മർമ്മങ്ങളെ കുറിച്ച് മുൻപ് ചെയ്ത എപ്പിസോഡുകൾ • അറിഞ്ഞിരിക്കേണ്ട മർമ്മ... • ഒറ്റ സെക്കന്റിൽ എതിരാള... • അറിഞ്ഞിരിക്കേണ്ട മർമ്മ...
Пікірлер: 277
@user-fo3se3ce7z3 жыл бұрын
എവിടെ ആയിരിന്നു ആശാനെ... നിങ്ങള് ഭയങ്കരമാന ആള്... എന്നും വീഡിയോ ഇടാമോ... ആശാന്റെ ഒരു big fan ആണ് ഞാൻ ♥️🙏
@Karatefitnesstutorial3 жыл бұрын
❤️
@praveen80173 жыл бұрын
പതുക്കെ പിടി ആശാനെ കയ്യ്ക്ക് പിടിച്ചപ്പോൾ ചങ്ങായിന്റെ എക്സ്പ്രക്ഷൻ 🔥🤣🤣🤣🤣
@ksa70103 жыл бұрын
നല്ല രീതിയിൽ വേദന എടുക്കുമോ എന്ന് അറിയാൻ വേണ്ടി സ്വന്തം ഒന്ന് പരീക്ഷിച്ചു നോക്കി😁😅 ഗുഡ് ഇൻഫർമേഷൻ ആശാനേ👍❤️
@Karatefitnesstutorial3 жыл бұрын
🙏❤️❤️😅
@navaneethkrishnavlogs3 жыл бұрын
Ikkayude Fans Ivade Like Adi😍⚡
@labeeb10143 жыл бұрын
ആശാൻ അർജന്റീനയുടെ ജേഴ്‌സി ഇട്ടിരുന്നേൽ കളർ ആവുമായിരുന്നു
@sinankpmkadiyangad99103 жыл бұрын
Podai 🇵🇹🇵🇹🇵🇹
@joee10x3 жыл бұрын
@@sinankpmkadiyangad9910 🔥😂😂
@6yaann2 жыл бұрын
Real🇦🇷💥
@bullymaguire87823 жыл бұрын
Irfan bro- ഇപ്പം ഞാനൊരു പരീക്ഷണ വസ്തു ആയി കഴിഞ്ഞിരിക്കുന്നു 😂
@Karatefitnesstutorial3 жыл бұрын
😅🙏
@abobackerebrahim86033 жыл бұрын
പാവം ഒരു ബ്രസീൽ ആരാധകനെ ഇങ്ങിനെ വേദനിപ്പിക്കാണ്ടായിരുന്നു പാവങ്ങൾ അല്ലെങ്കിലേ വിഷമത്തിലാണ്
@AbdulSalam-tg6hh3 жыл бұрын
🤣🤣🤣
@almubarah3 жыл бұрын
Argentina Fan ano 🇦🇷🇦🇷
@indianarmyindiannavylover53913 жыл бұрын
അടിപൊളി ചേട്ടാ ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ചെയ്തു അപ്പോൾ എന്നിക്ക് നല്ല റിസൾട് ഉണ്ട് ഞാൻ ചേട്ടന്റെ gym, karate, kicks workout എല്ലാം ചെയ്യാറുണ്ട് എന്റെ സ്കൂളിൽ pt സാർ എന്നെ ഭയങ്കര ഇഷ്ടം ആണ് എന്റെ കാര്യം മാറ്റ് കുട്ടികൾക്ക് പറഞ്ഞു കൊണ്ടുക്കും അതു ചേട്ടന്റെ ചാനൽ കാരണം ആണ് എന്നെ കുറിച്ച് പറയുതു ഞാൻ പ്ലസ് ടു സ്റ്റുഡന്റ് ആണ് താങ്ക്സ് ചേട്ടാ ഈ ചാനൽ എല്ലായിരുന്നെങ്കിൽ ഞാൻ വെറും ഒരു കുട്ടി ആയെന്നെ
@Karatefitnesstutorial3 жыл бұрын
❤️
@ashtamim38753 жыл бұрын
Ith kalaki....😍☺️maranamm points eppozhum oru week point aanu...thankyou for the tricks...❤️
@Karatefitnesstutorial3 жыл бұрын
❤️
@sabarinath55443 жыл бұрын
Mr കേരളം ആകാൻ ഉള്ള യോഗമുണ്ട് നിങ്ങൾ ഒരു കില്ലാഡി തന്നെ
@Karatefitnesstutorial3 жыл бұрын
❤️
@kkpstatus103 жыл бұрын
ആശാനെ നല്ല വീഡിയോ ... എല്ലാം കൃത്യമായി പറഞ്ഞു തരുന്നതാണ് ആശാൻ്റെ വിജയം 💪❣️
@Karatefitnesstutorial3 жыл бұрын
❤️❤️
@Linsonmathews3 жыл бұрын
മർമം 😍 ഇത് അറിഞ്ഞാൽ നമ്മൾ പൊളിക്കും ആശാനേ 🤗❣️
@Karatefitnesstutorial3 жыл бұрын
❤️
@abins31493 жыл бұрын
എല്ലാ വിഡിയോ കാണാറുണ്ട് വളരെ നന്നായി present ചെയുന്നുണ്ട് ❤