A Hindu Teacher Ask a Question to MM Akbar - "മതമേതായാലും മനുഷ്യൻ നന്നായാൽ പോരെ"...?

  Рет қаралды 945,463

MM Akbar

MM Akbar

Күн бұрын

Пікірлер: 685
@p.rajeshchalakkudi5043
@p.rajeshchalakkudi5043 4 жыл бұрын
എംഎം അക്ബർ പറഞ്ഞത് ഇത്രേയുള്ളൂ..മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തെ ആരാധിക്കുക, മനുഷ്യൻ സൃഷ്‌ടിച്ച ദൈവത്തെ ആരാധിക്കാതിരിക്കുക.. അതാണ് point😍
@abhinavjayan781
@abhinavjayan781 3 жыл бұрын
മനുഷ്യനെ ദൈവമല്ല സൃഷ്ടിച്ചത്
@suahilmunnamunnu8340
@suahilmunnamunnu8340 3 жыл бұрын
ഒന്ന് പോടോ പിന്നെ മനുഷ്യൻ അങ്ങ് പൊട്ടി മൊള ചതാണോ
@suahilmunnamunnu8340
@suahilmunnamunnu8340 3 жыл бұрын
Akbar saahib ❤️👍👍🥰
@adarshajithan4570
@adarshajithan4570 3 жыл бұрын
@@suahilmunnamunnu8340 alla evolution theory aanu
@jazjaz4192
@jazjaz4192 3 жыл бұрын
@@adarshajithan4570ഒരു സൃഷ്ടാവ് ഇല്ലാതെ ഇത്രയും വലിയ പ്രപഞ്ചം ഉണ്ടാവുക എന്നതും ഇത്രയും സുരക്ഷിതമായ ഭൂമിയിൽ ജനിക്കുക എന്നതും അവിശ്വസനിയമാണ്
@azeezjamal
@azeezjamal 5 жыл бұрын
മാന്യമായ മറുപടി ചിന്തിക്കുന്ന വർക്ക് വളരെ പെട്ടെന്ന് കാര്യങ്ങള് മനസ്സിലാകും. അക് ബർ സാഹിബിന് തുടർന്നും ഈമേഘലയിൽ ദീർഘകാലം പ്രവർത്തിക്കാൻ കഴിയട്ടെ أمين
@sabipullancheri3129
@sabipullancheri3129 5 жыл бұрын
I
@Jinjuruki
@Jinjuruki 5 жыл бұрын
ആമീൻ 🤲
@ibuibrahim3775
@ibuibrahim3775 5 жыл бұрын
Ameen
@nitheesh5370
@nitheesh5370 4 жыл бұрын
kzbin.info/www/bejne/b3mmf2h4lpKBm9E
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
@Shihas Hassan aameen
@zainulabideen3422
@zainulabideen3422 2 жыл бұрын
അക്‌ബർ സാഹിബിനു അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ....
@sasikumarsasikumar8059
@sasikumarsasikumar8059 3 жыл бұрын
അക്ബർജീ..താങ്കളുടെപ്രഭാണം വളരെലളിതമായശൈലിയിലാണ് എത്രകേട്ടാലുംമതിവരുന്നില്ല
@mahroofahmad6583
@mahroofahmad6583 3 жыл бұрын
Valare nandi sahodara
@shabujas3861
@shabujas3861 2 жыл бұрын
wow
@najeeb1971
@najeeb1971 Жыл бұрын
ശരിയാ.
@aby6099
@aby6099 Жыл бұрын
😂
@vipinmenon5251
@vipinmenon5251 5 жыл бұрын
സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി മതത്തെയും മതഗ്രന്ഥങ്ങളെയും വളച്ചൊടിക്കയുന്നവരാണ് യഥാർത്ഥ പ്രേശ്നങ്ങൾ സൃഷ്ടികയുന്നത്. വിശുദ്ധ ഖുർആൻ വായിച്ചു മനസ്സിലാക്കു. സാമാന്യ ബുദ്ധിവെച്ചു ചിന്ദിക്കു., അതുപോലെ ജീവിക്കു. നന്മ വരട്ടെ.
@azem9783
@azem9783 5 жыл бұрын
വിപിൻ മേനോൻ അഭിനന്ദനങ്ങൾ
@unnikrishnantr1307
@unnikrishnantr1307 5 жыл бұрын
ഈ പറയുന്ന ആൾ ഖുർ ആൻ വായിച്ചാൽ, ബോധം ഉള്ളവൻ ആണെങ്കിൽ അന്ന് ഇസ്ലാം വിട്ടു pokum.
@irshadirshad9793
@irshadirshad9793 5 жыл бұрын
Unnikrishnan T R da oole kuruan vayichu islamil vannavar anu kamala surayya ar rahman Michael Jackson mic tison Muhammad Ali ninakku eniyum kodikkanakkinu alukalude list venamenkkil Google tappiyal mathi appol ninakku manasilakum kettoda oole
@haseebnk2499
@haseebnk2499 5 жыл бұрын
@@unnikrishnantr1307 adyam unni quran vaichenokee, enetee prye
@lansnik9822
@lansnik9822 5 жыл бұрын
ഒരു സുടാപ്പിയുടെ ഫേക്ക് IDയാണ് വിപിൻ മേനോൻ. അന്യ മതസ്ഥരെ തെറ്റിദ്ധരിപ്പിക്കുവാൻ ഇത്തരം തട്ടിപ്പുകളും തരികിടകളും ഇവർക്ക് ഇരുടെ മത പ്രകാരം തന്നെ അനുവദിച്ചിട്ടുള്ളതാണ്. അതിന്റെ പേരാണ് തഖിയ. സാമാന്യ ബോധമുള്ള, സാമാന്യ ധാർമ്മിക ബോധമുള്ള ഒരാൾ മദ്രസ്സാ ബുദ്ധി മാറ്റി വെച്ച് കുറാൻ വായിച്ചാൽ ആ മതം ഉപേക്ഷിച്ച് പുറത്ത് പോവേണ്ടി വരും.അതാണതിന്റെ പച്ചപ്പരമാർത്ഥം. ആ പരമാർത്ഥം അതിക കാലം ഒന്നും ഇനി ഇവൻമാർക്ക് മൂടിവെക്കാനാവില്ല.
@Rahulram214
@Rahulram214 Жыл бұрын
അടുക്കും ചിട്ടയും ശ്രെദ്ധ സൂക്ഷ്മത ഇതാണ് ഇസ്ലാം.... അക്ബർ സാഹിബ്‌ വിജയിക്കട്ടെ....
@amalajohn8095
@amalajohn8095 Жыл бұрын
Vayagaramaya chitta thannee😂😂
@muhammedsabeer4355
@muhammedsabeer4355 Жыл бұрын
@@amalajohn8095 مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം (ദൈവം )ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.5:32
@nasrushamna
@nasrushamna Жыл бұрын
​@@amalajohn8095 s chittayaann pinne cristhiyanighal urop nirishoravadam aann ippool pine kurach sexx und pinne america cherudhayi bob ittu kollum
@പൈതൃകംടട്രെഡീഷണൽഹോംസ്
@പൈതൃകംടട്രെഡീഷണൽഹോംസ് 3 жыл бұрын
ഉത്തരത്തെക്കാൾ നല്ല ചോദ്യം. ഭാരത ദർശന ചിന്ത നല്ലത്. അത് പൂർണമായും പഠിച്ചാൽ പിന്നെ മനുഷ്യൻ ആരെന്ന് അറിയും
@anilRaj-wb6wi
@anilRaj-wb6wi 6 жыл бұрын
Good answer . Kurachu chinthikkunnavarkk kittum. We should spread love and have debate like this .
@mohammedjasil6031
@mohammedjasil6031 4 жыл бұрын
👍👍
@neenapratap2827
@neenapratap2827 4 жыл бұрын
Advaitham...dvaitham ellam sariyanu...MM.akbar sahib parayunnadum sariyanu...Akbar sahib.. U R great scholar...namikkunnu avidathea bhavathil.aarum thammil madathintea peril vazhakkadichu kalayanulladalla manushya janmam.eeswaraprapthi...aanu manushya janmam...
