No video

അടിച്ചു പിപ്പിരിയായി ഞങ്ങളെ ഇടിക്കാൻ വന്ന ഓട്ടോ ടാക്സിയെ പിന്തുടർന്നു. പിന്നെ കണ്ടത് ദാ ഇത്.

  Рет қаралды 327,334

Kannur Vision Online

Kannur Vision Online

Күн бұрын

അടിച്ചു പിപ്പിരിയായി ഞങ്ങളെ ഇടിക്കാൻ വന്ന ഓട്ടോ ടാക്സിയെ പിന്തുടർന്നു. പിന്നെ കണ്ടത് ദാ ഇത്. ഭാഗ്യത്തിന് ഒഴിവായ ദുരന്തം.#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...

Пікірлер: 293
@faizalkareem7097
@faizalkareem7097 Ай бұрын
ഈ വീഡിയോ എടുത്തവൻ അവൻ ആണ് മിടുക്കൻ. ആ വണ്ടി എവിടെ വരെ പോവും ആരൊക്കെ കൊല്ലും എന്നൊക്കെ നോക്കി പോയ. ഇവൻ ഒരു നല്ല ചുവന്ന പൊന്നാട അണിയിച്ച് കൊടുക്കണെ. ആ നാട്ടിൽ ഉള്ളവര്
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Ай бұрын
Athiloru thrill illallo ....
@shebeerchanganakkattil66
@shebeerchanganakkattil66 2 ай бұрын
ആദ്യമേ അവന്റെ വണ്ടിയുടെ ചാവി വാങ്ങിവെച്ചിരുന്നെങ്കിൽ ആ പാവത്തിന് ഇടി കിട്ടില്ലായിരുന്നു 😢
@bijukk5984
@bijukk5984 2 ай бұрын
തെളിവ് അല്ലേ ബ്രോ പ്രധാനം അല്ലേൽ ചാവി ഊരിയവൻ കൂടുങ്ങും
@faizalkareem7097
@faizalkareem7097 Ай бұрын
അതിന് താക്കോൽ ഊരിയാൽ പിന്നെ ഉള്ള വീഡിയോ എടുക്കാൻ പറ്റില്ലല്ലോ. അവൻ വീഡിയോ എടുത്ത് ഫെസ് ബുക്കിൽ ഇടാൻ ഉള്ളത് അല്ലെ.😡 ഇങ്ങനെയും ഉണ്ടല്ലോ കുറേണം എന്തിന്
@Shebeercbanglore
@Shebeercbanglore Ай бұрын
​@@faizalkareem7097ശരിയാണ് ആർക്കും വലിയ്യ അപകടം വരുത്താഞ്ഞത് ഭാഗ്യം.
@harimalikk
@harimalikk Ай бұрын
niyamam kayyil edukkan paadilla. athinu police undallo. nannayittu prathicha mathi, daivam vallom cheyyonnu nokkaaam.
@muhammedjamal6411
@muhammedjamal6411 2 ай бұрын
അടിച്ചു വീലായ ഒരുത്തനെ കണ്ടിട്ടും ഡ്രൈവ് ചെയ്തു പോകാൻ സമ്മതിച്ച ചാനലുകാരെ സമ്മതിക്കണം.
@cleverthinker129
@cleverthinker129 2 ай бұрын
Sathyam.. athra samayam ayaalode sansarich nilkunnathinu pagaram ayale pidich nirthikoodayirunno..
@sujithks2561
@sujithks2561 2 ай бұрын
Creative video aayirikkum
@jabbarkadungattparambil3191
@jabbarkadungattparambil3191 2 ай бұрын
നിങ്ങൾ എന്ത്കൊണ്ട് അവിടെ തടഞ്ഞില്ല
@DashamoolamDhamu845
@DashamoolamDhamu845 2 ай бұрын
Sss
@Relentless1979
@Relentless1979 2 ай бұрын
​@@jabbarkadungattparambil3191 എനിക്ക് വീഡിയോ എടുക്കാനല്ലേ അറിയൂ...
@team_imperial7015
@team_imperial7015 2 ай бұрын
വാർത്ത ഉണ്ടാക്കാൻ വേറെ വഴിയില്ല 😂😂
@shamilexclusive
@shamilexclusive Ай бұрын
😂😅
@mboithang4448
@mboithang4448 2 ай бұрын
അവനിട്ട് നാലെണ്ണം കൊടുക്കാൻ പറ്റിയില്ല...വീഡിയോ ആണല്ലോ പ്രധാനം😅😅😅😅😅😅😅
@nasarcvmunderi9213
@nasarcvmunderi9213 2 ай бұрын
സിറ്റപ്പൻ സഖാവ് പറഞ്ഞ പോഷക ആഹാരമല്ലേ അതിലെന്താ തെറ്റുള്ളത് മനോജേ 😂😂😂
@sarathchaithram7100
@sarathchaithram7100 2 ай бұрын
ലോകത്തു കളു വിൽക്കുന്ന ഒരേ ഒരു സംസ്ഥാനം കേറലാമണല്ലോ 😂😂😂
@harimalikk
@harimalikk Ай бұрын
@@sarathchaithram7100 daivathinte swantham nadu.....daivathinte oru avastha!!!!! 😂😂😂😂😂😂
@muhemmadtk4436
@muhemmadtk4436 2 ай бұрын
വാർത്ത ചെയ്ത സഹോദര താങ്കൾക്ക് എന്ത് കൊണ്ടാണ് ആദ്യം തന്നെ ഡ്രൈവറെ ഡോർ തുറന്ന് വലിച്ച് പുറത്ത് ഇടാൻ കഴിയാത്തത്?? മാപ്ര ആവരുത് ഇതുപോലുള്ള അവസരങ്ങളിൽ..ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ട് അതും വാർത്തയാക്കാം എന്ന ചിന്ത മാറ്റി വെക്കണം ഇനിയെങ്കിലും...
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
Angane cheythaal video eduthu views undaakkaan pattumo
@sarathchaithram7100
@sarathchaithram7100 2 ай бұрын
ഇതിനു മാധ്യമപ്രവർത്തനമെന്നല്ല പറയേണ്ടത് mai@& പ്രവർത്തനം
@rkmenon521
@rkmenon521 Ай бұрын
ഈ വീഡിയോ പിടിച്ചവന്റെ സാമൂഹ്യ പ്രതിബദ്ധത അപാരം തന്നെ. പോയി എന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ നോക്ക്. ഈ അപകടത്തിന് ഈ വീഡിയോ പിടിച്ചവനും ഉത്തരവാദിയാണ് 😡
@safeermusthafa4066
@safeermusthafa4066 Ай бұрын
അയാളെ വലിച്ചു പുറത്തിട്ടു രണ്ടെണ്ണം കൊടുത്തെന്നു വെക്കുക. കഷ്ടകാലത്തിനു വല്ലയിടത്തും തലയിടിച്ചു വീണു ചത്താൽ ഇതേ നിങ്ങൾ തന്നെ പറയും അവനെ തടഞ്ഞു വെച്ചാൽ പോരെ എന്തിനാ പുറത്തിറക്കിയത് എന്ന്
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യമാണ് വളരെ ഇടുങ്ങിയ വഴിയിലൂടെ യാണ് പോവുന്നത്
@godlyparayil168
@godlyparayil168 2 ай бұрын
ഒരു അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ അയാളെ പിടിച്ചുനിർത്താമായിരുന്നു...
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
Athe
@sarathchaithram7100
@sarathchaithram7100 2 ай бұрын
ഇങ്ങനത്തെ വിഡിയോ എടുത്തല്ലേ ചോറുതിന്നനത് അത്രയേ വിവരം കാണൂ 😆
@ShahulHameed-pm6hy
@ShahulHameed-pm6hy Ай бұрын
അങ്ങനെ നോക്കിയാൽ പലരും കുടുങ്ങും
@chanakasangi
@chanakasangi 2 ай бұрын
പിണുങ്ങണ്ടിക്ക് എന്തൊക്കെ ലാഭം 1.കള്ള് വില്പന ലാഭം 2.മദ്യ പിച്ചു വാഹനം ഓടിച്ചു ഫൈൻ
@user-uw8uu8jc6k
@user-uw8uu8jc6k 2 ай бұрын
Ninte amma aarudeyenkilum koode poyalum itu tanne parayannam
@ideaokl6031
@ideaokl6031 Ай бұрын
​@@user-uw8uu8jc6k👍👍👍👍😄😆😃😅🙏🙏
@sajiag6513
@sajiag6513 Ай бұрын
ശ്രീറാം വെങ്കിടരാമൻ IAS.... ഇങ്ങനെയല്ലേ വണ്ടി ഓടിച്ചത്
@johnsondaniel8366
@johnsondaniel8366 Ай бұрын
ഇവനെ ഇത്രയും ദൂരം പിന്തുടർന്ന മീഡിയക്കാരനെ സമ്മതിക്കണം അവൻ നോക്കിയിരുന്നെങ്കിൽ ആ അപകടം ozivakkamayirunnu
@sonabinjet
@sonabinjet 2 ай бұрын
എടാ ചാനലുകാരാ.... നീ അവൻ ഉണ്ടാക്കാൻ പോകുന്ന വലിയ ഒരു ആക്‌സിഡന്റ് expect ചെയ്താണ് അവിടെ നിന്നത്.... അവൻ drunk ആണ് എന്ന് മനസിലാക്കിയ ഉടൻ നീ ആ വണ്ടിയുടെ കീ ഊരി എടുത്തെങ്കിൽ..... അതിനു ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു
@RijoyRijoy-gb2mn
@RijoyRijoy-gb2mn 2 ай бұрын
ഡ്രൈവർമാരെ മൊത്തം പറയിച്ചവൻ
@dyaseenma6093
@dyaseenma6093 2 ай бұрын
എത്രയും വേഗം ജാമ്യത്തിൽ വിടണം. സർക്കാരിൻ്റെ മദ്യ വരുമാനത്തിന് ഇടിവ് ഉണ്ടാക്കരുത്.
@afromalluz
@afromalluz 2 ай бұрын
ഇടിച്ചിട്ട ആ പ്രായം ചെന്ന് മനുഷ്യൻ വേണ്ടിവന്നു key ഊരിയെടുക്കാൻ... നല്ല channel..
@kmismayil
@kmismayil 2 ай бұрын
നമ്മൾ ലോക ടെസ്റ്റ് പാസായിടും കാരൄം ഇല്ല ഇങ്ങനെയല്ലെ ഒരോനന് ഇറങ്ങുന്നെ
@akashjoseph9825
@akashjoseph9825 Ай бұрын
ആദ്യമേ അയാളെ തടഞ്ഞെങ്കിൽ വാർത്ത ഉണ്ടാക്കാൻ കഴിയില്ലയിരുന്നല്ലോ.... അല്ലേ...😂😂😅 കഷ്ട്ടം!
@mehadoobmathath7615
@mehadoobmathath7615 2 ай бұрын
ലൈസൻസ് റദ്ധക്കുക അപ്പോൾ പഠിക്കും
@user-zm5xv1fr2x
@user-zm5xv1fr2x 2 ай бұрын
വീഡിയോ എടുക്കുന്ന നിങ്ങൾ അവനെ കാളും കഷ്ടം
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
Correct
@HappyMarathon-yj2rh
@HappyMarathon-yj2rh 2 ай бұрын
ഇത് പോലെ വാർത്ത ഇടണം🙏
@faisalvt2279
@faisalvt2279 2 ай бұрын
അപകടം വരുത്തുന്നതിന് മുമ്പ് തന്നെ ആ മദ്യപാനിയുടെ ഡ്രൈവിങ്ങ് ചാനലുകാരൻ തടയേണ്ടതായിരുന്നു
@rejanikgireesh3102
@rejanikgireesh3102 Ай бұрын
വേണ്ട രീതിയിൽ വിവേകത്തോടെ പ്രവർത്തിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@tvmhf8415
@tvmhf8415 2 ай бұрын
ലഹരി ലഹരി സർവത്ര ലഹരി മയം...
@BJN99
@BJN99 Ай бұрын
ബാറിൽ നിന്നിറങ്ങുന്ന ഒരു വണ്ടിയുംപിടിക്കാൻ ചുണയുള്ള ഒരു പോലീസ് എങ്കിലും ഉണ്ടോ???? 😄😄😄😄അത് എന്തുകൊണ്ടാ???
@Sky56438
@Sky56438 2 ай бұрын
കിളവൻമാർ മദ്യവും പിള്ളേര് വേറെ ഐറ്റവും ....
@Praveenktuttan
@Praveenktuttan Ай бұрын
ഇത്രയും ഓക്കേ കാണിച്ചു കൂട്ടിയിട്ട് പോലീസ് വണ്ടിയിൽ കയറി പോകാൻ നേരം ടാറ്റ കൊടുക്കാൻ കാണിച്ച ആ മനസ് 😃
@yoonusyoonuz7940
@yoonusyoonuz7940 Ай бұрын
ഇങ്ങനെയുള്ള സംഭവങ്ങൾ എത്ര ആവർത്തിക്കപ്പെട്ടാലും മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലാസ്സിലാകാത്ത കുറെ ജന്മങ്ങൾ ഉണ്ടല്ലോ
@Fasal-xg1xc
@Fasal-xg1xc Ай бұрын
അങ്ങിനെ dor തുറന്ന് വലിച്ച് പുറത്തോട്ടിട്ടാനൊന്നും കഴിയില്ല. അപ്പോൾ വകുപ്പ് മാറും. 'പെട്ടെന്നുള്ള ആവേശത്തിൽ അത്തരം കാര്യങ്ങൾക്ക് മുതിർന്നാൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേൽക്കേണ്ടി വരും.... ഇതു കേരളമാണ്😊😊😊
@user-bj7zs6xn7p
@user-bj7zs6xn7p Ай бұрын
Yes you are right
@mohammedishak7547
@mohammedishak7547 Ай бұрын
മദ്യം വിൽക്കാം😢 കുടിക്കാൻ പാടില്ല😂
@muziclab69
@muziclab69 Ай бұрын
അവസാനം ജീപ്പിൽ എഴുതിയത് കണ്ടപ്പോൾ ഒരു സമാധാനം..ശുഭയാത്ര..😂
@user-xc3fl3vp8m
@user-xc3fl3vp8m 2 ай бұрын
❤police.sir❤.super❤❤
@Forestkaadgvindiranagar
@Forestkaadgvindiranagar Ай бұрын
Police adar👏 big salute
@Bringeerati
@Bringeerati 2 ай бұрын
ഇവൻ പിഴയൊടുക്കി ഇനിയും റോഡിൽ മദ്യപിച്ച് വാഹനവുമായി ഇറങ്ങുന്നതു കാണുന്നവർ 4 ടയറുകളും കാറ്റഴിച്ച്, വണ്ടിയുടെ താക്കോലും ഊരി സ്ഥലംവിടുക. നാട്ടുകാരുടെ ജീവൻ രക്ഷപെടട്ടെ.
@MpMp-wn2bo
@MpMp-wn2bo 2 ай бұрын
വിഡിയോ എടുത്ത മരവാഴ :ഞാൻ താക്കോൽ ആദ്യമേ ഊരിയെടുത്തിരുന്നെങ്കിൽ നിങ്ങൾക്കു ഈ വിഡിയോ കാണാൻ പറ്റുമായിരുന്നോ? ഹാ അതുപറ അതുപറ 😂😂😂😂😅
@safamarvan5454
@safamarvan5454 Ай бұрын
വേറെ ആരും ഇടപെടുന്നില്ല 🤦‍♂️കേരളം മാറിപ്പോയി
@skpillai6756
@skpillai6756 Ай бұрын
Good work 👍
@crpd1731
@crpd1731 2 ай бұрын
രാഷ്ട്രീയ പുനർ നിർമാണ പ്രക്രിയയിൽ ചേർണതാ😂😂😂😂😂😂😂😂😂😂 ഖജനാവ് നിറയ്ക്കാൻ
@hashimkkv8418
@hashimkkv8418 2 ай бұрын
മദ്യം നന്നായി ഒഴുകട്ടെ എന്നാലല്ലേ ജനങ്ങൾ രക്ഷപെടൂ 😂😂
@user-pu4pp2vh8e
@user-pu4pp2vh8e Ай бұрын
ഈ ന്യൂസ്‌ പുറത്ത് വിട്ടവർക് ❤
@csj09
@csj09 19 күн бұрын
ഇത് സഞ്ചാരം സഫാരി ചാനെൽ വിവരണം പോലെ ഉണ്ട്.❤
@peringeth3549
@peringeth3549 2 ай бұрын
അവസാന ഭാഗ വിവരണം സന്തോഷ് ജോർജ് കുളങ്ങരയെ വെല്ലുന്നതായി
@SreekanthParassery
@SreekanthParassery 2 ай бұрын
സത്യം 😂😂😂😂.. എന്തേലും ആക്സിഡെൻറ് ഉണ്ടാവാൻ വേണ്ടി വെയിറ്റ് ചെയായിരുന്നു ... കാര്യമായി ഒന്നും കിട്ടിയില്ല 😂.. വ്യൂസ് അല്ലേ മുഖ്യം
@SiyadSinger
@SiyadSinger Ай бұрын
Bodhavalkaranam ....drama
@biju65
@biju65 Ай бұрын
ഇന്നത്തെ കാലത്ത് നല്ല പോലീസുകാർ നേരിടുന്ന വെല്ലുവിളികൾക്കും പരിമിതികൾക്കുമിടയിലും അവനിട്ടു ഒരു തട്ട് കൊടുത്തആ സാറിന് ഒരു big Salute 👍
@prahladanpandalam2980
@prahladanpandalam2980 2 ай бұрын
മദ്യപിച്ചു വാഹന മോടിച്ചാൽ പിഴ കൊടുത്താൽ മതിയെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പിന്നെ എന്താണുകുഴപ്പം.
@SiyadSinger
@SiyadSinger Ай бұрын
ITHU BODHAVALKARANA DRAMA ........ ENNALUM STATIONIL POKANAM ....CASE EZHUTHANAM .......2 PER JAMYATHINU VARANAM .....ENNALE STATIONIL NINNUM VIDOO .....PINNE BODHAM VEENALE CHAVI KODUKKOO .....PINNE COURTIL OR AKSHAYA PAISA ADAKKANAM
@basheerbm8326
@basheerbm8326 2 ай бұрын
ഈ കണ്ണൂർകാരൻ ന്യൂസ്ബ്യുറോക്ക് അയാളുടെ പുറകെനടന്നു വീഡിയോ എടുത്തു ചെലെക്കുന്ന സമയംകൊണ്ട് താക്കോൽ ഊരിയെടുത്തിരുന്നെങ്കിൽ ആ പാവം സ്കൂട്ടറുകാരനെ രക്ഷിക്കാമായിരുന്നു. അതിനു പകരം അവിടെയും സാമ്പത്തികലാഭം ..
@dinsole3311
@dinsole3311 2 ай бұрын
ന്യൂസ് ചാനലുകാർ തന്നെ കുടിപ്പിച്ച് വണ്ടിയിൽ കയറ്റിയതാവാനാണ് സാധ്യത 😴
@shihabkp1527
@shihabkp1527 2 ай бұрын
ഇതിനു ലൈസൻസ് മാറ്റം വരുത്തിയിട്ട് എന്ത് കാര്യം
@abdulrahmanck3221
@abdulrahmanck3221 Ай бұрын
അന്നത്തിന് വഴിയില്ലെങ്കിലും മദ്യത്തിന് ഒരു ക്ഷാമവുമില്ല - ജയ് ശ്രീറാം
@odiyan6677
@odiyan6677 Ай бұрын
ശുഭയാത്ര 🤣🤣👍അത് എനിക്ക് ഇഷ്ടായി
@user-tl2lt3pt5p
@user-tl2lt3pt5p 2 ай бұрын
Vandi cross cheythu vachirunnenkil ee apakadam undaavumaayirunno Thante okke chanel reach kittaan vendi alle cheythathu aadhyam thanneyaanu arest cheyyandqthu
@user-ri7dg5iz5q
@user-ri7dg5iz5q 2 ай бұрын
Avastha.....
@abdulhameedviralippurath8916
@abdulhameedviralippurath8916 Ай бұрын
ആ അവസാന ഭാഗത്തെ പോലീസ് വണ്ടിയിലെ ''ശുഭയാത്ര '' ....
