ഇന്ത്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മാലിദ്വീപിലെ ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ ഇന്ത്യാവിരദ്ധ നിലപാടുകൾക്കുശേഷം തകർന്നു കൊണ്ടിരിക്കുകയാണ്. ചതിയൻ ചൈനയുടെ ട്രാപ്പിൽ പ്പെടുകയും ചെയ്തതോടെ തകർച്ച പൂർണ്ണതയിലേയ്ക്കു നീങ്ങുന്നു.
@sasidharank82 ай бұрын
ഇന്ത്യ അയൽ രാജ്യങ്ങളിൽ ലോറികളിൽ കൊണ്ടുപോയി പണവും സാധനങ്ങളും കൊണ്ടുപോയി കൊടുക്കുന്നത് നിർത്തണം.ഏതെങ്കിലും ഒരു അയൽരാജ്യത്തിന് നന്ദി ഉണ്ടോ.. ഈ പണം ഇന്തിയിലെ ദരിദ്ര കോടികളുടെ പട്ടിണിയെങ്കിലും മാറ്റി കൂടെ.
@RajAN-rh5qy2 ай бұрын
Correct. Nammal odi paanj chennu maldives polulla rajyangale sahayikenda avasyamilla.
@Yavriya2 ай бұрын
Ithellam strategic investment aanu, avda Chinese influence nammkk athra nallathalla.
@Govinda-Mamukoya2 ай бұрын
💯
@purushothamankani36552 ай бұрын
ചേട്ടാ, നമ്മുടെ ഓരോ ഭാരതീയന്റെയും മനസ്സിലിരുപ്പ് അനുസരിച്ച് നമ്മുടെ രാജ്യത്തെ മുന്നോട്ടുകൊണ്ടു പോവാൻ രാജ്യസ്നേഹമുള്ള മോദി ജി യെപ്പോലുള്ള ഒരാൾക്ക് കഴിയില്ല.. കാരണം, നമ്മുടെ അയൽ രാജ്യങ്ങളെല്ലാം, പ്രത്യേകിച്ച് maaldives ഉം ശ്രീലങ്കയുമൊക്കെ സ്ഥിതിചെയ്യുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ പോയിന്റ്കളിലാണ്.. അവിടൊക്കെ ചൈന പോലുള്ള രാജ്യത്തിന് കളിക്കാൻ ഇടം നൽകരുത് എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതാണ്.. തെറ്റില്ല 👍
@radhakrishnant76262 ай бұрын
Rajya sureksha ku vendi
@reenudevassy46392 ай бұрын
മോഡി ഒന്ന് കസേര ഇട്ടു ഇരുന്നത് മാത്രേ ഓർമ്മ ഉള്ളു 😂
@sreenivasant.p8340Ай бұрын
പത്രങ്ങളിൽ വരാത്ത വാർത്തകളിലൂടെ സഞ്ചരിക്കുന്ന ABC ക്ക് നന്ദി
@lukosecherian4732 ай бұрын
എന്തെങ്കിലും കൊടുത്താൽ അവിടുത്തെ നമ്മുടെ StaySure ആക്കിയിരിക്കണം. കൊടുക്കാൻ നമ്മളും ഭരിക്കാൻ മറ്റൊരാളും , അതു വേണ്ട.
@arsankarjiajikumar2 ай бұрын
പറഞ്ഞത് തെറ്റിപ്പോയി ഇവിടെ ഞായറാഴ്ച ആഴ്ച യിലേ ആദ്യ ദിവസമാണ്, വെള്ളിയും ശനിയുമാണ് ഇവിടെ അവധി ദിവസം,, കാര്യങ്ങൾ മനസിലാക്കി പറയുക, 25 വർഷം ഇവിടെ ജോലിനോക്കുന്നു..
@sabinsabinlal56972 ай бұрын
മാലിദ്വീപ് ,ലക്ഷദ്വീപ് ഫുൾ മാറിപ്പോയി
@roybaby62252 ай бұрын
100% ജനാധിപധ്യവും 100% മതേതരത്വവും ഇല്ലാത്ത ഒരു രാജ്യത്തെയും സഹായിക്കാൻ പോകരുത്.എല്ലാ രാജ്യങ്ങളും ഈ പോളിസി എടുത്താൽ കുറച്ചൊക്കെ എങ്കിലും സമാധാനം ഉണ്ടാകും
@pradeepant85632 ай бұрын
സംഗതി നന്ന് പക്ഷെ സമയം നഷ്ട്ടപെടുത്തരുത്, വലിച്ച് നീട്ടരുത്
@RadhakrishnaSwamy-yx7oi2 ай бұрын
This is a new story breaking.
@baburajchirayil1212 ай бұрын
പടച്ചോന്റെ ഒരോ കളികൾ ആയിട്ടെ ഞമ്മക്ക് ഇതൊക്കെ കാണാൻ കഴിയൂ
@vinodantony62222 ай бұрын
😂😂😂😂
@RajeevPodi2 ай бұрын
👍👍❤️❤️
@sibeekumar82372 ай бұрын
നയതന്ത്രബന്ധം ഉളള എല്ലാരാജ്യത്തും ഹിന്ദുക്കൾക്കും ന്യൂനപക്ഷ സംവരണം ആവശ്യപെടണം/ഇന്ത്യയിൽ നിർത്തണം.....
@bijusi94322 ай бұрын
👍👍👍👍👍👍
@reveendrakumarsreedharanna36112 ай бұрын
മാലിയുടെ പ്രശ്നം ഒതുങ്ങുന്നു
@radhakrishnant76262 ай бұрын
Jai bharath jai Modiji🙏❤
@podipooram20242 ай бұрын
👍🏻👍🏻👍🏻
@josephvmathew42502 ай бұрын
മാലിദ്വീപ് ഇന്ത്യക്ക് ആനയുടെ മുൻപിൽ ചൊറിതവള മസിൽ പിടിച്ചു നിൽക്കുന്നപോലെ 😀🤩
@agnosticpatriot2 ай бұрын
Ahmed ഇക്ക എവിടെ പോയി???
@NeildharGopal2 ай бұрын
ഞാറാഴ്ച മലദ്വീവസിൽ വർക്കിംഗ് ഡേ ആണ്.
@reginadapuram72892 ай бұрын
അവിടത്തെ സാധാരണ ആളുകളോട് സഹതാപം മാത്രം 😔😔😔
@Govinda-Mamukoya2 ай бұрын
സാദാരണ ആളുകളും നന്ദിയില്ലാത്തവർ
@sulaiman652 ай бұрын
മാലിദ്വീപൽ നിന്ന് വീഡിയോ കാണുന്ന ഞാൻ
@jmathews99212 ай бұрын
Sunday is working day for Maldives.
@fahimaatraders7242 ай бұрын
Sunday working day in Maldives
@pradeepkumar2032 ай бұрын
But in Maldives Sunday is working day
@unnikrishnanmenon41782 ай бұрын
I think FRIDAY is a holiday for them......
@unnikrishnanmenon41782 ай бұрын
When we were studying (80now) we were taught LAKSHA DWEEP andMALADWEEP. are part.of India. When it has gone from us????
@thulhaadhoogp93522 ай бұрын
IN MALDIVES SUNDAY IS WORKING DAY.....
@KLBROsreeraj2 ай бұрын
അതെ 😂😂😂 ആരേലും ഇവന്മാരോട് ഒന്ന് പറഞ്ഞു മനസിലാക്കോ
@mytravelmytaste-praveensha6562 ай бұрын
Yes. ഇവിടത്തെ തിങ്കളാഴ്ച പോലെയാണ് അവിടത്തെ ഞാറായ്ഴ്ച.
@vasopk2 ай бұрын
Kottakareachil 😅😂😂😂
@manudinesh1182 ай бұрын
@abcmalayalamnews ee apoppane vendatra parinjanam ellene thonunu ellam noki vayichitte venam,vekumbo sunil sir pole ulla ale oke minimum vekkuuuu
@remeshankv33972 ай бұрын
The countries whom India helped reciprocated negatively and inimically. When LTTE from S'lanka attempted to conquer Maldives, India brisked to rescue it. India sacrificed lives of thousands of soldiers and voluminous money to liberate Bangladesh from the brutal cruelties of Patistan. So also Srilanka, Nepal, Afghanistan etc.
@josejoseph75182 ай бұрын
Modi udoyanu kathichuthu
@nammudepaithrkam78082 ай бұрын
ABC മലയാളം ന്യൂസ് നോട് ഒരു ചോദ്യം???? Ad ജയശങ്കർഅഡ്വാൻസ് ആയി അച്യുതാനന്ദൻ മരിച്ചാൽ വിടുന്ന വീഡിയോ എനിക്ക് കിട്ടി നിങ്ങളുടെ അഭിപ്രായം എന്താണ് 😂😮😢
@prasanthplanthattam31242 ай бұрын
അത് ABC News ഒരു ദിവസം Hak ചെയ്തിരുന്നു അന്ന് അവർ ചെയ്തതാണ്
@josephvmathew42502 ай бұрын
മാലിദ്വീപ് ഇന്ത്യക്ക് ആനയുടെ മുൻപിൽ ചൊറിതവള മസിൽ പിടിച്ചു നിൽക്കുന്നപോലെ 😀🤩