ശശി ഞങ്ങളെ ഇരുത്തി ശശി യാക്കി!!! | Ft Gautham G Sasi

  Рет қаралды 949,074

Intelerks Podcast

Intelerks Podcast

Күн бұрын

Пікірлер: 1 400
@EVIL-6911
@EVIL-6911 2 жыл бұрын
ശശി ചേട്ടൻ നന്നായിട്ട് പാടുന്നുണ്ട് ❤️
@shedin8632
@shedin8632 2 жыл бұрын
Shashi nte fake account alleda😹
@haroon_rahim1164
@haroon_rahim1164 2 жыл бұрын
Yes kidilam paaatu ithrem pretheekshichilla
@EVIL-6911
@EVIL-6911 2 жыл бұрын
@@shedin8632 😂😂അല്ല അല്ല മുൻപ് ഒള്ള വീഡിയോ ഒക്കെ നോക്കിയാൽ മതി എവിടെയെങ്കിലും എന്റെ കമന്റ് കാണും 🤣🤣
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🎈😆😆😆🦅🦅🦅
@ramadasv.s5322
@ramadasv.s5322 2 жыл бұрын
@@mktroll4935 ?
@tucoramirezz1001
@tucoramirezz1001 2 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ച് മരിച്ച എപ്പിസോഡ്.. 😂😂😂 ത്രൂഔട്ട് കോമഡി👌👌
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🎈🦅🦅🎈🎈🎈
@shaheervzm
@shaheervzm 2 жыл бұрын
Poli episode nannayi enjoy cheythu❤❤... Sreekanth chettan and sasi combo superb👌👌👌...
@ashishravindran5038
@ashishravindran5038 2 жыл бұрын
#പോടാ പോച്ചപിടിയ ആദ്യം താങ്ക്സ് ഗൗതം ജി ശശിയെ കൊണ്ടുവന്നതിനു ഒരുപാട് ഒരുപാട് ചിരിച്ചു ബ്രോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നടനായി എത്രയും പെട്ടന്ന് ഞങ്ങൾക്ക് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ Dasan aliyan uyir 😍🔥❤️
@liyanliyu7262
@liyanliyu7262 2 жыл бұрын
ഞാന്‍ headset വെച്ച് കേള്‍ക്കു വരന്. Umma ചിരി കേട്ടിട്ട് pranthano chodich വന്നു. ചിരിച്ച് മരിച്ചു 🤣🤣🤣🤣🤣
@kookie2opgaming72
@kookie2opgaming72 2 жыл бұрын
Feeling first with few others 🥱
@sujingracious7670
@sujingracious7670 2 жыл бұрын
Podcast ലെ ഏറ്റവും മികച്ച എപ്പിസോഡ് 🔥🔥🔥🔥 ശശി 💥💥💥 എല്ലാരും ഒരേ പൊളി 💥💥💥
@akhilraj4989
@akhilraj4989 2 жыл бұрын
അളിയന് ആരെങ്കിലും ആ കരിക്കിന്റെ ഓഫീസിലേക്കുള്ള വഴി ഒന്ന് പറഞ്ഞു കൊടുക്കൂ 😍😍
@ammuav90
@ammuav90 2 жыл бұрын
Poli.... episode , ഒരു രക്ഷയുമില്ല ❤️❤️... തകർത്തു 👏👏👏👏👏..... പാട്ട് പോളിയാണ് ട്ടോ ശരി...... 👏👏👏
@nivedyaneerajvlog8929
@nivedyaneerajvlog8929 2 жыл бұрын
Sathyam etta polichu
@mktroll4935
@mktroll4935 2 жыл бұрын
,, നമുക്കുള്ളത് വല്ലതും ഉണ്ടോ എന്നറിയാൻ വന്ന ഞാൻ ........: ..🎈🎈🎈🎈🦅🦅🎈🎈🎈🎈🎈🦅🦅🎈🎈😆😆😆😆😁
@avik2005
@avik2005 2 жыл бұрын
ശരി അല്ല വാഴേ..... ശശി 😂
@mktroll4935
@mktroll4935 2 жыл бұрын
@@avik2005 , ,😆😆😆😆😆😁😁
@avik2005
@avik2005 2 жыл бұрын
@@mktroll4935 😌😁
@Ollam_media
@Ollam_media 2 жыл бұрын
Ente💋monneee പാട്ടൊക്കെ വേറെ level ആയി 🥰🙌🏻🙌🏻🙌🏻🙌🏻
@kichuu__0078
@kichuu__0078 2 жыл бұрын
ശശി കരിക്ക് ടീമിൽ വരണം ..പൊളി ആയിരിക്കും 🤣🤣🤣
@akashpaul5381
@akashpaul5381 10 ай бұрын
karikku evde?
@abzz8123
@abzz8123 9 ай бұрын
Karikku scripted aane but sasi angane alla 😂
@bimalstephen8085
@bimalstephen8085 2 жыл бұрын
Sreekanth : അച്ഛൻ പോയടാ Sasi : എവിടെ ?? 😂😂😂😂😂😂😂😂 Epic
@abhishek-cj6vq
@abhishek-cj6vq 2 жыл бұрын
😂🙂
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈😆😆😆🎈🎈🎈😆😆
@jijingdas7502
@jijingdas7502 2 жыл бұрын
56:48😂
@hitchhackvlogs
@hitchhackvlogs 2 жыл бұрын
മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️
@adhithyanta3432
@adhithyanta3432 2 жыл бұрын
@@hitchhackvlogs mathi anna
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
2nd part വേണം ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣
@sreelakshmisugathan5793
@sreelakshmisugathan5793 2 жыл бұрын
Sathyam....🤣
@harileo2094
@harileo2094 2 жыл бұрын
💯😂
@roopa_2005
@roopa_2005 2 жыл бұрын
Athee🤣🤣
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🦅🦅🦅🦅
@roukrz7833
@roukrz7833 2 жыл бұрын
It's 2nd part broo
@leo_gamer_20
@leo_gamer_20 2 жыл бұрын
ഇതുവരെ വന്നത്തിൽ ഏറ്റവും നല്ല പ്രോഗ്രാം ✨️✨️✨️✨️
@OruKochuFamily
@OruKochuFamily 2 жыл бұрын
ശശിയെ കണ്ടപ്പോൾ തന്നെ ഓടി ഇങ്ങോട്ട് പോന്നു. 🥰കുറെ നാളായിട്ട് കാണാനിരുന്ന ഒരു ഗസ്റ്റ് ആണ്. ശശിയുടെ stand up കോമഡി കണ്ടപ്പോൾ തന്നെ ഞാൻ ഫാനായി ട്ടോ. പിന്നെ എന്നു നോക്കാറുണ്ട് ശശി വന്നോ എന്ന്.❤❤❤ പിന്നെ കാർത്തിക് സൂര്യന്റെ ഒരൊറ്റ ബ്ലോഗും അതുപോലെ പോഡ്കാസ്റ്റ് ഞാൻ മിസ്സ് ചെയ്യാറില്ല ലവ് യു ❤❤❤
@blissfulevyy
@blissfulevyy 2 жыл бұрын
ശശിയുടെ സംസാരം ഇങ്ങനെ തന്നേ ആണല്ലേ അ പരുപാടിയിൽ അഭിനയിക്കുക ആണ് എന്നാ വിചാരിച്ചേ എന്തായാലും ഉഷാർ ആയി 💥
@alphyjk8167
@alphyjk8167 2 жыл бұрын
എല്ലാ episode ഉം 1.25x സ്പീഡിൽ കാണുന്ന ഞാൻ ഇന്ന് normal സ്പീഡിൽ കാണാൻ നിർബന്ധിതനായി..😂😂😂
@yoohi9099
@yoohi9099 2 жыл бұрын
😂😂
@jiyajohn7416
@jiyajohn7416 2 жыл бұрын
😄
@nithink900
@nithink900 2 жыл бұрын
ഞാനും..😀😀
@Kurukkan333
@Kurukkan333 10 ай бұрын
അതിന് യെവന്റ സംസാരം തന്നെ 3.50x Speed അല്ലേ😂
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
ഹാഷിം ചേട്ടനെ ഇനീം കൊണ്ട് വരാമോ 🥰🥰
@asifvk4877
@asifvk4877 2 жыл бұрын
Athe.. mostly funniest eppisode.. this tooo
@sojujohny9794
@sojujohny9794 2 жыл бұрын
41:47 Best Moment 😝😂
@roshnirl
@roshnirl 2 жыл бұрын
6:21 ശശിയുടെ പെർഫോമൻസ് കണ്ടപ്പോൾ എനിക്കും ഉണ്ടായ സംശയം ആണ് ഇത് അഭിനയിക്കുന്നത് ആണോ അതോ ജീവിക്കുന്നതാണോ എന്ന്
@lissychacko4793
@lissychacko4793 2 жыл бұрын
41:47 കാൻഡ്രമൃഗം 😂😂 പാവം ദാസൻ
@hari_vp
@hari_vp 2 жыл бұрын
Adipoli episode,. ചിരിച്ചു മണ്ണ് കപ്പി🤣. Patt thakarthu. #podapochapidiya.
@rainbowtunezzz
@rainbowtunezzz 2 жыл бұрын
ഒന്നു ചിരിക്കാൻ സമയം therilla🤣😂😂🤣😂
@Thrissurkaarangedi
@Thrissurkaarangedi 2 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 🤘🤘🧡
@princypeter1269
@princypeter1269 2 жыл бұрын
Ys...
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈😆😆😆😆
@ponnujonu4398
@ponnujonu4398 2 жыл бұрын
ഭയങ്കര സിങ്ക് ആരുന്നു എല്ലാവരും... ബിത്വ ശശിയെ ഇനിയും കൊണ്ട് വരണം 🥰🔥
@blissfulevyy
@blissfulevyy 2 жыл бұрын
ഒരു ചിരി ഇരു ചിരി ബംബര് ചിരി കണ്ടതിൽ വച്ച് എറ്റവും interesting ആയി തോന്നിയത് ശശി ആണ് podcast വന്നല്ലോ സന്തോഷം ആയി ഇന്നത്തെ പരുപാടി പൊളിക്കും ....💥💕❤
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🎈🎈🦅🦅🎈🎈🎈🎈🦅🦅🦅🎈🎈
@helenmary1201
@helenmary1201 2 жыл бұрын
കണ്ട്രാമൃഗം കാരണം ഞാൻ ചോറ് തൊണ്ടേൽ കുടുങ്ങി മരിച്ചേനെ 😭 ഈ ചേട്ടൻ കൊള്ളാം കേട്ടോ 🤭👌🏽 #പോടാപോച്ചാപിടിയ ഇതേത് ഭാഷ?
@heheeeeeebie
@heheeeeeebie 2 жыл бұрын
trivandrum ingane parayum just sense of humour bro
@helenmary1201
@helenmary1201 2 жыл бұрын
@@heheeeeeebie njan adyavaayitt kekkuva, atha bro 😁
@heheeeeeebie
@heheeeeeebie 2 жыл бұрын
@@helenmary1201 aah ok
@hitchhackvlogs
@hitchhackvlogs 2 жыл бұрын
മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️
@minnuzzzminnu9204
@minnuzzzminnu9204 2 жыл бұрын
Chirich chirich oru vazhiyayi😂😂 Innathe 2 songum adipoli. Sasi oru gayakan koode anallee😁
@AK-yu3ki
@AK-yu3ki 2 жыл бұрын
എന്റെ മോനെ ,ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ഒരു podcast ആണ് ഇത്. അടി പൊളി സാനം ശശി ചേട്ടൻ കിടു ♥️♥️♥️
@oruminutesuggestion4307
@oruminutesuggestion4307 2 жыл бұрын
ithil kore underrated thugs indayrnu saseede 😂😂👌👌👌👌
@reneeshkr7240
@reneeshkr7240 2 жыл бұрын
അടിപൊളി 🤣🤣🤣🤣💞💞💞💞👌👌ഇവനാണെന്നു അറിഞ്ഞപ്പോ മാറ്റിവെക്കാൻ തോന്നിയില്ല രാത്രി 1.15 am ന് കുത്തിയിരുന്ന് കണ്ട് 😆😆🤣🤣ഇപ്പോ ദാ... ചിരിച്ച് ചിരിച്ച് ഉറക്കം പോയി 🤣🤣🤣🤣
@ammukunjuzz...9250
@ammukunjuzz...9250 2 жыл бұрын
Ettom kooduthal aagrahicha aale konduvanna..podcast ini salute🤗🤗🤗💞💞😘😘😘
@binithajohnson4249
@binithajohnson4249 2 жыл бұрын
ദാസളിയന്റെ കാണ്‌ഡ്രാമൃഗം🤣🤣
@shafik7274
@shafik7274 2 жыл бұрын
note:don’t translate 🙏🥲
@sana_asmin
@sana_asmin 2 жыл бұрын
ഞാൻ playback speed ഇടക്ക് normal ൽ ആണോന്നു നോക്കുവാണ്...😄
@VishnuIMadhusudanan
@VishnuIMadhusudanan 2 жыл бұрын
Gautham Sasi Pwolichu.. One of the best episodes of Interleks Podcast...!!! Chirichu marichu..!!!
@Trivianboys
@Trivianboys 2 жыл бұрын
അങ്ങനെ അവർ അത് വീണ്ടും ഷൂട്ട് ചെയ്ത് അപ് ലോഡ് ചെയ്തിരിക്കുകയാണ് സുഹൃത്ത്ക്കളെ 🔥
@muhammadunais1355
@muhammadunais1355 2 жыл бұрын
@@jeenagopinath2647 r
@faizalhassan3147
@faizalhassan3147 2 жыл бұрын
ശശി യെ കാണാൻ ഞാൻ വേഗം എത്തി....മികച്ച podcast 😍
@parvathishaji4302
@parvathishaji4302 2 жыл бұрын
#poodapochapidiya adipwoli episode........gautham broh pwolich...30:43 ......kure chirich
@nissypradeep8967
@nissypradeep8967 2 жыл бұрын
Chettayizz....☺️ ഇന്നത്തെ episode അടിപൊളിയാരുന്നേ😍😍😍 Sasi ചേട്ടന്റെ സംസാരം കേൾക്കാൻ അടിപൊളിയാണേ..😆 സമയം പോയതേ അറിഞ്ഞില്ല... 🥰 ഇന്നത്തെ ഗാനമേള spr ആരുന്നേ 😍😍
@ksammus
@ksammus 2 жыл бұрын
ശശിയെ കണ്ടു വന്നതാ... 3.45 am നും ഫുൾ വിഡിയോ കണ്ടു.. ശശി, song സൂപ്പർ 😍👌
@nxgzeroxff
@nxgzeroxff 2 жыл бұрын
First ആണെന്ന് പറയാൻ ആഗ്രഹം ഉണ്ട്..... 😂പക്ഷെ അല്ല 😅
@kichuvlog5761
@kichuvlog5761 2 жыл бұрын
❣️❣️❣️❣️❣️
@Techtrendzs
@Techtrendzs 2 жыл бұрын
56:50 ..ente ponno !!! Dark comedy !! Aiyii poyii !!! 😂😂
@soumyakrishnan7515
@soumyakrishnan7515 2 жыл бұрын
Sasi annan vanthittendaaa😎😎😎... Ne poliku muthe❤❤❤❤
@vijijaya6802
@vijijaya6802 2 жыл бұрын
രണ്ടുമൂന്നു വീഡിയോ എന്തോന്ന് മിസ്സിംഗ് അല്ലേ കുറച്ചു നാൾ ആയിട്ടുള്ളൂ ഞാൻ കാണാൻ തുടങ്ങിയിട്ട് പക്ഷേ ലാസ്റ്റ് വീഡിയോ രണ്ടുമൂന്നെണ്ണം ഇഷ്ടപ്പെട്ടു പക്ഷേ എന്തോ ഒരു മിസ്സിംഗ് ഒരു എനർജി കുറവ് കാർത്തിക എൻറെഇരിപ്പും സംസാരവും ശ്രദ്ധിച്ചോ ഒരു എനർജി കുറവില്ലേ വീഡിയോ ഞാൻ രണ്ടാമതാണ്കാണുന്നത് ആദ്യം കേൾക്കും ആ ചിരിയിലും ഒരുഉന്മേഷക്കുറവ് എനിക്ക് തോന്നി വീഡിയോ കണ്ടപ്പോൾ അത് ഉറപ്പിച്ചു ശരീരം ക്ഷണിക്കുമ്പോൾ സംസാരത്തിൽ അത് അറിയാൻ പറ്റും പറഞ്ഞു എന്നേയുള്ളൂ തനിക്കും തൻറെ കൂട്ടുകാർക്കും നല്ലത് വരട്ടെ
@rs-os8sq
@rs-os8sq 2 жыл бұрын
Skip ചെയ്യാതെ കണ്ടു കുറെ ചിരിച്ചു Gautaminte സംസാരം കേൾക്കാൻ കണ്ടു തുടങ്ങിയതാണ്..
@renukakammadath
@renukakammadath 2 жыл бұрын
32:08 വിനു അണ്ണൻ 41:48 ദാസണ്ണൻ 🔥👌🏻🤣🤣🤣🤣😂😂😂😂😂😂🤣🤣😂😂😂
@srmeditz9442
@srmeditz9442 2 жыл бұрын
😂😂
@sreenath6646
@sreenath6646 2 жыл бұрын
❌❌സാബു അണ്ണനെ കൊണ്ടുവരണം😂😂❤️❤️❤️
@aryaarya9872
@aryaarya9872 2 жыл бұрын
Ee episode sasi kondu poyi.. Oru rekshayilla🤣🥰🥰🥰
@SuperMan-hr7jx
@SuperMan-hr7jx 2 жыл бұрын
കപ്പലണ്ടി കടലിൽ എറിഞ്ഞെന്ന് 🤣🤣 Sreekanth aliyan thug🤣
@rishikesh794
@rishikesh794 2 жыл бұрын
ഇന്നൊരു ദിവസം കൊണ്ട് ചിരിച്തീർകണ്ടാ വിചാരിച്ച് ബാക്കി 25min നാളത്തേക്ക് ചിരിക്കാൻ വേണ്ടി വെച്ച ലെ ഞാൻ😂😂😂ufff ഏതാ ലെവൽ ചെക്കൻ💥 best episode ❣️ We hopefully waiting for ur next bumber brother❣️
@ancy2042
@ancy2042 2 жыл бұрын
"Minnal murali" of "Oru Chiri Iru Chiri Bumper chiri "on the floor... 😄
@akzajoemon4014
@akzajoemon4014 2 жыл бұрын
Ividem vannoo😂😂😂😂😂😜
@ancy2042
@ancy2042 2 жыл бұрын
@@akzajoemon4014 🤓🤓itharu👻👻👻
@rvp5063
@rvp5063 2 жыл бұрын
ഇത്രെയും ചിരിച്ച മറ്റൊരു episode ഇല. ചിരിച്ചു ഊപാട് ഇളകി 😆 ഇനിയും കൊണ്ടുവരണം ശശിയെ പൊളി മച്ചാൻ 👍 CODE : പോടാ പോച്ച പേടിയാ 😆
@Kriz_Op
@Kriz_Op 2 жыл бұрын
ശശി ഉയിർ 🤣🤣🤣 ചിരിച്ച് ഒരുവഴിയായി #podapochavediyaaa CODE ഇത്തിരി കടുത്തുപോയി 😅😅😅😅
@shakkushakhaw4782
@shakkushakhaw4782 2 жыл бұрын
0.75 is normal to shashi I think he had highly efficient brain which is campitable to do works very fast and vigorously this might interrupt in his talkative
@NjanAyush
@NjanAyush 2 жыл бұрын
ഈ podcast ഞാൻ wait ചെയ്ത് eriykkukayayirunnu ❤️🔥
@ramyakukku9106
@ramyakukku9106 2 жыл бұрын
ഓരോ episode കഴിയുമ്പോഴും വിചാരിക്കും ഇതാവും mikachathanannu oronnumu onninu onnu mikachathanu..... 🖤🖤🖤🖤🖤🖤
@ridersboye77
@ridersboye77 2 жыл бұрын
Hii
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🎈🦅🦅🎈🎈🎈🦅🦅🦅🦅
@winterjune1881
@winterjune1881 2 жыл бұрын
Angane vannu. Ettavum kooduthal chiricha episode 😂😂 #podapochapidiya 😂😂what a code
@asifvk4877
@asifvk4877 2 жыл бұрын
Expect cheytha contental eppisode thanne deliver cheythu... viewersinte timin value kodukkunna eppisodes aan kandu varunnath.. keep going
@wicky908
@wicky908 2 жыл бұрын
എന്നാലും എല്ലാ കുറ്റവും ശശിക് 0:40 നല്ല ഇൻട്രോ 1:30 വല്ലാത്ത ചെയ്തതായി പോയി 1:50യെന്റെ മോനെ 2:40 അപമാനിച്ചു കഴിഞ്ഞെങ്കിൽ 7:34 എന്നാലും ഏത് മരണ വീട്ടിലാ ഇമ്മാതിരി ലൈറ്റ് ഒക്കെ ഇടുന്നെ 😂😂 11:23😂 13:00 അണ്ണൻ ഒരു കില്ലാഡി തന്നെ 16:49 ദാസൻ അങനെ പറഞ്ഞാൽ ഇങ്ങനെ പറയരുത് കുട്ടാ ആണെന് പറയണ്ടേ 😂 17:53 സുരാജേട്ടനെ ഇങ്ങോട് കൊണ്ടുവരണം aayirunnu 22:51 ശ്രീകാന്താളിയനെ ഒന്ന് stand അപ്പ് കോമെഡിക് വിടണമായിരുന്നു 23:40 മുകേഷേട്ടന്റെ ഓക്കേ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ 27:04😅😂 28:16😂😂ഈ പോസിറ്റീവ് ഒൺലി ഡയലോഗ് കേട്ടിട്ടാണ് ആ vediode ഓഡിയോ വരെ അടിചു പോയത് 😂😂 34:30 പൊക്കിക്കോളു 37:55🤤 39:55റേഡിയോടെ record work ചെയുന്നില്ലെന്നതാ കംപ്ലൈന്റ്റ് 😂 41:18 മ്ലാവ് എന്ത് 41:59 ആദ്യയതോണ്ട 44:42 അതെ 😂 46:22 എന്താ മുത്തുമണിയെ 😂 47:36 ഇപ്പൊ ശ്രീകാന്തിന്റെ മുഖത്തുണ്ട് പുച്ഛം 😂 53:20 പാവം തെര 53:30 ഇപ്പൊ എല്ലാ കടപ്പുറത്ത ചില്ലി ആണല്ലോ 😂 59:51 പാവം😂 01:03:18 കാർത്തി ഇതൊക്കെ യെന്ത് 😂 01:05:35 ദേ പൊക്കാൻ ഒരു നൂൽ ഇട്ടു കൊടുക്കുന്നു കില്ലാഡി തന്നെ 😂 01:07:42😂😂 #podapochavadiya😂
@abooaman754
@abooaman754 2 жыл бұрын
Ith engane kitty
@akash4188
@akash4188 2 жыл бұрын
@@abooaman754 Spotify 😏
@techfacts424
@techfacts424 2 жыл бұрын
Why I stucked in this comment??
@devadathvt4295
@devadathvt4295 2 жыл бұрын
Shasi annaenem karthik surya teamil kettanam. Polikkum
@aswinar5158
@aswinar5158 2 жыл бұрын
19:00 ശശിക്കുള്ളിലെ പാട്ടുകാരൻ 😍🥰 സൂപ്പർ മച്ചാ... 🥳🥳🥳 41:45 ദാസളിയൻ... 😂😂 ഇജ്ജാതി 🤣🤣 54:22 ശ്രീകാന്ത് അളിയൻ സൂപ്പർ reactions... 👏👏 ശശി : അത് നീ വെള്ളം അടിച്ചിട്ട് അല്ലേ...😁 ശ്രീകാന്ത് അളിയൻ : നീ അല്ലേ ഒഴിച് തന്നെ... 😂😂 #podapochapidiya
@sumeshlit9149
@sumeshlit9149 2 жыл бұрын
Dasaliyan kiduvee
@girishbhatt3540
@girishbhatt3540 2 жыл бұрын
Podapochapidiya meaning
@devikadileep6033
@devikadileep6033 2 жыл бұрын
41:47 🤣🤣😂#podapochapidiya another best podcast ❤️❤️
@akshayphari3950
@akshayphari3950 2 жыл бұрын
Sreekanth ✨sasi combo🔥🔥
@Karthik-kd2fb
@Karthik-kd2fb 2 жыл бұрын
#podapochapidia 😂😂... പൊളി.. ശ്രീകാന്തിന്റെ dialogue.. കടലിലെ തിരമാല അടിച്ചുണ്ടായ പത പാലാണെന്ന് കരുതി വന്നതാ🤣🤣.. അപ്പൊ ആരും അത് സ്രധിച്ചില്ല.. പിന്നെ ഞാൻ ഒന്ന് ആലോചിച്ചപ്പോൾ പൊളി Thug🔥 ആയിരുന്നു😁❤️😍😍...
@mubeenabinu879
@mubeenabinu879 2 жыл бұрын
19:00പാട്ടു pwolichu ചേട്ടാ 😍
@VishnuIMadhusudanan
@VishnuIMadhusudanan 2 жыл бұрын
56:52 Sreekanth - Achan poyada.. Sasi - Evida..? Heavy Sanam.. ente ponnu moone... chirichu marichu..!!! :-)
@sreyabrajesh6685
@sreyabrajesh6685 2 жыл бұрын
ഇന്നത്തെ പാട്ട് തന്നെ ഉഷാർ ആയി🤗🤗❤❤❤
@aaronjoseph9653
@aaronjoseph9653 2 жыл бұрын
Actually ഈ podcast കഴിഞ്ഞ podcast-നേ കാൾ മുമ്പ് എടുത്തത് ആണ് . കാരണം പഴയ 4 mic . Uff Sherlok 😂😂
@vappalajayarajmenon4417
@vappalajayarajmenon4417 2 жыл бұрын
ശശീ പ്രണയ നൈരാശ്യ കഥ ഞങ്ങൾ ഓർക്കൂട്ടിൽ പറയിപ്പിക്കാം
@aswathi2186
@aswathi2186 2 жыл бұрын
#poda_pochapidiya 35:15 വെപ്രാളം കണ്ടാൽ തോന്നും karthik chettan ഏതോ മത്സരം നടത്താൻ പോകുകയാണെന്ന് 🙃 41:47,42:01 എന്താണിത് നാക്കുളുക്കൽ മത്സരമോ 🤣🤣
@ajith018
@ajith018 2 жыл бұрын
Kurupp Teaser irangi...ennalum ith kazhinjitt ath kanam... Podcast❤
@anupamaks3576
@anupamaks3576 2 жыл бұрын
42:11 dasan aliyan.....😂😂😂😂😂
@kingleo998
@kingleo998 2 жыл бұрын
Dasan chettoi oru rply pls pynkra istamanoo atrayi parayunnu tanillelell njn vinu chettante tanavum alla pinne, Chummatatoo♥️
@Manssshhh
@Manssshhh 9 ай бұрын
Me who viewed after 2yrs😹😌
@arunchand3340
@arunchand3340 2 жыл бұрын
Ithuvre kanda podcast episodekalil ettavum kuduthl chiricha episode 😸😹... Unlimited chiri👌
@rushhourvlogs2691
@rushhourvlogs2691 2 жыл бұрын
സാബു അണ്ണൻ കൊണ്ടു വരണം ❤️🔥😅
@jeswinjoseph841
@jeswinjoseph841 2 жыл бұрын
ഈ Gauthamന്റെ സംസാരം 1.5x speedൽ talk കേൾക്കുന്ന പോലെ ഉണ്ട്. ശരിയാണോ Gooys ?
@annmariyashaju1140
@annmariyashaju1140 2 жыл бұрын
Erekure 😌😌😌😌
@wabisabi2246
@wabisabi2246 2 жыл бұрын
Satym😌
@rahul-kb4bl
@rahul-kb4bl 2 жыл бұрын
Athe 😀
@hitchhackvlogs
@hitchhackvlogs 2 жыл бұрын
മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️
@remyajanardhanan
@remyajanardhanan 2 жыл бұрын
Innathe episode oru 2 manikoor aakkamayirunnu, chirich chirich oru vazhikkaayiii🤩🤣🤣🤣🤣saside real samsaravum ingane thanne analle, bambar chiriyil chumma act avunn karuthii, ithendhutt speed aaanappa samsaram🤣🤣🤣🤣
@aparnaramesh644
@aparnaramesh644 2 жыл бұрын
Podcast ഒരു addiction ആയി 😂😂
@jktheboss444
@jktheboss444 2 жыл бұрын
ശെരിക്കും ഞാനും അതേ 😇😇🤗
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Innathadh last aavanm .. no work no money
@deepu9888
@deepu9888 2 жыл бұрын
Psychoblind(ashwin) കൊണ്ടുവരണം ആഗ്രഹയുള്ളവർ like 😍😍😍😍
@nohasabu1637
@nohasabu1637 2 жыл бұрын
അശ്വിനെ കൊണ്ടത് 🙏
@jktheboss444
@jktheboss444 2 жыл бұрын
26:19 പറഞ്ഞു പറഞ്ഞു ഞാൻ വിനയൻ ന്ന് സെർച്ച് ചെയ്തു 🤣🤣🤣😂😂
@snehachinju6481
@snehachinju6481 2 жыл бұрын
Waiting ayirunnuuu🥳🥳🥳🥳🥳podcast uyir🥰🥰🥰Utube thurannu kazhinja ivarde video mathram kndukondirukkuna njn 🔥podcast addictedd🙌🏻🥰🥰🥰🥰🥰🥰🥰🥰🥰
@chinjuz691
@chinjuz691 2 жыл бұрын
Shashi commited aano😌❤️😉
@IntelerksPodcast
@IntelerksPodcast 2 жыл бұрын
Avan single and ready to mingle aanu🤓
@chinjuz691
@chinjuz691 2 жыл бұрын
@@IntelerksPodcast njnum😌🤘 LOVE SHASHI❤️🥺
@joyaljoby5365
@joyaljoby5365 2 жыл бұрын
2nd part വേണം ചിരിച്ചു ഒരു വഴി ആയി 🤣ejathi Episode 💙💯
@sufiyanyt6623
@sufiyanyt6623 2 жыл бұрын
Le sreekand:daa.... Achan poyada.... Le sasi:evda🤣🤦‍♂️
@alanroyvarghese8656
@alanroyvarghese8656 2 жыл бұрын
Podcast sthiram prekshakan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@iamakhilfrancis
@iamakhilfrancis 2 жыл бұрын
Audio Issue ullondu first edutha video Ozhuvakki Randamathum shoot cheythu Upload akkiya Intelerks Podcast nu Thanks 😊... One of the Best EPISODE SASI Powlichu👏
@_escobar___
@_escobar___ 2 жыл бұрын
ആ തുടക്കത്തിൽ തന്നെ ശശി ഇരുന്നു ഉരുകുവായിരുന്നു 😅😅😅😅😅
@maxado_xo_play
@maxado_xo_play 2 жыл бұрын
41:46 ....🤣 kandraaa mrgam🤣 42:00 ..🤣 drynosiross.....🤣
@joshithsreedhar5743
@joshithsreedhar5743 2 жыл бұрын
41:47 Dasante kandramrigam pinne Rinorosorus🤣🤣🤣 entammo poli🙌🙌🙌🙌🙌 #podapochapidiya
@subyngs70
@subyngs70 2 жыл бұрын
മച്ചാൻ നല്ല രസം തോന്നി 😘
@kiran_jr
@kiran_jr 2 жыл бұрын
#Podapochamudiya Ejjathiiii🤣🤣🤣 Entertainment at its peak🤣🤣 Gautham bro's song was lit❤️🔥 Intelerks istham ❤️😍😘
@nikhilm9609
@nikhilm9609 2 жыл бұрын
Best podcast ever 💥 chirich oru vazhiyaay😂
@sethulakshmips
@sethulakshmips 2 жыл бұрын
Ee podcast nu vendi waiting aayirunnu💜 Diwali pramanich aano innathe song😂😂 dasan aliyanu innathe song ang ishtam aayi enn thonnunn 😂 Sasi Uyir 🔥😂
@althafma2138
@althafma2138 2 жыл бұрын
Episode 1 kzbin.info/www/bejne/rpWXq56Ee5igm9U Episode 2 kzbin.info/www/bejne/rpWXq56Ee5igm9U Episode 3. kzbin.info/www/bejne/rpWXq56Ee5igm9U Episode 4 kzbin.info/www/bejne/rpWXq56Ee5igm9U Episode 5 kzbin.info/www/bejne/rpWXq56Ee5igm9U Episode 6 kzbin.info/www/bejne/rpWXq56Ee5igm9U Episode 7 kzbin.info/www/bejne/rpWXq56Ee5igm9U Episode 8 kzbin.info/www/bejne/rpWXq56Ee5igm9U Episode 9 kzbin.info/www/bejne/rpWXq56Ee5igm9U Episode 10 kzbin.info/www/bejne/rpWXq56Ee5igm9U Episode 11 kzbin.info/www/bejne/rpWXq56Ee5igm9U Episode 12 kzbin.info/www/bejne/rpWXq56Ee5igm9U Episode 1 kzbin.info/www/bejne/rpWXq56Ee5igm9U Episode 2 kzbin.info/www/bejne/rpWXq56Ee5igm9U Episode 3. kzbin.info/www/bejne/rpWXq56Ee5igm9U Episode 4 kzbin.info/www/bejne/rpWXq56Ee5igm9U Episode 5 kzbin.info/www/bejne/rpWXq56Ee5igm9U Episode 6 kzbin.info/www/bejne/rpWXq56Ee5igm9U Episode 7 kzbin.info/www/bejne/rpWXq56Ee5igm9U Episode 8 kzbin.info/www/bejne/rpWXq56Ee5igm9U Episode 9 kzbin.info/www/bejne/rpWXq56Ee5igm9U Episode 10 kzbin.info/www/bejne/rpWXq56Ee5igm9U Episode 11 kzbin.info/www/bejne/rpWXq56Ee5igm9U Episode 12 kzbin.info/www/bejne/rpWXq56Ee5igm9U Episode 1 kzbin.info/www/bejne/rpWXq56Ee5igm9U Episode 2 kzbin.info/www/bejne/rpWXq56Ee5igm9U Episode 3. kzbin.info/www/bejne/rpWXq56Ee5igm9U Episode 4 kzbin.info/www/bejne/rpWXq56Ee5igm9U Episode 5 kzbin.info/www/bejne/rpWXq56Ee5igm9U Episode 6 kzbin.info/www/bejne/rpWXq56Ee5igm9U Episode 7 kzbin.info/www/bejne/rpWXq56Ee5igm9U Episode 8 kzbin.info/www/bejne/rpWXq56Ee5igm9U Episode 9 kzbin.info/www/bejne/rpWXq56Ee5igm9U Episode 10 kzbin.info/www/bejne/rpWXq56Ee5igm9U Episode 11 kzbin.info/www/bejne/rpWXq56Ee5igm9U Episode 12 kzbin.info/www/bejne/rpWXq56Ee5igm9U Episode 1 kzbin.info/www/bejne/rpWXq56Ee5igm9U Episode 2 kzbin.info/www/bejne/rpWXq56Ee5igm9U Episode 3. kzbin.info/www/bejne/rpWXq56Ee5igm9U Episode 4 kzbin.info/www/bejne/rpWXq56Ee5igm9U Episode 5 kzbin.info/www/bejne/rpWXq56Ee5igm9U Episode 6 kzbin.info/www/bejne/rpWXq56Ee5igm9U Episode 7 kzbin.info/www/bejne/rpWXq56Ee5igm9U Episode 8 kzbin.info/www/bejne/rpWXq56Ee5igm9U Episode 9 kzbin.info/www/bejne/rpWXq56Ee5igm9U Episode 10 kzbin.info/www/bejne/rpWXq56Ee5igm9U Episode 11 kzbin.info/www/bejne/rpWXq56Ee5igm9U Episode 12 kzbin.info/www/bejne/rpWXq56Ee5igm9U Episode 1 kzbin.info/www/bejne/rpWXq56Ee5igm9U Episode 2 kzbin.info/www/bejne/rpWXq56Ee5igm9U Episode 3. kzbin.info/www/bejne/rpWXq56Ee5igm9U Episode 4 kzbin.info/www/bejne/rpWXq56Ee5igm9U Episode 5 kzbin.info/www/bejne/rpWXq56Ee5igm9U Episode 6 kzbin.info/www/bejne/rpWXq56Ee5igm9U Episode 7 kzbin.info/www/bejne/rpWXq56Ee5igm9U Episode 8 kzbin.info/www/bejne/rpWXq56Ee5igm9U Episode 9 kzbin.info/www/bejne/rpWXq56Ee5igm9U Episode 10 kzbin.info/www/bejne/rpWXq56Ee5igm9U Episode 11 kzbin.info/www/bejne/rpWXq56Ee5igm9U Episode 12 kzbin.info/www/bejne/rpWXq56Ee5igm9U Episode 1 kzbin.info/www/bejne/rpWXq56Ee5igm9U Episode 2 kzbin.info/www/bejne/rpWXq56Ee5igm9U Episode 3. kzbin.info/www/bejne/rpWXq56Ee5igm9U Episode 4 kzbin.info/www/bejne/rpWXq56Ee5igm9U Episode 5 kzbin.info/www/bejne/rpWXq56Ee5igm9U Episode 6 kzbin.info/www/bejne/rpWXq56Ee5igm9U Episode 7 kzbin.info/www/bejne/rpWXq56Ee5igm9U Episode 8 kzbin.info/www/bejne/rpWXq56Ee5igm9U Episode 9 kzbin.info/www/bejne/rpWXq56Ee5igm9U Episode 10 kzbin.info/www/bejne/rpWXq56Ee5igm9U Episode 11 kzbin.info/www/bejne/rpWXq56Ee5igm9U Episode 12 kzbin.info/www/bejne/rpWXq56Ee5igm9U
@sreeraj7701
@sreeraj7701 2 жыл бұрын
ദാസൻ ഉയിർ..❤️
@manusuresh8974
@manusuresh8974 2 жыл бұрын
Best episode so far 😂💯
@oruminutesuggestion4307
@oruminutesuggestion4307 2 жыл бұрын
podcast varumbo veetil nammude valare adtha aaro vanna feeling aan!❤❤u guyss!!😍😍
@adwaitha3224
@adwaitha3224 2 жыл бұрын
Best podcast ever seen 🥰🔥
CLUBHOUSE SASI VERSION 2.0 | Ft Gautham G Sasi
1:05:32
Intelerks Podcast
Рет қаралды 202 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 24 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
അണലി പടം ഉരിഞ്ഞപ്പോൾ | ft Viper Kannan
1:40:57
Chat with @GLAMYGANGA | S3EP04
1:32:36
Intelerks Podcast
Рет қаралды 618 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН