മകളെ കൊടുക്കേണ്ടി വന്നാലും മുത്തിനെ രക്ഷിക്കേണ്ട ഗതികേട് മമ്മതാണ് താരം
@kurienthomas61242 күн бұрын
True .masboooori
@HenryRussell-k4F2 күн бұрын
ഈ കാലഘട്ടത്തിലും അടിമത്തത്തെ ന്യായീകരിക്കുന്നത് ചിരിച്ചു തള്ളേണ്ട ഒന്നല്ല..ഭയാനകം ആണ്..ഒരു കാലത്ത് ഈ മതം ഈ ലോകത്ത് ആധിപത്യം സ്ഥാപിച്ചാൽ തീർച്ചയായും ഇവർ അടിമത്വം തിരിച്ചു കൊണ്ട് വരും..ഞമ്മന്റെ അല്ലാത്ത മനുഷ്യർ,പെൺകുഞ്ഞുങ്ങൾ എല്ലാം ഇവരുടെ കയ്യിൽ പെടും..ഇന്നീ നൂറ്റാണ്ടിൽ അടിമത്തത്തെ ന്യായീകരിക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രവും വിശ്വാസികളും അന്ന് തനി സ്വരൂപം കാണിക്കും..ഭയാനകം!!
@anishkl5150Күн бұрын
@@HenryRussell-k4F💯
@happy2videoКүн бұрын
Muhammed ഗോറി ആണ് പ്രിത്വിരാജ് chauhan കൊന്ന് ഭാര്യയെയും കുഞ്ഞ് പെണ്ണുകുട്ടിയടക്കം ഉള്ള പെണ്ണുകുട്ടികളെയും പീഡിപ്പിച്ച് അടിമകളാക്കി പിടിച്ച സ്ത്രീകളുടെ അടിമ ചന്ത യും ഇസ്ലാമും ഭാരതത്തിൽ സ്ഥാപിച്ചത് തുടക്കം കുറിച്ചത്. അത് പിന്നീട് ചുവന്ന തെരുവുകളിൽ എത്തിനിൽക്കുന്നു
@skariapj1798Күн бұрын
@@abuabubacker3972 വാപ്പ ഉമ്മ കെട്ടിയോൾ കുട്ടിയോൾ ഇവരെക്കാളൊക്കെ മുത്തിനെ സ്നേഹിക്കണമെന്നല്ലേ മദ്രസ്സേല് ഞമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മകളെ ശത്രുക്കൾ പിടിച്ചോണ്ട് പോയി ബലാത്സംഗം ചെയ്താൽ ഞമ്മക്ക് ഒരു കൊയപ്പോം ഇല്ലാന്ന്. അതൊക്കെ ബെറും സില്ലീ കേസ്. പക്കേങ്കില് ഞമ്മടെ മുത്തിനെ ആരെങ്കിലും ബലാത്സംഗം ചെയ്താൽ ഞമ്മളെക്കൊണ്ട് അത് കണ്ടുനിൽക്കാൻ പറ്റൂല്ലാന്ന്..!!
ഉസ്താദ് മനസ്സിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കുന്നത് കേൾക്കാൻ ഒരു രസമാണല്ലേ?
@mollysebastian28852 күн бұрын
😂😂😂😂
@abdulmuthalib51322 күн бұрын
ഉസ്താദേ ലിയോ ചോദിക്കുന്ന ചോദ്യത്തിന് മറുപടി കൊടുക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് വെറുതെ ഉരുണ്ടു കളിച്ചിട്ട് വിശ്വാസികളെ പോലും മുൾമുനയിൽ നിർത്തുന്നത്🙏
@muhammedyasir69932 күн бұрын
@@abdulmuthalib5132ഞമ്മൻ്റെ രാഷ്ട്രീയം മമ്മദ് പയറ്റിയ തന്ത്രം
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@AbulHassan-f5s17 сағат бұрын
ഉസ്താദിന്റെ മറുപടി ഇതായിരുന്നു അതായത് അടിമത്വം തെറ്റും എന്നാൽ ശരിയാണ് എന്ന് വച്ചാൽ ഉസ്റ്റാദിതന്റെവീട്ടിലെ സ്ത്രീകള കാര്യത്തിൽ തെറ്റും എന്നാൽ മറ്റു സ്ത്രീകളെ ഉസ്താദിന്റെവിട്ടിലേക്കു് കൊണ്ട് വരുന്നത് ശരിയും:-
@sureshr99092 күн бұрын
ചേമ്പിലയിലെ വെള്ളത്തുള്ളി പോലെ ഉസ്താദ് ഉരുളുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.... കഷ്ട്ടം
@tesseract5D2 күн бұрын
ചേമ്പിലയിലെ വെള്ളത്തുള്ളിയെ പോലും ഉസ്താദ് തോൽപിച്ചു 😂
@Hashmi-o9g2 күн бұрын
ഈ മദം തലയിൽ നിന്ന് കളഞ്ഞ തിൽ അഭിമാനം തോന്നുന്നു ❤
@Ash553772 күн бұрын
🙌
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@mahagumnaamКүн бұрын
njaanum..bro
@ameenintubeКүн бұрын
എനിക്കും
@abdullakoya7836Күн бұрын
Njanum Angane Thanne 💯💯 thanks 👍🙏
@eldhogeorge6432 күн бұрын
താങ്കളുടെ ക്ഷമ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച് പോകുന്നു. ഇത് പോലെ കിടന്ന് ചൊറിഞ്ഞും കിടന്ന് ഉരുണ്ടും വഷളൻ ചിരി ചിരിച്ചും സംവദിക്കാൻ എത്തിയ ആളെ ആശയ പരമായി തന്നെ നേരിട്ട നിങ്ങളുടെ സഹിഷ്ണുത പ്രശംസനീയം തന്നെ ആണ് 👏👏
@rythmncolors2 күн бұрын
😅 ഇത് വലിയൊരു സമൂഹം ഉറ്റ് നോക്കുന്നുണ്ട്.. നല്ലപോലെ ഇസ്ലാമിൻ്റെ വിഷം ഇറക്കണം ഇസ്ലാമിനെ ശുദ്ധീകരിക്കാൻ. ഇത് വേണം. ക്ഷമ
@Dani03212 күн бұрын
പ്രശംസ മാത്രം കൊടുത്താൽ മധിയവുകയില്ല ❤
@abdullakoya7836Күн бұрын
Exactly Correct Reference 💯 Thanks 🙏
@vinodctchirappurathuthanka6010Күн бұрын
എൻ്റെ BP high ആയി . ഇങ്ങനെ ന്യായികരിക്കുന്നവൻ്റെ വായ് പൊതു Com........ s ion ആയി ഉപയോഗിക്കണം ഉപയോഗിക്കണം
@Aaaddfgfgghg2 күн бұрын
മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്താദിന് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സെടുത്തുകൊടുത്ത ലിയാക്കത്തലിയെ എന്ത് പേരിട്ട് വിളിക്കണം..... ഉസ്താദിനെ പഠിപ്പിച്ച ലിയാക്കത്തിനെ എന്ത് വിളിക്കണം....അറിയുന്നവർ പറഞ്ഞുതരിക...... 🤔🤔 എന്ത് പറഞ്ഞാലും പൊട്ടൻ 🌹റ് കണ്ടപോലെ ചിരിക്കുന്ന ഈ ഉസ്താദ്ന് ഇനി ഉറക്കമില്ലാത്ത രാത്രികൾ..... വയറു നിറച്ചു കൊടുത്ത ലിയാക്കത്തിന് big salute 👍👍❤❤❤
@reghupk72772 күн бұрын
😂😂😂👌
@skariapj17982 күн бұрын
പൊട്ടൻ എന്തു കണ്ടപോലെ ?
@reghupk72772 күн бұрын
@@skariapj1798 🌹റ്
@Dani03212 күн бұрын
ക്ഷമ =ലിയാകാത്ത് ബായി. ❤❤❤❤
@shasishasi37482 күн бұрын
ഇജ്ജാതി മാമ്മധുമാരെ വർത്തമാനം പറഞ്ഞു ശെരിയാക്കാൻ പറ്റില്ല യക്കത്തെ
@jojocpaul20552 күн бұрын
Liyakathinte ക്ഷമ സമ്മതിച്ചിരിക്കുന്നു 🙏🌹
@INDIAN.19872 күн бұрын
ആ ചിരി കേട്ടപ്പോഴെ മുൻമ്പത്തേ വീഡിയോ ഓർമ വന്നു
@ashiq19152 күн бұрын
കയ്യിൽ നിന്നും പോകാൻ പോകുന്നു എന്ന് അങ്ങ് മനസ്സിലാവുമ്പോൾ കോൺഫിഡൻസോഡ് കൂടി ഒറ്റ ചിരി...ushtad ഒരു മനോഹരൻ തന്നെ
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@viewer6361Күн бұрын
സത്യം പറഞ്ഞാല് നിങ്ങള് കരുതും പോലെ അത് കയ്യിൽ നിന്ന് പോയ ചിരി അല്ല,ലിയാകത് പറയുന്നത് എന്താണെന്ന് പോലും അറിയാതെ അയാള് വിജയിച്ചതായി ഭാവിച്ചിട്ടുള്ള വഷളൻ ചിരിയാണ്.
@heartzpvm23922 күн бұрын
ഇത്രക്ക് വിവരം കെട്ട വന്മാരുമായി സംസാരിക്കരുതേ ലിയാ കത്തെ 🙏🏻🙏🏻🙏🏻
@maanumanjeri76552 күн бұрын
സംസാരിക്കണം അതിലൂടെ ചിന്ദിക്കുന്ന ഒരു കൂട്ടം പുറത്തു വരും
@abdulkhaderjailany43882 күн бұрын
This gay is foolish fellow
@abdulsatharpallickalhasan62172 күн бұрын
അത് കൊള്ളാം മതത്തില്‍ വിവരം ഉള്ളവര്‍ ഉണ്ടോ ...😂😂😂
@Freethinker0072 күн бұрын
പൊട്ടൻ. പൊട്ടൻ എന്ന് പറഞ്ഞാൽ വെറും പൊട്ടൻ. ഇന്റർനെറ്റ് വന്നതോടെ മാനവരിൽ മനോഹരനെ നന്നായി മനസിലാക്കുവാൻ കഴിഞ്ഞു.
@AlenBenny-q8t2 күн бұрын
@@Freethinker007 പൊട്ടൻ എന്ന് പറഞ്ഞു സിമ്പിൾ ആക്കരുത്... അയാൾ പറഞ്ഞത് പൊട്ടതരം അല്ല... മതം കാരണം ഉണ്ടായ ക്രിമിനൽ മനോഭാവം ആണ്... What he is trying to justify is a criminal act...
@Freethinker0072 күн бұрын
@@AlenBenny-q8t അത് മനസിക്കാൻ വേണം ഒരു മിനിമം common sense. Quran ഉള്ളയിടത്തോളം ഈ ടീമ്സിന് കഴിയില്ല.
@Ameermuhammed122 күн бұрын
വിശ്വസികൾ ചിന്തികട്ടെ 😔😔😔😔
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@abdullakoya7836Күн бұрын
Congratulations to Them Thanks 🙏
@GopaKumar-d9q2 күн бұрын
മകളെയും ഭാര്യെയും ഉമ്മയെയും ആരെങ്കിലും പിടിച്ചോണ്ട് പോയി വെടിപ്പുര തുടങ്ങി എന്നാലും കൊയപ്പം ഇല്ല മുത്തിനെ ന്യായീകരിക്കാൻ എനിക്ക് ഇങ്ങനെ പറയാനേ പറ്റു
@JacobmaniBiju2 күн бұрын
@@GopaKumar-d9q sathayam evante oke bothayam jai israel 😁😁😁😁
@Shafeek-r8c2 күн бұрын
ഇമാൻ പൊളിച്ചു കൊടുക്കും 👍ചി ലവ് 😔കോൾ 😄വരവ് മനുഷ്യൻ ❤❤❤❤
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@Jette-z1l2 күн бұрын
😂😂😂
@Vellimoonga7913 сағат бұрын
❤❤❤❤❤❤❤❤
@Vinuns88222 күн бұрын
ഇവരുടെ ഒരു ഗതികേട് 😮
@yakuza74002 күн бұрын
എല്ലാ മതവും ഒരുപോലെയാണെന്ന് കരുതുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ട സംഭാഷണം.
@SinojJohn-g9g2 күн бұрын
ഈ ഉസ്താദുമാരുടെ സംസാരം കേട്ടാൽ സാധാരണ മനുഷ്യർ ആയിട്ട് ഉള്ള എല്ലാവർക്കും രക്തം തിളച്ചു വരും... ഇവന്മാർക്ക് തെറ്റിനെ തെറ്റ് എന്ന് പറയാൻ ഉള്ള ആർജ്ജവം, ധൈര്യം ഒന്നുമില്ല... അടിമത്വം തെറ്റ് എന്ന് പറയാൻ ഉള്ള നട്ടെല്ല് ഇല്ല... ബുദ്ധിയും വിവരവും ഉള്ള വിശ്വാസികൾ ഈ മതം ഉപേക്ഷിക്കാൻ വല്യ സമയം എടുക്കില്ല...
@Fool3352 күн бұрын
True bro, my BP is ll going high while hearing his voice and I'm stressed when I heard his laught, worst than a psychopath
@anoopks58172 күн бұрын
ബുദ്ധിയും വിവരവും ഉള്ളവർ ഇക്കൂട്ടരിൽ എത്ര പേരുണ്ടാകും
@babusreedharan38292 күн бұрын
ഇപ്പോഴും അടിമത്തം മറ്റൊരു രീതിയിൽ നിലനിൽക്കുന്നതു മാത്രമല്ല,, അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 1. മത അടിമത്തം. 2. രാഷ്ട്രീയ അടിമത്തം. ഇതുകൊണ്ട് കുറേയെണ്ണം സുഖിച്ചു കഴിയുന്നു😢
@chackopm53552 күн бұрын
ഈ ഉസ്താദിനു കൃത്യമായി മറുപടി പറയാൻ കഴിയില്ല മറുപടി പറഞ്ഞാൽ ആപ്പിലാകും എന്നതുകൊണ്ടാണ് കിടന്നുരുളന്നത്
@wwgodd2 күн бұрын
Correct bro
@ayur31752 күн бұрын
വല്ലാത്തൊരു ഗതികേട്
@sunnymadhavan2 күн бұрын
"അയിനെന്താ കൊയപ്പം" Extended version
@50765781822 күн бұрын
മാരിയപ്പനിൽ നിന്ന് വൈരമുത്ത് റിപ്പോർട്ട് ചെയ്തത്.. ഞങ്ങൾ വീരപ്പനോടൊപ്പം കർണാടക അതിർത്തി ലക്ഷ്യമാക്കി നീങ്ങി. അവിടെ ചന്ദനമരങ്ങളും ആനകളും നിറഞ്ഞ ഒരു താഴ്വാരത്ത് ഞങ്ങൾ ചെന്നെത്തി. അവിടെ വനപാലകർ ഞങ്ങളെ പ്രതിരോധിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ആ ദുഷ്ടന്മാരെ തുരത്തിയ ശേഷം ആ പ്രദേശം തിരുമേനിയുടെ അധീനതയിൽ ആക്കി. പത്തു ലോറികൾക്ക് വഹിപ്പാനുള്ള ചന്ദനമരങ്ങളും ആനക്കൊമ്പുകളും സമരാർജിത മുതലായി തിരുമേനിയിൽ വന്നുചേർന്നു. അഞ്ചിൽ ഒന്ന് തിരുമേനിയെടുത്ത ശേഷം ബാക്കിയുള്ളവ അനുയായികൾക്ക് വിതരണം ചെയ്തു.
@anoopjoseph98482 күн бұрын
Nice 😂super ❤demolished 😅
@skariapj17982 күн бұрын
ഇതു വീരപ്പന്റെ കഥയാണോ അതോ ഞമ്മടെ ഹബീബായ റസൂല് മുത്ത് മുഹമ്മദ് മുസ്തഫാ സല്ലള്ളാഹു അലൈഹി വസല്ലമ തിരുമേനീടെ കഥയാണോ ??
@ashiqueeazasoophy7477Күн бұрын
അയ്നെന്താ കൊയപ്പം😅
@hussainshreef1297Күн бұрын
❤
@shibint72Күн бұрын
U have my respect😂😂😂
@MoosAak-v3b2 күн бұрын
അത് പറയാൻ ഉസ്താദിന് കഴിയുന്നില്ല
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@dileepdilu85142 күн бұрын
ഇത്രയും വിവരംകെട്ട മനുഷ്യന്മാർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടല്ലോ 🤭🤭🤭
@deepintoyourself2722 күн бұрын
മദ്രസ കുട്ടൻ കോയ : അടിമത്തം ഇസ്ലാം ന്റെ കാലത്താ ണ്ടായേ ? ലിയാഖത് : ഇസ്ലാം എന്നാ ഉണ്ടായേ ? മദ്രസ കുട്ടൻ കോയ : ആദം നബിടെ കാലത്തു . ലിയാഖത് : ആഹ് അതെല്ലാടെ സെയ്താനെ ഞാനും പറഞ്ഞെ ....🤣🤣🤣
@UrajK-s6f2 күн бұрын
ലിയാക്കത്ത് ഇത്ര കൃത്യമായി പറഞ്ഞിട്ടും അതിന് പറുപടി പറയാൻ കഴിയാത്ത ഉസ്തുവിൻ്റെ ഗതികേട്.
@priyanlal6662 күн бұрын
അടിമ ആകുന്നതിനേക്കാൾ നല്ലത് ചാകുന്നത് ആണ്
@abdullakoya7836Күн бұрын
Excellent Truth 💯 Thanks 🙏
@Vellimoonga7913 сағат бұрын
❤❤❤
@Vellimoonga7913 сағат бұрын
സത്യം
@stefythomas50522 күн бұрын
Gethiketta usthad!
@Noufal-sd5yh2 күн бұрын
അടിമത്തം തെറ്റാണെന്ന് പറഞ്ഞാൽ അള്ളാന്റെ കിതാബിൽ തെറ്റുണ്ടെന്ന് സമ്മതിക്കേണ്ടി വരും.... നാട്ടുകാരെ പേടിച്ചു അടിമത്തം ശെരിയാണെന്ന് പറയാനും പറ്റില്ല.... ഹോ ബല്ലാത്ത കുടുക്കിലാണല്ലോ ലിയാ ഞമ്മളെ പെടുത്തിയത് 😭😭 എന്ത് സെയ്യും മല്ലയാ 🤔🤔😭
@Sangikutten2 күн бұрын
ലിയാകത് ശരിക്ക് കുടുക്കി 😂
@reghupk72772 күн бұрын
സത്യം പറഞ്ഞാൽ അമ്മ തല്ല് കൊള്ളും, അല്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും .
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@Charvakan19972 күн бұрын
ഇത്രയും ഗതികെട്ട മതവും അതിനെ ന്യായികരിക്കാൻ വേണ്ടി അങ്ങേയറ്റം തരം താഴുന്ന വിശ്വാസികളും 😵
@dileepdilu85142 күн бұрын
അയാളോട് അടിമത്തത്തെ കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇത് കേൾക്കുന്ന മുസ്ലിം സഹോദരങ്ങൾക്ക് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധ്യതയുണ്ട്
@abhijithr43862 күн бұрын
വഷളൻ ചിരി ഉസ്താദ്...
@HaneenAhemed-y4x2 күн бұрын
Ee callil athra angottu chirikaan patilla...pakachu poyennu thonanu
@homosapien123-q3c2 күн бұрын
ഹായ് നല്ല ചിരി... ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്.. പൊട്ടൻ ഡാഷ് കണ്ട പോലെ....😂😂😂
'തെറ്റാണു' എന്നൊരു വാക്ക് പറയാൻ എന്തൊരു ബുദ്ധിമുട്ട്. ലിയഖത്തിന്റെ ക്ഷമ സമ്മതിച്ചിരിക്കുന്നു.
@jinoyjacob438623 сағат бұрын
Yes! What a self control!!! 🙏😇😍
@shajuvarghese85632 күн бұрын
സാക്ഷാൽ മുഹമ്മദ് വന്നാലും ഇത് വെളുക്കൂല
@athulmr.thachan2 күн бұрын
ചോദ്യം : അടിമത്തം തെറ്റാണോ അല്ലയോ? ലെ കാക്ക : *Brain has stop working 😂
@PushpaMk-ji9ts2 күн бұрын
ലിയാ ക്ക ത്ത് 👍👍👌👌🎉🎉
@shajikumaran17662 күн бұрын
ഉസ്താദിന് ഉസ്താദിന്റെ വീട്ടിലെ സ്ത്രീകളെ ഉദാഹരണമായി എടുത്ത് അടിമത്വം വിശദീകരിക്കണം. അപ്പോഴേ തിരിയൂ.
@AlenBenny-q8t2 күн бұрын
എന്നിട്ടും അയാൾ നായകരിച്ചു... സ്വന്തം മകളെ വെച്ച് ലിയാകാത് ചോദിച്ചിട്ട് പോലും അയാൾ നായീകരിക്കുന്നു...
@sunnymadhavan2 күн бұрын
എവിടുന്ന്, പറഞ്ഞല്ലോ😅
@Sangikutten2 күн бұрын
ഉസ്താദിന്റെ മോളെയും മുഹമ്മദിന് വിട്ടുകൊടുക്കും 😂😂😂 വെറും അടിമ 😂😂
@unnitp302 күн бұрын
എന്നാലും അയിനെന്താ കൊയപ്പം എന്നേ ഇവർ ചോദിക്കൂ 😂😂😂😂😂
@shajikumaran17662 күн бұрын
@@AlenBenny-q8t ആണോ!! അത് ഞാൻ കേട്ടില്ല.. കൊറച്ച് വൈകി. സാധാരണ ഉറുദു എക്സ് മുസ്ലിം ചാനലുകളിൽ ഈ രീതിയിൽ പറയുമ്പോൾ.. അവർ ഓടാറാണ് പതിവ് 🤣
@Ajithchaliyavalapil2 күн бұрын
ഇയാളുടെ സഹജീവികളുടെ കാര്യം ആലോചിക്കുംബോൾ സഹതാപം തോന്നുന്നു.. അടിമത്തം തെറ്റാണെന്ന് പറയാൻ പോലും ഇയാളുടെ മതബോധം സമ്മതിക്കുന്നില്ല..😢
@RolexKingpin-mz9bj2 күн бұрын
ഇങ്ങേർക്ക് മക്കൾ ഉണ്ടെങ്കിൽ അവർ ഈ വീഡിയോ കാണുകയാണെങ്കിൽ തീർച്ചയായും അവർ ഇസ്ലാം വിടും
@arjunferoz2 күн бұрын
അടിമത്വത്തെ ന്യായീകരിക്കുന്നവരുടെ നമ്പർ പരസ്യപെടുത്തുക.
@bipinvechupadinjaran43052 күн бұрын
True
@nikhilnpillai47582 күн бұрын
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ🙏
@mathewkurian40632 күн бұрын
തെറ്റിനെ തെറ്റ് എന്ന് പറയാൻ ഉള്ള ആർജ്ജവം ഇല്ല.
@narayanannarayanan39442 күн бұрын
അയാൾ കള്ളൻ മുഹമ്മദിന്റെ അടിമയാണ്.
@Vinuns88222 күн бұрын
ഉസ്താദ് ഉരുണ്ടു മറിഞ്ഞു പോകുന്നു
@NFAMILY3132 күн бұрын
ജീവിതത്തിൽ എനിക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യം ഇസ്ലാമിൽ നിന്നും പുറത്തു കടക്കാനായി എന്നതാണ്.
@JacobmaniBiju2 күн бұрын
😂😂😂
@reghupk72772 күн бұрын
ഭാഗ്യവാൻ.
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@JacobmaniBiju2 күн бұрын
@@NFAMILY313 esreyeal ne kande padeku usthathu moonjee
@abdullakoya7836Күн бұрын
Enikum Very Very Glad ❤ Thanks 🙏
@nishadthekkil72252 күн бұрын
ഇത് പോലുള്ളവർ ഇനിയും വിളിക്കണം... പുള്ളിക്ക് തിരിയൂലെങ്കിലും നാട്ടുകാർക്ക് തിരിയും...
@babu155532 күн бұрын
Well said 😅
@Ash553772 күн бұрын
True that
@ShajkumerOlavilam2 күн бұрын
ചിരിച്ചാൽ.. എല്ലാം ശരിയായി.. ഹ്ഹഹ്ഹ
@vindhiankannan52302 күн бұрын
ഇത് കേൾക്കുമ്പോ കാക്കക്കുയിൽ സിനിമയിൽ ജഗദീഷ് ഉം കൊച്ചിൻ ഹനീഫ യു മായുള്ള ജയിലിൽ നിന്ന് സംസാരിക്കുന്ന സീൻ ആണ് ഓർമ വന്നത്
@sindhudilip1742 күн бұрын
ഒരു പുസ്തകം മനുഷ്യനെ എത്രത്തോളം മണ്ടനാക്കുന്നു എന്നതിന്റെ മാരകവേർഷൻ 😂
@shylock-15082 күн бұрын
അൽപ്പം ചകിരിച്ചോറെങ്കിലും ഇവർക്ക് കുടുത്തൂടെ നാഥാ😂😂
@blalskvc2 күн бұрын
സ്വന്ത വീട്ടിലെ പെണ്ണുങ്ങളെ കൊടുത്തിട്ടാണെങ്കിലും അടിമത്തം ന്യായീകരിക്കും 🤣😳🤣🤪
@SonilKurien2 күн бұрын
ഉസ്താദേ പൊട്ടൻ ആണെന്ന് അറിയാം പൊട്ടൻ ചിരി നിർത്തെടാ. കുഞ്ഞുങ്ങൾ രക്ഷ പെടട്ടെ
@Sangikutten2 күн бұрын
ഇത് കേൾക്കുന്ന കുട്ടികൾക്ക് കാര്യം മനസിലായിക്കോളും 👈 അതാണ് വേണ്ടതും ❤
@NATURELIFE8322 күн бұрын
ഫേസ് ബുക്കിൽ കണ്ട ഒരു പൊസ്റ്റ് ഇങ്ങിനെ.... ഒരു മുസ്ലിമിനോട് ഒരു ചോദ്യം ചോദിച്ചാൽ .... ആ ചോദ്യത്തിൻ്റെ ഉത്തരം അല്ലാത്ത ബാക്കി ലോകത്തുള്ള എല്ലാം അവർ പറയും...
@muhammadazhar2481Күн бұрын
_അങ്ങനെ പറയാനാണ് അവർക്ക് കിട്ടിയിട്ടുള്ള ട്രൈനിങ്..._ 💩
@AbulHassan-f5s17 сағат бұрын
@@muhammadazhar2481ഉത്തരമില്ലങ്കിൽ പിന്നെ എന്തെങ്കിലും പറയണ്ടെ... കൊച്ചുങ്ങളെ... അതാ
@TheKuttaapi3 сағат бұрын
enta 6 vayasulla monum aganeya 6 enna numberinte kuzhappam aanu
@tirur1052 күн бұрын
ഹലാൽ ആണ് എന്ന് പറയാനും പേടി ഹറാമാണ് എന്ന് പറയാനും പേടി. നല്ല ഹരം
@suddxb86662 күн бұрын
കോയമാർ ഭയപെട്ടു തുടങ്ങി...
@Zaibaksworld2 күн бұрын
അത്ര നിഷ്കളങ്കർ ഒന്നും അല്ല ഈ ഉസ്താദുമാർ ...പണ്ട് (15 വര്ഷം മുൻപ് എന്റെ 21 ആം വയസിൽ ) ഇതേ ചോദ്യം കണ്ണാടി നോക്കി സ്വയം ചോദിച്ചതായിരുന്നു ...അവിടെ ആ നിമിഷം മനസിലായി ഖുർആൻ ഒരു മനുഷ്യ സൃഷ്ടി മാത്രമാണെന്ന് .... പിന്നിടും പല ആയത്തുകൾ വായിച്ചു നോക്കിയപ്പോ കുറെ കൂടി ഉറപ്പായി !! ആദ്യമാദ്യം വെറുപ്പായിരുന്നു !! എങ്ങേനെലും ആളുകളോട് ഇത് പറയണം , അതിനായി കുറച്ചു രൂക്ഷമായി പറയാൻ ഒക്കെ തുടങ്ങി !! പക്ഷെ ഒന്ന് രണ്ടു വര്ഷം കഴിഞ്ഞപ്പോ ഇങ്ങനെ ഒന്നും ചെയ്തിട്ട് കാര്യമില്ല അവരും (വ്ശ്വസികളും ) ഇരകളാണ് അവർ ഇതൊക്കെ മനസിരുത്തി വായിക്കുന്നവരെയെ വിശ്വാസമുള്ളൂ എന്ന് ബോധ്യമായി . പിന്നീട് തർക്കിക്കാൻ വരുന്ന വിശ്വാസികളെ ഖുർആൻ വായിക്കാൻ നിര്ബന്ധികളായി ....ഏറ്റവും ചുരുങ്ങിയത് ഒരു 15 പേരെങ്കിലും ഞാൻ കാരണം മുര്തതായി ....
@anusasi15002 күн бұрын
Congratulations bro
@empty8537empty2 күн бұрын
Great bro... Good initiative..
@Toyrider632 күн бұрын
Bro ithine anallo Abdullah bazilum kuttarum nyayikarikkan irikunnath
@mhdalamelu-hp6rg2 күн бұрын
15 പേരെ രക്ഷപ്പെടുത്തി എന്ന് പറയൂ
@factos...3142 күн бұрын
That's it brother 👍🏻
@JustAjay-00072 күн бұрын
മുഹമ്മദിൻ്റെ ഏതോ ശത്രു അന്ന് പലിശയ്ക്ക് കൊടുത്തിരുന്നു.. അതാണ് പലിശ ഹറാം ആക്കിയത്..
@muhammedyasir69932 күн бұрын
ജൂതന്മാരായിരിക്കും ആ ശത്രുക്കൾ
@Sangikutten2 күн бұрын
മുഹമ്മദ് അടിമേയെ ഉപയോഗിചിടത്തോളം ഒരു ഉസ്‌താത്തും ലിയാക്കിതിനോട് ജയിക്കില്ല ഉറപ്പ് ❤😂😂
@sajeevtb84152 күн бұрын
ഉസ്താദ് ഉത്തരം മുട്ടുമ്പോൾ "എന്താ,എങ്ങനെ?എന്തോന്ന്" എന്നോക്കെ, ചോദ്യം മനസ്സിലാ കാത്തപോലെ ഉരുണ്ടുരണ്ടു കളിക്കുവാ. ഇന്നലത്തെ മൂച്ചൊക്കെ പോയി😂😂
സ്വന്തം മകളുടേയും ഭാര്യയുടേയും ഉദാഹരണം ചോദിച്ചിട്ട് പോലും ഉസ്താദ് മതത്തിന് വേണ്ടി തെറ്റാണെന്ന് പറയാൻ പോലും പറ്റുന്നില്ല.. ഈ ഉസ്താദ് പഠിക്കുന്ന കുട്ടികൾ... 😮
@bipinvechupadinjaran43052 күн бұрын
He is a pimp
@happy2videoКүн бұрын
Muhammed ഗോറി 16 തവണയും കൊല്ലാതെ വിട്ടു പൃഥ്വിരാജ് chauhane കൊന്ന് ഭാര്യയെയും പെണ്മക്കളെയും വീതംവച്ചു അടിമ ചന്ത ഭാരതത്തിൽ തുടക്കം കുറിച്ചു.. Red street ഉം കൊൽക്കത്തയിലെയും സ്ത്രീകളെ വില്പന ചന്തകൾ തുടങ്ങിയത്.. Nayi-#&*-makkal
@ടെർമിനേറ്റർലവ്2 күн бұрын
ഇറാനിൽ 10 lk ഈ സ്നേഹ മതം വിട്ടു 🤣🤣🤣
@ShinoyVarghese-j2o2 күн бұрын
അവൻ്റെ മരത്തലയിൽ ഒരു മടൽ വെട്ടീ അടിക്കണം, ഇത്ര ഒക്കെ ചോദിച്ചിട്ടും തേങ്ങ എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് ഉത്തരം.വെച്ചിട്ട് പോകൂ ലിയാകത്തെ
@rajeshyadhu35792 күн бұрын
പുതിയ തലമുറയെ ഈ ചിന്താഗതിയിൽനിന്നും മോചിപ്പിച്ചില്ലെങ്കിൽ ലോകം നശിക്കും., താങ്കൾക്കാതിനു കഴിയും, സമയമെടുക്കും. 👍👍👍👍👍
@Charvakan19972 күн бұрын
ഇവർ മനുഷ്യർ ആവാൻ ഇനി എന്ത് ചെയ്യണം 🫤
@techfun49652 күн бұрын
Adutha oru janmam undengil kafirn ayittu janikkatte appo manushyan ayikolum😂
@nikhilanamika82752 күн бұрын
മതം വിട്ടാൽ ആർക്കും മാനുഷ്യനാകാം
@sivanap14762 күн бұрын
അടിമത്തം ഹലാലോ , ഹറാമോ എന്ന് പറയാൻ കഴിയാത്ത ഇയാളുടെ അവസ്ഥ ദയനീയം തന്നെ.
@ashiqueeazasoophy7477Күн бұрын
ഉസ്താദിനേക്കാള്‍ മാനവികതയുണ്ട് ശിഷ്യന്..❤ അവന്‍ തന്നെ ഉസ്താദിനെതിരെ തിരിയും...❤
@shajikumaran17662 күн бұрын
ചാരായം ആർക്കും ഉണ്ടാക്കി കുടിക്കാൻ കഴിയില്ല, നിയമവിരുദ്ധമാണ്. അത് ഇന്ത്യയിൽ എവിടെയായാലും.
@abhi3903-x6c2 күн бұрын
ആ ഉസ്താദിനോട് പറ താക്കോൽ അവിടെതന്നെ വച്ചോളാൻ 😂😂😂 ഇത്തിരി ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു 🤭
@Shafeek-r8c2 күн бұрын
🙄ഉസ്താദ് ഇമാൻ 😔രക്ഷി കാൻ ഏ തു അറ്റവും മുറിക്കും 😂😂😂😂
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@sunnymadhavan2 күн бұрын
പുതുതലമുറ ഉസ്താദിന് ധാർമികത കൂടി വരുന്നുണ്ട്, തെറ്റ് എന്നു പറയാൻ എങ്കിലും പറ്റി🔥
@anannyamathulyam50792 күн бұрын
ആത്മാഭിമാന ക്ഷതത്തേക്കാൾ മരണമാണ് ഉത്തമം -ബൈബിൾ
@nikhilanamika82752 күн бұрын
ഇത് പറയാൻ ബൈബിൾ ഒന്നും വേണ്ട നിങ്ങൾ പറഞ്ഞാലും എടുക്കും
@razilthiruvilwamala18802 күн бұрын
വിശ്വാസികളെ സമ്പന്തിച്ചിടത്തോളം വിശുദ്ധ ഖുർആനിൽ ഹറാമാക്കിയത് മാത്രമേ ലോകാവസാനം വരെയും ഹറാമൊള്ളൂ അതുപോലെതന്നെയാണ് ഹലാലും.ഹലാലാക്കിയതും അനുവദിച്ചതുമായ പലതും നിലവിൽ ചെയ്യാതിരിക്കുന്നത് അതാത് രാജ്യത്തുള്ള നിയമത്തെ പേടിച്ചുകൊണ്ട് മാത്രമാണ്. അത് പറയാൻ മടിയുള്ളത് കൊണ്ടാണ് ഉസ്താത് ചിരിക്കുന്നത് ☺️☺️🙏.
@devarajante2 күн бұрын
ഒരു പൊതു ബോദം പോലുമില്ലാത്ത ഈ ആളാണോ കുട്ടികളെ പഠിപ്പിക്കുന്നതെങ്കിൽ ആ കുട്ടികളുടെ അവസ്ഥ ... കഷ്ട്ടം..
@anilkumarkuttappan71342 күн бұрын
കുട്ടി മിണ്ടുന്നില്ല
@basherrk20722 күн бұрын
Aa guna shekaran ചോദ്യം ചോദിച്ചാൽ ഞാൻ ചോദിക്കട്ടെ എന്നും പറഞ്ഞു വേറൊരു ചോദ്യം ചോദിക്കുകയാണ്.. അവൻ ചെകുത്താനും കടലിനും നാടുവിലായിപ്പോയി...
@georgepx85212 күн бұрын
🤣🤣🤣
@nikhilanamika82752 күн бұрын
മമ്മദിന്റെ അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട പഴയ വിശ്വാസികളെ നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ , അഭിനന്ദനങൾ
@milanmuhammad2 күн бұрын
ഇമാൻ കളയുന്നതാണ് ഈ ഉസ്താദിന്റെ മെയിൻ.. എമ്മാതിരി ദുരന്തം! 😲
@febinbijuthekkekara20632 күн бұрын
ങ്ങേ ങ്ങേ ങ്ങേ😅
@TheDoveandme2 күн бұрын
അൻ്റടുക്കൽ ഒരു രക്ഷയിമില്ല ലിയാക്കത്തേ-
@balanbalan58132 күн бұрын
എനിക്ക് ഇപ്പം തന്നെ അടിമയായണം
@sindhudilip1742 күн бұрын
വേണമെങ്കിൽ അരമണിക്കൂർ നേരത്തെ ആയിക്കോ 😂
@chethannedumpally2 күн бұрын
കുറച്ച് wait ചെയ്യ്... ഗസ് വാ എ ഹിന്ദ് വരട്ടെ ട്ടോ...
@basileldho98442 күн бұрын
Sorry ഇപ്പൊ പറ്റില്ല , അള്ളാഹു ഇപ്പൊ ഗാസാ ഇൽ ചത്തു ചെല്ലുന്നോർക്ക് ഹൂറികളെ ഉണ്ടാക്കുന്ന കമ്പനി ഇൽ ഓവർ ടൈം പണി എടുത്കൊണ്ട് ഇരിക്കുവാ
@Newhopes1232 күн бұрын
1970 ചോദിക്കൂ. ഒമാനിൽ.
@Ansugeetha2 күн бұрын
gathikettavanmar , ഇതുകൊണ്ടാണ് ഉസ്താദുമാർ പറയുന്നത് ചർച്ചക്കുപോകരുതെന്ന്
@sunnymadhavan2 күн бұрын
അടിമത്തത്തിൽ ഒരുപാട് ലെയർ ഉണ്ട്😅😅 കേട്ടവരുണ്ടോ😂
@muralikrishnan70292 күн бұрын
യെസ്. First second third 😂
@RameshK-um5rf2 күн бұрын
സർക്കാരിന്റെ പണവും വാങ്ങി തിന്നിട്ട് പൊട്ടൻ പറയുന്ന വർത്തമാനം കേട്ടില്ലേ
@dudnu2 күн бұрын
മുസ്ലിംസ് കേൾക്കട്ടെ അവരുടെ ഉസ്താദിന്റെ മഹത്വം, അവരുടെ മതത്തിന്റെയും. ഈ മനുഷ്യരോക്കെ നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നോർക്കുമ്പോൾ പേടി തോന്നുന്നു.
@agnostichumenbeing881211 сағат бұрын
തരം കിട്ടുവാണേൽ പുറത്തെടുക്കും
@i_deviI2 күн бұрын
ഇതിനാണ് പണ്ട് വിവരമുള്ളവർ പറഞ്ഞത്ത് " പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല " 😂😂😂
@Busy-67Күн бұрын
അത് തിരുത്തണം ......ഉസ്താദിന്റെ ചെവിയിൽ എന്നാക്കണം .
@MohdFayiz____pc2 күн бұрын
ഇത് മറ്റേ ഉസ്താദ് അല്ലേ.... (ഹ ഹ ഹ ഹി ഹി ഹി ഹേ ഹെ ഹെ ഉസ്താദ് )
@jobinmathew68242 күн бұрын
Ath pinarayi alle bro🤔
@sudeeppr95822 күн бұрын
ഇതു പോലെ ഉള്ളവരെ ഓർത്തു കഷ്ടം തോന്നുന്നു😢😢😢
@GeethMohan2 күн бұрын
ഇതുപോലെ ഉള്ള മത അടിമകൾ ആയിട്ട് സംസാരിച്ചു സമയം കളയരുത്. അയ്യാൾ ചുമ്മാ ആക്കി വഷളൻ ചിരിച്ചു വെളുപ്പിച്ചു നടക്കുന്നു.
@tgmarkosegeorge47022 күн бұрын
ഈ സംസാരം ഒരുപാട് ആളുകൾ കേൾക്കുന്നുണ്ടെന്ന് ഓർക്കുക.
@VenuC-x5k2 күн бұрын
പ്രപഞ്ച സ്രഷ്ടാവായ ദൈവം പറഞ്ഞയച്ച ഒരു മനുഷ്യൻ യുദ്ധം ചെയ്ത് മനുഷ്യരെ കൊന്നുടുക്കുമോ എന്നിട്ട് സ്ത്രീകളെയും മറ്റും കൊള്ളമുതലായി വീതം വയ്ക്കുമോ ഇവിടെ ആ ദൈവം അതിനോക്കെ കൂട്ട് നിൽക്കുന്നു . അപ്പോൾ കോമൺസെൻസ് ഉള്ള ആരെങ്കിലും അത് ദൈവമാണെന്നും അതിന്റെ പ്രവാചകനാണെന്നും കരുതുമോ . കഷ്ടം ഇവരുടെ വിശ്വാസം . വിശ്വാസമല്ല കീഴ്ശ്വാസം
@sunnymadhavan2 күн бұрын
ഉസ്താദ് ന്റെ ഭാര്യയെ ആരെങ്കിലും അടിമയക്കിയാൽ ഭാര്യക്ക് ലൈംഗിക സുഖം വേണമെങ്കി നബി പറഞ്ഞ പോലെ ഉണ്ടെങ്കി സെറ്റല്ലേ❤ ഇസ്ലാം സ്നേഹമാണ്❤
@Sangikutten2 күн бұрын
ഈ ഉസ്‌താത്തിന്റെ ഭാര്യയുടെ ഒരു അവസ്ഥ 😂😂
@manojkrishnan53042 күн бұрын
അടിമത്തം നല്ലതാണോ ചീത്തയാണോ കൊന്നാലും ഞമ്മള് പറയൂല
@1239-p1k2 күн бұрын
എന്റെ അമ്മ പറയാർ ഉണ്ടായിരുന്നു... മുസ്ലിം ആയി കൂട്ട് കൂടരുത്... ഇപ്പൊ കാര്യം മനസ്സിൽ ആയി...
@sunnymadhavan2 күн бұрын
ഇനി നമ്മുടെ ഊഴം ആണ് മറ്റുള്ളവർക്ക് ഈ വിളിച്ചവനെ പോലെ ഉള്ളവരെ എല്ലാവർക്കും കാണിച്ചു കൊടുക്കണം
@Zaibaksworld2 күн бұрын
സത്യത്തിൽ നിങ്ങൾ ഒന്നും ഇത്തരം വീഡിയോസ് കാണരുത് ....കുറെ കൂടി മനസ് വികസിക്കു ...
@sunnymadhavan2 күн бұрын
@@Zaibaksworld മനസ്സ് വികസിച്ച് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ആണോ?
@Zaibaksworld2 күн бұрын
@@sunnymadhavan ഇവിടെ ഇദ്ദേഹം കമന്റിൽ പറയുന്നത് എല്ലാ “മുസ്ലിങ്ങളും “ ഇങ്ങനെയാണ് എന്ന രീതിയിൽ ആണ് !! നമ്മൾ ആശയത്തെ ആണ് എതിർക്കേണ്ടത് അല്ലെങ്കിൽ ഈ ആശയത്തെ തീവ്രമായി കൊണ്ട് നടക്കുന്നവരെ !
@sunnymadhavan2 күн бұрын
@@Zaibaksworld ബ്രോ താങ്കളുടെ കമന്റുകൾ ഞാൻ നോക്കിയിരുന്നു, എത്ര പേർ താങ്കളെ പോലെ കാര്യങ്ങൾ നേരെ പറയും.. തക്കിയ ഇറക്കുന്നവർ തന്നെ ആണ് വലിയൊരു വിഭാഗം, ഒരുമിച്ച് ആക്ഷേപിക്കുന്നതിൽ എനിക്കും യോജിപ്പില്ല, പക്ഷേ ചിലർക്ക് അങ്ങനെ തോന്നുന്നതിൽ എങ്ങനെ കുറ്റം പറയാൻ പറ്റും..
@Amalgz6gl2 күн бұрын
ഞാൻ ചിന്തിക്കുന്നത് അടിമത്വം ഹറാം ആണ് എന്ന് പറഞ്ഞ ഉസ്താദിൻ്റെ ശിക്ഷ്യന് ഇനി എന്ത് സംഭവിക്കും എന്നാണ്....😐 ഇത്ര നാളും ഉസ്താദ് കഷ്ടപ്പെട്ട് പഠിപ്പിച്ച് ഉണ്ടാക്കിക്കൊടുത്ത ഈമാൻ വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ...🥲 പടച്ചോനെ അവനെ കാത്തോളണേ...😢😂😂
ഉസ്താദിന് കാര്യം മനസിലായി. പിന്നെ കാലുപിടിക്കാതെ തരമില്ല.😅😅😅😅😅
@babymanoj86632 күн бұрын
""എല്ലാ. ….. ഞൻ ചോയ്ക്കന്ന്.. എല്ലാ.. ഞാൻ ചോയ്ക്കന്ന് ""... 😂😂😂😂😂...ഇത്തരം.. പരമ ഫ്രാട് ഐറ്റം വെള്ളയും വെള്ളയും ഇട്ട് നടക്കുന്നല്ലോ.. നമ്മുടെ ഇടയിൽ 😭😭😭😭
@sreedharana16752 күн бұрын
മാനവിക ബോധം ഉള്ളവർ അടിമത്തത്തെ തള്ളിപ്പറയും....
@basherrk20722 күн бұрын
ഇനി അവൻ ഫോൺ ചെയ്താൽ എടുക്കരുത്...
@PratiBabu-h8n2 күн бұрын
It is shocking ! ഈ Ustad പഠിപ്പിക്കുന്ന കുട്ടികളുടെ ഭാവി ദേശത്തിൻ്റെ ഭാവി എന്തായിത്തീരും. ഇത്തരം Cruel mental Psycho യെ ചികിത്സിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിൻ്റെ ഭരണാധികരികൾക്കുണ്ട്.
@jomonjohny48182 күн бұрын
അദ്ദേഹത്തിൻറെ മദ്രസയിൽ ഇപ്പോഴും നടക്കുന്നുണ്ട് അതുകൊണ്ടാണ് അത് തെറ്റാണെന്ന് പറയാത്തത്