ലാലേട്ടന്റെ words നല്ല സന്ദേശം ഉള്ള ഒരു script ആയിരുന്നു, ഇപ്പൊ ഉള്ള media ക്ക് ഉള്ള reply ഈ script ❤
@indrajitht.b.26477 ай бұрын
Lalettan muthaanu ..... Ego lavalesham illatha down to earth aaya nammude swantham ettan❤❤❤❤
@shamseershaan7 ай бұрын
ക്യാമറ ഓൺ ആകുമ്പോൾ മാത്രം 😂
@emperor98827 ай бұрын
@@shamseershaan ക്യാമറക്ക് മുന്നിലും പിന്നിലും കൂടെ നിക്കുന്നവരുടെ ബാക്കിൽ പണിയുന്ന മമ്മദ് 🤣🤣🤣
@Houdh814 ай бұрын
Nee oru lal...pi aanalo 🤣🤣@@emperor9882
@Josh-lml106 ай бұрын
ഈ ടെക്നോളജിയെ കുറിച്ച് അവതരിപ്പിച്ചു, ബിഗ് സല്യൂട്ട് 🙏
@BALDBEARDREACTS7 ай бұрын
മറ്റു ഏതേലും ഒരു ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാർ ഇങ്ങനെ ഒരു സ്റ്റേജിൽ ഇങ്ങനെ ഒരു സ്കിറ്റ് ചെയ്യുമോ...!!!മെ ബി SRK
@NishadIchu-jh2hs6 ай бұрын
Ith ayal Ayalk Cheyunna prasyamaan
@dularipradeep7 ай бұрын
Mohanlal! One among the greatest 5 international actors the world has ever seen!! Where can you find such a versatile and natural actor!!! At the same time, is there an actor who is crucified more than him for nothing????? He's the pride of every Malayalee! He is the pride of every Indian! He's a wonder ! A pure magic!🔥🔥💖💖
@vysakhr58887 ай бұрын
Baki 4 perde cinema ne ellam kandit undo
@AnithaSathyan-ii8so6 ай бұрын
ചിലർക്ക് ഇദ്ദേഹത്തിൻ്റെ Stage Show പിടിക്കുന്നില്ല. മറ്റുള്ളവർക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് കരുതി മഹാനടനായ ലാലേട്ടൻ ചെയ്യുന്നതിനെ കുറ്റം പറയാൻ നാണമില്ലേ?
@gafoorpt27 ай бұрын
ഇന്ത്യൻ സിനിമയിൽ ഏത് സൂപ്പർ സ്റ്റാർ ചെയ്യും ഇങ്ങനെയൊക്കെ എല്ലാരും ബലം പിടിച്ചിരിക്കും
@Im_jo-el7 ай бұрын
അത് ഇങ്ങള് കാണാത്തൊണ്ട
@ananthukv40627 ай бұрын
Aah poyi hindi paripaadi kaanu ammava😂
@Rtechs22557 ай бұрын
@@ananthukv4062 അതെന്താ മോനുസേ അങ്ങനെ ഒരു talk. Hindi കാണാത്തവർ ഒക്കെ അമ്മാവന്മാർ ആണോ.... 😅
@ananthukv40627 ай бұрын
@@Rtechs2255 uff fun thanne🥹
@ranjusadasivan10047 ай бұрын
Athay verarum cheyyilla Ee tholikatti Verarkum illa
@ajaybalagopal24607 ай бұрын
ലാലേട്ടൻ മുത്താണ് സൂപ്പർ ആണ്
@KUNJIPPENNE6 ай бұрын
നല്ല സമയം, മോശം സമയം എന്നൊക്ക ഉണ്ട്.. പക്ഷെ മോശം സമയത്ത് വല്ലാതെ താഴെ പോയാലും.... ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് മുന്നിൽ ഉള്ള ഒരു പാഠപുസ്തകം.... ലാലേട്ടൻ
@mahamahalakshmi93567 ай бұрын
Happy Birthday Lal Sir ❤🎉
@mohamedunaise2165 ай бұрын
ലാലേട്ടൻ വരുന്നതുവരെ ഒറിജിനൽ ആണ് എന്നാണ് ഞാൻ കരുതിയത്
@M4tech11227 ай бұрын
എന്നെ സ്വന്തമായി ട്രോള്ളൻ വേറെ ഒരാളുടെയും തള്ള് വേണ്ട. ലെ മോഹൻലാൽ
@Annbabu7 ай бұрын
സ്വന്തം ഡേറ്റ് ഓഫ് ബർത്ത് വിളിച്ചു പറയാൻ തൻ്റെടമുള്ള ഒരു നടനും ഇന്ത്യയിൽ തന്നെയില്ല.. അയാൾ നല്ല ഒരു കിടിലൻ മനുഷ്യനാണ്.. ഒരാളുടെയും ഒലിപ്പിക്കലും പൊലിപ്പിക്കലും തൊലിക്കലും ഒന്നും അയാളെ ബാധിക്കാൻ പോകുന്നില്ല.
@navyababu84127 ай бұрын
It's like a family event ❤ Oru thaara jaadayoo muscle pidithom illaathe..thante star value nokaathe just enjoying & trying to entertain.❤ But script select cheyyumbol kurach shradhikkane lalettaa 😊 🐘Kk athinte shakthi ariyillaann parayana pole aanu laletttante karyam. Pand thilakan sir nte interview orma varunnnu. Happy birthday etta ❤❤❤
@bibinbabu69347 ай бұрын
Perfect flexible actor
@athi4827 ай бұрын
Happy birthday laletta❤
@Sabina-hc7cc8 ай бұрын
Happy Birthday to you lalsir Allah aap ko khush rakhe 🎉🎉🎉🎉🎉
@AnandhuS-l9f7 ай бұрын
Oreyoru Rajavu 👑MOHANLAL❣️💋
@mahamahalakshmi93567 ай бұрын
இனிய பிறந்தநாள் வாழ்த்துக்கள் Lal Sir ❤🎉
@FarhanGan-zf3nc7 ай бұрын
എന്താല്ലേ.. അവസാനം ഡബിൾ റോൾ സ്റ്റേജിലും 🥺🧐🤗
@JosephRaju-dn7cs7 ай бұрын
Lalettan ❤️❤️❤️❤️❤️🌹🌹❤️❤️❤️❤️❤️❤️❤️❤️
@teenathomas88507 ай бұрын
Versatile actor. ❤❤❤❤ laletta
@Christanmessi7 ай бұрын
Laletta❤❤❤
@abhilashkumar82087 ай бұрын
Happy Birthday 🎉
@jishnuk40583 ай бұрын
Good Messege❤
@sitavasant30607 ай бұрын
Super. You are Great.
@geetaskaimal96983 ай бұрын
❤Awsome Star❤
@MusicallyAmal7 ай бұрын
😅😅 Laletten❤❤❤❤
@itsmegopikavasudev7 ай бұрын
9:10 ❤
@biotechppm68237 ай бұрын
നല്ല മെസ്സേജ് ❤
@umaganesh11988 ай бұрын
Ellathinum adhintedhaaya samayam und sheriya..🫡
@ftjentertainments7 ай бұрын
Nice message
@hiphopnation12347 ай бұрын
lallettan muthaaan 🫶🏾☺️❤️
@PinkAngelofgod9167 ай бұрын
Ethine vimarshikunavar ethu muzhyuvan kaanu nalla oru msg und ethill
കോമാളി ആയോ ഇല്ലയോ എന്നത് അവരവർ തീരുമാനിച്ചോളൂ നിനക്ക് താല്പര്യമില്ലെങ്കിൽ നീ കാണേണ്ട ഞങ്ങൾ കണ്ടു കൊള്ളാം
@Bilaal-w3i7 ай бұрын
Alla Pinne 😆😂
@ManojManuchippy7 ай бұрын
Njangalo😂😂😂@@Anoopkumar-zm6ch
@avp9377 ай бұрын
ക്യാഷ് കിട്ടുന്നു എന്ന് വച്ച് എന്തിനാ ഇങ്ങനെ ഇളിയാൻ നടക്കണ്ണ്
@blavoozz7 ай бұрын
എന്റെ പൊന്നുമോനെ മോനു കാര്യം എന്താണെന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല ഒന്നുടെ എടുത്ത് വെച്ച് സൂക്ഷ്മതയോടെ കണ്ടുകേട്ട് നോക്ക്
@Thanksalot247 ай бұрын
🤔🤔🤔🤔🙄☹️😊👍👌🙏🌹❤️
@ShameerSha-ig7gm6 ай бұрын
Ith tini tom aanu
@Lucky476 ай бұрын
Mallu യെന്തിരൻ 😂
@TurflexOG7 ай бұрын
Wikipedia 💀
@jineshshaji78467 ай бұрын
സ്വയം പൊങ്ങി
@saayayasir46827 ай бұрын
After 2000 mohanlal finished😢
@The_Boiiii7 ай бұрын
ഉള്ള വിലയും കൂടി കളയാൻ ഓരോരോ അവരാതങ്ങൾ 🤢🥲
@malleenadhnk72147 ай бұрын
കാക്ക... കാക്ക...
@nithinrajm49327 ай бұрын
ഫുൾ കണ്ടില്ലല്ലേ
@anirudh63867 ай бұрын
@@malleenadhnk7214സത്യം പറയുമ്പോൾ കാക്ക പ്രാവ് എന്ന് പറയണ്ട 😂😂
@invertedviews7 ай бұрын
Ennalum ithengane otta stagel 2 ennam..serikum robotano ini
@108itsmylife7 ай бұрын
"ആത്മ പ്രശംസ അന്നും ഇന്നു ഒരുപോലെ ആസ്വദിക്കുന്ന അരാളുടെ സ്റ്റേജ് ഷോ കണ്ടതിൽ അതിയായി ഖേദിക്കുന്നു" ( 💯 മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ വെസ്‌റ്റേജ് ഗ്യാരണ്ടീ ) എടാ മോനെ ദിനേശാ ... ഒത്തില്ല
@Varavoorkaran7 ай бұрын
സിനിമകളോ ചളി ആയിതുടങ്ങി ആളുകളെ വെറുപ്പിക്കുന്നു ഇപ്പോൾ സ്റ്റേജ് ഷോയും
@108itsmylife7 ай бұрын
💯 correct
@jayanth4057 ай бұрын
വന്നു വന്നു എല്ലാർക്കും ഒരു കോമാളി ആയി മാറി അദ്ദേഹം. ആ പാവത്തിനെ ഇങ്ങനെ കളിപ്പിക്കണോ 😔
@ashakumarir75637 ай бұрын
ശ്വാസോച്ച്വസം ചെയ്യുന്ന ഐല. 🤭
@rinuroy20468 ай бұрын
ഇത്ര ദാരിദ്ര്യം ആണോ ലാലേട്ടന്, ഇങ്ങനെ കിടന്നു പുഴുങ്ങാൻ
ആണോ ചിലർക്ക് ഇതൊന്നും പറ്റാത്തത് കൊണ്ടായിരിക്കും 😃 പിന്നെ തരം താഴ്ന്നു ഇല്ലയോ എന്ന് സ്വന്തമായിട്ട് ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമാണ് വേറൊരാളല്ല ജഡ്ജി ചെയ്യേണ്ടത്