@mohammedjasil6031
@mohammedjasil6031 4 жыл бұрын
good answer👌👌👌good question☑️☑️
@abrahampara8267
@abrahampara8267 4 жыл бұрын
All religions are good only if the followers live civilised and gentle life. All should live a life with social responsibility respecting all people irrespective of caste creed and religion.
@hamdantheyyampattil10
@hamdantheyyampattil10 6 жыл бұрын
Good.... Answer
@hafisahamed5635
@hafisahamed5635 3 жыл бұрын
Perfect and clear answer
@nowfalsha610
@nowfalsha610 5 жыл бұрын
Good SpeechMMAkbar
@roshantv3892
@roshantv3892 7 жыл бұрын
മനുഷ്യർ ഭൂമിയിൽ ഉണ്ടായിട്ട് ഒരു ലക്ഷധില ദിക്കo വർഷം മായി കി സ്ത്യൻ ഇസ്ലാം മതങ്ങളുംബൈബിൾ ഗുറാനും രണ്ടായിരം വർഷമായി 'അതിന് മുമ്പ് ഇവിടെ ആരും ജിവിച്ചിട്ടില്ലേ ഹിന്ദു ഒരു മതമല്ല അത് ഒരു സംസ്ക്കാരവും ജിവിത രീതിയും മാണ് ഹിന്ദു ഗ്രന്ഥങ്ങൾ അവൻ ജിവിതത്തിൽ പുലർത്തേണ്ട മുല്യം (ധാർമ്മികത ഭരണനിർവഹണം നിതി ഇതി'നെക്കുറിച്ചാണ് എഴുത്തിയിട്ടുള്ളത് മതം എന്നു പറയുന്നത് ജീവിതം എന്ന യാത്രയിലെ വഴി തെറ്റാതിരിക്കുനുള്ള ഒരു വെളിച്ചം മാത്രമാണ്
@saidutt2826
@saidutt2826 6 жыл бұрын
Roshan Tv തെറ്റിപ്പോയി സാർ
@vyshakthekkoodan
@vyshakthekkoodan 6 жыл бұрын
sarili anee hindu sanadana darmam indakiyeee 5500 varaam aayiii
@muhammedashbal5696
@muhammedashbal5696 6 жыл бұрын
Aar paranju 2000 varshangalk mump islam illayirunnu enn . Allahu adya manushyanaya adamine padachath oru pravachakan aayittan ath yethra varsham mumpan enn thanikk ariyoo. Ariyillenkil mindathirikk allenkil yellam padichitt vann chelakk
@beefree3654
@beefree3654 6 жыл бұрын
@@muhammedashbal5696 Muhammad nabikku munp muslim indayirunno?? Khuranil ezhudhittund ennullad kond adhikarikamayitt parayan pattilla...
@eagy8917
@eagy8917 5 жыл бұрын
ALL IS WELL
@rajeevanps853
@rajeevanps853 4 жыл бұрын
In all religious debate principles of Sree Narayana Guru enter as a source of light.
@kunjammadn4950
@kunjammadn4950 2 жыл бұрын
എല്ലാം ഭാരതസംസ്ക്കാരത്തിൽ നിന്ന് വന്നതാണ് എല്ലാ സംസ്ക്കാരത്തിന്റെയും സമന്വയമാണ് ഹിന്ദുമതം ഓരോ ദൂഖണ്ഡത്തിലും വ്യത്യസ്തമായ ചിന്തകൾ വന്നുവെന്നെ യൂ
@kattikadansvlog5918
@kattikadansvlog5918 5 жыл бұрын
നീ സൃഷ്‌ടിച്ചതിനോട് പ്രാർത്ഥിക്കരുത് നിന്നെ സൃഷ്ടിച്ചവനോട് പ്രാർത്ഥിക്കുക ഋഗ്വേദത്തിൽ ബ്രെഹ്‌മയും ഖുർആനിൽ അല്ലാഹുവും ബൈബിളിൽ യഹോവയും രൂപമില്ലാത്ത ശക്തിയും സ്രഷ്ടാവുമാണന്നും നമ്മൾക്ക്‌ കാണാൻ കഴിയും ഏതു മതസ്ഥരായാലും അരൂപിയും സ്രഷ്ടാവും ആയവനോടു പ്രാർത്ഥിക്കു തിന്മകൾ ഉപേക്ഷിച്ചു നന്മ ചെയ്തു ജീവിക്കു ഏത് മതത്തിലായാലും നന്മയ്ക്കു നന്മയും തിന്മയ്ക്കു തിന്മയും അനുഭവിക്കുന്നവരെ കാണാൻ സാധിക്കും അതുകൊണ്ട് മതം പ്രസക്തമല്ല അവനവന്റെ മതത്തിനുവേണ്ടി കടി പിടി കുടരുതേ... കാണാൻ കണ്ണുള്ളവൻ കാണും കേൾക്കാൻ ചെവിയുള്ളവൻ കേൾക്കും
@ansarsha7469
@ansarsha7469 2 жыл бұрын
അക്ബർക്ക ❤️💚🥰❤️💚
@marygrace7025
@marygrace7025 5 жыл бұрын
Dr zakeer Naik giving perfect answer you can also try like him best of luck
@liyanapattani448
@liyanapattani448 5 жыл бұрын
Chodyavum uttharavum clear thanne. Pinne ithilentha answer illenn parayunnath.
@satheeshbabu4640
@satheeshbabu4640 Жыл бұрын
അരിയെത്ര എന്ന് ചോദിച്ചാൽ കയർ 10 മീറ്റർ എന്നാണ് അക്ബറിൻ്റെ മറുപടി
@muralimarath6251
@muralimarath6251 Жыл бұрын
യുദ്ധം, യുദ്ധം, കൊല. ഇതല്ലാതെ സമാധാനം, സമാധാനം. ദയ. എന്ന ചിന്തയുണ്ടായാൽ തന്നെ മനുഷ്യ ജീവിതം ധന്യമായി. അതിനു ശ്രമിക്കുക, വിവേകത്തോടെ ചിന്തിക്കുക. ഏതു ഗ്രന്ഥത്തിലെ യായാലും സൽപ്രവൃത്തി, സമാധാനം, സ്നേഹം . സഹജീവികളോട് സ്നേഹം എന്നിവയുണ്ടായാൽ മതി.
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
പ്രെകൃതിയുടെ പല കാര്യങ്ങളിലും എങ്ങനെ യാണ് സംഭവിക്കുന്നത് എന്ന് പൂർവികർ അന്നത്തെ അറിവിൽ വിശ്വസ്സ്നീയമായ ആശയങ്ങൾ മനനം ചെയ്തു വിശ്വസിച്ചു വന്ന പല കാര്യങ്ങളും തെറ്റായിരുന്നു എന്നു ആധുനിക കാലത്തു തിരിച്ചറിയുന്നു. ആ തിരിച്ചറിവ് തെറ്റായി തോന്നാത്തിടത്തോളം കാലം അതിനെ സത്യം എന്നു വിശ്വസിക്കാം. പല മത വിശ്വാസങ്ങളും ദൈവീക പരിവേഷം ഉള്ളത് ശാസ്ത്രീയമായി തെളിയിക്കുവാൻ ആകാതെ ഉള്ളതിൽ വീണ്ടും ദൈവത്തിനു സാധ്യത തേടുന്ന മനുഷ്യരെ നമുക്കൊന്നും കാണാം. എല്ലാവരെയും എല്ലാം മനസ്സിലാക്കിക്കുവാൻ ആകില്ല. ഇനി ഒരു മില്ല്യൻ വർഷം കഴിയുമ്പോൾ ഏത വസ്ഥയിൽ എന്നു ശാസ്ത്രത്തിന് പ്രെവിചിക്കാൻ ആകും അത് ശരി എന്നു തീർപ്പു കല്പിക്കുവാൻ തക്ക ആയുസ്സുള്ളവർഅന്ന് വരെ ഉണ്ടാകില്ല.നാമും മറ്റു ജീവിജാലങ്ങളുടെയും നിലനിൽപ്പിന്റെ മാറ്റം നേരിട്ടനുഭവീക്കുവാൻ ഒരു പണ്ഡിതരും അന്നുവരെ കാണില്ല.
@Hameedpervodi
@Hameedpervodi 6 жыл бұрын
ما شاء الله...
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
യു ടുബിൽ വിഡിയോ ഇട്ട കൊശവൻ മാരോട് ഒന്നെങ്കിൽ നിങൾ വീഡിയോ ഇടാതിരിക്കു ക അല്ലെങ്കിൽ ഇട്ട കമെന്റ് നു മാന്യ മായി മറുപടി നൽകുക
@cvssons3396
@cvssons3396 4 жыл бұрын
ഈ കൊശവൻമാർ ഒരു ജാതിയാണട പൂറാ
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
@@cvssons3396 ഏത് ജാതി ആണേലും പ്രതികരണം /മറുപടി നൽകുക
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
@@cvssons3396 മാന്വസംസാരിക്കാൻ പഠിക്കണം ചെറ്റേ,,?
@udayabanucp7833
@udayabanucp7833 Жыл бұрын
Teacher.... Specific question . learnt woman
@open2003
@open2003 5 жыл бұрын
Teacherinta prarthana super
@user-he5gg6qq5w
@user-he5gg6qq5w 3 жыл бұрын
Good
@naifanusranaifanusra8038
@naifanusranaifanusra8038 4 жыл бұрын
May Allah showers blessings upon you
@hamzamarukara
@hamzamarukara 9 жыл бұрын
ചോദ്യമെന്തായിരുന്നു എന്ന് അക്ബറ് സാഹിബിന് മനസിലാകാത്തതുകൊണ്ടാണോ, ഇങ്ങിനെ ഉരുണ്ട് മറിഞ്ഞത് എന്ന് മനസിലാകുന്നില്ല.( മുഹമ്മദ്‌ നബിയില്‍ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(2:62) ഈ ആയതെന്തേ മനപൂറ്വം മറച്ചുവെച്ചു.
@abdurasheed6164
@abdurasheed6164 9 жыл бұрын
ee aayathinu oru pashchathalamundu
@abdurasheed6164
@abdurasheed6164 9 жыл бұрын
+abdu rasheed ee aayathinu oru pashchathalamundu suhurthe joothan marku oru viswasam undairunn u ngangal mathramanu swargathil pogoo appoyanu eevaganam avadarichadu it mean aaru andiyathilum awanilum awande dood an mari lum viswasicho awarku bayakkendatholla athayathu muslimayal athu aarilninnayalum
@hamzamarukara
@hamzamarukara 9 жыл бұрын
+abdu rasheed , ഇന്നും എല്ലാ മതവിഭാഗങ്ങളും (മുഹമ്മദീയരടക്കം) തങ്ങള് മാത്രമാണ് സ്വറ്ഗത്തിനവകാശികള് എന്ന് തന്നെയല്ലെ പറയുന്നത്. മുഹമ്മദീയരുടെ അവകാശവാദവും ഈ ആയതിലൂടെ ഖുറ്ആന് നിരാകരിക്കുകയാണ്.
@abdurasheed6164
@abdurasheed6164 9 жыл бұрын
Alla sahodara muslim yennal daivathinu munbil jeevitham samarpichavan yennanu. Muhammad nabi avasana doodaranu addehathinu mumbum laksha kanakkinu doodanmar kaingu poittund athil yeshuvum pedum moshayum pedum logathekku ayacha yellavarum pedum avare aaru anusarichuvo avar muslimkalanu aaru nishedichu yennal avar daivathe dikkarichavarumanu swab a vigamqyum chodyam pratheekshikkunnu
@abdurasheed6164
@abdurasheed6164 9 жыл бұрын
Athil barathathileku ayakkappettavarum pedum. Athine aringathinu sheshavum nishedikkugayanengil avar pogendath pinne naragathilekallathe pine yengottekanu suhurthe?
@ashamarymathew625
@ashamarymathew625 7 жыл бұрын
A fundamental fact that is overlooked in the debate between religions is that the deity differs from religion to religion. Many people have the misconception that the Judaeo-Xian faiths and Islam worship the same deity. THIS IS COMPLETELY WRONG. Their deities are completely different. The Judae-Xian faiths worship the Triune God of The Bible while other faiths have their own Deities. This is the reason for religious conflict on this planet. This problem is unsolvable.
@safiyajabir9445
@safiyajabir9445 6 жыл бұрын
Asha mary mathew 8j
@Nazeem_6621
@Nazeem_6621 Жыл бұрын
Jews don't worship Jesus.
@harrysonjesus3642
@harrysonjesus3642 5 жыл бұрын
അക്ബർ സാഹിബ് ദി ബെസ്റ്റ്
@abdulakil8324
@abdulakil8324 4 жыл бұрын
बहुत सुन्दर भाई
@muhajirmuhaji6445
@muhajirmuhaji6445 7 жыл бұрын
good speech
@ashkarkulangara760
@ashkarkulangara760 2 жыл бұрын
👍
@shesnanisar1791
@shesnanisar1791 6 жыл бұрын
Islam my heart
@bhagavan397
@bhagavan397 5 жыл бұрын
Shesna Nisar ഒലകന്റെ മൂഡ്
@rajkumarpv1336
@rajkumarpv1336 8 жыл бұрын
Full video link pls
@hamzamm4848
@hamzamm4848 8 жыл бұрын
z
@sivakumari3895
@sivakumari3895 4 жыл бұрын
See "Jamitha teacher"in"you tube" Immediately.
@ashiktc3361
@ashiktc3361 2 жыл бұрын
She is not good
@LunarZelda_galaxy
@LunarZelda_galaxy 3 ай бұрын
avalk islam um ariyilla quran um aroyilla hadith um ariyilla,semitic mathangal ethaan ennu polum ariyilla..😂😂
@PAVANPUTHRA123
@PAVANPUTHRA123 8 жыл бұрын
If creation pooja or praise is not good, then why are you trying to say aaah..... Allah what a creation . Mostly I have seen you are admiring the creation in order feel the greatness of Allah. Kindly note by admiring you are also doing the thing. And if you against hindu religion then you must understand we also see unity in diversity.
@jijus616
@jijus616 4 жыл бұрын
പ്രശനം ഒന്നേയുള്ളൂ നമുക്ക് comon ആയിട്ടു ഒരു ഭാഷ ഇല്ലതായിപ്പോയി..പുതിയൊരു ലിപി അത്യാവശ്യമാണ് comon കോമ്മ്യൂണിറ്റിയ്ക്
@abdulrazaque5579
@abdulrazaque5579 3 жыл бұрын
1
@sreenivasanputhiyedathil9223
@sreenivasanputhiyedathil9223 4 жыл бұрын
ടീച്ചറേ, അപ്പത്തിൻ കോലെലിയെടുത്താൽ അപ്പത്തിൻ കഥയെന്തുപോൽ ?!!? എല്ലാ മതഗ്രന്ഥങ്ങളേക്കുറിച്ചും ഒരു ചെറിയ ജ്ഞാനം ഉണ്ടായാൽ ഇത് മനസ്സിലാകും.
@jithinjithinraj1624
@jithinjithinraj1624 7 жыл бұрын
മനുഷ്യന്റെ സംശയങ്ങള്‍ക്ക്(മതപരം മാത്രം)ആളുകള്‍ മലയാളത്തില്‍ മറുപടി പറയുന്നത് കണ്ടു. ഏതാണ് ദൈവത്തിന്‍റ ഭാഷ?
@praveenks7457
@praveenks7457 7 жыл бұрын
jithin jithinraj daivam sarvanjaniyanu
@aliabdulsamad3228
@aliabdulsamad3228 7 жыл бұрын
അള്ളാന്റെ ഭാഷ അറബിയാ ണ്.
@hashil2091
@hashil2091 6 жыл бұрын
@@aliabdulsamad3228 അള്ളാന്റെ ഭാഷ അറബിയോ..? ഖുർആൻ ഇറങ്ങിയ ഭാഷ മാത്രമാണ് അറബി.
@yadukrishnana.v3857
@yadukrishnana.v3857 5 жыл бұрын
What you mean a god
@jithujithin2468
@jithujithin2468 4 жыл бұрын
@@aliabdulsamad3228 അപ്പോൾ അറബി അറിയാത്തവൻ എങ്ങനെ പ്രാർത്ഥിക്കും
@noufalthangal4912
@noufalthangal4912 7 жыл бұрын
m m അക്ബർ പലപ്പോഴെല്ലാം ചോദിച്ചതിനല്ല മറുപടി പറയുന്നത് എന്നാൽ അള്ളാഹുവിന്റെ അനുഗ്രഹമെന്നു പറയട്ടെ സംവാദത്തിന് യോജിച്ചയാൾ Dr സാക്കിർ നായിക്കായിരുന്നു
@noufalkt844
@noufalkt844 7 жыл бұрын
Akbar parayunnadh muzhuvan kelkkanam
@vaisakhgv8064
@vaisakhgv8064 7 жыл бұрын
Zakir ...one of the most wanted criminal...kashtam...
@dineshmumar9896
@dineshmumar9896 6 жыл бұрын
Noufal Thangal,
@mukasimaheen8981
@mukasimaheen8981 6 жыл бұрын
vaisakh gv ath pinne yesu polum kurushil kethiyaa naadalleaa
@laughandlive6720
@laughandlive6720 5 жыл бұрын
mukasi maheen zakir ara yeshuvo??
@prakasanp.k3885
@prakasanp.k3885 7 жыл бұрын
ദൈവ സന്ദേശം പ്രചരിപ്പിക്കാന്‍ എം എം അക്ബര്‍ ഇത്ര അധ്വാനിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു . ദൈവത്തിനു എജെന്റ് മാരുടെ ആവശ്യമില്ല . ദൈവം ഇറക്കിയ പുസ്തകം വെച്ചാണ്‌ എല്ലാവരും എല്ലാവരും സംസാരിക്കുന്നത് ,എന്നാല്‍ എല്ലാം പരസ്പര വിരുദ്ധമാണ് .അതിനര്‍ത്ഥം നിലവിലുല്ലതെല്ലാം കള്ള പ്രസിദ്ധീകരണമാണ് . മറിച്ചുള്ള വാദങ്ങള്‍ക്ക് കഴമ്പില്ല . ഇതിനെതിരായ എന്തെങ്കിലും തെളിവ് കൊണ്ട് വരുന്നവര്‍ക്ക് അവരഗ്രഹിക്കുന്നെതെന്തും നല്‍കുന്നതാണ് .
@ravindranpoomangalath4704
@ravindranpoomangalath4704 7 жыл бұрын
correct
@sharafudheenmk4051
@sharafudheenmk4051 7 жыл бұрын
PRAKASAN P.K എന്താണ് കള്ള പ്രസിദ്ധീകരണം.. പറയു സാഹിബ്
@vyshakthekkoodan
@vyshakthekkoodan 6 жыл бұрын
evanmarkee talakeee vattam eee.humans are derived from monkeys.....when this people realise all those things....
@fasilshareef6376
@fasilshareef6376 5 жыл бұрын
Vyshak Vyshak onn poda kuranga
@rmkissanmedia8304
@rmkissanmedia8304 6 жыл бұрын
ഒരുപക്ഷേ ചോദ്യം എന്താണെന്ന് ഇദ്ദേഹത്തിന് മനസ്സിലായില്ല അല്ലെങ്കിൽ ചോദ്യത്തിനുള്ള ഉത്തരം കയ്യിൽ ഇല്ലാ...
@ashiyaalwyn8943
@ashiyaalwyn8943 4 жыл бұрын
Correct answer aaanu...nannayi kett nokkiyal manasilavum...
@mohammedmp9056
@mohammedmp9056 2 жыл бұрын
പകരം വെക്കാനില്ലാത്ത മഹാ പണ്ഡിതൻ, പകർന്നു നൽകുന്ന തിൽ പിശുക്കുമില്ല
@knbhargavan1470
@knbhargavan1470 Жыл бұрын
How would have been beautiful and peaceful the world if one god one religion one caste followed . All problems created because of different religions.
@kuriakoseabraham1855
@kuriakoseabraham1855 5 жыл бұрын
സകലരെയും ഇസ്ലാമിലാക്കി ഇഹ ജീവിതവും പരജീവിതവും നരകമാക്കി മാറ്റാൻ പുറപ്പെട്ടിരിക്കുന്ന അക്ബറിനോടു ചോദ്യവുമായി ചെല്ലാൻ ലജ്ജയില്ലേ.?
@afsalap427
@afsalap427 8 жыл бұрын
guys, please oppose only after studying the content....sometimes it Is very painful to see such comments
@green_curve
@green_curve 3 жыл бұрын
Is there any instance in Muhammed saws life where he conducted debate or discussions with audience like this? If it's not how can a debate be a good deed while it's not sunnah? Please reply.
@sinansadik1853
@sinansadik1853 3 жыл бұрын
Brother, When conducting these debates and talks people can learn more about religion And when you ask its sunnah,its not directly right But he is indirectly preaching islam to others People can decide here what is right I hope you understood😊
@green_curve
@green_curve 3 жыл бұрын
If anything done against sunnah in Islam it's bid'ah. If so how can this method be right in learning Islam or propagating religion. There is a sunnah for this too. Right? Only the thing is this is giving you a satisfaction of doing a deed of propagating religion even though you knows it's not sunnah and it's bid'ah but gives satisfaction of winning.
@sinansadik1853
@sinansadik1853 3 жыл бұрын
@@green_curve everything which is not sunnah is not bidah And also propogating islam is a sunnah
@green_curve
@green_curve 3 жыл бұрын
Propagation of Islam and method of doing it also shall be in accordance to sunnah. Any way it's now clear that this method MMA follows by debate is not sunnah of Rasoolullah
@jazinhussain5905
@jazinhussain5905 6 жыл бұрын
Akbar best
@akhilhv1541
@akhilhv1541 5 жыл бұрын
നിങ്ങൾ ഹിന്ദു ടീച്ചർ ചോദിച്ചു ..മുസ്ലിം ചോദിച്ചു ..ക്രിസ്ത്യൻ ഫാദർ ചോദിച്ചു...എന്നുള്ള ക്യാപ്ഷൻസ് വളരെ മോശം ആണ്...
@fysalparayil774
@fysalparayil774 4 жыл бұрын
correct
@peterjesusthetruth9220
@peterjesusthetruth9220 Жыл бұрын
ഒരു ദൈവമേയുള്ളൂ അത് അറിയുന്നതിന് ബൈബിൾ വായിക്കു ദൈവത്തിന് ഒരു പദ്ധതിയുണ്ട് അത് അറിയു
@mohamedmuneer6149
@mohamedmuneer6149 2 жыл бұрын
നല്ല ചർച്ച.. ചിന്തിക്കുന്ന വർക് പഠിക്കാൻ കഴിയും
@talhathcnd555
@talhathcnd555 7 жыл бұрын
സൃഷ്‌ടാവിനെ (സൃഷ്ട്‌ടി ആരാധകർ അല്ല )ആരാധിക്കുന്നവർ ബിസ്മി,,,,,,,,,,,,, കൊണ്ട് തുടങ്ങണം. അതിന്റെ അർത്ഥം വ്യക്തമാക്കുന്നത് ഈ ലോകഗുണം എല്ലാവർക്കും കിട്ടുന്നതാണ്, സൃഷ്‌ടാവിനെ അനുസരിച്ച് ആരാധിച്ചു ജീവിക്കുവർക്കുള്ള പ്രതിഫലം മരണാനന്തരം കിട്ടുമെന്നാണ്. അപ്പോൾ ഈ ജീവിതത്തിനു ദൈവാരാധനയുടെ ആവശ്യം പറയുന്നത് പോലുമില്ല. ഈകിട്ടുന്നതിന് നന്ദി കാണിക്കാൻ കഴിഞ്ഞാൽ അതിന്റെ പ്രതിഫലം വളരെ വലുതാക്കി കിട്ടുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഒരാളെ നിർബന്ധിക്കാൻ കഴിയില്ല, ഹൃദയത്തിനുള്ളിൽ രൂപപ്പെടേണ്ടതാണ്. ഇവിടെ എല്ലാവർക്കും സസന്തോഷം ജീവിക്കാൻ കഴിയും എന്നുള്ളതാണ് ഈ തത്വത്തിൽ മനസിലാകുന്നത്.
