ഇതുപോലെ കൊതിപ്പിക്കുന്ന വാഹനങ്ങൾ കാണുമ്പോൾ എന്ന് ഇങ്ങേനൊന്നു സ്വന്തമാക്കും എന്നാണ് ആലോചന 😊
@bathulanvar2509 Жыл бұрын
ഏത് വാഹനമായാലും ഇങ്ങേരുടെ വ്വോഗ് കണ്ടാലേ തൃപ്തിയാകൂ എന്ന അവസ്ഥയാണിപ്പൊ..❤
@gopal_nair Жыл бұрын
21:50 കള്ളവും വെള്ളവും ചേർക്കാത്ത , ബൈജു ചേട്ടന്റെ , റിവ്യൂ ഇഷ്ടം😊😊👍👍
@fousulhuq14 Жыл бұрын
വല്ലാതെ മോഹിപ്പിക്കുന്ന design❤
@ginugangadharan8793 Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞതു പോലെ വ്യത്യസ്ത രൂപം ആണെങ്കിലും സുന്ദരമായ ഒരു വാഹനം ...
@abitech007 Жыл бұрын
Hyudai showroom manger anenn thonn😅
@raflafathima3659 Жыл бұрын
Papal AmM AmLLLLPlalaoakOKKOOPLOLLLaloOOOlLLLLlLallwl we kkalaoalakqqllq😊qp😊a😊aoq Appo qqooq
@anasmuhammad9200 Жыл бұрын
സുഖ സുന്ദരവും ആഢംബ്ബരപൂർണ്ണവുമായ രാജകീയ യാത്ര സമ്മാനിക്കുന്ന സെഡാൻ കാറുകൾ...... ലോകത്ത് യാത്രാസുഖവും, സുരക്ഷിതത്വവുള്ള കാറുകൾ സെഡാൻ കാറുകളാണ്...... സെഡാൻ കാറുകളിലെ പുറക് സീറ്റിൽ ചാരികിടന്നുള്ള യാത്രാ സുഖവും,സുരക്ഷിത ബോധവും,ആത്മവിശ്വാസവും ഒരു suvക്കും തരാൻ കഴിയില്ല ലോ സെഡാനായാലും മിഡ് സെഡാനായാലും ബിഗ് സെഡാനായാലും ലോങ്ങെസ്റ്റ് സെഡാനായാലും സെഡാൻ കാറുകളിലെ പുറക് സീറ്റുകളിലെ യാത്രാ രാജകീയമാണ്...അഥായത് പല്ലക്കിന്റെ പുറകിൽ രാജാവിരിക്കുന്ന ഫീലാണ്.. But എന്തക്കയോ കാരണങ്ങളാൽ നമ്മുടെ ഇന്ത്യയിൽ സേഫ്റ്റിയില്ലാത്ത Hatch back കളുടെ തള്ളിക്കയറ്റമാണ് കാണുന്നത്....എന്നാൽ ഞാൻ കണ്ട അറബ് യൂറോപ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അധികവും നിരത്ത് വാഴുന്നത് സെഡാൻ കാറുകളാണ്... പണ്ട് നമ്മുടെ നാട്ടിൽ തറവാട്ട് മഹിമയുടെയും കുടുബ്ബ മഹിമയുടെയും ഭാഗമായിരുന്നു അബാംസിഡർ എന്ന ബിഗ് സെഡാൻ...
@mohammedarif8248 Жыл бұрын
പിൻഭാഗം അടി പൊളി ലൂക് ആണ് . ❤ 9:55. അല്ലോയ്യ് വീൽ പൊളിച്ചു.
@sachinms8079 Жыл бұрын
Verna എന്ന വാഹനത്തിന്റെ പേര് ഇനിയും റോഡിൽ പിടിച്ചു നിർത്താൻ പുതിയ വെർണക്ക് സാധിക്യട്ടെ ⭐️⭐️⭐️⭐️⭐️
@moideenpullat284 Жыл бұрын
Thank you so much..... Sirnte effortin...iniyum orupad uyarangalil ethatteee👍👍👍👍👍
@aromalkarikkethu1300 Жыл бұрын
6th generation Verna vere level aayttundu. Happy to be part of this family ♥️
@sanjusajeesh6921 Жыл бұрын
ഇൻ്റീരിയർ എക്സ്റ്റീരിയർ look..അടിപൊളി...
@nidhinpadmanabhan565 Жыл бұрын
വണ്ടികളുടെ review ൻ്റെ കാര്യത്തിൽ ബൈജു ചേട്ടൻ്റെ തട്ട് താണ് തന്നെ കിടക്കും.❤
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹രാത്രയിൽ കാണുന്ന ലെ ഞാൻ 😍ഇമ്മാതിരി ലുക്ക് 😍verna ❤️ബൈജു ചേട്ടൻ പറയാറുണ്ട്.. സെടാൻ കാറിൽ.. ഇരുന്നു പോവുന്ന സുഖം വേറെ ഒരു വണ്ടിക്കും പറ്റില്ലെന്ന് 😍ഈ ബൈജു ചേട്ടൻ. ഒരു സംഭവം തന്നെ 😍❤️
@saeedahmadhasani Жыл бұрын
സ്ഥിരം കാണും നിങ്ങളുടെ videos super അവതരണം
@bennytu339 Жыл бұрын
SUV കളുടെ തള്ളി കയറ്റത്തിൽ പുറന്തള്ളപെട്ട സെഡാനുകളുടെ ഒരു തിരിച്ചു വരവ് സാധിക്കും എന്ന് പ്രതീക്ഷിക്കാം. ❤
@jijesh4 Жыл бұрын
ഹ്യുണ്ടായ് വെർണ പുതിയ ലുക്കിൽ ഗംഭീരം ഈ വണ്ടി ആരും ഒന്നാഗ്രഹിക്കും എടുക്കുവാൻ അതി മനോഹരമായ മോഡൽ പൊളിച്ച്👍👍👍👍👍⭐⭐⭐⭐⭐
@ഹരിപ്പാടൻസ്-ള9ണ Жыл бұрын
നമസ്കാരംബൈജു ചേട്ടാ. ഞാൻ ഈ വീഡിയോയുടെ തുടക്കത്തിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്. വീഡിയോ മുഴുവൻ കണ്ടില്ല എങ്കിലും ഫസ്റ്റ് ലുക്കിൽ തന്നെ എനിക്കിഷ്ടമായി സൂപ്പർ. താങ്ക്യൂ ബൈജു ചേട്ടാ
@gopal_nair Жыл бұрын
28:09 പതിയെ പതിയെ ഓരോ വാഹനങ്ങളിൽ നിന്നും ഡീസൽ എഞ്ചിൻ ഇല്ലാതായി, സെഡാൻ സെഗ്മെന്റിൽ തന്നെ ഡീസൽ എഞ്ചിൻ ഇല്ലാതായെന്നുള്ളത്, ഡീസൽ എഞ്ചിനെ സ്റ്റേഹിക്കുന്നവരെ സംബസി ച്ചടത്തോളം, വിഷമകരമായ ഒരു കാര്യം ആണ്..
@subinraj391210 ай бұрын
Cars like Verna, Virtus, Slavia and City is keeping the sedan segment alive in India.
വർണ്ണങ്ങളെക്കാൾ ഭംഗി തോന്നിപ്പിക്കുന്ന ചില 🚘 വാഹനങ്ങൾ ഉണ്ട്. പുതിയ 🚘 Verna ഒരു നയനമനോഹരമായ മായപ്പൊന്മാൻ ആയി അനുഭവപ്പെടുന്നു. Futuristic & Luxury & Comfort. 17 വർഷമായി ഇന്ത്യയിൽ ഉള്ള Verna ഇന്ത്യക്കാരുടെ ഇഷ്ട Sedanനുകളിൽ ഒന്നാണ്. ഇലക്ട്രിക് വാഹനങ്ങളുടെ രൂപവുമായി നല്ല സാദൃശ്യം ഉണ്ട്. പോരാത്തതിന് കാഴ്ച്ചയിൽ ഇതിനേക്കാൾ വിലകൂടിയ പുതിയ Sonataയുമായി സാമ്യം തോന്നുന്നു. പുതിയ Vernaയുടെ Road Presence, Coupe Type Design, ഈ സെഗ്മെന്റിലെ ഏറ്റവും വലിയ Boot Space, വലിയ Wheelbase എന്നിവ വില കൂടിയ വാഹനങ്ങളോട് വരെ വേണമെങ്കിൽ 🚘 Vernaയെ ഉപമിക്കാൻ കഴിയുന്ന വിധത്തിൽ മികച്ചതാക്കിമാറ്റിയിട്ടുണ്ട്. Interierലേക്ക് വന്നാൽ ഒരു വില കൂടിയ Luxury വാഹനത്തിൽ നിന്ന് കിട്ടുന്ന ഒരു ഫീൽ ആണ്. കാണാൻ രാത്രിയിൽ ആണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു. കാരണം Ambient lighting, Meter Console Screen ഉം Infotainment System Screen എന്നിവയും കൂടിച്ചേർന്ന് ഉള്ള അനുഭവം ഒന്ന് വേറെ തന്നെ ആയിരിക്കും🤩. Dual function ഉള്ള Automatic Climate control system ഗംഭീരമായിട്ടുണ്ട്. Boss ന്റെ Sound System🎵🎶🎵 കേൾക്കാൻ നല്ല രസമുള്ളതാണ്. പുതുതായി ADAS function വന്നത് കൂടുതൽ Safety തരികയും ഡ്രൈവ് ആയാസരഹിതം ആക്കിമാറ്റാൻ സഹായകരമാകുകയും ചെയ്യും. പഴയ Verna യുടെ ഒരു പോരായിമ ആയിരുന്ന പിൻ സീറ്റിലെ ലെഗ് സ്പേസ് ഇപ്പോൾ നല്ല രീതിയിൽ കൂട്ടിയതും comfort കൂടിയതും ഈ വാഹനത്തെ നല്ലൊരു Family വാഹനമാക്കിമാറ്റുകയും ചെയ്യും എന്ന് ഉറപ്പാണ്. കൂടാതെ നല്ല 🔥Performance തരുന്ന വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരെ quick responce ഉള്ള ഈ പുതിയ Powerfull Engine തൃപ്ത്തിപ്പെടുത്തും എന്ന് ഉറപ്പാണ്. Wheelbase കൂട്ടിയത് കൊണ്ട് നല്ല Road Grip കിട്ടുകയും ചെയ്യും. അങ്ങനെ 🚘 Verna കൂടുതൽ Futuristic ഉം Luxury യും ആയിമാറിയിരിക്കുന്നു.
@aromalullas3952 Жыл бұрын
ബൈജു ചേട്ടാ hyundai verna യുടെ ഫ്രണ്ട് ഗ്രില്ലും ഹെഡ് ലൈറ്റ് ഡിസൈനും ഒക്കെ അതിമനോഹരമായിരിക്കുന്നു. മാത്രവുമല്ല hyundai എന്ന കമ്പനിയുടെ ഇതുവരെ നമ്മൾ ആരും കണ്ടിട്ടില്ലാത്ത ഡിസൈനിലാണ് പുതിയ മോഡൽ verna ഇറക്കിയിരിക്കുന്നത് മാത്രവും അല്ല നീണ്ട LED സ്ട്രിപ്പ് അതി മനോഹരം ആയിരിക്കുന്നു. ❤️
@giriprasaddiaries4489 Жыл бұрын
വെർണ ആദ്യമായി ഇറങ്ങിയ സമയത്ത് അതിൽ ഭംഗി ഇല്ലാത്ത ഭാഗങ്ങൾ ആണ് ഹെഡ് ലൈറ്റും ടൈൽ ലൈറ്റും പക്ഷെ ഇപ്പോള് ലൈറ്റുകൾ എല്ലാംതന്നെ അതി മനോഹരം.
Interesting !! Fuel efficiency at 20+ With a torque of 253. Felt it would have been good if it had 1) Rare AC vent controller 2) front and back LED indicator. But overall it's an awesome machine.
@zulfickermp180 Жыл бұрын
RehruRyGtueRoryryieirfiutyusisdyr
@sinojganga Жыл бұрын
Verna ഇത്രയും ഭംഗിയുള്ള sedan വേറെ ഇല്ലാ. Oru premium car പോലെയുണ്ട്
@AbdulRahman-rk2uk Жыл бұрын
Yes Baiju bro eth oru Annyan anu kidu test driveinn kitti vere level anu 🚗🚗🚗🚗🚗🌹🌹🌹🌹👍
@pravikm9391 Жыл бұрын
Baiju ettante review..atu kelkan enne entu rasa❤ Hyundai kia.. look poli eppol
@youtuberpachu3548 Жыл бұрын
Red colour pwoli avum🔥🔥
@vipindas843 Жыл бұрын
ഒരിക്കലും എനിക്ക് ഒരു car വാങ്ങാൻ എനിക്ക് കഴിയില്ല.. എന്നാലും ഒരുപാട് ഇഷ്ടത്തോടെ എല്ലാ വീഡിയൊയും കാണും..
@ranjithpanikker3759 Жыл бұрын
Angane parayaruthu... eswaranugrahathal thangalkkum car Vangan sadikkatte....🙏🙏🙏🙏
@Anil-bi6lg Жыл бұрын
One day u wl
@satishpk3154 Жыл бұрын
Good luck.
@akshays8024 Жыл бұрын
Bro our second hand alto vangu , kurach paisa alle ullu , loan cheythalum mathiyallo , one lacknu 1600 per month loan kittum pinne entha 💪🏻 try chey bro it's not impossible
@ajinrajiritty7185 Жыл бұрын
Stunning looks💕🦋 Black interior 💕
@Cricket18-t5i19 күн бұрын
17 years verna 2007 crdi vgt model upayogichu eppol athu koduth 2024 model eduthu happy to be the part of the family #verna#futuristic
@ganeshpnair Жыл бұрын
Front camera is not there. You have mentioned that it is there..I took the test drive yesterday
@syamsankar4734 Жыл бұрын
ഹൊ എന്തൊരു ഭംഗയാണ് ഈ വണ്ടി കാണാൻ സൂപ്പർ, പിന്നെ LED light ൻ്റെം ambian light ൻ്റേം ഭംഗി കാണാൻ night il എടുത്ത visuals കൂടി include ചെയ്താൽ നന്നായിരിക്കും
@rijogeorge7914 Жыл бұрын
നല്ല രസമുണ്ട് വണ്ടി മൊത്തത്തിൽ കാണാൻ 😍😍.
@globetrotter3251 Жыл бұрын
Lighting was very poor for the video, please do something for its correction @ appukuttan 📹 thankyou Global Trotter.
@amalkichu4796 Жыл бұрын
എന്ത് ഭംഗിയാ കാണാൻ
@hetan3628 Жыл бұрын
ഹ്യുണ്ടായി Verna facelift oru raksha illatha look thanneyanu.. Enik ettavum kooduthal ishtapettathu.. Ithinte front portion and side cuttings anu. Ev കറുകളുടെ ഫ്രണ്ട് ലുക്ക് തോന്നിപ്പിക്കുന്ന പോലെയാണ് ഇതിനു വന്നിട്ടുള്ളത്...
@vibezone9832 Жыл бұрын
വെറുപ്പിക്കാതെ അവതരിപ്പിക്കുന്നതിനും അത് മൂലം മുഴുവൻ ഇരുന്ന് കാണേണ്ടി വരുന്നതിനും നിങ്ങൾക്കെതിരെ കേസ് കൊടുക്കും
@karthikpm254 Жыл бұрын
Lookilum powerilum oru premium touch ond athaane hyundai Verna 😍😍😍
@suhairalik Жыл бұрын
Ethokke review kandalum ingalde review nu vendi waiting aayirunnu😊
@pbramkumarplakkuzhy9322 Жыл бұрын
ഗംഭീരമായിട്ടുണ്ട്, ഇതിൽ ഹൈബ്രീഡ് കൂടി വേണമായിരുന്നു.😊
@sabucheriyil1 Жыл бұрын
Promotions ellarum cheyyum Adu KZbin ulla kaalam ullada... but baiju ചേട്ടന്‍ ulladu ulla pole parayunna Aalu anu...❤❤
@rajbabu-np5te Жыл бұрын
കാത്തിരുന്ന വീഡിയോ ❤
@surajsathyarajan21 Жыл бұрын
Design powli👌👌
@vmsunnoon Жыл бұрын
Was waiting for the review. Game changing built. Hyundai proved they can 👍 I simply like the design 👌 With mindblowing🤯interior & features
@antonyjose8205 Жыл бұрын
Look കിടിലൻ. Futuristic design എന്ന് പറഞ്ഞാൽ ഇതാണ് 👍🏼
@Hijabibabygirl Жыл бұрын
♥️♥️എന്റെ ബ്രദർ നു ഉണ്ട് സൂപ്പർ ആണ് വണ്ടി... ✌️✌️
@najafkm406 Жыл бұрын
Ooff poli saaadanam.kidukkachi design
@ajicalicutfarmandtravel8546 Жыл бұрын
Baiju. Chettaa Love from kozhikode
@ibz1234 Жыл бұрын
വിദേശ വിപണിയിൽ ഇവൻ്റെ ചേട്ടായി ഒരാളുണ്ട്.. പേര് Hyundai Azera..🔥
@ansterplays6408 ай бұрын
Sonata ond almost same looks
@geethavijayan-kt4xz Жыл бұрын
ഇഡീരിയർ ഗംഭീരം തന്നെ. Headlight താഴേയ്ക്ക് ആക്കിയത് നന്നായി എന്നു തോന്നുന്നു .കാൽപ്പനികത 😊 സുന്ദരിയോടും ആഭരണത്തിനോടും ഉപമിച്ചതിൽ നല്ല രസം തോന്നുന്നു. ഈ ഈ ഈഷ്ടം പോലെ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് .ഓരോന്നും -പാട്ടും ഒക്കെ കേമം.😊
@Goldtrader-MT5 Жыл бұрын
Baiju Bahai. Morfin fx Ibnu Jala ഒരു വീഡിയോ ഉണ്ടായിരുന്നല്ലോ. ഇപ്പോ കാണുന്നില്ല.
@riju.e.m.8970 Жыл бұрын
ഹായ്.. *ഉപമ* വളരെ നന്നായിട്ടുണ്ട്
@harichemmancheri8178 Жыл бұрын
ഈ വാഹനം ഒരു പരാജയം ആകാൻ ആണ് സാധ്യത
@suryajithsuresh8151 Жыл бұрын
Nalla premium look🤩
@sreeragtheyyassam8561 Жыл бұрын
Million for million..namuke ee car aakam😊😊😊
@nitheshnarayanan7371 Жыл бұрын
valare futuristic aanennu parayandirikkan vayya!!!! Sedan beauty!!!!!
Chettane thiruthaan njan aalalla..ella reviews kaanumbozhum parayanam ennu vijarichirunnu. carinte exterior interior vivaranam vere aarum parayatha reethiyil paranju manasilakki thararund, pakshe driving cheyyunna samayath general aayi engine performance parayunna pole allathe kurachu koodi detail aayi in gear acceleration, lanching, 0-100 test, gear ratio enganund, dct gearbox avastha espcially 1.5 turbo aavumbo pinne DSG 1.5umayi compare cheyyumbo 1.5 DCT enganund, reliable aano, athupole smooth aano , wet cluch aano or dru clutch aano , break test, cheruthayi oru drifting ethokke koodi ulpeduthiyal athi gambeeram aavum.. 😃
@psc7853 Жыл бұрын
പിൻ ഭാഗം സൂപ്പർ ആയിട്ട് ഉണ്ട് എല്ലാം കൊണ്ടും അടിപൊളി വാഹനം ..but ഫ്രണ്ട് ലുക്ക് എന്തോ പോലെ..
@sajimongopi2907 Жыл бұрын
കാണാൻ എന്താ look 👍
@jayakrishnannair3623 Жыл бұрын
Your comment about ADAS auto breaking is correct. I had a few such instances in the new Honda City
@anwinsyras234 Жыл бұрын
Can you turn of that specific feature?
@jayakrishnannair3623 Жыл бұрын
I do t think so that you can turn it off
@satishpk3154 Жыл бұрын
❤❤awesome. Excited design
@pinku919 Жыл бұрын
At last the new Verna has landed. First time I saw it from front I hate it but now I just love the design especially the sides and rear. Hyundai has nailed in interior style and comfort. The turbo versions dark interior looks sporty but other variants beige and black looks premium. The large and ergonomic seats definitely adds comfort. 8 speaker boss system is superb. There are some complaints about the DSG gearboxes in hyundai and kia cars hope they sort it. I don't like the two spoke steering wheel. The instrument cluster is from venue, if they have given Cretas instrument cluster ...oh boy...it will sure look terrific. No doubt new Verna will set the sales chart on fire for hyundai. Waiting to see how the competition react to verna. Well done hyundai.
@harikrishnanp2 Жыл бұрын
New verna looks really futuristic.
@Hishamabdulhameed31 Жыл бұрын
Look poli 🔥🔥👌
@Callmedevil1111 Жыл бұрын
New virtus and slavia cheyyuvo
@sayyahp591 Жыл бұрын
Back look is amazing ❤
@sreejithmanghat6202 Жыл бұрын
Superb.always supports the channel ❤
@levinvarghese111 Жыл бұрын
Hope the Verna becomes a Great success. Personally I like the new design language..
@LovelyDalmatian-vu4lm Жыл бұрын
ബൈജു നായർ എനിക്ക് ഒരു ആൾട്ടോ പഴയ മോഡൽ ഉണ്ട് skoda rapidum ഉണ്ട് എന്നാൽ ഇപ്പോൾ ഒരു വാഹനം വാങ്ങണം എന്നുണ്ട് below 12 ലക്ഷം ത്തിൽ താഴെ ഏത് വാഹനമാണ് safety യും മൈന്റിനെൻസ് കുറവുള്ള വണ്ടി
@michaelksam9291 Жыл бұрын
ente Baiju sireee, ee kukkuru app paripadi nirthamo?? njngalkk kukkuru FM kelkkandayeeee...😀
@ArunArun-d7l7k Жыл бұрын
Ev 6ആയി ചെറിയ സാമ്യാം ഉണ്ടോ
@hemands4690 Жыл бұрын
Doors ne patti special ayi paranjilla ennu thonunu ... and purakile seat nte head rest and ethra perku irikam and central tunnel angane pala karyangalum parayan vittu poyi chettan ... I think Enthayalum vandi Kollam 🎉👏👏
@safwanp3852 Жыл бұрын
Baiju sir nu kittunna mileage parayu.
@blueitenmodularfurniture3425 Жыл бұрын
verna model adipoli ayittund
@anaghnidheesh6369 Жыл бұрын
നല്ല അടിപൊളി വണ്ടിയാണ് 👍
@shahulhameed850 Жыл бұрын
Biju ചേട്ടന് ഏറ്റവും ഇഷ്ട്ടമുള്ള കളർ കറുപ്പ്.
@sunilmulakuzha7325 Жыл бұрын
ആദ്യ കമൻ്റെ എൻ്റേത് ഹായ് പെരുത്ത് സന്തോഷം ആയി
@rafeeqmuhammadali Жыл бұрын
പുതിയ വെർണക്ക് എല്ലാ ആശംസകളും
@jithinnathr319 Жыл бұрын
അടിപൊളി 🔥
@jishavv3274 Жыл бұрын
What a design..fluidic
@malayalamfuncom Жыл бұрын
12:19 ബൈജു ചേട്ടനെ നൂറു നവ് ആണ്
@noushadzinu7620 Жыл бұрын
Hyundai yod style ne vellan Vere aarund ?
@abhayvlogs9939 Жыл бұрын
പുതിയ verna കാഴ്ച്ചയിൽ കൊള്ളാം
@smileeskerala6850 Жыл бұрын
ഇതിൽ driver drive ചെയ്യാതെ auto mode ൽ ഇട്ടാൽ ഓടുന്ന മോഡൽ ഉണ്ടോ?