ولا تجادلوا إلا بالتي هي أحسن "നിങ്ങള് നന്മയുടെ രൂപത്തിലല്ലാതെ സംവദിക്കരുത് " Mm akbar എന്തൊരു നല്ല ശൈലിയിലാണ് സംസാരിക്കുന്നത്❤❤❤ ആർക്കും ഒന്ന് കേട്ടിരിക്കാൻ തോന്നും...👍
@sanojaluva10253 жыл бұрын
അക്ബറിന് അഭിനന്ദനങ്ങൾ
@muhammedabdullah82905 жыл бұрын
അക്ബർ. അള്ളാഹു നിങ്ങള്ക്ക് അര്ഹമായ പ്രതിഫലം തരട്ടെ . ഇത്രയും കഷ്ടപ്പെട്ട് പ്രതിഫലയേച്ഛയില്ലാതെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവർക്കു വ്യക്തമായി മറുപടി കൊടുത്തു ജനങ്ങളിലേക്ക് സത്യത്തിന്റെ പ്രകാശം എത്തിക്കുന്നതിന്
@islamicremaindermalayalam19555 жыл бұрын
MUHAMMED ABDULLAH ameen
@uvaisp94042 жыл бұрын
Aameen
@muhammad.althaff75402 жыл бұрын
Aameen
@ashiqmuhammad62582 жыл бұрын
Masha Allah🤲🏼 തങ്കച്ചൻ എങ്കിൽ ഖുർആൻ പരിഭാഷ എടുത്തു നോക്കണം...
@shabna4maths3756 жыл бұрын
ഇത്ര വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാനുള്ള ആളുകളെ കിട്ടുന്നത് തന്നെയാണ് MM. അക്ബർ എന്ന വ്യക്തിയുടെ വിജയം. നമ്മൾ മനസിലാക്കിയ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കാൻ കഴിയുന്നതിലും വലിയ ഭാഗ്യം എന്താ ഉള്ളത്
@musthafamusthafa.p60744 жыл бұрын
എംഎം അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ
@varghesegeorge80162 жыл бұрын
എന്തിനാ 😄... ക്രിസ്ത്യൻ നിവർന്നു ഒന്ന് ഇരുന്നു ഖുർആൻ പഠിച്ചു... ഇപ്പോൾ അകബർ ൻറെ പൊടിപോലും കാണാൻ ഇല്ല 🤔😥
@malayali8012 жыл бұрын
@@varghesegeorge8016 ആരാണാവോ
@muhammedkutty1943 Жыл бұрын
❤❤l. Bccx🎉😂
@sumayyasayedali40476 ай бұрын
Su in BB BB DC FC@@malayali801u
@CmmohammadAt6 ай бұрын
malayalam😊😅 @@varghesegeorge8016
@user-kqxmgd2 жыл бұрын
Masha allah... What a memory.... Akbar sahib... 👍🏻👍🏻👍🏻
@sijohncjose85322 ай бұрын
യേശു ക്രിസ്തുവിന്റെ ശിഷ്യന്മാർ സുവിശേഷം പ്രസംഗിച്ചത് സ്വകാര്യ താല്പര്യങ്ങൾക്കായിരുന്നില്ല, അവർ അനുഭവിച്ചറിഞ്ഞതാണ് പ്രചരിപ്പിച്ചത്, അവർക്ക് ബോധ്യമില്ലാത്ത കാര്യത്തിന് വേണ്ടി ആരെങ്കിലും ജീവൻ ത്യജിക്കാൻ തയ്യാറാകുമായിരുന്നോ.. "ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9 എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും." റോമാ 10 : 13
@imranlute63505 жыл бұрын
Akbar sahib ❤ 🌹 🌹 🌹 may Allah bless you
@abubackertm51244 жыл бұрын
അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ,ആകാശ ഭ്രമികളെയും അതിലുള്ള ജീവജാലങ്ങളെയും സൃഷ്ഠിക്കുകയും, മാർഗ്ഗദർശനം നൽകുകയും ചെയ്തത് ഏകദൈവമാണെന്ന കാര്യത്തിൽ ഈ സംവദിച്ചവർക്കാർക്കും തർക്കമുണ്ടാവില്ലെന്നു തോന്നുന്നു. ആദിമ മനുഷ്യനായ പ്രവാചകനു മായ ആദം,ഹവ്വ ദമ്പതിമാരുടെ സന്ദതികളാണ് എല്ലാ മനുഷ്യരും അതിലും ആർക്കും തർക്കമുണ്ടാവില്ല. ആദം പ്രവാചകൻ്റെ കാലം മുതലേ ഉളതാണ് ഇസ്ലാം .സൃഷ്ഠാവിനെ മാത്രം ആരാധിക്കുകയും, സ്തുതി കീർത്തനങ്ങൾ, ഭയഭക്തി, നേർച്ച വഴി പാടുകൾ അവനു മാത്രം അർപ്പിക്കുകയും, അവൻ്റെ കൽപനകൾ അനുസരിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിൻ്റെ അടിസ്ഥാനം. മനുഷ്യർ എങ്ങിനെ ജീവിക്കണം എന്ന് അറിയിക്കാനായി സൃഷ്ടാവ് ആദം പ്രവാചകൻ മുതൽ അന്തിമ പ്രവാചകൻ മുഹമ്മത് നബി വരെ പ്രാചകന്മാരെ അയച്ചു കൊണ്ടിരുന്നു. അതിൽ പലർക്കും വേദഗ്രന്ഥങ്ങളും നൽകി. അവസാന പ്രവാചകൻ മുഹമ്മത് നബിക്ക് മുൻ വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് അറബി ഭാഷയിൽ എല്ലാ മനുഷ്യർക്കുമായി (അന്ത്യനാൾ വരെ ഇതിനെ സംരക്ഷിക്കുമെന്ന് ഖുർആൻ തന്നെ പറയുന്നു) മാററത്തിരുത്തലുകൾ ഇല്ലാതെ അൽഭുതമായി നിലനിൽക്കുന്ന ഖുർആൻ ഇറക്കിക്കൊടുത്തു. ഇതു കൊണ്ടു തന്നെ അറബി ഭാഷ അന്ത്യനാൾ വരെ നിലനില്ക്കുമെന്നുറപ്പാണ്.മുഹമ്മത് നബിക്ക് മുമ്പുള്ള പ്രവാചകൻമാർക്ക് കൊടുത്ത ഗ്രന്ഥങ്ങൾ തനതായ രീതിയിൽ ഇന്ന് നിലവിലില്ല. ഭാഷാ വിവർത്തനവും മനുഷ്യരുടെ എഴുതിച്ചേർക്കലും അതിൽ നടന്നിട്ടുണ്ട്. അത് അവസാന വേദഗ്രന്ഥമായ ഖുർആനിൽ പറയുന്നുണ്ട്. ഇനി ഈ ഖുർആനിൽ സംശയമുള്ളവർ ഇതു പോലൊരു ഗ്രന്ഥമോ അല്ലെങ്കിൽ ഒരു അദ്ധ്യായമോ കൊണ്ടുവരാൻ ഖുർആൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. സത്യമനേഷിക്കുന്നവരും പരലോക മോക്ഷം ആഗ്രഹിക്കുന്നവരും ആ ഗ്രന്ഥമൊന്നു വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കയാണ് വേണ്ടത്. മലയാളത്തിലും, ഇംഗ്ലീഷിലും,മറ്റു ലോകത്തിലുള്ള എല്ലാ ഭാഷകളിലും പരിഭാഷപ്പെടുത്തിയത് ഇന്ന് സുലഭമാണ്. ഇതു പോലെ 100 ശതമാനം ദൈവീകമായ ഗ്രന്ഥം ഇന്ന് നിലവിലില്ല. ഖുർആൻ അല്ലാതെ.
@mohammedilliyase20514 жыл бұрын
അല്ലാഹു (ദൈവം)ഒഴികെയുള്ളൂ എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ലോകത്ത് മനുഷ്യൻ ഉണ്ടായകാലം മുതൽ പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ട്. അതിൽ ഒരു പ്രവാചകനാണുയേശു. അന്ത്യപ്രവാചകൻ മഹാനായ മുഹമ്മദ് നബി (അ )മുഹമ്മദ് നബി(അ )ക്ക് ശേഷം എല്ലാ മനുഷ്യരും മുഹമ്മദ് നബിയിൽ വിഷ്വസിക്കൽ ബാദ്യസ്ഥരാണ്.
@sijohncjose85322 ай бұрын
നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര. 1 കോറിന്തോസ് 1 : 18 എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്‌ഞാനം ദൈവത്തിനു ഭോഷത്തമാണ്. 1 കോറിന്തോസ് 3 : 19 സ്വന്തം ഭോഷത്തമാണ് നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു. സുഭാഷിതങ്ങള്‍ 19 : 3
@muhammmedbava67794 жыл бұрын
الله يطول عمرك ويزيد علما نافعة
@Muslim-kb2gj4 жыл бұрын
അങ്ങനെയെങ്കിൽ ദൈവ പുത്രനാകാൻ ഏറ്റവും യോഗ്യൻ ആദം (അ )അല്ലേ.കാരണം അച്ഛനും അമ്മയും ഇല്ലാതെ ജനിച്ച മനുഷ്യനാണ് അദ്ദേഹം. ഈസാ നബി (അ )മറിയമിന്റെ പുത്രൻ ആണ്. ദൈവത്തിന് ഒരു പുത്രൻ ഉണ്ടാവുക അദ്ദേഹത്തെ ദൈവം 2nd ആയി അവരോ ധിക്കുക...അപ്പൊ ദൈവം റിട്ടേഡ് ആയി എന്നോ 🤔 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@BavaasmsShifana9 жыл бұрын
അവള്‍ ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ “ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു." (Sura 3 : Aya 47)
@abdulatheeflatheef38548 жыл бұрын
best
@bijuadooropa8 жыл бұрын
abdulatheef latheef hadeesil enthanu parayunnathu
@astroworld38605 жыл бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@sabujohn59998 жыл бұрын
പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ? മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു. കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.!! ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട രണ്ടും കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്ക്കത്തു നിന്നുണ്ടായതാണ്. എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്? ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല..!! പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക. ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം? എന്താ കാരണം? പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്. കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ് ലാൻറിക് സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും. അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും. അതിന് ശേഷം തലയടിച്ചു ചത്തു പോകും...!!! ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും. ഈ സാൽമൺ മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ് ന്യുസിലന്റ്റ് വരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? . വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. കണ്ണിന് കാഴ്ച നൽകുന്ന ശക്തി. ചെവിയെ കേൾപ്പിക്കുന്ന ശക്തി. നാക്കിന് സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്തി. ആ ചൈതന്യമാണ് "ഈശ്വരൻ ". ആ ഈശ്വരനുമന്പിൽ വർഗം ഇല്ല വർണ്ണമില്ല എല്ലാവരും തുല്യർ.... ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു തമ്മിൽ തല്ലാതെ ദൈവം തന്ന കാലം സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കു..... അവനെ അറിയാൻ ശ്രമിക്കു..... അവനെ കണ്ടത്താൻ ശ്രമിക്കു...
@panfergamingyt7 жыл бұрын
wow nice bro nice reply
@alquaatradingllcsalalah35027 жыл бұрын
Sabu John
@ayshaaboo76897 жыл бұрын
Sabu John ó
@junaiskorangad18236 жыл бұрын
Good അള്ളാഹു തങ്ങളുടെ പാപങ്ങൾപൊറുത്തു തരട്ടെ ആമീൻ.. യാ റബ്ബൽആലമീൻ
@abdullapc54125 жыл бұрын
Good
@Jay-em9io5 жыл бұрын
ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ് തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു. വെളിപാട് 13 : 6
@Jay-em9io5 жыл бұрын
മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും തള്ളിപ്പറയും. മത്തായി 10 : 33
@thamburu66695 жыл бұрын
സത്യം തള്ളിപ്പറയുന്നവർ എല്ലാ ക്രിസ്ത്യൻസും,, ചിന്തിക്കു എന്താണ് സത്യം... യേശു ഏകനായ പിതാവിനെ (യഹോവ ) ആരാധിക്കാൻ പറഞ്ഞു, പിന്നെ രൂപങ്ങൾ ഇണ്ടാകാൻ പാടില്ല എന്ന് പറഞ്ഞു (എല്ലാ പള്ളികളിലും രൂപം ഇണ്ടാക്കി വെക്കുന്നു, വീടുകളിലും ) യേശു ചേലാകർമം (സുന്നത് കർമം )ചെയ്തു, പന്നി ഇറച്ചി കഴിക്കാൻ പാടില്ല എന്ന് പലതവണ പലയിടങ്ങളിലും പറഞ്ഞു എന്നാൽ ക്രിസ്റ്യൻസ് പള്ളികളിൽ കല്യാണം വെച്ച് പള്ളിയുടെ വസതിയിൽ അത് വിളമ്പുന്നു, വീടുകളിലും, ഇങ്ങനെ പലകാര്യങ്ങളും... എന്നെ അനുഗമിക്കാത്തവർ പരാജിതൻ എന്ന് യേശു പറഞ്ഞു... യേശു പറഞ്ഞത് പോലെ ഏകനായ പിതാവിനെ ആരാധിക്കുന്നുണ്ടോ.മറ്റ് കാര്യങ്ങൾ ചെയ്യുന്നുണ്ടോ
@sajeerch40595 жыл бұрын
Mr. El bathel ningal sandarbathine anuyojyamellatha kure vachanangal vilambukayan
@mosemose2022 жыл бұрын
Gospel of John ch 14 v 28. God is one
@nalakathsufaira6399 Жыл бұрын
@@sajeerch4059 QQggu
@hariharix69074 жыл бұрын
അദ്യായം 4 /171 അല്ലാഹുവിൻെറ പേരിൽ സത്യമല്ലാത്തതൊന്നുംപറയുതെ മർയമിൻെറ മകൻമസീഹ ഈസാ അല്ലാഹുവിൻെറ ദൂതനും മർയമിലേക്ക് അവനിട്ടുകൈടുത്ത തൻെറ വചനവും അവനിൽ നിന്നുളള ഒരാത്മാവുമാണ് അതിനാൽ നിങ്ങൾ അല്ലാഹുലുംഅവൻെറ ദൂതന്മാരിലും വിശ്വസിക്കുക ത്രിത്വം പറയരുതെ നിങ്ങൾ അത് അവസാനിപ്പിക്കുക അല്ലാഹു ഏകനായ ദൈവം.മാത്രമാണ് തനിക്ക് ഒര് പുത്രനുണ്ടാവുക എന്നത് എത്ര മോശമായ കാര്യം അവനെത്ര (അല്ലാഹു) പരിശുദ്ധൻ ഇതിൽ എവിടെയാണ് ദൈവത്തിന് പുത്രനുണ്ടെന്ന് പറയുന്നത് ?
@aniyantt62905 ай бұрын
M.M. Akhbar സാത്താന്റെ ഏജൻറാണ്. എത്രയും അധികംപേരെ നരകത്തിൽ കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ഇയാളുടെ കള്ളത്തരങ്ങൾ കേട്ടു വഞ്ചിക്കപ്പെടുവാൻ തങ്കച്ചനെപ്പോലെ ഉള്ളവർ എന്തിനു പോകുന്നു? എത്ര സത്യം പറഞ്ഞാലും അക്ബർ തിരിച്ചു പറഞ്ഞു ഉഢായിപ്പു കാണിക്കും. യേശുക്രിസ്തുവിലൂടെയല്ലാതെ രക്ഷയില്ല എന്നത് അറിയാവുന്ന ഒരുത്തനും ഈ കള്ളത്തരങ്ങൾ കേൾക്കാൻ പോകരുത്. എത്ര സത്യം പറഞ്ഞാലും അക്ബർ അതു വളച്ചൊടിക്കും. ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ആളാണ്. എന്നാൽ യേശുക്രിസ്തു മാത്രമാണ് ഏക രക്ഷാമാർഗ്ഗമെന്ന് ഞാൻ മനസ്സിലാക്കിയിട്ടൂണ്ട്. യേശു പറഞ്ഞു " ഞാൻ തന്നെ ആകുന്നു വഴിയും സത്യവും ജീവനും" എന്ന്. "ഞാൻ മുഖാന്തിരമല്ലാതെ ആരും പിതിവിൻറ അടുക്കൽ എത്തുന്നില്ല" എന്നും യേശു പറഞ്ഞിട്ടുണ്ട്
@rikasarikasa21977 жыл бұрын
Masha allah
@hashimshahaban85112 жыл бұрын
Subhanallah
@zainudheenpoovathikkal87475 жыл бұрын
അദ്ദേഹത്തെ കുറ്റം പറയാൻപാടില്ല അദ്ദേഹത്തിന് അതിന്റെ അർത്ഥം മനസ്സിലായിട്ടില്ല ഈസബ്നു മറിയം എന്നതിൽ കൺഫ്യൂഷനാണ് മർയമിന്റെ പുത്രൻ ഈസ എന്നാണ് അല്ലാതെ ദൈവത്തിന്റെ പുത്രൻ ഈസ എന്നല്ല
@sainabals28023 жыл бұрын
.
@Jay-em9io5 жыл бұрын
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും ഏറ്റുപറയും. മത്തായി 10 : 32
@mosemose2022 жыл бұрын
Gospel of John ch 14 v 28
@MohamedShameer-bj3kj Жыл бұрын
മാഷാഅല്ലാഹ്
@BavaasmsShifana9 жыл бұрын
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് കല്‍പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. (Sura 3 : Aya 59)
@nijuampanat70388 жыл бұрын
jesus didnt commit any sin in his life that is the diff
@BinuJasim7 жыл бұрын
Wrong. Your Bible says Jesus as saying "Why do you call me good?" Jesus answered. "No one is good--except God alone" - Mark 10:18. So according to bible Jesus admits himself as not good/perfect.
@jerrysonantu87566 жыл бұрын
Binu Jasim that Jesus telling the truth is his father that means Our Father in heaven is our God not allahu
@muhammadmuhammadmuhammad66405 жыл бұрын
@@nijuampanat7038 യേശു മാതൃമലല പാപ സുരകഷിതൻ. ഇസ്ലാമിക വീക്ഷണ പൃകാരം എലലാ പൃവാചകൻമാരും പാപസുരകഷിതരാണ്.അതുകൊണ്ടൊനനും അവർ ദൈവങളലല, ദൈവപുത്രൻമാരുമലല.
@angeljob56495 жыл бұрын
Muhammad Muhammad Muhammad ഒരിക്കലും അല്ല. ജീവിതത്തിൽ ഒരു പാവവും ചെയ്യാത്തത് ജീസസ് മാത്രം ആണ്. കൊലപാതകം പാവമല്ലേ, 6വയസ്സ് മാത്രം ഉള്ള ആയിഷ യെ വിവാഹം ചെയ്തു തു പാവമല്ലേ . യുദ്ധ ത്തിൽ ഭർത്താവ് വിനെ കൊലപ്പെടുത്തി അവരുടെ ഭാര്യ മാരെ സ്വന്തം ആക്കുന്നത് പാവമല്ലേ. സ്വന്തം മകന്റെ ഭാര്യ യെ തട്ടിയെടുത്തത് പാവമല്ലേ, എല്ലാം റ്റിനും ഉപരി കോപ്പിയടി പാവമല്ലേ ( ജൂതൻ മാരുടെ കഥകളും അവരുടെ പ്രവാചകൻ മാരെയും എന്തിനു കോപ്പിയടിച്ചു )
@Jay-em9io5 жыл бұрын
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. മത്തായി 24 : 4
@shihabupallipparamnan22804 жыл бұрын
മത്തായി മൈരാണ്. ജൂതൻ മൈരന്. ലുക്കാൻ മൈരാണ്. ജൂതൻ മൈരൻ
The Prophet Muhammad Peace be upon him Said: There will come a time when holding on to your religion will be like holding burning coal. - Sunan al-tirmidhi : 3056
@devassiaa.d61203 жыл бұрын
O
@akbarshuaib56055 жыл бұрын
എന്തിനാണ് ഖുർആനിന്നെ കളവാക്കി തെറ്റ് ധരിപ്പിക്കുന്നത്.... 🤦♂️🤦♂️ ഇസ്‌ലാമിനെ കരിവാരി തേച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ് സഹോദരൻ മാരെ...
@soumyasr46064 жыл бұрын
അല്ലാഹുവിന് ഒരേ ഒരു പ്രവാചകൻ മാത്രമേ ഉള്ളൂ അത് മുഹമദ് മാത്രം അബ്രഹാം മുതൽ അന്ത്യ പ്രവാചകൻ യോഹന്നാൻ വരെ സത്യ ഏക ദൈവം ആയ യഹോവ മാത്രം ആണ് ആരാധിച്ചിരുന്നത് അബ്രഹാം മുതൽ യോഹന്നാൻ വരെ അല്ലാഹുവിന്റെ പ്രവാചകൻ എന്ന വാദം പച്ച് കളവ് ആണ് മുഹമ്മദ് വെറും കള്ള പ്രവാചകൻ ആണ് മുഹമ്മദ് ന്റ തകിയ ആണ് അബ്രഹാം മുതൽ യോഹന്നാൻ വരെ അള്ളാഹു വിൻറെ പ്രവാചകർ ആക്കി തീർത്ത് യഹൂദ ക്രിസ്ത്യാനി വഴി തെറ്റിച്ച് ഇസ്ലാമിൽ എത്തിക്കാൻ ഉള്ള കുതന്ത്രം
@MadhuMadhu-uo2oq4 жыл бұрын
കുറാനേ ദുര്വ്ഖ്യാനം ചെയ്യേണ്ട ആവശ്യം ഇല്ല . മുഹമ്മദ് ചെയ്ത പ്രവര്ത്തികള് അതേപോലെ പറഞ്ഞാല് മതി . മനുഷ്യത്വം ഉള്ളവനാണെങ്കില് ചെവി പൊത്തിക്കൊണ്ടോടും .
@MadhuMadhu-uo2oq4 жыл бұрын
@Afsar ks Ks കുറാന് വായിച്ചാല് കഴുത്ത് വെട്ടാനുള്ള പ്രേരണ കിട്ടും
@MadhuMadhu-uo2oq4 жыл бұрын
@Afsar ks Ks മറ്റ് മതസ്ഥരോട് യുദ്ധം ചെയ്യാന് അനുവാദം കൊടുത്തത് യഹൂദന്മാര്ക്ക് മാത്രം ആണ് . തല വെട്ടാനും കല്ലെറിഞ്ഞു കൊല്ലാനുമുള്ള ആജ്ഞ കണ്ടപ്പോള് എന്താ അള്ളാഹുവും ബൈബിളിലേ ദൈവവും ഒരുപോലെയുള്ളവരാണെന്നു തോന്നിയോ ? പക്ഷേ ഞാന് കുറാനും ബൈബിളും തമ്മില് താരതമ്യപ്പെടുത്തി നോക്കിയപ്പോള് ബൈബിളിന്റെ Just opposite ആണ് കുറാന് എന്ന് എനിക്കു മനസിലായി . 1)കൊലപാതകി സ്വര്ഗ്ഗത്തില് പോവുകയില്ലെന്ന് ബൈബിള് പഠിപ്പിക്കുന്നു . കുറാന് പഠിപ്പിക്കുന്നത് കൊല ചെയ്തെങ്കിലേ സ്വര്ഗ്ഗതില് പോവുകയുള്ളു എന്നാണ് . 2) ഒരാള് ഭാര്യയേ ഉപേക്ഷിച്ചാല് അതു പാപം ആണെന്ന് ക്രിസ്ത്യാനികളെ ദൈവം പഠിപ്പിച്ചു കുറാന് അനുസരിച്ച് 3 തവണ മൊഴിചൊല്ലി ഉപേക്ഷിക്കാന് അനുവദിക്കുന്നു . 3) ഒരുവന് ഭാര്യയേ ഉപേക്ഷിച്ച ശേഷം അവള് പോയി മറ്റോരുത്തന്റേ ഭാര്യ ആയിത്തീര്ന്നാല് പിന്നെ ആദ്യ ഭര്ത്താവിന് അവളേ തിരികെ കൊണ്ടുവരാന് ബൈബിള് അനുവാദം കൊടുക്കുന്നില്ല . അങ്ങനെ ചെയ്യുന്ന ദേശം തന്നേ അശുദ്ധം എന്നു ബൈബിള് പറയുന്നു .
@MadhuMadhu-uo2oq4 жыл бұрын
@Afsar ks Ks നീ കുറാന് വായിക്ക് . 25 കൊല്ലങ്ങളായി ഞാന് കുറാനും ബൈബിളും തമ്മില് താരതമ്യ പഠനം നടത്തുന്നു . എന്റെ കയ്യിലുള്ള കുറാനും ബൈബിളും ഹിന്ദിയിലാണ് അത് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്ത് വരാന് കുറച്ചു താമസിക്കും . നിന്നേപ്പോലുള്ള ഹമുക്കുകളേ പറഞ്ഞു മനസിലാക്കാന് ശ്രമിക്കുന്നത് കല്ലിന്മേല് കടിച്ചു പല്ലു കളയുന്നതിനു തുല്യമാണ് . പിന്നെ നീ കുറാന് വായിക്കുമ്പോള് ഉസ്താദുമാരുടെ അടുക്കല് പോയി പഠിക്കരുത് . മുഹമ്മദ് ചെയ്ത ചീത്തക്കാര്യങ്ങളെല്ലാം ഉസ്താദ്മാര് തങ്ങളുടെ ഇഷ്ടപ്രകാരം വളച്ചൊടിച്ച് തേച്ചു വെളുപ്പിച്ചാണ് വിശ്വാസികളേ പഠിപ്പിക്കുന്നത് നീ വായിക്കുമ്പോള് കുറാന് ആയത്തുകളുടെ അര്ത്ഥം നേരേ നേരേ വായിച്ചാല് മനസിലാകും കുറാന് ദൈവ വചനം അല്ല , പിശാചിന്റെ വചനം ആണെന്ന് .
@muhammedasif45689 жыл бұрын
m m Akbar thankalk salam
@nostalgicmalayalamsongs31764 жыл бұрын
സത്യത്തിൽ ഇത് നാലു വർഷം മുമ്പുള്ള ഒരു പ്രോഗ്രാം ആണെങ്കിലും ഇത് ഇപ്പോൾ വീണ്ടും കേട്ടപ്പോൾ അതിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു സംശയം പറയാതിരിക്കാൻ നിവൃത്തിയില്ല. വളരെ നല്ല ഒരു വാഗ്മിയും പണ്ഡി തനുമായ അക്ബർ ഈ പാതിരിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞ് അദ്ദേഹത്തെ സംതൃപ്തനാക്കാൻ കഴിഞ്ഞോ എന്ന് നല്ലൊരു സംശയമുണ്ട്. ഈസ ബ്നു മറിയം എന്നത് അദ്ദേഹം വിചാരിച്ചു വെച്ചത് ദൈവത്തിന്റെ പുത്രൻ എന്നാണ്. അഥവാ അദ്ദേഹത്തിന്റെ കയ്യിലുള്ള കള്ള ട്രാക്കിൽ ഈ കളവാണ് അച്ചടിച്ചു വെച്ചിരിക്കുന്നത് അത് അദ്ദേഹം വായിച്ചു. അതിന്റെ പദാനുപദ അർത്ഥം പറഞ്ഞു വേറൊരു ഉദാഹരണത്തിൽ കൂടി അല്ലെങ്കിൽ അലിയ്യുബ്നു അബീതാലിബ്, ഉസ്മാൻ ബിൻ അഫ്ഫാൻ മുതലായ ഉദാഹരണങ്ങൾ എടുത്ത് അറബി ഭാഷയിൽ ഇബ്നുവിനു ശേഷം വരുന്ന പേരിന്റെ പ്രയോഗം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുപകരം അഴകൊഴമ്പൻ മറുപടിയിലൂടെ എം എം അക്ബർ ഉരുണ്ടു മറിയുന്ന ഒരു ചിത്രമാണ് കാണുന്നത്. ഖുർആനിൽ ഇല്ല ഖുർആനിൽ ഇല്ല എന്ന് ആവർത്തിച്ചു പറഞ്ഞിട്ടൊന്നും ആ പാതിരി വിശ്വസിക്കുന്നില്ല. പദാനുപദ അർത്ഥം പറഞ്ഞു ആ പാതിരിയെ കയ്യോടെ പിടികൂടി കുടഞ്ഞു വിടുകയായിരുന്നു വേണ്ടത്. അതിനുപകരം വളരെ അലസമായി മറുപടി പറഞ്ഞു പാതിരിയെ ഒരു വിധത്തിൽ രക്ഷപ്പെടു ത്തുകയാണ് എംഎം അക്ബർ ചെയ്തത് എന്ന് ഈ വീഡിയോ കാണുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്. പ്രസ്തുത ഖുർആൻ വാചകങ്ങളുടെ അർത്ഥം ശരിയായ രീതിയിൽ മനസ്സിലാക്കാൻ വേണ്ടി വെമ്പൽ കൊണ്ടിരിക്കുന്ന ഒരുപാട് ജനങ്ങൾ ഹാളിൽ ഉണ്ട്. അവർക്കൊന്നും എംഎം അക് ബറിന്റെ മറുപടി സംതൃപ്തി നൽകിയില്ല എന്നുവേണം കരുതാൻ.
@zackleo10963 жыл бұрын
എന്ന നീ poyi പറഞ്ഞു കൊടുക്ക്
@k.s.bijikabeer63484 жыл бұрын
അക്ബർ your are great
@cleanhartcleanmindloveindi14583 жыл бұрын
സബാദത്തിന് വിളിച്ചു വന്നില്ല
@kareemkp38714 жыл бұрын
Mashalla
@BavaasmsShifana9 жыл бұрын
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചനത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും". (Sura 3 : Aya 45)
@sureshkumars.k-adio57065 жыл бұрын
ബൈബിളിൽ പറയുന്ന എല്ലാ കാര്യങ്ങൾ ഉം വായിക്കണം. യേശു പറയുന്നു. ഞാൻ സർവ ജഡത്തിന്റെ (മനുഷ്യന്റെയും )പിതാവ് ആകുന്നു
@asas-ot3mp5 жыл бұрын
Suresh Kumar ജഡത്തിന്റെ പിതാവോയേശു പറഞ്ഞു....എന്താ സുഹൃത്തേ സുവിശേഷം അല്ല യേശു..... യേശുവിന്റെകടമ ദൈവം ഏകൻ തന്നെ യായിരുന്നു... എന്ന പ്രബോധനo.. മനുഷ്യരിൽഎത്തിക്കുക... എന്ന കടമ ഭംഗി യായി നിർവഹിച്ചു
@shihabupallipparamnan22804 жыл бұрын
Bible ലോക കോമഡി ബുക്ക് മാത്രം.
@Jay-em9io5 жыл бұрын
കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു. വെളിപാട് 13 : 1
@firoskhanfk42705 жыл бұрын
അങ്ങനെയാണെങ്കിൽ മൃഗത്തിൻറെ തലയിൽ എത്ര കൊമ്പ് ക്ഷമിക്കണം കഥയിൽ ചോദ്യം ഇല്ല കേട്ടോ ഓരോരോ കോപ്പിലെ ഇടപാട് ചിന്തിക്കു മനുഷ്യരേ
@junaidp.k61354 жыл бұрын
Super ❤️ God bless u
@rashidjilu31868 жыл бұрын
Jesus" one of the greatest prophets of ISLAM
@anishmathew9368 жыл бұрын
sammeer..mohammed is the founder of islam..jesus was 600 years before mohammed..so how come jesus is islam prophet
@ismuep55908 жыл бұрын
+Anish Mathew islam ennal daivathil samarpikuka ennanu artham.. ath oru jadhiyudeyo. oru sanoohathinteyo peralla. athanu lokath ella pravajakarum padipichad.. yeshu padipichadum ath thanneyanu.. cristhavar ennad yeshuvine pindudarunnavare vilikkapetta peranu... jhoodar ennad oru samoohathinte peranu.. hindu ennad oru rajyathinte samskarathe vilicha peranu.. ennal avarilek ellam vanna pravajakar oru karyam padipichu. athanu islam.. samarpanam
@anishmathew9368 жыл бұрын
+ismail ep ..dude i know muslim means submission..but u tell me this..jesus's all disciples got killed for preaching the gospel.. one guy got boiled in oil..other one skinned alive..thomas who came to kerala, he got killed ..everyone..but no was afraid to die..they didnt get any thing..money fame nothing..still they went n preached ..why..are they mad...no man..they saw the truth..if jesus didnt die on cross atleast he would hv tell disciples na..so that poor disciples could have save their life..or should i believe mohammad u came after 600 years n tells jesus didnt die..allah raised him up..mohamad was even tricked by evil spirit..n spit words that not from god..in moses time if any prophet who says that is not come from god..he is not true prophet...
@thathahir7 жыл бұрын
ഇസ്ലാം മതം സ്ഥാപിച്ചത് മുഹമ്മദ് (സ) അല്ല അള്ളാഹു ആദിപിതാവായ ആദം നബിയിലൂടെ ഭൂമിയിൽ അവതരിപ്പിച്ചതാണ് അതു എല്ലാ പ്രവാചകരിലൂടെയും കൈമാറി മുഹമ്മദ് (സ) അതു പൂര്തത്തീകരിച്ചു അതാണ് ശരി
@TheSaifudeen7 жыл бұрын
അത് മനസിലാകത്തവരാണ് കൂടുതലും ആരും ഒരു മധത്തെ കുറിച്ചൊ മധ ഗ്രന്ധത്തെ കുറിച്ചൊ മനസിലാക്കില്ലാ വെറുതെ വായി തോന്നു ന്നത് കൊതയ്ക്ക് പാട്ട്
@hidayathullamullapillil15476 ай бұрын
ഖുർആൻ വെക്തമായി മനസ്സിലാക്കി പഠിച്ചാൽ ബൈബളിന്റെ പൊട്ടത്തരങ്ങൾ മനസ്സിലാകും
@jijimonps4048 Жыл бұрын
നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ ദൈവo കൊടുത്ത ആത്മാവന്നു, ദൈവം കൊടുത്ത ദൈവത്തിന്റെ വചനം ആണ് യേശു എന്ന്, ഇങ്ങനെ എങ്കിൽ യേശു ദൈവപുത്രനാണ് എന്ന് പറയുന്നതിൽ എന്ത് തെറ്റാണു ഉള്ളത്
@BavaasmsShifana9 жыл бұрын
സകരിയ്യാ ചോദിച്ചു: "എന്റെ നാഥാ! എനിക്കെങ്ങനെ ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു. എന്റെ ഭാര്യയോ വന്ധ്യയും." അല്ലാഹു അറിയിച്ചു: "അതൊക്കെ ശരി തന്നെ. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു." (Sura 3 : Aya 40)
ആ ഉപദേശി കളവ് പറയുകയാണ്.അയാളെ നേരെ ആക്കാൻ സാധിക്കില്ല, അതിന് അക്ബർ സാഹിബ് ശ്രമിക്കണ്ട.
@hourb84027 жыл бұрын
ദൈവത്തെ ഒരു മതത്തിന്റെ നീയമ ചട്ടങ്ങളിൽ കെട്ടിയിടുന്നത് മനുഷ്യ നാണ്.
@kadarheart48145 жыл бұрын
നീ ഇസ്ലാം പഠിച്ച് മുസ്ലിം ആകണം. തെറി വിളിക്കരുത്. ചിന്തിക്കണം ഇസ്ലാമിനെ കുറിച്ച്
@Pablo-gq1yi4 жыл бұрын
@@kadarheart4814 എന്തിനാണ് ഈ കോപ്പി അടി മതം പടികുനത്. കോപ്പി അടി അല്ലാതെ വേറെഎന്തെങ്കിലും അതിലുണ്ടോ അതിന്. ബൈബിളിന്റെ പേരെങ്കിലും കോപ്പി അടിക്കാതിരുന്നല്ലോ ഭാഗ്യം.
ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍േറ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു. വെളിപാട് 13 : 11
@ayyoobthrasseri29455 жыл бұрын
ഏദ് ശർപ്പമാണ ടാ മന്തെ സംസാരികുന്ന ദ്
@shajahanshaji68475 жыл бұрын
പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽ വലിയൊരു വിഭാഗം മരിയഭക്തി യിലേക്ക് മറിയത്തെ ആരാധിക്കുന്നത് എന്തിന് എന്ന് ആദ്യകാലത്ത് മാർട്ടിൻലൂഥർ ചോദിച്ചിരുന്നു അതിനെ അധാർമ്മികമായ വിഗ്രഹാരാധന എന്നാണ് ലൂതർ വിശേഷിപ്പിച്ചത് ഈ ആരാധനയിലൂടെ മറിയത്തെ സ്ഥുതിക്കുയല്ല അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് ലൂതർ പറഞ്ഞു കൃത്യമായ മാനദണ്ഡങ്ങളോ വിശ്വാസങ്ങളോ ഇല്ലാത്തതിനാൽ പ്രൊട്ടസ്റ്റൻറ് നേതാക്കൾക്ക് ഏറെ കഴിയും മുമ്പേ മരിയ ഭക്തിയിലേക്ക് തിരികെ വരേണ്ടിവന്നു ഒന്നുകിൽ പറ്റേ നിഷേധിക്കുക അല്ലെങ്കിൽ ദൈവത്തിൻറെ അമ്മയാക്കുക എന്നല്ലാതെ ഈ രണ്ടിന്റെയും മധ്യത്തിൽ ഒരു സ്ഥാനം കണ്ടെത്തുക അവർക്കും അസാധ്യമായിരുന്നു അതുവരെയുള്ള തിയോളജി തന്നെയാണ് പ്രശ്നം "മത പരിഷ്കരണ വാദികൾ മേരി സ്തുതിയിൽ" എന്ന പേരിൽ വാൾട്ടർ ടാപ്പോലൈറ്റ് ഒരു ഗ്രന്ഥം തന്നെ എഴുതി സ്പിൻഗ്ലി മകനായ യേശുവിൻറെ തൊട്ടടുത്ത് നിൽക്കുന്ന ഉന്നത മനുഷ്യ ജീവിയും ദൈവത്തിൻറെ മാതാവും എന്ന് മേരിയെ വിശേഷിപ്പിച്ചു മാർട്ടിൻ ലൂഥർ തൻറെ പഴയ നിഷേധ നിലപാടിൽനിന്നും പിറകോട്ടു പോയി "1521 ലെ പള്ളിവിലക്കിന് ശേഷം ക്രിസ്തുവിനെ പ്രിയ മാതാവ് മേരി , ആമേൻ എന്ന് സ്തുതിക്കാൻ മാർട്ടിൻലൂഥർ മുന്നോട്ടുവന്നു ഭക്തിയുള്ളവർ അതിരുകവിഞ്ഞെത്തിയ നിലപാടുകളുടെ തീവ്രത അതി ഗുരുതരമായിരുന്നു "ന്യാസ്സായിലെ ഗ്രിഗറി" പറയുന്നതുപോലെ പവിത്രമായ രഹസ്യമുള്ളവർ പ്രവാചക നേക്കാൾ വലിയവരാണ് അങ്ങനെ വിശുദ്ധ മറിയത്തിന് ദൈവത്തിൻറെ നിലയോളമെത്തുന്ന സ്ഥാനം കൊടുത്തു മറിയത്തിന് തുല്യമായി ഒന്നുമില്ല മേരി യേക്കാൾ അധിക മഹത്വം ഈശ്വരന് അല്ലാതെ മറ്റാർക്കും ഇല്ല ദൈവത്തിന് കീഴിൽ അതിനേക്കാൾ ഉയർന്നതായി മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല എന്ന് കൂടി അൽസെൽമ് വ്യക്തമാക്കിയിരുന്നു ദൈവത്തോളം എത്തുന്ന സ്ഥാനമാണ് ക്രൈസ്തവസമൂഹം മറിയമിന് നൽകുന്നത് മാനുഷികമായ എല്ലാ അവസ്ഥാന്തരങ്ങളും മറിയമിന് ഉണ്ടായിരുന്നു എന്ന് വാദിച്ച "നെസ്തൊർ" സഭാഭ്രഷ്ടനാവുന്നേടത്തോളം മറിയമിന്റ ദിവ്യതയെ കുറിച്ചുള്ള വാചകങ്ങൾ കടന്നുപോയിരുന്നു
@mosemose2022 жыл бұрын
MMA 👍🏻👍🏻
@muhaiminkunjon59604 жыл бұрын
പ്രഷർ ഇളകി എന്തൊക്കെയോ വിളിച്ചു കൂവുന്ന തങ്കച്ചൻ
@muhammedp17723 жыл бұрын
2)666666666666666666677
@mohammedkutty13923 жыл бұрын
@@muhammedp1772 h55
@wilsonkpaul29583 жыл бұрын
തങ്കച്ചൻ പറഞ്ഞത് ശരിയാണ് അത് ലോകത്തിൽ സംഭവിച്ച കാര്യം അല്ലേ അതിന് അക്ബർ റിനു മറുപടി പറയാൻ കഴിയുല്ലാ
@peterjesusthetruth92204 жыл бұрын
ഉൽപത്തി 9:5-6 ഉൽപത്തി 6 :6 ഉൽപത്തി 49:25
@mosemose2022 жыл бұрын
Gospel of John ch 10.v 29
@thomasaacheril77514 жыл бұрын
To get mocked himself, a Thankachan came.
@hameedpta94355 жыл бұрын
My favourites in the Bible Markose 10. 18 Mathew 19. 17 John 17. 3 John 6. 4 John 9. 7 Mathew 21. 11 Mathew 10. 40 John 20 17 John 5. 30 John 14 28 John 10 29
@hameedpta94355 жыл бұрын
My favourites in the Bible, acts of apostals 3. 13 Acts of apostals 3 26
@vscherian31955 жыл бұрын
HALLELUJAH
@mosemose2022 жыл бұрын
God is one. Jesus is a messenger. ✌️✌️✌️
@Jay-em9io5 жыл бұрын
ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു. റോമാ 1 : 32
@ramachandranpk27364 жыл бұрын
നമുക്ക് പറ്റാത്തത് പറഞ്ഞവനെ തട്ടാൻ പറഞ്ഞവനാണോ അല്ലാഹ്
ഋഗ്വേദത്തിൽ ഇഹത്തിനും പരത്തിനും നാഥൻ ഏകനായ പരമാത്മവാകുന്നു അവനെ മാത്രമേ ആരാധിക്കാവു എന്നും പറഞ്ഞിരിക്കുന്നു അവന് പുത്രനോ പുത്രിയോ മാതാവോ പിതാവോ ഇല്ലാ എന്നും വേദം പറയുന്നു ഈശ്വരാണ് പങ്കാരില്ല ഈശ്വരൻ ഏകനാണ്
@kunhimohamedcheriyil86109 жыл бұрын
بارك الله فيكم
@hameedpta94355 жыл бұрын
In the name of Allah, the most merciful and kindness Say He is Allah the One Allah the eternaly besought of all He begets not, nor is He begotten And there is none like un to Him Qran chapter 112 verses 1 2 3. 4
@samtk61814 жыл бұрын
Superb reply...
@johnsonpeter13534 жыл бұрын
This Mariyam (Quran mentioned) not Jesus mother, she is sister of Moses and Ahron living in several years before Jesus.
@basics79304 жыл бұрын
don't say nonsense
@jobinjoseph25775 жыл бұрын
Thankachen sir god bless you
@nizarkh1998 Жыл бұрын
മറിയം ഇബ്നു ഈസ്സാ എന്നാൽ മറിയമിന്റെ മകൻ ഈസ്സാ എന്നാണെന്ന് അയാൾക്കറിയില്ലായിരിക്കും പാവം... ഇങ്ങനെ അന്ത്യ നാൾ വരേയ്ക്കും തർക്കത്തിലിരിക്കുന്നത് ഇബ്‌ലീസിന്റെ ചതിയാണ് തങ്കച്ചാ.. ദൈവം രക്ഷിക്കട്ടെ... 🙏
@kadankandyali23014 жыл бұрын
ഒരു കുട്ടി പാളിയിൽ പോയാൽ dhavam രക്തത്തിൽ കുളിച്ചു നില്കുനതാണ് കാണുന്നത് അപ്പോൾ കുട്ടി കരുതിലെ ധവത്തിനു സ്വയം സ്വയം രചിക്കാൻ കൈ യഥാ അവശയിൽ ഇവർ ഇവർ നമ്മളെ എഗ്ഗിനെ രചിക്കും sadhamala
അല്ലേലും ഈ മിഷണറിമാർ കളവ് പ്രചരിപ്പിക്കാനും ഉരുണ്ട കളിക്കാനും മിടുക്കന്മാർ...ഇതൊക്കെ എന്തിന് വേണ്ടിയാ...?
@nikhilantony32605 жыл бұрын
@@thunderbuddy3959 സത്യം
@murathkaruvallykaruvally29695 жыл бұрын
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171) ഇതാണ് അവൻ പറഞ്ഞ ആയത്തിന്റെ അർത്ഥം എങ്ങനെ യുണ്ട് ഇവന്റെ കളവ്
@anupmathew17215 жыл бұрын
എടാ തെണ്ടി തായോളി സക്കീർ മുസ്തഫ തായോളി എം എം അക്ബർ തായോളി പറഞ്ഞത് എല്ലാം കള്ളത്തരവും കാപട്യവും ആണ്
@hameedpta94355 жыл бұрын
@@anupmathew1721 nalla samskaram mone, Jesus is not God, God is not Jesus Jesus is the prophet of Allah, that is correct, ISlam is the only way to salvation
ഇതിൻറെ മൊത്തം കാര്യം ഇങ്ങനെയാണ് ആണ് വ്യാഖ്യാനിക്കുന്നു എന്ന് എഴുതിയിട്ട് ആണല്ലോ ഇതിൻറെ മുഖചിത്രം സത്യം അതാണ് വ്യാഖ്യാന ഫാക്ടറികൾ കൾ മതങ്ങളിൽ എല്ലായിടത്തും ഉണ്ട് ഈ ഫാക്ടറികൾ ദൈവം ഒരു പ്രാവശ്യം മനുഷ്യനോട് പറഞ്ഞ കാര്യങ്ങൾ മനുഷ്യന്മാർ വ്യാഖ്യാനിച്ചു ഉണ്ടാക്കുന്നത് എന്തിനാണ് എല്ലാ മനുഷ്യർക്കും ഒരേപോലെ മനസ്സിലാകുന്ന രീതിയിൽ ദൈവത്തിനു തന്നെ അങ്ങ് എഴുതിയാൽ പോരെ സുഹൃത്തുക്കളെ ഇനിയെങ്കിലും മനസ്സിലാക്കൂ ഇത് അതായത് മതം വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് വേറൊരു തലങ്ങളിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് നോക്കൂ മുഹമ്മദ് നബി ജീവിച്ചിരുന്ന സൗദി അറേബ്യയിൽ 1965 70 കാലഘട്ടങ്ങളിൽ അടിമവ്യാപാരം നിലനിന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട് അവർ അടിമത്തത്തിന് മുഖച്ഛായ മാറ്റി ഇപ്പോഴും അത് പിന്തുടരുന്നുണ്ട് അത് മനസ്സിലാകണമെങ്കിൽ പ്രവാസികളായ സുഹൃത്തുക്കളോട് ഗദ്ദാമമാരുടെ കാര്യം ചോദിച്ചാൽ മനസ്സിലാകും പ്രാകൃതമായ രീതിയിൽ ഇതിൽ വന്നുകൊണ്ടിരിക്കുന്ന മതത്തിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് മത നേതാക്കന്മാർ ആർ അത് മനസ്സിലാക്കാതെ പോകരുത് പൊന്നു സുഹൃത്തുക്കളെ അത് ഹിന്ദു മതത്തിൻറെ യും ക്രിസ്ത്യൻ മതത്തിൻറെ യും കാര്യത്തിലും വ്യത്യസ്തമല്ല ഒന്നുകൂടി ഓർമിപ്പിക്കുന്നു മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ ദൈവത്തിന് വേദപുസ്തകങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിൽ ഈ വ്യാഖ്യാന ഫാക്ടറികളുടെ ആവശ്യമില്ലായിരുന്നു പക്ഷേ ആ ആവശ്യം ദൈവത്തിന് അല്ലല്ലോ മനുഷ്യർക്ക് അല്ലേ അതുകൊണ്ട് ഫാക്ടറി തുടർന്നുകൊണ്ടേയിരിക്കും
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
@donymon44165 жыл бұрын
ബൈബിൾ എഴുതിയതിന് 600 വർഷങ്ങൾക്കു ശേഷം മാണ് ഖുർആൻ വന്നത് .അത് ആദ്യം മനസ്സിലാക്കുക നിങ്ങൾ പഴയനിയമത്തിലെ യഹോവയെ ആണ് അള്ളാഹൂ എന്ന് ഉദ്ദേശിച്ചത് എങ്കിൽ. യേശു ക്രിസ്തുവിലൂടെ മാത്രമേ ആ ദൈവത്തിന്റെ അടുക്കൽ പോകുവാൻ കഴിയുകയുള്ളൂ .അല്ലാതെ വേറെ എന്തെങ്കിലും വളച്ച് പഠിപ്പിക്കുന്നത് കൊണ്ടൊന്നും നടക്കൂല .
@donymon44165 жыл бұрын
@@ILOOKME ബൈബിളിൽ നിന്നും കോപ്പിയടിച്ച് മഹമ്മൂദ് നബി പകർത്തിയതാണ് ഖുർആൻ. അല്ലാതെ ബൈബിളിൽ ആരും കൈകടത്തൽ നടത്തിയിട്ടില്ല. സഽർഗത്ത് ദൈവം ആയിരുന്നവൻ സ്വർഗ്ഗം വിട്ട് ഈ ഭൂമിയിലേക്ക് മറിയയിലൂടെ ജഡാവതാരം (അഥവാ)വേഷത്തിൽ മനുഷ്യനായി വന്നതാണ് യേശു ക്രിസ്തു. സകല മനുഷ്യന്റെയും പാപത്തിൻറെ പരിഹാരത്തിനായി ട്ടാണ് യേശു ക്രിസ്തു മരിച്ചത്. യേശു ക്രിസ്തുവിന്റെ അവസാന തുള്ളി രക്തം വരെ ചൊരിഞ്ഞു അടക്കപ്പെട്ട് ഉയർത്തെഴുന്നേറ്റ് ഇന്നു ജീവിക്കുന്നു ആ യേശു ക്രിസ്തുവിലൂടെ മാത്രമേ പാപക്ഷമ ലഭിക്കുകയുള്ളൂ. അതുകൊണ്ട് യേശു ക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരു വഽക്തിപോലും സഽർഗരാജൃത്ത് കടക്കില്ല ബൈബിൾ വഽക്തമായി പഠിപ്പിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ വായിക്കുക അപ്പോൾ സത്യം മനസ്സിലാകും.
@@donymon4416 നിരക്ഷനായ മുഹമ്മദ് നബി എങ്ങനെ ബൈബിൾ കോപ്പി അടിക്കും. എന്ന പിന്നെ തൗറാത് കോപ്പി അടിച്ചണ് ബൈബിൾ ഉണ്ടാക്കിയത് എന്ന് പാറന്നൂടെ നിങ്ങൾ മനസിലാക്കേണ്ടത് അള്ളാഹു യേശു വിനു നൽകിയ ഇഞ്ജീൽ വേദ ഗ്രന്ധം നിങ്ങളുടെ പഴയ കാലത്തെ സുവിശേഷം എഴുത്തുകാരും പുരോഹിതൻ മാരും അവരുടെ ഭാവനയിൽ കടത്തി കൂട്ടുകയാണ് ചെയ്തത് അതിൽ അല്ലാഹുവിന്റെ വചനങ്ങൾ ഉണ്ട് പക്ഷെ അതൊക്കെ അവരുടെ സൗകര്യത്തിന് അനുസരിച് അള്ളാഹു പറയാത്ത കാര്യങ്ങൾ കടത്തി കൂട്ടുകയാണ് ചെയ്തത് ഖുർആൻ എന്നാൽ മുഹമ്മദ് നബിയുടെ സ്വന്തം ഭാവനയിൽ നിന്ന് വന്നതല്ല മറിച്ച അള്ളാഹു അയക്കപ്പെട്ട ജിബ്‌രീൽ മലക്കു (ഗബ്രീൽ മാലാഖ ) മുഹമ്മദ് നബിക്ക് അറിയിച്ചു കൊടുക്കുക ആണ് ചെയ്തത് ആദം മുതൽ യേശുവരെ യുള്ള പ്രവാചകൻ മാരുടെ കാലത്തെ ചരിത്ര സംഭവങ്ങൾ അള്ളാഹു ജിബ്‌രീൽ മലക്ക മുഗേന അറിയിച്ചു കൊടുത്ത താണ്. അതാണ് ഖുർആൻ. അത് ഒരാൾക്കും തിരുത്തപെടാൻ കഴിയാത്ത രീതിയിലാണ് അതിന്റെ സൃഷ്ടിപ്. നിങ്ങളെ ബൈബിളിലെ യഹോവ എന്ന് പറയുന്നത് അല്ലാഹുവിനെ ആണ് പക്ഷെ ആ യഹോവ പറയുന്ന കാര്യങ്ങൾ വളരെ കൈ കടത്തി തിരുത്തി യഹോവ പറയാത്ത കാര്യങ്ങൾ യഹോവ പറഞ്ഞു എന്ന് അന്നത്തെ പുരോഹിതൻ മാരും മറ്റുള്ളവരും കളവ് പരനുണ്ടാക്കി. തൗറാത്തും ഇന്ജീലും ഇതിന്റൊക്കെ ഒറിജിനൽ ഇന്ന് ഭൂമിയിൽ ഇല്ല.പക്ഷെ ഖുർആൻ അതെ പോലെ നില നിൽക്കുന്നതാണ്. ഖുറാനിലെ ശാസ്ത്ര സത്യങ്ങൾ ശാസ്ത്രം പോലും അംഗീകരിച്ചതാണ്.
@manojr67064 жыл бұрын
മുസ്ലിമുകൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അവരുടെ ഖുറാനുപോലും തിരുത്തൻപറ്റാത്ത നേട്ടങ്ങൾ ക്രിസ്ത്യാനികൾക്കുണ്ട്. ലോകത്ത് ഏറ്റവുംകൂടുതൽ ആൾകാർ വിശ്വസിക്കുന്നത് യേശുവിനെയാണ്. ലോകത്തെ ഭരിക്കുന്നത് ക്രിസ്തിയൻസാണ്. ലോകത്ത് 95% അമൂല്യമായ കണ്ടുപിടിത്തങ്ങൾ നടത്തിയതും ക്രിസ്ത്യൻസാണ്. ലോകത്ത് ഏറ്റവും വലിയ ഗ്രന്ഥമാണ് holy bible.യേശു ക്രിസ്തു ദൈവമെന്നതിനു ഇതിൽക്കൂടുതൽ തെളിവൊന്നും വേണ്ട. എന്നാലും മുസ്ലിം സഹോദരങ്ങൾ സംമ്മതിച്ചുതരില്ല. വേണ്ട ഒരുതാല്പര്യവും ഇല്ല. വിശ്വസിക്കുന്നവർക് ദൈവം രക്ഷനൽകും
@Shl-k1c4 жыл бұрын
@@manojr6706 ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വന്നു ചേരുന്ന മതം ഇസ്ലാം ആണെന്നറിയാമോ... യേശുവിന്റ മതത്തിന്റെ 10 നൂറ്റാണ്ട് കഴിഞ്ഞ് വന്ന മതത്തിന് താരതമ്യേന നിങ്ങളേക്കാൾ വലിയ വളർച്ച നിരക്ക് തന്നെ ആണ്
@cleanhartcleanmindloveindi14583 жыл бұрын
സവാദത്തിന് വിളിച്ചാൽ വരുകയ്യമില്ല 1ലക്ക് കൊടുക്കാമെന്നും. പറഞ്ഞു പേടിച്ചു ഓഫിയ വഴികണ്ടില്ല
@cleanhartcleanmindloveindi14583 жыл бұрын
എന്ന് ബൈബിൾ ദുർ വ്യാഖ്യാനിക്കുന്ന സഹോദരൻ
@INDIAN-zd5nf3 жыл бұрын
👌👌😁
@ismuep55908 жыл бұрын
quranil ninn yeshu daiva puthran anu enn theliyikan pad pedunna thankachanu... bala ramayil ninnum rsmayanathil ninnum ellam thanne ath sadhikum.. viddi
@anishmathew9368 жыл бұрын
ismail..show me a verse that tells mohammed's name in bible..quran claims mohammed was already prophesised in bible..u will never finds..that means quran is not word of god..
@ismuep55908 жыл бұрын
+Anish Mathew athinu ningalude kayyil ullad translation alle.. apol engine peru kanikan pattum.. jesus varum enn munb paranjadil. jesus enn perundo?? allankil eathenkilum visheshanamano ullad??
@anishmathew9368 жыл бұрын
+ismail ep ..in hebrew bible the word mchmedim is there..but its not mohammad..eventhough they pronounce similar..the word mchmdim means altogether lovely..mohammed means one who is praiseworthy..there is difference..in bible mchmidim is mentioned it many places..prophet ezhekial wife is mchmdim..does that that meam mohammed is ezhekial's wife...no man..muslim refer this word in solomon chapter..but in that chapter his wife is describing about his husband..plz read the passage u will understand mohammed has no place in that context...
@anishmathew9368 жыл бұрын
+ismail ep plz read bible by urself n interpret..dont listen to ur scholars..its not about u winning or i winning..its about finding the truth
@anishmathew9368 жыл бұрын
solomons wife is describing her husband's features not mohammad's..
@Jay-em9io5 жыл бұрын
ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്‍പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു. വെളിപാട് 13 : 5
@fuhad77514 жыл бұрын
Quran ill idhu 40 days anu then anti Christ nee jesus വദിക്കും
@fuhad77514 жыл бұрын
Amen
@backpackerskerala5259 Жыл бұрын
❤
@samidubai59397 жыл бұрын
Qurane tholpikan aarkum kazhiyilla .
@ayshamaryam23764 жыл бұрын
Athane sheri
@goldenangel99484 жыл бұрын
Answer for who is true God 1John 4 : 2 to 4 read from BIBLE, muslims one and only God JESUS loves all of you
@muhammednoufal98613 жыл бұрын
We love jesus. Jesus is not god. He is the prophet of allah 💖
@iloveu65453 жыл бұрын
@@muhammednoufal9861 that's made by tribal leader muhammed. Copying bible
@mosemose2022 жыл бұрын
God is one. Jesus is messenger of the god 👍🏻☝️✌️
@goldenangel99482 жыл бұрын
@@mosemose202 Alla is not a god he is only one amount 360 godess of qurashi religion Mosses and Abraham didn't pray to Alla 😀
@goldenangel99482 жыл бұрын
@@muhammednoufal9861 Alla is not a god he is only one amoung 360 godess of qurashi religion Abraham and mosses didnt pray to Allah
@judemartin9800 Жыл бұрын
Hallo m m akbar answer the quastin to Mr sebastin punnakkal you can
@fasalurahmankp61014 жыл бұрын
മുഹമ്മദ് നബി അവസാന പ്രവാചകനാണ് ഞമ്മള് അവസാന സമൂഹവും അപ്പോൾ ഖുർആൻ നമ്മുടെ ഗ്രന്ഥം ഒന് മനസ്സിലാകൂ ഏശു. ദൈവമല്ല നമ്മുടെ മുനെ വന്ന സമൂഹത്തിന്റെ പ്രവാചകനാണ്.
@musicboom2600 Жыл бұрын
ദൈവമല്ല ദൈവ പുത്രൻ 💪💯💫💫💫💫💫♥️
@musicboom2600 Жыл бұрын
യേശു പിറന്നത് എങ്ങനെയാണെന്ന് ഗ്രന്ഥം വ്യക്തമാകുന്നു പിന്നെ നിങ്ങൾ പറയുന്നത്
@musicboom2600 Жыл бұрын
യോസഫിൻ്റെയോ മറിയെയുടെയോ രക്തത്താൽ അല്ല യേശു ജനിച്ചത്. ഗ്രന്ഥം വ്യക്തമാകൂ ന്നു
@moncyskaria8 жыл бұрын
Dear Bro,no matter what you speak or argue but you shall save yourself by His blood only not by your deeds.One who believes in Him will save Himself.
+lalji john Read before you die, may Allah bring you light. alhamdullillah 21 യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. 22 ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. 23 അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. {{{{{{24 അതിന്നു അവൻ: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.}}}} 25 എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 26 അവനോ: “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു. 27 അതിന്നു അവൾ: അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. 28 യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു. 29 യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. 30 വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി; {{{{{31 ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, """യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.}}}}}}
+saroz saroz.s.n athupole evide mm akbar aa oru vakiyam matharam aanu eduthittullath endhu kondu aa sthriyude viswasathinte aazham alakkan aanunnu paranjilla athu muzhuvan vayichittum ningalku endhu kondu athinte artham manasilakunilla ennanu ente chodiyam. i will pray for you
@sarozsaroz.s.n55258 жыл бұрын
+lalji john Dear Brother, pls yeshu anthukondane aadyam rogam sugappeduthan visammadichu? Enthukond aadyam oru aksharam polum mendiella? athentha angane? Enthukond aa ammakke nirbhandikkendi vanu? Why she begged and begged and begged? Does jesus liked to be begged and begged and begged? Shishanmar avarode pokan paranjathe anthukonde? 23 അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. ((it mean that he is not God)) think brother, think 24 അതിന്നു അവൻ: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു. 27 അതിന്നു അവൾ: അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. ഞാന് പിതാവിന്ചില പഴങ്ങൾ വാങ്ങിയ ശേഷം ഞാൻ ഒരു കടയിൽ നിന്നും വരുന്നു എന്നു സങ്കല്പിക്കുക. വഴിയില് ഭിക്ഷക്കാരന് ഓറഞ്ച് യാചിച്ചു ഞാന് അവനെ ഒരു ഓറഞ്ച് കൊടുത്തു. പഴങ്ങൾ എന്റെ pithavine thanneyane. Beggarinu koduthathukond athe pithvinu koduthududa annilla. Lakshym pithavu thanneyane. The Aim is Israel. think. 31 ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി Look look think brother. Who's God ? Isreal's God? may God bless you. Commit no excesses in your religion: nor say of Allah aught but the truth. Christ Jesus the son of Mary was (no more than) a messenger from Allah, and His Word, which He bestowed on Mary, and a spirit proceeding from Him: so believe in Allah and His Messengers. Say not "Three": desist: It will be better for you: For Allah is One God: Glory be to Him: (Far Exalted is He) above having a son. To Him belong all things in the heavens and on earth. And enough is Allah as a Disposer of affairs. [Qur'an 4:171] Islam is not only the religion ot followers of Muhammad but also for the follwers of Adam(pbah) to Abraham (pbah) to mosess(pbah) to jesus (pbah). God have no son or daughter. its a shame. Muhammad (pbah) is our last prophet, Pinnede anthukonde athu pole oru pravachkan vannilla? milion dollar question? Lokavasnam adukkumbol jesus (pbah) varukayum nigal sathyam tirichariyukayum cheyyum. athinu shesham jesus(pbah) marikkukayum addehathe Muhammad (pbah) nabiyude sameepam oru KALLARA ozhichittitund avide Adkkukam cheyyum. ipozum avide a kallara unde. pls brother think.
@sarozsaroz.s.n55258 жыл бұрын
+lalji john How can a man be God. no impossible. Athentha mansilakkathathe annane anikku mansilavaththe?