ഷഷ്ഠി വ്രതം ശെരിയായ രീതിയിൽ എടുക്കുകയാണെങ്കിൽ ജീവിത പ്രശ്നങ്ങൾ അകലും SHASHTI VRATHAM

  Рет қаралды 174,077

HINDU VISION

HINDU VISION

Күн бұрын

Пікірлер: 72
@sreejak3006
@sreejak3006 6 жыл бұрын
ഇത് ഡിസ് ലൈക്ക് ചെയ്യുന്നവർ ഒരിക്കലും നമ്മുടെ ആചാരങ്ങളെ ബഹുമാനിക്കുന്നവരല്ലെന്ന് തോന്നുന്നു
@syamharippad
@syamharippad 6 жыл бұрын
ഡിസ്‌ലൈക് ചെയ്തിരിക്കുന്നതും ഹിന്ദുക്കൾ തന്നെ ആയിരിക്കും...
@sajithabaji4365
@sajithabaji4365 5 жыл бұрын
Shashti vrithathinte thale divasam uragan padundo
@rajalekshmilekshmi2577
@rajalekshmilekshmi2577 4 жыл бұрын
കുട്ടികളുഢാകാൻ ഏത് വൃതമാണ് എടുക്കേഢത്
@priyamohanan2114
@priyamohanan2114 4 жыл бұрын
നല്ലഅറിവുതന്നതിനുവളരേനന്ദി സർ
@bindhureghunath914
@bindhureghunath914 3 жыл бұрын
Krishna guruvayurappa 🙏🙏
@neethunarayanan8488
@neethunarayanan8488 4 жыл бұрын
Oohm vachadbhuve namah,..njan medicines kazhikunna aalanu nov.20nu orikkal vredam eduthal madiyo
@dhanyamg9421
@dhanyamg9421 3 жыл бұрын
Sir agrahicha oru joli kittan sastivertham edukunnathu nallathano?
@worldoframanan3358
@worldoframanan3358 6 жыл бұрын
Thank you sir very good
@pradeepsp9541
@pradeepsp9541 4 жыл бұрын
Skandha sashti month and date please reply
@neethushiju7765
@neethushiju7765 6 жыл бұрын
Thank you Sir
@unnikrishnan.v.palakkad.6606
@unnikrishnan.v.palakkad.6606 5 жыл бұрын
വളരെ നല്ല കാര്യം
@lejusenkoickal9986
@lejusenkoickal9986 5 жыл бұрын
Good information thankyu sir
@WeRMALAYALYFROMINDIA
@WeRMALAYALYFROMINDIA 3 жыл бұрын
Panchamiyil vrutham nokki shashtik ravile theertham sevich vrutham murikkavunnathano
@satharkotapuram2795
@satharkotapuram2795 5 жыл бұрын
pregnt akupolum kuttikalku feeding cheyupolum bhartha vasya mntrm japikamo sir
@gopikarenjith5147
@gopikarenjith5147 Жыл бұрын
Sir enike oru varshathekku 12 shashti edukkanam ennunde makaram thottu dhanu vare edukkamo virchikam thottu edukkane pattukayollo plz marupadi tharumo
@nandhuzanuz7534
@nandhuzanuz7534 3 жыл бұрын
Senaadhipane 🕉️🙏🏻
@smithaprasathsmitha7067
@smithaprasathsmitha7067 6 жыл бұрын
thanks Thirumeni
@jugalgazal9104
@jugalgazal9104 5 жыл бұрын
താങ്ക്സ് സർ
@preethaajith3106
@preethaajith3106 5 жыл бұрын
Sakanda shashatti vertham adukunnthu reethiyeakurichu video cheyyamo
@divyanair5560
@divyanair5560 5 жыл бұрын
Thanku thirumeni
@KombanYodhav-l2c
@KombanYodhav-l2c 4 ай бұрын
ഷഷ്ഠി വൃതം ആൺകുട്ടികൾ എടുക്കാമോ
@sharanyasb6400
@sharanyasb6400 6 жыл бұрын
Sir,valare nandi
@gangamg1403
@gangamg1403 3 жыл бұрын
എന്തിനാ ദൈവമേ ഇങ്ങനെ ഉള്ള കാര്യം പറയുമ്പോൾ dislike അടിക്കുന്നത് നല്ല മനസ്സ് തോന്നേണമേ....... 🙏🙏🙏🙏
@aiswaryanr2818
@aiswaryanr2818 5 жыл бұрын
Sir menses kazhinju ethramathe divasam thottu shashti vritham edukkam.. onnu paranjutharamo sir
@Kcmd31
@Kcmd31 4 жыл бұрын
7 kuli kazhnjal thudangamennanu ente arivu
@sreenandav.b.4152
@sreenandav.b.4152 3 жыл бұрын
Ente valya molku date anu enikku vrutham nokkamo?
@sindhub6241
@sindhub6241 4 жыл бұрын
Dhanu masathil shashti vratham edukkan pattumo sir
@rani.sranijagan4955
@rani.sranijagan4955 2 жыл бұрын
🙏🙏🙏
@Kasthurigirish3035
@Kasthurigirish3035 4 жыл бұрын
Sir skandashashti kavachathe kurichu oru vedio idamo please
@yedukrishnasanthosh3355
@yedukrishnasanthosh3355 5 жыл бұрын
നന്ദി..
@Vishu95100
@Vishu95100 5 жыл бұрын
ഓം ശരവണഭവ..
@neebarishi2819
@neebarishi2819 5 жыл бұрын
Veluthapaksham means ?
@lakshmik7631
@lakshmik7631 6 жыл бұрын
Dhaambathya prasnangalkku ee vratham edukkunnathu nallathano sir? prathyekichu pinangikazhiyunnavar veendum orumikkunnathinu?
@hinduvision
@hinduvision 6 жыл бұрын
AAGRAHA SAFALYATHINU NALLATHANU EE VRATHAM
@manjuhyma4696
@manjuhyma4696 6 жыл бұрын
Thanks sir
@arandreamsjoseph7549
@arandreamsjoseph7549 6 жыл бұрын
Aaron Dreamz joseph (male) 27/4/2009 5.30pm Ernakulam Rohini Monte education and future. Education uyarchak anthoke pariharam kananam.sir please reply
@nithyaniyamyworld1499
@nithyaniyamyworld1499 6 жыл бұрын
sir njan 3 day ay stiramayt maranagal swapnam kanunj. end kondanid. urakatil njetiunarunu.njan 6 month prgnt anu. enik idevare rply onum thanitilla . idinenkilum rply kittumrnu pradeeshikunu
@maloojae8564
@maloojae8564 5 жыл бұрын
Hindu sthreekal k anushtikkavunna vrithangal ethokke aan? Oro days m importants ndallo. So athinepaty our vedio idane
@ajinaarjun1481
@ajinaarjun1481 5 жыл бұрын
1985/7/21 1.30 am.makham family life ariyan plz reply
@beenaknair4666
@beenaknair4666 6 жыл бұрын
Sir karuthavavu kazhinjulla shashti yallae nammal eadukkunnath.
@sreeragvenugopal5548
@sreeragvenugopal5548 4 жыл бұрын
Yes.
@jayatr6947
@jayatr6947 3 жыл бұрын
Thangs
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *ഷഷ്ഠി വ്രതം* *അടുത്ത ഷഷ്ഠി 22.10.2020* ഷഷ്ഠിവ്രതം - സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ടിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യഭജനമായി കഴിയണം. ഷഷ്ഠി വ്രതോല്‍പത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാല്‍ അസുരന്‍ തന്നെയും സുബ്രഹ്മണ്യനെയും ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അദൃശനാക്കി. ഭഗവാനെ കാണാതെ ശ്രീപാര്‍വ്വതി വിഷമിച്ചു. ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളില്‍ ഭഗവാന്‍ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാര്‍ക്ക് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായി. ശത്രു നശിച്ചതു കണ്ടപ്പോള്‍ എല്ലാവരും ഷഷ്ഠി നാളില്‍ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ. പ്രണവത്തിന്‍റെ അര്‍ത്ഥം പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിന്‍റെ മറുപടിയില്‍ തൃപ്തനാകാതെ സുബ്രഹ്മണ്യന്‍ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി. ഒടുവില്‍ ശ്രീ പരമേശ്വരന്‍ വന്നെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാന്‍ ബ്രഹ്മ രഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യന്‍ പശ്ഛാത്താപത്തോടെ സര്‍പ്പവേഷം പൂണ്ടു. പുത്രന്‍റെ കണ്ഡരൂപ്യം മാറ്റാന്‍ പാര്‍വ്വതി ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം ഷഷ്ഠി വ്രതം അനുഷ്ഠിച്ചു. വൈരൂപ്യം മാറുകയും ചെയ്തു. ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍വ്വതി 108 ഷഷ്ഠി വ്രതം അനുഷ്ഠിച്ചു വെന്നാണ് ഐതിഹ്യം. ഉദ്ദിഷ്ടകാര്യത്തിന് വിധി പ്രകാരമുള്ള സുബ്രഹ്മണ്യ പൂജയും ഷഷ്ഠിവ്രതവും അനുഷ്ഠിക്കണം. ഷഷ്ഠി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം. പൂജയും നടത്തണം. അതിനു ശേഷം ഉച്ചയക്ക് പാരണ കഴിയ്ക്കാം. സന്താനസൗഖ്യം, സര്‍പ്പദോഷശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്ക് വ്രതാനുഷ്ഠാനം ഉത്തമം. വൃശ്ചികമാസത്തിലാരംഭിച്ച് തുലാം മാസത്തിലവസാനിക്കുന്ന രീതിയിലും ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലും വ്രതമനുഷ്ഠിക്കാം. ഒന്നാം വര്‍ഷത്തില്‍ പാല്‍പ്പായസം രണ്ടില്‍ ശര്‍ക്കരപാസയം, മൂന്നില്‍ വെള്ളനിവേദ്യം, നാലില്‍ അപ്പം, അഞ്ചില്‍ മോദകം, ആറില്‍ പാനയം, ഒന്‍പതില്‍ ഏഴുമണി കുരുമുളക് എന്നിങ്ങനെയാണ് വ്രതവിധി. വിധിപ്രകാരമുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ച് അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തന്നെ താമസിച്ച് കഠിനഷഷ്ഠി അനുഷ്ഠിക്കുന്ന ജനങ്ങളുമുണ്ട്. സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു നാഴികയുള്ള വെളുത്ത ഷഷ്ടിയാണ് വ്രതം. കന്നിയിലെ ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം. സുബ്രഹ്മണ്യ പ്രീതിയിലൂടെ സന്താനാഭിവൃദ്ധി നേടിത്തരുന്നതാണു ഷഷ്ഠീവ്രതം. സർപ്പമായി മാറിയ മകൻ സുബ്രഹ്മണ്യനെ തിരിച്ചു കിട്ടാനായി പാർവതി ഷഷ്ഠീവ്രതം അനുഷ്ഠിച്ചെന്നാണ് ഐതിഹ്യം. വെളുത്ത പക്ഷത്തെ ഷഷ്ഠിദിവസമാണു വ്രതം ആചരിക്കേണ്ടത്. പഞ്ചമി നാളിൽ ഒരിക്കൽ മാത്രം ആഹാരം. രാത്രി വെറും നിലത്തു വേണം കിടക്കാൻ. ഷഷ്ഠി ദിവസം അതിരാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യനെ ഭജിക്കണം. രാവിലെ ആറു നാഴിക പുലരുന്നതു വരെ ഷഷ്ഠിയുണ്ടെങ്കിൽ അത് അർക്ക ഷഷ്ഠി. അസ്തമയത്തിന് ആറു നാഴിക മുമ്പ് വരുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി. സർപ്പദോഷ പരിഹാരമായും മഹാരോഗനിവാരണത്തിനായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാം. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.
@prabhinpp7150
@prabhinpp7150 4 жыл бұрын
Po yum
@soumya-pilla
@soumya-pilla 6 жыл бұрын
Tank you
@sreenivasanat4648
@sreenivasanat4648 3 жыл бұрын
സുബ്രഹ്മണ്യകീർത്തനം
@nidhinck8523
@nidhinck8523 6 жыл бұрын
Thanks
@anjunidhin1768
@anjunidhin1768 6 жыл бұрын
Pakal urakkam aakamo athine kurichu koodi parayu pls......
@manumadhu8949
@manumadhu8949 6 жыл бұрын
Heloo sir njn oru shiva bhathan Anu enik edukkan Patiya vridham etannu parayamooo
@athiraaswin4215
@athiraaswin4215 6 жыл бұрын
Pradosham
@gurupaatham7931
@gurupaatham7931 6 жыл бұрын
good
@roopamani2190
@roopamani2190 4 жыл бұрын
Sir shashti vratham eduthal bharthavumaye kalahikum subrahmanyanswami kudey kudumnnu എന്നു പറയുന്നു sathyamano ഒരു acharyan തന്നേ paragathanu ethu ethu ketapol ഒരു ഭയം thonni അതാണു chothichathu നല്ല marupadi തരുമെന്നു prathishikunnu
@chinchugeejesh1561
@chinchugeejesh1561 6 жыл бұрын
Whatsapp illathavar engane personal karyam parayan appointment edukkum
@remmuremmu803
@remmuremmu803 5 жыл бұрын
Sir address parayamo?
@padmamanikandan4911
@padmamanikandan4911 5 жыл бұрын
Palluttunna ammamar e vritham edukkamo
@subibs1560
@subibs1560 6 жыл бұрын
Karutha pakshathile shashti vrithathinte prathyekatha entha
@vccuber3372
@vccuber3372 6 жыл бұрын
subi bs iì
@dineshthankavelu8321
@dineshthankavelu8321 6 жыл бұрын
Ningal wats upil reply tharunillalo
@blabbermedia361
@blabbermedia361 6 жыл бұрын
വഴിപാടുകളും ഫലങ്ങളും
@blabbermedia361
@blabbermedia361 6 жыл бұрын
kzbin.info/www/bejne/Z2jNi4WmrLejftU
@jayasreekumar5166
@jayasreekumar5166 5 жыл бұрын
ഏതെല്ലാം മാസത്തിൽ വ്രതം തുടങ്ങാം
@Vishu95100
@Vishu95100 5 жыл бұрын
തുലാം, വൃശ്ചികം മാസങ്ങളിൽ തുടങ്ങുന്നതാണ് നല്ലതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്
@gowrizzsiva7106
@gowrizzsiva7106 6 жыл бұрын
👍👍👍👍
@favouritemedia6786
@favouritemedia6786 6 жыл бұрын
മുരുകനെ പ്രാർത്ഥിച്ചാൽ നവഗ്രഹ ദോഷം സംവഭിക്കില്ല...
@jayasreegopi1056
@jayasreegopi1056 6 жыл бұрын
Thanks sir
@krishnanasari8227
@krishnanasari8227 5 жыл бұрын
Thankyousir
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
ഷഷ്ഠി വ്രതം Shasti Vratham
11:10
My Divine Worship
Рет қаралды 47 М.
Skanda Shasti Kavacham | K S Chithra | Traditional | 22:24
22:25
Audiotracs
Рет қаралды 16 МЛН