ഇത്തരത്തിലുള്ള സംവാങ്ങളാണ് സമൂഹത്തിൽ വളർന്നു വരേണ്ടത്. മാന്യവും,,സൗഹാർദപരമായ സംവാദങ്ങൾ സാമൂഹികമായ കെട്ടുറപ്പും സമാധാനപരമായ സഹവർത്തിത്വവും സാധ്യമാവൂ..
@sevanakendrammanjeriАй бұрын
സത്യവും നന്മയും മനസ്സിലാക്കാൻ ഉപകാരപ്പെടുന്ന പ്രോഗ്രാം നന്നായിട്ടുണ്ട് സംഘാടകർക്കും പ്രഭാഷകൻമാർക്കും ചോദ്യമുന്നയിക്കുന്നവർക്കും അഭിനന്ദനങ്ങൾ
@saleemkader1247Ай бұрын
വടക്കേ ഇന്ത്യയിൽ ഹിന്ദു സ്ത്രീകളും തല മറക്കാറുണ്ട്
@NujumNayifАй бұрын
മുഹമ്മദ് വേളം നല്ല പക്കൊഥ യുള്ള മാന്ന്യനായ സുഷമതയുള്ള സമാദാനം ഉള്ള സംവതകൻ 👍
@AbdulHameed-fu3mzАй бұрын
വിശുദ്ദമായ ഒരു സംസ്കാരമാണ് വസ്ത്രധാരണം
@Illaysillays-c9eАй бұрын
അതുക്കും മേല,
@bhasikadu88123 күн бұрын
വളരെ നല്ല വിവരണം ക്ളാസുകൾ ❤
@mohammadbasheer238425 күн бұрын
വിശദമായ മറുപടി അഭിനന്ദനങ്ങൾ
@pangadanpulloortirur670910 ай бұрын
Good
@AbdulHameed-fu3mzАй бұрын
കേരളത്തിലെ സർവമത സൗഹർദ്ദം എത്ര സുന്ദരം ❤❤❤❤❤❤❤❤❤
@rafeeqrafeeq84795 ай бұрын
സൂപ്പർ സ്പീച്ച്
@mullamullakerala17910 ай бұрын
ശരിക്ക് ഉൾക്കൊള്ളാത്ത അവരാണ് ഇവിടെ കുഴപ്പമുണ്ടാക്കുന്നത് നന്മയുള്ള ത്തെ സമാധാനം
@thahiranaduvakkattil7518Ай бұрын
കൃത്യമായ മറുപടി
@mujeebrahman7730Ай бұрын
വളരെ നല്ല ചോദ്യങ്ങളും ശരിയായ ഉത്തരങ്ങളും. ഇസ്ലാമിനെതിരെയുള്ള ഒരുപാട് സംശയങ്ങൾ മാറിക്കിട്ടും
@tajupilakeel5674Ай бұрын
സൂപ്പറായിട്ടുണ്ട് മറുപടി
@SabeerThasnimАй бұрын
കൃത്യം വ്യക്തം 👍👍👍👍👌👌👌
@thahirak8542Ай бұрын
വളരെ കൃത്യവും മനോഹരവുമായ മറുപടികൾ
@subairparappilАй бұрын
. വടക്കെ ഇന്ത്യയിൽ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ചടങ്ങുകൾക്കു കാശ്മീർ പണ്ഡിറ്റു സ്ത്രീകൾ തല മറക്കാറുണ്ട്
@shafi-m1mАй бұрын
Very informative discussion, congratulations Mohammed Sir and Gk Sir
@azhartanurАй бұрын
വ്യക്തമായ മറുപടി...
@abubakerpk114010 күн бұрын
🤲
@abubakerpk1140Ай бұрын
🌹🌹🌹🤲 എല്ലാവരിലും നന്മ വരേണമേ
@AbdulAzeez-z5lАй бұрын
TKയും GK യും നല്ല മറുപടി
@fathimak456311 ай бұрын
👍🏻👍🏻👍🏻👍🏻
@noorjahannafeesa5651Ай бұрын
Super reply masha allah
@AbuttyAbutty-q2gАй бұрын
നമ്മൾ എത്ര വിശദീകരണം ഇസ്ലാമിൻ്റെ പേരിൽ വി ശ്രീകരിച്ചാലും ഇസ്ലാം വിരോദികൾ പല തെറ്റായ പരമാർഷങ്ങൾ തുടന്നേ കൊണ്ടേയിരിക്കും അത് യെ കാർത്ത അസൂ ഹൃയിൽ നിന് ഉടലെടുക്കുന്ന ഒരു പ്രണതയാണു ഇസ്ലാമിനെ പരാമർഷിച്ചു വളരെ വങ്ങിയായി തന്നെ ജനങ്ങൾക്കു മനസ്സിലാക്കി കൊടുത്തു
@ashrafmoosamoosa7967Ай бұрын
വ്യക്തവും കൃത്യവുമായ മറുപടി
@khajara8676Ай бұрын
ബംഗാളിൽ ഹിന്ദു സ്ത്രീകൾ തലമറാകുന്നു.
@Illaysillays-c9eАй бұрын
24:01 സൂപ്പർ മറുപടി '
@AbdulHameed-fu3mzАй бұрын
സുവ്യക്ത മായ മറുപടി ❤❤❤❤❤❤❤❤❤
@moideenk6922Ай бұрын
കനൃ സ്ത്രീകൾ.തല മറക്കുന്നു... ആദരവ് അത് പോലെ മുസ്‌ലിം സ്ത്രീകൾ മറക്കുന്നു
@mohammedanshad5237Ай бұрын
perfect
@AbdulHameed-fu3mzАй бұрын
ഹിജാബ്❤❤❤ഹിജാബ്❤❤❤❤❤
@Sedra-jv7fgАй бұрын
Good speech
@naisalck3988Ай бұрын
❤️❤️❤️❤️❤️❤️
@mohammedat8630Ай бұрын
👍🏻👍🏻🤲🏻🤲🏻
@moideenk6922Ай бұрын
രാജസ്ഥാൻ സ്ത്രീകളും പുരുഷന്മാരും.തല മറക്കുന്നു
@siddiquekm8234Ай бұрын
👍👍👍👌
@rafeequemecheri1716Ай бұрын
❤❤👍👍👍
@raliyathcp2346Ай бұрын
ജസ >ക്കള ള >
@sidhiqsidhiq4452Ай бұрын
ഗുജറാത്തിൽ
@saifudheenadiyalath569110 ай бұрын
👍
@y-bros-9587Ай бұрын
🎉
@AbdulHameed-fu3mzАй бұрын
ഇസ്ലാം സുതാര്യ മായ മതം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@noufalkorottoli8563 ай бұрын
❤
@moideenattathodi245Ай бұрын
നല്ലഅവതരണം.❤
@sulaimanpalakath7881Ай бұрын
കള്ള് കുടിക്കുന്നവരും വ്യഭിച്ചിക്കുന്നവരും മുസ്ലികളല്ല " എന്ന പ്രയോഗം അപകടകരമാണ്
@Illaysillays-c9eАй бұрын
എന്ത് അപകടം, മുസല്ലി, യാണ് മുസ്ലീം. നമസ്ക്കരിക്കുന്നവർ ഈ പറഞ്ഞ തെറ്റുകൾ ചെയ്യില്ല.
@nisam1637Ай бұрын
ചെയ്യരുത് എന്ന് പറഞ്ഞത് ചെയ്യുന്നവനെ അനുസരിക്കുന്നവൻ ആണെന്നാണോ പിന്നെ പറയുക
@resoundmedia-on5he10 күн бұрын
കള്ളും പെണ്ണും ഇസ്ലാമിലില്ല.(ഭാര്യയെ അല്ല ഉദ്ദേശിച്ചത്).
@abooka31523 ай бұрын
Super answer
@SaleenaPv-t5yАй бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kunhimarakkarpk727124 күн бұрын
ഒരു വിഭാഗത്തോടുള്ള വിരോധം അവർക്കെതിരെ അന്യായം പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ (ഖുർആൻ ) ഖുർആന്റെ മാനവികത ഇവിടെ സുവ്യക്തം.
