ആരിഫോ മറ്റേതെങ്കിലും നാസ്തികരോ മേൽപറഞ്ഞ ചർച്ചക്ക് തയ്യാറാണ് എങ്കിൽ താഴെ കൊടുത്ത ലിങ്ക് വഴി അറിയിക്കേണ്ടതാണ് forms.gle/mgbqaFzXiBULqG6m9 ദിവസവും സമയവും നിശ്ചയിച്ച ശേഷം സംവാദത്തിന്റെ ലിങ്ക് കൈമാറുന്നതാണ്..
@iamyourbrook4281Сағат бұрын
It says in a hadith qudsi: “Allah, may He be exalted, said: ‘There are three whose opponent I will be on the Day of Resurrection, and whomever I oppose, I will defeat … A man who sold a free man and consumed his price.’” (Narrated by al-Bukhari, 2227)
@ShihabKuchanu-w7pСағат бұрын
മലപ്പുറം റോസ് ലോൺജിങ് ആക്കികൂടെ.അല്ലാതെ യുട്യൂബ് ലൈവ് ആണോ ഉദ്ദേശിക്കുന്നത്. അല്ലങ്കിൽ കമ്മ്യൂണിറ്റി ഹാളിലായാലും മതി നാലാളുകൂടുന്നടത്തു കിട്ടണം. അതോടെ അടിമത്യവും ഇസ്ലാമും ഏകദേശം തീരുമാനം ആകും പണ്ട് mm അക്ബർ ഒന്ന് പൊളിച്ചിട്ടുപോയതാണ് അതിന്റെ ബാക്കിബേസിലും കൂടി ആകുമ്പോൾ തീരുമാനം ആകും പകരം റബ്ബർക്കൊണ്ട്ഉണ്ടാക്കിയതാണെങ്കിൽ വരണ്ട. ലിയാകതിനെ attach ചെയ്യാൻ നിനക്കാവില്ല ബാസി പോയി തരത്തിൽ പോയി കളി 😂😂😂😂😂
@ShihabKuchanu-w7pСағат бұрын
ഏതെങ്കിലും ഹാളിൽ വെച്ച് ആണെങ്കിൽ അതാണ് സംവാദം ഇത് വെറും ഉടായിപ്പ് 😂😂😂😂സംഭവം നീ ഹെഡ്മാഷായിരിക്കും ഇത് അതുക്കും മേലെ. സംവാദം ആണ് ഉദ്ദേശിക്കുന്നെങ്കിൽ ആണ്ങ്ങളെപോലെ വാ. അല്ലങ്കിൽ സ്‌കൂറിന്റെപ്പം പൊയ്ക്കോ. ഇങ്ങള് രണ്ട് തോൽച്ചിയാള്.
@gamerbnp4251Сағат бұрын
@@faisalmalappuram479 നേരിട്ട് പോവാൻ ധൈര്യമുള്ള ഒരുത്തനും ഈ കൂട്ടത്തിൽ ഇല്ല.
@shijithlalu937439 минут бұрын
ലിയക്കത്തിനോട് ഓപ്പൺ debate വെക്കു ഞങ്ങൾക്കും കാര്യം ക്ലിയർ ആവുമല്ലോ..pls
@_unknown_X50 минут бұрын
Liyakath is waiting(online alla ,offline)..allahuvine orth ee comment delete aakkaruth , pls😢
Athinom thraani ee kutti jihadikalk illa.....debt bondage oke vechu balance chyan nokunnavar alle 😂
@CosmopolitanCosmopolitan2 минут бұрын
@@musthafapadikkal6961 നിങ്ങൾ ഭക്ഷണം കഴിക്കുന്നത് ഓൺലൈൻ ഇരുന്നാണോ? നട്ടെല്ലുള്ള ആൺപിള്ളേർ സംവാദം നടത്തുന്നത് നേർക്കുനേർ ഇരുന്നിട്ടാണ്.. അല്ലാതെ ഒളിച്ചിരുന്നിട്ടല്ല 😅
പറയൂ നിന്റെ ലിയാകതിനോട് ഇവർ പറഞ്ഞ വ്യവസ്ഥയിൽ ലിങ്ക് പൂരിപ്പിച്ചു സംവാദത്തിന് വരാൻ
@_unknown_X10 минут бұрын
@@haleelbader6115parnjello..aarkkanu pedi? Offlinil vannal naalaalariyum ennathaano bhayam?online aayaal oru normal video aayi ath marum.aarkka pedi??
@thoufeek334Сағат бұрын
Liyakat still waiting
@UnmaskingAnomaliesСағат бұрын
why should he wait? Ask him to come and fill the form, fix the date & debate!!
@muhammednabhan3785Сағат бұрын
@@shijinshaji7299online entha problem
@krishnanunni3247Сағат бұрын
Fill the form 🤣🤣🤣🤣🤣 Fools 👿
@ImfahiisСағат бұрын
@UnmaskingAnomalies Ithent form fill ചെയ്ത് കളിക്കാൻ,,, ഇസ്ലാമിലെ അടിമത്തം ആധുനിക സമൂഹത്തിനു മാതൃക ആണെന്ന് ഇങ്ങനെ ഇവിടെ പറയുന്നുണ്ടല്ലോ,, അപ്പൊ ഒരു ഒരു open stage സംവാദത്തിൽ അത് തെളിയിക്കാൻ പറ്റൂലെ,,, നിനക്ക് ധൈര്യം ഉണ്ടേൽ ഇവിടെ വാ അവിടെ പ്പോ,, ഇതിന് പകരം അയ്യുബ് മൊലവി ജബ്ബാർ സംവാദം പോലെ ഒരു open stage സംവാദം വെക്ക്, അതെന്താ ഇസ്ലം പൊതുവേദിയിൽ ചർച്ച ചെയ്യാൻ പറ്റൂലെ....
@krishnanunni3247Сағат бұрын
@@beautifulpeople4316 തെക്കോട്ട് നോക്കി ഇരിക്കത്തെ ഉള്ളൂ
@mallunit30 минут бұрын
What a logical spokining????😊
@mallunit29 минут бұрын
UA paeadi undo?
@yuse66144 минут бұрын
ആവർത്തനം 21:10 നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുകയും നീ അവരെ ബദ്ധന്മാരായി പിടിക്കുകയും ചെയ്താൽ 11 ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ട് അവളെ ഭാര്യയായി എടുക്കുവാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ, 12 നീ അവളെ വീട്ടിൽ കൊണ്ടുപോകണം; അവൾ തല മുണ്ഡനം ചെയ്ത്, നഖം വെട്ടി, ബദ്ധന്മാരുടെ വസ്ത്രം മാറി,ക്രിസങ്കികൾ ഇതിന് മറുപടി തരണം
@AmalMs-d1l50 минут бұрын
Enthoru karachil. Debate in a stage with a moderator Infront of a crowd.. you guys don't guts do that.
Eth yudham anu pradirodhathinu vendi cheythath.. ellam akramangalum kollayum allarinno?
@_unknown_X27 минут бұрын
Athokke offlinil debatil parayum.wait❤
@TheBijeshccc14 минут бұрын
Battle of Uhdh, അതിൽ തോൽക്കുകയും ചെയ്തു.
@sarath49738 минут бұрын
@@TheBijeshccc pirates of arabian desert arinno
@NonTom-g3h50 минут бұрын
ഇജ്ജാതി.. ഉടായിപ്പ് ബാസില്ലേ 😂
@shameerbabuak413624 минут бұрын
fake id യിൽ വന്നു ഉഡായിപ്പിനെ കുറിച്ച് സംസാരിക്കുന്നു കഷ്ടം. .
@iamyourbrook42812 сағат бұрын
It says in a hadith qudsi: “Allah, may He be exalted, said: ‘There are three whose opponent I will be on the Day of Resurrection, and whomever I oppose, I will defeat … A man who sold a free man and consumed his price.’” (Narrated by al-Bukhari, 2227)
@Xcxc-kf8wlСағат бұрын
Commenting for better reach
@klomingamseeu863Сағат бұрын
Commenting for the same 😁✌️
@_unknown_X35 минут бұрын
@@klomingamseeu863 basil public aayi offline debate vechal valiya reach kittum
@Abuaydin3 сағат бұрын
Slave definition "A person who was owned by another person and had to work for him/her" Definitions from Oxford Languages
@yttrium27073 сағат бұрын
Can you share islamic definition of slave?
@iamyourbrook42812 сағат бұрын
@@yttrium2707 1)അറിയുക ഇസ്ലാമിൽ അടിമ എന്ന പദമുപയോഗിച്ച് പോലും ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്നില്ല.ഇസ്ലാം ആദ്യം തന്നെ ആ ഒരു പ്രയോഗം തന്നെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റി.(മുസ്‌ലിം, കിതാബുല്‍ അല്‍ഫാള് മിനല്‍ അദബി: 2249 - 13 , 14) നോക്കുക. 2) കൂടാതെ , 🔺തട്ടിക്കൊണ്ട് വന്ന് അടിമയാക്കൽ , 🔺സ്വയം അടിമയാവൽ , 🔺മക്കളെ അടിമകളാക്കി വിൽക്കൽ, 🔺കൊന്നവർക്ക് പകരമായ് അടിമയാക്കൽ, 🔺തൊഴിലടിമ ഇവയെല്ലാം ഇസ്ലാം നിരോധിച്ച അടിമത്ത സമ്പ്രദായങ്ങളാണ്. ചുരുക്കത്തിൽ പറഞ്ഞാൽ , സ്വതന്ത്രനായ വ്യക്തിയെ - യുദ്ധ ബന്ധിയല്ലാത്തവരെ അടിമയാക്കൽ ഇസ്ലാമിൽ ഹറാമാണ്. യുദ്ധത്തടവുകാരിൽ പെട്ട ചിലരെ അടിമ സേവകരാക്കുന്നതിനെ മാത്രം ഇസ്ലാം നിരോധിച്ചില്ല. യുദ്ധ ഭൂമിയിൽ ഹാജരായ എതിർ പടയാളികളോട് മാത്രമുള്ള നയമാണത്. സാധാരണ സിവിലിയൻസിനോട് ഉള്ളതല്ല.അത് തന്നെ ഓപ്ഷണൽ ആയാണ് അനുവദിച്ചത്. ശത്രുക്കളുടെ നിലപാടും , യുദ്ധ കലുഷിത സാഹചര്യവും , സന്ദർഭവുമൊക്കെയാണ് അത് വേണോ / വേണ്ടേ എന്നൊക്കെ തീരുമാനിക്കുന്നത്.നിർബന്ധമല്ല എന്നർഥം. ( യുദ്ധവുമായ് ബന്ധപ്പെടുത്തി കൊണ്ട് ഇങ്ങനെയൊരു ഓപ്ഷണൽ നിയമം നിലനിർത്തിയത് ഇസ്ലാമിക നിയമങ്ങളുടെ പ്രക്ടിക്കലും , കാലാതിവർത്തിയുമായ ദൈവീകതയാണ് തുറന്ന് കാട്ടുന്നത്. ഉദാ : അല്ലെങ്കിൽ ശത്രു രാജ്യം നിരന്തരം യുദ്ധം ചെയ്യും , സ്വയം നിയന്ത്രിച്ചത് കൊണ്ട് മാത്രം യുദ്ധം ഇല്ലാതാവുകയുമില്ല. ) അക്കാലത്ത് യുദ്ധത്തടവുകാരെ കൈകാര്യം ചെയ്തിരുന്ന രീതികൾ : 🔺കൊന്നുകളയുക 🔺ബന്ധികൾക്ക് പകരം വിട്ട് നൽകുക 🔺മോചനദ്രവ്യം വാങ്ങി വിട്ടയക്കുക 🔺വെറുതെ വിടുക 🔺അടിമയാക്കുക ( പ്രവാചകന്‍ (ﷺ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍ പറഞ്ഞ പ്രകാരമുള്ള വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെ അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ അടിമകളാക്കി മാറ്റിയിരുന്നുള്ളൂ. ഖലീഫമാരുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ സിറിയ, ഫലസ്തീന്‍, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ആരെയും അടിമകളാക്കി മാറ്റിയിരുന്നില്ലെന്ന് കാണാനാവും. സ്വലാഹുദ്ദീൻ അയ്യൂബിയുടെ കുദ്സ് വിമോചനവുമൊക്കെ ഒരുദാഹരണമാണ്.)
@AbuaydinСағат бұрын
@yttrium2707 The Prophet ﷺ said: "...Your slaves are your brothers and Allah has put them under your command. So whoever has a brother under his command should feed him of what he eats and dress him of what he wears. Do not ask them (slaves) to do things beyond their capacity (power) and if you do so, then help them" (Sahih al-Bukhari 30)
@_unknown_X40 минут бұрын
Ee samvadham kazhinjittu liyakath ali bakki undenkil nunakalkkulla marupadiyum kodukkam.chance miss aakkaruth,allahu ithilum Valiya oru chance tharilla..parasyamayi liyakathinte kalllam polikkaam..yukthanmarude nunakal oronnayi theerkkam,quran ndello kayyil.
@sadiqhydros964519 минут бұрын
Assalamu Alaikum can you make an opportunity to speak for ബാസിൽ
@iamyourbrook4281Минут бұрын
Gustave le Bon says in Hadarat al-‘Arab (Arab Civilization) (p. 459-460): “What I sincerely believe is that slavery among the Muslims is better than slavery among any other people, and that the situation of slaves in the east is better than that of servants in Europe, and that slaves in the east are part of the family. Slaves who wanted to be free could attain freedom by expressing their wish. But despite that, they did not resort to exercising this right.”
@jimshjerry18736 минут бұрын
നിങ്ങൾ ഈ ലിങ്ക് ഇട്ട് കളിക്കാതെ ഒരു സമയം സന്ദർഭം തീരുമാനിച്ചു പൊതു മധ്യത്തിൽ വച്ചു ഒരു പരിപാടി ചെയ്യ് അതല്ലേ വേണ്ടത്. അത് സോഷ്യൽ മീഡിയയിൽ ലൈവ് വരട്ടെ ആരും ആരും മുൻപോട്ട് വരാതെ വെറും വെല്ലുവിളി മാത്രം നടത്തിയിട്ടു എന്ത് കാര്യം...?
In every school & college Need ur programme. Please ❤❤❤
@_unknown_X34 минут бұрын
@@Indianpremi-o4e offline aayi debatinu liyakathali cm(ex muslim ) sammathichu..ex muslimsinte katha theernnu..basil oru yes paranjaal..parayenam🔥
@lonely5278 минут бұрын
ലിയു കുട്ടികളെ എന്താണ് ലിയുവിന് ഓൺലൈനിൽ വരാൻ ഇത്രയും പേടി 🤣? ഓൺലൈനിൽ publicity കിട്ടില്ല എന്ന് വിചാരിച്ചു ആണോ 🤣
@_unknown_X3 минут бұрын
Offlinil varilla ennu basil paranjillello..varum..liyakath has more subscribers than UA .119k subscribers..und..
@trivandrummallu322021 минут бұрын
എമുക്കളുടെ വാദങ്ങളിലെ യുക്തിരാഹിത്യം വിളിച്ച് പറയുന്ന ചരിത്രസത്യങ്ങൾ ഇക്കാലത്ത് ഡിജിറ്റൽ വേൾഡിൽ പരിപൂർണ്ണരൂപത്തിൽ ലഭ്യമാണ്! അത് കാരണം എമുക്കൾക്ക് അത്യന്തികമായി ശശിമാരാവാണ് യോഗം!
@_unknown_X18 минут бұрын
Offline debatilum melparanjath sweekaryamanellom.offline debate-liyakathali vs abdul basil(unmasking anomalies) sneha samvadham ,debate.
@lonely5272 минут бұрын
@@_unknown_Xoffline debate അവൻ അവന്റെ publicity ക്ക് വേണ്ടി അല്ലാതെ എന്തിനാണ് use ചെയ്യുക?
@Muhibbeeb6 минут бұрын
തുറന്ന സദസ്സിൽ ലിയാക്കത്തിനെ മുട്ടാൻ ബാസിലിന് ആമ്പിയർ ഉണ്ടോ
@_unknown_X4 минут бұрын
Allah is with him..ampere illenkile albhuthamullu..allahuvinte dheenine kurichanu basil parayunneth..quran und kayyil..offline debatinu varilla ennonnum paranjeelello
@lonely5272 минут бұрын
ഓൺലൈനിൽ വരാൻ അവൻ എന്താ പേടി. Publicity കിട്ടില്ല എന്ന് വിചാരിച്ചോ?
@noushadmkd32463 сағат бұрын
👍👍👍
@CosmopolitanCosmopolitan9 минут бұрын
ബാസിലെ സംവാദം നടക്കുമോ? EMUക്കൾ അഹങ്കരിക്കുന്നുണ്ട്.. അവർ പറയുന്നത് നിങ്ങൾക്ക് പേടിയാണെന്ന്🤔
@_unknown_X2 минут бұрын
Nadakkun..quran is with basil..almighty is with him..we are waiting ..basil should say yes..
@shameerbabuak41363 сағат бұрын
🔥🔥🔥...
@rashidahmed48152 сағат бұрын
❤❤❤
@Rafeeque.e97658 минут бұрын
Team UA❤
@absalkjr2 сағат бұрын
condition vechulla debatin avar varilla
@ShihabKuchanu-w7p56 минут бұрын
ഓന്റെ പേര് ലിയാകത് സിഎം എന്നാണ് അല്ലാതെ ഭാസിൽ എന്നോ സുകൂർ എന്നോ അല്ല.
എമുകൾ കിടന്നു മോങ്ങുന്നുണ്ടല്ലോ comment ബോക്സിൽ .. 😂😂😂😂.. അടിമത്തം ഇസ്ലാമിൽ and തോന്യാസത്തിൽ topic എടുത്തു arif തെറി പൊത്തിനോട് തയ്യാറാവാൻ പറയു എമുകളെ മറ്റു സന്തത സഹചാരികളെ ..😂😂😂 ..
@@_unknown_X ഓൺലൈനിൽ വരാൻ എന്തെ പേടി എമുക്കൾക്ക് ???
@MansoorP-bq4iyСағат бұрын
ആരിഫിന്റെ അഹങ്കാരം തീർത്തു കൊടുക്കണം
@Mrcitizen83347 минут бұрын
😂 athinu ninte mammad vandal polymer nadakkilla
@_unknown_X25 минут бұрын
Liyakath ali accept cheythu..offline debate ..waiting for debate❤
@musthafapadikkal696119 минут бұрын
@@_unknown_X ഓൺലൈനിൽ വരാൻ എന്തെ പേടി എമുക്കൾക്ക് ???
@IRK36912 минут бұрын
@@_unknown_X ലിയഖത്ത് തുറന്ന വേദിയിൽ മാത്രമേ സംവാദതുനുള്ളൂ എന്ന് ലൈവിൽ ഇപ്പൊ പറഞ്ഞതേയുള്ളു നിങ്ങൾക്കോ നട്ടെല്ലുണ്ടെങ്കിൽ തുറന്ന വേദിയിൽ സംവാദത്തിനു വാ അല്ലാതെ വെറുതെ കിടന്ന് മെഴുകല്ലേ മോഞ്ഞേ 😁
@San-naS6 минут бұрын
എത്ര മണിക്കൂർ വിശദ്ദീകരിച്ചിട്ടും കാര്യമില്ല, പന്നി ചെയ്യും മദ്യവും ഹറാം ആക്കിയത് പോലെ അടിമ വ്യാപാരവും ഹറാമാക്കാത്തിടത്തോളം കാലം ഖുറാൻ മാനവ വിരുദ്ധമാണ് എന്ന് പറയാൻ കഴിയും. അല്ലെങ്കിൽ ഖുറാൻ ലോകവസാനം വരേക്കും ഉള്ളതാണ് എന്ന വാദം ഒഴിവാക്കിയാലും മതി.
@_unknown_X4 минут бұрын
Athokke basil offline debatilu parayum..wait and see..allah is with him❤
@lonely5273 минут бұрын
ഇത് തെളിയിക്കാൻ പറ്റുമെങ്കിൽ നീ സംവാദത്തിന് ചെല്ല്. അല്ലാതെ വിമർശകർക്ക് സ്ഥിരം പരിപാടി ആണ് എത്ര വിശദീകരിച്ചാലും വെളുക്കില്ല എന്നുള്ള സ്ഥിരം പല്ലവി
@shereef67492 сағат бұрын
അടിമകളെ മോചിപ്പിക്കാൻ ഇസ്ലാമിൽ ഒരുപാട് ഉപാധികൾ കാണുന്നു…. എന്നാൽ അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്ന എന്തെകിലും കാര്യം ഉണ്ടോ
@R_EnggСағат бұрын
You cannot be able to find the term Slavery in the Quran, however, captives of war are represented by the term "right hands possessed". From this you should understand by now that people (men/women) or material wealth can be or allowed to be confiscated only during a WAR. The rest of the scenarios are HARAM. These are the allowed options, a ruler can choose or exercise during a WAR scenario, especially when he is going to deal with POW's, Prisoners of War.. 1. Release Without Ransom. 2.Captives could be released in exchange for ransom. 3. Enslavement (Right Hand Possesses),not mandatory but permitted as a regulated option. 4. Exchanging Prisoners. 5. Freedom Through Mukataba (Contractual Agreement). 6. Integration into Society. Rulers can choose one of the options. Enslavement , Right Hand Possesses is NOT a MUST , but an option. Only.
@ShihabKuchanu-w7p54 минут бұрын
മോചിപ്പിക്കുന്നതിലും കൂടുതൽ അടിമ ആകാനുള്ള ആയത്താണ് കൂടുതൽ നിങ്ങള്ക്ക് ആവിശ്യം ഇല്ലാത്തതുകൊണ്ട് കാണുന്നില്ല എന്ന് മാത്രം
@gamercom619045 минут бұрын
Kayyil ulla paisa zakat kodukkanam ennu parayunnathu pole adima ye mochippikkanam ennu parayunnu. That means a person can hold slaves. How pathetic. Can you be a slave ?
എന്റെ ഒരു സംശയം, യുദ്ധബന്ധികളായി പിടിക്കുന്ന രീതി അല്ലാതെ മറ്റു അടിമ വ്യവസ്ഥ നിലവിൽ ഇസ്ലാമിൽ ഇല്ലേ??
@UnmaskingAnomalies3 сағат бұрын
ഒരു സ്വതന്ത്രനായ വ്യക്തി യുദ്ധബന്ധി ആയി അല്ലാതെ അടിമ ആകില്ല. അങ്ങനെ അല്ലാതെ force ഉപയോഗിച്ചോ , കടത്തിന് പകരമായോ , ഉപേക്ഷിക്കപ്പെട്ട കുട്ടികളെയോ ഒക്കെ അടിമകൾ ആക്കുന്ന അന്നത്തെ രീതികൾ ഇസ്‌ലാമിൽ വിലക്കിയിട്ടുണ്ട്. നിലവിലുള്ള അടിമകൾക്ക് മോചനത്തിനുള്ള കരാറുകളും അടിമ മോചനത്തിനുള്ള പ്രോത്സാഹനങ്ങളും നൽകുകയും ചെയ്തു
@iamyourbrook42812 сағат бұрын
♦️Part - 1 അടിമത്തത്തിന്റെ ചരിത്രം വളരെ സുദീർഘമാണ്. ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ സമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരുന്നു. ബി.സി 2050-നോടടുത്ത് നിലനിന്നിരുന്ന ഉര്‍നാമു (Ur Namu) നിയമസംഹിതയില്‍ അടിമകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിയുക, ഇന്ത്യയിൽ പുരാതനകാലംമുതലേ അടിമകൾ ഉണ്ടായിരുന്നു. ബുദ്ധകൃതികളിലും സംഘകൃതികളിലും അടിമകളെപ്പറ്റി പരാമർശമുണ്ട്. 14-ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയായ ഇബ്ൻബത്തൂത്തയുടെ യാത്രവിവരണമായ 'റഹ്ല'യിൽ അടിമകളെയും അടിമവ്യാപാരത്തെയും പറ്റി പറയുന്നുണ്ട്. ഇന്‍ഡ്യയിലെ അടിമത്തം കരാളമായിരുന്നു. ജാതിവിഭജനത്തില്‍ ശൂദ്രന്‍ സവര്‍ണരുടെ അടിമയാകാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. പഞ്ചമികളെ മനുഷ്യരായി പോലും ഗണിച്ചിരുന്നില്ല. ആര്യന്‍മാര്‍ മാത്രമേ അടിമകളാക്കപ്പെടാന്‍ പറ്റാത്തവരായി ഒരു വിഭാഗമുണ്ടായിരുന്നുള്ളൂ. ഇന്ത്യയില്‍ പ്രധാനമായും അടിമത്തം നിലനിന്നത് വര്‍ണാശ്രമ വ്യവസ്ഥയിലൂടെയാണ്. അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ് ഛന്ദോഗ്യോപനിഷത്ത് (5:10:7) പരിഗണിച്ചിരിക്കുന്നത്. അവരോടുള്ള പെരുമാറ്റ രീതിയും മറ്റും എത്രത്തോളം മനുഷ്യത്വമില്ലാത്തതാണെന്ന് മനുസ്മൃതിയും , പരാശരസ്മൃതിയുമെല്ലാം വായിച്ചാല്‍ മനസ്സിലാകും. ഉദാഹരണത്തിന് : കൂലിയോ ഭക്ഷണമോ കൊടുത്തോ കൊടുക്കാതെയോ ശൂദ്രനെ കൊണ്ടു അടിമപ്പണി ചെയ്യിക്കാം. കാരണം ബ്രാഹ്മണന്റെ ദാസ്യത്തിനായാണ് ബ്രഹ്മാവ് ശൂദ്രനെ സൃഷ്ടിച്ചത്. യജമാനൻ ഉപേക്ഷിച്ചാലും ശൂദ്രൻ അടിമത്തത്തിൽ നിന്ന് മുക്തനാകുന്നില്ല. ശൂദ്രനു ദാസ്യം ജന്മനായുള്ളതാണ്. അവനെ അതിൽ നിന്നു മോചിപ്പിക്കാൻ ആർക്കും സാധ്യമല്ല. (മനുസ്മൃതി: അദ്ധ്യായം: 8: 413,414) ജന്മത്തിന്റെ പേരില്‍ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പം തന്നെ ഇന്ത്യയില്‍ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. കടംവീട്ടാന്‍ നിവൃത്തിയില്ലാത്തവരും ചൂതുകളിയില്‍ തോല്‍ക്കുന്നവരുമൊക്കെ അടിമകളാക്കപ്പെടുമായിരുന്നു. ഇന്‍ഡ്യയിലെ ആദിമനിവാസികളെ അടിമകളാക്കാന്‍ ആര്യന്‍മാര്‍ക്ക് കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ല. ഇന്‍ഡ്യയില്‍ അടിമവല്‍ക്കരണണത്തിന്റെ വിവിധ രീതികള്‍ ഉണ്ടായിരുന്നു. 1. ഉദാരദാസന്‍ = അടിമസ്ത്രീയില്‍ പിറന്നവന്‍ 2. അഹിതകന്‍ = കടത്തിനു പണമായി അടിമത്തം വരിച്ചവന്‍ 3. ദ്വജഹൂതന്‍ = യുദ്ധത്തടവുകാരന്‍ 4. ത്രീതന്‍/ലബ്ധന്‍/ദണ്ഡപ്രണീതന്‍ = നിയമനടപടികള്‍ വഴി അടിമയായവന്‍. 5. ആത്മവിക്രയി = സ്വയം വിറ്റ് അടിമയായവന്‍. 6. അനാകാലദൂതന്‍ = പട്ടിണിമൂലം അടിമയായിത്തീര്‍ന്നവന്‍. 7. പ്രജ്യാവസീതന്‍ = സന്യാസം ഉപേക്ഷിച്ചതുകാരണം അടിമയായവന്‍. 8. പണേജിതന്‍ = പണയം വഴി കൈവന്ന അടിമത്തം. 9. അടിമസ്ത്രീയെ കാമിച്ച് അടിമയായവന്‍. നാരദ സ്‌മൃതിയിൽ ഇതിലും കൂടുതൽ അഥവാ 15 തരം അടിമകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.(നാരദ സ്‌മൃതി : V - 26,27,28). ദേവദാസികളുടെ ഉല്‍പത്തിയെക്കുറിച്ചുള്ള ചില കഥകളും അന്നത്തെ യുദ്ധാനന്തരമുള്ള അടിമ സ്ത്രീകളുടെ അവസ്ഥ ചൂണ്ടി കാണിക്കുന്നതാണ്. ഈ അടുത്ത കാലം വരെ നില നിന്ന കുമ്പിളിലെ 'കഞ്ഞി’ നല്‍കി എല്ലുമുറിയെ പണിയെടുപ്പിക്കുന്ന തരത്തിലുള്ള അടിമത്തം നമ്മുടെ കേരള മണ്ണിന്റെ ചരിത്രം കൂടിയാണ്. ഇങ്ങനെ ...... ആര്യ - ദാസ്യൂ , ശൂദ്ര - " Occhut " (Untouchables), ദേവദാസി , സംബന്ധം , മനു നിയമം , ധദീജ പ്രാതാ , തുടങ്ങി അടിമത്തങ്ങളെ കുറിച്ചുള്ള സകല വിഷയങ്ങളും കഷ്ട്ടപ്പെട്ട് മറന്ന് പോയവരുണ്ട് , അത്തരം ആൾക്കാർ ആദ്യം ഇതൊക്കെ പഠിക്കട്ടെ.
@iamyourbrook42812 сағат бұрын
1)ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ സമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരുന്നു. BC-2050-നോടടുത്ത് നിലനിന്നിരുന്ന ഉര്‍നാമു (Ur Namu) നിയമസംഹിതയില്‍ അടിമകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ അടിമത്തത്തിന്റെ ചരിത്രം വളരെ സുദീർഘമാണ് , അതിവിടെ വിവരിക്കുന്നില്ല. 2) ഇന്‍ഡ്യയിലെ ഹിന്ദുക്കളുടെ അടിമത്തം കരാളമായിരുന്നു. ജാതിവിഭജനത്തില്‍ ശൂദ്രന്‍ സവര്‍ണരുടെ അടിമയാകാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. പഞ്ചമികളെ മനുഷ്യരായി പോലും ഗണിച്ചിരുന്നില്ല. ആര്യന്‍മാര്‍ മാത്രമേ അടിമകളാക്കപ്പെടാന്‍ പറ്റാത്തവരായി ഒരു വിഭാഗമുണ്ടായിരുന്നുള്ളൂ. ഉദാഹരണത്തിന് മനുസ്മൃതി നോക്കൂ : "കൂലിയോ ഭക്ഷണമോ കൊടുത്തോ കൊടുക്കാതെയോ ശൂദ്രനെ കൊണ്ടു അടിമപ്പണി ചെയ്യിക്കാം. കാരണം ബ്രാഹ്മണന്റെ ദാസ്യത്തിനായാണ് ബ്രഹ്മാവ് ശൂദ്രനെ സൃഷ്ടിച്ചത്. യജമാനൻ ഉപേക്ഷിച്ചാലും ശൂദ്രൻ അടിമത്തത്തിൽ നിന്ന് മുക്തനാകുന്നില്ല. ശൂദ്രനു ദാസ്യം ജന്മനായുള്ളതാണ്. അവനെ അതിൽ നിന്നു മോചിപ്പിക്കാൻ ആർക്കും സാധ്യമല്ല." (മനുസ്മൃതി: അദ്ധ്യായം: 8: 413,414) ജന്മത്തിന്റെ പേരില്‍ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പം തന്നെ ഇന്ത്യയില്‍ അടിമ വ്യാപാരവും നില നിന്നു. ഇന്‍ഡ്യയില്‍ അടിമവല്‍ക്കരണണത്തിന്റെ വിവിധ രീതികള്‍ ഉണ്ടായിരുന്നു. 1. ഉദാരദാസന്‍ = അടിമസ്ത്രീയില്‍ പിറന്നവന്‍ 2. അഹിതകന്‍ = കടത്തിനു പണമായി അടിമത്തം വരിച്ചവന്‍ 3. ദ്വജഹൂതന്‍ = യുദ്ധത്തടവുകാരന്‍ 4. ത്രീതന്‍/ലബ്ധന്‍/ദണ്ഡപ്രണീതന്‍ = നിയമനടപടികള്‍ വഴി അടിമയായവന്‍. 5. ആത്മവിക്രയി = സ്വയം വിറ്റ് അടിമയായവന്‍. 6. അനാകാലദൂതന്‍ = പട്ടിണിമൂലം അടിമയായിത്തീര്‍ന്നവന്‍. 7. പ്രജ്യാവസീതന്‍ = സന്യാസം ഉപേക്ഷിച്ചതുകാരണം അടിമയായവന്‍. 8. പണേജിതന്‍ = പണയം വഴി കൈവന്ന അടിമത്തം. 9. അടിമസ്ത്രീയെ കാമിച്ച് അടിമയായവന്‍. നാരദ സ്‌മൃതിയിൽ ഇതിലും കൂടുതൽ അഥവാ 15 തരം അടിമകളെ കുറിച്ച് പറഞ്ഞിട്ടുണ്ട് - (നാരദ സ്‌മൃതി : V - 26,27,28). ഇങ്ങനെ..ആര്യ - ദാസ്യൂ , ശൂദ്ര - " Occhut " (Untouchables), ദേവദാസി , സംബന്ധം , മനു നിയമം , ധദീജ പ്രാതാ , പുലയാട്ട് പെണ്ണ് - പണം , ...തുടങ്ങിയ രീതിയിലെല്ലാം യാതൊരു വിധ മനുഷ്യാവകാശങ്ങളും ഇല്ലാതെ ക്രൂരമായ അടിമത്തത്തിന് ഇവിടുത്തെ വലിയ ജന സമൂഹം ഇരയായി തീർന്നു.
@iamyourbrook42812 сағат бұрын
♦️Part-2 2) യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ് ബൈബിളിന്റെ അടിസ്‌ഥാന അനുശാസന : "എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക." (ബൈബിള്‍/ ആവര്‍ത്തനം 20:10-17) മനുഷ്യാവകാശങ്ങൾ ചോദിക്കുന്ന അടിമകൾക്ക് കിരാതമായ ശിക്ഷ നടപ്പാക്കാനാണ് ബൈബിൾ കൽപ്പന.-(പുറപ്പാട് 21: 4, 5, 6) , (പുറപ്പാട് 21:20,21). യേശുക്രിസ്തുവിന്റെ കാലത്തും, ശേഷവുമെല്ലാം അടിമസമ്പ്രദായം തുടർന്നു. ‘കര്‍ത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകള്‍ ആത്മാര്‍ഥമായി യജമാനന്മാരെ സേവിക്കണം‘ (എേഫ 6:5-9). ‘അടിമകളേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുക;യജനമാനന്മാര്‍ കാണ്‍കെ, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമല്ല,ആത്മാര്‍ഥതയോടുകൂടി കര്‍ത്താവിനെ ഭയപ്പെട്ട് യജമാനന്മരെ അനുസരിക്കുക‘ (കൊളോ 3:22) എന്നൊക്കെയാണ് പൗലോസിന്റെ ലേഖനങ്ങളില്‍ അടിമത്തവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രധാന നിര്‍ദേശങ്ങൾ. ഇങ്ങനെ King സോളമനേയും , King ഡേവിഡിനേയും , സംഖ്യാപുസ്തകം 31 ഉം , പുരുഷൻമാരോട് ശയിക്കാത്ത കന്യകകളേയും ,ആവർത്തനം 20 : 13 - 14 ഉം , ആവർത്തനം 21: 10 - 13 ഉം ഭർതൃമതികളും , കൊള്ളയും ഇങ്ങനെ തുടങ്ങി ബൈബിളും , അപ്രകാരം റോമൻ കാലം തൊട്ട് കൊളോണിയലിസം വരെ നടന്ന അടിമക്കച്ചവടത്തിൻ്റെ ക്രൂര ചരിത്രവും ഒക്കെയാണ് ക്രിസ്ത്യൻ ചരിത്രം പേറുന്നത്. ഇസ്ലാം ഇവിടെ ഈ വിഷയത്തിൽ എന്തു ചെയ്തു എന്ന് അടുത്ത part കമെന്റിൽ പറയാം.
@lonely5272 сағат бұрын
@@Riyan-b3kമരിയ ഒരു രാജാവ് പ്രവാചകന് നൽകുന്നത് ആണ്. തുടർന്ന് അവർ മോചിത ആകുകയും ചെയ്തു
@Indianpremi-o4e2 сағат бұрын
Self declared liar arif
@sansheersiraj326540 минут бұрын
UA team, kindly ignore arif, don't give unwanted hype to him.He is not going to accept whatever u say. His intentions are clearly doubtful. Pls ignore him, thats the perfect reply to him.
Liyakath Ali accept cheythu..UA teaminu kittiya golden chance❤.offline debate
@hamzamannarkkad3258Сағат бұрын
😢😢😢 നടക്കുമോ
@gamerbnp425152 минут бұрын
No, they have already started deleting comments
@_unknown_X28 минут бұрын
UA team =nattellullavar(rubberinteth alla)..pls wait🤙
@IRK36923 минут бұрын
എടോ ബാസിലെ നിന്റെ നട്ടെല്ല് ടിഷ്യു പേപ്പർ കൊണ്ടുണ്ടാക്കിയതെല്ലെങ്കിൽ തുറന്ന വേദിയിൽ സംവാദം നടത്തി കാണിക്ക്... അല്ലാതെ ഇവിടെയിരുന്ന മോങ്ങല്ലേ മോനെ 😌
@_unknown_X21 минут бұрын
Athokke kanikkum..wait and see
@IRK36917 минут бұрын
@_unknown_X അത് പറയാൻ ഇത്ര താമസം വേണോ മോഞ്ഞേ.. 😁അതങ്ങു പറഞ്ഞാൽ പോരെ.. 🤣
@musthafapadikkal696115 минут бұрын
നട്ടെല്ല് ടിഷ്യൂ പേപ്പർ ആയതുകൊണ്ടാണോ ഹാർപിക് ഹുസൈൻ വരാത്തത് ???🤣🤣🤣
@lonely52712 минут бұрын
പൊതു സംവാദത്തിന് വരാൻ മാത്രം ലിയു ആരാ 🤣. Publicity ക്കും അവന്റെ ആവിശ്യങ്ങൾക്കും വേണ്ടി അല്ലാതെ ഒരു offline debate ന് അവൻ വരുമോ?
@_unknown_X7 минут бұрын
@@lonely527 119 k followers illa liyakath famous allaathre..adhehathinte video idakkokke kaanam.samsarikkunnathinu mumb..ua teaminu ethra sub und ennum nokkikkoloo
@shibilvaseem95412 сағат бұрын
Dr.അബ്ദുള്ള ബേസിൽ അദ്ദേഹത്തോട് സംസാരിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ് ഞാൻ കുറെ മുമ്പ് ഒരു കമൻ്റ് ഇട്ടിരുന്നു...instagram il msg അയക്കാൻ ആണ് എന്നോട് പറഞ്ഞത് ഞാൻ അയച്ചിരുന്നു but കണ്ടിട്ടില്ല... എന്തയാലും alhamdulillah ഇങ്ങനെ ഒരു സംവാദം എന്തായാലും നടത്തണം എന്ന് പറയാൻ ആയിരുന്നു അത് നടന്നു...എങ്കിലും അദ്ദേഹത്തോട് സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ട്..തിർക്കുകൾ ഏറെ ഉള്ള വ്യക്തിയാണ് എന്നറിയാം പറ്റുമെങ്കിൽ alhamdulillah...❤