തിരുമേനിയുടെ ചാനൽ കണ്ട് ഞാൻ ആദ്യമായി ഷഷ്ടി നോയമ്പ എടുത്തു.ഇനിയും ഇതുപോലുള്ള വിശേഷദിവസങ്ങൾ ,അതിന്റെ രീതികൾ ഫലങ്ങൾ എല്ലാം അതിന്റെ മുമ്പുള്ള ദിവസങ്ങളിൽ ഇടണേ തിരുമേനി...സർവേശ്വരൻ എന്നും തുണയായി കൂടെ ഉണ്ടാകട്ടെ.
@vsureshkumar56298 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ. ഹര ഹരോ ഹര. എന്റെ അമ്മ ഷഷ്ഠി വൃതം നോക്കി. എനിക്കും അനിയനും Govt ജോലിയും ലഭിച്ചു. ഹരിപ്പാട്ടു നിന്നും വീട്ടിലേക്ക് 5-6 kms ദൂരം. വേലായുധസ്വാമിയെ നിർമ്മാല്യം കണ്ടു തൊഴുതു. 2 എണ്ണം കഴിഞ്ഞു. 20 ആം വയസ്സിൽ service ൽ. 31/05/24 ൽ റിട്ടയർ ആകും. നാട്ടിൽ വന്നിട്ട് എന്റെ അമ്മ അനുഷ്ഠിച്ച ഷഷ്ഠി ഈ മകന് തുടരണം. നാരായണ... നാരായണ... നാരായണ... ഹന്ത! ഭാഗ്യം ജനാനാം.
@sudha2096 Жыл бұрын
ഷഷ്‌ടി വ്രതം നോറ്റിരിക്കുന്നവരിൽ അവൻ സന്താനമായി പിറന്നീടിന്നു വിവാഹത്തിന് മുമ്പു മുതൽ ഈ വ്രതം നോക്കുമായിരുന്ന എ നിക്ക് മുരുകൻ നല്ല ഒരു ഭർത്താവിനെ തന്നു ഈശ്വരവിശ്വാസം ഉള്ള രണ്ടു മക്കൾ രണ്ടു പേരും doctors ഇപ്പോഴും ഞാൻ വ്രതം നോക്കുന്നു
@nizilaniveda2994 Жыл бұрын
നന്ദി തിരുമേനി🌼
@littleideaentertainments2190 Жыл бұрын
നമസ്കാരം 🙏🙏🙏
@usham7529 Жыл бұрын
🙏🙏🙏🙏
@ebinebii2890 Жыл бұрын
ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ടോ mam 🙂🙂🙂
@smithaa1078 Жыл бұрын
🙏🙏🙏
@binduramakrishnan3393 Жыл бұрын
തിരുമേനിയുടെ ചിരി ഒരു പോസറ്റീവ് എനർജി ആണ് നമ്മുക്ക് തരുന്നത്
@akhithaanil8959 Жыл бұрын
Ente muruka ente monu oru kochine കൊടുത്ത് അനുഗ്രഹിക്കണേ 🙏
@suvinavimal Жыл бұрын
Om subramaniya Namah Aend Marriage kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th 😊 First wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Ayyirunnu Baby 😍iku vendiii wait cheyyyun unde Ellavarum Enik vendiii onnu pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️
@sindhupc7151 Жыл бұрын
പുതിയ അറിവ് paranju തന്നതിന് നന്ദി thirumeniqq🙏, njan എടുക്കുന്നതാണ് ennal vettayum അടക്കയും ചേർത്ത dekshina koduthittilla
@suchithrav3510 Жыл бұрын
ഷഷ്ഠിയുണ്ട് ഞങ്ങൾക്കിന്ന്. ഇഷ്ട വരം തന്നീടണേ......ഹ🙏🙏🙏🙏🙏🙏🙏🙏
@sujasreekumar62454 ай бұрын
ഓം വചത്ഭുവേ നമഃ 🙏🙏🙏. ഞാൻ എടുക്കാറുണ്ട്. ഇവിടെ അടുത്ത് ക്ഷേത്രം ഉണ്ട്.. 🙏
Thank u thiru many,urappayittum nallathu pole vruthem edukkum,thank u thiru many,God bless u
@suvarnarajan4072 Жыл бұрын
ഷഷ്ടി വൃതം എടുത്താൽ പിറ്റേദിവസം എന്താ ചെയ്യേണ്ടത് മറുപടി തരുമോ തിരുമേനി
@AnishaVineesh-u8u3 күн бұрын
Ente kunjungale nokan joli tarane muruga🙏🙏🙏
@AnishaVineesh-u8u3 күн бұрын
