അതേ ഞാനും ആത്മാർത്ഥമായി എന്റെ എല്ലാമെല്ലാമായ ആറ്റുകാൽ അമ്മയെ സാക്ഷിയാക്കി പറയുന്നു അമ്മേ ഇതിന് ശക്തമായ തിരിച്ചടി അവൾക്കും അവളെ ആ തെറ്റിന് പ്രേരിപ്പിച്ചവർക്കും തക്ക ശിക്ഷ കൊടുത്തിരിക്കണം അതാണ് എന്റെ പ്രാർത്ഥന അമ്മയോട് 🙏🕉️🔥🙏
@CiciliammaJoseph22 күн бұрын
enteyum prarthana athanu annathe a sir 'nte eruppukanumbol manasil oru vingal
@kannan692722 күн бұрын
Veruthe parayunnu.
@ValsalaValsala-x3i11 күн бұрын
സത്യമായി പ്രാർത്ഥിക്കുന്നു
@rajeenaklr488322 күн бұрын
വളരെ സത്യസന്ധമായ വാക്കുകൾ
@jayanog828123 күн бұрын
അവൾ എനി പൊതു സമൂഹത്തിൽ വരാൻ ഇടയാക്കരുത്, ഇടവരുത്തരുത്
@Anjalikym23 күн бұрын
ഇനി അവൾ വരില്ല. വന്നാൽ ജനം കല്ലെറിയും. രക്തയക്ഷി.
@സുരേന്ദ്രൻആര്യനാട്20 күн бұрын
ഇവൾക്കു തൊഴിലുറപ്പ് പോലും കൊടുക്കരുത്
@sathydevik186223 күн бұрын
ആണ് സർ ഹൃദയം കീരുന്നതാണ് ഉറക്കെ കരയാൻ തോന്നും നിസ്സഹായനായി ഇരിക്കുന്ന മുഖം കാണുമ്പോൾ
@kunjumolkoshy20922 күн бұрын
ദൈവമേ നവീൻ സാറിനും, ആ കുടുബത്തിനു ന്യായം പാലിച്ചു കൊടുക്കണേ, അവർക്കു വേണ്ടി അവിടുന്ന് യുദ്ധം ചെയ്യണേ, അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുടച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻
@sasidharanputhiyottil884923 күн бұрын
അഹങ്കാരത്തിന് കൈയും, കാലും വന്നാൽ = ദിവ്യ. അഹങ്കാരി
@mohandaspk996423 күн бұрын
അഹങ്കാരവും, ധാർഷ്ട്യവും ഈ പാർട്ടിയുടെ മുഖമുദ്ര.🙏. മേലെതലപ്പു മുതൽ താഴെവരെ. 😂
@SREEKUMARSINGER23 күн бұрын
അഹങ്കാരപ്പാർട്ടികൾ..
@SureshCP-we1dg21 күн бұрын
അഹങ്കാരി മാത്രമല്ല. പിശാച്.
@geethap440418 күн бұрын
Avaludea. Aham garamm Media kk munpill Kandiillaa Eni Kolayali Divya atleast 10years jail Kidannu Ahamggarichhall Madhiii
@sreekalav27923 күн бұрын
Sir ക്രൂരതയിൽ സന്തോഷിക്കുന്നവർ ആണല്ലോ നേതൃത്വം മുഴുവൻ..
@anil473423 күн бұрын
സിദ്ധാർഥ് നെ ഓർക്കുന്നില്ലേ. എല്ലാം ഒരു നയം തന്നെ സിപിഎംന്.
@malumalu2923 күн бұрын
കൊലപാതകം നടത്തിയവർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നു കേസ് നടത്തി ജോലിയിൽ കൊണ്ടുവരാൻ
@bindhuvipin136023 күн бұрын
Athe aa ammayude karachil kanditt sahikkunnilla😢😢😢
വളരെ നല്ല നിരീക്ഷണം. കൊലപാതകമാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലല്ലേ ?
@Sajila.M21 күн бұрын
Yas
@RajendranVayala-ig9se23 күн бұрын
Every action - equal & opposit reaction - ഇത് പ്രകൃതി നിയമം - ദിവ്യ ഇത് നിരയാവും. തീർച്ച തീർച്ച - മലയാലപ്പുഴ അമ്മയാണെ സത്യം
@vilasinikk109923 күн бұрын
👍
@NrSubramanian-i8y23 күн бұрын
ഈ മുടിഞ്ഞ പാർട്ടി എന്ന് ഇല്ലെന്നാ കുന്നോ അന്ന് നമ്മുടെ നാട് കേരളം രക്ഷപെടും ഇത് സത്യം🙏🙏🙏🙏👍👍👍👍
@sbg856822 күн бұрын
യൂപിആകും
@antonyjoseph489723 күн бұрын
പുറത്താക്കിയാൽ സെക്രട്ടേറിയടറ്റിലെ പല രഹസ്യങ്ങളും പുറത്താകും
@ansaransar72423 күн бұрын
Exactly ❤
@Durwasav23 күн бұрын
നികൃഷ്ട്ടജന്മം.....
@sunitharsunithar329923 күн бұрын
അഹങ്കാരം തലയ്ക്ക് പിടിച്ചവർക്ക് അധികാരം കിട്ടിയതിന്റെ പ്രതിഫലം ആണ് അന്ന് അവിടെ നടന്നത്... എന്ത് കാണിച്ചാലും രക്ഷകർ ഉണ്ടെന്നുള്ള ഹുങ്ക് ആണ് അവരെ ഇതിലേക്ക് നയിച്ചത്....
@ayyappadas580021 күн бұрын
PP ദിവ്യ എന്ന അഹങ്കാരിക്ക് ആപത്തു വന്നിരിക്കുന്നു. പാർട്ടി അവളെ ഒന്നും ചെയ്യില്ല. കാരണം, അവൾ പലതും വിളിച്ചു പറയും. പാർട്ടിക്കാർ നാണം കെടും. ദൈവത്തിന്റെ കോടതിയിൽ ഈ "മറ്റവൾക്ക് " തക്ക ശിക്ഷ വേറേ വച്ചിട്ടുണ്ട്. ഇവളെയൊക്കെ വലിച്ചു കീറിക്കളയണം. കൂട്ടത്തിൽ ഒരു കളക്ടർ, പാർട്ടിക്കാരുടെ വാലാട്ടി ------. അവനും മനുഷ്യത്വം ഇല്ല. അവനും കിട്ടും ശിക്ഷ, ദൈവത്തിന്റെ കയ്യിൽ നിന്ന്.
@georgejoseph580323 күн бұрын
ദിവ്യ പാർട്ടിയുടെ ബിനാമി ആണെന്നാ കാര്യം എല്ലാവരും മറക്കുന്നു
@jayanpanangad291623 күн бұрын
കോടതി ശിക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ ഉണ്ട് ജനങ്ങൾ ശിക്ഷിക്കണം
@ArchanaGopi-g3m23 күн бұрын
അധികാരം മനുഷ്യനെ രാക്ഷസനാക്കും
@SheebaPremkumar-bs5fx22 күн бұрын
നീതിപീഠം നീതി നടപ്പാക്കണേ എന്ന് പ്രാർത്ഥിക്കുന്നു....
@wilsonmathew372523 күн бұрын
ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശാന്തൻ ആത്മഹത്യ ചെയ്യും! അല്ലെങ്കിൽ ചെയ്യിക്കും!!
@alicesunny102323 күн бұрын
അത് ദിവ്യക്കും പ്രതീക്ഷിക്കാം. സ്വപ്നയെ ഇതുപോലെ പ്ലാനിട്ടതല്ലേ.
@ansaransar72423 күн бұрын
Cheithillenkil konnu ketti thookkum
@bindhuvipin136023 күн бұрын
Oru thettum cheyyatha manushyane ellarum koodi keooshichu ini avaronnum awasthamayi jeevikkilla
@KarthikaSree-hr7fr23 күн бұрын
ഞങ്ങളുടെ നാടിന്റെ ദേവീ, മലയാലപ്പുഴ അമ്മ,, അമ്മയുടെ ഇരിപ്പിടത്തോടെ ചേർന്ന് ജീവിച്ചു പോന്ന ആളാണ് നവീൻ സർ, തിരിച്ചടി കിട്ടും എല്ലാവർക്കും,...
@umasreenivasan747123 күн бұрын
ഞാനും പ്രാർത്ഥിക്കുന്നു....കൊലയാളി ഭരണത്തിൽ ഒരു നീതിയും ആ കുടുംബത്തിന് കിട്ടും എന്നു തോന്നുന്നില്ല.... മിനിഞ്ഞാന്നു മുഴുവനും ഞാൻ ഭഗവാനോട് പറഞ്ഞത് ഇനി ഭഗവാനെ ഈ അധർമ്മികൾക്കുള്ള ശിക്ഷ വിധിക്കാൻ പറ്റൂ. ..
@JayaValsan-i7j23 күн бұрын
സത്യം. സർ. പറഞ്ഞത്. വളരെ. ശരിയാണ്. നവിൻ. സാറിന്റെ. ഭാര്യ. അവരുടെ. ശാപം. ആ. മക്കളുടെ. വേദന. ആകുടുംബത്തിന്റെ. ശാപം.. അത്. അവൾ. അനുഭവിക്കും. മഞ്ജുഷ. മാഡത്തിന്റെ. മുഖത്തെ ദുഃഖം. അത്. സഹിക്കാൻ. പറ്റില്ല. പെട്ടെന്ന്. വന്ന നഷ്ടം. അത്. താങ്ങാൻ. പറ്റില്ല.. പക്ഷെ. മേഡത്തിന്റെ. വേദന. മക്കളെ. ആശ്വസിപ്പിക്കണം ഒരു. വല്ലാത്ത. അവസ്ഥ. ഒരിക്കലും. പാർട്ടിയെ. വിശ്വസിക്കരുത്. അവർ. ദിവ്യ. യുടെ കൂടെയാണ്. നിങ്ങൾ. നിങ്ങളുടെ. വഴിയിലൂടെ. പോകണം. സത്യം... തെളിയിക്കണം.
@sreejith_kottarakkara23 күн бұрын
അവള് അനുഭവിക്കും
@jalajasasi401423 күн бұрын
ദിവ്യമാത്ര വലു ഇതിൻ്റെ മൂലക്കല്ല് പിണറായി, ശശി ഇവരാണ്. ഇവർ കത്തിക്കരിഞ്ഞ് ചാമ്പലായി കാണാൻ ആഗ്രഹിക്കുന്നു
@kunjumolkoshy20922 күн бұрын
🙏🏻🙏🏻🙏🏻
@antonyjoseph489723 күн бұрын
പാർട്ടി ഇരക്കൊപ്പം, ഒപ്പം വേട്ടക്കാ രിക്കൊപ്പം. ഇതാണ് സാക്ഷാൽ കൊമ്മ്യൂണിസ വൈരുധ്യല്മക ഭൗതിക വാദം.
@d4devusmedia59923 күн бұрын
നീതി കിട്ടിയിട്ടില്ല .. ഇപ്പോൾ നടക്കുന്നത് പൊറോട്ട നാടകം.
@syambro587723 күн бұрын
ജനങ്ങൾ ഈ പാർട്ടിയെ ശെരിക്കും മനസിലാക്കി, പിന്നെ അന്തം ടീംസ് മാത്രമേ ഇനി പാർട്ടിയുടെ കൂടെ നിൽക്കു പിന്നെ പാർട്ടി കൊണ്ട് ഉപകാരം ഉള്ള ചിലരും
@HasnaAbubekar23 күн бұрын
ഇപ്പഴും അന്തംസ് മാത്രേ സപ്പോർട്ടുള്ളൂ. കേരളത്തിലെ 40 %ജനവും അന്തം ആണ്. വീണ്ടും CPM ജയിക്കും.
@dumbtubenis21 күн бұрын
Correct @@HasnaAbubekar
@RadhaPadmavati23 күн бұрын
ആ സമയത്തുള്ള നവീൻ ബാബു വിൻ്റെ മുഖം ഓർക്കുമ്പോൾ മനസ്സി നകത്ത് ഒരു ഭാരമാണ്
@josephjessy225122 күн бұрын
😢😢
@clchinnappan511022 күн бұрын
തമ്പുരാൻ എന്ന ഒരു ശക്തി ഉണ്ട്. Epole ഒരു പക്ഷെ epole പിടിച്ചു നിൽക്കും.എന്നാൽ കാലം കണക്ക് ചോദിക്കും.sure ❤
@ajaikumar141023 күн бұрын
മലയാലപ്പുഴ അമ്മയെ മറക്കരുത്. നവീൻ ബാബു മലയാലപ്പുഴ കാരൻ ആണ്
@udhamsingh698922 күн бұрын
മലയാലപ്പുഴ അമ്മയാണ് ഇങ്ങനെയൊക്കെ ചെയ്യിച്ചത് :
@RajiNair-u6x23 күн бұрын
ഇത്ര വലിയ ഉദ്യോഗസ്ഥൻ അവിടേക് ആ സ്ത്രീ വന്നപ്പോൾ അവരെ കണ്ടപ്പോൾ എണീറ്റു നിന്നു ആദരിച്ചു ചിരിച്ചു അത് കഴിഞ്ഞ് ആ സ്ത്രീ ഇരുന്നു സംസാരം തുടങ്ങിയപ്പോൾ ആ നവിൻ ഇരുന്നു ആ കാഴ്ച സഹിക്കാൻ പറ്റുന്നില്ല ആ ഇരിപ്പ് അത് ശ്രദ്ധിച്ചു കാണു അപ്പോൾ ഒരു ഹൃദയം ഉള്ള മനുഷ്യർക്ക് മനസിലാകും ആ കുടുംബം ഇത് കാണുമ്പോൾ സഹിക്കാൻ പറ്റോ
@usha692222 күн бұрын
വിളിക്കാതെ വരുന്നവർ അത്ര ആത്മാർത്ഥ സ്നേഹ മുള്ളവരാകുമെന്ന് ആ പാവം ഉദ്യോഗസ്ഥൻകരുതി 🙏🏼അറിഞ്ഞില്ല.. ഇത് പൂതന യാണെന്ന് 😔
@antonymj913822 күн бұрын
I have gone through all of the questions and and answers. I find that the main deliberations indicated about the attitudes of higher-ups occupied in Governance positions previously where most of them showed or Governed in a humanitarian way by showing sympathy to all of the people's grievences. But things are now changed and selfish motives have started to play,in individual,in groups and ultimately in Governance. Here I may bring to the notice of my friends about an incident I still remember. In 1959 when I was working in Ponmudi Tunnel near Munnar for Panniar Hydro Electric Project I had severe breathing problems due to breathing in carbon monoxide from tunnel. The first impression I had from the European Doctor whom I met at his hospital was " COME MY BOY AND BE SEATED COMFORTABLY" with his smiling and affectionate and very sympathetic face. Even after so many years I still Iemember this and always pray that all of the higher-ups in various capacities either in professional side or in Governance side treat all those who come to them on various occasions, they show a sympathetic attitude to receive them and hear them .
@rajendrankumaran918923 күн бұрын
ഇത് കൊലപാതകം ആണെന്നാണ് എന്റെ വിശ്വാസം, ജില്ലാ സെക്രട്ടറി ബോഡിയെ അനുഗമിച്ചത് റീപോസ്റ്റുമാർട്ടം ഒഴിവാക്കാൻ ആണോ എന്ന് പലർക്കും സംശയമുണ്ട്
@VSreekantan23 күн бұрын
ഇത്രയെല്ലാം തെളിവുകൾ ഉണ്ടായിട്ടും തിരുവനന്തപുരം മേയറെ അറസ്റ്റ് ചെയ്യുന്നില്ല
@reenaK-ut3in22 күн бұрын
ചർച്ച ഉന്നത നിലവാരം പുലർത്തി. അദിതി ആയി വന്ന അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യൻ തന്നെയാണ് . നമിക്കുന്നു 🙏
@sreekalav27923 күн бұрын
സത്യം sir.. അവളുടെ വാക്കുകൾ കേട്ടപ്പോഴേ അദ്ദേഹത്തിന്റെ നല്ല ജീവൻ പോയി..
@ponnammak604523 күн бұрын
അഭിമാനം അതാണ് അദ്ദേഹത്തിന് വലുത്. പാവം മനുഷ്യൻ
@kunhimoideen196123 күн бұрын
മനസ്സിലാവുന്നില്ല എന്നല്ല ദിവ്യയെ പേടിച്ചിട്ടാണ്, തിരിച്ചു കൊത്തും പാമ്പിനെ പോലെ,
@indian537123 күн бұрын
കാരണഭൂതൻ മയ്യത്തായാൽ എല്ലാം ശരിയാകും
@girijabhai438823 күн бұрын
നാടകം,, ഇന്നലെ നടന്നത് ഒരു നാടകം
@radhakrishnanmk979123 күн бұрын
Police custody .കണ്ടല്ലോ? സിദ്ധാർത്ഥിൻ്റെ മരണം? ഓർമ്മ വന്നത്!
@vasanthan921023 күн бұрын
Very very correct. Sir 👍👍👍👍👍👍👍👍👍👍👍
@Pathmavathi-xm9ze23 күн бұрын
സത്യം❤️❤️❤️❤️🙏🙏🙏🙏🙏😭😭😭😭
@ajayakumarm621223 күн бұрын
ശരിയാണ് 👍
@leelapavi480723 күн бұрын
You are really great sir❤❤
@achankunjuyohannan380123 күн бұрын
മധു സിദ്ധാർത്ഥ് വാളയാർ പെൺകുട്ടികൾ ഇവരുടെ കാര്യംആലോചിച്ചാൽ മതി
@elizabethgeorge534023 күн бұрын
Absolutely right Sir. Put her in Jail .
@girijaar18 күн бұрын
Very good interview. 100% സത്യമാണ്.
@prpkurup259923 күн бұрын
രണ്ടുപേർക്കും നമസ്കാരം 🙏
@Sreeramajayam-vo8ib23 күн бұрын
മാതൃകാ വനിത. പാലം വീണാലും കേളൻ കുലുങ്ങില്ല മോഡൽ.... കേരളരത്നം നൽകി ആദരിക്കണം ...
@kunhimoideen196123 күн бұрын
ശരിയാണ് വിശ്വാസമില്ല
@hariKrishnan-c2y23 күн бұрын
Correct sir❤❤❤
@manoj17725223 күн бұрын
നവീൻ സർ ❤❤❤
@thankachanaugustine163123 күн бұрын
ഇപ്പോൾ ചിരി കാലം
@elcil.148423 күн бұрын
ഒരു കാര്യം എല്ലാവരും ഓർക്കുന്നതു നല്ലതാണ്. ഇനിയും വോട്ടു ചെയ്യാൻ പോകുമ്പോൾ, ഒരിക്കലും കമ്മ്യൂണിസ്റ്റിനും കോൺഗ്രസ്സിനും വോട്ടു ചെയ്യരുത്.
@SubhasreeV-s6l23 күн бұрын
അണികൾക്ക് തന്നെ അനുഭവം ഉണ്ടായിട്ടും വിവരംകെട്ട അണികൾ മനസ്സിലാക്കുന്നില്ലല്ലോ ജനങ്ങളെ കള്ളനാണയങ്ങളെ തിരിച്ചറിയൂ... കേരളം ദൈവനാടാക്കി മാറ്റൂ....
@aswathykutty487423 күн бұрын
Super super God bless sir congrats ❤❤🎉🎉🎉
@KrishnanKrishnan-x4v22 күн бұрын
Yes Yes 👍 👍 👍 👍 👍 👍 Yes
@krishnanko347423 күн бұрын
അഹങ്കാരിയായ സ്ത്രീ.
@sankarannairm331623 күн бұрын
കോവിലനെ ചിലങ്കമോഷ്ട്ടിച്ചെന്ന് ആരോപിച്ച് വധിച്ചു പ്രതികാരമായി തൻ്റെചിലങ്ക വലിച്ചെറിഞ്ഞ കൊടുങ്ങല്ലൂരമ്മ മധുര രാജധാനി ചുട്ടെരിച്ചു
Divya anubhavikkan pokunneyullu Naveen sir marichittum avalkk paka theerunnilla
@ushamathew753721 күн бұрын
Absolutely correct Sir
@sobhitham23 күн бұрын
ആ സ്ത്രീ കയറി വന്നപ്പോൾ നവീൻ ബാബു എഴുന്നേറ്റു നിന്നത് കണ്ടു
@PsSurendran23 күн бұрын
ഭാവിയിലെ ത്രിപുരയും bhanghalum (വിദ്യാഭ്യാസ ത്തിലും പ്രബുദ്ധതയിലും മുന്നിലായിരുന്നു bhangal ത്രിപുര, കേരളം,)ആദ്യത്തെ രണ്ടും തീർന്നു, അടുത്തത് കേരളം
@FreeZeal2423 күн бұрын
📌അഹങ്കരിക്കുന്നത് സമൂഹത്തിനു ആപത്ത്... P. P. ദിവ്യ യുടെ ജയിൽ ശിക്ഷ വിധി പൊതു സമൂഹത്തിനു ഒരു പാഠം നൽകുന്നു 😢
@rajalakshmi917923 күн бұрын
ഇത്ര ചെയ്തിട്ട് അവളുടെ ആ തല താഴ്ന്നില്ല അവളെ പുറം ലോകം കാണിക്കരുത്
@SunFlower-md7ho22 күн бұрын
സത്യമാണ് സാർ പറഞത് ഈ ദിവ്യ 🌹മോൾ കയറി വന്നപ്പോൾ ആ പാവം നവീൻ ബാബു സർ അവളെ നോക്കി ചിരിച്ചു ആദരവ് കാണിച്ചു
@lokahitam123 күн бұрын
CPM ൻ്റെ ഏത് പ്രവർത്തക /ൻ ആണ് ദിവ്യയുടെ ഗുണങ്ങളില്ലാത്തത്?
@malumalu2923 күн бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 🤦🏻♀️😀
@tomydominic996123 күн бұрын
സമഗ്ര അന്വേഷണം വേണം എന്നു വച്ചാൽ തുങ്ങിയതാണെങ്കിൽ കയർ വാങ്ങിച്ചതു വരെ എവിടെ നിന്ന് എന്ന് കണ്ടുപിടിക്കണം. അത് CBI അന്വേഷണം ആണ് നല്ലതെന്ന് തോന്നുന്നു. പ്രശാനനെ പോലും അന്വേഷണ ഏമാൻമാർ ചോദ്യം ചെയ്തിട്ടില്ല എന്നു കൂടി ഓർക്കണം.
@FreeZeal2423 күн бұрын
04:40 Excellent way to describe and depict the ferocious way in which കണ്ണകി approached to react to the murder of her innocent husband, as a parallel to the killing of Late, Naveen Babu, ADM, കണ്ണൂർ 😢
@Bhama-mj5jw22 күн бұрын
Correct
@josevarghese202420 күн бұрын
ഇവരെല്ലാം അനുഭവിക്കും.!നിയമത്തിൽ നിന്നും പോലീസിൽ നിന്നും ഇവർക്ക് ശിക്ഷ ലഭിക്കില്ല.. ദൈവത്തിന്റെ കോടതി ഇവരെയെല്ലാം ശിക്ഷിക്കും 💯 ഉറപ്പ്
@viswambharanviswambharan459222 күн бұрын
ADM ന്റെ കുടുംബം കൃത്യമായി ഈ കേസിൽ ഇടപെടുകയും നിയമനടപടി കളുമായി മുന്നോട്ടുപോവുക യും ചെയ്തില്ലെങ്കിൽ ഈ കേസ് ആട്ടിമറിക്കപ്പെടും എന്നതിന്റെ സൂചനകൾ ഇപ്പോഴേ ഉണ്ട്
@anskumar373123 күн бұрын
പണ്ടുള്ള കമ്മ്യൂണിസം പാവപെട്ടവർക്കുള്ള പാർട്ടിയായിരുന്നു ഇപ്പോൾ ഒന്നും പറയാനില്ല അത്രയ്ക്കും????
@ആരോഒരാൾഞാൻ23 күн бұрын
നവീൻ സാറിനെ കൊന്നത് ദിവ്യ അല്ല. എന്നാൽ ഇതിലെ എല്ലാ കളികളും അവൾക്ക് നന്നായി അറിയാം. അതുറപ്പാണ്. എന്നാൽ ഇതിനുത്തരവാദി ഉന്നതനായ ആളായിരിക്കും. അതാണ് അവൾക്ക് ഇത്രയും ധൈര്യം.
@valsamjoseph902823 күн бұрын
Very good talk.valuable findings and thoughts .
@FreeZeal2423 күн бұрын
സഹോദരനെ നിന്ദിക്കുന്ന, അപമാനിച്ചാൽ, നിസ്സാരൻ എന്ന് പറഞ്ഞാൽ,അത് കൊലക്ക് തുല്യം ആണ് 😢
@sukumariamma445114 күн бұрын
❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mssaithalvi253323 күн бұрын
ഒരു കാരണ വശാലും ദിവ്യ രക്ഷപെടില്ല ഉറപ്പ് 🥶
@jayakumarpb563522 күн бұрын
Sir,Great evaluation She will answer to the time.Party may save her.may escape from law. The ultimate result will be positive.Let us wait
@sreekumaris785823 күн бұрын
Jailil പോയി അന്വേഷിക്കണം
@sudhasundaram254323 күн бұрын
അഭിമാനിയായ ആ മനുഷ്യന് അപമാനം സഹിക്കാൻ കഴിഞ്ഞില്ല ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണെന്ന് അദ്ദേഹം തീരുമാനിച്ചു ആ ഇരുപ്പ് കണ്ടാൽ സഹിക്കാൻ മനുഷ്യത്വമുള്ളവർക്ക് കഴിയില്ല സങ്കടമായിപ്പോയി🤣🤣🤣🤣🤣🤣🤣
@bindhuvipin136023 күн бұрын
Athano chirikkunne😮😮
@patrickaustin319023 күн бұрын
ആളുകൾ വെറുക്കുന്നത് പിണറായിസത്തെ ആണ് അല്ലാതെ കമ്മ്യൂണിസത്തെ അല്ല
@sathyavrathannair889823 күн бұрын
കമ്മ്യൂണിസം, തരംപോലെ സ്റ്റാലിനിസവും മാവോയിസവും 'പോൾ പോട്ടിസവും' 'ചെഷസ്ക്യൂവിസവും' ഇങ്ങ് കേരളത്തിൽ പിണറായിസവുമൊക്കെയായി മാറും. എല്ലാം മനുഷ്യരെ കൊന്നുതിന്നുന്ന ഇടപാടുകൾ മാത്രം.
@user-rx2ri3md2t23 күн бұрын
😅😅😅😅😅😅😅😅
@dumbtubenis21 күн бұрын
Unda. Communism is a dead philosophy
@saradaj518223 күн бұрын
ആര് വിളിച്ചു ഒരു തെളിവും ഇല്ല
@latharamachandran409923 күн бұрын
ഈ പാർട്ടി നശിച്ചു പോകും
@drvgpillaipillai820622 күн бұрын
Hell hath no fury like the woman scorned. Mrs. Manjusha absolutely needs justice.
@sabeelaps283023 күн бұрын
കളക്ടറും ഈ ദിവ്യ യുടെ ധാ ർഷ്ട്യത്തിന് അതീതമല്ല എന്ന് കൂടി പ്രിയ ജനങ്ങൾ മനസ്സിലാക്കുക
@sebastiancjchettanil834223 күн бұрын
ഓ,, ഇനി ഇതിലും വലുത് എന്നാ വരാനാ 🤔
@vavakuttang19622 күн бұрын
God bless you
@unnikrishnan113122 күн бұрын
V correct
@AbbasAbbaskv-m3u23 күн бұрын
Very good❤❤👍🙏
@kuriankmathew872622 күн бұрын
ജനം തീരുമാനിക്കുക, ഇങ്ങനെയുള്ളവരെ അധികാരത്തിൽ കയറ്റാതിരിക്കുക. വോട്ട് ചെയ്യാതിരിക്കുക. നമ്മുടെ വിദ്യാഅഭ്യാസത്തിന്റെ അവസ്ഥ എന്തായി. നിയമസഭ തകർത്തവൻ മന്ത്രി. എന്തൊരു ലോകം............ ......
@johnpabraham546923 күн бұрын
ഇയാളുടെ ഭരണകാലത്ത് നീതി പാർട്ടിക്കാർക്കു മാത്രം
@sreenivasantp263223 күн бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല 😂തോറ്റ ചരിത്രം കേട്ടിട്ടില്ല 😂😂😂
@bijivalsalan64723 күн бұрын
അതിലും വലുത് ചെയ്തവർ പുറത്ത് ഉണ്ട് പിന്നെ ഞാൻ ചെയ്തത് എന്ത് വീട്ടിലേക്കാൾ സുഖകരം
@sarasantr848823 күн бұрын
ഇവർ പാർടിയെ മുച്ചൂടും നശിപ്പിക്കും.!😂
@sreekalav27923 күн бұрын
ഇതുപോലെ ഒരു party സെക്രട്ടറി... വാഴപ്പിണ്ടി നട്ടെല്ല്.. അയാൾ മറ്റൊരു പിണറായി.. മക്കൾക്ക് വേണ്ടി ഇഷ്ടം പോലെ ഉണ്ടാക്കുന്നു.. അടിച്ചു പൊളിച്ചു ജീവിക്കുന്നു
@DanuntharanK21 күн бұрын
സത്യം ഏവം ജയം.അതേ നടക്കു.
@glorys505522 күн бұрын
Very very correct sir your message is super 👍👍👍👍👍
@salyjoseph847223 күн бұрын
Very good ,,, truth....
@RajendraNanu-k7z21 күн бұрын
👍🌹👌
@VijayanS-b3x22 күн бұрын
❤❤❤
@SK-jd2hm23 күн бұрын
Sir, We support Late ADM'S family who need immediate justice without interference of any dirty Politics with out endangering fundamental rights as mentioned in Indian Constitution. Jai hind
@GerogeThattil-r7e22 күн бұрын
Interview was excellent our kerala need leaders like respected venugopal sir not only dhivya mostly all leaders and ministers are like this including the captain we are surprising why they are not realising themselves If venugopal sir could give a valuable study class class to all the minister including Govinden master and speaker can be very effective and useful to Marxist party
@GerogeThattil-r7e22 күн бұрын
I think nobody could understand my command unless and until the criminal smuglor and pimp great womanizer and looter of all co-operative banks pinarays arrest only can save kerala from the gundas smugglers and from prostitutes we had very good c p m cheeif ministers like E M S and Achudhanandhan they were very honest to the people of kerala but when a Koren became the maharaja he made all c p m homly women's to dance in front of the cooked animal pinaray but it's poor that the c p m workers compeled to send their wives and daughters to the great wominser Sasi but remember the sadi was a regular visitor to pinarays house also
@mohanannair306723 күн бұрын
ദിവ്യയുടെ വക്കീലിന്റെ ജൂനിയർ ആണ് Govt പ്രോസിക്കൂട്ടർ പിന്നെ എങ്ങനെ നീതി കിട്ടും
@SK-jd2hm23 күн бұрын
Sir, there is a big disaster for ruling party in forthcoming elections in Kerala..