@mujeebtk427Ай бұрын
വായുവിലൂടെ പറക്കുന്നവനും, വെള്ളത്തിൽ എത്ര വേണമെങ്കിലും ഊളിയിടുന്ന വനും മരം കയറുന്നവനും ശിഷ്യൻ്റെ അത്ഭുതമാണ് വേണ്ടത്. കാരണം മനുഷ്യൻ പക്ഷിയല്ല! മീനല്ല!കുരങ്ങല്ല! ജികെ! വിമാനം മുങ്ങി കപ്പൽ ഒക്കെ മനുഷ്യൻ കണ്ടുപിടിച്ചതിലും വലിയ അത്ഭുതമാണ്. സ്വയം പറക്കുക മുങ്ങുക എന്നൊക്കെ പറഞ്ഞാൽ ! ഇവിടെ ഗുരുവിനു തെറ്റു വന്നു! നിസ്സാരവൽകരിച്ചത് ശരിയായില്ല !
@muhammedsalimmsl4322Ай бұрын
സ്വന്തം മതത്തെ പഠിക്കാൻ പറഞ്ഞാൽ മതി .... ആരെയും മുസ്ലിംകൾ തങ്ങളുടെ മതത്തിലേക്ക് നിർബന്ധിക്കുന്നില്ലല്ലോ ! ഇസ്ലാമിനെ തെമ്മാടികൾ ഭയക്കുന്നു .... ആകയാൽ അവർ നുണ പ്രചാരണം തുടർന്ന് വരുന്നു ...
@abduljobbar5338Ай бұрын
Keralam.kayigal Aliamadakkru.talamarakunavr Anu
@raliyathcp2346Ай бұрын
സൂപ്പ,ർ
@nafeesapk5883Ай бұрын
പുരുഷൻ മാർ പൊട്ടുകുത്തി, കണ്ണെഴുതി വലകളിട്ട് നടക്കുന്നുണ്ടോ
@AbdulKalam-x7lАй бұрын
പുതിയ നിയമത്തിൽ അതും വരും 😂
@AbdulHameed-fu3mzАй бұрын
തട്ടം മാന്യതയാണ്
@muhammadpazhedath6339Ай бұрын
പുരുഷ തലയും മുടിയും മറക്കേതില്ലേ , എന്ന ചോദ്യം ബാലിശവും അർത്ഥശൂന്യവുമാണ്, അത് മനസ്സിലാവാൻ സാമാന്യ ബുദ്ധിമതി.
@മീശവാസു-റ3രАй бұрын
ബാലിശവും അർഥശൂന്യവുമില്ല, അറബ് നാടുകളിൽ പുരുഷന്മാരും തല മറക്കാറുണ്ട്!!!
@RukkiyyaАй бұрын
😊
@ahamadkutty5243Ай бұрын
കൃത്യമായ മറുപടികൾ വെകിളി പിടിപ്പിക്കും മനസ്സ് ദുഷിച്ചവർ.
@BinyaminAbdulАй бұрын
മുടി കണ്ടാൽ ഉടനെ കാമം ഉണരുന്ന രീതിയിൽ ആണിനെ സൃഷ്ടിച്ച അല്ലാഹുവാണ് കുറ്റക്കാരൻ.
@MusthafaPP-m2uАй бұрын
സൂറത്തുൽ മുൽക്ക് 67 അധ്യായം ഒന്നു വായിച്ചാൽ തീരും നിങ്ങളുടെ സംശയം😮
@moideenk6922Ай бұрын
തല മറക്കൽ... മരുഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ തല മറക്കുന്നു.. പൊടിക്കാറ്റ്.. കാരണം തല നിറയെ.മണണ് ഉണ്ടാകുആ
@abdulkadervaliyakath5068Ай бұрын
ഇസ്ലാമിൽ എവിടെ ഭീകരത. നിങ്ങൾ അത് ഇസ്ലാമിൽ അടിച്ചേൽപ്പിക്കുന്നതല്ലേ.
@Sa-g7g-n9tАй бұрын
മാപ്പിള സഖാക്കൾ അവരുടെ സ്ത്രീകൾ ഒന്നും മറക്കണ്ട.
@DuameharАй бұрын
എന്നിട്ട് എത്ര ലീഗുകാരുടെ വീട്ടിലെ പെണ്ണുങ്ങളാണ് ഇസ്ലാമിക വിധിപ്രകാരം പുറത്തിറങ്ങി നടക്കുന്നത്, ഒരു 10% എങ്കിലും ഉണ്ടോ?
@alavialavipp982Ай бұрын
ആണും പെണ്ണും സ്വയം ഡിക്ലറേഷൻ എന്നത് തെറ്റാണ് ആദ്യം ഡിക്ലയർ ചെയ്യുന്നത് വയറ്റാട്ടിയാണ് '
@noormohammed4075Ай бұрын
തലമുടി പുറത്ത് കണ്ടാൽ എന്ത് വൈകാരികതയാണ് പുരുഷനുണ്ടാകുന്നത്.ബഹുഭൂരിപക്ഷം സ്ത്രീകളും തല മറക്കുന്നില്ല.എന്നിട്ട് ഒന്നും സംഭവിക്കുന്നില്ല .
@mohammedali.k.b.9054Ай бұрын
പുരുഷൻ അവളുടെ മുടിക്കുത്തിന് പിടിക്കും... അയിനാണ്...
@harikk1490Ай бұрын
ലൈംഗികത തെറ്റാണോ പുരുഷന് സ്ത്രീയോട് ഇഷ്ടം തോന്നിയാൽ എന്താണ് തെറ്റ്
@sha-vj2zzАй бұрын
തോന്നാം മനുഷ്യൻ ആണ് അതിന് ആണ് വിവാഹം കഴിക്കാൻ പറയുന്നത്
@harikk1490Ай бұрын
@@sha-vj2zz അത് തെറ്റാണ് എന്ന രീതിയിൽ പറയുന്നത് എന്തിന് എന്താതിലെ തെറ്റ്?
@koyamusliyarkoyamusliyar1175Ай бұрын
Vallatha avatharanam
@khaleelibnzeenath4781Ай бұрын
ലൈംഗികത തെറ്റല്ല ബ്രോ, പക്ഷെ അതിന് മനുഷ്യർക്ക് ചില മാനദണ്ഡങ്ങൾ ആവശ്യമാണ് മൃഗങ്ങളുടെ പോലെ സ്വതന്ത്ര ലൈംഗികത മനുഷ്യരിൽ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെല്ലാം ശരിയാണെന്ന് പറയേണ്ടി വരും.
@harikk1490Ай бұрын
@@khaleelibnzeenath4781 അക്രമം തെറ്റാണ് ആകർഷണവും ഇഷ്ടവും ഒക്കെ തെറ്റാണെന്ന് പറയുന്നതിന്റെ യുക്തി എന്ത്?
@ibrahimpp4388Ай бұрын
It could have been better for you, not to white wash jamathe islami.
@thabsheerathabsheera7405Ай бұрын
It seems you are allergic to Jamaa'te Islami.
@Kayjay82Ай бұрын
Coconut oil koya - he could not give islamic justification
@abdu5031Ай бұрын
ഇയാൾ എന്ത് തോന്നിയവാസമാണ് പറയുന്നത്
@venuvenump9795Ай бұрын
മുഹമ്മദിൻ്റെ ഭാര്യമാർ കക്കൂസിൽ പോയിരുന്നപ്പോൾ ഒരു ചാക്കിൻ്റെ കഷണം കൊണ്ട് ഒരു മറ യുണ്ടാക്കിരുന്നെങ്കിൽ ഇന്നത്തെ മുസ്ലിം സ്ത്രീകൾ കറുത്ത ചാക്കിൽ നിന്ന് രക്ഷപ്പെടാമായിരുന്നു😛😜🤩
@jamshadnk6574Ай бұрын
Endh
@saleeksanu8565Ай бұрын
Ninte veettilullavar egineya appi idaan irikkar😅
@ഡിങ്കൻ-godАй бұрын
നിങ്ങളുടെ സ്ത്രീ നിങ്ങളുടെ കൃഷിയിടം ആണെന്ന് റസുലുള്ളജി!!! എല്ലാ സ്ത്രീകളെയും പുരുഷൻ അങ്ങനെ കാണുന്നത് കൊണ്ടാണ് വസ്ത്രം ധരിക്കൽ നിർബന്ധം ആക്കിയത്!!! പുരുഷന്മാർക്ക് ഏത് സ്ത്രീകളെയും കാണുമ്പോ കാമം ഉദിക്കുന്ന തരത്തിൽ ശരിയായ ഘടനയോടെ സൃഷ്ടിച്ചത് ആരാണ്!!! അല്ലാഹ്!!!! അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ശ്രദ്ധക്കുറവ് ഉണ്ടായത് കൊണ്ടാണ് പുരുഷന്മാർ അങ്ങനെ ആയത്!! ഇത് അല്ലാഹുവിനു മനസിലായിട്ടുണ്ട്!! അതുകൊണ്ടാണ് ഇവന്മാരെ അല്ലാഹ് ഉദേശിച്ചത് പോലെ ആക്കാൻ വേണ്ടി 125000 നബിമാരെ ഭൂമിയിലേക്ക് കെട്ടഴിച്ചു വിട്ടത്!! എന്നിട്ടും മുഴുവൻ മനുഷ്യരെയും നന്നാക്കാൻ കഴിഞ്ഞോ? ഇല്ല,,, നബിമാരെ സൃഷ്ടിച്ചതിലും ശ്രദ്ധക്കുറവ് ഉണ്ടായി എന്ന് വ്യക്തം!!!😁😁😁ഇന്നും, ലോകാവസാനത്തിലും ഭൂരിഭാഗവും സത്യനിഷേധികൾ ആണ്!! അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉണ്ടായ ശ്രദ്ധക്കുറവ് തന്നെ കാരണം,,, അവരെയെല്ലാം അല്ലാഹ് നരകത്തിൽ ഇട്ട് പൊരിക്കും എന്ന് റസുലുള്ളജി!! താൻ ഉദേശിച്ചത് പോലെ അനുസരിക്കാത്തത് കൊണ്ട് സ്വന്തം സൃഷ്ടികളെ തന്നെ ശപിക്കുന്ന നരകത്തിൽ ഇടുന്ന സൃഷ്ടികർത്താക്കളിൽ ഉത്തമൻ അല്ലാത്ത ഇലാഹ് ആണ് അല്ലാഹ്!!! ഇനിയെങ്കിലും നന്നായി സൃഷ്ടി നടത്താൻ കോയമാർ എല്ലാവരും അവനോട് പുലമ്പുമല്ലോ!!" ആമീൻ!!, "😁😁😁😁❤❤❤👍👍👍👍💪💪💪
@mohammedali.k.b.9054Ай бұрын
താനേതായാലും രക്ഷപ്പെട്ടിരിക്കുന്നു... മന്ദബുദ്ധികളെയും ബുദ്ധിശൂന്യരേയും ദൈവം എന്തായാലും ശിക്ഷിക്കുകയില്ല...
@harikk1490Ай бұрын
@@mohammedali.k.b.9054ദൈവം തന്നെ ഒരു മന്ദബുദ്ധി അല്ലേ
@basheertp4437Ай бұрын
വിശുദ്ദമായിട്ട് സ്ത്രീകൾ മാത്രം ജീവിച്ചാൽ മതിയോ. പുരുഷന്മാർക്ക് വിശുദ്ദ ജീവിതം വേണ്ടേ. അപ്പോള് രണ്ട് കൂട്ടരും തട്ടം ധരിക്കേണ്ടതില്ലേ
@jabbarp4313Ай бұрын
ബഷീറേ....യ്യ് ഒരു തട്ടം വാങ്ങി ട്ടോ....
@fazilahameed8723Ай бұрын
ഉണ്ടല്ലോ പുരുഷന്മാർ തൊപ്പി ധരിക്കുന്നു ഖാതതൂര ധരിക്കുന്നു തലയിൽക്കെട്ടു ധരിക്കുന്നു . ചുറ്റുപാടും നോക്കൂ കാണാം
@GuattiblockАй бұрын
നിനക്ക് വേണമെങ്കിൽ നീ ധരിച്ചോളൂ..
@Shamil-lw4lrАй бұрын
തൊപ്പി (cap)
@shoukathali3564Ай бұрын
ബയോളജി പഠിച്ചാൽ മനസ്സിലാവും .
@salysomarajan7103Ай бұрын
പുരുഷന് പ്ര വാവധി കൊടുക്കുന്നതാണ് ജൻ്റർ സ്യൂട്രാലിറ്റി എന്നു വിചാരിക്കുന്ന മ ദ്രസ ക്കോയ