@talhathcnd555
@talhathcnd555 7 жыл бұрын
അക്ഷരതെറ്റ് പറ്റിയിട്ടുണ്ട്, മറ്റ് തെറ്റ് മനസിലാകുന്നവർ അഭിപ്രായത്തിലൂടെ അറിയിക്കുക
@georgevarghese1876
@georgevarghese1876 3 жыл бұрын
Pottthettu mathram padipikuna aleannu M.M akbar.
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
അറിവ് എന്നതു സത് സംഘത്തിന്റെ ജ്ഞാനം ആണെന്നും ജ്ഞാനം ദൈവവൂമായിബന്ധപ്പെട്ട താണെങ്കിൽ അതിൽ ഒരു പുരോഗതിയുമില്ലാത്ത ചിന്തകൾ,പൊട്ടകിണറ്റിൽ കിടന്നു കറങ്ങും പോലെ ഓരോരുത്തരുടെയും വീക്ഷണ പ്രകാരം,പലവിധ വ്യാഗ്യാനങ്ങൾ നടത്തി നീതീകരിക്കുകയാണ്. മത പണ്ഡിതർ ചെയ്യുന്നത്.ശാസ്ത്രീയ അറിവുകൾ ആണ് മുഖവിലക്കെടുക്കേണ്ടത്. ശാസ്ത്രീയ പുരോഗതിക്കനുംസ്സരിച്ചേ ഇനിയുള്ള കാലം നിലനിൽപ്പുള്ളു.
@strightpath4510
@strightpath4510 4 жыл бұрын
Islam വളർന്നു കൊണ്ടിരിക്കും മറ്റൊന്നും അതിനെ കവച്ചു വെക്കുകയില്ല. Prophet muhammed
@shinoj.v.v5941
@shinoj.v.v5941 4 жыл бұрын
Appol islaam maathramaanoo sathyam
@beware5783
@beware5783 3 жыл бұрын
@@shinoj.v.v5941 islam endhukonda sathyamallaathath??
@sreenivasanpulparambil2701
@sreenivasanpulparambil2701 4 жыл бұрын
ഇന്ദ്രൻ വരുണൻ അഗ്നി ഈ 3 ദൈവങ്ങളും വിഷ്ണു ശിവൻ ബ്രമഹ്മാവ് എന്ന ദൈവങ്ങൾ ഉണ്ടാകുന്നതിനു മുൻപേ ഇൻഡ്യയിൽ ആരാധിക്കപ്പെട്ട ദൈവങ്ങളാണ് ഇതുപോലെ ഭൂമിയിൽ പലദൈവങ്ങളെയും മനുഷ്യൻ ആരാധിച്ചിട്ടുണ്ട് അതായത് ലക്ഷക്കണക്കിന് ദൈവങ്ങളെ . ഇന്ന് ഏറ്റവും കൂടുതൽ പരസ്യം കൊടുക്കുന്നത് ക്രിസ്തു ദൈവത്തിനും മുസ്ലീം ദൈവത്തിനും ഇൻഡ്യയിൽ .കൃഷ്ണ ദൈവത്തിനും ആണ് . ഈ ദൈവങ്ങളുടെ നിലനിൽപ്പിനു പ്രാകൃത മതത്തിൽ നിന്നു കോപ്പിയടിച്ച കഥകളുണ്ട് മതങ്ങളിൽ കാണുന്ന ചില സാമ്യതക്കു കാരണം അതാണ് പണ്ഡിത ൻ മാർ ഇത്തരം കഥ പറയുന്ന ഇല്ലെങ്കിൽ ആയുധം എടുത്തിട്ടില്ലെങ്കിൽ . പണം ചില വഴിക്കുന്നില്ലെങ്കിൽ ദൈവത്തെഇന്റെ കഥ കഴിയും . മതത്തിന്റെ സംശയങ്ങൾ മത പണ്ഡിത ന്മാർക്കറിയില്ല അതിനു യുക്തി വാദികളുടെ മറുപടി കേൾക്കുക ഈ 3 ദൈവങ്ങളും അന്നത്തെ ഗോത്ര രാജാക്കന്മാർക്ക് എല്ലാസുഖവും സൗകര്യങ്ങളും നൽകുന്നത് കാണാൻ കഴിയും കൊള്ളയും കൊലയും സ്ത്രീ പീഡനവും ഏറ്റവും കൂടുതൽ കാണുന്നത് മതങ്ങളിലാണ് .
@radhakrishnanmv5142
@radhakrishnanmv5142 7 жыл бұрын
we believe that Ram is God's Avatar,Jesus is son of God,Mohammed is prophet.If suppose God comes and tells that he/she has not sent any of these people,who will take responsibility of what religions utter in the name of God
@amayam1821
@amayam1821 2 жыл бұрын
എങ്കിൽ,മുന്നൂറ്റിഅമ്പതൊമ്പത് വിഗ്രഹങ്ങൾഎവിടെ.
@Bibinmelepuram
@Bibinmelepuram Жыл бұрын
teacher ആ side vew കണ്ടപ്പോ വിശകല ആകും കരുതി
@prasadlp9192
@prasadlp9192 Жыл бұрын
വല്യ വാല്യ കാര്യങ്ങൾ പറയും. Peace സ്കൂളിൽ രണ്ടാം ക്ലാസ്സിൽ മതം മാറ്റാൻ പഠിപ്പിക്കുകയും ചെയ്യും
@abrahamdaniel1644
@abrahamdaniel1644 5 жыл бұрын
Who said Jesus is creature. He is creator. One should not make creator a creature.
@alibinyusufKT
@alibinyusufKT 7 жыл бұрын
Ningalkku ningalude matham anikku ante matham chinthikkunnavanu dhrushtaanthamundu Jazaakallah khair Njan manassilakkiyathu ee lokaham ethratholam uyarnnathu nabi (s) varavodu koodeyaanu palarkum pala abhiprayangalundaakum nabikku mumbulla oru janathakkum nammude kazhivukalillayirunnu avarkkellam oru prathyeka kazhivukalaayirunnu but nammalkku allaa kazhivukalum thannittundu alhamdhulillah
@STARFISH-kp8ni
@STARFISH-kp8ni 9 жыл бұрын
In surah "An nisa" Allah says. You have to look after the orphans with care and responsibility and in case you fear that you have doubt on caring orphans as instructed you marry two oe three or maximum four women. What does this verse means? In the next verse he says if you cannot do justice to this women equally marry only one. In the same chapter Allah says man should not bend to one woman only if he has more than one wives. Allah also says in that chapter you cannot do justice to all wives even though man tries for it at his best! Quran always ask man to think on all matters. So please elucidate how can a man have more than one wife at a time in normal times?
@imranmanikhan4711
@imranmanikhan4711 9 жыл бұрын
dear ask this question to muslim scholars they can explain you very well,quran is the book of allah,the sustainer of all the universe
@hamzamarukara
@hamzamarukara 8 жыл бұрын
+imran younas ഖുർആൻ സ്ക്കോളേഴ്സിന് വേണ്ടി ഇറക്കപെട്ടതാണോ സുഹൃത്തെ. സ്ക്കോളേഴ്സ് ആണ് അതിനെ വികലപെടുത്തി മനുഷ്യരെ വിഭാഗീയമാക്കി മാറ്റിയത് എന്നതല്ലെ ശരി.
@സത്യമേപറയു-ല8റ
@സത്യമേപറയു-ല8റ 4 жыл бұрын
എന്താണ് ഇസ്ലാം എന്ന് അറിഞ്ഞാൽ ഇസ്ലാമിലേക്കു കടന്നു വരിക തന്നെ ചെയ്യും, ഞൻ അങ്ങനെ വന്ന ഒരാളാണ് എന്റെ 20 ആം വയസ്സിൽ ഇപ്പൊ 1year ആയി
@riyaspv6724
@riyaspv6724 4 жыл бұрын
GOKUL B @congrats എങ്ങിനെയാണ് താങ്കളെ ഇസ്ലാം സ്വാധീനിച്ചത്
@shinoj.v.v5941
@shinoj.v.v5941 4 жыл бұрын
Appol islam maathramaanoo vishwasayogyam...
@Stututuu._
@Stututuu._ 3 жыл бұрын
MasaAllah, thankalkk Allah Hidayath nalkiyirikkunnu
@saadafathima2061
@saadafathima2061 3 жыл бұрын
Masha allah
@asmamadampat3708
@asmamadampat3708 3 жыл бұрын
@@shinoj.v.v5941 islamik oode mathrame manushyanu moksham labhikkukayullu
@rashidrashid5490
@rashidrashid5490 3 жыл бұрын
സത്യത്തിൽ ടീച്ചർ എന്താണ് ചോദിച്ച ചോദ്യം?
@anzafibrahim
@anzafibrahim 3 жыл бұрын
Aarkariyaa 😂😂
@Pardesh1234
@Pardesh1234 4 жыл бұрын
എന്റെ ദൈവം മാത്രമാണ് ശരി എന്നയിടത്ത് തുടങ്ങുന്നു മത സ്പർദ്ധ.. സെമിറ്റിക്ക് മതങ്ങൾ (ക്രൈസ്തവ /ഇസ്ലാമിക ) അതാണ്‌ പറയുന്നത്... സനാതന ധർമത്തിൽ അങ്ങനെയില്ല..ഒരു മുഹമ്മദ്‌ നബിയെയോ.. യേശു ക്രിസ്തുവിനെയോ ദൈവാംശം ആയി ആരാധിക്കുന്നതിന് ഒരു ഹിന്ദു വിന് ഒരു ബുദ്ധിമുട്ടും ഇല്ല.. പക്ഷേ നേരെ തിരിച്ച് മുസ്ലിമിനും ക്രിസ്ത്യാനിക്കും കഴിയില്ല... അതാണ് വ്യത്യാസം..
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
മുസ്ലിം കൾ പ്രവാചകനെ ആരാധിക്കുന്നു എന്നു നിങ്ങളോട് ആരാ പറഞ്ഞദ് മാഷേ
@rasikmd1865
@rasikmd1865 7 жыл бұрын
I noticed always Muslims never insult other religion may they support Islam..
@abdulmujeeb7869
@abdulmujeeb7869 5 жыл бұрын
ചോദ്യത്തിന് മറുപടി അല്ലാ പറഞ്ഞത് അക്ബർ
@aseebhassan8110
@aseebhassan8110 3 жыл бұрын
Nigal appo chodhyam kettitila
@abdulmajeedthekkil6487
@abdulmajeedthekkil6487 5 жыл бұрын
മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ അപമാനിക്കരുത് എന്ന പറഞ്ഞ പ്രവാചകൻ കഹ്ബയിൽ ഉണ്ടായിരുന്ന ലാത്ത ഉസ്സ മുതലായവുടെ പ്രതിമൾ നശിപ്പിച്ചതോ..
@abdulmajeedthekkil6487
@abdulmajeedthekkil6487 5 жыл бұрын
@Shihas Hassan പേരിൻ്റെ ഗുണം കാട്ടാൻ ഞാൻ പട്ടിയല്ല..
@shibinshibin8524
@shibinshibin8524 3 жыл бұрын
കഅബ ആരുടെ ആണ്. ആര് പണിതത് എന്ന് ആദ്യം പഠിക്കു എന്നിട്ട് ചോദ്യം ചോദിക്ക്.
@balachandrankc6885
@balachandrankc6885 4 жыл бұрын
മതമേതായാലും ഇസ്ലാമായാൽ മതി
@muaad1689
@muaad1689 3 жыл бұрын
Iyaakku vattanu
@robinkb9488
@robinkb9488 7 жыл бұрын
then leave the term Islam and take the badge Indian
@stardust2000
@stardust2000 6 жыл бұрын
ഈ ടീച്ചർ ചോദിച്ച ചോദ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല
@ajipalloor3419
@ajipalloor3419 6 жыл бұрын
ടീച്ചർക്ക് എന്തൊക്കയോ സംശയങ്ങളുണ്ട്, അതെന്താണെന്നു ടീച്ചർക്കുതന്നെയറിയില്ല. പിന്നെങ്ങനെ ശ്രോതാക്കൾക്ക് മനസ്സിലാകും; അക്ബറിനു തീരെ മനസ്സിലായില്ല....
@philipkp3131
@philipkp3131 3 жыл бұрын
ചെണ്ട ചെന്ന് കോലിനോട് പോലുമല്ല ഈർക്കിലിനോടാണ് ഉത്തരത്തിന് ആരായുന്നത് കഷ്ടം
@askaralipalliyalil4372
@askaralipalliyalil4372 3 жыл бұрын
താങ്കൾ അറിവുള്ളവനാണ്
@sadasivannair1730
@sadasivannair1730 Ай бұрын
ഇവിടെ ക്രസ്തുവും, നബിയും ജനിച്ചതും മനുഷ്യവംശത്തിലാണ്
@netizen..
@netizen.. 6 жыл бұрын
ee chodyathinu yente usthad correct marupadi paranchittund. athu ithu aanu. example nammal oru standerd companyude product vaangumbol avar oru catalog athinte koode tharum.aa product engane nalla reethiyil use cheyyam ennu avar athil paranchirikkum.athu pole ee loakam undaakiya god yettavum nalla reethiyil ee jeevitham engane jeevikkam yennathinu ulla oru catalog koodi aanu islam. islamile pala kaaryangileyum niyamam padichal ithu manassilakum.
@nsmk3327
@nsmk3327 3 жыл бұрын
There will supernatural power which is nature . Allathe athu daivangalonnum alla oru viswasavum ella adyam manushyare manusharayi kana athanu ettavum valiya viswasam
@anitechmedia8443
@anitechmedia8443 6 жыл бұрын
mathathinteyum daivathinteyum purake pokathe moolybothamulla manushyarayi jeevikkuka
@sasidharankana1329
@sasidharankana1329 3 жыл бұрын
What was the question? What was the answer? This is what SwamiVivekananda asked in Chicago a century ago.No religious book on earth will have such devine love of the universe and mankind as we have in Vedas and. Upanishads
@shyamprasad1378
@shyamprasad1378 6 жыл бұрын
അരിയെത്ര പയറഞ്ഞാഴി
@muhammadkunhi.a8669
@muhammadkunhi.a8669 5 жыл бұрын
മറുപടി വളരേ കറക്ടായി പക്ഷെ നിനക്കു നരകമാണ് കണക്ക് എൻകിൽ പയർ ആകും
@Supermansupes
@Supermansupes 3 жыл бұрын
@@muhammadkunhi.a8669 ബുദ്ധി ഇല്ലാത്തവർക്ക് മനസ്സിലാവില്ല പറഞ്ഞിട്ട് കാര്യം ഇല്ല , വിട്ട് കള 😁😁😁
@pkmohanan2366
@pkmohanan2366 4 жыл бұрын
British education make people robot
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 5 жыл бұрын
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന വീക്ഷണം ശരിയൊ തെറ്റൊ എന്ന് പറയൂ ഉസ്താദെ. അഥവാ പാപങ്ങളൊന്നും ചെയ്യാതെ മറ്റുളളവർക്ക് ഉപകാരിയായി ജീവിച്ച, ധർമ്മിഷ്ഠനായ ഒരാൾ ജീവിതശേഷം സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ അർഹനാണൊ എന്ന ചോദ്യത്തിന് Yes or No ഉത്തരം പറയൂ. ഹിന്ദുക്കളുടെ അഭിപ്രായം മനുഷ്യർക്കിടയിൽ ഭീകരനായ ഒരു വിശ്വാസിയെക്കാൾ ദൈവത്തിന് പ്രിയപ്പെട്ടത് ധർമ്മിഷ്ഠനായ ഒരു 'അവിശ്വാസിയെ'യാണ്.
@ceeveemydeen5174
@ceeveemydeen5174 2 жыл бұрын
ദൈവത്തിലും സ്വർഗത്തിലു० വിശ്വാസം ഉള്ള, ദുഷ്കർമങ്ങേക്കാൾ കൂടുതലായി സൽകർമ്മങ്ങൾ ചെയ്യുന്നതിന് അവസരം ലഭിക്കുന്ന വ്യക്തി ,അവസാനശ്വാസം വരെ വിശ്വാസം നിലനുർത്തിയാൽ സ്വർഗാവകാശിയാണ്.
@philipkp3131
@philipkp3131 3 жыл бұрын
ചോദിച്ച ചോദ്യത്തിൻെറ ഏതെങ്കിലും ഒരു അയലത്തുപോലും ഉത്തരം എത്തിയില്ല ഉത്തരം ഞാൻ പറയാം: -എല്ലാത്തിനേയും ചേർത്ത് സമഭാവനയോടെ കാണാൻ അള്ളാ പറഞ്ഞിട്ടില്ലാ
@hishammm9431
@hishammm9431 5 жыл бұрын
ചോദിച്ചതിന് ഉത്തരം കൊടുക്കാതെ വളഞ്ഞു മൂക്ക് പിടിക്കുന്നു ✌😀😀
@farooqfaaru673
@farooqfaaru673 5 жыл бұрын
Akbar sahib oru kulathile thamara aanenkil nee athinte chuvatil kidakunna oru thavala mathramaane aadhyam avanavante yogyatha manasilaak
@hishammm9431
@hishammm9431 5 жыл бұрын
ശരി മൊതലാളി ✌✌😀😂അപ്പോ നിങ്ങള് ആ കുളത്തിലെ ആരാണാവോ? 🤔🤔🤔
@Muslim-kb2gj
@Muslim-kb2gj 4 жыл бұрын
@@hishammm9431 ബൾബ് കത്തിയില്ല അല്ല്യോ? ട്യൂബ് ലൈറ്റ് ആണോ 😆
@shesnanisar1791
@shesnanisar1791 6 жыл бұрын
anth nallath paranjalum chila pattikalkk manassila villa mm Akbar ningal thudaruka njagal und koode
@shinoj.v.v5941
@shinoj.v.v5941 4 жыл бұрын
Chila pattikal nalla vyakhyaanam ethu quranil ninnu padichathaanooo
@human21692
@human21692 3 жыл бұрын
ഇവനോടൊക്കെ സംവാദത്തിനു പോകാൻ മാത്രം ടീച്ചർക്ക് വേറെ പണിയൊന്നുമില്ലേ ??
@infinity293
@infinity293 8 жыл бұрын
pavam daivanennu paranhalum ningal vidulallo
@commenman3489
@commenman3489 7 жыл бұрын
ഇസ്ലാം മതം സമാധാനത്തിന്റെ മതമാണ് ,but ഇസ്‌ലാമിൽ ഉള്ള ആളുകൾ സമാധാനം ഉള്ളവരാണോ എന്ന് എനിക്ക് സംശയം ആണ്
@arparp84
@arparp84 7 жыл бұрын
EDA pulls teacher chodicha chodyathinu marupadi parayan ariyillannu parayan ulla samskaram polum elleda panni
@ameenpp3977
@ameenpp3977 7 жыл бұрын
ARP beautiful chanal meditation techar endh koppa paranjath enn ninakk ariyo chodyam simpilaayi chodikkaan padikkanam
@kunjaninaseem5736
@kunjaninaseem5736 6 жыл бұрын
commen man
@malayildas8828
@malayildas8828 6 жыл бұрын
YOU MAY HAVE DOUBT , I DONT HAVE
@saneenmustafa8339
@saneenmustafa8339 6 жыл бұрын
Not only in Islam, but in every religion.
@philiposeputhenparampil69
@philiposeputhenparampil69 4 жыл бұрын
ടീച്ചറേ മുക്തി പ്രാപിക്കാൻ ഒറ്റ മാർഗ്ഗമേയുള്ളു . കാരണം ദൈവം ഏകനും മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളും അതായത് കാണപ്പെടുന്നതും കാണപ്പെടാൻ കഴിയാത്തതുമായ സകലത്തിന്റെയും സൃഷ്ടാവ് മുന്ന മേ പറഞ്ഞ ഈ ഏക ദൈവം തന്നേയാണ്. അതു കൊണ്ട് ദൈവം സകലർക്കും വേണ്ടി ഒരു മുക്തി മാർഗ്ഗം ഒരുക്കിയിട്ടുണ്ട്. ഒരു മുക്തി മാർഗ്ഗമേയുള്ളു. രണ്ടില്ല. ഒന്നുമതി. ഉദാഹരണത്തിന് ഭൂലോകത്തിൽ എവിടെയുമുള്ള മനുഷ്യന് ഒരേയൊരു സൂര്യനെയുള്ളു എല്ലാവർക്കും ഒരേ വെള്ളമേയുള്ളു അതപോലെ ഒരു വായുവേയുള്ളു. അത് ധാരാളം മതി. രണ്ടു സൂര്യനൊ രണ്ടു തരത്തിലുള്ള വെള്ളമൊ രണ്ടു തരത്തിലുള്ള വായുവൊ ആവശ്യമില്ല. അതു കൊണ്ട് ദൈവത്തിന്റെ മുക്തിമാർഗ്ഗം ഒന്നേയുള്ളു. മേൽ പറഞ്ഞ കാര്യങ്ങളൊക്കെ ദൈവം സൗജന്യമായി നൽകിയിരിക്കുന്നതാണ്. അതൊന്നും നമുക്ക് സൃഷ്ട്രിക്കുവാൻ കഴികയില്ല. അതുപോലെ മനുഷ്യന്റെ സത്കർമ്മങ്ങൾ കൊണ്ട് മുക്തി പ്രാപിക്കുവാൻ ആർക്കം കഴികയില്ല. സൃഷ്ടാവായ, മഹാ സ്നേഹവാനായ ദൈവം മനുഷ്യനു വേണ്ടി മുക്തിമാർഗ്ഗവും ഒരുക്കിയിരിക്കുന്നു. ഇതും ദൈവം മനുഷ്യനു് സൗജന്യമായി നൽകുന്നു. ഇത് ലഭിക്കുന്നത് യേശുക്രിസ് വിങ്കലേ വിശ്വാസത്താൽ മാത്രമാണ്. വിശ്വാസത്താൽ ഏതൊരാൾക്കും മുക്തി പ്രാപിക്കാം, യേശുക്രിസ്തു സാക്ഷാൽ ദൈവമാണ്. പാപികളായ മനുഷ്യവർഗ്ഗത്തെ രക്ഷിപ്പാൻ ഈ ലോകത്തിൽ വന്ന ദൈവമാണ് , രക്ഷകനാണ്. പാപികളായ മനുഷ്യർക്ക് ലഭിക്കേണ്ടിയിരുന്ന നരകശിക്ഷ സ്വയം ഏറ്റെടുത്ത് കുരിശിൽ മരിച്ച് മൂന്നാം നാൾ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് തന്റെ ശിഷ്യന്മാരുടെ കാൺകെ സ്വർഗ്ഗത്തിലേക്ക് കയറി പോകയും വീണ്ടും വന്ന് തന്നിൽ വിശ്വസിച്ച് മുക്തി പ്രാപിച്ചവരെ സ്വർഗ്ഗത്തിലേക്ക് ചേർക്കയും ചെയ്യും എന്ന് വിശുദ്ധ ബൈബിൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. വിശ്വസിക്കുന്നവൻ രക്ഷപ്രാപിക്കും വിശ്വസിക്കാത്തൻ ശിക്ഷാവിധിയിൽ അകപ്പെടും. മുക്തി അഥവാ പാപമോചനം പ്രാപിപ്പാൻ മറ്റൊരു മാർഗ്ഗം ഇല്ല. ക്രിസ്തു മതവും ഇസ്ലാ മതവും ഹിന്ദു മതവും മറ്റെല്ലാ മതങ്ങളും കർമ്മ മാർഗ്ഗത്തിലാണ് ആശ്രയിക്കുന്നത്. കർമ്മ മാർഗ്ഗം മനുഷ്യരുടെ അഥവാ മതങ്ങളുടെ മാർഗ്ഗമാണ്. കർമ്മമാർഗ്ഗത്തിലൂടെ രക്ഷപ്രാപിക്കുവാൻ കഴികയില്ലെന്ന് വിശുദ്ധ ബൈബിൾ തറപ്പിച്ച് പറയുന്നു. ബൈബിളിലെ റോമാലേഖനം വായിക്കുക. യേശുക്രിസ്തു ക്രിസ്തുമതം സ്ഥാപിക്കുവാൻ വന്ന ആളല്ല. പാപികളെ രക്ഷിക്കാനാണു് യേശുക്രിസ്തു വന്നത് ( 1 തിമൊ.1:15).ആരെയും ശിക്ഷിക്കാനല്ല. ക്രിസ്തുമതം ഉണ്ടാക്കിയത് മനുഷ്യരാണ്. യേശു ക്രിസ്തു അല്ല.
@girishpk4316
@girishpk4316 Жыл бұрын
Akbar says there are different names to God than the name Allah. But he confuse on purohit n pandith with a new balancing beyond commonsense
@technologyofsilence1628
@technologyofsilence1628 5 жыл бұрын
ടീച്ചർ പോത്തിനോട് വേദമോദിയിട്ട് ഒരു കാര്യവുമില്ല.
@Shaheem401
@Shaheem401 7 жыл бұрын
full video upload cheyanm .edhil answer ulla bakam mukii
@arparp84
@arparp84 7 жыл бұрын
oh....mukki. kakkusil erunnu
@mrxta2107
@mrxta2107 8 жыл бұрын
Hamza ആദ്യം10 പ്രാവശൃം വീഥം ചോദ്യവും ഉത്തരവും,കേട്ട് നോക്കൂ അപ്പോൾ മണ്ട യിൽ കയറും.
@balusankaran5274
@balusankaran5274 4 жыл бұрын
നല്ല ചോദ്യം, എത്ര നന്മയുള്ള താണ് ഹിന്ദു ധർമം.. അക്ബർ കുറെ കഷ്ടപ്പെടുന്നു..
@vijayakumark574
@vijayakumark574 4 жыл бұрын
സുഹൃത്തുക്കളെഇതൊരു പഴയ വീഡിയോഇതിപ്പോൾ എന്തിനാണ് ഇവിടെഇടുന്നത് എന്നുവച്ചാൽഎംഎം അക്ബർ പറയുന്നുഒരു വിവരദോഷിഹിന്ദുക്കളെ വളച്ച് ഇരുത്തിഅവരെക്കൊണ്ട്സംശയങ്ങൾ ചോദിപ്പിച്ചിട്ട് അതിനുള്ള മറുപടിനൽകുന്നു ..........ഈ സിസ്റ്റം മലബാറിൽ ഇപ്പോഴുംആക്ടീവ് ആണ്അതിനാലാണ് ഇക്കാര്യം ഇപ്പോൾ ഇവിടെ ഇടുന്നത് . ഇവിടെ ചോദ്യം ചോദിക്കുന്നത് ഒരു അറിവുള്ള ശ്യാമള ദേവി എന്ന ടീച്ചറാണ് ......... ഖുറാൻ എന്തു പറയുന്നു എന്ന് അവസാനം അക്ബറിനോട് ചോദിക്കുന്നു....... ടീച്ചർ വെളിപാട് വന്ന് അഥവാ സ്വപ്നം കണ്ടതല്ലല്ലോ ....... പരല് വച്ച് നോക്കി വന്നതും അല്ലല്ലോ .... ഒരു ഗ്രൂപ്പ് അവരുടെ Hidden അജണ്ട പ്രകാരം നൂറു കണക്കിന് ഹിന്ദുക്കളെ കൊണ്ട് വന്ന് ഇരുത്തി എന്ന് വ്യക്തമാണ്: സംവാദം തീരുമ്പോൾ വയറ് വീക്കെ മട്ടൺ ബിരിയാണി ....... എങ്ങനെയാണ് ഞമ്മന്റെ പുദ്ധി . കമ്മൂണിസ്റ്റ്കൾ പറയും മാതിരി നഷ്ടപ്പെടുവാൻ ഉള്ളത് രാജ്യം കൈവിലങ്ങുകളല്ലാതെ കിട്ടാനുള്ളത് പുതിയ ഒരുലോകം എന്ന് പറയുന്ന മാതിരി നഷ്ടപ്പെടുവാൻ ഉള്ളത് രാജ്യം മട്ടൺ ബിരിയാണി അല്ലാതെ കിട്ടാനുള്ളത് പുതിയ ഒരു ലോകം .......... മുറിക്കണം നമ്മളെ ഇടത്തോട് മുണ്ട് ഉടുപ്പിക്കണം തൊപ്പി വക്കണം താടി വളർത്തണം മീശ വേണ്ട ഹിന്ദു പെൺ കുട്ടികൾ തട്ടമിട്ട് രണ്ട് ഓട്ടയിൽ കൂടി ലോകം കാണേണ്ട ഗതികേട് .....പിന്നെ മതം മാറിയ ഹിന്ദുക്കളെ കൊണ്ട് അമുസ്ലിങ്ങളെ കൊല്ലണം : ഇവിടെ വർഷങ്ങൾക്ക് പുറകിൽ ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റിയ ഇസ്‌ലാം അല്ലെ നമുക്ക് വിന....... ഒരർത്ഥത്താൽ പരസ്പരം വെട്ടുന്നു...... ഇവന്റെ.വേറൊ സദസിൽ നിറയെ ഹിന്ദു പെൺകുട്ടികളും ആൺകുട്ടികളും ...... നൽകുന്നത് വിവരം കെട്ട മറുപടിയും ആ വീഡിയോ താഴെ ഇടുന്നു.......... ഇത് ആപത്തിന്റെ സദസാണ് :: അവന്മാരോട് നമ്മുടെ ഒരു ഭാഗവത സത്രപാരായണം കേൾക്കാൻ വിളിച്ചാൽ വരുമോ വരുമെങ്കിൽ അന്ന് വെള്ളക്കാക്ക കൊക്കിൽ 5000 കിലോ ഭാരവും തൂക്കി മലർന്ന് പറന്നാലെ അത് സംഭവിക്കു ....... മലബാറിൽ ഉള്ള ട ഗ്രൂപ് കൾക്ക് for ward ചെയ്യാൻ അപേക്ഷ ....
@johnthomas5865
@johnthomas5865 3 жыл бұрын
എവിടാ ചോദ്യം. ഇവർ teachar ആണോ?
@infinity293
@infinity293 8 жыл бұрын
aykottey nannayiii
@HANUMANDASAN
@HANUMANDASAN 8 жыл бұрын
why places wherein muslims are majority dont accept pluralism.. if quran says to respect other idols.. why nabi babar aurangazeb killed raped and looted millions of hindus.. does islam approve that... even today its a proven fact that all major mosques incl babari masjid were hindu temples.. problem is with islam perspective and attitude in darum harab darul ulloom and darul islam... first follow same attitude in all daruls and then come and teach others...get well soon..
@HANUMANDASAN
@HANUMANDASAN 8 жыл бұрын
+axxo axx Read history. atleast court pronouncements. as a musalman do u hav the guts to accept other gods. as a hindu i do prey before almighty allah. can u reciprocate. if no then pls dont come and preach others.
@cinemafanboy49
@cinemafanboy49 8 жыл бұрын
+Rajesh Velayudhan Dude. Abrahamic religions have a different type of thinking. Vastly different from the Dharmic religions. An abhrahamic religion believes only in 1 Creator God. Who is separate and superior to his creation. So they put a distinction between the creator and creation. And this is the only "correct" path according to them. everything else is wrong. so for them every else will burn in hell. And so they believe they have the passport to heaven since they have faith in this 1 Creator God. this is their thinking. So everyone else is a sinner and below them. that's how they think. Overall such a thinking only creates more divisions and more violence in a society.
@HANUMANDASAN
@HANUMANDASAN 8 жыл бұрын
well that is a view or a compulsion ???
@falaha1943
@falaha1943 7 жыл бұрын
you are not aware of islam
@maryammohammedsiddique
@maryammohammedsiddique 7 жыл бұрын
Rajesh velayudhan. As u know at that time it was a different era. No one believed abt Islamic values or etiquettes at that time. Even we lrn and talk abt Islam . Its not bcz we r well versed but we know why there are such differences in religions. What we r trying to convey is no that ur gods wrong or they don't have any value. Yes . Of course. If u ppl told something that is not acceptable we also would try to know. Why ? There are differences b/w our religions and do u think that we r trying to imply this on you guys. If u feel so... pls do rectify. We never wanted anyone to feel inferior or superior. but there r clear verses in QURAN that will convey . Why QURAN was revealed ? and all the signs are explained without doubt. If u have doubt u may clarify wid the hadiths...
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 150 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
POSHpod : Does the POSH Act protect only women?
22:16
Cyril Amarchand Mangaldas
Рет қаралды 6 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН