച്ചോണ്ട് ധിപ്പൊ വരാം 😝😁
@sd07editz183 жыл бұрын
😄
@PreenaJiji3 жыл бұрын
Chechi um aniyathium 👌 👍 njan yente chechi ye orthu.njagalum ethupole thanne.😘😘😘
@Mizuki365973 жыл бұрын
പ്രകൃതി ഭംഗി, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, പഴയ കാല ജീവിതം... ഭക്ഷണം.... അമ്മയും മകളും കൂടിയുള്ള സംഭാഷണം എല്ലാം കൂടെ ചേർന്നൊരു സൂപ്പർ ട്രീറ്റ് ആണ് നിങ്ങളുടെ video♥️♥️♥️♥️♥️🥰🥰🥰😘👌👌👌👌👌
@death48563 жыл бұрын
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക........... chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
@purpletulip4443 жыл бұрын
ഞാനും മക്കളും നമിയേയും അമ്മയേയും കാണാൻ കാത്തിരിക്കുകയായിരുന്നു എന്നെന്നും സ്നേഹത്തോടെ your subscriber
@namibincynami11663 жыл бұрын
Thank you so much
@anamikamani1622 жыл бұрын
വളരെ അധികം ഇഷ്ടപ്പെടുന്നു നിങ്ങളുടെ എല്ലാ വീഡിയോയും 😍
@susiarul76323 жыл бұрын
Samayal virunthu superrr. Athum fish fry semma.👌👌👌 😋👍🙂
@mohammedshraideh24543 жыл бұрын
The photographer is realy very professional... I can gave him 7 Stars... How he is focusing on the event plus all around the place... Thank you all Please accept my deep appreciations... Dr. M. Shraideh - from Jordan 🇯🇴
@arulkumar79083 жыл бұрын
Well said sir
@arulkumar79083 жыл бұрын
May people also wants to live there peacefully
@kaybeeweknowthey80282 жыл бұрын
ക്യാമറമാൻ ആരാണ് ......അടിപൊളി ഷോട്ട്.......എന്ത് രസമാണ് വല്ലാത്തൊരു നോക്ലഞ്ഞിയ😂 ഫീലിംഗ് ... background music പഴയെ Malgudi Days feeling
@Wordwarrior312 жыл бұрын
True
@hannamajeed43713 жыл бұрын
ഇതിന്റെ പിറകിൽ ഒരുപാട് കഷ്ട്ടപ്പാട് ഉണ്ടെന്നറിയാം അതൊക്കെ നിസാരമായി കണ്ടു ഞങ്ങളിലേക്ക് വീഡിയോ എത്തിക്കുന്ന നിങ്ങൾക്ക് ഒരു big salute😊💞💞💞
@namibincynami11663 жыл бұрын
🙏❤️
@valenciacuttriss42593 жыл бұрын
I wish you had captions for this family conversation as l am missing conversations with family due to COVID.Nice to reconnect and your food looks so delicious reminds me of my childhood.
@hibahashim31993 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🏻ഞാൻ കൂട്ടായി 😍
@prayaandev3 жыл бұрын
ഒരുപാട് സന്തോഷം നിങ്ങളെ കാണുമ്പോൾ.. അനിയത്തി കുറച്ചു ഡ്രാമറ്റിക് ആയോ എന്ന് സംശയം 🤔😜😍❤❤❤