Mam ഞാൻ ഒറ്റ നാരങ്ങ വഴിപാട് ചെയ്യുന്നുണ്ട് മോനുവേണ്ടി ഇ പ്പോൾ 5 എണ്ണം ആയി ആറാ മത്തത് ചൊവ്വ യിൽ നാലമ്പലയാത്രയിൽ ആയിരിക്കും അതിനുപകരം ഷഷ്ടി ദിവസം ചെയ്യാമോ
@lathae7051 Жыл бұрын
തിങ്കളാഴ്ച
@sreeja43 Жыл бұрын
Thank you chechi, very informative.🙏
@ratheeshradhakrishnan2876 Жыл бұрын
Thank you so much
@remyaraj2257 Жыл бұрын
നമസ്തേ 🙏 പറഞ്ഞു തന്നതിന് നന്ദി 🙏
@amrithamohan7283 Жыл бұрын
Thanks chechi
@ANANDS-fr2hs Жыл бұрын
Thanks amma❤️🙏🏻
@shilpasathyan363 Жыл бұрын
Thank you mam 😊🙏🙏🙏🙏
@GeethaSwamy-il2jw3 ай бұрын
താങ്ക് യു മാം
@sheelaradhakrishnan5767 Жыл бұрын
Om Sharavanabhava. 🙏🙏🙏🌹
@preethisajith4387 Жыл бұрын
എത്ര മാസങ്ങൾ എടുക്കണം. കൗണ്ട് ചെയ്യണോ.
@geethamohan3340 Жыл бұрын
Thanks Sister🙏🙏🙏Sister annuvilikkunnatu adhanu annu oral kazhinjja comment il chotichirunnu... Ante sister(aniyatti)anu eeChannel anikku paranjju tannathu... Athanu njan mam neyum Sister annu vilikkunnathu... avar Bangalore... 🙏🙏🙏🙏🙏
@ajithasatheesh2758 Жыл бұрын
Namasthe mam 🙏🙏🙏 🌷🌷🌷
@anitha6379 Жыл бұрын
❤ ഓം ശരവണ ഭവ❤
@bindu3760 Жыл бұрын
ഓം ശരവണ ഭവ
@rugminimohan2036 Жыл бұрын
ഓം ശരവണഭവായ നമ 🌿🙏🌿🌹🌿🌿🙏🌿🌹🌹🌹🌹🌹🌿🙏🙏🙏🙏🙏🙏🙏
@neeshmaanilkumar6066 Жыл бұрын
Hi Mam, I missed today's sashti.Could u Please send when sashti falls from February till December, i will be grateful to u.
Om SharavanaBhavaya Nama. 🙏. Om ShashtiDeviye Nama. 🙏 Pranaamam Mathe 🙏.
@jishaarun2740 Жыл бұрын
എന്ന് മുതൽ ഈ വൃതം എടുക്കാൻ പറ്റും
@neethuranjith4292 Жыл бұрын
Ee varshathe shashtikal parayumo
@devikak.s7396Ай бұрын
Nale shasti alle amme. Inn orikalu nokki nale shethrathil pokamallo alle?
@geethasworld146319 күн бұрын
മകൾക്ക് വേണ്ടി ഞാൻ ഷഷ്ഠി വ്രതം എടുക്കാമെന്ന് കരുതി തുടങ്ങി സ്കന്ദ ഷഷ്ഠി വ്രതം തുടങ്ങി ഒരു വർഷം കൊണ്ടു അവസാനിപ്പിക്കാം മെന്ന് വേറൊരു വീഡിയോവിൽ കണ്ടു അതുപ്രകാരം തുടങ്ങി പക്ഷെ രണ്ടാമത്തെ വൃതം ഈ മാസം കറുത്ത വാവ് കഴിഞ്ഞു വന്ന ദിവസം അറിഞ്ഞില്ല ഈ മാസം തന്നെ രണ്ടാമത്തെ ഷഷ്ഠി നാളെയാണ് ഇന്ന് വൃതം എടുക്കുന്നത് കൊണ്ട് അടുത്ത വർഷം തുലാമാസത്തിലെ പന്ത്രണ്ടാമത്തെ ഷഷ്ഠി വൃതം എടുത്തു അവസാനിപ്പിക്കാമോ ഗുരുനാഥേ ഒരു മറുപടി തരുമോ മകളുടെ നാള് ഭരണിയാണ് സർപ്പദോഷം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്
@MyDivineWorship14 күн бұрын
എടുത്തോ
@remabalu80005 ай бұрын
Ee monthle shashti ennanu mam
@lalithamp934 Жыл бұрын
നമസ്കാരം, നമസ്കാരം
@athirababu4172 Жыл бұрын
🙏🏻🙏🏻🙏🏻
@geethamohan3340 Жыл бұрын
Namasthe🙏🙏🙏🙏🙏
@rathyvg2485 Жыл бұрын
ഓം ശരവണഭവ
@vrajimolg7 ай бұрын
പഞ്ചമി ദിവസം അരി ആഹാരo കഴിച്ചില്ല എങ്കിൽ prblm ഉണ്ടൊ maam
Shasti vratham edukkumpol fruits um sweetpottatto um kazhikkamo?
@MyDivineWorship2 ай бұрын
yes
@molygs332 Жыл бұрын
🙏🏻🙏🙏
@nanditatv Жыл бұрын
Shahti ദിവസം റാഗി,സ്വീറ്റ് പൊട്ടറ്റോ,chowari ഉപ്പുമാവ് കഴിക്കാമോ.
@bijisanthosh69255 ай бұрын
🙏. ഷഷ്ടിയുടെ തലേന്ന് മരണ വീട്ടിൽ പോകാമോ. Pls reply
@lathanair2838 Жыл бұрын
Chechy 27th ഉപവാസം അവസാനിപ്പിക്കാമോ. അതോ 28th morning ആണോ
@regithagovind8961 Жыл бұрын
Kukumam.veche.angane.archana.cheyanam
@MyDivineWorship Жыл бұрын
Will show
@jayanthimk4770 Жыл бұрын
Namaha ennu veedukalil chollunnath Thettano
@MyDivineWorship Жыл бұрын
No
@nanditatv Жыл бұрын
Mam,shadkonama varaykaehey വിളക്ക് മാത്രം കൊളുത്തി പ്രാർത്ഥിച്ചാൽ മതിയോ.
@MyDivineWorship Жыл бұрын
Yes
@padminipillai6631 Жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@sheebakrishnan5067 Жыл бұрын
🙏🙏🙏💜💜❤️❤️❤️🙏🙏🙏🙏
@ourlittleworld201 Жыл бұрын
Mam veettil vachirunna goutham budha statue head broken ayi Athu Doshamano anenkil pariharamayi endhu cheyyam please reply mam early as possible
@MyDivineWorship Жыл бұрын
Puthiyathu vechal mathi
@ourlittleworld201 Жыл бұрын
@@MyDivineWorship ok thanks mam
@sinimanojkumar9415 Жыл бұрын
Hiii Maam oru doubt Hanuman swamikku grambu maala Tuesday charthumbol ath adukendath Wednesday aano,next Tuesday vere charthumbol aano?? Please reply maam
@MyDivineWorship Жыл бұрын
1 week idam
@sinimanojkumar9415 Жыл бұрын
@@MyDivineWorship Thank you Ma'am 🙏.. Thank you for ur valuable reply...
@rohiniarun5002 Жыл бұрын
Madam shashti 27/3/2023 ne varunnath eduth thudangamo
@MyDivineWorship Жыл бұрын
Yes
@beenaknair4666 Жыл бұрын
ഇവിടെ ഇന്നാണ് ഷഷ്ഠി .ഞാനും ഇന്നാണ് ഷഷ്ഠി പിടിച്ചത്.naleyano
@brijithalaxman5513 Жыл бұрын
പീരിയഡ്‌സ് ആണെങ്കിൽ 4 മത്തെ ദിവസം നോൽക്കാമോ,
@vineethavidya8125 Жыл бұрын
Shashtik vellam kudikkamo
@MyDivineWorship Жыл бұрын
Yes
@sarathsadasivan6001 Жыл бұрын
(1)Thayi pooya vratham thudagunnath 4 num avasanippikunnath 6 num alle,(2) vratham avasanippikkunnathinu time undo,(3) e masam makara bharani vratham varunnund calendaril bharani varunnath 29 nu aanu, KZbinl oru vedioil parajathu 28 ennanu ethil eethanu correct date
@MyDivineWorship Жыл бұрын
Makara bharani 29 th
@mrtechnemmara7454 Жыл бұрын
വെള്ളം കുടിക്കാൻ പറ്റുമോ
@MyDivineWorship Жыл бұрын
Yes
@mrtechnemmara7454 Жыл бұрын
നന്ദി ചേച്ചി 👍🏻
@binithakannan1203 Жыл бұрын
Chechi photo ellathavarkum cheyyamo
@MyDivineWorship Жыл бұрын
Cheyyam
@sunithashibu5734 Жыл бұрын
ഒരു മരി പ്പ് വന്നു പുല വന്നു ഷഷ്ഠി എടുത്തത് ആണ് ഇനി എന്തു ചെയ്യും ഒരു മറുപടി തരണേ
@MyDivineWorship Жыл бұрын
വ്രതം മാത്രം എടുക്കാം
@amalrajan5614 Жыл бұрын
എന്റെ കൈയിൽ ഫോട്ടോ ഇല്ല അപ്പൊ എന്തു ചെയ്യും
@MyDivineWorship Жыл бұрын
Oru vilaku koluthi murugan ayi vicharichal mathi
@swapnajinesh7753 Жыл бұрын
Shashti pooja cheyyenda time epozhanu Ma'am
@MyDivineWorship Жыл бұрын
Morning or evening cheyyam
@swapnajinesh7753 Жыл бұрын
Thank you Ma'am
@athulyasureshkumar5013 Жыл бұрын
ചേച്ചി കലണ്ടറിൽ നോക്കുമ്പോൾ ഒരു മാസത്തിൽ രണ്ടു ഷഷ്ഠി വരുന്നുണ്ട് അതിൽ ഏത് ഷഷ്ഠി ആണ് എല്ലാ മാസം തുടർച്ച ആയി എടുക്കേണ്ടത്....
@MyDivineWorship Жыл бұрын
കറുത്തവാവ് കഴിഞ്ഞുള്ളത്
@athulyasureshkumar5013 Жыл бұрын
@@MyDivineWorship Thank u 😊
@ajithaprasad9444 Жыл бұрын
26 nu aanu sashti ennu kshethrathil paranju.
@MyDivineWorship Жыл бұрын
In some temples 26 aanu
@sathidevit6068 Жыл бұрын
മാഡം ഈ മാസം കലണ്ടറിൽ 26-)തിയതി യാണ് ഷഷ്ടി വൃതം പറഞ്ഞിരിക്കുന്നത് 27-) തിയ്യതിയാണ് നോൽ lക്കേണ്ടത് അല്ലെ വിഡിയോയിൽ ആദ്യം 27 ആണ് എഴുതിയിട്ടുള്ളത്
@MyDivineWorship Жыл бұрын
Keralathil chila temples 26 aanu But here 27 aanu
@ajithasatheesh2758 Жыл бұрын
Namasthe mam 🌸 🙏🌷👌 ഒരു സംശയം -- ഷഷ്ടി വൃതം എടുക്കേണ്ടത് January 27 friday ആണോ. അന്ന് 5 നാഴിക മാത്രം ആണ് ഉള്ളത്. ഞാൻ മലയാള മനോരമ കലണ്ടർ ആണ് ഉപയോഗിക്കുന്നത്. കാണിപ്പയൂർ തിരുമേനി ആണ് ഈ കലണ്ടറിൽ വിശേഷ ദിവസങ്ങൾ തയാറാക്കുന്നത്. 27 friday ഷഷ്ടി വൃതം കാ ണി ട്ടുണ്ട് 5 - നാഴിക മാത്രം വന്നത് കൊണ്ട് ഒരു സംശയം. അമ്പലത്തിൽ അഭിഷേകം ചെയ്യാൻ കൊടുത്ത ത് friday ആണ്. നാളെ പഞ്ചമി afternoon വരെയല്ലേ. Pl, rely, 🌸
,,,,, എന്റെ അപ്പൂപ്പന്റെ സഹോദരി മരിച്ചാൽ എനിക്ക് പുലയുണ്ടോ ബന്ധുക്കളാണെങ്കി ലും ആരുമായും ഒരടുപ്പവും ഇല്ല രണ്ട് സ്ഥലങ്ങളിലാണ് പിന്നെ ജനുവരി 5 ന് അമ്മൂമ്മയ അനിയത്തിയുടെ ചെറുമകൻ ഗൾഫിൽ മരിച്ചു നാട്ടിൽ കൊണ്ടുവന്ന് അടക്കിയത് 24ാം തിയതിയാണ് എനിക്ക് ഷഷ്ഠി എടുക്കാമോ? വളരെക്കാലങ്ങളായി എല്ലാ ബന്ഴുക്ക'ളുo സം സ്ഥലങ്ങളിലാണ് മക്കൾക്കൊന്നും ഇവരെ അറിയുകയേ ഇല്ല അവർ അമ്പലത്തിൽ പോക രുത് എന്ന് പറഞ്ഞാലും കുഴല്ലെന്ന് പറയും
@MyDivineWorship Жыл бұрын
Yes
@amalrajan5614 Жыл бұрын
ഈ വരക്കുന്നതും ദീപം വെക്കുന്നതും പൂജ റൂമിൽ ഒരു പാലകയിൽ വെച്ചാ മതിയോ