ഇതുപോലെയുള്ള ഫാമിലി ആണ് എല്ലാവരും ആഗ്രഹിക്കുന്നത് അത്രക്കും ക്യൂട്ട് ആണ് സിതാര യുടെ കുടുംബം സിതാരയുടെ സോങ്ങും സൂപ്പർ dupr
@pradeepavanthika33603 жыл бұрын
സിത്താര യുടെ song super
@athulyadevasia36825 жыл бұрын
സിത്താര chechikk പറ്റിയ husbend Dr sir..both of..lv u . നല്ല 2 വ്യക്തികൾ ..ningal വിജയിക്കും എല്ലാ കാര്യങ്ങളിലും .njangade എല്ലാവിധ പ്രാർത്ഥന, അനുഗ്രഹം nerunnu
@Nithinlal255 жыл бұрын
സിതാരയുടെ സംഗീതം പോലെ അവരുടെ ജീവിതവും അവര് കാത്തു സൂക്ഷിക്കുന്ന സൗഹൃദങ്ങളും എല്ലാം ഇമ്പമുള്ളതാണ് 💚💚💚
കൊതി വന്നു കറുമൂസ കൂട്ടാൻ എന്നു പറഞ്ഞപ്പോൾ മലപ്പുറത്തേ ഏതൊരാളും ഇഷ്ടപെട്ട...കറിയാണ്,
@shylaja89844 жыл бұрын
എലീന താങ്കൾ നല്ലൊരു അവതാരകയാണ്. പുതിയ സിനിമയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. Doctors കൂട്ടുകെട്ടിനും സിതാര കുടുംബത്തിനും നന്മകൾ നേരുന്നു. മണിയ്ക്ക് ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടാൻ പ്രാർത്ഥിയ്ക്കുന്നു. 💐💐💐💐💐💐😍😍😍😍😍😍😍😍💝💝💝💝💝💝💝💝💝🙏🙏🙏🙏🙏🙏🙏🙏🙏
@kp-xs3gr5 жыл бұрын
Sithara Ma'm n Dr.husband both r such beautiful souls.
@monisomasekharan92515 жыл бұрын
Dr. He is really genuine person sithara u really lucky he is a good surgeon tooo.all the best sir
@devushealthtips41455 жыл бұрын
She is so simple... natural beauty.. come back to top singer... waiting
@vinoddeepam45594 жыл бұрын
Ofcourse..God bless her
@vijukrishna64755 жыл бұрын
Sithara and family... So simple... So humble.... So cute.... God bless u all and ur project also.....
@inspiringzone75055 жыл бұрын
Sithara checheede സംസാരം കേട്ടുകൊണ്ടിരിക്കാൻ എന്ത് രസമാ...... നോക്കിക്കൊണ്ടേ ഇരിക്കാൻ തോന്നും ❤
@nesisvlogs8465 жыл бұрын
Sithara top singerl vegam vannekane ..Love you so much ❤❤❤❤
@Anagha_VK5 жыл бұрын
Njammale Karumoosaa😁😁sithuchechii come back to topsinger😘😘
@krishnakichus75935 жыл бұрын
സിത്തൂ എത്ര down to earth ആണ്..
@josenajose7685 жыл бұрын
Sithu chechiyum familyil ulla ellarum orupadu paavamanu. Chechiyude aa Chiri ente ponno oru rakshayumilla.
@remyar35175 жыл бұрын
Sitharachechi top singer il varaneeeeeee misss you😍😍😍
@thaslisaluthasli55372 жыл бұрын
സിത്താര ചേച്ചിയെ ഭയങ്കര ഇഷ്ടാണ് എനിക്ക്. എന്നെക്കാളും ഒരുപാട് ഇഷ്ടാണ് എന്റെ മോൾക്ക് . ചേച്ചി പാടിയ( മക്കത്തുദിത്ത നിലാവിന്റെ ) ഈ പാട്ടാണ് മോൾക്ക് ഇഷ്ട്ടം . ഇത് കേട്ടാണ് മോളുറങ്ങാറ്. 👍👍👍👍😘😘😘
I liked the humility of the Doctor..made for each other...mani evideyayirunnu pacha pulchadi...
@nihal1175 жыл бұрын
അവതാരകയ്‌ക്ക് ഈ പ്രോഗ്രാം നല്ലവണ്ണം ചേരുന്നു..
@madhavashenoy6634 Жыл бұрын
Sithara Krishna Kumar is a good singer and she is a shining star in the present day sky . I like her very much and her presentation on the stage is also better. I thank her very much
@Anu-um9xn5 жыл бұрын
സിത്താര ചേച്ചി ഇഷ്ടം.ആ ഇമ്പം ഉള്ള സ്വരം ഇഷ്ടം. സിത്താര ചേച്ചിടെ ചിരി ഇഷ്ടം. മിസ്സ് ചെയുന്നു ടോപ് singeril.
@jasminejoseph87155 жыл бұрын
I lvvvvvv sithu so...much... she s very polite...calm n coool... just knowing her from Top singer. God blezz sithuu... Gof blezz
@anilanoop93265 жыл бұрын
Sithu ചേച്ചി husband... so simple❤❤❤❤❤❤
@sarathcmohanmohan31034 жыл бұрын
Makeup illatha sithara super👌 and molootty nallakutty ammayode eshtam ullakutty nalla family
@manojkumar-ui2hp5 жыл бұрын
Sithara's family.............an admiring family..........nice to hear them and as well to her songs...!!! Anchor didn't sync with the group........feels like she just does for the sake of doing........!!
Sithara ചേച്ചിയുടെ സുഹൃത്തുക്കൾ എല്ലാം സാദാരണക്കാർ വന്ന വഴി മറക്കാത്ത സിംഗർ
@anu27664 жыл бұрын
സിത്തു ചേച്ചി.... Love you ❤️❤️❤️❤️ Alina ye ആദ്യമായി വെറുപ്പികാതെ കണ്ടു..
@sreekumar19703 жыл бұрын
സിതാര എങ്ങനെയാണോ ജീവിത്തിൽ എന്നത് അതേപടി തന്നെയാണ് ക്യാമറക്കു മുന്നിലും എന്നാണ് സിതാരയുമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് തന്നെ തോന്നുന്നത്....ഒരു താരജാഡയും കാണിക്കാതെ എല്ലാവരേയും ബഹുമാനിക്കുന്ന, കെയർ ചെയ്യുന്ന ഈ കലാകാരി ഇനിയും ഒരുപാട് മുന്നോട്ട് ഉയര്‍ന്നുപോകട്ടേ എന്ന പ്രാർത്ഥന
@vijayanthuvakkad54765 жыл бұрын
Awesome interview. Sithara the busiest singer is so simple and humble and blessed to have a lovely and great husband. The movie should be promoted heavily to reach the audience. All the very best
@vinodininair58355 жыл бұрын
Maniiii sitharas family and friends ellarum super
@preethisree19735 жыл бұрын
Flowers star singeril നമ്മൾ സിത്താരയെ miss ചെയുന്നുണ്ട്.. ഈ ചിരിയും ഹൃദ്യമായ സ്നേഹവും ആ കുട്ടികളും miss ചെയുന്നുണ്ടാകും തീർച്ച.
@chippyjs49445 жыл бұрын
Full of positive vibe😘😘😘. Dr husband is her strength 😍😍😍😍
@anilthomas656thomas64 жыл бұрын
Congratulations Sithara, For your safety always wear seatbelt. God bless
@bouncingballmedia7995 жыл бұрын
Top singer ൽ തിരിച്ചു വാ ചേച്ചി
@MarysTreat5 жыл бұрын
My favorite singer ❤❤
@Gabriel0-n4n5 жыл бұрын
Beginning bgm kettapol സിത്തുവും എലീനയും പാമ്പ് പിടിക്കാൻ പോകുവാന്ന് തോന്നി😁😁😁
@manjukrishnan31725 жыл бұрын
Super, മണി, പൂവഞ്ചി കോളനിയുടെ അഭിമാനം വയനാട്ടുക്കാരുടെ ഞങ്ങളുടേയും, നേരിട്ട് മണിയുടെ വീട്ടിൽ പോയിട്ടുണ്ട്. ഇനിയും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.
@thejusvipin52714 жыл бұрын
Sithu chechi uyir😘😍❤️
@rishivlogsentertainment95395 жыл бұрын
മലപുറത്തിന്റ സ്വന്തം വാനംപാടി ... 'സിതാര ' 😘😘😘😘😘
@user-vf7lg3kl3h5 жыл бұрын
സിത്താര ചേച്ചി ഇഷ്ടം 🥰🥰🥰
@jessysabu52345 жыл бұрын
Sithuchechi u r superb......😘😘😘😘😘😘
@പാട്ടിന്റെപാലാഴിPaattintePalaz4 жыл бұрын
മണി😍Hope he will become a legend...Aarum consider cheythille lum he will come back through blessings❣️😍😍😍
@georget.jgeorge63185 жыл бұрын
Elena & sithara .2 perum nalla jodykalayi thonni .oru nalla interview. Sitharayode chothikkanullathu Top singer l pokarille .Expected as a good friend with children.will u be their as a judge or promoter .athu enthayalum prethekshikkunnu.
@Aframolu4 жыл бұрын
Sithara ang hus good family
@finufinu35504 жыл бұрын
My favorite singer sithara
@rekhaprakash66665 жыл бұрын
Sithunte Dr.um daughter um suuuperalle..
@shameemkky49455 жыл бұрын
Sithara my favorite singer
@richtailors2807 Жыл бұрын
Situ maner. Hi super super 💞🥰🥰🥰🥰
@adv.theresepulikkottil95935 жыл бұрын
Sithaara chechi... 😍 💓 Anchor nannayittund
@sreeyasree5 жыл бұрын
Eleena super anchor....
@sreepriya70225 жыл бұрын
Sithara chechii entha top singer il varathe?
@LifeandTravelwithBellas5 жыл бұрын
Sithara, A great singer. Very nice couple. *More love to the couple for giving mani a chance in their movie* .
@chinzchinchamma49745 жыл бұрын
Sithara love you
@ajithagopinath67615 жыл бұрын
സിതാര സുഖമാണോ oll the best dr
@prashobholanchery85323 жыл бұрын
Love you sithu chechiiiiiii ❤️❤️❤️❤️❤️❤️❤️
@aamina_aami78785 жыл бұрын
My favourite singer....Sithu chechii love uu😍❤
@modniyas28045 жыл бұрын
പാട്ടിന്റെ പാലാഴി തീർത്തു സിത്താര 😍✌🏻
@shihabptshihappt72615 жыл бұрын
wow
@reeemmaaa6005 жыл бұрын
Dhe ivdem
@anirudhey5 жыл бұрын
NHQ nammale humble musiciate stiram sthalam
@dilludileep55713 жыл бұрын
കട്ടൻ ചായ പാട്ട് കണ്ട സ്നേഹത്തിലാണ് സിത്താരയെ കേട്ടത്.
@sharathzone51355 жыл бұрын
Topsinger entha skip cheythae?
@Abeltania20135 жыл бұрын
So happy to see your successes Sithara and Dr. Sajish. God bless your lovely family.