Ambichechikum nalatakane🙏🙏🙏
@ambilypradeep4023 Жыл бұрын
വേലായുധ സ്വാമി ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏നന്ദി തിരുമേനി
@user-sheela7 ай бұрын
ഭഗവാനെ സുബ്രഹ്മണ്യ സ്വാമി എൻ്റെ മോൾക് ഒരു കുഞ്ഞിനെ കൊടുകനെ🙏🙏🌷
@seemanair9832 күн бұрын
Om Sharavana bhava🙏🙏🙏🙏
@parvathyraman7562 ай бұрын
Om Vachathbhuve Namaha .Athyuuthamam Thirumeni 👌 👍 Om Saravanabhava 🕉 🙏. NAMASKARAM THIRUMENI 🙏🙏🙏🙏🙏🙏
@ranjinismenon5177 Жыл бұрын
സത്യം ആണ് തിരുമേനി ഷഷ്ഠി vrethathilum വലുതായി ഒന്നും ഇല്ല ഓം ശരവണ ഭവഃ
@littleideaentertainments2190 Жыл бұрын
ഓം ഷഷ്ടി ദേവീ നമഃ ഓം ശ ര വണ ഭവ ഓംസ്കന്ദാ യ നമഃ 🙏🙏🙏🙏
@sailajasasimenon Жыл бұрын
നമസ്കാരം 🙏🏻❤️
@littleideaentertainments2190 Жыл бұрын
@@sailajasasimenon 🙏🙏🙏
@beautifuldarfodil7628 Жыл бұрын
തിരുമേനി നമസ്ക്കാരം മെൻസസ് ആയ സമയത്ത് ഷഷ്ഠി വൃതം എടുക്കാമോ? Plz Reply
@BinuKrishna Жыл бұрын
എന്റെ മുരുകാ കാത്തോളണേ 🙏🏻🙏🏻🙏🏻
@indirakeecheril9068 Жыл бұрын
12 ennam eduthal 13 um ( 6 ennam aanenkil 7 um koodi eduth)koodi eduthu thirumeni kku dakshina ,bhagavanu visheshal vazhipadu, pooja , ellam cheythu nannayi avasanippikkuka . vaikunneram namajapadikal kazhinju oru ari eduthu kazhichu vratham nirtham.. Bhagavan anugrahikkum ... 😓🙏🙏🙏Om Sharavana Bhavayaa nama 😓🙏🙏🙏 Om shashti Deviyei ... namah 😓🙏🌿🔥🌿🌹🕉 I
@karthikaab1505 Жыл бұрын
ആദ്യ ദിവസം മുതൽ എടുക്കാൻ കഴിഞ്ഞില്ല പഞ്ചമി ഷഷ്ഠി ദിവസങ്ങളിൽ വ്രതം എടുക്കാമോ എങ്കിലും എങ്ങനെ ആണ് വ്രതം തുടങ്ങുന്നത് അവസാനിപ്പിക്കേണ്ടത് ക്ഷേത്ര ദർശനം നടത്തി ആണോ ഒന്ന് പറഞ്ഞു തരാമോ
തിരുമേനി എല്ലാ ഷ ഷ്ടി യും എടുക്കും കുടുംബത്തിൽ എല്ലാവരും ഞാനും എന്റെ ഭർത്താവ് രണ്ട് പെൺ മക്കൾ ആണ് എല്ലാവരും കൂടി എടുത്ത് ഷ ഷ്ടി കഴിഞ്ഞ ശനി ആഴ്ച പഴനി ക്ക് പോകും എപ്പോഴും പോകുന്നുണ്ട്
@littleideaentertainments2190 Жыл бұрын
നമസ്കാരം 🙏🙏🙏
@akhilavimal7593 Жыл бұрын
എങ്ങനെ ആണ് എടുക്കുക. അറിയില്ല പറഞ്ഞു തരു തിരുമേനി...
പഞ്ചമി ഷഷ്ഠി ദിവസങ്ങളിൽ വ്രതം എടുക്കുന്നത് ഉത്തമമാണോ കാരണം ആദ്യം മുതൽ ഉള്ള ദിവസം വ്രതം എടുക്കാൻ കഴിഞ്ഞില്ല പഞ്ചമി ഷഷ്ഠി ദിവസം വ്രതം എടുക്കേണ്ടത് എങ്ങനെ ആണ് ആരെങ്കിലും റിപ്ലൈ തരണേ നമ്മൾ ക്ഷേത്ര ദർശനം നടത്തേണ്ടതിനെ കുറിച്ചും പറയണേ
@saathyypillai3584 Жыл бұрын
Hare krishna
@sreejap9614 Жыл бұрын
നമസ്കാരം തിരുമേനി പിരിയഡ്‌സ് സമയം എടുക്കാൻ പറ്റുമോ തിരുമേനി 🙏🙏🙏
@sindhushine9628 Жыл бұрын
പറ്റില്ല
@shilpakichus362 Жыл бұрын
എടുക്കാൻ പറ്റും എന്ന് ഒരു തിരുമേനി പറഞ്ഞു but അമ്പലത്തിൽ പോവരുത്