അംറ് ഇബ്നു ലുഹയ്യും ഇസ്മായീല്ല്യരും | | തിരുദൂതർ വിശദീകരണം Part - 2 | qasimi | 25.08.2024

  Рет қаралды 5,342

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 29
@AliakbarVdk
@AliakbarVdk 20 сағат бұрын
@Mthekke ഉസ്താദ് തങ്ങന്മാര്‍ക്കെതിരെയല്ല. ബാത്വിലിനെതിരയാണ്. ഈ കാലഘട്ടത്തില്‍ അതില്‍ തങ്ങന്മാരില്‍ ചിലര്‍ പെട്ടുപോയിട്ടുണ്ട് അല്ലങ്കില്‍ ചില തത്പരകക്ഷകള്‍ അവരെ പെടുത്തിയിട്ടുണ്ട്. ഭൗതീകത അവരെയും പിടികൂടി. സമൂഹത്തില്‍ നേതൃസ്ഥാനത്തില്‍ നില്‍ക്കുന്ന അവര്‍ക്ക് പിഴച്ചാല്‍ ജനങ്ങള്‍ വഴികേടിലാകും. അത് ധീരമായ് വിളിച്ച് പറയുകയാണ് ഉസ്താദ്. മുഅ്മിനിന് ബാധ്യത ഹഖ് നോട്മാത്രമാണ്. അല്ലാതെ തങ്ങന്മാരോടാ, മുസ്ലിയാന്മാരോടൊ, സംഘടനകളോടോ അല്ല. അവര്‍ ഹഖിലാണങ്കില്‍ അവരോടും ബാധ്യതയുണ്ട് അത്രമാത്രം
@muhammedsoofi2689
@muhammedsoofi2689 17 сағат бұрын
ഓരോ പ്രസംഗവും അതിഗംഭീരം കേൾക്കാൻ സമയം കിട്ടുന്നില്ല
@sma9416
@sma9416 17 сағат бұрын
🌹🌹❤️❤️🤲 سبحان الله ജീനിയസ്സ് ഉസ്താദ് ❤
@BadaBazar016
@BadaBazar016 19 сағат бұрын
ഒരുത്തനെ പിടിച്ചാൽ കരുത്തനെ പിടിക്കണം എന്ന് ഉസ്താദ് പറയാറുണ്ട്. ഞാൻ ഒരു കരുത്തനെ പിടിച്ചു.. അതാണ് ഖാസിമി ഉസ്താദ് 💚💚💚
@MuhammadRafi-qg9zt
@MuhammadRafi-qg9zt 16 сағат бұрын
💯💯💯👌🏻👌🏻💪💪
@KhadeejathulKubra
@KhadeejathulKubra 16 сағат бұрын
അൽഹംദുലില്ലാഹ്
@Basheer-sr5vw
@Basheer-sr5vw 15 сағат бұрын
🎉
@HarisHa-xe2wv
@HarisHa-xe2wv 14 сағат бұрын
Ma sha Allah ❤
@ShanuKm
@ShanuKm 14 сағат бұрын
സത്യം ❤❤❤❤
@MuhammedAli-jz6il
@MuhammedAli-jz6il 20 сағат бұрын
ഇങ്ങനെ ഇന്ന് നമ്മളിൽ ഒരു കുട്ടിക്കു പോലും അറിഞ്ഞ് കൂടാലോ റഹ്മതുള്ള എന്ന അള്ളാഹുവിൻ്റെ മുത്തിനാണ് അറിയുന്നത് എല്ലാം കാര്യവും നാം മനസ്സിലാക്കി ദൃഢ ഈ മാനോടെ ജീവിക്കുക തങ്ങൻമാരും മൊയ്ലാമാരും ഇന്ന് 99% യൂറോപ്യൻ വാഹകരാണ് ഇവർ ചെയ്യുന്ന തെമ്മാടിത്തം കണ്ടാണ് ജനങ്ങൾ നിരീശ്ചരവാദികളും പുത്തൻ വാദികളും ആകുന്നത് ഇന്ന് ലോകത്ത് കാണതക്ക ജീവിക്കുന്ന അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിച്ച് ജീവിച്ച് കാണിച്ചുതരുന്നത് രണ്ടാളാണ് ഒന്ന് ചപ്പാര പടവ് മുഹമ്മദ് മൗലയും റഹ്മതുള്ള വാസ്മിയും ആണ് ജനങ്ങളെ ഇവർ നടക്കുന്നത്‌പോലെയും പറയുന്നത് പോലെയും ജീവിക്കുക
@muhammedsoofi2689
@muhammedsoofi2689 17 сағат бұрын
❤❤❤
@samseer485
@samseer485 10 сағат бұрын
എനിക് നിങ്ങളെ കോൺടാക്റ്റ് ചെയ്യണം
@ABURUSHDA17
@ABURUSHDA17 16 сағат бұрын
ദാറുൽ ഹുദയാണ് ഉസ്‌താദ്‌ പറയുന്ന സ്ഥാപനം.. അവിടുത്തെ വിദ്യാർത്ഥികളിൽ അഹ്‌ലു സുന്നയുടെ ആശയം വളരെ കുറവാണ്... ഇന്ന് വരെ അവിടെ ഒരു മജ്‌ലിസ് നൂർ നടത്തുന്നത് ഞാൻ കണ്ടിട്ടില്ല.. എന്റെ നാടിന്റെ അടുത്താണ് ദാറുൽ ഹുദ....
@najumudeenkt
@najumudeenkt 14 сағат бұрын
ഉസ്താദിൻറെ ഈ വിജ്ഞാനം ഇനിയുള്ള മദ്രസ പഠനത്തിൽ ഉൾപ്പെടുത്തണം
@fathihmanzil6473
@fathihmanzil6473 16 сағат бұрын
الحمدلله على كل حال ❤❤❤
@abdulkareembava35
@abdulkareembava35 18 сағат бұрын
മാശാ അല്ലാഹ്
@sahursahur2200
@sahursahur2200 18 сағат бұрын
❤❤❤❤❤
@qatarindia2360
@qatarindia2360 19 сағат бұрын
@സത്യത്തിനൊപ്പം
@സത്യത്തിനൊപ്പം 19 сағат бұрын
❤❤❤❤
@sumi9149
@sumi9149 20 сағат бұрын
Padikkanulla source paranju tharamo?
@INDIA_240
@INDIA_240 18 сағат бұрын
ഉസ്താതിന്റെ തിരുദൂർ എന്ന പുസ്തകം വാങ്ങി വായിക്കുക.. 🙏
@mztlegacy
@mztlegacy 14 сағат бұрын
@@INDIA_240English version undo
@BadaBazar016
@BadaBazar016 8 сағат бұрын
@@sumi9149 ഉസ്താദ് ന്റെ ക്ലാസ് മുടങ്ങാതെ കേൾക്കുക. പുസ്തകം ആവർത്തിച്ചു വായിക്കുക
@k_irshad.irshae
@k_irshad.irshae 20 сағат бұрын
8:00 59:38 1:02:11 1:02:42 1:25:38
@noushadmakkahnoushadmakkah5303
@noushadmakkahnoushadmakkah5303 13 сағат бұрын
الله الله الله
@sakkeerhussainkt205
@sakkeerhussainkt205 15 сағат бұрын
മാഷാ അല്ലാഹ്.... ❤❤❤❤
@shafeeqkv197
@shafeeqkv197 7 сағат бұрын
❤❤❤❤
@UmarIrshad-gw3bb
@UmarIrshad-gw3bb 10 сағат бұрын
❤❤
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН