631കിമി റേഞ്ച്,ചാർജാകാൻ18 മിനുട്ട്,സ്മാർട്ട് ഓഫീസ് റൂം പോലെ ഇന്റീരിയർ-Hyundai Ioniq 5 ഇലക്ട്രിക് SUV

  Рет қаралды 281,795

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 892
@baijunnairofficial
@baijunnairofficial Жыл бұрын
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/sTEFGRUtEW4Ej6XS8 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200
@gopal_nair
@gopal_nair Жыл бұрын
👍👍👍
@msnair9200
@msnair9200 Жыл бұрын
വായനയുടെ സുഖം ഒരിക്കലും കേട്ടാൽ കിട്ടില്ല.
@akhilvishnuts7835
@akhilvishnuts7835 Жыл бұрын
Thankyou.
@woyageunplanned1853
@woyageunplanned1853 Жыл бұрын
Nice 🙏
@woyageunplanned1853
@woyageunplanned1853 Жыл бұрын
Hi Baiju Sir, Request for your kind advice. I was looking for a second hand Tata Tiago. I got a below offer. Please advice whether it is okay for money paying.. Model : Tiago (2019) 1.2 Revotron XZ KM : 19,000 Petrol (He said it is full option, Well maintained and no complaints) Price : 4,70,000/- Thank You.
@fayizfazz7226
@fayizfazz7226 Жыл бұрын
ഈ അടുത്തിറങ്ങിയ കാറുകളിൽ എനിക്ക് ഏറ്റവും ഭംഗി തോന്നിയ വണ്ടിയാണിത്. ഒരു vintage & futuristic മിക്സഡ് design. 😍😍
@willscarlet3172
@willscarlet3172 Жыл бұрын
same.. front design reminds me of delorean from back to the future movies and overall looks very minimalist like a polo or some audis.. oru all black or dark shade interior koode venamarunnu..
@fayizfazz7226
@fayizfazz7226 Жыл бұрын
@@willscarlet3172 ചില angle ൽ നോക്കിയാൽ പഴയകാല vw golf, scirocco പോലെയുള്ള hatchback കാറുകളുടെ രൂപ സാദൃശ്യം തോന്നി. ഇപ്പോഴത്തെ മിക്ക വാഹനങ്ങളും curvy type ലുക്ക്‌ ആണ്. ബട്ട്‌ ഇത് അല്പം ബോക്സി ലുക്ക്‌ ആണ്. So, നല്ല road പ്രെസെൻസ് ഉണ്ടാകും. .🔥🔥
@akshayakshayv4126
@akshayakshayv4126 Жыл бұрын
@@willscarlet3172 enikkum polo ayitt cheriya oru samyam thonni😄
@akshayms874
@akshayms874 Жыл бұрын
Correct
@akshayms874
@akshayms874 Жыл бұрын
അതി മനോഹരം
@The_Eagle-29
@The_Eagle-29 Жыл бұрын
EV കാറുകളിൽ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ ആയ സ്പോർട്ടി look Mustang പോലെ ഉണ്ട് 🔥🔥🔥
@abbashidayathullah
@abbashidayathullah Жыл бұрын
WORLD CAR OF THE YEAR award കിട്ടിയ കാർ എന്നുകൂടി introduce ചെയ്യാമായിരുന്നു.
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Ioniq 5 💪vw polo പോലെ ക്ലാസ് ലുക്ക് ആണ് ഒരിക്കലും outdated ആകില്ല 🚘ev6 ഇപ്പോൾ കാണാൻ സുന്ദരം ആണ് പക്ഷേ ഇനിയും ഇതിലും സുന്ദരമായ വാഹനങ്ങൾ വരാം എനിക്ക് ioniq 5 ആണ് ഇഷ്ട്ടം❤️
@vigneshkumar9378
@vigneshkumar9378 Жыл бұрын
For me, it looks better, classic and futuristic than EV6. Those sharp lines are killing from all sides🔥🔥
@santhanum
@santhanum Жыл бұрын
For me also
@NidhishAbraham
@NidhishAbraham Жыл бұрын
🚙 Retro …
@yasee666
@yasee666 Жыл бұрын
Ya ❤️‍🔥
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
വാഹനത്തിന്റെ പുറക് വശത്തെ ഷാർപ്പ് ആയിട്ടുള്ള കട്ടുകൾ ചില പഴയ കാലത്തെ കാറുകളെ ഓർമ്മപ്പെടുത്തുന്നു.👍👌
@Buffalo.000
@Buffalo.000 Жыл бұрын
EV 6 ആണ് ഭംഗി എന്ന് പറയാൻ പറ്റില്ല , എളുപ്പത്തിൽ പറഞ്ഞാൽ *" EV 6 മുണ്ടും ഷർട്ടും ധരിച്ച പരമ്പരാഗത സുന്ദരനും ,* *Ionic 5 ബർമുഡയും t ഷർട്ടും ധരിച്ച പുതു മുഖനും ആണ് എന്നെ ഉള്ളൂ"* ✨
@baijutvm7776
@baijutvm7776 Жыл бұрын
ഇന്ത്യയിൽ നടന്ന് കൊണ്ടിരിയ്ക്കുന്ന ഇലക്ട്രിക് വാഹന വീപ്ലവത്തിലേയ്ക്ക് HYUNDAI യും..18 മിനിറ്റ് ചാർജിൽ 630 കിലോമീറ്റർ.. അത്ഭുതം ❤👍
@ajivanchithattil1271
@ajivanchithattil1271 4 ай бұрын
Can we expect 1000 km in 6 minutes by 2026?
@hruthwikhbaln14
@hruthwikhbaln14 Жыл бұрын
Ioniq5 or EV6 my opinion design vise ioniq is my fav. ഞാൻ പ്ലാൻ്റിൽ നിന്ന് നേരിട്ട് കണ്ടതായിരുന്ന്. First product അവിടെ display ചെയ്തിരുന്നു. പിക്ചറിൽ കാണുന്ന പോലെ അല്ല വലിപ്പം കണ്ട് wonder adich നിന്ന് പോയി.
@sreejithnnair6956
@sreejithnnair6956 Жыл бұрын
ചേട്ടൻ പറഞ്ഞതുപോലെ ഒരു സുന്ദരിയായ വാഹനം തന്നെയാണിത് മനോഹരമായ ഫീച്ചേഴ്സ് ആണ് ഇതിലുള്ളത് ഇലക്ട്രിക് വേരിയന്റ് കൂടെ ആയതുകൊണ്ട് വളരെ ഗംഭീരം തന്നെയാണ്
@next555
@next555 Жыл бұрын
വണ്ടി കണ്ടിട്ട് ഒരു വ്യത്യസ്‌തമായ ഡിസൈൻ അടിപൊളി ആയിട്ടുണ്ട് 3.5 kw ഒരു നൈറ്റ്‌ ക്യാമ്പിങ് ചെയ്യാൻ പറ്റിയ എല്ലാം Dc 1 ton ac വരെ work ചെയാം
@carfans9139
@carfans9139 Жыл бұрын
Ex-Showroom Price: From ₹45 lakhs Battery: 72.6 kWh 653 V lithium-ion Body style: Sport Utility Vehicle Cargo volume: 584 L Dimensions: 4,635 mm L x 1,890 mm W x 1,647 mm H Number of doors: 5
@subinraj3912
@subinraj3912 10 ай бұрын
ഇപ്പോഴത്തെ വണ്ടികളുടെ ഡിസൈൻ ഒന്നിനോടൊന്നു കിട പിടിക്കുന്നതാണ്... പ്രതേകിച്ചു ഇലക്ട്രിക് വാഹനങ്ങളുടെ... എല്ലാം കൊണ്ടും സൂപ്പർ...
@sarathbabu2186
@sarathbabu2186 Жыл бұрын
Ev 6 vachu nokyal enthu kondum bangi ionic 5 thane.. very simple and retro look.. this will last for ages.. ev6 petanu kandu madukum.. I prefer look of ionic 5. Simple yet elegant..
@fahadhs.p6045
@fahadhs.p6045 Жыл бұрын
മുന്നിലെ ബോണ്ണറ്റ് ആർക്കും മനസിലാവില്ല... ഒരു engine ആണെന്ന തോന്നു.. 👌
@gearshiftgaming-911
@gearshiftgaming-911 Жыл бұрын
Anik vabdi vallare ഇഷ്ടപ്പെട്ടു സൂപ്പറാ ഇതിന്റെ black കളർ ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും
@ASK_1698
@ASK_1698 Жыл бұрын
എനിക്ക് വണ്ടിയുടെ പിൻഭാഗം കണ്ടപ്പോൾ back to the future സിനിമയിലെ DELOREAN DMC-12 -(1981) എന്ന കാർ പോലെയാണ് തോന്നിയത്... ആ കമ്പനി, സാമ്പത്തിക പ്രശ്നങ്ങൾ കാരണം പ്രൊഡക്ഷൻ നിർത്തുകയും ഒടുക്കം അടച്ചുപൂട്ടേണ്ടി വരികയും ആയിരുന്നു.
@harisignalseditz1610
@harisignalseditz1610 Жыл бұрын
EV6 നേക്കാൾ എന്ത് കൊണ്ടും മികച്ച futuristic design aan ithinteth🔥
@vikassaidalavisubi8452
@vikassaidalavisubi8452 Жыл бұрын
nigalil ninnum orupaadu padikkaanundu... nigalude manasum perumattavum ippolum cheruppamanu... ellaam valare simple & funny aakki edukkunnu... nigalude koode samayam chelavayikkunna ellavarkkum nigal orupaadu positive energy kodukkunnu... even nigalude vedios kanunna aalukalkkum aa positive energy kittunnu... that make u special from other auto vloggers... let God bless u with all happiness, prosperity, good health & long life
@baijunnairofficial
@baijunnairofficial Жыл бұрын
🥰🥰🥰
@mithunk5473
@mithunk5473 Жыл бұрын
So far the best design by hyundai.... This suv has a 80's vibe with a futuristic look (Delorian back to future vibe )
@Autobiography-ws9zp
@Autobiography-ws9zp Жыл бұрын
എനിക്ക് ev 6 നേക്കാളുംഇഷ്ട്ടം ionic 5 ആണ് കുറച്ചു ബോളഡ് and ഫ്യൂച്ചർ ഡിസൈൻ ആണ്
@Jomijnc
@Jomijnc Жыл бұрын
കിടിലം ലുക്ക് സംഭവം കൊള്ളാം .മൈലേജ് ആണ് മെയിൻ 🔥
@thestressless0307
@thestressless0307 Жыл бұрын
One more manufacturer who put his effort from heart in manufacturing car for India just like mahindra.
@aromalullas3952
@aromalullas3952 Жыл бұрын
എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയർ ഡിസൈനും വളരെ വ്യത്യസ്തമായിരിക്കുന്നു. മാത്രമല്ല റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റീരിയർ സ്പേസിന്റെ കാര്യം എടുത്തു എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് കൂടാതെ കൂടുതൽ ലഗേജ് ക്യാരി ചെയ്യുന്നതിനും നല്ല രീതിയിൽ സ്പേസ് വണ്ടിയിൽ ഉണ്ട്❤️
@ajinpkuriakose6675
@ajinpkuriakose6675 Жыл бұрын
Color grading and those b roll shots ... your cameraman deserves an appreciation
@gopal_nair
@gopal_nair Жыл бұрын
11:08 Bonnet ഇന് ഉള്ളിൽ കുപ്പി വെച്ച് കൊണ്ട് പോയാൽ പോലീസിന് പോലും കണ്ടു പിടിക്കാൻ പറ്റില്ലെന്ന്... # What an idea Sirji #Just Baiju Chettan things ,😃😃😃
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
😅
@aug7776
@aug7776 Жыл бұрын
ഈ video കാണുന്ന police മാമൻ : ആഹാ കൊള്ളാലോ 😂
@krishnachandran1
@krishnachandran1 Жыл бұрын
വളരെ വ്യക്തമായും സരസമായും എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നതിനാൽ ആണ് ബൈജു വിൻ്റെ വീഡിയോസ് കാണുന്നത്.....ഇതും അത് പോലെ തന്നെ👍👍👍👍
@കില്ലാഡി-റ5ഝ
@കില്ലാഡി-റ5ഝ Жыл бұрын
Look വെച്ച് നോക്കിയാൽ ioniq 5നോട് ഒരു തരത്തിലും കിടപിടിക്കാൻ ev6നു കഴിയില്ല... Ioniq just looks perfect
@aisheraish3203
@aisheraish3203 Жыл бұрын
കൊള്ളാം നല്ല വണ്ടി ..... കണ്ടാസ്വദിക്കുക തന്നെ ഒന്നോടിക്കാനുള്ള അവസരമെങ്കിലും കിട്ടിയാ മതിയാരുന്നു
@vijomon
@vijomon Жыл бұрын
Kuku FM ന്റെ promotion വളരെ സമയോചിതമായി അവതരിപ്പിച്ചു. Good presentation👍
@ajasfer
@ajasfer Жыл бұрын
Lumbar support is for lower back..not for thigh..please correct me if wrong..
@Kl-15
@Kl-15 Жыл бұрын
ഏവൻ വന്നാലും നമ്മുടെ ഇപ്പോഴുള്ള വണ്ടികളെ വെല്ലാൻ കുറച്ച് പാട് പെടും 🥰
@najafkm406
@najafkm406 Жыл бұрын
IONIC is going to be an ICONIC EV 600+ KM range Hyundai is living with our expectations 💞💞💞
@dr.cicada
@dr.cicada Жыл бұрын
video quality insane, color grading kidu cyberpunk vibe.
@ifineno_reply6378
@ifineno_reply6378 Жыл бұрын
ഡോഡ്ജ് ഡിസൈൻ പാറ്റേൺ ആണ്. മികച്ച ലുക്ക് ലഭിക്കുന്നുണ്ട്.
@bofinbabu
@bofinbabu Жыл бұрын
Looks much better than ev6. What a design ❤️
@thanos327
@thanos327 Жыл бұрын
Ev6 is sportier, but ionic 5 is normal car with a future touch nothing more than that 🙄
@yasee666
@yasee666 Жыл бұрын
@@thanos327 ev 6 normal design but this car made different
@mithunk5473
@mithunk5473 Жыл бұрын
@@thanos327 Ionic 5 is just like any other good design car....will get outdated easily.. but this has a classy design
@mashoor7421
@mashoor7421 Жыл бұрын
മുന്നിലെ വലിയ ടി വി പോലെത്തെ സ്ക്രീൻ മുന്നിലേക്ക് ള്ള നോട്ടത്തിന് അലോസരം ഉണ്ടാക്കാം എങ്കിലും വണ്ടി സൂപ്പർ
@delbertbenoy8429
@delbertbenoy8429 Жыл бұрын
World car of the year World car design of the year World ev car of the year Hyundai ioniq 5 is just marvelous
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹. പാതി രാത്രിയിൽ കാണുന്ന ലെ ഞാൻ 🤣. 😍എന്റെ പൊന്നു... 😍ലുക്ക്‌ നോക്ക് 😍... സുന്ദരി. സുന്ദരൻ 😍👍ഇഷ്ട്ട പെട്ടു 😍... എപ്പോഴെങ്കിലും... എടുക്കാം... മനസ്സിൽ കൊണ്ട് നടക്കട്ടെ 🙏🤲♥️
@sajimongopi2907
@sajimongopi2907 Жыл бұрын
കാഴ്ച്ചക്ക് എനിക്ക് നല്ല ഇഷ്ടപ്പെട്ടു..
@akildasc3913
@akildasc3913 Жыл бұрын
2016 Euro Cup football il aanu ee car aadhyaayittu kaanunnathu, annuthottu hrudhayam keezhadakkiya model ♥️♥️
@sijojoseph4347
@sijojoseph4347 Жыл бұрын
Car looks Great❤❤❤❤ Amazing features
@wesync3088
@wesync3088 Жыл бұрын
Shots oke adipoli ayt indallo nalla bhangi und
@raazdk7181
@raazdk7181 Жыл бұрын
Tv യും ഫ്രിഡ്ജും ഒക്കെ ചാർജ് ചെയ്താൽ തിരിച്ചു വീട്ടിലേക്ക് എങ്ങനെ വരും.. 😁😁 വണ്ടി അടിപൊളി കിടു ഇന്റീരിയർ ❤️❤️❤️❤️🌹🌹❤️❤️
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️
@Subaruwrxsti555wrc
@Subaruwrxsti555wrc Жыл бұрын
തങ്ങളുടെ അഭിപ്രായതോട് നേരെ തിരിച്ചാണ് തോന്നിയത് പഴയ back 2 future മൂവിയിലെ DELOREAN DMC-12 പോലെ തോന്നി വേറെ ലെവൽ ക്ലസിക് ev അടിപൊളി ലുക് ഗ്രീൻ നമ്പറ് പ്ളേറ്റും ടൈൽ പൈപ്പും ഇല്ലാത്തത്തും ആയിരിക്കും ഇതിനെ ev ആയി തോന്നുക നിർത്തി ഇട്ടാൽ
@Mohd_Razin
@Mohd_Razin Жыл бұрын
Honda New Ev Review Cheyy 800 nte Look ullath🔥
@sammathew1127
@sammathew1127 Жыл бұрын
Can't believe its wheelbase is more than *Innova Crysta* 🙌🏻
@t.nasrudheen
@t.nasrudheen Жыл бұрын
10 ലക്ഷത്തിന് ഉള്ളിൽ വിലവരുന്ന 500 km റെയ്ഞ്ച് കിട്ടുന്ന ഒരു വാഹനം എന്നാണാവോ വരിക
@kozhiparambanfasil8096
@kozhiparambanfasil8096 Жыл бұрын
Oru 30 varsham nee wait cheyyu
@viking5457
@viking5457 5 ай бұрын
10 ലക്ഷത്തിനുള്ളിൽ കാർ തന്നെ കിട്ടാത്ത അവസ്ഥയാണ് വരാൻ പോവുന്നത് 😂
@shameermtp8705
@shameermtp8705 Жыл бұрын
I personally like Hyundai ioniq 5 than EV6. Modern EV, lengthy vehicle lots and lots of interior space. A big initiative from Hyundai ❤ I love it 🥰
@grudgex.
@grudgex. Жыл бұрын
Camara work sound & editing 🔥
@mashoor7421
@mashoor7421 Жыл бұрын
ചേട്ടന്റെ ഷർട്ടിന്റെ കളറിലുള്ള വാച്ച് സൂപ്പർ
@saeedahmadhasani
@saeedahmadhasani Жыл бұрын
സ്ഥിരം കാണും നിങ്ങളുടെ videos super അവതരണം
@cyborg3851
@cyborg3851 Жыл бұрын
ഈ വണ്ടിയുടെ ഫ്രണ്ട് കാണുമ്പോൾ 90s japaneese കാർ പോലെ ഉണ്ട്
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ Жыл бұрын
I am in love with IONIQ 5❤️
@zeus5081
@zeus5081 Жыл бұрын
Instrument cluster ഉം infotainment system ഉം ഡിസൈൻ ബോർ ആയിട്ട് തോന്നി Full black ആയിരുന്നെങ്കിൽ നന്നായേനെ
@gamerboy4265
@gamerboy4265 Жыл бұрын
Oruu classic look indde exterior kanann oru Audi style 💥
@vineeshvasu007
@vineeshvasu007 Жыл бұрын
Hyundai Samsung ഇവർക്ക് ഇപ്പൊൾ പ്രകൃതി സ്നേഹം കുറച്ച് കൂടുന്നുണ്ട് കൊറിയ ❤️
@karthikpm254
@karthikpm254 Жыл бұрын
Main highlight is Ionic 5's milage 😎😎😎
@hshm5528
@hshm5528 Жыл бұрын
Design kond🔥 But still hyundai is appalam another version of pappadam🥲 like maruti🥲🥲🥲
@pinku919
@pinku919 Жыл бұрын
Welcome "world car of the year". Congrats hyundai for bringing a dedicated world class ev and they have priced it too compared to Kia. C pillar looks like Audi.
@ajithkumarn5955
@ajithkumarn5955 Жыл бұрын
Awesome design. I saw in real. In the recent times best 👌
@devadascholayil4005
@devadascholayil4005 Жыл бұрын
IONIQ 5 ആധുനികൻ 👌
@rafeeqmuhammadali
@rafeeqmuhammadali Жыл бұрын
Hyundai ioniq5 കാണാൻ നല്ല ഭംഗിയുണ്ട് 👍👍👍❤️❤️❤️
@moideenpullat284
@moideenpullat284 Жыл бұрын
Kanan nalla bangiyund.....nalla avatharanam 👍👍
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Electric യുഗം 🤩🤩💚💚
@kvshibuprasad
@kvshibuprasad Жыл бұрын
Design is subjective!! Enikk ee design nalla ishttamayi 🥰🥰🥰
@aswinsoorajsooraj6506
@aswinsoorajsooraj6506 Жыл бұрын
Biju ചേട്ടൻ എപ്പോഴും ആദ്യം
@keyaar3393
@keyaar3393 Жыл бұрын
Correct... Kuppi olippikkaan pattiya sthalam aanu athinte bonnet...
@hetan3628
@hetan3628 Жыл бұрын
ഈ പറഞ്ഞ റേഞ്ച് വാഹനത്തിന് കിട്ടുമായിരുന്നെങ്കിൽ ഇവൻ പൊളിക്കും..
@vj.joseph
@vj.joseph Жыл бұрын
Unnikuttan should learn shooting from this new person.. Various angle creative shots kollam. Adipoli. Relax mode is a unique name. Design of this vehicle is very elegant.Glad to see lumbar support in indian made cars. Maruthi, take your notes.Huge storage for co passenger is unique. B pillar vent was very well done. Quality of seats in this vehicles seems top notch too. Hyundai has done an excellent job in this ev.
@Lakshmidasaa
@Lakshmidasaa Жыл бұрын
അപ്പുക്കുട്ടൻ
@josephjames7905
@josephjames7905 Жыл бұрын
Satyam shooting kandit kotyavanu.ellaypozhum ithupole ayrnnel NTU poliyayrnnu ellam manzlavum.apukutan Ane oridath orach nikula full odi kalikenu pulli parenenu anusarich angotumingotum.apukutan should learn from this person
@AjithSPotti
@AjithSPotti Жыл бұрын
Lumbar support is for back.. That is calf support
@subhashchandranj3021
@subhashchandranj3021 Жыл бұрын
Great design Hyundai 👏🏻👌🏻
@hruthwikhbaln14
@hruthwikhbaln14 Жыл бұрын
Ev6 കാണാൻ മൊഞ്ചനാ... But ioniq design favourite. Chumma minimal futured ആയിടുള്ള machine
@avinashthrikkaroor4878
@avinashthrikkaroor4878 Жыл бұрын
ബൈജു ചേട്ടാ, വണ്ടി സൂപ്പർ ആണ്....പക്ഷെ അതിലും മികച്ചതായി തോന്നിയത് ക്യാമറ, എഡിറ്റിംഗ്, സൗണ്ട്‌ മിക്സിങ് എല്ലാമാണ്......
@ayoobk2950
@ayoobk2950 Жыл бұрын
Balenoyil premium petrol ubayogikunath nallathano
@PraveenCJRegina
@PraveenCJRegina Жыл бұрын
In Europe, the lowest variant with 58KWh starts from around 48000€. Very much affordable, especially for private and business lease owners, and the battery pack is also 77.4KWh. It is the inferior treatment to the Indian market-only one variant with an outdated battery pack costing 50 lacs.
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Baiju cheetan avide evide pani theeratha car pole thonnum ennu paranjengilum enikku valre ishtappetta different shape aayi feel cheythu
@manu.monster
@manu.monster Жыл бұрын
White ഇന്റീരിയർ ബൈജു ചേട്ടനെപോലെ എനിക്കും ഇഷ്ട്ടമല്ല പിന്നെ വശകാഴ്ചയിൽ ഉള്ള ആ വെട്ട് ഭംഗി നഷ്ടപ്പെടുത്തി,എന്തൊക്കെയോ കുറവുള്ള ഡിസൈൻ കണ്ടിട്ട് ഒരു തൃപ്തിയില്ലാത്തപോലെ
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍🌹
@shabeerc5870
@shabeerc5870 Жыл бұрын
ചേട്ടാ സൈദു ചേട്ടൻറെ ഇൻറർവ്യൂ എവിടെ കാണുന്നില്ലല്ലോ
@riyaskt8003
@riyaskt8003 Жыл бұрын
കുറേ കാലം ആയി ioniq 5 ന kelakan തുടങ്ങിയിട്ട്. Looks oru factor അല്ലെങ്കിൽ ioniq 5 ആണു എല്ലാ തരത്തിലും better
@prabulericsson
@prabulericsson Жыл бұрын
Video eduthath nannayitund Rahul oru Pro Ann 🔥
@mohammedhasir4282
@mohammedhasir4282 Жыл бұрын
13:08 Wrong! Elecric vehicles needs lithium ion battery which already produces alot of pollution... And it needs electricity which need lot of energy aka coal or diesel generators which also produces pollution...
@maheshnambidi
@maheshnambidi Жыл бұрын
Nattukar muzhuvan chinthikkatha karyam. Also no one studies conduction loss
@s5vichu
@s5vichu Жыл бұрын
11:10 adipoli..ithanu USP.
@smysuhailkhan
@smysuhailkhan Жыл бұрын
❤I feel this car look so beautiful and feel like Lamborghini URUS
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ഇൻ്റീരിയർ അടിപൊളി...👍
@mishab__4192
@mishab__4192 Жыл бұрын
അവതരണം 👍
@ABRAAMKHURESHI
@ABRAAMKHURESHI Жыл бұрын
കുക്കു fm ഇനെകാളും നല്ലത് ഫിലിം റിവ്യൂർ അശ്വന്ത് കോക്ക് പരിചയപെടുത്തിയ ചുക്കു fm അല്ലെങ്കിൽ പക്കി fm ആണ് കെട്ടിടത്തോളം നല്ലത്... ഈടുറ്റ, ജീവനുള്ള കഥകൾ ഇവയിലുണ്ട്.
@harrisroy3754
@harrisroy3754 Жыл бұрын
electric vandikalil first time aanu enk design ishtapedunnathu
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
Enthayalum headlight um front lookum adipoli ayit und
@jaswanthjp882
@jaswanthjp882 Жыл бұрын
Kia ev6 നേക്കാൾ ഇതാണ് super🔥
@muhibb17
@muhibb17 Жыл бұрын
Vintage new look kollam video kandappo 800 nte valippam ullu enn karuthi baijuvettan paranjappol anu manassilayath cresta yude ekadesha valippamund enn
@jithinraj7809
@jithinraj7809 Жыл бұрын
പണി തീരാത്ത വണ്ടി 😀 പ്രയോഗം കൊള്ളാം 👌 ഉടമസ്ഥന് "പണി കൊടുക്കാത്ത" വണ്ടി ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@georgethomas5391
@georgethomas5391 Жыл бұрын
ആരോട് പ്രാർത്ഥിക്കും
@jithingeorge8758
@jithingeorge8758 Жыл бұрын
It's a global model and been a hit
@sundaranaryan5463
@sundaranaryan5463 Жыл бұрын
ചാർജ് ചെയ്യാനുള്ള സമയം കുറഞ്ഞ് വരികയാണല്ലോ.
@RedShifter.12
@RedShifter.12 Жыл бұрын
Enthan adas features
@shamnadnazimudeen5930
@shamnadnazimudeen5930 Жыл бұрын
Good looks..... Vintage feeling വരുന്നുണ്ട്.....
@souravgireesh4338
@souravgireesh4338 Жыл бұрын
Innu kandu kidu vintage look black kittiyal polikkum
@jijesh4
@jijesh4 Жыл бұрын
ഒരു പാട് EV ഇപ്പോ ഇറങ്ങുന്നുണ്ട് എല്ലാ കമ്പനികളും EV ഇറക്കി കഴിഞ്ഞു പക്ഷേ ചാർജ് ചെയ്യുവാൻ സ്ഥലം കുറവാണ് ഇപ്പോഴും
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Ioniq 5 User Experience malayalam |  #hyundai #ioniq5
45:21
Walk With Neff
Рет қаралды 40 М.