2 പെൺ മക്കൾ ഉള്ള ഒരു മാതാവ് ആണ് ഞാൻ. എന്റെ മക്കൾ എവിടെ പോവുകയാണെങ്കിലും ഒരു മായ്ക്കപ്പും ചെയ്യാതെയാണ് പോവാർ. ഇന്ന് വരെ അവർക്ക് അതൊരു കുറച്ചിലായി തോന്നിയിട്ടില്ല.
@Rafeeque.e9769 күн бұрын
Good
@DelightfulOrbitingSatell-cp4wt6 күн бұрын
😊
@TbJ10993 күн бұрын
Enik 30 aayi. Still oru make up um use cheythilla ...except marriage day (because of ralatives).. I proud my self.
@Rafeeque.e9763 күн бұрын
@@TbJ1099 great
@riyafathima246015 күн бұрын
جزآك الله خيرا . I was in a dilemma that my bsf marriage is coming, all other friends will wear makeup fs. So i was convincing myself just to wear lipstick only. This video helps me to get out of the matrix. Thanks UA.
@BecauseIamBatman00715 күн бұрын
My wife, her sister won't wear any makeup to any of their relatives marriage(best to my knowledge). You will feel awkward in the beginning but eventually you won't bother about it.
@personalprofile193915 күн бұрын
Sister, May Allah bless you. Aameen
@anatoxin14 күн бұрын
make marriages fully segregated and wear whatever you want , this is how many Muslim cultures do it
@shamsaks799814 күн бұрын
@@BecauseIamBatman007 how It should have ended
@rashidek733114 күн бұрын
@@LightCreed-v3uavide enthaa personal choice work aaville caring ettaayi.oolkk make up idaanum idaathe irikkaanum avakaasham ille
@ssi120314 күн бұрын
Answers for so many questions in my mind. Thank you ❤
@sajukasaju624815 күн бұрын
❤ good information brothers ❤
@rochreech31732 күн бұрын
Sudapi Shasthram geys
@Indianpremi-o4e15 күн бұрын
Islam❤❤❤
@wesolveeasy901115 күн бұрын
നിങ്ങൾ ട്രില്യൻ കണക്കിന് നടക്കുന്ന ഒരു ബിസ്സിനെയാണ് പാര വെക്കുന്നത് മൾട്ടിനാഷണൽ കമ്പി നി നിങ്ങൾക്ക് ക്ലിപ്പ് ഇടും😂😂😂😂
@Swaabhiman15 күн бұрын
ഈ Studies ൻ്റെ link കൾ തരണം.
@abdurehmantk965015 күн бұрын
യുവാക്കൾ മസിൽ പെരുപ്പിച്ച് നടക്കുന്നതും ടൈറ്റുള്ള ജീൻസ് ധരിക്കുന്നതും കരുതിക്കൂട്ടി കീറിയ ജീൻസ് ധരിക്കുന്നതും ഒക്കെ ലൈംഗിക ആകർഷണത്തിൻ്റെ പ്രഖ്യാപനമാണ്
സ്ത്രീയെ സംബന്ധിച്ച് അതൊന്നും വലിയ പ്രശ്നമല്ല. അവൾക്ക് സെക്സിൽ അട്രാക്ഷൻ തോന്നുകയില്ല കാരണം പെണ്ണിന്റെ മനസ്സും ആണിന്റെ മനസ്സും വ്യത്യാസമുണ്ട്. പുരുഷൻ എത്ര ഭംഗിയുണ്ടായിട്ടും എത്ര ബോഡി ഷേപ്പും ഉണ്ടായിട്ടും കാര്യമില്ല. പെണ്ണ് നോക്കുകയില്ല എന്നാൽ തിരിച്ച് പുരുഷനാണെങ്കിൽ അത് നോക്കുന്നതാണ്. പുരുഷന്റെ നോട്ടത്തിലാണ് ലൈംഗിക ഉത്തേജനം ഉണ്ടാകുന്നത് എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അങ്ങനെയല്ല
@privateye5514 күн бұрын
അത് പെണ്ണിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഒന്നാം തരം കോഴികൾ ആണ് @@subair8416
@shakeelanh564613 күн бұрын
നിങൾ പെണ്ണല്ലല്ലോ@@subair8416
@ajip61779 күн бұрын
@@subair8416 നിനക്ക് സ്‌ത്രീകളെക്കുറിച്ചു ഒരു ഉണ്ടയും അറിയില്ല ....
@BinthAbduRaheem12315 күн бұрын
❤👍🏻
@mas900813 күн бұрын
👍 കെണിയിൽ ആകുന്നത് പുരുഷന്മാർ ആണ്..വീഡിയോയിൽ പറഞ്ഞതിൻ്റെ കാരണങ്ങൾ അറിഞ്ഞല്ല പലരും മെക്കപ്പ് ചെയ്യുന്നത്.എന്ന്നാൽ പുരുഷൻ അത് കണ്ട് ആകർഷണം തോന്നുകയും ചെയ്യും അടുത്ത സ്റ്റെപ്പിൽ ആണ് പ്രശ്നം തുടങ്ങുന്നത്.പുരുഷൻ അപ്രോച്ച് ചെയ്യുകയും സ്ത്രീ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രതികരിക്കുകയും ചെയ്യും..പുരുഷൻ്റെയും സ്ത്രീയുടെയും മനസ്സും ശരീര പ്രത്യേകതകളും അറിയുന്ന റബ്ബിൻ്റെ വിധി വിലക്കുകൾ അവിടെയാണ് പ്രസക്തം ആകുന്നത്..
@vinod483313 күн бұрын
പുരുഷൻ കണ്ണുകൾ താഴ്ത്തിയാൽ മതി, പ്രശ്നം തീരും.....
@mas900812 күн бұрын
@@vinod4833 അതിഭാഗ്യം ഉള്ളവർക്ക്
@vinod483311 күн бұрын
അനക്ക് പ്രതീക്ഷിക്കാത്ത രീതിയിൽ പ്രതികരണം കിട്ടിയോ, ഒരു മയത്തിലൊക്കെ കാര്യങ്ങൾ ഡീൽ ചെയ്യാൻ പഠിക്കൂ!!!!!
@kabeernaduvattam14 күн бұрын
Parinamam 👍
@nishathanis17492 күн бұрын
🔥🔥🔥
@sreelathan157214 күн бұрын
Make up self esteem build nu vendi alle use cheyyunnath? Some ppl just want to look good for themselves as part of their self care activities and sm like to get attention from others so that they can feel good about themselves.
@sarifmuhammed14 күн бұрын
അതിനുവേണ്ടിയാണ് യൂസ് ചെയ്യുന്നത് , എന്നാൽ അതിനു പിന്നിൽ എവൊല്യൂഷനിലൂടെ കിട്ടിയ sexual സെലെക്ഷൻ ഉപബോധമൻസിൽ വർക്ക് ചെയ്യും എന്നുള്ള കാര്യമാണ് പറയുന്നത് ,അതിന്റെ പറ്റിയുള്ള പഠനങ്ങൾ ആണ് പറയുന്നത്
@sreelathan157214 күн бұрын
@sarifmuhammed ok.. got it
@donvtor2415 күн бұрын
ആകർഷണത്തിന്റെ മാത്രമല്ല പ്രലോഭനത്തിന്റേയും കാരണമാണ് വശീകരണത്തിൻറെ ആദ്യ പടിയുമാണ്. അവിടുന്നാണ് തുടങ്ങൽ. ബാക്കി എല്ലാം പിന്നാലെ വരും
@AnsiRashi0315 күн бұрын
❤❤
@Sabiathazhakunnu15 күн бұрын
Jazakallah khairan
@hexxor269514 күн бұрын
Keep Going 🙌
@tajbnd15 күн бұрын
👍❤
@ThaniyaKrishna8 күн бұрын
Hair blond and brunette aakunnath l think Europeans nne kanditt ahnenn thonnunu because appol skin kurachoode lighter aayi thonnikum white skin nod olla thalpryam
@____faqiir13 күн бұрын
💯💯👌🏼👌🏼
@hifsurrahmanc474715 күн бұрын
👏🏽👏🏽
@shadny888014 күн бұрын
Have a doubt. Many of children were raped. Avde idhum ayit connection undo? Also onangy irikkunna penkuttikaleyum rape cheydhitundaville? Please clarify
@UnmaskingAnomalies14 күн бұрын
ബലാൽസംഗത്തിന് ഏക കാരണം അല്ല ഉള്ളത്.. പല കാരണങ്ങൾ ഉണ്ടാകും. ഹെൽമെറ്റ് ഇട്ടാൽ ആക്സിഡന്റിൽ പരിക്ക് കുറയ്ക്കാം എന്ന് പറയുമ്പോൾ ഹെൽമെറ്റ് ഇട്ടവർക്കും പരിക്ക് ഉണ്ടല്ലോ എന്ന് ചോദിക്കുന്നത് പോലെയാണ് ഇത്
@sss842814 күн бұрын
Ningal ee pennungalk class edukunnathinu Oppam aanungalem onnu paranj manassilakan koode time kandethikoode... Pattik pe pidichu vechu janangal purath irangan padilla paranjit karyillallo...pattine thalli kolla, pe varathirikan noka anganem kure option ille@@UnmaskingAnomalies
@sarifmuhammed13 күн бұрын
@@sss8428 ആണിന്റെയും പെണ്ണിന്റെയും പ്രകൃതി അനുസരിച്ചുള്ള മുൻകരുതലുകൾ ഈ പഠനങ്ങൾ തെളിയിക്കുന്നതിന് മുന്നേ മനുഷ്യന്റെ സൃഷ്ടാവായ ദൈവം തന്നിട്ടുണ്ട് ബ്രോ Quran 24 :30 -31 Tell the believing men to lower their gaze and be modest. That is purer for them. Lo! Allah is aware of what they do. And tell the believing women to lower their gaze and be modest, and to display of their adornment only that which is apparent,
@hkr36366 күн бұрын
@@UnmaskingAnomaliesNo you didn't answer his question. You are comparing apples with orange. Compare apple to apple. And also since when you guys started accepting evolution?? Your situation is pathetic and it is funny lol.
ഹിജാബും പർദ്ദയും അഴിപ്പിക്കാൻ തുണിയുരിഞ്ഞു പ്രതികരിക്കുന്ന ഫെമിനിസ്റ്റ് പുരോഗമനവാദികളായ സ്ത്രീകൾക്ക് മുന്നിൽ ഈ വീഡിയോ സമർപ്പിക്കുന്നു...
@veterinary794514 күн бұрын
.@@LightCreed-v3uപറഞ്ഞത് വച്ചു നോക്കുമ്പോൾ നബി ആണ് ഏറ്റവും വലിയ ഞെരമ്പ് 😂6 വയസുള്ള കുഞ്ഞിന വരെ വെറുതെ വിടാത്തവനാ 😂
@NeethumoleJames14 күн бұрын
😂😂😂 uvvaaa
@prajup678914 күн бұрын
കൊച്ചു പെൺകുട്ടികളും ആൺ കുട്ടികളും ഇവിടെ പീഡനത്തിനു ഇര ആവുന്നുണ്ട്... അവരൊക്കെ മേക്കപ്പ് ഇട്ടതു കൊണ്ടോ മസിൽ ഉള്ളത് കൊണ്ടോ ആണോ....
@Think_and_Reflect14 күн бұрын
@@veterinary7945 നബിയുടെ (സ) കയ്യിൽ ആയതു കൊണ്ട് സുരക്ഷിതമായി.
@rmh826714 күн бұрын
സനാതന ധർമ്മം മറ്റുള്ളവരുടെ മേൽ ആരോപിക്കുന്നത് നിർത്തുക. 6 വയസ്സുള്ള കുഞ്ഞിനെ വെറുതെ വിടാത്ത ആളിൻ്റെ പേര് ശ്രീരാമൻ എന്നാണ്. skanda purana book 3 section 2 chapter 30 verse 8 "Rāma married the six-year old beautiful daughter of the king of Mithilā. " ഇനി ബൈബിൾ അനുസരിച്ച് 3 വയസ്സ് ഉള്ള കുഞ്ഞിനെ കെട്ടാം.
@alma1255415 күн бұрын
it is WHR not VHR...
@hkr36366 күн бұрын
Make up increases sex appeal, so what? Why should it be a problem especially for a woman?
@shaimahakbar302014 күн бұрын
Engane erikkin 😂, ella make-up edunna penkuttigaludeyum kili eppo povum
@zaharasalim86268 күн бұрын
Nokki irunna mathi
@Najeebcha915 күн бұрын
Riyal
@shakeelamajeed480513 күн бұрын
Islamile hijabin pinnile logic.
@shameerbabuak413615 күн бұрын
-----
@Indianpremi-o4e15 күн бұрын
45 മുകളിൽ വയസ്സുള്ള സ്ത്രീകൾ makeup cheidaal Boysn ഭയങ്കരം അട്ട്രാക്ഷൻ ആയിരിക്കും
@254muhsin15 күн бұрын
അതെ, 45 വയസ്സുള്ള well-dressed ആയിട്ടുള്ള ഒരു സ്ത്രീയെ അപേക്ഷിച്ച് മേക്കപ്പ് ഇട്ട സ്ത്രീയെ കാണുമ്പോൾ അട്രാക്ഷൻ കൂടുതൽ ആയിരിക്കും.
@JasnaSajid15 күн бұрын
Yes currect enikku ariyam 43 vayassulla oru sthree make up ittittu nan avar age parannappol netti nan karuthiyathu 32 vayassu ayirikkum ennu
@khaleelbk980615 күн бұрын
അറിഞ്ഞത് കൊണ്ടല്ലേ അവർ ഇട്ട് നടക്കുന്നത്
@I---student-of-knowledge---I15 күн бұрын
എല്ലാവരും അത് അറിയില്ല,മറ്റുള്ളവരും ട്രെൻഡും അത് ചെയ്യുന്നു,അപ്പോ അത് പിന്തുടരുന്നു.
@sahaaf756315 күн бұрын
@@I---student-of-knowledge---I Make up idunnath bangi aakkan ahn, women like attention.
@I---student-of-knowledge---I15 күн бұрын
@@sahaaf7563 every one and every time is not about attention. They feel insecure after a series of make up, they fear and feel insecure to show theire original face and lips after putting them. It's a matter of fact, if you ask many women's who wear make up. They will tell you that after many months, they can't avoid or stop it, if try to stop it's just insecure. Also many woman's don't wear make up strictly on the name of beauty, more than they wear because her friends bring new trend, she see new trend in social media.she sees around. And think if she don't do that, she is a backward