സ്വതന്ത്യ ചിന്തകരുടെ ഒരു get-together സംഘടിപ്പിക്കൂ....
@Peacefulsoul905619 сағат бұрын
Eppo കഴിഞ്ഞല്ലേ ഉള്ളു
@DNA23719 сағат бұрын
Litmus 🔥
@ArifHussainTheruvath15 сағат бұрын
Welcome to LITMUS 25- Kochi October 12
@shamnadhsham389714 сағат бұрын
കൊച്ചിയിൽ എവിടെ വെച്ചു ആയിരിക്കും, venue പ്ലീസ് @@ArifHussainTheruvath
@DNA23710 сағат бұрын
@@ArifHussainTheruvath😌
@sanilskaria3483Күн бұрын
എല്ലവരും തകർക്കുകയാണല്ലോ, very good discussion
@sheejac37867 сағат бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇതുപോലുള്ള നവോഥാന ചർച്ചകൾ തുടരട്ടെ. 🔥🔥🔥🔥🔥🔥
@krishnadass27856 сағат бұрын
❤
@RIJOCjoy23 сағат бұрын
ഇന്ന് പുലർച്ചെ എന്റെ ഡിങ്കൻ എനിക്ക് ദർശനം തന്ന് പറഞ്ഞു ഞാനാണ് ഏക ദൈവം എന്നെ മാത്രം നിങ്ങൾ ആരാധിക്കുക ഡിങ്കോയിസത്തിലോട്ടു വരാത്ത എല്ലാവരേയും നശിച്ചു പോകും ബാലമംഗളം നിങ്ങൾ വേദ പുസ്തകം ആയി അംഗീകരിക്കുക ഡിങ്കഹു അക്‌ബർ
@Peacefulsoul905619 сағат бұрын
Masha ഡിങ്ക 🤲🏻
@smv650712 сағат бұрын
ഡിങ്കഹ് അക്ബർ..
@megaminxКүн бұрын
ബാസില്‍ന്റെ വെല്ലുവിളി intro ആയി എല്ലാ വീഡിയോ മുന്നിലും 10 sec കാണിക്കണം ❤
@internationalcommentworker36420 сағат бұрын
That' good.
@Hasan_ibn_Ali20 сағат бұрын
. Correct
@sujesh963518 сағат бұрын
അതന്നെ 👍
@tesseract5D15 сағат бұрын
അത് പൊളിക്കും 😅😅
@ArifHussainTheruvath15 сағат бұрын
😁
@venumookkathel862Күн бұрын
ഉണ്ണാക്കൻസ് ടീം നിരാശപ്പെടുത്തി...
@Charvakan199717 сағат бұрын
3:19:25 സൽമാൻ കൈപ്പള്ളിക്ക് ഒത്ത പകരക്കാരൻ 🔥
@Maadhavi-j2e11 сағат бұрын
ഇതുപോലുള്ള ചർച്ചകൾ സമൂഹത്തിൻ്റെ നവോദ്ധാനത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്.....
@mkaslam8304Күн бұрын
Super discussion
@Jishnu-k5v17 сағат бұрын
1:27:09 Pokri said it correct this time 👏🏽
@SmithahumanistКүн бұрын
🐘🦚🐪 ടീം വീണ്ടാമതൂം മുങ്ങിയാ 😂😂😂 😅...തലേദിവസം മുങ്ങുന്നത് പേടി കൊണ്ട് തന്നെ .
@sreekumar9908 сағат бұрын
കേവലം മതത്തിനു പുറമെ ധാരാളം അറിവുകൾ പകരുന്ന ഒരിടം കൂടെ ആണ് ഇവിടം.
@chethannedumpally14 сағат бұрын
കൈപ്പള്ളി എന്ന പേര് ആദ്യം കേൾക്കുന്നത് UV പറഞ്ഞിട്ടാണ്, CH ൽ. പറഞ്ഞ സംഭവവും ഇത് തന്നെ, കൈ തന്നില്ല എന്ന്. അന്ന് എനിക്ക് ആളെ അറിയില്ല. പിന്നെ കുറേ കാലങ്ങൾക്ക് ശേഷം ഒരു ആയുർവേദ debate ൽ ആണ് ഈ പേര് കാണുന്നത്. അന്ന് മുതൽ ഞാൻ fan ആണ്.
4:49:02Ambedkar just a poster boy for jamati islam . 4:50:47 & Periyar too
@AB-lg6gz20 сағат бұрын
VERY STRONG TEAM. 💯💯👍👍👏👏💪💪💪💪💪💪
@amalgcКүн бұрын
ശുക്ലൂർ ഫോൺ എടുക്കൂല😄
@priyanlal66614 сағат бұрын
Live കണ്ടോണ്ടിരിക്കുമ്പം എങ്ങനെ എടുക്കും 😂
@人造书21 сағат бұрын
0:10 😂😂 ബാങ് 🐫 വിളിക്കുന്നത് 100% correct
@ngsolutionzz8788Күн бұрын
ബാസിലിനെ കാണ്മാനില്ല....😂
@ArunKumar-gx3dd18 сағат бұрын
മകനെ മടങ്ങി വരു എന്നു പത്ര പരസ്യം കൊടുക്കാം 😂
@Sfrab7 сағат бұрын
Kaippalli atra sukalla..enthoke paranjalim...personal prblms undel ingine alla deal akkande ennan opinion..arif and pokkiri kollam
@TarkikVedanti12 сағат бұрын
Wow what a great stream..enjoyed it thoroughly...
@priyanlal66614 сағат бұрын
Un masking atheism എന്ന് പറഞ്ഞിട്ട് islam promote ചെയ്യാൻ തുടങ്ങിയപ്പോൾ. Agnostic ആയി നിന്നിരുന്ന നമ്മൾ ഒക്കെ atheist ആയി 😂
@user-rx2ri3md2t17 сағат бұрын
സംവാദം Live ഏപ്പോഴാണ്? ലിങ്ക് ഇടുമോ?
@freespirithermit18 сағат бұрын
വേറെ ഒരാളുമായി വേറെ വിഷയത്തിൽ അവർ ഇന്നലെ സംവാദം നടത്തിയേക്കുന്നു..... വിളിച്ച സംവാദത്തിന് വരാതെ.... അവൻമാർക്ക് ഉളുപ്പ് തീരെ ഇല്ല.... അവന്മാരുടെ തൊലി കിട്ടിയാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടാക്കമായിരുന്നു....
@internationalcommentworker36416 сағат бұрын
Kandamrugam thottu.
@danees.Sukumaran13 сағат бұрын
still UA ടീമിനെ കള്ളം പറഞ്ഞു ന്യായികരിച്ചു മെഴുകാൻ കുറച്ചു ആളുകൾ ഉണ്ട് ,അതാണ് കഷ്ട്ടം ..✌️
@Lord-i3m14 сағат бұрын
നിങ്ങൾ എല്ലാവർക്കും കൂടി ഒരു പോഡ്കാസറ്റ് തുടങ്ങി കൂടെ.
@mohandas528718 сағат бұрын
ധൈര്യം ഉണ്ടായിരുന്നെങ്കിൽ വന്നേനെ😂😂😂😂
@vinodvictor709011 сағат бұрын
You Nailed it.❤❤❤❤ kaipally
@anngeorge718613 сағат бұрын
It's great to see all together
@krishna15420 сағат бұрын
Could you please let me know the live link details, if I need to join?
@shob60945 сағат бұрын
Aadujeevitham is an example of
@RithishaRaj-z4y11 сағат бұрын
ഞാൻ പോയി നിക്കാഹ് ഹലാലാ കണ്ടിട്ട് തിരികെ വരാം 😂
@aboodfazil105916 сағат бұрын
Adithara ilakunna discussion
@askme196917 сағат бұрын
ശുക്ലൂർ ഫോൺ എടുക്കുന്നില്ല ബ്രോ 🤔😜മുങ്ങിയവർ എല്ലാം കൂടി ഇനി.. ആരിഫിന്റെ വീട്ടിൽ പൊങ്ങും 😜😂😂 ആശാനേ രക്ഷിക്കണേ 😜😂
@abhiram261413 сағат бұрын
🎉🎉🎉
@IlahGod15 сағат бұрын
4:23:49 ex- muslim for jamati Islami
@noblebaby874018 сағат бұрын
😊
@sarinjosetharaniyil567623 сағат бұрын
❤❤❤
@ben-daaveed-j8 сағат бұрын
What kaipally said is true,.. our mind has bias.. To overcome that, you need to monitor your thought processes every time.. Overtime it will help you to realise who you are.. The more you know about yourself you feel like you're liberated and can enjoy absolute freedom.. Its a great feeling that you have control on yourself.. Control your mind, control your future!!
@one1-u3bКүн бұрын
👍
@rickmorty4016 сағат бұрын
3:55:30 Amish, Mormons Christian etnic groups
@sanaljohnson71968 сағат бұрын
ഈ കൈപ്പള്ളി ചേട്ടൻ 😂😂😂😂
@anilkamar500418 сағат бұрын
ധൈര്യം ഉണ്ടെങ്കിൽ..,....😂😂
@sankarkripakaran323913 сағат бұрын
ഡിങ്ക ഹു അക്ബർ 😂😂😂😂 അണ്ണാ ചിരിപ്പിച്ചു കൊല്ലും 👌👌👌👍
@anonymouspersonbehind535413 сағат бұрын
2:22:09 dharamthine vendi kollam paryinde Ramayana of valmiki says Jaise chor dandaniya hai waise hi buddh aur nastik dhandaniya hai How a theif is punishable a buddhist and nastik should be punished I have geetapress gorakhpur copy where there is this same translation
@RithishaRaj-z4y9 сағат бұрын
Arjun 👌 he is genuine❤️ Kaippalli yes I felt ur sound is similar to Arjun‘s👍
@rajajjchiramel756513 сағат бұрын
Hai Arif Good afternoon to all
@sankarkripakaran323913 сағат бұрын
X മുസ്ലിം കൊണ്ട് കേരളം അല്ല ഇന്ത്യൻ നിറയണം സതോഷം ഉള്ളു.... കാരണം അപ്പോൾ.. ആാാ മതത്തിനു സമാധാനം വരുള്ളൂ 🙏🙏🙏🙏
Evaru 5 Peru engane onichal karyangal pettanu theerumanamakum😂😂😂
@Abi-q3l15 сағат бұрын
❤
@user-ck8sk3kf3e11 сағат бұрын
Did anyone notice that Mediaone did not report the winning of Gukesh the youngest chess champion in the world ? When all media outlets covered this news extensively Mediaone did not. Is chess Haram?
@onetube647121 сағат бұрын
കൈപ്പിള്ളിയുടെ വാക്കുകളിലും ശൈലിയിലും വെറുപ്പും ഈർശയും മാത്രം തുളുമ്പുന്നു. തിരുവോനന്തരത്ത് നിന്ന് യൂറോപ്പിലും ക്യാനഡയിലും എത്തിയിട്ടും സംസ്കാരിക മുന്നേറ്റം നടത്താൻ പറ്റാത്തത് വളരെ വേദനാജനകം എന്ന് പറയാതെ വയ്യ. Beside that thanks all of you team! And appreciated your efforts to bring light in our society😍
@SavePolarBears19 сағат бұрын
Wokkoli spotted ☝️🫡
@KaippsCafe9 сағат бұрын
സംസ്കാരം is relative. I will do a video just on this comment and properly explain your cognitive bias.
@anvarfou3 сағат бұрын
Hai
@balachandrabhat581610 сағат бұрын
ആരു ജയിച്ചാലും തോറ്റാലും അടിമത്തം തെറ്റാണോ.
@IlahGod14 сағат бұрын
10:15 ❤ Infidels Malayalam
@krsalilkrСағат бұрын
Heretic ഇന്നലെ കണ്ടു..👍👍👍
@RanjithPR-vf9gc8 сағат бұрын
പോക്കിരിക്ക് അത് തന്നെ വേണം 🤣🤣😭
@Mbsaaaarfgtt17 сағат бұрын
കൈപിള്ളി how r u
@KaippsCafe9 сағат бұрын
I am fine, അസലായി അലക്കുന്നു. And you?
@shibuthomas38759 сағат бұрын
Basil vannal Lokam avasanikkum
@omanamathew180918 сағат бұрын
It's not I too Sir me too
@andrewsdc13 сағат бұрын
I too is also correct.probably was the correct usage and people started using "me too" as it sounded better.
@santerminator73792 сағат бұрын
സ്ഥിരം വിഷ്ണു muslim ആയി എന്ന് പറഞ്ഞു ഒരു വീഡിയോ കണ്ടു. പിന്നീട് കാണാം എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ കാണുന്നില്ല..
@andrewsdc13 сағат бұрын
ഇത് UA യുടെ ആളല്ല.. നിങ്ങൾ ചുമ്മാ ആരെയോ കൊണ്ട് വന്നു പറ്റിക്കുകയാണ്.. നിങ്ങൾക്ക് പേടിയാണ്.. ബാസിൽ ഇക്കാക്ക് ആണ് ധൈര്യം മുയുമനും..
@muhammedshinask.m820123 сағат бұрын
അയ്യോ കൈപ് ഉം യുവിയും ഒരുമിച്ചോ
@Ambili3211 сағат бұрын
ഇത് വരെ ഒരു മഹാനും പറയാത്ത കാര്യം മുത്തു പറഞ്ഞു ഇവിടെ പാടില്ല സ്വർഗത്തിൽ ok
@prajeeshn962613 сағат бұрын
😂😂😂😂
@Samvargespj12 сағат бұрын
😂🤣
@anonymouspersonbehind535412 сағат бұрын
4:52:33 ambedkar also thought this They all thought converting to one religion would eliminate the problems of caste And ningal udeshikune pole they don't know islam Or anything and ig anne quran anne translated version readily available alla And after that periyar has always said kadavulai ellai And ambedkar has criticed islam intensively Ambedkar have only wrote critic of 2 religions that is islam and hinduism. 4:53:39 same way sahodaran ayyapan also didn't have knowledge about islam ningal parayina pole source ella anne
@josephkv93267 сағат бұрын
എന്താണെടൊ ഇത് എല്ലാവരും കൂടി ഇട്ട് അലക്കുകയാണല്ലോ
@funtrap780312 сағат бұрын
One wonders how these people who live by saying that Muslims are aggressive and who insult Islam and make fun of them are living in Kerala. i can't believe...!
@KaippsCafe9 сағат бұрын
Two of those guys are not living in Keral Pradesh
@chethannedumpally15 сағат бұрын
ഇനി നമ്പർ പബ്ലിക് ആക്കി എന്നും പറഞ്ഞ് കേസ് വരും.
@andrewsdc13 сағат бұрын
തലാക്ക്, ഖുല്ല്, ഹഫ്‌സ് (അക്ഷരം പിശക് നോക്കേണ്ട ) ഇവയിൽ തലാക്ക് മാത്രം അല്ലേ ഖുർആനിൽ ഒള്ളൂ? ബാക്കി ഹദീസ് അല്ലേ അപ്പൊ ഖുർആനിസ്റ്റ്കളുടെ രീതിയിൽ പുരുഷന് മാത്രമേ അവകാശം ഒള്ളൂ (അതാണ് സത്യം എന്നാണ് ഞാൻ കരുതുന്നത് )
@Speedandfun8819 сағат бұрын
😂
@vishwanadhvishwanadh649712 сағат бұрын
Good news.
@dalbindalmon843013 сағат бұрын
ബാസിലിന് പനി ആയതു കൊണ്ട് ജവഹന് സംവാദത്തിന് എത്തിച്ചേരാൻ പറ്റില്ല പനി വന്നതുകൊണ്ട് ബാസിലിൻ്റെ നട്ടെല്ലിന് ബലം കുറഞ്ഞു പനി മാറുമ്പോൾ ബാസില് തീരുമാനിക്കും😂😂😂😂
@KaippsCafe9 сағат бұрын
ബിസ്മി ചൊല്ലി അല്പം Yunani മരുന്ന് കഴിക്കാന്‍ പറയാമായിരുന്നില്ലേ?
@prayaan13313 сағат бұрын
സഖാവ് അച്യുതാനന്ദൻ Ak ആന്റണിയെ ആറാട്ട് മുണ്ടൻ എന്ന് വിളിച്ചു അധിക്ഷേപിച്ചത് പ്രബുദ്ധ കേരളം മറന്നിട്ടുണ്ടാവില്ല... യുദ്ധത്തിൽ മുൻപിൽ നിർത്തുന്നത് ശിഖൻഡിയെ...