അഴിമതിയറിഞ്ഞ് പൊട്ടിത്തെറിച്ച് വീണ ജോർജ്... പണി കൊടുക്കാൻ പാർട്ടി l veena george

  Рет қаралды 225,388

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 245
@wilsonpj2614
@wilsonpj2614 6 ай бұрын
ഇനി മുതൽ മെഡിക്കൽ കോളേജുകളിൽ പീഡിപ്പിക്കപെടുന്ന ഇരകൾക്ക്... "പൊതി ചോർ "കൊടുക്കും.. ആരോഗ്യ മന്ത്രി
@Time_pass549
@Time_pass549 6 ай бұрын
😂😂😂😂🤭🤭🤭🤣🤣🤣🤣
@josephmathews9908
@josephmathews9908 6 ай бұрын
Pothi choru Chintha Jerome ente avakashama...😅😅😅
@Aji.P.KPharmacist
@Aji.P.KPharmacist 6 ай бұрын
😂😊
@harikumarbnair3136
@harikumarbnair3136 6 ай бұрын
Mayor.........
@lekshmiappukuttan108
@lekshmiappukuttan108 6 ай бұрын
🤣🤣🤣 കലക്കി.
@abhijithkss7029
@abhijithkss7029 6 ай бұрын
ഇത്രയും കഴിവു കെട്ട ഒരു മന്ത്രിയും വകുപ്പും കേരളം കണ്ടിട്ടില്ല
@vinodkonchath4923
@vinodkonchath4923 6 ай бұрын
ഹായ് അങ്ങനെ പറയരുത് ഈ മന്ത്രി സഭയിൽ 21 എണ്ണത്തിൽ 20 ഉം ഇതു പോലെ തന്നെ ഗണേഷ് കുമാർ ഒഴിച്ച്
@m.c.j3279
@m.c.j3279 6 ай бұрын
അങ്ങനെ പറയരുത് കക്കാൻ എല്ലാവരും നല്ല ഉഷാറാണ്
@Cheguverah
@Cheguverah 6 ай бұрын
ഇത്രയും തരികിട ആയ പെണ്ണുംപിള്ള വേറെ കാണില്ല.
@narayanannairkk3632
@narayanannairkk3632 6 ай бұрын
ഈ വാർത്ത മാതൃഭൂമിയിൽ വായിച്ചപ്പോൾ അഴിമതിക്ക് സാകര്യം ചെയ്ത് കൊടുക്കുകയാണോ മന്ത്രി എന്നാണ് ഞാൻ ഉൽക്കണ്ടപ്പെട്ടത് ഇപ്പോഴാണ് കാര്യം മനസിലായത്..... ഷാജൻ സാറിന് നന്ദി.......
@vijayanpg1727
@vijayanpg1727 6 ай бұрын
Exactly
@thomaskuttyps4978
@thomaskuttyps4978 6 ай бұрын
ഈ സ്ത്രീയെ വിശ്വസിക്കരുത്. സകല തരികിട തരവും കാട്ടിയിട്ട് സത്യസന്ധയാണന്നുകാണിക്കാൻ മിടുക്കി
@anilkumarvadukkumchery
@anilkumarvadukkumchery 6 ай бұрын
"ഉരുണ്ടു കളിക്കാൻ" വീണകമ്പി പണ്ടേ മിടുക്കിയാണ്. പിന്നെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന് നടിക്കാനും കേമിയാണ്😂😂. ഈ പറയുന്ന സംഭവം അവർ അറിയാതെ ഇരിക്കണം എങ്കിൽ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന ആൾ എത്ര പിടിപ്പ് കെട്ടവൾ ആകണം
@achuromeo4190
@achuromeo4190 6 ай бұрын
സത്യം. വിജിലൻസ് അന്വേഷണം പിണു അറിഞ്ഞാൽ വീണ ഔട്ട്‌ അത് അവർക്കു നന്നായി അറിയാം. പക്ഷെ അഴിമതിയുടെ പങ്ക് അവർക്കു കിട്ടുന്നില്ല. അതാണ് പ്രശ്നം.
@manojck9205
@manojck9205 6 ай бұрын
ഇപ്പോഴാണ് കാര്യം പിടികിട്ടിയത്🤣 എഴുതിവെച്ചിരുന്ന പേപ്പർ പറന്നു പോയി പിന്നെ മൈക്ക് ഒടിക്കുക മാത്രമേ നിവർത്തിയുള്ളൂ 🤣🤣🤣
@sureshbabusekharan7093
@sureshbabusekharan7093 6 ай бұрын
😂😂😊
@Jkv86.g
@Jkv86.g 6 ай бұрын
​@@sureshbabusekharan7093എന്നാലും അതു കണ്ടുപിടിച്ച താങ്കൾ സമ്മതിച്ചിരിക്കുന്നു😂😂😂
@ajithakumari4127
@ajithakumari4127 6 ай бұрын
Athu Yellaavarum Kande Parannupoyathu😂😂
@Srikrishnan10
@Srikrishnan10 6 ай бұрын
യ്യോ.. ഇള്ള കുട്ടി.... 😄😄😄😄 നാണിക്കണം കേരളീയർ ☹️☹️☹️y
@ManojUliyan
@ManojUliyan 6 ай бұрын
നമുക്കൊരു കപ്പിത്താനുണ്ട് സാ.... ർ ' ഈ കപ്പൽ ആടിയുലയില്ല സാർ .😂😂😂
@leelamathew59
@leelamathew59 6 ай бұрын
Absolutely Veena kiss Pinarayi 😂😇😇😇😂
@anur3913
@anur3913 6 ай бұрын
​@@leelamathew59kiss matrame ulloo...atho
@aliasvarghese4619
@aliasvarghese4619 6 ай бұрын
ഇതൊരു എലെക്ഷൻ സ്‌റ്റാൻഡാണ് കയ്യടി കിട്ടാനുള്ള തന്ത്രങ്ങൾ മാത്രം . മീഡിയയെ വിളിച്ചു പൊട്ടിത്തെറിക്കേണ്ട ആവശ്യം ഇല്ല അൽമാർത്തത ഉണ്ടെങ്കിൽ എല്ലാ കാര്യങ്ങളിലും ആക്ഷൻ എടുത്താൽ മതി എന്തിനാണ് പരസ്യപ്പെടുത്തുന്നത് ആക്ഷൻ എടുത്താൽ മതി .
@ManiyappanWaha
@ManiyappanWaha 6 ай бұрын
അതെ... അതാണ് ചെയ്യേണ്ടത് 👍👍
@anithasr6959
@anithasr6959 6 ай бұрын
Yes
@anishthomas403
@anishthomas403 6 ай бұрын
Pinnallathe nalla modhalukala azhimadhi nadathatha pole
@AnilKunjukunju-op2zc
@AnilKunjukunju-op2zc 6 ай бұрын
അഴിമതി ഇവർക്ക് ഒരു ഭക്ഷൻ ആണ്
@gracyvarghese7772
@gracyvarghese7772 6 ай бұрын
ഭക്ഷൻ അല്ല... ഭൂഷണം....
@corefighter-yr2024
@corefighter-yr2024 6 ай бұрын
@@gracyvarghese7772ഭക്ഷൻ അല്ല ഫാഷൻ ആണ്……..😂
@BennyKurian-ko4tu
@BennyKurian-ko4tu 6 ай бұрын
വീതം കിട്ടാത്തതു കൊണ്ടുള്ള...പൊട്ടിത്തെറി...
@robinn.t3427
@robinn.t3427 6 ай бұрын
ട്വന്റി ട്വന്റി വരണം 🔥🔥🔥💪🏻💪🏻💪🏻.
@thomaswalker8790
@thomaswalker8790 6 ай бұрын
Hats off to Shajan for throwing light on this seemingly convoluted situation
@lionsap
@lionsap 6 ай бұрын
പണികൊടുത്തുകൊണ്ടിരിക്കയല്ലേ ?ഒരുപരുവമായി 🚀🌊
@edathilsatishkumarkumar7882
@edathilsatishkumarkumar7882 6 ай бұрын
കക്കാൻ ഞങ്ങൾക്കു മാത്രമേ അവകാശമുള്ളു.
@SomasenanS.P
@SomasenanS.P 6 ай бұрын
Mr. സാജൻ കഴിഞ്ഞ വർഷം നഴ്സിംഗ് അഡ്മിഷൻ enterence exam കീഴിൽ ആക്കി പക്ഷേ ഇപ്പോൾ അറിയുന്നു അതു ഒഴിവാക്കി. നഴ്സിംഗ് അഡ്മിഷൻ കോളേജ് കൾ തന്നെ നടത്താം വീണക്കും പിണറായിക്കും ഉള്ളത് കിട്ടിയാൽ മതി
@tresajessygeorge210
@tresajessygeorge210 6 ай бұрын
നല്ല കാര്യം...!!! നന്ദി... M. M...!!!
@pkindia2018
@pkindia2018 6 ай бұрын
ഇനിയെങ്കിലും നന്നാവട്ടെ!!
@sureshkumart.s774
@sureshkumart.s774 6 ай бұрын
കൊള്ളത്തലവൻ ക്യാപ്റ്റനായ കപ്പലിലെ അടിമകളാണ് കപ്പലിലെ യാത്രക്കാർ.
@SHIVAKUMAR-yu4dl
@SHIVAKUMAR-yu4dl 6 ай бұрын
Etryum പെട്ടന്ന് കേന്ദ്ര സർക്റിനെയോ നമുടെ ഗവരണരുടെയോ സ്രെത്തയിൽ കൊണ്ടുവരൂ പാവപെട്ട വിദ്യാർഥികൾ ഇനിയു ചാടിയിൽ പെടും 🙏🙏🙏
@sathyanarayanan9196
@sathyanarayanan9196 6 ай бұрын
ഞങ്ങടെ പാർട്ടിക്ക് സ്വന്തം പോലീസുണ്ട്.... കോടതീം.... വിജിലൻസ് അന്വേഷണം വേണ്ടാ ......🤣🤣
@AniammaBaby-bm5wd
@AniammaBaby-bm5wd 6 ай бұрын
പൊട്ടിത്തെറിക്കട്ടേ 🙏
@sindhur5956
@sindhur5956 6 ай бұрын
പെട്ടെന്നുള്ള പൊട്ടിത്തെറി ആയിരിക്കും പെട്ടെന്ന് അങ് nilkkum
@jeeum7609
@jeeum7609 6 ай бұрын
Nursing council-ന്റെ കാര്യങ്ങൾ 100% ശെരിയാണ്
@sajurocky1610
@sajurocky1610 6 ай бұрын
സത്യസന്ധമായ വാർത്തകളുമായി നിലകൊണ്ട സാജൻ സക്കറിയക്കും മറുനാടനും എതിരെ സഖാപ്പി സർക്കാരിന്റെ പ്രീണന നയങ്ങൾക്കെതിരെ വോട്ട് ചെയ്യാൻ പോകുമ്പോൾ.. മരപ്പട്ടി ഈനാംപേച്ചി തേള് എന്ന് ചിഹ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കണം...
@bunnybanny3001
@bunnybanny3001 6 ай бұрын
നാടൻ ബോംബ് 😄
@RAVIKIRAN118
@RAVIKIRAN118 6 ай бұрын
Partykku ഷെയർ കിട്ടി കാണില്ല, കിട്ടിയിരുന്നെങ്കിൽ പൊട്ടിത്തെറിക്കുക ഇല്ലായിരുന്നു
@regikurian4704
@regikurian4704 6 ай бұрын
Well said Shajan
@mathewjohn4431
@mathewjohn4431 6 ай бұрын
Jai jai 20 20
@ajaymohan4039
@ajaymohan4039 6 ай бұрын
Ima യുടെ പേരു മാറ്റി കൗണ്സിൽ ആക്കിയെന്നു.....അപാര മറുനാടൻ വിവരം
@kvs2014
@kvs2014 6 ай бұрын
...ചിന്തേച്ചി പറഞ്ഞപോലെ ' ഒരു നോട്ടപ്പിശക് ' അത്രയല്ലേയുള്ളൂ...😉
@binduraveendran3747
@binduraveendran3747 6 ай бұрын
Shajan scaria epozhum UNA ku anukoolamayitu samsarikkunnu.. vishadamayi UNA enthanu cheyyunnathu ennu anweshikkanam .. nishpakshamayirikkanam varthakal. Ellam politics , thanthrangal..
@kamparamvlogs
@kamparamvlogs 6 ай бұрын
😮😮😮അങ്ങനെയാണെങ്കിലും ഇങ്ങനെ യാണെങ്കിലും വലിയ അഴിമതിയും കൊള്ളയും തന്നെ 😮😮😮
@MuhammadAslam-di1jd
@MuhammadAslam-di1jd 6 ай бұрын
നിങ്ങൾക്കു ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല
@ANILKUMAR-rj8vj
@ANILKUMAR-rj8vj 6 ай бұрын
ചുക്ക് അറിയണ്ട ....... പാർട്ടിയെ അറിഞ്ഞാൽ മതി...... 😊😊😊😊
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 ай бұрын
Kerala PSC members....21 Nursing council members..15 All get huge amount of bribe as commission
@arumugompillai3545
@arumugompillai3545 6 ай бұрын
Mr. Sajan, പൊട്ടിത്തെറിച്ച മന്ത്രിയെ ഞാൻ ഇന്ന് കണ്ടു. പിന്നീട് കൂടി ചേർന്നതായിരിക്കും.
@JoseThom-jf9qs
@JoseThom-jf9qs 6 ай бұрын
😂😂😂😂😂 അതേ,ആ കള്ളിയേ ന്യായീകരിക്കാൻ ഷാജൻ സ്കറിയ ക്ക് നാണമില്ലേ? വല്ലതും തടയുന്നുണ്ടാകും.
@aliasmp2109
@aliasmp2109 6 ай бұрын
അന്യ സംസ്ഥാനങ്ങളിൽ നോഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ പൂർത്തിയാക്കി എന്നുറപ്പായത്തിന് ശേഷം ആണ് ബഹു..... പെടാത്ത ആരോഗ്യ മന്ത്രി ഇപ്പൊ കേരളത്തിൽ അഡ്മിഷന്നുമായി ഇപ്പൊ ഇറങ്ങി ഇരിക്കുന്നത്. കേരളത്തിൽ ഈ വർഷം നോഴ്സിംഗ് അഡ്മിഷൻ ഉണ്ടോ ഇല്ലയോ എന്നറിയില്ലാത്തത് കൊണ്ട് കുട്ടികൾ എല്ലാം തന്നെ അന്യ സംസ്ഥാനങ്ങളിൽ പോയി അഡ്മിഷൻ വാങ്ങിച്ചു.
@ThulasiDas-g9v
@ThulasiDas-g9v 6 ай бұрын
Namaste shajan ji 🙏🙏🙏
@rosepraveen6676
@rosepraveen6676 6 ай бұрын
Right said sir
@gopalakrishnanbabu1610
@gopalakrishnanbabu1610 6 ай бұрын
ഇലക്ഷൻ അടുക്കുമ്പോൾ കെട്ടിച്ചമക്കുന്ന ഓരോ നാടകങ്ങൾ.
@skgd3z751
@skgd3z751 6 ай бұрын
കൗൺസിൽ partykar, mantriyum party kari ithil ipo janagal enth cheyanm.. Mamtrik anwesnam nadthy nadapedi edkan adhikaram ille?
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 6 ай бұрын
അഴിമതി പുറത്തറിഞ്ഞതുകൊണ്ട് മന്ത്രി പൊട്ടിത്തെറിച്ചു, അതാണ് ശരി !!
@sureshs1897
@sureshs1897 6 ай бұрын
എല്ലാ പരിശോധനകൾക്കു ചെല്ലുന്നവർക്ക് ഓരോ സ്ഥാപനവും 100 കൊടുക്കണം പരിശോധനയില്ലെങ്കിൽ ഓരോരുത്തതും 50 😊 കൊടുത്താൽ മതി ...... അഴിമതിയേ നടക്കാത്ത വകുപ്പാണ് ''....
@chandrasekharanthekkayil7536
@chandrasekharanthekkayil7536 6 ай бұрын
അപ്പോൾ വീണ ജോർജ് എന്നാ ആരോഗ്യ മന്ത്രി ഇപ്പോൾ ഇല്ലേ.. പൊട്ടിത്തെറിച്ചു തീർന്നുപോയോ.. കഷ്ടമായി..
@kunjachant.k.1519
@kunjachant.k.1519 6 ай бұрын
മന്ത്രി ഇലക്ഷൻ പ്രമാണിച്ച് ഒരു സ്റ്റാൻഡ് പ്രഹസനം നടത്തി എന്നേയുള്ളൂ മന്ത്രി ഇതിനുമുമ്പ് പല കാര്യങ്ങളും ഉരുണ്ടുകളിച്ചിട്ടുണ്ട് അതുപോലെ ഇതും
@zztop1985
@zztop1985 6 ай бұрын
Marunadan,Jasmin sha you are the only persons that make justice in nursing job in kerala.keep going and don't give up.❤
@Jagan70
@Jagan70 6 ай бұрын
IMA: private ബോഡിയാണ് ഷാജാ, NMC (national medical കമ്മിഷൻ) ഇവരാണ് ഇന്ത്യയിൽ medical college inspection നടത്തുന്നത്.
@revathienterprises2538
@revathienterprises2538 6 ай бұрын
നമ്മുടെ ദേവസംബോർഡ് പോലെ
@sunithavp8762
@sunithavp8762 6 ай бұрын
Good
@mathewjohn4431
@mathewjohn4431 6 ай бұрын
20 20 ke vote cheyyu keralathe reshicu
@shinyraju
@shinyraju 6 ай бұрын
Nurses padichu erangi kazhinjaalum kashttapadannu. Good standing certificate, renewal of registration or getting registration from the council or verification from the council- enganne pala avishyangalkaayi Kerala or karnataka nursing evide poyaalum ethokke thanne avastha. Chilapo agentinte help thedi ethokke sort out chaiyaan nokkiyaalum nala oru amount ethinu okke separate cash koduthitt venam nediyedukaan. Bangalore ille kure colleges und , enganne oro avashyavumaayi alakaare wait chaithirukunnath , oru huge amount aanu evar illegally vaangunath. Kariyaam nadannu kittanu vendi namal okke kadameduthum avar chodikunna amount avare pragiyettanelum kodukum, what to do?😢
@rajanmathai6225
@rajanmathai6225 6 ай бұрын
Curct Good news
@unnikrishnank.r.2571
@unnikrishnank.r.2571 6 ай бұрын
ഇവിടെ പ്ലസ് ടു പഠിക്കുന്ന കുട്ടികൾ പ്ലസ്ടുവിന്റെ റിസൾട്ട് വന്നാൽ ഉടൻ തന്നെ തമിഴ്നാട്ടിലും കർണാടകയിലും പോയി അഡ്മിഷൻ എടുക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ അറിയാമോ? ഇവിടെ ഒന്നും സമയത്ത് നടക്കില്ല. പണ്ടേതോ സിനിമയിൽ പറഞ്ഞതുപോലെ ഈ തരുന്നത് ചെയ്യാനുള്ള കൂലി അല്ല, മറിച്ച് ഒന്നും കൃത്യസമയത്ത് ചെയ്യാതിരിക്കാനുള്ള കൂലിയാണ്. ഇവിടെ നേഴ്സിങ് അഡ്മിഷൻ ഒക്കെ എത്രത്തോളം വൈകുന്നു അത്രത്തോളം മറ്റു മറ്റു സംസ്ഥാനങ്ങളിലെ നേഴ്സിങ് കോളേജ് ഉടമകൾക്ക് കോളാണ്. എന്നിട്ട് വലിയ ഗീർവാണം ഞങ്ങൾ 60 സീറ്റ് വർദ്ധിപ്പിച്ചു 120 സീറ്റ് വർദ്ധിപ്പിച്ചു എന്നൊക്കെ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം കേരളത്തിൽ കത്തി നിൽക്കുന്ന കാലത്ത് സ്വന്തം മോളെ തമിഴ്നാട്ടിലെ സ്വാശ്രയ കോളേജിൽ എൻട്രൻസ് പോലും എഴുതിക്കാതെ അഡ്മിഷൻ വാങ്ങിയ മഹാ തിരുട്ടു വിപ്ലവം നേതാവാണ് പിണറായി വിജയൻ. മുൻപേ ഗമിക്കും ഗോവിന് പിൻപേ ഗമിക്കും പശുക്കൾ എല്ലാം
@jeevakumar2635
@jeevakumar2635 6 ай бұрын
ഷാജൻ സാർ താങ്കൾ ഒന്ന് ഓർത്തോ ഇത് പിരിച്ചു വിട്ട് പാർട്ടികാരെ ചേർക്കും
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 6 ай бұрын
തലപ്പത്ത് ഇരിക്കുന്ന ആളുകൾക്ക് തടിപ്പും വെട്ടി പപും നടത്താമെന്ന് ഉണ്ട് എങ്കിൽ അവർക്കും അഴിമതി നടത്തി കൂടെ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 6 ай бұрын
കൊഴയുടെ ഷെയർ അവിടെക്ക് എത്തുന്നുണ്ടാകില്ല..?
@georgepc5252
@georgepc5252 6 ай бұрын
അവിടെ ഒരു കാര്യത്തിന് പോയി നോക്കണം.
@Vishnumayarejikvr4488
@Vishnumayarejikvr4488 6 ай бұрын
Ya❤
@arjunkrishnan9552
@arjunkrishnan9552 6 ай бұрын
തൃപ്പൂണിത്തുറയിൽ ഡോക്ടർ ജോ ജോസഫ് ജയിച്ചിരുന്നെങ്കിൽ ആരോഗ്യ മന്ത്രി ആകുമായിരുന്നോ
@jyothishss3644
@jyothishss3644 6 ай бұрын
Shajan sir:- ഒരു തെറ്റ് ചൂണ്ടി കാണിക്കാനാണ്. മെഡിക്കൽ കൌൺസിൽ ന്റെ പേര് IMA അല്ല, IMA ഒരു പ്രൈവറ്റ് അഥവാ സ്വതന്ത്ര സംഘടന ആണ്. മെഡിക്കൽ കൌൺസിൽലിന്റെ പേര് NMC.. NATIONAL MEDICAL COUNCIL(പഴയ പേര് - MCI- Medical Council of India)
@Paresh-c3
@Paresh-c3 6 ай бұрын
ഐഎംഎ വേറെ മെഡിക്കൽ കൌൺസിൽ വേറെ, അതുപോലെ തന്നെ നഴ്സിംഗ് കൌൺസിൽ ഡെന്റൽ കൌൺസിൽ എന്നിവയും.
@aneeshvc4908
@aneeshvc4908 6 ай бұрын
Good standing certificate രണ്ടാഴ്ച്ചക്ക് ഉള്ളിൽ കിട്ടണം. രണ്ടായിരം രൂപ ആണ് ഫീ. പക്ഷെ രണ്ടാഴ്ച്ചക്ക് ഉള്ളിൽ കിട്ടണമെങ്കിൽ 5000 രൂപ കൈകൂലി കൂടി കൊടുക്കണം
@juana9760
@juana9760 6 ай бұрын
👌👌👌👌👌👌
@thomasvargheesee8030
@thomasvargheesee8030 6 ай бұрын
നഴ്സിംഗ് കൌൺസിൽ പിരിച്ചുവിടുക. അന്വേഷണം നടത്തി കുറ്റക്കരേ ശിക്ഷിക്കുക.
@mohgopan1132
@mohgopan1132 6 ай бұрын
വിജിലൻസ് അന്വേഷണം കൊണ്ട് എന്ത് പ്രയോജനം? വിജിലൻസിനെ നിയന്ത്രിക്കുന്നത് ആര്?
@rjrajmon4101
@rjrajmon4101 6 ай бұрын
👏👏👏
@Doubtees
@Doubtees 6 ай бұрын
ഇതിലും കഷ്ടമാണ് karnataka nursing council. കൈക്കൂലീ ഇല്ലാതെ ഒന്നും നടക്കില്ല. പൈസ കോടുത്താലും സമയത്തു ഒന്നും നടന്നു കിട്ടുകയുമില്ല. 😢
@baburajb4415
@baburajb4415 6 ай бұрын
ഇപ്പൊൾ മനസ്സിലായി ഈ പാർട്ടി യില് 90 % മല്ല അഴിമതി 100% ആണ്
@MrSatprem
@MrSatprem 6 ай бұрын
കോവിഡ് കാലത്തൊക്കെ ഇടനിലക്കാർ വഴിയാണ് സർട്ടിഫിക്കറ്റുകൾ കൊടുത്തിരുന്നത്. എല്ലാ മേഖലകളിലും അഴിമതിയാണ്.
@drkvenu
@drkvenu 6 ай бұрын
ഇതു തന്നെയാണ് മെഡിക്കൽ കൗണ്സിലിന്റെയും അവസ്ഥ
@bindu2954
@bindu2954 6 ай бұрын
Ofcourse nursing council should be governed by nurses. It is so unfair unjust. Nurses should go to court.
@jobyjoseph5276
@jobyjoseph5276 6 ай бұрын
പൊട്ടിത്തെറി യോടെ തീർന്നു . ഇനി വീതിക്കും ..
@rajithantrajithant8159
@rajithantrajithant8159 6 ай бұрын
ശൈലജ ടീച്ചർ കും പകരം വന്ന വീണ ജോർജ്ജിനെ സത്യപ്രതിജ്ഞ ചെയ്ത മുതൽ വേട്ടയാടുകയാണ് മ
@thomasphilip657
@thomasphilip657 6 ай бұрын
Oh sari mapra...avale abhinandikkam...adhyam kozhikodu casinu akatte..
@dhanya336
@dhanya336 6 ай бұрын
Jasmine sha പറയുന്നത് മാത്രം വച്ച് വാർത്ത ചെയ്യരുത്.നഴ്സസ് ന് വേറെ അസോസിയേഷൻ ഉം ഉണ്ട്. അവരോടും കൂടി ചോദിച്ചതിന് ശേഷം മാത്ര വാർത്ത ചെയ്യുക. അഴിമതിക്കാർ കൗൺസിലിൽ ഉണ്ട്. UNA kkare മാത്രം വെള്ള പൂശണ്ട .
@NationalHinduLeague.Official
@NationalHinduLeague.Official 6 ай бұрын
അഴിമതിക്കാരെ പ്രോത്സാഹിപ്പിയ്ക്കാനും പിന്തുണയ്ക്കാനും ഷാജൻ സക്കറിയ പഠിച്ചിരിയ്ക്കുന്നു. കിറ്റക്സ് സാബു CPM ന് നല്ലിയ "സംഭാവന" യെ ന്യായീകരിയ്ക്കുന്നു. മദ്യ അഴിമതിയും ഖാലിസ്ഥാൻ പിന്തുണയും ഉള്ള രാജ്യദ്രോഹി കെജ്രിവാളിനെ വാനോളം പുകഴ്ത്തുന്നു. കോവിഡ് കിറ്റുകൾ വാങ്ങിയതിൽ വൻ അഴിമതി നടത്തിയ ശൈലജയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്. കേരള സർക്കാരിൻ്റെ എല്ലാ വകുപ്പിലും അഴിമതി നിറഞ്ഞൊഴുകുമ്പോൾ എല്ലാ മന്ത്രിമാരും അതു കോരി കുടിയ്ക്കുകയാണ്. അതിൽ ഒരു മന്ത്രിയെയും മാറ്റി നിർത്താനില്ല. ഈ അവസരത്തിൽ വീണ ജോർജിന് നല്ല നടപ്പ് സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള സ്ക്കറിയയുടെ തത്രപ്പാട് ദുരൂഹത ഉളവാക്കുന്നു.
@gracyvarghese7772
@gracyvarghese7772 6 ай бұрын
KITEX മൊതലാളി BJPയ്ക്കും സംഭാവന കൊടുത്തു.
@balakrishnankv5561
@balakrishnankv5561 6 ай бұрын
ഏതാ ഈ വിശുദ്ധ പൊട്ടൻ അവതാരം
@johnmathews6723
@johnmathews6723 6 ай бұрын
മന്ത്രി വീണാ ജോർജ് അത്ര മാലാഖ ചമയേണ്ട . തത്കാലം ഇലക്ഷൻ കാലത്ത് ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം. അത്ര തന്നെ . ഈ കോലാഹലം കഴിയുമ്പോൾ അഴിമതി കൗൺസിൽ വീണ്ടും പരിപാടി തുടരും
@shootingstar2260
@shootingstar2260 6 ай бұрын
ayyo... veenakku vayassayallo....tension... tension
@muhammadhasanhasan767
@muhammadhasanhasan767 6 ай бұрын
എന്ത് പറ്റി സാജൻ കുറച്ചുദിവസമായി വെറും പിണറായി ഭക്തനും പിണറായി മന്ത്രി ഭക്തനുമായി മാറുകയാണല്ലോ സാജൻ 😰😰😰 മിസ്റ്റർ സാജൻ താങ്കൾ ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടോ
@Durwasav
@Durwasav 6 ай бұрын
മന്ത്രി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടാൽ വിജിലൻസ് വരാതിരിക്കാൻ കോടിക്കണക്കിന് പൈസമുടക്കി സർക്കാർ കേസിനു പോകും. CBI വരാതിരിക്കാൻ ഉള്ള കേസ് ജനങ്ങൾ മറന്നിട്ടില്ല.
@JS-Sharma
@JS-Sharma 6 ай бұрын
അവർ ഒരു അഴിമതി പിടിക്കാൻ പോയാൽ അവരുടെ പത്ത് അഴിമതികളുടെ തെളിവുകൾ പുറത്തിടും എന്ന ഒരു സൂചന അവർക്ക് ഏതെങ്കിലും ഒരു കോണിൽ നിന്ന് വന്നാൽ പിന്നെ അവർ അഴിമതിയെക്കുറിച്ച് മിണ്ടുമോ? ഇതുതന്നെയാണ് അഴിമതി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അടവുകളിൽ ഒന്ന്. ഇതിന് അവർ അവരുടെ യൂണിയനുകളെയോ യൂണിയൻ ഏജൻറ് കലേയോ വരെ ഉപയോഗിക്കാം. 3:09
@muralidharan3116
@muralidharan3116 6 ай бұрын
Marunadan camera yu maayi Ernakulam Medical trust ,lissy ,amritha etc hospitalile OPD counter onnu visit cheyyu ennittu namuk parayam keralathinu oru health ministry yude aavashyam undo ?
@surajappunny8441
@surajappunny8441 6 ай бұрын
താങ്കൾ ചെയുന്നതു പോലെ. (intro)
@sajantrust8977
@sajantrust8977 6 ай бұрын
❤❤❤Love you Jhasmine Shah ❤❤❤
@lekshmiappukuttan108
@lekshmiappukuttan108 6 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. മരപ്പട്ടിയും കൂട്ടരുമല്ലെ ഇത് ഇലക്ഷൻ വരെയല്ലെ അതിന് വേണ്ടി നല്ല പിള്ളകൾ ചെമയുകയാണ്.😏🤫
@sheebasabu9483
@sheebasabu9483 6 ай бұрын
ജനങ്ങളുടെ പഴയ മറുനാടൻ മലയാളി മരിച്ചു പോയീ എന്നേ ഞങ്ങള്‍ മനസ്സില്‍ ആക്കി. ഇപ്പോൾ അത് കൂടുതല്‍ വ്യക്തമായി എന്നു മാത്രം.
@joseblaise3584
@joseblaise3584 6 ай бұрын
ഇതൊക്കെ സ്റ്റാറ്റസ് എങ്കിലും ആക്കു നഴ്സുമാരെ (ദൈവങ്ങളെ ,മാലാഖമാരെ ,സൂപ്പർ ഹീറോകളെ )
@abhijithkss7029
@abhijithkss7029 6 ай бұрын
ICU പീഡന കേസിൽ ആരോഗ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം ആണ്, നാളെ ഹൈക്കോടതിയില് കേസ് പരിഗണിക്കുമ്പോൾ ബാക്കി അറിയാം
@shinijoseph7849
@shinijoseph7849 6 ай бұрын
ഈ നീതി ആ നേഴ്സിംഗ് സൂപ്രണ്ടിനും നേടിക്കൊടുക്കാൻ വീണ തയാറാകാഞ്ഞതെന്ത്?
@muraleedharankailasam9889
@muraleedharankailasam9889 6 ай бұрын
സാജൻ എന്താ ഈ പറയുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അതിന്റെ പേര് മാറ്റി കൌൺസിൽ ആക്കിയെന്നോ
@elizabaththomas1859
@elizabaththomas1859 6 ай бұрын
Should elect nurses not anyone else
@drkvenu
@drkvenu 6 ай бұрын
IMA is doctors professional association, whereas NMC is the statutory body.
@SajeevCR
@SajeevCR 6 ай бұрын
ഒരുപാട് വെള്ള പൂശിയോ? ഇലക്ഷൻ 🤭🤭
@regithg7146
@regithg7146 6 ай бұрын
SBI വരും.... എല്ലാം തെളിയും.... ഇത് ....സത്യം.... സത്യം... സത്യം...
@gauridas7838
@gauridas7838 6 ай бұрын
പിന്നെ എങ്ങനെ ആരോഗ്യ മേഖല നന്നാവും....???
@pulikkodanbalakrishnan8269
@pulikkodanbalakrishnan8269 6 ай бұрын
👍👍👏👏👏
@kvs2014
@kvs2014 6 ай бұрын
ഐ എം എയും ഐ എം സിയും (ഇപ്പോൾ എൻ എം സി അഥവാ നാഷണൽ മെഡിക്കൽ കമ്മീഷൻ) വേറെ വേറെയാണ്! ഐ എം എ എന്നത് ഡോക്റ്റർമാരുടെ ഒരു കൂട്ടായ്മയാണ്.എൻ എം സി എന്നത് മെഡിക്കൽ വിദ്യാഭ്യാസത്തേയും ഡോക്റ്റർ പ്രൊഫഷനേയും നിയന്ത്രിക്കുന്ന ഒരു സർക്കാർ സംവിധാനമാണ്...
@palavilagirish
@palavilagirish 6 ай бұрын
This could also be one of the alternative avenue apart from the Karuvannur one, for not being a beneficiery of the electoral bond source sought by the others.
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 6 ай бұрын
വീണേബിജെപിയിൽ ഇഷ്ടംപോലെ നേതാക്കൾ ആയി ഇനി അണികളായി പ്രവർത്തിക്കാൻ വരുബോൾ വരണ്ടായെന്നു ബിജെപി പറയില്ല
@sivanpillai9638
@sivanpillai9638 6 ай бұрын
സാജൻ തെറ്റിദ്ധാരണയിലാണെന്നു തോന്നുന്നു. ഇന്ത്യൻ മെഡിയ്ക്കൽ കൗൺസിലും (MCI) ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനും (IMA) രണ്ടാണ്. ഒന്ന് ഇൻഡ്യയിൽ മെഡിയ്കൽ വിദ്യാഭ്യാസത്തെയും മെഡിക്കൽ സർവ്വീസിൻ്റെ പ്രവർത്തനങ്ങളെയും ഡോക്ടർമാരുടെ സേവനങ്ങളെയും അവകാശങ്ങളെയും നിയന്ത്രിയ്ക്കുന്ന 'ഒരു "റെഗുലേറ്ററി ബോഡി' യാണ്. എന്നാൽ, IMA ഡോക്ടർമാരുടെ ഒരു സംഘടന മാത്രമാണ്; ലളിതമായി പറഞ്ഞാൽ ഒരു ട്രേഡ് യൂണിയനു സമം.
@joshyphilip7080
@joshyphilip7080 6 ай бұрын
ഈ മുതുപാഴ് എവിടെയാണ് വീണത്? പിന്നെ എന്തിനാണ് വീണജോർജ് എന്ന് പറയുന്നത് യെഥാർത്തിൽ വീണത് പി.സി ജോർജ് അല്ലേ?!!!!!?????..... പിന്നെ എന്തിനാണ് ആരേ ഒലത്താനാ ഈ വീണജോർജ് !അപ്പോ വീണപ്പോൾ പല്ല്പോവുകയൊ നടുവിന് ക്ഷതമേൽക്കുകയൊ കൈയ്യോ കാലോ ഒടിയുകയൊ വല്ലതും ചെയ്യ്തോ? പിന്നെ എന്തിനാണ് ശേട്ടാ അവരേ വീണജോർജ് എന്ന് പറഞ്ഞു പരിഹസിക്കുന്നത്.എന്ന്അവരുടെഈ കഷ്ടകാലം തീരും .വീണജോർജ് യെഥാർത്തിൽ വീണ പി.സി ജോർജ് ഇപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്നു.
@Vitumon
@Vitumon 6 ай бұрын
ഇത്രയെങ്കിലും മന്ത്രി വീണ ചെയ്തല്ലൊ
Mom had to stand up for the whole family!❤️😍😁
00:39
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 53 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 333 М.
ഡംഡർ - DUMDER Malayalam Full Action Movie | Mammootty, Mansi Sharma
1:35:30
Malayalam Movies Official
Рет қаралды 948 М.
Mom had to stand up for the whole family!❤️😍😁
00:39