"അങ്ങാടികളിൽ ഒറ്റ സമയത്ത് ബാങ്ക് ആക്കാൻ മുസ്‌ലിം നേതാക്കൾ ശ്രമിക്കണം" | PV Anwar MLA

  Рет қаралды 41,034

MediaoneTV Live

MediaoneTV Live

Күн бұрын

"അങ്ങാടികളിൽ ഒറ്റ സമയത്ത് ബാങ്ക് ആക്കാൻ മുസ്‌ലിം നേതാക്കൾ ശ്രമിക്കണം, സർക്കാർ ചടങ്ങുകളിൽ പ്രാർഥനകളും ആവശ്യമില്ല" | PV Anwar MLA
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 92
@kunhimohamed4344
@kunhimohamed4344 Ай бұрын
ബാങ്കിൻ്റെ കാര്യം പറഞ്ഞത് വളരെ വളരെ ശെരിയാണ് പണ്ഡിതന്മാർ മുൻകൈ എടുക്കണം
@Abbasabbas-mz6ww
@Abbasabbas-mz6ww Ай бұрын
Shariyaanu.kanarabank mathran mathi
@MdAbdulla-m4b
@MdAbdulla-m4b Ай бұрын
പണ്ഡിതൻ മാർ മുസ്ലിംകളെ തമ്മിലടിപിക്കാനും,, പണം പിരിവ് നടത്താനും, എന്നോവയിലെ പറക്കാനും
@muhammedmusthafaa2795
@muhammedmusthafaa2795 Ай бұрын
​@@Abbasabbas-mz6ww comedy paranjathaayirikkum lle... Chali therikkunnund 🤮
@LyjuCherian
@LyjuCherian Ай бұрын
ബാങ്ക് വിളിയെക്കുറിച്ച് അഭിപ്രായപ്പെട്ടതിനോട് 100% യോജിക്കുന്നു
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Ай бұрын
അൻവർ പറയുന്നത് മുസ്ലിം ആയ എനിക്കും പറയാൻ ഉള്ളത് 👍👍👍👍
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഇയാളൊരു പ്രഗൽഭനായ രാഷ്ട്രീയ നേതാവ് തന്നെ. ഇത്രയും വലിയ ജനക്കൂട്ടം തന്നെ കേൾക്കാൻ വന്നിട്ടും നിലം വിടാതെ ശാന്തമായി സംസാരിക്കുന്നു
@PhpneHi
@PhpneHi Ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏🙏🙏
@നെൽകതിർ
@നെൽകതിർ Ай бұрын
സത്യമാണ് 👌മൂന്നോ നാലോ മുസ്ലിം നേതാക്കൾ ഒരു മേശക്ക് ചുറ്റും ഇരുന്നാൽ ഇത് സാധ്യമാണ്. അൻവർ ♥️♥️♥️
@Future-Things-2025
@Future-Things-2025 Ай бұрын
ഒരെ പ്രദേശത്തെ ബാങ്കുകൾ ഏകീകരിക്കുന്നത്‌ നന്നാവും
@sanchari734
@sanchari734 Ай бұрын
അൻവർ തെ ഗ്രേറ്റ് ലീഡർ ❤❤❤
@englis-helper
@englis-helper Ай бұрын
ഒരാൾ സൈന്യം അൻവർക്ക 💪❤
@ptsp4313
@ptsp4313 Ай бұрын
ഈശ്വര പ്രാർത്ഥന എന്നുള്ളത്... കാഫിറിനെ സംഭാവനയാണ്... അതുകൊണ്ട് അത് എതിർക്കപ്പെടണം... എന്നാൽ ബാങ്ക് വിളിക്കുന്ന സമയത്ത്.. എല്ലാവരും മൗനം പാലിക്കണം എന്നുള്ളത് മതേതരത്വം😂😂😂
@mohammadkuttynanath889
@mohammadkuttynanath889 Ай бұрын
എല്ലാവരും മൗനം പാലിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല.സൗകര്യമുളളവർ ചെയ്താൽ മതി.
@kkshanib
@kkshanib Ай бұрын
You are right
@ZubairNizami-i5r
@ZubairNizami-i5r Ай бұрын
Yes
@Royal-K4
@Royal-K4 Ай бұрын
ടൗണുകളിൽ മൈക്കിലൂടെ ഉള്ള ബാങ്ക് വിളി ഒരു പള്ളിയിൽ ആക്കണം... ഞാന് യോജിക്കുന്നു... നിങ്ങളോ?
@jafarjafar6910
@jafarjafar6910 Ай бұрын
അങ്ങാടികളിൽ ഉള്ള ആളുകളിൽ ഒരാൾ ഭക്ഷണം കഴിച്ചാൽ മതി
@atoz7232
@atoz7232 Ай бұрын
അബൂദാബിയിൽ പള്ളികളിൽ ഒരേ സമയമാണ് ബാങ്ക് ഷൈഖ്സാഇദ് മസ്ജിദിലെ ബാങ്കാണ് എല്ലാ പള്ളികളിലും സാറ്റാലൈറ്റ് വഴിയാണ്
@huraiceshajahan3639
@huraiceshajahan3639 Ай бұрын
Ath kollalo
@shasha2022-bo5yw
@shasha2022-bo5yw Ай бұрын
Yes. I know
@mz3232
@mz3232 Ай бұрын
Abu Dhabi mathram alla UAE full angane aanu bayi,Saudi,Qatar ellodthum oke angane aanu
@hashirhash5956
@hashirhash5956 Ай бұрын
@@mz3232Dubai kurach different aanu bro
@mz3232
@mz3232 Ай бұрын
@@hashirhash5956 aano sry ath enik ariyilarunnu
@mashoodk118
@mashoodk118 Ай бұрын
True.... Words.... Our pvr ..
@NisaME-q3d
@NisaME-q3d Ай бұрын
Nice ❤❤
@asifaliasifali4083
@asifaliasifali4083 Ай бұрын
ബാങ്കിന്റെ കാര്യം -support
@pmsadiq7198
@pmsadiq7198 Ай бұрын
നമ്മൾ നിലനില്‍ക്കുന്ന പാർട്ടി ആ പാർട്ടിക് വേണ്ടി ജീവിതം ആത്മാര്‍ത്ഥത യോടെ നയിക്കുന്ന പാർട്ടി പ്രവർതകരെ പല രിതിയിലും കൊന്ന ഒരു പ്രസ്ഥാനതിന്റെ നേതാക്കളോട് എങനെ പല വിശയതിലും ഫ്രണ്ട്ഷിപും സൗഹാര്‍ദ്ദ വും ബിസിനസ് കൂട്ടു കചവടവും നടത്തുന്ന ത് എങ്ങനെ അതിന് കഴിയുന്ന ത് ഇത് പ്രവാസ ലോകത്ത് വന്ന പോ ആണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞത്.. ഇത് സത്യത്തിൽ ആത്മാര്‍ത്ഥത യുളള പ്രവർത്തകരെ വഞ്ചിക്കുന്ന ഒരു രീതിയലേ എന്ന സംശയം
@salinraj1030
@salinraj1030 Ай бұрын
ഒറ്റയ്ക്കു വഴിവെട്ടി വന്നവനാണ് ...... P.v. ....❤❤❤❤
@pmsadiq7198
@pmsadiq7198 Ай бұрын
അബുദാബി ബദാസായിദിൽ ഇതുപോലെ ഒരു സമയം ഒരേ പോലെ ആണ് ബാങ്ക് .. അത് അൻവർ പറയുന്ന നിലപാട് വളരെ നല്ല ത്
@yoonus.yoonus.k5430
@yoonus.yoonus.k5430 Ай бұрын
ശെരിയാണ് ❤ ബാംഗ്.. ഒന്ന് ഒറ്റ പള്ളിയിൽ നിന്ന് ലൗഡ് സ്പീകരിൽ മതി ....നമസ്കാര സമയം അറീക്കൻ ആണല്ലോ... 5 പള്ളിയിലും കൊടുക്കണ്ട ആവശ്യമില്ല ഏറ്റവും പഴക്കമുള്ള ജുമുഅ മസ്ജിദ് ഏതാണോ അവിടെന്നു ബാങ്ക് കൊടുക്കുക...
@sareenam7603
@sareenam7603 Ай бұрын
ലോകത്ത് എല്ലാസമയത്തും 24 hr.. ബാങ്ക് വിളി മുഴങ്ങുന്നുണ്ട്
@Allaremyfriends-y9i
@Allaremyfriends-y9i Ай бұрын
പൊട്ടാ ഒരു ടൗണിൽ തന്നേ 4.5 പള്ളികൾ ഉണ്ടാകും എല്ലാവരും ഒരേ സമയത് കൊടുക്കണം പറയുന്നേ
@mohammedirfan802
@mohammedirfan802 Ай бұрын
Ethenkilum oru pallyil mikil kodthal pore
@atoz7232
@atoz7232 Ай бұрын
പക്ഷെ കലണ്ടറിൽ കോഴിക്കോട് കാസർഗോഡ് തിരുവനന്തപുരം മൂന്ന് സമയം മാത്രമെയുള്ളു എന്നാൽ ബാങ്ക് വിളിക്കുന്നത് പല സമയത്താണ്
@sanchari734
@sanchari734 Ай бұрын
സുഹൃത്തേ ഒരേ സ്ഥലത്ത് സുന്നികളുടെ പള്ളിയിലും, സലഫികളുടെ പള്ളികളിലും സമയ വ്യത്യാസം പാലിക്കുന്നു. ഇത് ശരിയാക്കാൻ മുസ്ലിം പണ്ഡിതന്മാർ ശ്രമിക്കണം. രണ്ടു കൂട്ടരും അഹം വിടുകയില്ല
@MujeebRahaman-g7g
@MujeebRahaman-g7g Ай бұрын
അൻവർ 👍👍👍👍👍👍അൻവർ 🌹🌹🌹🌹🙏🌹🌹അൻവർ ❤️❤️❤️❤️❤️❤️❤️അൻവർ 👍👍👍👍👍👍👍അൻവർ 🫂
@hashirhash5956
@hashirhash5956 Ай бұрын
Agree with u.. oru nerathe prayerinu pala time bank vilikunnath mattu mathasthark budhimut indakiyekum🙏
@muhammednadil4885
@muhammednadil4885 Ай бұрын
👍👍
@pmsadiq7198
@pmsadiq7198 Ай бұрын
അൻവർ തുടങ്ങി വെച്ച പ്രശ്നങ്ങൾ വലിയ സാമൂഹ്യ പ്രാധാന്യമുള്ളവയാണെന്ന് കരുതുന്നയാളൂകൾ ധാരാളം സിപിഎം ൽ പോലുമുണ്ടെന്നതാണ് നേര്. എന്നാൽ മാധ്യമങ്ങളുടെ മുമ്പിൽ ലക്ഷ്യം തെറ്റി യാത്ര ചെയ്ത അൻവറിനെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ കടന്നൽ രാജാവിന്റെ കടന്നൽ കൂട്ടങ്ങൾക്. ഇത് മനസ്സിലാക്കിയാവണം അൻവർ മതവും നിസ്കാരവും ജില്ലാ സെക്രട്ടറിയുടെ സംഘി ബന്ധവുമൊക്കെ പറഞ്ഞു മത ന്യുന്യ പക്ഷങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുന്നത്. എന്നാൽ ഈ രാഷ്ട്രീയ പ്രശ്നത്തിലേക്ക് മതം വലിചിടുന്നത് വിഷയത്തിൻറ് സാമൂഹ്യ പ്രാധാന്യം കുറക്കാനും അൻവറിനെ സംശയത്തിൽ നിർത്താനും കഴുയുമെന്നല്ലാതെ സമുദായ പിന്തുണ അതിന്റ പേരിൽ പ്രത്യേകമായി കൂടുതലാവാനൊന്നും പോവുന്നില്ല. കാരണം ഇന്നലെ വരെ ഇല്ലാത്ത ഇത്തരം മത പ്രശ്നങ്ങൾ പൊടുന്നനെ വിളിച്ചു പറഞ്ഞാൽ വികാരം കൊണ്ട് ഇറങ്ങി പുറപ്പെടാൻ മാത്രം സമുദായമിപ്പോൾ അരാഷ്ട്രീയ വാദികളല്ല. അൻവർ തുടങ്ങി വെച്ച രാഷ്ട്രീയ പ്രശ്നങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. എന്നാൽ ന്യുന്യ പക്ഷ മുൾപ്പെടെ സമൂഹത്തിൻറ് നല്ല പിന്തുണ അൻവറിന് കിട്ടും. പാർട്ടി അജണ്ടകളിലും മാധ്യമ താല്പര്യങ്ങളിലും വീണു പോയി വഴി തെറ്റാതിരിക്കാനുള്ള ശക്തമായ ജാഗ്രതയുണ്ടായാലെ ഇത് ആളി കത്തുകയൊള്ളു. അല്ലെങ്കിൽ വെറും ചായ ക്കോപ്പയിലെ കൊടുങ്കാറ്റായി ഇത് പര്യാവസാനിക്കും
@drstrange6271
@drstrange6271 Ай бұрын
ബാങ്കിന്റെ കാര്യം പറഞ്ഞത് വളരെ ശെരിയാണ്
@sRaheem-pt2jj
@sRaheem-pt2jj Ай бұрын
പാവം അൻവർ പൈസ ക്ക് തീരെ ആവശ്യമില്ലാത്ത. ഒരു സാധു
@RinshadPalliyil
@RinshadPalliyil Ай бұрын
❤❤❤❤❤
@Abdullatheef.E-i5p
@Abdullatheef.E-i5p Ай бұрын
ഹൈദരലി ശിഹാബ് തങ്ങൾ പണ്ട് ബാങ്ക് ഒരു പള്ളിയിൽ ആക്കാം എന്ന് പറഞ്ഞപ്പോൾ ഈ അൻവർ ഇതര പണ്ഡിതന്മാരോ അയാളെ അനുകൂലിച്ചില്ല
@malabaredition3759
@malabaredition3759 Ай бұрын
ഒറ്റ സമയത്ത് തന്നെയാണല്ലോ 🤔🤔
@أنالمسلم-الحمدلله
@أنالمسلم-الحمدلله Ай бұрын
Alla ...
@samseertirur9010
@samseertirur9010 Ай бұрын
🚩🚩❣️❣️❣️❣️❣️
@johnmathewel-shaddai2783
@johnmathewel-shaddai2783 Ай бұрын
ആരാണ് വർഗ്ഗീത കാണിക്കുന്നത് എന്ന് എല്ലാവർക്കു൦ അറിയാ൦
@milesh3484
@milesh3484 Ай бұрын
ഇതിൽ എന്താണ് ആദ്യഹം വർഗീയത പറഞ്ഞത് ബ്രോ
@livewithapurpose5651
@livewithapurpose5651 Ай бұрын
Sanghi & Crisanghi
@sureshparadise6294
@sureshparadise6294 Ай бұрын
ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോ ഒരു മുസ്ലിം എഴുന്നേൽക്കരുത്... ഇങ്ങളെ റൂട്ട് ക്ലിയർ ആണ്.. ബാങ്ക് കൊടുക്കുമ്പോൾ പ്രസംഗം നിർത്തണം... എല്ലാ വിഭാഗം ബാങ്കുകളും ഒറ്റ നേരത്ത് ആക്കിയാൽ നന്ന് എന്നാണ് പറഞ്ഞത്
@babusubi5625
@babusubi5625 Ай бұрын
പണ്ഡിതനായ അൻവർ 😂
@AbuThahir-m5x
@AbuThahir-m5x Ай бұрын
ഫോക്കസ് ചെയ്തത് ശരിയായില്ല
@safeervv6615
@safeervv6615 Ай бұрын
അൻവറിൻ്റെ പോരാട്ടം എവിടെയും എത്തില്ല. കാരണം പിന്നിൽ നിൽക്കുന്നവരെല്ലാം അൻവറിൻ്റെ പണവും സ്വാധീനവും കണ്ട് കൂടെ കൂടിയവരാണ്.
@SalmaSalma-ow2ob
@SalmaSalma-ow2ob Ай бұрын
നെഗറ്റീവ് അടിക്കാതെടോ. ആരെങ്കിലും ഒരാൾ വേണ്ടേ തന്തയില്ലായ്മ ക്കെതിരെ പ്രതികരിക്കാൻ. അൻവർ ആൺകുട്ടിയാണ് 👍🏽💪🏽
@sanchari734
@sanchari734 Ай бұрын
എന്ന് നിൻ്റെ മാത്രം നിഗമനം. അൻവർ ഇൻ്റെ മുതൽ നോക്കണ്ട. അയാൽ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് നിഷ്പക്ഷമായി വിലയിരുത്തുക.
@captaincool-nn3px
@captaincool-nn3px Ай бұрын
പക്ഷെ ആ മുൻപിൽ വന്നു ഇരിക്കുന്നവരും നിൽക്കുന്നവരും അങ്ങനെ അല്ല.....
@livewithapurpose5651
@livewithapurpose5651 Ай бұрын
Ok adima mapilla Sanghave
@നജീബ്M
@നജീബ്M Ай бұрын
സുന്നി പള്ളികളിലെ ബാങ്ക് കൃത്യസമയത്ത് ആണ് കൊടുക്കുന്നത് പക്ഷേ മുജാഹിദ് മൂന്നുമിനിറ്റ് നേരത്തെ കൊടുക്കും
@sageervattappilly6006
@sageervattappilly6006 Ай бұрын
വിഷമിക്കേണ്ട .ഇനി ബാങ്ക് പോലും വിളിക്കാൻ പാടില്ലാത്ത കാലം വരും😂
@Foreverp7
@Foreverp7 Ай бұрын
Nee anallo theerumanikunnath…onn poda myre ninde 56 inch ne pedichilla pinneya…
@Ravi-x1g5b
@Ravi-x1g5b Ай бұрын
താങ്കൾ വലിയ സംഭവം അല്ല
@basheertoyota9651
@basheertoyota9651 Ай бұрын
അപ്പോൾ രവി ആണോ വലിയ സംഭവം
@qtmobiles7348
@qtmobiles7348 Ай бұрын
നിസ്കരിക്കാൻ വിളിക്കുന്നതിന് മറ്റു മതസ്ഥരെ എന്തിന് അറീക്കണം നമ്മുടെ മതസ്ഥർക്ക് തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രീതിയിൽ ആണ് ഇപ്പോഴുള്ള ബാങ്ക് വിളി എന്നിട്ടല്ലേ മറ്റു മതസ്ഥർക്ക്. ട്ടെക്നോളജി യുഗത്തിൽ നമ്മളും മാറണം മദ്രസ വരെ ഓൺലൈൻ ആയ കാലത്ത് ബാങ്കും ഓൺലൈൻ ആക്കി ഒരു ആപ്പ് ഉണ്ടാക്കി ഫോണിൽ ബാങ്ക് വിളിക്കുന്ന രീതിയിൽ ആക്കണം. പള്ളിയിൽ ലൗഡ് സ്പീക്കർ ഇല്ലാതെ അകത്ത് കേൾക്കുന്ന രീതിയിൽ കൊടുത്തോട്ടെ. അതിൽ അടുത്തുളള പള്ളിയിൽ ഇക്കാമത്ത് കൊടുക്കുന്നതും CCTV വെച്ച് ലൈവ് വിടലും ഒക്കെ ആക്കിയാൽ പള്ളിയിലോട്ട് വരാൻ സാധിക്കാത്തവർക്കും കാണാലോ. പിന്നേ പള്ളിയിലോട്ടാണ് എന്ന് പറഞ്ഞ് മുങ്ങി നടക്കുന്നവരെയും പിടിക്കാം😂
@usermhmdlanet
@usermhmdlanet Ай бұрын
മൈക്ക് വച്ചുള്ള ബാങ്ക് വിളി അത്യധികം അരോചകം ആണ്. അത് ഒഴിവാക്കണം. ഇന്ന് എല്ലാവർക്കും വച്ചും മൊബൈലും ഒക്കെ ഉണ്ട്. അത് നോക്കി സമയത്ത് പൊട്ടി നിസ്കരിക്കുക. എന്തിനാണ് അമുസ്ലിം ആയ ആളുകൾക്ക് അരോചകം ഉണ്ടാക്കുന്ന ഈ പ്രാകൃത ആചാരം
@mohammadkuttynanath889
@mohammadkuttynanath889 Ай бұрын
ഓരാ പിരാന്ത് ! ഇതിന് ചിറിയിൽ നോക്കാനും ആളുണ്ട്.
@bellabellapent
@bellabellapent Ай бұрын
🤍🤍🤍🤍🤍🤍🤍🤍
@ebrahimbayan
@ebrahimbayan Ай бұрын
ബാങ്ക് എന്തിനാണ് പബ്ലിക്കിനെ കേൾപ്പിക്കുന്നത്. പള്ളിയിലെ കാര്യം പള്ളിയിൽ മതിയില്ലേ? നിസ്കരിക്കുന്നവർക്ക് നിസ്കാര സമയവും അറിയാം.
@Abbasabbas-mz6ww
@Abbasabbas-mz6ww Ай бұрын
Kanarabank.aano😅😅😅
@RafithadathilRafi
@RafithadathilRafi Ай бұрын
വട്ടാണല്ലേ 😂😂
@MopPa-y7l
@MopPa-y7l Ай бұрын
Bankparashanamallathatteppumvatteppumlovugehathumparashanam
@abdulrazack5479
@abdulrazack5479 Ай бұрын
Eni ella muslim palliyum anver ettudukanam ..
@SooryanS-r1u
@SooryanS-r1u Ай бұрын
Last vannappo musilm leeg sudappi purath vannu😂
@manthrikathalika
@manthrikathalika Ай бұрын
തീർച്ചയായും യോജിക്കുന്നു...
@vishnuvijayan1759
@vishnuvijayan1759 Ай бұрын
ഇത് പിണറായി ന്റെ തന്നെ കളി ആണ്, അൻവർ നെ കൊണ്ട് മലബാറിൽ പാർട്ടി രൂപീകരിപ്പിക്കും എന്നിട്ട് ലീഗ് ന്റെ വോട്ട് split ചെയ്യിക്കും,, സിപിഎം നു കിട്ടുന്ന കേഡർ വോട്ട് ഒരിക്കലും പോവില്ല എന്ന് പാർട്ടിക്ക് നന്നായി അറിയാം മലബാറിൽ വോട്ട് split ചെയ്യിപ്പിച്ചാൽ സിപിഎം നു ഇനിം അധികാരത്തിൽ കയറാം,, അതാണ് അൻവർ ഇപ്പൊ മതം പറഞ്ഞു കളിക്കുന്നത്
@milesh3484
@milesh3484 Ай бұрын
അൻവർ എവിടെ മതം പറഞ്ഞു മതത്തിനു എതിരെ ആണ് പറഞ്ഞത്
@shasha2022-bo5yw
@shasha2022-bo5yw Ай бұрын
Yes. Its something hiden planing
@riyazmammootty8887
@riyazmammootty8887 Ай бұрын
വല്ലാത്ത കണ്ടു പിടുത്തം തങ്ങളുടെ ബുദ്ധി റോക്കറ്റ് ആണ്. കമ്മി
@anilkumarppoolapparambil9252
@anilkumarppoolapparambil9252 Ай бұрын
മീഡിയ ഫൺ
@NisuMon-s7z
@NisuMon-s7z Ай бұрын
മല൦ ടിവി 🎉
@raindrops1038
@raindrops1038 Ай бұрын
Theetta Sangi Shoovarkaroli spotted 😆😆😆😆😆😆
@jfryteg
@jfryteg Ай бұрын
തീട്ടം sangi 😂
@faisalca9383
@faisalca9383 Ай бұрын
👍👍👍
@RafiRafi-vt7zn
@RafiRafi-vt7zn Ай бұрын
👍👍👍
@shafeelyousaf1819
@shafeelyousaf1819 Ай бұрын
👍👍👍
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 57 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 125 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 57 МЛН