ഇതൊക്കെ സർക്കാർ എന്തിനാ വിൽക്കാൻ അനുവദിക്കുന്നെ.സർക്കാർ ഇത്രയും സേഫ്റ്റിയാണ് നോക്കുന്നെങ്കിൽ ഇവർക്കു മദ്യം നിർത്തലാക്കിക്കൂടെ.എന്നാൽ എത്രയോ സാധാരണ കുടുംബങ്ങൾ രക്ഷപെട്ടേനെ.... കഷ്ട്ടം
@Sharon-xu1xb5 ай бұрын
Sathyam
@yenveeyes7075 ай бұрын
സുധീരൻ എന്ന ഒരു കോൺഗ്രസ്സ്കാരൻ മണ്ണുണ്ണിയുടെ കുത്തികഴപ്പ് കാരണം മദ്യം നിർത്തിയപ്പോ ആണ് മറ്റു ചില മാരക ലഹരികൾ സൂപ്പർ ഹിറ്റ് ആയത്...വിശുദ്ധ ഉമ്മൻ ചാണ്ടിയെയും പാലായിലെ പുണ്യാളനെയും കുഴപ്പത്തിലാക്കുകയും നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഭരണം തുലയ്ക്കുകയും ചെയ്ത VM(വാൽ മാക്രി )സുധീരൻ ആണ് കേരളത്തിൽ സിന്തറ്റിക് ലഹരി പടരാൻ കാണക്കാരൻ....
@yenveeyes7075 ай бұрын
ഈ ലൈറ്റ്കൾ വണ്ടിയിലും വെക്കാൻ പറ്റും എന്നേയുള്ളൂ... അല്ലാതെ ഇത് വണ്ടിയിൽ വെക്കാൻ മാത്രം നിർമിച്ചതല്ല എന്ന് മനസിലാക്കുക...
ഹെഡ്ലൈറ്റ് വെളിച്ചം കുറവുള്ളതിനാൽ രാത്രി മഴയുള്ള സമയത്തും നല്ല ഇരുട്ടുള്ള സ്ഥലത്തും റോഡ് കാണാനുള്ള ബുദ്ധിമുട്ടുകാരണം ഒരു ലൈറ്റ് വച്ചാൽ അത് ഊരി മാറ്റണം എന്ന് പറയുന്നത് ആ വണ്ടി ഓടിക്കുന്ന വ്യക്തിയുടെ ജീവൻ അപകടത്തിൽ ആകുന്നതിന് തുല്യമല്ലേ
@varmagi70505 ай бұрын
ഇപ്പൊൾ ടാർ ചെയ്യുന്ന റോഡിൽ രാത്രിയിൽ പോകുമ്പോൾ ഒന്നും കാണില്ല😂😂
എതിരെ വരുന്ന ഡ്രൈവറുടെ ജീവന് വിലയില്ലേ. പലപ്പോഴും രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങളിൽ പലതും ഹെഡ്ലൈറ്റ് ഡിം ചെയ്യാറുപോലുമില്ല എന്നതാണ് സത്യം
@alwasailulmarliyya42744 ай бұрын
ഇതിലെ ഏറ്റവും വലിയ ഒരു കാര്യം ഇത് ഷോപ്പിൽ വിൽക്കാൻ അനുവാദമുണ്ട് പക്ഷെ ഫിറ്റ് ചെയ്യാൻ പാടില്ല - ഇങ്ങനെയാണെങ്കിൽ വിൽക്കാനും പാടില്ലല്ലോ കേരളത്തിൽ മാത്രമുള്ള ഒരു നിയമം
@navan1087Ай бұрын
Flash light ആണു അത്. മഹാ ദ്രോഹം ആണ്.
@josephvt32765 ай бұрын
നിങ്ങൾക്ക് ധൈര്യമുണ്ടോ സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തുവാൻ' .നിയമ ലംഘനo നടത്തുന്ന വാഹനങ്ങൾ കണ്ടാൽ നിങ്ങൾ കാണാത്ത പോലെ തിരിഞ്ഞു നിൽക്കും അതാണ് M v D യുടെ സ്ഥിരം പരിപാടി
@naseefaripra5 ай бұрын
ഏടാ പോട്ട gvmnt വണ്ടി ഫൈൻ ഇട്ടാൽ നമ്മുടെ ടാക്സ് കാഷ് പോകും😂😂
@GRXJUSTIN2 ай бұрын
@@naseefaripra 😂
@shajuramachandran71085 ай бұрын
ബഹുമാനപെട്ട കോടതി ഒന്ന് കൂടി പറഞ്ഞിട്ടുണ്ട് .. മറന്നോ സമയത്തു ലൈസൻസും , ആർസിയും കൊടുക്കാൻ .. ഈ ശുഷ്‌കാന്തി അതിലും കൂടി കാണിക്ക്
@Ramzan-Vettoor5 ай бұрын
❤
@VKP-i5i5 ай бұрын
Ayinu ? Check cheyande 😂 ? Ivanoke evidunu ?
@shajuramachandran71085 ай бұрын
@@VKP-i5i ആദ്യം തന്നെ കാർഡിന്റെ പൈസയും , പോസ്റ്റൽ ചാർജും വാങ്ങി വച്ചിട്ട് കൊടുക്കാത്തതിനെപ്പറ്റി തന്റെ അഭിപ്രായം പറയ് .. ഇവനൊക്കെ എവിടുന്ന് ..
@Kirukku_Kirukku5 ай бұрын
❤
@georgevarghese54485 ай бұрын
കർട്ടൻ ഇട്ട 100 വണ്ടി തിരുവനന്തപുരം സെക്രട്ടേറിയറ് ന്റെ മുന്നിലൂടെ സർക്കാർ വണ്ടി ഓടുന്നുണ്ട് പിടുക്ക് വിറക്കും
@aaron_varghese5 ай бұрын
Athin 100 decibel koduthal ola modifies hornm ond
@Shabad_Shabu5 ай бұрын
ഈ പിടിക്കുന്ന എല്ലാരേം തൂക്കിക്കൊല്ലാനും കൂടി നിയമം വരണം...പൊളിക്കും
@suhaibmp30245 ай бұрын
ആഡംബരം കാറിന്റെ ലൈറ്റ് കണ്ണിൽ കുത്തുന്നതിന് എന്തോ ചെയ്യാൻ കയ്യോ ഈ ഏമാന് മാർക്ക്
@keral4mike8435 ай бұрын
കേരളം എന്തൊരു മാറ്റമാണ് വന്നിരിക്കുന്നത് ന്യൂയോർക്ക് നേക്കാൾ നല്ല mvd ആണല്ലോ ഇവിടെ കിടക്കുന്നത് 😂
@surendranuk1865 ай бұрын
എതിരെ വരുന്നവാഹന ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് വിഷമമുണ്ടാക്കുന്ന വെള്ളിവെളിച്ചമുള്ള ഹെഡ് ലൈറ്റുള്ള വാഹനങ്ങൾ നിർബന്ധമായും പിടികൂടണം.
@observercommenter66795 ай бұрын
Very very good initiative by the Kerala MVD. This type of transparent action and collection of penality is a welcome step. This is very much needed across Kerala Strict and stringent action to be taken for all deviations and trafiic violations. Lane discipline must to follow , Speed and rash driving to be punished . Great 👍 work ...keep doing
@jithinsebastian57125 ай бұрын
ഫ്ലാഷ് ലൈറ്റ് പിടിച്ചത് നല്ല തീരുമാനം.
@PradeepCk-c7m5 ай бұрын
ആൾട്രേഷൻ പ്രോഡക്റ്റുകൾ വിൽക്കാൻ സർക്കാർ നികുതി വാങ്ങിക്കും ആ പ്രോഡക്റ്റുകൾ ഫിറ്റ് ചെയ്താൽ ഫൈനും അടിക്കും..വല്ലാത്തജാതി കൊള്ള 😮🥴
@Mrx-xrM5 ай бұрын
Ath off road or private race track il etc use cheyyan aanu. Public road il use aakiyal fine kittum
@yenveeyes7075 ай бұрын
അൾട്രേഷൻ ചെയ്യുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.. അത് അനുസരിച് ചെയ്യാമല്ലോ.. ഇത് തോന്നിയപോലെ തോന്നുന്ന സാമാനങ്ങൾ എല്ലാം കേറ്റി mvd യോട് പണി ഇരന്നു വാങ്ങുന്നവരോട് പുച്ഛം മാത്രം..
@forever2789Ай бұрын
Plz don't buy
@sujiths735595 ай бұрын
സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല അതുകൊണ്ട് കോടതി ഉത്തരവ് പൊക്കിപ്പിടിച്ചു തെണ്ടാൻ ഇറങ്ങിയേക്കുവാ
@gevargesepaulАй бұрын
മുഖ്യമന്ത്രിയുടെ വാഹനം മഞ്ഞ ലൈൻ തെറ്റിച്ചട്ടാണ് അടുത്ത ദിവസം അപകടം വരുത്തി വെച്ചത്, പ്രസ്തുത വിഷയത്തിൽ നിയമപാലകർ എന്തു നടപടിയാണ് എടുത്തത് എന്ന് അറിയാൻ ആഗ്രഹിക്കുന്നു
@akhildinesh205 ай бұрын
Le lorry driver : punda mone😂
@unknowntraveller20015 ай бұрын
😂
@RedBook-jx4iv5 ай бұрын
😉😉
@KalabhamkeralaАй бұрын
ഇജ്ജാതി മോനെ 😄😄😄
@sivajits9267Ай бұрын
അല്ലെങ്കിലും നിയമങ്ങൾ എല്ലാം പാവങ്ങൾക്ക് ഉള്ളത് ആണല്ലോ...😂😂😂
@Ramzan-Vettoor5 ай бұрын
Thanks 🙏 എല്ലാവിഷയത്തിലും കോടതി വിധി നടപ്പിലാക്കണം ❤❤❤
@shajuramachandran71085 ай бұрын
പൈസ ചാമ്പുന്ന വിഷയത്തിലെ കോടതി വിധി നടപ്പിലാക്കൂ
@abhiramvp73715 ай бұрын
5:27 Aa yelow light atra brightness ullat onnnum allalo Ath kond ent undavana opposite varuna aalk Chumma paisa vaaran vendi oro coprayam
@padmakumar66775 ай бұрын
VERY GOOD. ഇവർ FIT ചെയ്യുന്ന light രാത്രിയിൽ drive ചെയ്യാൻ വളരെ ബുദ്ധിമുട്ട് . എല്ലാം അഴിച്ച് മാറ്റുക അപകടം ഒഴിവാക്കുക
@wanted50255 ай бұрын
എല്ലാം അഴിച്ച് മാറ്റിയാൽ ഒരു fog ഒള്ള സ്ഥലത്ത് ഒക്കെ പോകുമ്പോ ആക്സിഡൻ്റ് ആകാൻ ചാൻസ് ഒന്ദ് uncle
@padmakumar66775 ай бұрын
@@wanted5025 CORRECT, അത് fog ഉള്ള സ്ഥലത്ത് ഉപയോഗിക്കാൻ ഉള്ളതാണ് . ഇവിടെ പലരും city യിലും, highway യിലും ഉപയോഗിക്കുന്നു . ഒരാൾ ചെയ്യുന്ന തെറ്റ് എല്ലാവരെയും ബാധിക്കും .
@vishnuvichu71255 ай бұрын
Padma poda myre
@Mrx-xrM5 ай бұрын
Fog light oke vekkam. LED decoration lights aanu fine idunne. Fog light nu onnum fine ella
@victor_magic.3 ай бұрын
Uncle vannam 😂
@shameelmohammed28435 ай бұрын
ഇതുപോലെയുള്ള സാധനം വിറ്റാൽ നികുതിയും കിട്ടും മേടിച്ചു വെച്ചാൽ ഫിനും കിട്ടും ഇരട്ടി ലാഭം അന്തസ്സ് 😂
പല ലോഡിങ് വണ്ടികളും പിന്നിലുള്ള നമ്പർപ്ലേറ്റ് കാണാത്ത വിധം വലിയ പൈപ്പ് വേൾഡ് ചെയ്തു പിടിപ്പിക്കുന്നത് കാണാം കാരണം ഏതെങ്കിലും തരത്തിൽ ആക്സിഡൻറ് ആയാൽ നമ്പർ പ്ലേറ്റ് കാണരുത് എന്ന ഉദ്ദേശം തന്നെയാണ് അവർക്കുള്ളത് ഇതിനെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കണം കൂടുതലും അന്യ സ്റ്റേറ്റിൽ ഉള്ള വണ്ടികളാണ് ഇത്തരത്തിൽ പൈപ്പ് വച്ച് നമ്പർ പ്ലേറ്റ് മറക്കുന്നത് അല്ലെങ്കിൽ നിറച്ച് ചെളിവാരി തേക്കുന്നത് ആണ് കാണുന്നത് പല വണ്ടികൾ ഇത്തരത്തിൽ പലതരം കാണിക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കണം
@akhilmb7978Ай бұрын
LED head light കൂടി fine കൊടുക്കണം .,എതിരെ വരുന്ന വാഹനകളുടെ Led light ആണ് കൂടുതൽ അപകടം
@Sologamer-x1o11 күн бұрын
Blinker athu seen anu but bakkiulla light enthu thettu chayithu
@lovely_bud_0223 күн бұрын
Do they have the right to stop vehicles from other states??
@Malayali_noob5 ай бұрын
തമിഴ് വണ്ടിയിൽ എന്തിനാ ഹോൺ നോക്കുന്നത്.. വേറെ പണി ഒന്നുമില്ലേ... അതൊക്കെ അവിടെ അനുവതിചിട്ട് ഉള്ളതാ.... കേരള വണ്ടി നോക്കിയാൽ പോരെ...😅
@abhijithsreedharan5290Ай бұрын
Ithiooode odikumbo nammude cheviya adichu pokuka avide oru niyamam illa kayuthakal
Fine ozhivaakki stationil etthicchu clear chaithu viduka mobile work shp venam
@abhinavbinu_93545 ай бұрын
Ini ellam carum bikum ore colour codeil poya mathy 😂 ath ini ippazhnavo verunne🥲
@manut81125 ай бұрын
Enthonn Kerala adee 🙏🙏
@noushadputhiyavalappil6104Күн бұрын
രണ്ടാഴ്ച ആരും വീട്ടിൽ നിന്ന് വണ്ടി പുറത്തിറക്കേണ്ട😅
@abinappu18194 ай бұрын
police vandikk pattumo....light....
@visakh72185 ай бұрын
റോഡുകൾ ഒക്കെ നല്ലത് ആയോണ്ട് കുഴപ്പം ഇല്ല
@shaji74825 ай бұрын
ഓട്ടോ പാർക്കിംഗ് ഹൈവേ റോഡിൽ പാടില്ല എന്ന് കോടതി ഉത്തരവ് ഉണ്ട് അര് ഇത് നടപ്പാക്കുന്നു
@daintugk7733Ай бұрын
Ithra sincere aayi ttu joli cheyyunna ore oru government jolikkar
@johnmc93853 ай бұрын
ഇങ്ങനെ ആണെങ്കിൽ മലപ്പുറം തൃശൂർ ജില്ലകളിൽ ഇതെല്ലാം ഉണ്ട്
@jithupreethudrupath8804Ай бұрын
Eman marude vandikal pidikkan nattellu undo sir .. oru 10000 ennam kanichu tharam …
@KeralaTouristBusdriverTRIP5 ай бұрын
Light ന്ന് എന്താ അപകടം
@abhishekabhi0125 ай бұрын
Paint mattiyal abagadam avumnu paranja team anu
@MohdSafvan-p5i5 ай бұрын
Engane പോയാൽ last വണ്ടിയുടെ engine urivekkan pariyo😂
@ARtech3135 ай бұрын
എന്റെ പൊന്നു എത്ര സോഫ്റ്റ് ആയിട്ടാണ് സാറുമാറ് സംസാരിക്കുന്നത് ഇത്രയും സോഫ്റ്റ് ആയി സംസാരിക്കുന്ന സാർമാർ ഉണ്ടെങ്കിൽ കേരളത്തിൽ 90% ആളുകൾക്കെങ്കിലും എം വി ഡി നിയമങ്ങൾ പാലിക്കും. 👍🏻
@abijithdev11865 ай бұрын
Nannay vaa 🙌
@jishnujayadas9925 ай бұрын
Eni accident undavilaa..MVD kalathil und..ithoke kond eni oru accident polum report cheyila
@mathewpothenvarghese69895 ай бұрын
Very good
@Raju-o8h3fАй бұрын
Thamil nadu rg vandide lgit enthinu azichu mattanam.
@alavivlogs85455 ай бұрын
തോക്ക് തരാം പക്ഷെ വെടി വക്കാൻ പാടില്ല 🥱
@sujith3684Ай бұрын
തോക്ക് ഉണ്ടെന്ന് കരുതി കാണുന്നവരെയൊക്കെ വെടി വെക്കാൻ പറ്റില്ല.
@AnoopkrishnanrSiАй бұрын
Kazhakuttam MLA ... Car il light onde sir arum kandillea...
@s_s98615 ай бұрын
Sir.. Oru karym cheiy.. Ningal paranja bhaaki karym ellam okey but... Cheriya light okey vekkunnat problm.. Analle. Apo ithoke enthinaanu..shopil okey sale cheiyunne... Ithoke evda nirthanam. Apo aarum vangillalo.. Ningal parayunna karym apo sammadhikaammm. Ith sale cheiyn sammadhikunond.. Vekaan paadilla...😂😂😂kashtam🤌🏻 (Thok edutho. But vedi vekkaruth enn paranja avastha aanu ningaludeth🫡)
എല്ലാറ്റിനും കൂടി നാലും മൂന്ന് ഏഴു പോലീസുകാർ മാത്രമുള്ള ഇവിടുത്തെ സ്റ്റേഷൻ.. ലോ & ഓർഡറും, ട്രാഫിക്കും, എല്ലാം അവർക്ക് നോക്കാനേ ഉള്ളു. ഇവിടെ mvd യുമില്ല, excise മില്ല, ഒരു സ്പെഷ്യലുമില്ല.. എല്ലാരും നിയമം അനുസരിക്കും
@sachithvijayakumar27805 ай бұрын
Dim അടിക്കാതെ പോകുന്നവർക്കും എതിരെ ഫൈൻ ഇടാൻ വകുപ്പുണ്ടോ
@amal61245 ай бұрын
Uufff.. flash light adich kann adich poyi...💥💥😵😵
@christopherangelchristophe40845 ай бұрын
This is no flashlight. Daylight police department not good
@RajeshR-i3y2 ай бұрын
Hi👍👍👍👌👌👌🎉🎉
@navaneetha.d42715 ай бұрын
Order ellam correct aytt aahno.. Sir nadapikakunnathu. പൈസ pirikkan മാത്രം strictm.. ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾക് ee strict ilalloo😂😂😂
@drivinglover17955 ай бұрын
வெளிமாநில வாகனங்கள் அதிக வேகத்தில் போகிறது ஆனால் கே.எஸ்.ஆர்.டி.சி மெதுவாக போகிறதா அதிகாரி அவர்களே?
@abhiramvp73715 ай бұрын
4:17 Pretyekich gunam ulla light anelum nee ellam fine adikum😅
@santhanu12782 ай бұрын
Aah nexon nthua offence??
@manikandanaayyappa202527 күн бұрын
Mvd anna appozhe police Jeep flashlight athu onnu azhichu mattiyal kollamayirunnu penne nintake yella automobile equipments LED lights sales GST odanale varunnathu appo ithu niyamavirutham annu yennu avida olla monnakalku ariyule
@muhammedkutty30025 ай бұрын
സാർ ഇതിനൊപ്പം റോഡും ലൈറ്റും കുടി ശരി യാകണം
@anoopmc80545 ай бұрын
ഹോ, സാറമ്മാർക്ക് 1 മാസത്തെ ശമ്പളം ത്തിനു ഉള്ള ക്യാഷ് ആയി
@azizma70522 күн бұрын
ഇതൊക്കെ നിയമം വേഗം പ്രബല്യത്തിൽ വരും നടപ്പാക്കും.. കൃത്യമായി റോഡ് സുരക്ഷ ബോർഡ് ഇല്ലാതെയും... നിയമ പരമായ സിഗ്നൽ ഇല്ലാതെയും.. കൃത്യമായി റോഡ് ലൈനുകൾ ഇല്ലാതെ റോഡ് തകരാർ മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ.. പ്രൈവറ്റ് ബസ്സുകൾ ട്രാൻസ് പോർട്ട് ബസുകൾ അശ്രദ്ധ മൂലം വരുത്തുന്ന അപകടം.. ഇതിനൊന്നും നിയമം ഉണ്ടങ്കിലും വേഗതയിൽ ആ നിയമം നടപ്പാക്കുന്നില്ല.. ബന്ധപ്പെട്ടവർ.. ശ്രദ്ധിക്കുമല്ലോ 🙏
@naveenjude13415 ай бұрын
Kerala mvd show and fine teams
@farsanashrafmumthazashraf56125 ай бұрын
ഒരു 🌻റ്റിലെ നിയമം
@Sologamer-x1o11 күн бұрын
Komban businte bhakiyam nannayi avar happy alle
@manusvlog24145 ай бұрын
സാറ ലൈറ്റ് ഒക്കെ വിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ വെക്ക വെച്ചിരിക്കും
@ValtozXtyle5 ай бұрын
Light enganeh adaah apajadam ondakkunneehhh
@safvanvs36255 ай бұрын
Aa kunju grill il ulla led light 💡 athum flashlight polum alla athinum fine 5000 😂
@yenveeyes7075 ай бұрын
ഡാ മണ്ടൻ കുണാപ്പീ.. ആ താഴെ fit ആക്കിയ white led ഫ്ലാഷ് ലൈറ്റ് നു ആണ് fine കിട്ടിയത്....
@Kanisethvishnumayamadom5 ай бұрын
റോഡിൽ ഇറങ്ങിയാൽ വണ്ടിയുടെ പാർട്സ് എല്ലാം ഇളകും ആ വിധമാണ് എല്ലാ റോഡും ( ക്ഷമിക്കണം തോട് )
@dileepchandran1278Ай бұрын
പക്ഷെ i request MVD to follow rules and regulations strictly without any relaxations.
@ABHI-qt2vs21 күн бұрын
TN വണ്ടിയിൽ എന്തേലും പറി വെക്കട്ടെ. Lighto horno എന്തും ആവട്ടെ. അതിന് കേരള mvd kk ന്തിന്റെ കടിയ. TN സർക്കാറിന് പ്രശ്‌നം ഇല്ലാലോ
@shamnadsha85765 ай бұрын
Ganeesh kumar chanel and team
@spoidermon98413 ай бұрын
1. Sadharanakarn Fine Power ullavark Fine illa 2. After market parts vilkan permit und pakshe fit cheyyan permit illa 3. Safety ku vendi yanu modification padilla enn paranju fine adikunath , pakshe road nere akan pattilla road inde avastha karanam safety ku oru prashnavum illa Entha alle 😂 Pothujanam Kazhutha
@shobithkumar493Ай бұрын
They will not check kerala state government buses they will check only private vehicles
@arunma391724 күн бұрын
Pls completely ban the manufacture, sale and use of led lights.
@faisalpadiyoor25452 ай бұрын
പിന്നെന്തിനാ ടാക്സും ജി എസ് ഒക്കെ വാങ്ങുന്ന
@KL33QFAMАй бұрын
സർ ഇതു വിൽക്കുന്ന കട പുട്ട് അപ്പോൾ ആരും വാങ്ങില്ലല്ലോ