@shmeerpepkl2871
@shmeerpepkl2871 20 күн бұрын
അയാൾ അടിച്ച മദ്യത്തിന്റെ പത്തിരട്ടി യിൽ അധികം വിവിധ ടാക്സ് ഈടാക്കി ഖജനാവ് നിറക്കുന്ന.....മാറി മാറി വരുന്ന ഭരണാധികാരികൾ ആണിത്തിനു ഒരു പരിധി വരെ ഇതിനു ഉത്തരവാദി
@rajeshkrishna5053
@rajeshkrishna5053 2 ай бұрын
ഔട്ടോറിക്ഷ ആയിരുന്നെങ്കിൽ ഓടയിൽ വീണേനെ, ഔട്ടോ കാർ ആയതുകൊണ്ട് വണ്ടി മറിഞ്ഞില്ല..
@Spongevloger
@Spongevloger 2 ай бұрын
നല്ല അവതരണം. ജോർജ് കുളങ്ങരയെ പോലെ തോന്നി
@black8059
@black8059 Ай бұрын
ശെരിക്കും ബോധമില്ലാത്തത് അയാൾക്കെല്ല, ഈ വാർത്ത ഉണ്ടാക്കിയവനാ.
@B-A-D-q3v
@B-A-D-q3v Ай бұрын
കള്ള് കുടിക്കാതെ തന്നെ കണ്ണൂർ ടൗണിലൂടെ മരണപ്പാച്ചിൽ നടത്തുന്ന യങ്സ്റ്റേഴ്‌സിനെ കുറിച്ചും ഒരു റിപ്പോട്ട് തയ്യാറാക്കണം...
@magicmushrooms524
@magicmushrooms524 Ай бұрын
Ath polichu😂
@KaalaDhaaran-ub5cj
@KaalaDhaaran-ub5cj Ай бұрын
ക്ലൈമാക്സ്‌ കലക്കി - ശുഭയാത്ര
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
വാ ർത്തയ്‌കായി പുറകെ നടന്ന് വാ ർത്തഉണ്ടാക്കി എടുത്തു 😮
@binoyjoseph3516
@binoyjoseph3516 2 ай бұрын
Kannur അല്ലേ... ഏതെങ്കിലും പാർട്ടി ഗ്രാമത്തിൽ നിന്നുള്ളവനായിരിക്കും.. 😡😡😡
@peaple123
@peaple123 2 ай бұрын
Very good attempt ❤
@user-hq4ib5fq6d
@user-hq4ib5fq6d Ай бұрын
Kannor vision ❤
@muraleedharankarippali139
@muraleedharankarippali139 2 ай бұрын
പോലീസുകാർ എല്ലാം കൃത്യമായി നോക്കുന്നുണ്ട് 😂.
@savinlalpalatt4154
@savinlalpalatt4154 2 ай бұрын
Good job 👍
@nishajpk1706
@nishajpk1706 25 күн бұрын
സഞ്ചാരം വോയിസ്‌ കൊടുക്കാൻ പൊക്കൂടെ 😉😉
@vijilmathew1556
@vijilmathew1556 Ай бұрын
ഇതു പോലെ അടിച്ചു പറ്റായി ഓട്ടോ കൊണ്ട് ഇടിപ്പിച്ചു.ഷോപ്പിൽ നിർത്തി ഇട്ട എന്റെ ബൈക്ക് .
@tajanmmmedackal5212
@tajanmmmedackal5212 Ай бұрын
ഇതു തന്നെ കേരളത്തിന്റെ വരുമാനം 😁അടിച്ച ഫുള്ളിന്റ കാശ് +10000കുടിച്ച് വണ്ടി ഓടിച്ചതിന്റ ഫൈൻ 🤔എന്താ വരുമാനം 😁ഇത് പഠിക്കാൻ വിദേശത്തുനിന്ന് പോലും ആളുകൾ കേരളത്തിലേക്ക് വരുന്നത്രെ 😁😁😁
@vijeshkumar2840
@vijeshkumar2840 24 күн бұрын
കള്ളം പറയല്ലേ നിങ്ങൾക്ക് സുഖമായി തടയാമരിരുന്നു... നിങ്ങളെ വണ്ടിക്ക് സ്പീഡ് ഇല്ലേ.. അയാളെ ഇടിച്ചു മരിച്ചിരുന്നെങ്കിലോ.. കഷ്ടം..
@gg5369
@gg5369 Ай бұрын
ഇതുപോലുള്ള കാര്യങ്ങൾ പലരും തമാശയായി കാണുന്നു. ഇങ്ങനെ ഉള്ളവർ ഒരടി വാഹനം മുന്നോട്ട് എടുക്കാൻ സമ്മദിക്കരുത്.. ഇവർ ഇങ്ങനെ വാഹനം ഓടിച്ചു പോകുമ്പോൾ അവരുടെ പിന്നാലെ ക്യാമറയും പിടിച്ചു പോകുന്നവർ ഓർക്കണം ഈ വാഹനം നമ്മളുടെ വേണ്ടപ്പെട്ടവരുടെ നെഞ്ചത്ത് കേറിയാൽ????
@anirudhananus6666
@anirudhananus6666 18 күн бұрын
Adichu cheppa kutty polikanam
@Zainulabideen-gg6xc
@Zainulabideen-gg6xc 2 ай бұрын
സർക്കാർ കുപ്പി കൊടുക്കുന്നു പോലിസ് പിടിക്കുന്നു😂
@salabhsg
@salabhsg Ай бұрын
വാർത്തയ്ക്ക് വേണ്ടി ഒരുത്തനെ മൂക്കറ്റം കുടിപ്പിച്ചു റോഡിൽ ഇറക്കിയാലും ഇനി അത്ഭുദ്ധപ്പെടാനില്ല. നല്ല മാധ്യമ ധർമ്മം. 🙏🏼
@ammanimathew9667
@ammanimathew9667 Ай бұрын
മദ്യപിച്ചു വാഹനമോടിക്കുന്ന ഡ്രൈവർക്ക് കൊടുക്കേണ്ട കുറഞ്ഞ ശിക്ഷ ലൈസൻസ് ക്യാൻസൽ
@abdulasees3497
@abdulasees3497 Ай бұрын
കണ്ണൂര് കാരൻ മദ്യം അടിച്ചുട്ടുണ്ടങ്കിലും ഓട്ടോയിൽ ബോംബ് ഇല്ലാഞ്ഞത് നന്നായി
@LosBrutozz
@LosBrutozz Ай бұрын
അയാളെ മുന്നിൽ ഉള്ള ഓട്ടോ ശരിക്കും ഓടി രക്ഷപ്പെടുന്നതാണ് 🤔
@mithunnarayanan696
@mithunnarayanan696 Ай бұрын
😂😂
@nitheeshkukku8577
@nitheeshkukku8577 2 ай бұрын
അവൻ മാത്രം ചെയ്തപ്പോ കുറ്റം വലിയവൻ ചെയ്താൽ ഒന്നിമില്ല
@Cabtrer4963
@Cabtrer4963 Ай бұрын
Video pidikkan vandi adhikrithare arikkand pinthudarna channelinethire oru case file cheithekkam
@abbas9809
@abbas9809 Ай бұрын
ലൈസൻസ് റദ്ദാക്കലിൽ കുറഞ്ഞത ഒരു ശിക്ഷയും പാടില്ല.
@JohnSamuel01122
@JohnSamuel01122 2 ай бұрын
Y fools not stopping him, nonsense
@user-rq1sf9xn4m
@user-rq1sf9xn4m 2 ай бұрын
പോലീസ് 🔥💪💪💪
@rjkottakkal
@rjkottakkal 2 ай бұрын
നല്ല കാര്യം
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq Ай бұрын
പിണറായി മദ്യം വരി ക്കോരി കൊടുക്കുകയല്ലേ
@SaalminSaali
@SaalminSaali Ай бұрын
ഒരു കാര്യം ചോദിക്കട്ടെ,ജവാൻ കിട്ടാനില്ലല്ലോ വയനാട് ജില്ലയിൽ കുറച്ച് ദിവസമായിട്ട്,, കാരണം എന്താന്ന് അറിയുന്നവർ റിപ്ലെ തരണം,,
@alameentk1285
@alameentk1285 Ай бұрын
ആരാണിവിടെ ഇത്രക്ക് മാന്യന്മാർ
@nelsonpj7864
@nelsonpj7864 Ай бұрын
ശുഭ യാത്ര അടിപൊളി
@akshaynraj
@akshaynraj Ай бұрын
tata tata bye bey 😁😁👋🏻👋🏻
@afk7510
@afk7510 2 ай бұрын
ഈ വീഡിയോ എടുത്ത ചെങ്ങായിക് ഇട്ട് കൊടുക്കണം ...അടിച്ചു പൂസായ ഒരുത്തനെ വണ്ടി ഓടിക്കാൻ വിട്ട നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@jamesvplathodathil798
@jamesvplathodathil798 Ай бұрын
അപകടകരമാണ് എന്നറിഞ്ഞിട്ടും, ഈ Video എടുത്തവനെയും, അത് post ചെയ്‌ത ഈ Channel കാരനെയും, കുറഞ്ഞത് ആ നാട്ടുകാരെങ്കിലും വെറുതെ വിടരുത് .
@binofrancis1300
@binofrancis1300 Ай бұрын
ആദൃം ചെയ്യേണ്ട കാരൃം ചെയ്യാത് മൈരു പറയുന്നു...ആ മനുഷൃന്റെ ജീവഹാനി സംഭവിച്ചിരുന്നങ്കിലോ....
@SiyadSinger
@SiyadSinger Ай бұрын
Bodhavalkarana drama
@shanavaskhan4136
@shanavaskhan4136 Ай бұрын
പിണറായിടെ സാധനം കൊള്ളത്തിലാന്ന് പറഞ്ഞതാര
@Theettakammi2679
@Theettakammi2679 2 ай бұрын
നിങ്ങൾക്ക് വാർത്തയും വീഡിയോയും പ്രധാനം.
@user-tl2lt3pt5p
@user-tl2lt3pt5p 2 ай бұрын
Mungichaavaan povunnavante video edukkunna maravaazhakal
@thiruvathiravinu1723
@thiruvathiravinu1723 Ай бұрын
ഈ ചാനലിനെ സമ്മതിക്കണം ആദ്യം ആ ഡ്രൈവറെ തടയണം...വീഡിയോ എടുത്ത് വാർത്ത ഉണ്ടാക്കുകയല്ല വേണ്ടത് കഷ്ട്ടം....
@codmobyt4585
@codmobyt4585 2 ай бұрын
Avanu kettu iranghiya pade avan vandiyum irakkum 😅nale veendum adich poosayi vandi edukkum aarelum marikkukayum cheyyum 😮😢vallatha niyamam thanne😂
@sulaimansulaiman5936
@sulaimansulaiman5936 2 ай бұрын
Paabbe sooper😅
@abduarts1927
@abduarts1927 2 ай бұрын
നിങ്ങൾ ആ താക്കോൽ ഊരി പോലീസിനെ വിളിച്ചിരുന്നെങ്കിൽ നിങ്ങളുടെ പ്രവർത്തി അംഗീകരിക്കാമായിരുന്നു. ഇത് ഒരുമാതിരി പണിയായിപ്പോയി.
@TROLLSHA.108
@TROLLSHA.108 2 ай бұрын
പോഷകാഹാരം 😛😛
@bzac1893
@bzac1893 23 күн бұрын
ശുഭയാത്ര 😂
@fortonty142
@fortonty142 Ай бұрын
അവതാരകൻ ഇതെന്ത സഞ്ചാരിക്ക് പടിക്കുകയാണൊ
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 2 ай бұрын
ഞാൻ മിണ്ടൂല 😊😊പിണക്കമ 😔😔
@travelwithme3680
@travelwithme3680 2 ай бұрын
ആ വണ്ടി അങ്ങ് കന്റോണ്മെന്റ് ഭാഗത്ത് കേറിയാ എത്ര നല്ലത് ആയിരുന്നു.... പട്ടാളക്കാർ അടിച്ചു അവന്റെ കിണ്ടി പറത്തും 😂😂. അവനെ അടിച്ചു കണ്ണും മൂക്കും ഒന്നാക്കി യാ തീരാവുന്ന പ്രശ്നമെ ഉള്ളൂ
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН