ഇനിപ്പോ ഈ വീഡിയൊ thumbnail കാണിച്ചു ബാസിൽ പറയും "ദാ നോക്കൂ, കാശ് കൊടുത്ത് കോയ കോളിംഗ്, ഇതാ തെളിവ്.. ഇതാ രേഖ" . പണ്ട് ആരിഫ് "ഞാൻ ഇനി ചറ പറ നുണ പറയും ന്നു sarcastically പറഞ്ഞപ്പോൾ UA ടീം പറഞ്ഞത് "സ്വയം പ്രഖ്യാപിത നുണയൻ" എന്നായിരുന്നു..
@smitharajct3 сағат бұрын
😂😂
@Peacefulsoul90563 сағат бұрын
ഇതാ രേഖ 😂😂😂🤚🏻
@ArifHussainTheruvath2 сағат бұрын
😂 just മദ്രസ്സ ജീവി തിങ്സ് 😊😢
@shaileshmathews40862 сағат бұрын
GT. ARIF HUSAIN.........എന്തുകൊണ്ടാണ് കുരിശു യുദ്ധ ക്കാരുടെയ്യിൽ നിന്ന് ജറുസലം പിടിചെടുത്ത സലാഹുദീൻ കൂട്ടകൊല നടത്താതിരുന്നത്?ഉത്തരം ഇതാ...... ചരിത്രം പറയുന്നു - സലാഹുദീൻ ക്രൈസ്തവരെ മാനുഷിക പരിഗണന കൊണ്ടല്ല, മറിച്ച് സാമ്പത്തിക നേട്ടം മാത്രമാണ്. കാരണം സലാഹുദ്ദീൻ കുരിശുയുദ്ധ നേതാക്കളെ ഒഴികെ എല്ലാവരെയും സ്വതന്ത്രമായി മോചിപ്പിച്ചിട്ടില്ല.. ചരിത്രരേഖകൾ പറയുന്നത് ഓരോ വ്യക്തിക്കും ക്രിസ്ത്യാനികൾക്ക് ഏകദേശം 350 ദിനാർ നൽകേണ്ടി വന്നു ( കൃത്യമായ തുക ഓർമ്മയില്ല) .എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത് ? കാരണം, വരാനിരിക്കുന്ന യുദ്ധങ്ങൾക്കുള്ള നല്ലൊരു ഖജനാവ് നിലനിർത്താൻ സലാഹുദ്ദീന് ഇത്തരത്തിലുള്ള കൈമാറ്റത്തിലൂടെ വളരെ വലിയ സമ്പത്ത് ആഗ്രഹിച്ചു. ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള സമർത്ഥമായ രാഷ്ട്രീയ-സാമ്പത്തിക തീരുമാനമായിരുന്നു അത്. ആ തുക അടക്കാൻ കഴിയാത്ത ഹതഭാഗ്യരായ ക്രിസ്ത്യാനികൾ മുസ്ലീങ്ങളുടെ അടിമകളാകാൻ നിർബന്ധിതരാകുന്നു. അതിനാൽ സലാഹുദ്ദീൻ്റെ കൂടെയുണ്ടായിരുന്ന പലർക്കും ചുരുങ്ങിയത് പത്ത് ക്രിസ്ത്യൻ സ്ത്രീകളെ അടിമകളാക്കി - ഈ വസ്തുതകളുടെ കണക്കുകൾ പറയുന്ന ഇസ്ലാമിക ചരിത്രങ്ങൾ പോലും ഉണ്ട്.
@JiniHoney-d2i2 сағат бұрын
@@ArifHussainTheruvathമണ്ടന്മാരാണ് അവരോട് സർക്കാസം പറയല്ലെന്നു വർഷങ്ങൾക് മുൻപെ അരിഫിനോട് പറഞ്ഞതാണ് 🤦♂️
@shiningstar9583 сағат бұрын
കോയ കോളിങ് സ്ഥിരം കേൾക്കുമ്പോൾ മനസ്സിലാകുന്നത്.. മാറ്റം സംഭവിക്കുന്നു എന്നാണ് ❤
@s4smart14363 сағат бұрын
മാറ്റം ഉണ്ടാകും. പക്ഷേ, കോയാ കോളിംഗിൽ വന്ന മാറ്റത്തിൻ്റെ കാരണം ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. ആരിഫിനെ വിളിക്കുന്നതിന് വിലക്കിക്കൊണ്ട്, ഫത്‌വ ഇറക്കിയിട്ടുണ്ട് എന്നാണല്ലോ പറയുന്നത്. അതാവും തനത് വിശ്വാസികളുടെ കോയാ കോളിംഗ് ഇപ്പൊ കുറഞ്ഞത്. അവരെക്കൊണ്ട് വിളിപ്പിക്കാൻ അടവ് മാറ്റേണ്ടിയിരിക്കുന്നു.
@amalgc3 сағат бұрын
ശരിയാണെന്നു എനിക്കും തോന്നുന്നു 👍
@shiningstar9583 сағат бұрын
@@s4smart1436 കോയ കോളിങ് നിന്ന് പോയാലും ഒരു കാര്യം ഇല്ല. Damage already നടന്നു കഴിഞ്ഞു
@sujesh9635Сағат бұрын
👍
@binubobian39 минут бұрын
പന്നിശാസ്ത്രം പറഞ്ഞ് ഒരു മുസ്ലിംഡോക്ടർവന്നു ബുമ്ബാഗ് അതിന്കൃത്യമായിട്ട്മറുപടികൊടുത്തു
@theerabhoomi3 сағат бұрын
റിവേഴ്സ് ദാവാ ഭീകരവാദത്തിന് ഏക പരിഹാരം👍
@sijishs50982 сағат бұрын
സമൂത്തിന് ഗുണകരമായ മാറ്റങ്ങൾ സംഭവിക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം ❤️
@ayeshaashraf56682 сағат бұрын
കഴിഞ്ഞ ദിവസം മോൾ ടെ ഗ്രാജുവേഷൻ പരിപാടിക്ക് ഇവിടെ (ഗൾഫ് ഇൽ ആണ് ) സ്കൂൾ ഇൽ പോയി. ഒരു മെജോറിറ്റി മുസ്ലിം പെൺകുട്ടികളും തട്ടം പോലും ഇടാതെ സാരി ഉടുത്തു വന്നു. കുറെ പേരുടെ ഉമ്മമാർ സാരി ഉം സൽവാറും ഒക്കെ ഇട്ടു തട്ടം ഒക്കെ ഇട്ടു. പക്ഷെ മിക്ക ആൺകുട്ടികളുടെയും ഉമ്മമാർ പർദ്ദ ഉം കുറെ പേര് മക്ന ഉം ഇട്ടാണ് വന്നത്. ഒരു കാര്യം എനിക്ക് വ്യക്തമായി. പെൺകുട്ടികൾ ഉള്ള വീട്ടിൽ മാറ്റങ്ങൾ നല്ലപോലെ വന്നു തുടങ്ങിയിട്ടുണ്ട്.
@CommentManIncСағат бұрын
പെൺകുട്ടികൾ വിചാരിച്ചാൽ മാത്രം മതി ഇസ്ലാം outdated ആവാൻ ❤
@Alusthu52 минут бұрын
അതേ👍
@anicejawahar494957 минут бұрын
മതം വിട്ട വിവരമുള്ള കോയ, ഇങ്ങനെയുള്ളവർ നാളെയുടെ വാഗ്ദാനം, ആരിഫ് ഹുസൈന് ഒരു പിൻഗാമി 🌹
@theerabhoomi2 сағат бұрын
ഇന്ത്യയുടെ സ്വാതന്ത്ര സമരകാല കാലത്ത് ഇത് പോലേ ഇന്റർനെറ്റും ജബ്ബാർ മാഷും Dr ആരീഫും ഒണ്ടായിരുന്നെങ്കിൽ ഇന്ത്യ വിഭജക്കപ്പെടില്ലായിരുന്നു.
@stebinsebastian97473 сағат бұрын
അടിമകൾക്ക് കാര്യം മനസ്സിലായി തുടങ്ങി😢 ഇനി നമ്മ എന്തു ചെയ്യും മല്ലെയ്യ 😂😂😂
@rasmiok22302 сағат бұрын
സൂപ്പർ കോൺവർസേഷൻ...
@Thomasmullerthegoat2 сағат бұрын
ഡിങ്കൻ നു സ്തുതി ❤️✨⭐️
@godmaker56812 сағат бұрын
ആരിഫിൻ്റെ വീഡിയോ കാണുന്നവർക്കെല്ലാം ഹിദായത്ത് കിട്ടുന്നുണ്ടല്ലോ അല്ലാഹു എത്ര വലിയവൻ😂
@wild5398Сағат бұрын
ഈ നൂറ്റാണ്ടിലെ നവോഥാന നായകൻ ആയി കാലം ഹാരിഫ് ഹുസൈൻ തിരുവോത്തിനെ അടയാളപ്പെടുത്തും... E class റൂമുകളിൽ ഒരു ക്ലിപ്പ് ഹാരിഫിനെ കുറിച്ചായിരിക്കും 👍ഇന്ഷാ ഡിങ്ക 👍
@maya.g34173 сағат бұрын
നമസ്കാരം ഡിങ്കറസൂൽ
@ckbinukurian24643 сағат бұрын
മീട്ടുമുയൽ സല്ലള്ളാഹു അലൈവ ചെല്ലം
@KottayamkaranKL542 минут бұрын
Great conversation ❤
@Maadhavi-j2e3 сағат бұрын
മാറ്റം മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്.......
@Snowdrops314Сағат бұрын
By ഭഗവത് ഗീത..
@sindhudilip174Сағат бұрын
ഏത് ഗീത യും യുക്തി ക്ക് നിരക്കുന്നത് മാത്രമല്ലേ വിശ്വസിക്കാവൂ @@Snowdrops314
അള്ളായ്ക്ക് അറിയില്ലാരുന്നോ അടിമത്തം തെറ്റാണെന്ന്, ഒറ്റ ആയത്ത് ഇറക്കിയാൽ പോരാരുന്നോ 🤔തൂറുന്നതിനും, മുള്ളുന്നതിനും, വരെ പുള്ളി ആയത്തു ഇറക്കി 🤭🤭
@rasheednu62302 сағат бұрын
ഇറക്കിയാൽ കച്ചോടം നഷ്ടത്തിൽ ആവും
@sindhudilip174Сағат бұрын
😂😂😂
@rajeshpadmanabhan3245Сағат бұрын
Good Debate
@kizhakkedathonline3447 минут бұрын
❤🎉
@go4achus2 сағат бұрын
Modi's statements as PM has far more implications than common man.. He is saying them as a representative of our country
@empty8537emptyСағат бұрын
Machaan poli aanalla
@shijesh2852 сағат бұрын
Media one channel ഞാൻ ഒരുത്തനെ വെല്ലു വിളിച്ചു, ധൈര്യം ഉണ്ടങ്കിലും കോയ കാളിങ് വിളിക്കാൻ, അവൻ പറഞ്ഞു നിങ്ങൾക്കും ആരിഫ് വിവരം ഇല്ലാ എന്ന് 😂😂
@backupmail-ge7tpСағат бұрын
😂😂😂Poor guy... Don't have the guts to speak about his faith.... 😂
@എട്ടുകാലിമമ്മൂഞ്Сағат бұрын
ഒരംഗസിബ് കഴിഞ്ഞു ള്ള മുഗൾ ചരിത്രം, ( 1707 to 1857) സിഖ്, മറാത്താ, Rajput, ഹിന്ദു resistance to islam, മുതലായവയെ പ്പറ്റി കുറച്ചുകൂടി പഠിക്കണം, ആരിഫ്. ബാബറി പൊളിക്കാൻ 500 വർഷസങ്ങൾ നിരന്തരം fight ചയ്തതു് വടക്കൻ ഭാരതത്തിലെ ഹിന്ദുക്കൾ, അവർ ഒന്നും മറന്നിട്ടില്ല
@Nova-z9pСағат бұрын
ആരിഫ് ബ്രോ ♥️♥️♥️♥️
@rasheednu62302 сағат бұрын
ദിൻ ഇൽ ഇലാഹി
@ramdasunni661Сағат бұрын
വെഗളി കോയകളെക്കാളും നല്ലത് ഇത്തരം സമ്പാഷാണങ്ങൾ ആണ്.. സ്റ്റാൻഡേർഡ് ഉണ്ട്...
@vinodkumarnp319240 минут бұрын
ഈ മതം പാവപെട്ട സാധാര ജനങ്ങൾ മനസിലാക്കുമ്പോൾ ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം താങ്കളെ തേടിയെത്തും
@lgeethakumary78022 сағат бұрын
👍🏻👍🏻👍🏻👍🏻
@suresh56102 сағат бұрын
❤️
@benz8233 сағат бұрын
👍❤️❤️👌
@lakshmimohan962636 минут бұрын
Namasthe Arif brother 🙏
@rasheednu62302 сағат бұрын
ഒരു ബുക്കും വേണ്ട ഇത് പോലത്ത 2 വിഡിയോ മതീ
@muthpious79813 сағат бұрын
arif😍
@smnlibra49 минут бұрын
Even Europians accept that lots of so called Indian knowledge went to Europe thorough Arabs
@automani4647Сағат бұрын
കോയ കോളിങ് കാണുന്ന സ്ഥിരം ആളാണ് ഞാൻ.. മുസ്ലിംങ്ങളോട് പണ്ട് ഒരു ചെറിയ വെറുപ്പ് ഉണ്ടായിരുന്നു പക്ഷെ അത് ഇപ്പോൾ മാറി. ഇസ്ലാമിനോട് ആയി. കാരണം കോയ കോളിങ്
@backupmail-ge7tpСағат бұрын
Good.. Yeah the problem starts when the person start to think that he is the "personal assistant of Allah" ... Then he will start playing and irritating other people n other religions..
@bluemoonjibu26 минут бұрын
ജീവനുള്ള മനുഷ്യനെ അത്മാവ് വേറെ... ശരീരം വേറെ..... എന്ന് കാണുന്ന ഉദാഹരണം ആണ്... ഇപ്പൊ താങ്കൾ പറഞ്ഞത്...... അറവ് കാരന് കുഞ്ഞ് പിറന്നപ്പോൾ... നേഴ്സ് പറഞ്ഞു... കുഞ്ഞിന് 4 കിലോ തൂക്കം ഉണ്ട്.. എന്ന്... അറവു കാരൻ ചോദിച്ചു... എല്ല് അടക്കം ആണോ അതോ ഇറച്ചി മാതൃമോ എന്നു... താങ്കൾക്ക് മനസിലായിട്ടുണ്ടാകും... എന്ന് വിശ്വസിക്കുന്നു..... 🙏🏼
@WorldFreethinkers3 сағат бұрын
❤❤❤❤❤❤❤❤
@nithinkannan76963 сағат бұрын
❤❤👍
@abhijithsanju49 минут бұрын
ശ്രീനാരായണ ഗുരുവിന് കൊടുക്കുന്ന ബഹുമാനം ഞാൻ നിങ്ങൾക്കും തരും
@mariaissac92602 сағат бұрын
വറക്കയാണ് ഇറക്കുന്നത് 😂😂
@jayakrishnanjayarajkozhipp48702 сағат бұрын
‘UNLEARN WITH AJMAL’ പോലെ വിദ്യാഭ്യാസം, SOFT SKILLS, ആരോഗ്യം, TRAVEL വ്ലോഗ് പോലെ ഒരു പാട് രീതിയില്‍ തീവ്രവാദികള്‍ മുഖ്യധാരയിലേക്ക് വരുന്നു, മുന്പNത്തെ CHARITY പോലെ. പേരെടുത്ത് പറഞ്ഞ് ഒരു AWARENESS കൊടുത്താല്‍ നല്ലത്
@rickmorty40Сағат бұрын
നിങ്ങള്ക് അവരുടെ മതതീവ്രത തിരിച്ചറിയാൻ സാധിക്കുന്നില്ലേ... കുറച്ച് കാലം മുൻപ് നെല്ലും പതിരും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നല്ലോ..
@NiyaPriya3 минут бұрын
Expecting your video on islam and chess.
@SB_974715 минут бұрын
Ellavarilukum ethikkuka
@sibypadiyara5081Сағат бұрын
❤
@lijomathew86972 сағат бұрын
ആരിഫ് ഭായ് ഇങ്ങള് പറഞ്ഞ ഒരു കാര്യം support ചെയ്തില്ല, ചോദ്യം ചോദിച്ച വ്യക്തിക്കും മാരക അസുഖം വരട്ടെ എന്ന് പറഞ്ഞത് ഞാൻ എതിർത്തു, അത് ശരിയല്ല എന്ന് പറഞ്ഞ് ഒരു comment ഇട്ടത് മാത്രം ഓർമ്മ ഉള്ളൂ, പിന്നെ നിറഞ്ഞു എൻ്റെ comment ന് like with comment 🤣
Of course man came first. Else who will create such pathetic gods? Noted the word - Gods 😂
@jain753447 минут бұрын
@@rjindia2663 manushyan 💯
@SonilKurien3 сағат бұрын
തുടങ്ങിട്ടു ഒരുപാട് സമയം ആയോ
@Dr.rachaelvinx3 сағат бұрын
thudangitila. ipo thodangum. live anu
@DNA2372 сағат бұрын
ഇതെന്താ പുതിയ രീതി🤔.... 🔥🔥🔥❣️
@Anunaaki2Сағат бұрын
ആരിഫ് bro.. ക്ലബ് ഹൗസിലെ ഫസൽ റഹ്മാനെ ചാനലിൽ കൊണ്ടുവരണം ❤
@Teccar119 минут бұрын
Kerala polichal.. north simple Ane
@manojkuttath40742 сағат бұрын
😂😂😂
@HaneefKasargod3 сағат бұрын
Hello arif 🎉
@cosmicstudio984832 минут бұрын
കോയ ഇല്ലെങ്കിൽ ഒരു രസമില്ല 🤣🤣🤣
@shamshushacchu49263 сағат бұрын
Sar book ella bashehill varanu
@Troll_king3692 сағат бұрын
അംബി നബി 😂
@grigoryaugustine1705Сағат бұрын
Koya calling me kaathirikkunnu
@arjunraj51942 сағат бұрын
ഇല്ല... I can't believe my senses..ഒരു ചോദ്യത്തിന് ഡയറക്റ്റ് ഉത്തരം പറയുന്ന കോയ.. It's a scientific miracle.. you know..😵💫
@ManuThomas-my3ns2 сағат бұрын
He told, he's ex muslim
@arjunraj51942 сағат бұрын
@ManuThomas-my3ns dude, he is an ex muslim disguised as muslim. Plus, even in ex muslims, people who are direct and precise in conversations are rare find.
@haris37423 сағат бұрын
Live
@binubobian50 минут бұрын
ഇന്ന്മേത്തറ്ആയിട്ട് ഉള്ളചർച്ചകണ്ടില്ല
@rajeevn59183 сағат бұрын
Hi arif
@premamr94402 сағат бұрын
Indian pak. Partition reason Nehruvinte speech und
@balagangadharan36912 сағат бұрын
🇮🇳🙏
@SanthoshKumar-mp2ci3 сағат бұрын
ഹായ് ആരിഫ്സർ
@roymustang32472 сағат бұрын
ഇസ്‌ലാം ആണ് ഒന്നാം പ്രതി ഇസ്രായേലിലെ പ്രശ്നത്തിൽ , പക്ഷെ ഇസ്‌ലാം മാത്രമാണ് പ്രതി എന്ന് ഒരു geopolitical perspective ൽ പറയാൻ സാധിക്കില്ല . മറ്റ് ഒരുപാട് വിഷയങ്ങൾ ഉണ്ട് . എങ്കിലും ഇസ്രായേൽ പരമാവധി മുസ്ലിംകളുമായി സമവായത്തിന് തയ്യാറായിട്ടുണ്ട് എന്ന് തന്നെയാണ് കഴിഞ്ഞ കാല ചരിത്രം കൊണ്ട് മനസ്സിലാകുന്നത് . പക്ഷെ ആ പ്രശ്നം ഇസ്‌ലാം vs ജൂതായിസം മാത്രം ആയി oversimplify ചെയ്യുന്നതിനോട് യോജിക്കുന്നില്ല .
'പലസ്തീൻ' സംഘടനകളുടെ പ്രവൃത്തികളും, പേരുകളും, പ്രസ്താവനകളും, സ്ഥാപന ഉദ്ദേശവും നിയമസംഹിതകളും അടിസ്ഥാനഗ്രന്ഥവും പരിശോധിച്ചാൽ മനസ്സിലാക്കാനുള്ളതേയുള്ളു അവർക്ക് അവരുടെ പക്ഷത്ത് ഇത് അവരുടെ മതപ്രചോദിതം മാത്രമായ ഒരു പ്രശ്നം ആണെന്ന്. കണ്ണടച്ച് ഇരുട്ടാക്കുന്നതിൽ അർത്ഥമില്ല.
@rajith240Сағат бұрын
ഈ കാലഘട്ടത്തിന് അനുസരിച്ചുള്ള വിശ്വാസത്തിലേക്ക് മുസ്ലിംങ്ങൾ വരണം. അന്യമത വിദ്വേഷം ഒക്കെ ഒഴിവാക്കുക
@suresh56102 сағат бұрын
ഹംബി ക്ഷത്രം ഒന്നു പഠിക്കാൻ ശ്രമികു
@Openmind-on4kx2 сағат бұрын
ഇന്ത്യയിൽ ഇസ്ലാം അധിനിവേശം തോൽവി ആണ് എന്ന് പറയുന്നതു ശരിയല്ല. ഇന്ത്യയിൽ 20 കോടി+ പാകിസ്ഥാൻ 24 + ബംഗ്ലാദേശ് 15 കോടി = 59 കോടി . മുഗൽസും മുസ്ലിം കൺവേർഷൻ നടത്തിയത് കൊണ്ടാണ് നോർത് ഇന്ത്യയിൽ ഇത്രയും വലിയ പോപുലേഷൻ ഉണ്ടായത്.
@shamshushacchu49263 сағат бұрын
Sar madarasa stop avanam naan oru x muslum ad oru craim
@lgeethakumary78022 сағат бұрын
ഇതിന്റെയൊക്കെ ഡിഗ്രി പി എച്ച് ഡി യും ഒക്കെ എടുക്കുന്നു.അത്രയ്ക്ക് എന്താണ് ഇതിൽ പഠിക്കാനുള്ളത് 🤔🤔🤔🤔🤔എന്ത് നോളേഡ്ജ് ആണ് ഇതിൽ കിട്ടുന്നത് 🤣🤣🤣r
@sindhudilip174Сағат бұрын
അല്ലാഹുവിനു വേണ്ടി മറ്റുള്ളവരെ കൊന്നിട്ട് മരിക്കുക. ന്നലെ സ്വർഗം കിട്ടു 😂😂😂😂
Sir, ക്രിസ്‌റ്റ്യൻ തീവ്രവാദത്തെയും തുറന്നു കാണിക്കണം . പെന്തക്കോസ് തൽ മതം
@syam54582 сағат бұрын
അതിന് അവർ ഇവിടെ ആൾക്കാരെ കൊല്ലുന്നത്😂😂....ഹാലെ ലുയ വിളിച്ച് കഴുത്തു അറുത്തു കൊന്നോ
@rising7432 сағат бұрын
Enthanu reason bro ?
@sreekuttan5601Сағат бұрын
എന്ത് തീവ്രവാദമടെ അവർ ആരെയെങ്കിലും കൊല്ലുന്നോ ആരെങ്കിലും കൊല്ലാൻ പ്രേരിപ്പിക്കുന്നോ അമിതമായി അന്ധവിശ്വാസം കൊണ്ട് നടക്കുന്നു അത് അഡ്രസ്സ് ചെയ്യേണ്ട കാര്യമാണ്.
@bahubali68Сағат бұрын
സംസാരിച്ചവൻ ex മുസ്ലിമാണോ?
@azeemp.thrithala4669Сағат бұрын
Yes.
@nikxon_musicz3 сағат бұрын
Enganelum Hindus ne kuttam parayanam... Kashtam thanne..